വളരെ മികച്ച ഒരു സിനിമയാണ് ഇത്.... നന്നായി ഇഷ്ടപ്പെട്ടു..... അവസാനത്തെ ക്ലൈമാക്സ് ഭാഗമൊക്കെ... കണ്ണ് നനയിച്ചു കളഞ്ഞു........... എല്ലാവരുടെ ഉയർച്ചയിലും ഏതെങ്കിലും ഒരാൾ നിർണായകമായ ഒരു പങ്ക് വഹിച്ചിട്ടുണ്ടാകും.. കാലം മുന്നോട്ടു പോകും തോറും പ്രളയത്തിന്റ കുത്തൊഴുക്കിൽ പെട്ട് അത് എന്നുന്നേക്കുമായി നഷ്ടമാകും.... പ്രണയത്തിൽ ചാലിചെഴുതിയ കഥ അവസാനം ഒരു കണ്ണീർ മഴയായി മാറി ❤
@johnwick88316 күн бұрын
Umfiyalo
@manishsuresh499617 күн бұрын
Exactly, it became so underrated 😢😢😭😭 watched it when we took DVD back in 2009, loved the movie at the first watch
@anjuanjuzz300114 күн бұрын
Palappu ithailil vennila puzhayil song brilliant ❤❤
@somanathchakkalakal214416 күн бұрын
തിയേറ്ററിൽ പോയി കണ്ട പടം.. ഇന്നും മനസ്സിൽ ഓരോ രംഗങ്ങളും മനസ്സിൽ ഉണ്ട് .. കിടിലൻ പടം
@ameenmgm17 күн бұрын
മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയപ്പോൾ പുത്തൻ പണം എന്ന തട്ടിക്കൂട്ട് പടം ഇറക്കിയതും ഇതേ രഞ്ജിത് അല്ലേ 2:09
@AnoopKumar-ot4ve16 күн бұрын
നിങൾ എന്തിനാണ് ക്യാമറയ്ക്ക് പിന്നിൽ നിന്ന് വോയ്സ് കൊടുക്കുന്നത്.ക്യാമറയ്ക്ക് മുന്നിൽ നിന്ന് കൂടെ