Thilakan on Indiavision Live against Mammooty Part 02

  Рет қаралды 302,331

vishnuvjay

vishnuvjay

Күн бұрын

മറ്റുള്ളവരുടെ കാര്യം പോകട്ടെ, തിലകനെ എങ്ങനെ മലയാള സിനിമാവ്യവസായത്തിന്‌ ഒഴിവാക്കാന്‍ സാധിക്കും? ഇന്ത്യ കണ്ട ഏറ്റവും മികച്ച നടനാണദ്ദേഹം. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ആ സൂര്യന്റെ അഭിനയപ്രഭയില്‍ മങ്ങിപ്പോകുന്ന നക്ഷത്രങ്ങള്‍ മാത്രം. ഏതു നടനെയും നിഷ്‌പ്രഭമാക്കുന്ന അഭിനയപാടവമാണ്‌ തിലകന്റേത്‌. സ്വഭാവമാകട്ടെ തികഞ്ഞ തന്റേടിയുടെയും മുഖംനോക്കാതെ സത്യം വിളിച്ചുപറയും എന്ന `കുഴപ്പം'. പോരേ, പൂരം അഭിനയത്തിലൂടെ തങ്ങളെ കവച്ചുവെയ്‌ക്കുന്നത്‌ തന്നെ വലിയ തെറ്റ്‌. അതോടൊപ്പം അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുക കൂടി ചെയ്‌താലോ! പിന്നെ മാര്‍ഗം തിലകന്റെ വായടപ്പിക്കുക മാത്രമാണ്‌. പണിയില്ലാതെ വീട്ടിലിരുന്നാല്‍ പിന്നെ തിലകന്റെ രോഷപ്രകടനം ആരു ശ്രദ്ധിക്കാന്‍!

Пікірлер: 586
@suraghpg4404
@suraghpg4404 Ай бұрын
After hema report... Like button😎
@mehnoorboutique486
@mehnoorboutique486 Ай бұрын
2024 ൽ കാണുന്നവരുണ്ടോ?, ഹേമ കമ്മീഷൻ റിപ്പോർട്ടടിനു ശേഷം
@AlDHAITBUILDINGMETERIALS
@AlDHAITBUILDINGMETERIALS Ай бұрын
Me😂😂
@shebeerpa6703
@shebeerpa6703 7 жыл бұрын
ഈ മഹാനടൻ എന്നും എന്റെ ഹൃദയത്തിൽ ജീവിക്കും
@arunbabu144
@arunbabu144 7 жыл бұрын
Shebeer P A entem ....ma fav actor
@gokul7053
@gokul7053 4 жыл бұрын
നിങ്ങളുടെ മനസിൽ മാത്രമല്ല Spadikam narasimham evidamswargamanu spirit indian rupee Sathyam Kilichundan mambhazham chintamani kolacase ustad hotel ഇതു പോലുള്ള ഒരു പാട് സിനിമകൾ കാണുന്ന എല്ലാവരിലും ഓർമയിലുണ്ടാവും
@ashkarchembra6829
@ashkarchembra6829 3 жыл бұрын
Pavam, tilaken
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
❤️❤️
@Adhi-y5s
@Adhi-y5s 2 жыл бұрын
@@gokul7053 ustad hotel aan last movie
@Sufiyan_Shaiz
@Sufiyan_Shaiz 6 жыл бұрын
തിലകൻ ചേട്ടന്റെ വാക്കുകൾ എത്ര സത്യം !! ഇന്നത് ജനങ്ങൾക്ക്‌ മനസ്സിലായി
@rdx6326
@rdx6326 4 жыл бұрын
Engane
@eldhosesaji2327
@eldhosesaji2327 3 жыл бұрын
Dileepinte arrestiloode
@gautamss.4653
@gautamss.4653 3 жыл бұрын
Innale director sajanum paranju
@kratozzzz86
@kratozzzz86 3 жыл бұрын
@@rdx6326 പല രീതിയിലും.. മനസിലായി..
@Achuzzz22-j
@Achuzzz22-j Ай бұрын
Athil kooduthal 2024 manasilayi
@OurOwnHeaven
@OurOwnHeaven Ай бұрын
എന്റെ പൊന്ന് Thilakan ചേട്ടാ, താങ്കളെ മനസ്സിലാക്കാൻ മലയാളികൾ വൈകിപ്പോയി😊❤🙏💯
@lanaammu2133
@lanaammu2133 6 жыл бұрын
സർ നിങ്ങളെ പോലെ ഒരു നടൻ പോലും ഇനി ഉണ്ടാവില്ല സർ എന്നും ഞങ്ങളിലൂടെ ജീവിക്കുന്നു,😢😢😢
@kan-wn4uw
@kan-wn4uw 4 жыл бұрын
👏👏👍🙌🙌🙌🙌🌸☘️🙏
@Adhi-y5s
@Adhi-y5s 2 жыл бұрын
Ipoll nedumudi venuvum 😭😭😭
@ASK-ce6ps
@ASK-ce6ps 2 жыл бұрын
@@Adhi-y5s I respect venu.. But thilagan is on another level
@MALLUTROLLS1995
@MALLUTROLLS1995 Ай бұрын
ഇപ്പൊൾ കാണുന്ന ആരെങ്കിലുണ്ണ്ടോ😂
@Cinimacinima369
@Cinimacinima369 Ай бұрын
Ivanmmare oke entha cheyyendath kore nadan mar thooooo
@renjithparameswaran6585
@renjithparameswaran6585 Ай бұрын
Njan പിന്നെയാ കാണുന്നത്
@naturevibez6494
@naturevibez6494 4 жыл бұрын
ഇപ്പോൾ മനസിലാകുന്നു തിലകൻ ചേട്ടാ നിങ്ങൾ ആയിരുന്നു ശെരി...
@Keralite77_
@Keralite77_ Жыл бұрын
പറഞ്ഞ വാക്കുകളൊക്കെ സത്യമാണെന്ന് കാലം തെളിയിച്ചു. 🔥🔥 മരിച്ചിട്ടും മരിക്കാത്ത അപൂർവപ്രതിഭക്ക് ആദരാജ്ഞലികൾ ❤️❤️.......
@bemots3056
@bemots3056 4 жыл бұрын
2020ൽ കണ്ടത് ഞാൻ മാത്രമോ?
@harizpa304
@harizpa304 4 жыл бұрын
Njanum
@anuu5504
@anuu5504 4 жыл бұрын
🙋
@renjujohn7325
@renjujohn7325 4 жыл бұрын
Njanum
@sajidhshaji862
@sajidhshaji862 4 жыл бұрын
Njanum inde
@yousufs325
@yousufs325 4 жыл бұрын
Me too
@Vermeelian
@Vermeelian Ай бұрын
'മമ്മൂട്ടി തനിക്കെതിരെ കളിക്കുന്നു; നാനൂറോ അഞ്ഞൂറോ കൂളിംഗ് ഗ്ലാസ്‌ വെച്ചാൽ നല്ല കലാകാരനാവില്ല' - തിലകൻ 😮
@anasbasheerpalliparambil6207
@anasbasheerpalliparambil6207 Ай бұрын
തിലകൻ ചേട്ടൻ തനിയാവർത്തനത്തിലെ മമ്മൂക്കയുടെ അഭിനയം കണ്ടിട്ട് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത ആളാണ് മറന്നുപോയോ
@Vermeelian
@Vermeelian Ай бұрын
@@anasbasheerpalliparambil6207 തനിയാവർത്തനം ഒക്കെ ഇറങ്ങി കുറെ വർഷം കഴിഞ്ഞല്ലേ ഈ ഇഷ്യൂ ഒക്കെ ഉണ്ടാകുന്നത്..
@anasbasheerpalliparambil6207
@anasbasheerpalliparambil6207 Ай бұрын
@@Vermeelianതിലകൻ ചേട്ടന്റെ കാര്യത്തിൽ വിലക്കെർപെടുത്തിയതിൽ വിഷമം ഉണ്ടായിട്ടുണ്ട് തെറ്റ് ആര് ചെയ്താലും മുഖം നോക്കാതെ നടപടി ഉണ്ടാകണം
@asifsaheer8306
@asifsaheer8306 Ай бұрын
തിലകൻ വയസ്സായപ്പോൾ കുറേ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. മറ്റു നടന്മാർക്കും അദ്ദേഹത്തിന് പ്രായമായി എന്ന് പരിഗണിക്കാമായിരുന്നു. പിന്നെ മമ്മൂക്കയെ പറ്റി തിലകൻ്റെ മക്കൾ തന്നെ പറയുന്നുണ്ട് . അന്നത്തെ മമ്മൂട്ടിയുടെ പ്രസ് മീറ്റ് കൂടി കാണൂ.
@GafoorP-z2q
@GafoorP-z2q Ай бұрын
ഹേമ കമ്മീഷൻ റിപ്പോർട്ട് വന്ന തിലകൻ ചേട്ടൻറെ ഇൻറർവ്യൂ കാണുന്നവർ ഉണ്ടോ?? അന്ന് തിലകൻ ചേട്ടൻ അന്ന് പറഞ്ഞ പല കാര്യങ്ങളും ഇന്ന് പുറത്തു വന്നിരിക്കുന്നു
@HarshaDevadas
@HarshaDevadas Ай бұрын
ഈ മനുഷ്യൻ എന്തോരം അനുഭവിച്ചിട്ടുണ്ടാകും ഇത്രേം പ്രതികരിക്കാൻ. ....പേടിയില്ലാതെ പറയാൻ
@anoopanand7619
@anoopanand7619 4 жыл бұрын
അന്ന് തിലകൻ ചേട്ടൻ പറഞ്ഞത് ശരിയായിരുന്നു എന്നു ദിലീപിന്റെ കേസ് വന്നപ്പോൾ ജനങ്ങൾക്കു മനസിലായി
@jishnumpillai1141
@jishnumpillai1141 5 жыл бұрын
ഏറ്റവും നല്ല നടൻ തിലകൻ സർ ആണ് ഇപ്പോളും
@susyyohannan707
@susyyohannan707 2 жыл бұрын
പാവം തിലകൻ സർ ന്റെ വേദന ക്കുള്ള ഫലം ആണ് ദിലീപ് ഇപ്പോൾ അനുഭവിക്കുന്നത്
@vipinkrishna6529
@vipinkrishna6529 2 жыл бұрын
ഹിസ്സ്‌ ഹൈനിസ് അബ്‌ദുല്ല പുറത്തിറങ്ങുമ്പോൾ ദിലീപ് അത്രക്ക് കരുത്തനല്ല, അപ്പോൾ ദിലീപ് എന്ന വ്യക്തി അല്ല കാരണം കുറച്ചു പേർ ആണ്
@ankushff8192
@ankushff8192 2 жыл бұрын
Mammooty innocent
@Ameer-ami
@Ameer-ami 2 жыл бұрын
@@ankushff8192 and your achan before you he became your achan 💩💩💩💩💩
@Dasan-th9jj
@Dasan-th9jj 2 ай бұрын
Sathyam
@mehroosofficial6720
@mehroosofficial6720 2 жыл бұрын
2022 ഇൽ അതായത് തിലീവേട്ടൻ വീണ്ടാമതും ജയിലിൽ പോകുന്നതിന് മുമ്പ് കാണുന്നവരുണ്ടോ??
@user-py8eg5iw2s
@user-py8eg5iw2s 2 жыл бұрын
Yess 🖐️
@abhijithmk698
@abhijithmk698 2 жыл бұрын
Yes
@yahkoobarangodan361
@yahkoobarangodan361 2 жыл бұрын
Yees
@gokulpj672
@gokulpj672 2 жыл бұрын
Franko ne pole. Dileepineyum innocent akkum chilppo ivde oke
@renyroy4095
@renyroy4095 2 жыл бұрын
yes ind
@prapingopi7364
@prapingopi7364 Ай бұрын
കാലം എത്ര മൂടി വച്ചാലും.. സത്യം പുറത്ത് വരും... അതാണ് യാഥാർഥ്യം ➿
@sbalagopal9186
@sbalagopal9186 6 жыл бұрын
ഒരു സൂപ്പർ സ്റ്റാറും മലയാള സിനിമയിൽ അനിവാര്യരല്ല ! നടീനടന്മാർ മാത്രം മതി ! അഭിനയിക്കുവാൻ അറിയാവുന്ന എത്രയോ പേർ നമ്മുക്കുണ്ട് മലയാള പ്രേക്ഷകർ എന്തിന് ആജീവനാന്തം ഈ സ്റ്റാറുകളെ ചുമക്കുന്നു!!!
@lamou3723
@lamou3723 2 жыл бұрын
Dileep, mammotty, sidhique, idavela babu and innocent were the main people involved in thilakan's ban. They were all having personal vengeance on him since he opposed some of their misdeeds
@professorberlin5373
@professorberlin5373 2 жыл бұрын
അപ്പോഴും ലാലണ്ണൻ മാന്യൻ.. അതാണ്‌ അദ്ദേഹത്തിന്റെ വിജയവും...
@RoHiT-rd9kr
@RoHiT-rd9kr Ай бұрын
Ennitt mammooty de mon dq nte padathil thilakane vech abhinayippich ellee. 😂😂 Thilakane paranja nair lobby le first mohanlal aan Eneett podoo
@judethomas4216
@judethomas4216 Ай бұрын
Not Mammootty. This is because Mammootty is someone who treats everyone equally and brings the best out of them.
@brucelee4390
@brucelee4390 Ай бұрын
Amma തോറ്റു തിലകൻ ജയിച്ചു ❣️💯💯
@Agnostic_Gtm
@Agnostic_Gtm 2 жыл бұрын
മമ്മൂട്ടി ജീവിതത്തിലും അഭിനയിക്കുന്ന ആൾ.
@professorberlin5373
@professorberlin5373 2 жыл бұрын
മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ്‌ വിലക്കിനെ മറിക്കടന്ന് ദ്രോണയിൽ തിലകനെ അഭിനയിപ്പിച്ചത്‌..
@vipinvnath4011
@vipinvnath4011 Жыл бұрын
​@@professorberlin5373 endi.. Nanmamaram paalu
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn Ай бұрын
അയാൾ maaniyn ആയി നടക്കും പക്കാ ക്രിമിനൽ ആണ്
@MuneerValiyathodi
@MuneerValiyathodi Ай бұрын
Lalunni aanu😂😂​@@rajnnnnnnnnnnnnnnn
@TharikAnwer
@TharikAnwer Ай бұрын
​@@rajnnnnnnnnnnnnnnnക്രിമിനൽ ആണല്ലോ ഇപ്പോൾ ഹോസ്പിറ്റലിൽ കിടക്കുന്ന
@thenairobi410
@thenairobi410 3 жыл бұрын
കല്ലാം തിരിച്ചു അറിഞ്ഞു ❤❤❤❤
@shajit.r.3759
@shajit.r.3759 2 жыл бұрын
Respected Thilakan Sir, time will proove everything and now we understood u r 200% correct. Great actor of the era and a brave man with great vision.
@anjanabindhu6533
@anjanabindhu6533 Ай бұрын
മഹാനടൻ തിലകൻ ❤️ അമ്മ മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരിയായി Hema Committee Report
@Googlem-l3c
@Googlem-l3c 4 жыл бұрын
ഒന്നും വേണ്ടായിരുന്നു.അദേഹത്തിന്ടെ വാക്കുകളിൽ ഉണ്ടായിരുന്നു ആ വേദന.ജീവിച്ചിരുന്നപ്പോ ഉപദ്രവിച്ചു. മരിച്ചപ്പോൾ മഹാനടൻ✌️✌️✌️
@Haris-win
@Haris-win 3 жыл бұрын
The legend 🙏
@riyasworld5615
@riyasworld5615 Ай бұрын
തിലകൻ ചേട്ടൻ... ശ്രീനിവാസൻ... പ്രമുഖന്മാർക്കെതിരെ ചങ്കുട്ടത്തോടെ നിന്നവർ...
@Yourszone0
@Yourszone0 Ай бұрын
Sreeni???
@prasadprasad.m.p226
@prasadprasad.m.p226 5 ай бұрын
തിലകൻ സാറിന്റെ സിംഹസനത്തിൽ വേറെ ആരും വരില്ല
@manusabu5839
@manusabu5839 Ай бұрын
Anyone after Hema report
@shykannan3946
@shykannan3946 2 жыл бұрын
പെരുന്തച്ചൻ നടനത്തിന്റെ കുലപതി ഏത് സിനിമയിലും നിങ്ങളുടെ അഭിനയം സുനദരമായിരുന്നു പകരം വെക്കാൻ നിങ്ങൾക്ക് പകരം ഇന്നുവരെ ആരുമില്ല
@Navaneethvadakkath
@Navaneethvadakkath 2 ай бұрын
ഒരിക്കലും അല്ല.. മണിച്ചിത്ര താഴിലെ നമ്പൂതിരി കഥാപാത്രം ഒക്കെ മോശം ആയിരുന്നു.. ഡയലോഗ് ഡെലിവറി ഒക്കെ..
@Keralite77_
@Keralite77_ Жыл бұрын
13 വർഷത്തിന് ശേഷം കാണുന്ന വീഡിയോ.. എന്നും ഓർമകളിൽ തിലകൻ 💞💞...
@rijorvarghese6607
@rijorvarghese6607 11 ай бұрын
🎉
@berinbenny310
@berinbenny310 5 жыл бұрын
2019 ൽ ഈ വീഡിയോ കണ്ടത് ഞാൻ മാത്രമാണോ ............?😝
@kebeerkebee6914
@kebeerkebee6914 4 жыл бұрын
2020 kanunna njn😂😂
@vishnug.l4107
@vishnug.l4107 3 жыл бұрын
@@radhakrishnanp2762 2022 kanunna poguna njan😅
@anikamolvlogs
@anikamolvlogs 2 жыл бұрын
2022
@TintuMyren
@TintuMyren 8 ай бұрын
2024 😹
@hannibalbarko8748
@hannibalbarko8748 4 ай бұрын
2024
@amalkrishnaakr6692
@amalkrishnaakr6692 2 жыл бұрын
11 വര്ഷങ്ങള്ക്കു ശേഷം നോട്ടിഫിക്കേഷൻ. മമ്മൂട്ടിക്കെതിരെ
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
മലയാളത്തിന്റെ മഹാനടൻ ....ഒരുപാട് ഒരുപാട് ഇഷ്ടം .... മലയാളി മനസ്സിൽ എന്നും ജീവിക്കുന്ന തിലകൻസാർ,,❤️❤️
@jasmine9399
@jasmine9399 Ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ നു ശേഷം തിലകൻ സർ ന്റെ വീഡിയോസ് ഒക്കെ യൂട്യൂബ് സജസ്റ്റ് ചെയ്യുന്നു 🎉
@vaishakec9277
@vaishakec9277 Ай бұрын
ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ .. എങ്കിൽ ഇവിടെ
@mahesh4u633
@mahesh4u633 3 жыл бұрын
Great actor❤️
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
Thilakan Chettan poli 💯
@arjunvmenon9245
@arjunvmenon9245 4 жыл бұрын
The legend thilakan
@kmk6979
@kmk6979 Ай бұрын
14 കൊല്ലം മുമ്പുള്ള ഈ വീഡിയോ ഇപ്പോൾ പൊക്കി വീണ്ടും
@Clockwise-ll6fz
@Clockwise-ll6fz 3 ай бұрын
Thilakan Sir You are Great Ningal illenkil Spadikam, Kireedam, Narasimham Ee Cinemakal Illa
@martinsam8787
@martinsam8787 3 ай бұрын
Thilakan sir is great cuz he exposed fraud mamotty❤❤
@muhammedshameem.s9256
@muhammedshameem.s9256 Ай бұрын
Thilakan❤.
@sijogeorge4536
@sijogeorge4536 2 жыл бұрын
പേട്ടൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. 🙏
@jagadishpillai6350
@jagadishpillai6350 5 жыл бұрын
Great actor Thilakan sir
@akash3360
@akash3360 Ай бұрын
തിലകൻ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു.... 🌹🌹🌹🌹🌹
@plaapzzbum
@plaapzzbum 7 жыл бұрын
Thilakan chettan muthanu great great great great actor
@internetGarage
@internetGarage Ай бұрын
Thilakan marichitte kalam eathra ayi but ipoyum thilakan ane star 2024 aug 😮 channels ,social media oke thilakan videos and thilakan voice thanne elayiduthm
@jebinjosejose8611
@jebinjosejose8611 4 жыл бұрын
2020 യിൽ കാണണുന്നവർ ഒരു like അടി
@sajjantn9728
@sajjantn9728 4 жыл бұрын
ഇപ്പൊ ഈ സുബൈർ ന്റെ അടുത്താണ് ഷൈൻ നിഗം "ഞാൻ എനിക്ക് തോന്നുമ്പോൾ വന്നു അഭിനയിക്കൂ" എന്ന് പറഞ്ഞത് 😆😆😆😆 GOD🙏
@mansoormajeed5041
@mansoormajeed5041 4 жыл бұрын
sajjan TN 8 nde pani
@unnitk1374
@unnitk1374 4 жыл бұрын
Karma
@bdas5824
@bdas5824 4 жыл бұрын
Avan athode teernu🤣
@akshaykm9409
@akshaykm9409 3 жыл бұрын
🙏🙏
@farizrider5368
@farizrider5368 3 жыл бұрын
Subair allal jobygorge alle
@Rosemedia1137
@Rosemedia1137 Ай бұрын
2024 ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതിനു ശേഷം..
@sreerajsree5057
@sreerajsree5057 Ай бұрын
🤣🤣😂
@georgejoseph9076
@georgejoseph9076 6 жыл бұрын
Christian brothers il thilakan chettan ayirunnu enkil aa role vere level ayene..... Nashtam aa cinemakku thanne
@Yourszone0
@Yourszone0 Ай бұрын
Mammootty or dileep aanu aale mattan karanam
@ardr8784
@ardr8784 Ай бұрын
2024 ൽ കാണുന്നവരുണ്ടോ 😅
@Achuzzz22-j
@Achuzzz22-j Ай бұрын
😂😂😂
@Ashikz34567
@Ashikz34567 Ай бұрын
ഇല്ല
@akhilraj55
@akhilraj55 2 жыл бұрын
Respect for Thilakan Sir
@ലോറി.മനാഫ്
@ലോറി.മനാഫ് Ай бұрын
2024 വിവാദത്തില്‍ കാണുന്നവരുണ്ടോ ?
@mumbaiindians4482
@mumbaiindians4482 4 жыл бұрын
തിലകൻ ❣️❣️❣️
@shasfeeque
@shasfeeque 6 жыл бұрын
Thilakan chettan the great
@vipinraj6191
@vipinraj6191 2 жыл бұрын
പൂരിഭാഗം മലയാളിയുടെ മനസ്സില്‍ എന്നും മികച്ച മലയാള നടന്‍ തിലകന്‍ എന്ന പ്രതിഭ തന്നെ ആണ്. സൂപ്പര്‍ സ്റ്റാര്‍ വാല്യൂ ഉള്ള നടൻമാർക്ക് പലരേയും കരയിക്കാതെ നിലനില്‍ക്കാൻ ആവില്ല. പക്ഷെ എല്ലാത്തിനും തിരിച്ചടി ഉണ്ടാകും
@MohammedShabab-e3c
@MohammedShabab-e3c Ай бұрын
Kalangal kayinju ellavarkkum manasilayi Thilakan🎉🎉🎉🎉
@Rajkishan10
@Rajkishan10 2 жыл бұрын
Iconic legend Thilakan chettan
@roby-v5o
@roby-v5o 2 ай бұрын
ഇതൊക്കെ 2024കാണുന്നത് ഞാൻ മാത്രമാണോ...?? തിലകൻ സാർ ആണ് ശരി കാലം തെളിച്ചു കൊണ്ട് ഇരികുകയാണ്
@ladystark7503
@ladystark7503 Ай бұрын
Ipozhum
@dhanishpunk1903
@dhanishpunk1903 6 жыл бұрын
Thilakan sir is a living legend
@Ajithkalloor1
@Ajithkalloor1 6 жыл бұрын
Suhaib Khan MAMMOOTTY and DILEEP are the CRIMINALS in the Malayalam Film Industry ippo Kandille Saakshaal Thilakan Chettan thanne athu Neritt Parayunnath.......
@tomclark3836
@tomclark3836 4 жыл бұрын
@@Ajithkalloor1 athe
@manutmathew5932
@manutmathew5932 3 жыл бұрын
Living legendo? Hahahahahhaaa...
@JJ-rn8wd
@JJ-rn8wd 2 жыл бұрын
@@manutmathew5932 😅
@Ameer-ami
@Ameer-ami 2 жыл бұрын
@@Ajithkalloor1 your thee💩💩💩 thinking and your living theory 🙏🏻🙏🏻🙏🏻
@jenharjennu2258
@jenharjennu2258 2 жыл бұрын
Chirstian brothers സിനിമയുടെ സംവിധായകൻ ഒന്ന് ഓർക്കണം അദ്ദേഹത്തിന്റെ കൗരവർ എന്നാ സിനിമയിൽ തിലകൻ ഇല്ലെങ്കിൽ ആ സിനിമ നമ്മുക്ക് ചിന്തിക്കാൻ പോലും പറ്റില്ല
@edutecharea13
@edutecharea13 2 жыл бұрын
താങ്കളുടെ ഒരു സൈഡിൽ എത്തില്ല മലയാള സിനിമയിൽ ഒരു നടന്മാരും സൂപ്പർസ്റ്റാറുകളും
@anoopanu8125
@anoopanu8125 3 жыл бұрын
Thilakan the extra ordinary actor
@merinmaryvarghese344
@merinmaryvarghese344 2 жыл бұрын
2022ഇൽ suggestion വന്നത് എനിക്ക് matrano 🤔🤔🤔
@crazyponuos52
@crazyponuos52 2 ай бұрын
2024 broo
@abhijithmk698
@abhijithmk698 2 жыл бұрын
ജീവിതത്തിൽ അഭിനയിക്കാത്ത മഹാ നടൻ..
@sreekumarpunalursinger7631
@sreekumarpunalursinger7631 2 жыл бұрын
ഇതെല്ലാം ലവൻ്റെ കളികളാണ്. ലവൻ ഇപ്പോൾ കിടന്നു വെള്ളം കുടിക്കുന്നത് ഇതൊക്കെ കൊണ്ടാ... ദൈവം വലിയവനാ..
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn Ай бұрын
മമ്മുണ്ണി
@Achuzzz22-j
@Achuzzz22-j Ай бұрын
😂😂😂​@@rajnnnnnnnnnnnnnnn
@vishnuvr4370
@vishnuvr4370 Жыл бұрын
What a stern person.നട്ടെല്ലുള്ള മനുഷ്യൻ ❤️
@achumiakitchen3956
@achumiakitchen3956 2 жыл бұрын
ഈ മഹാനടൻ്റെ ശാപവാക്കാടാ നിന്നെ വേട്ടയാടി കൊണ്ടിരിക്കുന്നത്,🙏🙏🙏🙏
@pgn4nostrum
@pgn4nostrum 6 жыл бұрын
ഇതിലും ശക്തമായ ഭാഷയിൽ പ്രതിഷേധിക്കാൻ..ഇപ്പോൾ ഈ രംഗത്ത് മറ്റൊരാളില്ല. അദ്ദേഹത്തിന്റെ മനസ്സുനോവിച്ച... ഒരവനും രക്ഷപ്പെടില്ല. അതുറപ്പ്. മുൻകാലചരിത്രവും ഇതിഹാസവും ഒന്നും ചതിയന്മാർക്ക് മാപ്പ് കൊടുത്തിട്ടില്ല. ചങ്ങനാശ്ശേരി ഗാഥ.. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്...ഇദ്ദേഹം ഉത്സവപ്പറമ്പുകളിലും സ്വയം എഴുതി സ്വയം സംവിധാനം ചെയ്ത് അഭിനയിച്ച അതിഗംഭീരമായ നാടകങ്ങൾ.... അതിലൊന്നായിരുന്നു..... "സാരഥ്യം" ഇന്നും ഓർമ്മയുണ്ട്.. പിന്നീട് ഒരിക്കൽ അദ്ദേഹവുമായി കൂടുതൽ സംസാരിക്കാനിടയായി. പെരുന്തച്ചനായി അഭിനയിച്ചു...എന്നാൽ ഒരു പെരുന്തച്ചനായിരുന്നില്ല അദ്ദേഹം. ഈ ശബ്ദം... മറ്റൊലിക്കുന്നത്.. മലയാളഭാഷയുടെ തനിമയാണ്. അതുതന്നെയാണ് ഭാഷയറിയുന്നവരുടെ ഭാഷ.
@leomessi6127
@leomessi6127 5 жыл бұрын
താൻ വല്ലാത്തൊരു മൈരൻ തന്നെ ആണല്ലോ താൻ തിലകൻ ചേട്ടന്റെ മറ്റൊരു പോസ്റ്റിൽ ലാലേട്ടനെ പറ്റി പറഞ്ഞപ്പോൾ തോന്നിവാസം പറയുന്നത് കണ്ടല്ലോ ഇപ്പോൾ മമ്മൂക്കാനേ പറ്റി പറയുമ്പോൾ സപ്പോർട്ട് ചെയ്യുന്നു തന്റെ മതം നോക്കി ഞയായികരിക്കുന്നത് കാണുമ്പോൾ പുച്ഛം മാത്രം മൈരേ സങ്കി ഓട് കണ്ടം വഴി $%&$%മോനെ
@Anbeashivam815
@Anbeashivam815 Ай бұрын
Innu undayirunnel.. Hema committee report le hidden pages paranjene
@നടുവിൽമാടംചാത്തൻ
@നടുവിൽമാടംചാത്തൻ 4 жыл бұрын
തിലകൻ ചേട്ടന്റെ ശാപം,അമ്മ സംഘടനയെ ,ഇല്ലാതാക്കി,
@shuhaibcp8
@shuhaibcp8 6 жыл бұрын
Thilakanenna nadane ....... salute you
@sreejasanthosh6277
@sreejasanthosh6277 6 жыл бұрын
great person
@Ajithkalloor1
@Ajithkalloor1 6 жыл бұрын
Sreeja Santhosh MAMMOOTTY and DILEEP are the CRIMINALS in the Malayalam Film Industry ippo Kandille Saakshaal Thilakan Chettan thanne athu Neritt Parayunnath.......
@hashirhash3061
@hashirhash3061 5 жыл бұрын
Ajith Kalloor not mammooty
@nafimuhammad5883
@nafimuhammad5883 4 жыл бұрын
Thilakan chettan fan 😍😍😍😍
@uncorntolearnwithme2493
@uncorntolearnwithme2493 Ай бұрын
The great man 🙏🏾🙏🏾🙏🏾🙏🏾
@Keralite77_
@Keralite77_ Жыл бұрын
തിലകനോട് ചെയ്തതിനു ഇപ്പൊ ഓരോരുത്തർക്കായി കിട്ടിക്കൊണ്ടിരിക്കുന്നു 🔥🔥
@whitegwhiteg5662
@whitegwhiteg5662 5 жыл бұрын
Pavam thilakan chettan ellam thurannu parayan oruchakootam venam
@mariya_6669
@mariya_6669 6 жыл бұрын
pavam thilakan...
@godwinkumargodwinkumar8911
@godwinkumargodwinkumar8911 3 жыл бұрын
ഒരിടത്തു ജോലി ചെയ്ത ആളിനെ മറ്റൊരിടത്തു ജോലി ചെയ്യുന്നതിൽ വിലക്കുന്നു നല്ല സംഘടന
@angrybird6597
@angrybird6597 2 жыл бұрын
Rekshapett pokunne ishtamalla athra thanne😤
@wellnesslife2080
@wellnesslife2080 Ай бұрын
തിലകൻ ചേട്ടൻ പറയുന്നത് മുഴുവനും ശരിയാണ്.
@neerajkrishnan5512
@neerajkrishnan5512 2 жыл бұрын
Remembering the legend ❤️
@gjmattathil8112
@gjmattathil8112 Ай бұрын
മമ്മൂട്ടിയൂടെ തനിസ്വരൂപം
@musicloverknr2848
@musicloverknr2848 Ай бұрын
Mohanlal aanu 😊
@rihaan298
@rihaan298 Ай бұрын
​@@musicloverknr2848ഇതൊക്കെ കാണുന്നവൻ പൊട്ടനാണോ മമ്മൂട്ടി ദിലീപ് എന്നിവവർ ദ്രോഹിച്ചത്, മോഹൻലാലുമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്....
@MmM010M
@MmM010M Ай бұрын
മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന് പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു.ശ്രദ്ധേയമായ പോയിന്റ്- അവർ ന്യൂനപക്ഷവും 20 അല്ലെങ്കിൽ 25% ൽ കുറവുമാണെങ്കിൽ, അവരുടെ യഥാർത്ഥ സ്വഭാവം കാണിക്കുന്നില്ല. എന്നാൽ ശതമാനം വർദ്ധിക്കുംമ്പോൾ , തീർച്ചയായും അവരുടെ യഥാർത്ഥ ഇരുണ്ട മുഖം കാണിക്കുന്നു.അമേരിക്കയിൽ ഞങ്ങൾ താമസിച്ച ഒരു സ്ഥലത്തു ചെന്നാൽ അറബി നാട് ആണോന്നു തോന്നിപോകും ...നീണ്ട ഉടുപ്പിട്ടു,ബുർഘ ഇട്ടു palastine ഫ്ലാഗ് വെച്ച് ..അടുപ്പിച്ചു മോസ്ക് ഒക്കെ പണിതു .its looks like their place. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും. ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്. അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്. ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia) ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും. പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്. ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും. ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും. സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും. മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!🥵🥵ഇസ്ലാം ഒരു മതമല്ല അതൊരു അധിനിവേശ രാഷ്ട്രീയ അജണ്ടയാണ് മറ്റുള്ളവരുടെ മണ്ണും പെണ്ണും സമ്പത്തും അടിച്ചു മാറ്റുന്നതിനുള്ള ഒരു ആഗോള പദ്ധതിയാണ്. ജിഹാദ് അതിൻ്റെ മാർഗ്ഗവും തക്കിയ അതിന്റെ തന്ത്രവുമാണ്.. കമ്മികളും കൊങ്ങികളും അതിന്റെ ഇരകൾ മാത്രമാണ്. യഥാർത്ഥ ശത്രു ആരാണെന്ന് തിരിച്ചറിയാതെ കാഫീറുകൾ പക്ഷം തിരിഞ്ഞു തമ്മിലടിച്ചു നശിക്കാതെ സംരക്ഷിക്കണം.മതേതരത്വം,ജനാധിപത്യം,സ്ത്രീപുരുഷസമത്വം,വസ്ത്ര സ്വാതന്ത്ര്യം,ഭക്ഷണ സ്വാതന്ത്ര്യം,കല്യാണംകഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇവ മുസ്ലീങ്ങളെ പഠിപ്പിക്കണം,ലോക സമാധാനമുണ്ടാകില്ല.പ്രകൃതിദുരന്തം സഹിക്കാം ❤️​@@musicloverknr2848
@AmomfromBharat
@AmomfromBharat Ай бұрын
Here after Hema, Jai Tilakan Sir🎉
@shyammohan7770
@shyammohan7770 6 жыл бұрын
നിങ്ങളുടെ കഴിവിന് മുകളിൽ മറ്റെല്ലാവരും സാർ ന്റെ കാൽകീഴിൽ
@Ajithkalloor1
@Ajithkalloor1 6 жыл бұрын
Shyam Mohan MAMMOOTTY and DILEEP are the CRIMINALS in the Malayalam Film Industry ippo Kandille Saakshaal Thilakan Chettan thanne athu Neritt Parayunnath.......
@suchithrakk4505
@suchithrakk4505 2 жыл бұрын
തിലകൻ നല്ല നടൻ
@sheetalnair4057
@sheetalnair4057 3 жыл бұрын
Tilakan sir said true abt AMMA .
@Kkk42667
@Kkk42667 Ай бұрын
തിലകന് സാർ നിങ്ങൾ ആയിരുന്നു ശെരി ❤
@muzzstudio
@muzzstudio 2 жыл бұрын
മമ്മൂട്ടി, മോഹൻലാൽ, dileep....... തുടങ്ങിയ 5 പേരാണ് അമ്മ ഭരിക്കുന്നത് എന്നർത്ഥം
@keralanews4891
@keralanews4891 4 жыл бұрын
ലാലേട്ടനൊഴികെ ബാക്കി എല്ലാ താരങ്ങളും ഫെണ്ണുങ്ങളെ പോലെ ആണ് .കുശുമ്പും പോരും.മുകേഷ്,ഗണേഷ്, സിദീഖ് ,വയറോണി ബാബു,
@AlbzAep
@AlbzAep 4 жыл бұрын
ടാ മണ്ടാ ജിമ്മിട്ടാണ് ഏറ്റവും വലിയ പെണ് പിടിയനും മറ്റുള്ളവരെ ഒതുക്കുന്നതും . ശ്രീനിവാസൻ dr സരോജ് കുമാരിൽ ജിമിട്ടിനെ പൊളിച്ചു അടുക്കിയതല്ലെ
@KANAKANDEN73679
@KANAKANDEN73679 3 жыл бұрын
@@AlbzAep EDA POORIMONE SUPER THARADHIPATHYATHTHINEYANU VIMARSHICHCHATH MOHANLAL ETHU PENNINE AADA PATTI PIDICHCHATH ENTHORU KASHTAMANITH VERUTHE LALETTANE MEKKITTU KERUNNATH
@bhagavan397
@bhagavan397 2 жыл бұрын
@@KANAKANDEN73679 ഓന്റെ അച്ഛൻ പിടിച്ചു കാര്യം ആണ്
@akshaychalil7111
@akshaychalil7111 2 ай бұрын
​@@AlbzAepഅത് മമ്മൂട്ടി എന്ന മെെരൻ ഊക്കി പൊളിക്കുന്നത് കണ്ടവർക്ക് മനസിലായിത് ആണ് സ്ക്രിപ്റ്റ് തിരുത്തൽ സംവിധായകരെ അടക്കി ഭരിക്കൽ സെറ്റിൽ ഞാൻ പത്മശ്രീ ആണ മെഗാസ്റ്റാർ വിളിച്ചു കൂവുന്നത് മറ്റ് ഉള്ളവരെ ഒതുക്കാൻ നോക്കുന്നത മമ്മുട്ടി സിനിമയിൽ കാണിക്കുന്നത് അല്ലാതെ ലാലേട്ടൻ അല്ല ഊക്ക് complete ആക്കാൻ കേണൽ ഊക്കി അത്ര ഉള്ളു ആ സിനിമയിൽ തഞ പറയുന്നുണ്ട് വട്ട വിള ജയകുമാറിൻ കേണൽ പദവി കിട്ടിയിത് അത് ലാലേട്ടൻ ആണ്
@infinitwarrior
@infinitwarrior Ай бұрын
എല്ലാരും ഇപ്പൊ കുടുങ്ങുമെന്ന് തോന്നുന്നു
@skids-dt8fc
@skids-dt8fc 3 жыл бұрын
😍😍🔥anathamulla nadan ayirunnu malayala cinemayil thilakan angeru paranja karyangal okke sathyam anenn kalam theliyichu dileep alu shariyallenn paranju athepole thanne nadannu
@ARAVIND.R.R
@ARAVIND.R.R 2 жыл бұрын
Thilakan's issue denotes the mafia side of malayalam industry 😏
@unnikrishnans8382
@unnikrishnans8382 3 жыл бұрын
ഇത് കേൾക്കുന്ന ഏതൊരാൾക്കും മനസിലാകും എന്താണ് സംഭവിച്ചതെന്ന്. ഇപ്പോഴും അത് തുടരുന്നു. അദ്ദേഹം പറഞ്ഞപോലെ ക്യാപ്റ്റൻ രാജുവിനും മാളയ്ക്കും മറ്റും എന്താണ് സംഭവിച്ചത് എന്ന് ലോകം കണ്ടതല്ലേ.ഈ കഥയിലെ വില്ലന്മാർ ദിലീപും നെടുമുടിയും ബി. ഉണ്ണികൃഷ്ണനും തന്നെ. ഒപ്പം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മറ്റും നിശബ്ദ പിന്തുണയും. ട്രിവാൻഡ്രം ഹോട്ടലിൽ വച്ചു നടന്ന മീറ്റിംഗിൽ വച്ച അജണ്ട എം. ജി. രാധാകൃഷ്ണൻ, തിലകൻ സാറിനോട്പറഞ്ഞ കാര്യം എം. ജി യുടെ വേർപാടിന് ശേഷം തിലകൻ പൊതു സമൂഹത്തോട് പറയുകയുണ്ടായി. സത്യം എന്നും സത്യം തന്നെ. തിലകൻ ചേട്ടൻ കേരളത്തിന്റെ, ഭാരതത്തിന്റെ അഭിമാന നക്ഷത്രം 🌹🙏
@rejureju8829
@rejureju8829 6 жыл бұрын
Laletanum thilakan sir etavum hit combo aanu... the great actor aanu thilakan ini paranjit karyamilla
@sureshkumar1494
@sureshkumar1494 6 жыл бұрын
മഹാ നടൻ
@EveryThingFishy23
@EveryThingFishy23 Ай бұрын
Fire 🔥
@ashwinpashok7401
@ashwinpashok7401 Ай бұрын
ഇത് 2024 കാണുന്നവരുണ്ടോ?
@shehinasalim5995
@shehinasalim5995 Ай бұрын
Hoo thilakan sir …. Sir ayirunu sheriii❤
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 жыл бұрын
ദിലീപ് ഒരു കാലത്തും രക്ഷപ്പെടില്ല രക്ഷപെടാൻ പാടില്ല
@ajaymp8705
@ajaymp8705 4 жыл бұрын
Kadhayariadhe aattam kandu chelakkaruthu
@MrSreeharikailas
@MrSreeharikailas 4 жыл бұрын
ദിലീപ് തന്നെ യാണ് thilakane ഈ സിനിമയിൽ നിന്നും ഒഴിവാക്കാൻ കളിച്ചതു...
@MrSreeharikailas
@MrSreeharikailas 3 жыл бұрын
@Issac paul വെറുതെ മോഹൻലാലിൻറെ മെക്കിട്ടു കയറേണ്ട വല്ല മഞ്ഞ മാസികയും അച്ചടിച്ചു വിടുന്നത് തൊണ്ട തൊടാതെ vizhugiyittu കാര്യം ഇല്ല നല്ലൊരു കുടുംബം ആയി അദ്ദേഹം സുഖമായി ജീവിക്കുന്നു ദിലീപ്പോ മഞ്ജു warrier ഭാര്യ ആയിരിക്കുമ്പോ തന്നെ അയാൾക്ക് കാവ്യ യെ ഒപ്പം കൂട്ടണം കാവ്യ ഇല്ലാതെ പറ്റില്ല പോലും... പിന്നെ മഞ്ജു warrier നായിക ആക്കരുത് ന് പറഞ്ഞു mamuttty യോടും മോഹൻലാൽ നോടും റിക്വസ്റ്റ്... മാമുക്ക യുടെ പടത്തിൽ ഇപ്പോൾ ആദ്യമായി അഭിനയിക്കുന്നു.. മോഹൻലാൽ ദിലീപ് പറഞ്ഞത് കേട്ടില്ല അടുപ്പിച്ചു 2പടങ്ങളിൽ മഞ്ജു നായികയായി.. കാവ്യ nishalinte ജീവിതം tholachittu ദിലീപ് ന്റെ കൂടെ പൊന്നു. ഇനി യെങ്കിലും ദിലീപ് നന്നായി ജീവിക്കട്ടെ. പിന്നെ നടിയെ ആക്രമിച്ചാൽ പോരെ scene അങ്ങേർക്കു കാണണം എന്നു പൾസർ സുനി യോട്...... ദിലീപ് നെ ഒരുപാട് ഇഷ്ടം ആയിരുന്നു നേരിട്ട് പരിചയം ഉണ്ട് ഓട്ടോഗ്രാഫ് ഉണ്ട്. ബട്ട്‌ ഇപ്പൊ there ഇഷ്ടം അല്ല. ഇവിടെ ഫിലിം ഇൻഡസ്ട്രിൽ മോഹൻലാൽ mamootty എന്നിവരെ പോലും സൈഡ് ആക്കി industry ഭരിച്ചു നടന്നു.. പിന്നെ,80dinatholum ജയിലിൽ.... Thanthan നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ thanthan anubhavicheedukenee varu...... എന്തായാലും വ്യക്തിപരമായി ആരെയും allakanda സിനിമ കാണുക ആസ്വദിക്കുക... Abinethekal ആരായാലും nanayal abinadikuka അത്രയും മതി
@Rajesh-vq8vg
@Rajesh-vq8vg 3 жыл бұрын
Already rekshapettu.... Ayaal ayalk marikunnadh vare jeevikaanulladh aakitund
@surajacharya6775
@surajacharya6775 3 жыл бұрын
@@MrSreeharikailas Da Dileep Mathram ano Chiristian Brothers il Acting Cheytath Mohan Lal Suresh Gopi illayiruno Mohan Lal Vicharichalum Mattinertalo Mohan Lal Oru Producer alle Veruthe Dileep Ettante Tolath kerunath
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 32 МЛН
Balachandra Menon in Nerechowe Part 1 | Old episode | Manorama News
23:28
Mohanlal in Nere Chowe - Part 1 | Manorama News
21:48
Manorama News
Рет қаралды 519 М.
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 424 М.
Captain Raju talks about his quarrel with Thilakan
6:25
Kairali TV
Рет қаралды 97 М.
V S Achuthananthan in Nere Chowe | Old episode | Manorama News
25:05
Manorama News
Рет қаралды 178 М.
Dileep in NereChowe | Old episode  | Manorama News
25:21
Manorama News
Рет қаралды 660 М.