Rifle Club - Trailer |Dileesh Pothan| Anurag Kashyap| Hanumankind |Vani Viswanath|Darshana Rajendran

  Рет қаралды 4,515,983

Think Music India

Think Music India

Күн бұрын

Пікірлер: 2 300
@njanarun
@njanarun 21 күн бұрын
ട്രെയിലറിൽ തന്നെ ഓരോരുത്തർക്കും കൊടുത്തിരിക്കുന്ന intro ഗംഭീരം.
@user-ejj2024
@user-ejj2024 21 күн бұрын
@@njanarun *മൊത്തത്തിൽ, ഒരു ഊള, പടം ആണെന്ന്, ട്രെയിലർ കാണുമ്പോ തന്നെ മനസ്സിലാക്കാം..!! ആഷിക്ക് ടൈം ഔട്ട് ആയി..!! റിട്ടയർ ആകാൻ സമയം ആയി..!!!*
@ananthavishnu-l8y
@ananthavishnu-l8y 13 күн бұрын
1:39 ഇവിടെ ആണുങ്ങൾ ആരുമില്ലേ എന്ന് ചോദിക്കുമ്പോൾ ചേച്ചിയുടെ എൻട്രി🔥🔥🔥🔥
@akhilsubramanyan2198
@akhilsubramanyan2198 6 күн бұрын
Athinte reply 💥💥💥💥💥💥💥
@Abhi_Amigo25
@Abhi_Amigo25 6 күн бұрын
🔥🔥🔥
@aspirant335
@aspirant335 5 күн бұрын
🔥🔥🔥🔥
@syamchandrav6916
@syamchandrav6916 5 күн бұрын
നി എന്നെ കുറച്ച് നേരത്തേക്ക് ആണയിട്ട് കണ്ടോടാ.....🔥ന്നാ...തെളിവ്😮🔥
@ananthavishnu-l8y
@ananthavishnu-l8y 5 күн бұрын
@@akhilsubramanyan2198 the reply is Vere level bro 🔥🔥🔥🔥🔥🔥
@whatsuptrends2936
@whatsuptrends2936 21 күн бұрын
1:45 അത് ശേരിയ❤. ആ ചോദ്യത്തിന് ആള് വെറുതെ വെളിച്ചതോട്ടു ഇറങ്ങി ഒന്ന് നിന്നാൽ മാത്രം മതി❤❤❤.
@abintvarghese
@abintvarghese 20 күн бұрын
വെളിച്ചം ഇല്ലങ്കിലോ
@see2saw
@see2saw 19 күн бұрын
​@@abintvarghese thamassallo sukhapradham
@abintvarghese
@abintvarghese 19 күн бұрын
@@see2saw wht😂🙄
@shuhaibm.b493
@shuhaibm.b493 19 күн бұрын
@@abintvarghese nee ippo choichathe orumaathiri oola answeraa
@Ma____chell-f2
@Ma____chell-f2 6 күн бұрын
​@@see2saw😂😂
@shuhaibm.b493
@shuhaibm.b493 21 күн бұрын
1:42 action queen 👑😮 screen presence 💀
@lukeskywalker4019
@lukeskywalker4019 19 күн бұрын
She still got the rizzz!
@ebenzjo
@ebenzjo 18 күн бұрын
Vani Viswanath 🔥
@coldstart4795
@coldstart4795 6 күн бұрын
Vani 👌🏻
@questionableEQ
@questionableEQ 2 күн бұрын
When Hanumankind enters rifle club... Her evil smile was 🔥🔥🔥🔥
@KimThv-Sandra608
@KimThv-Sandra608 3 күн бұрын
Hanuman kind നെ കണ്ടോണ്ടു കേറിക്കണ്ട പടമാണ്. വിഷയം swag പടം. Engaging movie, utter serious situation ലൊള്ള unserious talk 🤌🏻. Highlight ആണ്. I loved it.. കണ്ടിരിക്കാൻ നല്ല രസവാ.. Theater le Sound effect ഒക്കെ കിടു.
@artbasi04
@artbasi04 21 күн бұрын
2:20 convincing star 😮🔥
@MohdShahx
@MohdShahx 21 күн бұрын
This Proves That Freshness Need For Content, Creativity, Direction, Editing In Malayalam Industry Has Never Had Any Scarcity And Will Never Will
@safadgg4534
@safadgg4534 10 күн бұрын
Ok Mr Mohammed
@Jio_796
@Jio_796 3 күн бұрын
Ok Mr safadgg
@VishnuVinod-u5h
@VishnuVinod-u5h 21 күн бұрын
Rex vijayan iz back📈🥵
@TheKomentor
@TheKomentor 21 күн бұрын
Good to see that Anurag is doing a Hindi role, it would have been very odd if he did a Malayali's role.
@Princerex07
@Princerex07 20 күн бұрын
Yes 😊
@AswinBiju-iz7hp
@AswinBiju-iz7hp 19 күн бұрын
Trailer music composed by 6091
@_SH3N
@_SH3N 18 күн бұрын
🫱🏿‍🫲🏾
@prasobhvijayan3039
@prasobhvijayan3039 20 күн бұрын
കിടുക്കാച്ചി🔥🔥🔥...പ്രതീക്ഷയുണ്ട്, ശ്യാം പുഷ്ക്കരൻ ആഷിഖ് അബു കൂട്ടുകെട്ടിൽ. എല്ലാവരും പൊളിച്ചിട്ടുണ്ട്.... വിനീതിന്റെ ഗംഭീര ഇൻട്രോ ❤
@Master80644
@Master80644 Күн бұрын
കോപ്പ്
@basithek
@basithek 20 күн бұрын
കിടു കാസ്റ്റിംഗ് 🔥 വാണി വിശ്വനാഥ് ഒക്കെ 🔥🔥
@Marvan-zr4bb
@Marvan-zr4bb 21 күн бұрын
First Identity now rifle club next dominic😌🔥🔥
@AjmalKarunagappally-dr1zw
@AjmalKarunagappally-dr1zw 21 күн бұрын
Dominic ഒക്കെ ആരുടെ പടം
@ashwinvarkey8842
@ashwinvarkey8842 21 күн бұрын
Good day for trailers
@Monkey_D_luffy4224
@Monkey_D_luffy4224 21 күн бұрын
​@@AjmalKarunagappally-dr1zwmammooty
@aadhiarts568
@aadhiarts568 21 күн бұрын
​@@AjmalKarunagappally-dr1zw Gvm + Mammootty
@r.v95
@r.v95 21 күн бұрын
@@AjmalKarunagappally-dr1zw 😂😂
@theju_23
@theju_23 21 күн бұрын
2:08 bgm 💀🔥🛐 rex vijayan on fire🗡️
@Johncena-zf1bs
@Johncena-zf1bs 21 күн бұрын
2:21
@Johncena-zf1bs
@Johncena-zf1bs 21 күн бұрын
3:21
@kedarsm6252
@kedarsm6252 21 күн бұрын
0:12
@mando655
@mando655 21 күн бұрын
Someone said it
@ToxicmalayaliYT
@ToxicmalayaliYT 21 күн бұрын
Hanumankind voice!?
@പൊങ്കാലപാപ്പി
@പൊങ്കാലപാപ്പി 21 күн бұрын
Riffle club 💥 Identity 💥 ഇന്ന് വന്ന രണ്ടു ട്രൈലെറും കിടു ആണല്ലോ
@SameeraSemi-vj7gv
@SameeraSemi-vj7gv 21 күн бұрын
Dominic&the ladies purse💥🎯
@prajeeshprasannakumar
@prajeeshprasannakumar 2 күн бұрын
ഇത്രയും മാസ് characters ഒരു പടത്തിൽ. Rifle club members എല്ലാം മരണമാസ്
@afzal007-w5m
@afzal007-w5m 20 күн бұрын
Mollywood is the Hollywood of India 🔥 തെലുഗ് ഒക്കെ കോടികൾ മുടക്കി പുഷ്പ പോലുള്ള മാസ്സ്മസാല കൊണക്കുമ്പോൾ നമ്മുടെ മലയാളം സിനിമ ക്വാളിറ്റി ഫിലംസ് സൃഷ്ടിക്കുന്നു we are really different 💎❤️
@ChamarthiRahul
@ChamarthiRahul 19 күн бұрын
come on bro, why again this shit? The trailer is good, enjoy it, celebrate it. Don't bring other industries.
@hashimvc3767
@hashimvc3767 19 күн бұрын
Fucking true bro💎
@ajaygopi8673
@ajaygopi8673 19 күн бұрын
Ayye. Hollywood ippo down aanu Angane nokkiyaal correct aanu 😄
@afzal007-w5m
@afzal007-w5m 18 күн бұрын
@@ajaygopi8673 ipo down ooo അവിടെ ഇറങ്ങണ പണം വാരി പടം അല്ല വേറെ ഒരുപാട് ഫിലംസ് ഉണ്ട് സഹോദരാ പിന്നെ ഇപ്പോ ഡൗണിൽ കാര്യം ഇല്ലല്ലോ Hollywood and French അവരുടെ അത്ര കിടു brilliant ഫിലിം മേക്കിങ് ഉള്ള ഒരു ഇൻഡസ്ട്രി താങ്കൾ പറയടോ, ഇപ്പോ ഡൌൺ മാറ്റന്നാ ഡൌൺ ഒന്ന് പോയെടോ 🤣🤣🤣
@afzal007-w5m
@afzal007-w5m 18 күн бұрын
​​​​​​​​​@@ajaygopi8673ഡാ നീ ഒരു ടിപ്പിക്കൽ മലയാളി തന്നട 💦💦🤣🤣🤣🤣പിന്നെ ഹോളിവുഡിൽ രണ്ട് പടം സാമ്പത്തികമായിട്ട് വിജയിക്കാതത് ആണോ ഡൌൺ 🤣 ഞാൻ പറഞ്ഞത് കാശ് അല്ല കാശിന്റെ കാര്യത്തിൽ ആണേൽ പുഷ്പ്പ ടോപ്പ് അല്ലെ 🤣🤭, ഞാൻ പറഞ്ഞത് brilliant ഫിലിംസിനെ പറ്റിയാണ് അതിൽ ഭൂമിയിൽ ആരാണ് ടോപ്പ് ???? ഹോളിവുഡ് and ഫ്രഞ്ച് സിനിമ 💯💯💯. പിന്നെ ഹോളിവുഡിലെ ബില്യൺ ഡോളർ കണക്കുകൾ അതിലോട്ടു ഒന്നും പോകണ്ട തലകറങ്ങും 😇. ഇനി മലയാളം അതായത് ഹോളിവുഡ് പോലെ ഒരേ സമയം കച്ചവട എന്റർടൈൻമെന്റ് only സിനിമയും, ജീവിതവും പിന്നെ കിടിലൻ ആശയങ്ങളും ഉള്ള റിയൽ സിനിമകളും, കച്ചവട എന്റർടൈൻമെന്റ് and ക്വാളിറ്റിയും ചേർന്ന സിനിമകളും (mid cinema) ഇത് മൂന്നും ഹോളിവുഡിനെ പോലെ ഒരേ പോലെ ഇറങ്ങുന്ന വേറെ ഏത് ഇൻഡസ്ട്രി ഉണ്ട് ഇന്ത്യയിൽ?? Only malayalam 💎 example bramayugam, vasthuhara, vidhayan, chidhambharam, aattam, vanaprastham, moothon, kadhavisheshan, kishkindha kaandam,അങ്ങനെ പറയാൻ തുടങ്ങിയാൽ തീരില്ല മോനെ അത്ര ലോകോത്തര സിനിമകൾ ഇറങ്ങിയ ഇൻഡസ്ട്രി ആണ് മലയാളം 💯💎
@JisinjagadeeshJisinmon-jv9cw
@JisinjagadeeshJisinmon-jv9cw 21 күн бұрын
Ashiq abu is back. പ്രതീക്ഷ വരുന്നുണ്ട് ഗംഭീരം തിരിച്ചു വരവ് ആവട്ടെ പടത്തിന് 🔥
@edger2236
@edger2236 21 күн бұрын
Shyam pushkaran ondenkile pullik pidich nikkaan pattatholu gathiketta director 😂😂
@Drake57322
@Drake57322 21 күн бұрын
Shyam pushkar അല്ല direct ചെയ്യുന്നത്,as a director ashiq abu is top class
@jafarnest8057
@jafarnest8057 21 күн бұрын
@@Drake57322 truth
@rahulpachath294
@rahulpachath294 20 күн бұрын
Andi aanu. Motham torantinoye anukarikkal​@@Drake57322
@GaneshOmanoor
@GaneshOmanoor 20 күн бұрын
🎉🔥
@vinudamodhar4746
@vinudamodhar4746 20 күн бұрын
Wow!! Hanumankind😍.. Vineeth kumar kidu🔥🔥🔥🤩
@EvilSamuraii
@EvilSamuraii 21 күн бұрын
1:38 epic entry🔥
@ardraardra98
@ardraardra98 6 күн бұрын
Who
@dannyX1404
@dannyX1404 5 күн бұрын
@@ardraardra98hanuman kind
@babeeshkevungara8103
@babeeshkevungara8103 6 күн бұрын
പടം കണ്ടു🔥🔥🔥 First half..ഒരു രക്ഷയും ഇല്ല... സെക്കൻഡ് ഹാഫ് വെടിയോടു വെടി....
@thwalhathmanikkoththwalhat7485
@thwalhathmanikkoththwalhat7485 5 күн бұрын
😅😅😅കാശ് പോയി അല്ലെ
@girishkumarkg6595
@girishkumarkg6595 5 күн бұрын
​@@thwalhathmanikkoththwalhat7485onn podooo nalla padam anu
@Dheeraj-y4f
@Dheeraj-y4f 5 күн бұрын
vedi ennu paranjal
@anshedanu76
@anshedanu76 4 күн бұрын
Kidu padam aanu mwone kandu nokk​@@thwalhathmanikkoththwalhat7485
@cinemedia1982
@cinemedia1982 4 күн бұрын
Vedi ennu paranjathu kondu chodikuva, Family aayi poi watch cheyyan patumo ?
@Ubay7244
@Ubay7244 20 күн бұрын
2:15 entry Pooraparambaakkum Teater❤‍🔥💥
@NiranjanSwaroop
@NiranjanSwaroop 21 күн бұрын
HANUMANKIND FANS LIKE ADII💥
@krish9933
@krish9933 21 күн бұрын
Illegil
@EntertainmentVlog-vf6yu
@EntertainmentVlog-vf6yu 21 күн бұрын
​@@krish9933ഇല്ലെങ്കിൽ അടിക്കണ്ട
@Gunter06
@Gunter06 21 күн бұрын
അത് രസകരമാണ്, എന്നാൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വിവാഹമോചന നിരക്ക് മാലിദ്വീപിലാണ് എന്ന വസ്തുത മാറ്റില്ല, ഓസ്‌ട്രേലിയയിലെ കംഗാരുക്കൾ ഉറുഗ്വേയെ ആക്രമിക്കാൻ തീരുമാനിച്ചാൽ ഓരോ വ്യക്തിയും 14 കംഗാരുക്കളോട് പോരാടേണ്ടിവരും
@Saikelu
@Saikelu 21 күн бұрын
ആ.. പോരാട്
@hijaz15
@hijaz15 21 күн бұрын
​@@Gunter06പക്ഷെ കുടമാറ്റം നന്നായത് പറമ്മേൽ കാവിന്റെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിടെയാ ,ആ കാര്യത്തിൽ താൻ എന്നോട് വാദിക്കേണ്ട ...😢 😂😂
@thrillerappoos
@thrillerappoos 21 күн бұрын
Vani Vishwanath 😮🔥 what an intro mhn
@MrSarcasm-bz7mq
@MrSarcasm-bz7mq 18 күн бұрын
Aval etha? Timestamps?
@thrillerappoos
@thrillerappoos 18 күн бұрын
​@@MrSarcasm-bz7mq1:41
@akshayr6222
@akshayr6222 16 күн бұрын
​@@MrSarcasm-bz7mq3:03
@kanetzrunraaj
@kanetzrunraaj 21 күн бұрын
DOP Ashiq Abu. Ningalude Technicians ente cinemayil camera cheyyan vittillenkil enikku puttaanu ennu FEFKA kku oru direct velluvili. Athu polichu.
@kilopu-m7g
@kilopu-m7g 21 күн бұрын
7 varsham iduthu
@Bhagyum
@Bhagyum 21 күн бұрын
😂😂😂
@SOB123
@SOB123 21 күн бұрын
FEok padam eduthilla engil :P
@Abhi-n5x
@Abhi-n5x 21 күн бұрын
ivan alla dop,ivancash kodukkathe odakki ennit ivante name vechathane.
@ഗഫൂർക്കാപോപ്കൾച്ചർ
@ഗഫൂർക്കാപോപ്കൾച്ചർ 21 күн бұрын
@@Abhi-n5x ponnu myre he is an internationally trained cinematographer. Ariyatha karyangal konakkathe irunnoode ?
@sarathkumara5284
@sarathkumara5284 4 күн бұрын
കിടിലോൽസ്കി പടം.. എടുത്തു prryendath Rex Vijayante BJM ആണ് .... വൻ poliii👌👌👌 .. Ellarem നല്ല stylish ആയി അവതരിപ്പിച്ചു ആഷിഖ് അബു and team വക ഒരു മികച്ച ക്രിസ്മസ് കാല entertainer നുമ്മ പ്രേക്ഷക്കർക്ക്... സെക്രട്ടറി അവറാൻ & ഫാമിലി oreyy poliiiii👌👌👌👌🤩🤩🤩🔥🌹🌹🌹💕💕💕💕💕
@vijeeshjayan6218
@vijeeshjayan6218 6 күн бұрын
ന്റെ മോനെ 💥💥💥തീ ഐറ്റം.... ഇത് പൊളിക്കും.. ആഷിക് അബു 🥰🥰🥰🥰🥰😘😘👌
@joshyissac1147
@joshyissac1147 21 күн бұрын
0:12 this mix dude💥
@AnandhuLeo-kx3ub
@AnandhuLeo-kx3ub 21 күн бұрын
2:11 HANUMANKIND💀📈
@sruthymohandas6949
@sruthymohandas6949 21 күн бұрын
The RDX Villian is back !!!!!! Vishnu Agasthya 🔥🔥
@sreelakshmi6141
@sreelakshmi6141 21 күн бұрын
Verum theeee 🔥🔥🔥
@albinaugustine8624
@albinaugustine8624 21 күн бұрын
🔥🔥🔥
@sreelathakottayil7870
@sreelathakottayil7870 21 күн бұрын
Pinnalahhhhh🔥🔥🔥🔥
@Levi_Ackerman.07
@Levi_Ackerman.07 21 күн бұрын
Screen presence 🔥
@AntonyYesudas
@AntonyYesudas 21 күн бұрын
I thought he is the karrik actor..
@Vimathan-r6f
@Vimathan-r6f 17 күн бұрын
2:48 director cameo 🔥🔥🔥
@vishnukk5344
@vishnukk5344 6 күн бұрын
😂😂
@ashkarali482
@ashkarali482 5 күн бұрын
😂
@jCN_055
@jCN_055 2 күн бұрын
😁😁
@sooryamsuss4565
@sooryamsuss4565 Күн бұрын
Epic 😂😂
@viewerpoint6161
@viewerpoint6161 20 сағат бұрын
ആദ്യത്തെ ഡാൻസ്,അതാണ് ഇഷ്ടം പിടിച്ചത്..ബാക്കി പിന്നെ പറയണ്ടാ..🔥🔥🔥💯
@JOBY-iDE
@JOBY-iDE 21 күн бұрын
02:06 കശ്യപ് hanumankind 😘🥰😍🔥🔥
@darkweb7148
@darkweb7148 16 күн бұрын
അത് അവന്‍തന്നെയല്ലേ.സൂരജ് ചെറുകാട്ട്.
@vishnur6556
@vishnur6556 21 күн бұрын
ഇത് എന്തോനാ ആപ്പാ 🥵.. Ljp ക്കും, Amal neerad നും ഉണ്ടായേ പടം പോലെ 🔥 Aashiq Abu❤️
@aznonyoutube
@aznonyoutube 21 күн бұрын
Ljp double barrel vibe
@dileepmk4877
@dileepmk4877 21 күн бұрын
🔥
@CJ-ud8nf
@CJ-ud8nf 20 күн бұрын
അതെന്താ... Ljp അമൽ നീരദിനെ കുനിച്ചു നിർത്തി അടിച്ചാ...?
@alanpaul8948
@alanpaul8948 21 күн бұрын
Rex Vijayan is back babe!! ❤️‍🔥💥
@JOJOPranksters-o6p
@JOJOPranksters-o6p 20 күн бұрын
*vani is not simply acting,she is just living in that character💯🔥* *pure goosebumps overloaded😻*
@msreejithpai3149
@msreejithpai3149 20 күн бұрын
0:59 rex vijayan 🔥🔥🔥
@zyclouds_tube
@zyclouds_tube 21 күн бұрын
Shyam pushkaran+aasiq abu= gem💎
@babukuttu
@babukuttu 21 күн бұрын
3:08 Rex 🔥🔥🔥
@a5lm_mdk-20
@a5lm_mdk-20 19 күн бұрын
Trailer bgm cheytheth arun surudhaa aan
@Rahul.Vuriti
@Rahul.Vuriti 21 күн бұрын
This teaser is looking unique with aesthetic and ensemble cast. A blend of drama and action, with Anurag Kashyap making his Malayalam film debut. Other notable cast members include Darshana Rajendran, Surabhi Lakshmi, and rapper Hanumankind in his acting debut are looking amazing. Screenplay written by Syam Pushkaran and Dileesh Nair is building anticipation for the movie.
@visalvimal6968
@visalvimal6968 15 күн бұрын
nice copy paste from chat gpt
@divinecreation6
@divinecreation6 15 күн бұрын
Gpt ahh
@christopheramal
@christopheramal 6 күн бұрын
2024 is Complete An absolute Christmas banger,Must watch more than once. The plot revolves around survival, action, and the preservation of tradition. Dileesh Pothan, Anurag Kashyap, and Vijayaraghavan on the film. Syam Pushkaran, Dileesh Karunakaran, and Suhas on the script. The film is produced by Aashiq Abu, Vincent Vadakkan, and Vishal Vincent Tony under the umbrellas of OPM Cinemas and TRU Stories. Aashiq Abu himself did the cinematography for Rifle Club, with Jayesh Mohan handling the second unit. Rex Vijayan composed the music for the film. Editor V Saajan supervises the film's visuals and tempo. A delicious Christmas Cake for me
@midhunraj205
@midhunraj205 Күн бұрын
Just watched! Kidiloski movie… can’t believe this is Asiq Abu movie 😊
@_iam.the.ak_
@_iam.the.ak_ 21 күн бұрын
AMAL NEERAD പടത്തിൻറ്റെ TOUCH But felt like a QUENTIN TARANTINO movie IM NOT KIDDING THIS IS 🥵🔥🔥
@Critique007
@Critique007 21 күн бұрын
Pazhe bachelor party Anwar vibe
@thanchubngd9662
@thanchubngd9662 21 күн бұрын
Enikkum thonni
@sausagesenpai9434
@sausagesenpai9434 21 күн бұрын
Pulp fiction font aan
@Livinpicture
@Livinpicture 20 күн бұрын
Stunning Cinematography
@papasbay4075
@papasbay4075 20 күн бұрын
Yes reminded of tarantino
@jishnugopal6928
@jishnugopal6928 21 күн бұрын
2:12 that's some swag ❤
@Itsmecrowmaga
@Itsmecrowmaga 21 күн бұрын
After long back ashiq മക..... ചുമ്മാ scene തെറിക്കണം 🎉🎉🎉🎉
@arjunk794
@arjunk794 3 күн бұрын
പൊളി പടം ആണ് എല്ലാവരും പോയി കണ്ടോളി.. ഹനുമാൻ കൈന്റ് യമാതിരി അഭിനയം ആണ്... ആദ്യമായിട്ട് അഭിനയിക്കുകയാണെന്ന് പറയുകയില്ല... 👍👍👍
@SahasvatAnirvinya
@SahasvatAnirvinya Күн бұрын
Hanumankinddddd!!!!!!🤯⚡💥 1:39 whatttt W in the chat!!!! hes looking badassss!!
@mhb650
@mhb650 21 күн бұрын
2:26 Drop AWM is comming
@cbokl
@cbokl 20 күн бұрын
😆
@diljithvenugopal
@diljithvenugopal 21 күн бұрын
Rex Vijayan is back ❤
@joeruban6297
@joeruban6297 21 күн бұрын
Yeah ❤❤
@PatsRyoik
@PatsRyoik 21 күн бұрын
2:13 is that Hanumankind?
@keriddunk1520
@keriddunk1520 20 күн бұрын
Yep
@bhadran04jmmc
@bhadran04jmmc 11 күн бұрын
Scnnn🎉
@MaxxwellBGMI
@MaxxwellBGMI 10 күн бұрын
Imbachi ahn but legit thought it was hanumankind
@dileeptk2432
@dileeptk2432 6 күн бұрын
Yeah
@andrewangellos3795
@andrewangellos3795 4 күн бұрын
Yep bro
@AmazingVidoez
@AmazingVidoez 13 күн бұрын
Music is gem 💎 We want more from Rex, exited❤
@Leo09876
@Leo09876 12 күн бұрын
2:08 The Imbachi & Rex Vijayan💥❤️
@shaijuorshai3487
@shaijuorshai3487 21 күн бұрын
ഡയറക്ടർ :ആഷിക് അബു പ്രൊഡ്യൂസർ: ആഷിക് അബു ക്യാമറ: ആഷിക് അബു...അതു പൊളിച്ചു.. 🔥🔥🔥🔥🔥 കൂടെ "ഓ ബേബിയും" കൂടി വന്നപ്പോ...
@nithinansarisworld7862
@nithinansarisworld7862 21 күн бұрын
Superb Shots. Aashiq Abu Sir is back & Anurag Kashyap in Malayalam. Rex Vijayan bgm. Best wishes for "Rifle Club" Movie 👌❤️
@AADAMSFILMHOUSE
@AADAMSFILMHOUSE 21 күн бұрын
Ashik abu Dilesh pothan Surabhi lakshmi Anurag kashyap Vani vishwanad Hanuman Kid Rex Vijayan Ronex xavier Mashar Hamsa എന്റെ മോനെ ഇത് സീൻ ആവും 🔥❤️🥰
@nithink900
@nithink900 21 күн бұрын
Best of the lot will be Vishnu Agasthya.. wait and watch..
@MalayaliBoy-sp4ki
@MalayaliBoy-sp4ki 19 күн бұрын
Hanumankind not kid
@Pk-nk3jm
@Pk-nk3jm 3 күн бұрын
പടം കണ്ടു... ധൈര്യമായി ടിക്കറ്റ്‌ എടുക്കാം 👍👍👍
@safik_pm
@safik_pm Күн бұрын
Mass padam, but pettann theernna oru feel💥💥
@ruthra313
@ruthra313 21 күн бұрын
Best intro 😮💥
@KisKi-zk1rw
@KisKi-zk1rw 21 күн бұрын
Me
@KisKi-zk1rw
@KisKi-zk1rw 21 күн бұрын
Am also ❤❤
@Beckham2019
@Beckham2019 21 күн бұрын
rex വിജയൻ kem back with banger❤️‍🔥
@_iam.the.ak_
@_iam.the.ak_ 21 күн бұрын
1:45 സിംഹി 💀🔥📈
@PriyashreeRani
@PriyashreeRani 5 күн бұрын
Rifle club 💥💥 what a movie 👍🔥
@upscpanda
@upscpanda 17 күн бұрын
This film isn’t something that should just pass by unnoticed! The trailer gave chills, and it absolutely deserves to captivate a massive audience. ❤❤
@livealife9
@livealife9 21 күн бұрын
2:11 HANUMANKIND IS SWAGGGGG !!!!!! WAITING 🔥🔥🔥
@GOWRIMWOLU
@GOWRIMWOLU 21 күн бұрын
ACTOR + DIRECTOR + SINGER + SUPER STAR + DANCER + STIRIOTIC = DILEESH POTHAN 🔥🔥
@ഞാൻ_GASNAF
@ഞാൻ_GASNAF 21 күн бұрын
ഇത് പൊളിക്കും ഉറപ്പ് 100%. വേറെ mood vibe 👍
@NainuJanT
@NainuJanT 3 күн бұрын
Ipo kandathe ollu!! Fresh review, adipoli padam!! Motham tto tto tto! Love it!!
@002dheen
@002dheen 13 сағат бұрын
സുരഭി മിസ്കാസ്റ്റിംഗ് ആയി തോന്നി. .. Rest everyone was simply amazing. .. Sooraj was just 🔥🔥🔥🔥... The movie was a different experience. .. A must must theatre watch....
@anshady
@anshady 21 күн бұрын
Rex ആണ് പടത്തിന്റെ positive ❤😮
@mallupagan
@mallupagan 21 күн бұрын
Vishnu Agasthya 🔥 Anurag Kashyap💥 HanumanKind 🔪
@abijithmk478
@abijithmk478 21 күн бұрын
Ashiq abu സംഭവം.... Loading
@aanniesigiiAlex
@aanniesigiiAlex 6 күн бұрын
Adipwili film aanu must watch❤️❤️
@Isd868
@Isd868 6 күн бұрын
പടം 2 hrs ആണെങ്കിലും പോയത് arinnilla ഗംഭീര മേക്കിങ് എല്ലാം കൊണ്ടും പടം അടിപൊളി
@MaheshPeringanad2O
@MaheshPeringanad2O 21 күн бұрын
*പൊളി* 🔥👌
@shyammanojv7824
@shyammanojv7824 21 күн бұрын
Hanumankind ❤🔥 Anurag kashyap 🔥🔥
@rehananish1744
@rehananish1744 21 күн бұрын
0:37 mammokka reference 🤌🔥
@VishayamBro
@VishayamBro 6 күн бұрын
പടം കൊളുത്തി💥 Aashiq Abu is back
@vaishnavs4926
@vaishnavs4926 19 күн бұрын
ട്രൈലെർ തന്നെ thee🔥waiting theater ex🔥🔥
@ShahidShai-w7c
@ShahidShai-w7c 21 күн бұрын
Ashik Abu That's Enough QUALITY ❤️‍🔥
@abhisheklal6415
@abhisheklal6415 21 күн бұрын
എല്ലാ പടത്തിലും മയക്കുമരുന്ന് ആണ് ഇവന്റെ പടം..
@abhisheklal6415
@abhisheklal6415 21 күн бұрын
എല്ലാ പടത്തിലും മയക്കുമരുന്ന് കുത്തി കയറ്റും.. നല്ല director ആണ്..
@hariipotter4046
@hariipotter4046 21 күн бұрын
​@@abhisheklal6415 athumkond ath ulla movies onnu blockbuster aavanila enn ahno.Appo Lokesh okke enn Pani nirthi poovendath ahn😂
@anony633
@anony633 21 күн бұрын
@@abhisheklal6415നല്ലത് മാത്രം കാണിക്കുന്ന മാധ്യമമല്ല സിനിമ അത് ആദ്യം മനസ്സിലാക്ക്. പറ്റുന്നില്ലേൽ വല്ല pogo ചാനലും കണ്ടിരിക്ക്
@1977sansam
@1977sansam 21 күн бұрын
Mairanu...
@JOJOPranksters-o6p
@JOJOPranksters-o6p 21 күн бұрын
*dileesh is not simply acting,he is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@jithinjithuphilip
@jithinjithuphilip 21 күн бұрын
1:20 ശിക്കാരി ശംഭു. This portion 😂
@aravinthraj3258
@aravinthraj3258 2 күн бұрын
Still cannot come out from this movie 🔫🔥🔥
@insanegirl9282
@insanegirl9282 2 күн бұрын
Me too ❤
@rahulshaji3360
@rahulshaji3360 20 сағат бұрын
Next level movie .......naadan movie better than Hollywood
@aash_jk97
@aash_jk97 7 күн бұрын
Poli poli.... Different... Ithaan nammakk vendath❤🔥🔥🔥🔥🔥🔥🔥🔥🔥🔥
@mahi_talk
@mahi_talk 6 күн бұрын
പടം കണ്ടിട്ട് ട്രൈലെർ കാണാൻ വന്നു ✌️, @ശെരിക്കും ചേട്ടായി ആഗ്രഹിച്ചല്ലേ ഇങ്ങനൊരു ദിവസം@
@stokeysx105
@stokeysx105 5 күн бұрын
Rifle Club 🔥 mollywood 💥💥
@vibilraj5050
@vibilraj5050 15 сағат бұрын
Saw the movie. Awesome. Anurag Kashyap Hanumankind Dilesh Pothen outstanding.
@ashwin6536
@ashwin6536 19 күн бұрын
0:59 bgm 💥
@adarshchandran2543
@adarshchandran2543 21 күн бұрын
Shyam Pushkaran Fans Assemble Here✨💗
@ashwinandrews165
@ashwinandrews165 21 күн бұрын
Anurag kashyap ❤❤❤
@Tanishq679
@Tanishq679 18 күн бұрын
Anurag kashyap fulfilling his cinema desires in Malayalam Industry
@Angel-nh4zl
@Angel-nh4zl 3 күн бұрын
Goosebumps ❤️‍🔥❤️‍🔥
@alfiya_jalil_art
@alfiya_jalil_art Күн бұрын
Theatre experience gambheeram!! Padam kidilam❤
@vibelion
@vibelion 7 күн бұрын
Ithaannoo 🔥 Athoo Marcoo yooo 🔥 RIFLE CLUB VS MARCO
@RamKumar-cg1is
@RamKumar-cg1is Күн бұрын
2 um
@Roby-p4k
@Roby-p4k 5 күн бұрын
👌👌സിനിമ കണ്ടശേഷം ട്രൈലെർ കാണാൻ വന്നതാണ് 🔥🔥
@25Frames
@25Frames 2 күн бұрын
njanum
@ShahidShai-w7c
@ShahidShai-w7c 21 күн бұрын
Fdfs locked 😍❤️‍🔥🔥
@Nazrin-di9hr
@Nazrin-di9hr 3 сағат бұрын
Oru rakshayilla.... Adipoli padam ahnuu...
@hyderksd5436
@hyderksd5436 6 күн бұрын
പൊളി ഐറ്റം 🔥🔥🔥മലയാള സിനിമ ഇപ്പോൾ വേറെ ലെവെലിലാണ് ..✨👌
@Canadablogger24
@Canadablogger24 16 сағат бұрын
Marco didn’t work for me . But Rifle club worked .💥
@aaabbhhii
@aaabbhhii 2 күн бұрын
Hanumankind swag❤
@Chembanmedia
@Chembanmedia 4 күн бұрын
One name is enough “Rex vijayan “ ❤🎼🎶
@lifeisbeautifull....5488
@lifeisbeautifull....5488 Күн бұрын
Kidilan padamaanu
@thrissurgadi
@thrissurgadi 6 күн бұрын
പൊളി പടം 🔥🔥🔥 2024 എൻഡിങ് തകർത്തു 👍👍👍😍
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Pravinkoodu Shappu Official Trailer |Sreeraj Sreenivasan |Soubin Shahir |Basil Joseph |Chemban Vinod
2:08
Israel Has The Right To Defend Itself | Stand-up Comedy by Daniel Fernandes
15:07
Rifle Club - Trailer |Dileesh Pothan| Anurag Kashyap| REACTION!!
13:51
OUR STUPID REACTIONS
Рет қаралды 56 М.
Bye Bye Bye Opening Scene | DEADPOOL & WOLVERINE (2024) Movie CLIP HD
5:18
JoBlo Movie Clips
Рет қаралды 12 МЛН
Ong Bak | Fight Club Scene
15:05
Cinewatch
Рет қаралды 83 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН