ഈ എപ്പിസോഡ് കണ്ടപ്പോൾ പണ്ട് ഹൈമാവധിയുട വീട്ടിൽ കള്ളനെ പിടിക്കാൻ ഇരുന്നത് ഓർമവന്നു
@Jaleel9747-rg8bqАй бұрын
നീലു അമ്മ 5 മക്കളും ഒരുമിച്ച് എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ
@anuanfal8664Ай бұрын
Appo Balu chettano?
@sajeerktsajeerАй бұрын
yes
@RadhakrishnanNair-f3vАй бұрын
നിനക്ക് ഒരു ചോരപ്പ് ഇല്ല്യ
@HariKrishnan-zr6zlАй бұрын
Neeluamma baluachan pinne makkalum nerippanu
@PonnunnivishnumayaChathanАй бұрын
അതെ
@FRQ.lovebealАй бұрын
*ഉപ്പും മുളകും ഇത് വരെ ഉള്ള എല്ലാ episod കണ്ട ആരൊക്കെ ണ്ട് 😌😌😌*
@maheshsreedhar7459Ай бұрын
Time പോകാൻ കാണാറുണ്ട്
@RadhakrishnanNair-f3vАй бұрын
നിന്നെ ബോധിപ്പ് ക്കണം എന്ന് ഉണ്ടോ
@HUGZHO7Ай бұрын
You again vendum niggalo : Eagga pathalum ne 😂🙏🏻
@SIMIANTO-o3hАй бұрын
🤬@@RadhakrishnanNair-f3v
@unnisssАй бұрын
നി മാത്രം😂😂😂
@adithyakmanoj7571Ай бұрын
18:53 Ammayi ..evn enthina ende madil kadakane 😂😂
@prithvi969Ай бұрын
ലെ ഗൗരി അമ്മായി :- നീ എന്തിനാ എന്റെ മടിയിൽ കിടക്കുന്നെ,😂മൊതലെടുക്കുവാണെല്ലേടാ 😂😂😂
@aneeshamol6008Ай бұрын
18:52 ഇത് എന്തിനാ എൻ്റ മടിയിൽ കിടക്കുന്ന🤣🤣🤣
@sivakeerthana8076Ай бұрын
😂😂😂
@ashaeditor8621Ай бұрын
😅😅😅
@Julie-w2bАй бұрын
😂😂😂
@sajala3584-f9zАй бұрын
🤣🤣🤣
@anuliya7719Ай бұрын
😂😂😂😂
@anoopkrishnan6013Ай бұрын
🥰 വളരെ സന്തോഷം ഉപ്പും മുളകും ടീം .🙏 കുറച്ചു ദിവസങ്ങൾക്കു മുമ്പ് കുറുവ സംഘത്തെ ആസ്പദമാക്കി ഒരു എപ്പിസോഡ് ചെയ്യണമെന്ന് ഞാൻ മെസ്സേജ് ഇട്ടിരുന്നു. അത് സാധിച്ചു തന്നതിൽ വളരെയധികം സന്തോഷം. 🥰 ലെച്ചുവിന്റെ വിശാലമനസ്കത അഭിനന്ദനീയം 🩸രക്തദാനം മഹാദാനം. അഭിനന്ദനങ്ങൾ ലെച്ചു 👏👏👏🙏. ലാസ്റ്റ് വന്ന കള്ളന്മാരുടെ ടീം സൂപ്പർ അവർ😂😂😂 നന്നായി പാടി. ഉപ്പും മുളകും ടീം അഭിനന്ദനങ്ങൾ👏👏👏👍🙏 എപ്പിസോഡ്സ് ഇതേപോലെ നന്നായി മുന്നോട്ടു പോകട്ടെ 👍
@nijomonsajisaji8417Ай бұрын
ലച്ചു ശരിക്കും കൊടുത്തില്ല. ബോധം പോയി തിരിച്ചു വന്നു.
@shajivarghese6078Ай бұрын
ലച്ചുവിന് രക്തം കൊടുക്കുകയാണ് വേണ്ടത്... അത്ര നല്ല ശരീരമാണ്..കല്യാണം കഴിച്ചവൻ്റെ കഷ്ടകാലം...
@HrishikeshTvАй бұрын
Blood കൊടുക്കണമെങ്കിൽ 50kg വേണം. Hemoglobin mm ആവശ്യത്തിന് വേണം. ഇതു രണ്ടും ഇല്ലാത്തതുകൊണ്ട് blood എടുക്കാതെ എന്നെ പറഞ്ഞുവിട്ടിട്ടുണ്ട്.
@sunithaca2705Ай бұрын
പാവം ലെച്ചു 😄😄ആരെങ്കിലും കൊണ്ട് പോയി അല്പം ബ്ലഡ് കേറ്റി കൊടുക്ക് 😂
@SidharthC-p8qАй бұрын
വീട്ടിൽ വന്ന കള്ളൻ ടീമിന്റെ അടുത്ത് വന്ന് ചോദിച്ച ചോദ്യം 'എന്തൊക്കെയുണ്ട് ,വീട്ടിൽ ആരൊക്കയുണ്ട്?'😂😂😂😂
@MalikAmin-js3jfАй бұрын
Hi
@Mehajabin1608Ай бұрын
5.20 ഹൈമാവാതിടെ വീട്ടിൽ ചെടിക്കു വെള്ളം ഒഴിക്കുന്നത് ആരെങ്കിലും കണ്ടോ 😂❤️
@linsuvarghese8237Ай бұрын
Hoo nthaa oru observation 😮
@Mehajabin1608Ай бұрын
@@linsuvarghese8237 😂😂
@ShahanaKA-no8fhАй бұрын
Balu lechu ivare ishttam ullavar undoo😊❤
@vyshakabishek6780Ай бұрын
Not lechu
@vidhyav5240Ай бұрын
Lachu ishttam❤😘
@Dreams-jm7hlАй бұрын
പണ്ടും ഇതുപോലെ കള്ളനെ പിടിക്കാൻ നോക്കിയിട്ടുണ്ട് അന്നൊക്കെ അടിപൊളി ആയിരുന്നു... ഇന്ന് ക്ലൈമാക്സ് അത്ര പോര...
@shibinuanwar3820Ай бұрын
അത്ര പോര എന്നല്ല... വൻ പരാജയം..
@AvinashKrishnan-d7kАй бұрын
pariyaa
@VijayakumarVijay-u1cАй бұрын
ലെച്ചു അടിപൊളി......😂🎉🎉
@ChuvappanАй бұрын
കുട്ടുമാമൻ ഇപ്പൊൾ മാറി പഴയ ട്രാക്കിലേക്ക് വരുന്നുണ്ട്... (Last 2 episodes) ❤.... ഇന്നത്തെ എപ്പിസോഡ് 3G...
@lunkitimes3258Ай бұрын
സൈക്കോ
@im_a_traveler_85Ай бұрын
0:06 ആ ഒരു സംഭവം ഗൗരി പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്... ഈ വീട്ടിൽ ടിവി കാണുന്ന സീൻ ഇതുവരെ കാണിച്ചിട്ടില്ല...😂😂😂
@DevanandAjanАй бұрын
Tv kanichitund but working allayirun😂
@abhiabhishekkumar8431Ай бұрын
ലെച്ചു ചേച്ചിയുടെ രക്തദാനം 😂😂😂 ലെ ഗൗരി അമ്മായി : ഇവൻ എന്തിനാ എൻറെ മടിയിൽ കിടക്കുന്നെ കള്ളൻ്റെ പാട്ട് 😂😂 😂 സൂപ്പർ Episode ❤
ഈ പരിപാടി ഉടനെ നിർത്താനുള്ള എല്ലാ സാധ്യതകളും കാണുന്നു. കണ്ടൻ്റ് വളരെ മോഷം🥱
@akhilaakku3112Ай бұрын
3:43 ലെച്ചുന്റെ oru കാര്യം 😂😂
@ShynaPv-h4iАй бұрын
നിഷ ആന്റി ഇഷ്ടം ഇഷ്ടം ഇഷ്ടം മാത്രം ❤❤❤❤👍
@im_a_traveler_85Ай бұрын
1:23 ലച്ചു..😂😂
@basheerp9137Ай бұрын
കുറുവ സംഘത്തിൽ പെട്ട മൂന്ന് പേരും ഗൌരി അമ്മായിയും ഗൂഢാലോചന നടത്തിയത് ഞാൻ കണ്ടതാണ്.. സ്ഥലം നോർത്ത് റെയിൽവേ സ്റ്റേഷൻ അടുത്തുവച്ച്... ആളെ തിരിച്ചറിയാതിരിക്കാൻ ഗൗരി അമ്മായി കണ്ണട വെച്ചിരുന്നു..😅😅😅
@unnikrishnankuttapan5609Ай бұрын
മുടിയൻ ശിവ കേശു ലച്ചു പാറു - പെർഫെക്ട് കോമ്പിനേഷൻ
@AbhiramiNrАй бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ പണ്ട് ഹൈമാവധിയുടെ വീട്ടിൽ കള്ളനെ പിടിക്കാൻ ഇരുന്നത് ഓർമവന്നു
@sajeerktsajeerАй бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും ഇഷ്ടം
@maheshsreedhar7459Ай бұрын
അവൻ രക്ഷ പെട്ടു
@darvindarvin-mw7tgАй бұрын
ബാലുന്റെ ചപ്പാറ തലയൻ ഇനി വരത്തില്ല.അവന്റെകൂടെ വർക്ക് ചെയ്‍താ ആളുകൾ സമ്മതിച്ചാലും ഫ്ലവഴ്സ് മെയിൻ ആൾ അതിനു സമ്മതിക്കില്ല.
Lachu Muthaanu❤So Cute💓 Love You Muthee😘🥰😍🤗🫂 Lachu&Neelu is real Mom and daughter bond😻🥺🫀💖💝 Lachu&Siddhu Combo Waiting🤩👍💟Kuzhippallam episode Venam🙏👍💥
@nidhasherin8387Ай бұрын
19:55 Balu achan 😂😂
@SpyrotdmАй бұрын
GOURI BRA SUPER BLACKYY ❤
@shaijushaiju4120Ай бұрын
കാക്കേ കാക്കേ കൂട് എവിടെ 😄😄😄😄
@habeebkoyaki3282Ай бұрын
Super episode 🤗🤗🤗👌👌👌❤️❤️❤️💯💯💯
@brothersszzz695Ай бұрын
ബാലു ചേട്ടനും നീലു അമ്മയെയും ലച്ചു ചേച്ചിനേയും കേശുവിനെയും ശിവാനിയെയും പാറുക്കുട്ടിയെയും ഒരുമിച്ചുള്ള എപ്പിസോഡ് വരണമെന്ന് ആഗ്രഹം ഉണ്ട്. ഇവരെ ഒരുമിച്ചു കൊണ്ടുവരണം റിക്വസ്റ്റ് ആണ് ❤️. കുറച്ച് എപ്പിസോഡുകൾ ബാലി ചേട്ടന്റെ നാട്ടിൽ കൊണ്ടുപോയ നന്നായിരിക്കും.. ബാലു ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേട്ടനെയും അനിയന്റെയും അവരുടെ കുടുംബത്തെയും ബാലു ചേട്ടന്റെ ഫ്രണ്ട്സിനെയും കാണാൻ ആഗ്രഹം. എല്ലാരും ഒരുമിച്ച് എപ്പിസോഡുകൾ വേറെ കൊണ്ടുവരണമെന്ന് റിക്വസ്റ്റ് ആണ്. (പഴയ ഉപ്പും മുളകും പോലെ)🔥 ബാലു ചേട്ടനും ഫ്രണ്ട്സുകൾ ഉള്ള എപ്പിസോഡ് വരണമെന്ന് റിക്വസ്റ്റ് ചെയ്യണം.. ഭാസി ചേട്ടനെയും ബാക്കി എല്ലാവരെയും തിരിച്ചുകൊണ്ടുവരണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു.. ❤️ ലച്ചു ചേച്ചിനേയും ശിവാനിയെയും കേശു വിനെയും പാറുക്കുട്ടിയെയും ബാലു ചേട്ടനെയും നീലു അമ്മയെയും ഒഴിവാക്കാതെ നോക്കണം. ഇവരില്ലെങ്കിൽഎന്തു ഉപ്പും മുളകും. ഇവരുണ്ടെങ്കിൽ മാത്രമേ ഉപ്പും മുളകും അടിപൊളി ആവുകയുള്ളൂ. ❤️❤️❤️ ഇപ്പോൾ ഉപ്പും മുളകിലും ഇല്ലാത്ത പഴയ ആൾക്കാരെ തിരിച്ചു കൊണ്ടുവരണം . പ്രത്യേകിച്ച് ബാലു ചേട്ടന്റെ ഫ്രണ്ട്സിനെ. ❤️❤️ ലച്ചു ചേച്ചി അടിപൊളിയാണ്❤️❤️❤️
@AyishaBeevi-pf5hsАй бұрын
Lachu keshu adipoli
@Blacki_10Ай бұрын
Kurachu like tero🥺🥺
@prabhakarank6177Ай бұрын
എനിക്ക് ഒന്നേ തരാൻ പറ്റൂ. അതു തന്നു.
@ഞാൻഒരുമലയാളിvАй бұрын
Paniyeduth jeevikkada
@Haidar-e9wАй бұрын
പോടാ ചൂലേ
@HUGZHO7Ай бұрын
Like okke thara bro aa ff I'd igg thaa nammak kalika 😂
@DivyanKD-g1hАй бұрын
Onn thannu karayalle 😂🎉
@aswathynarayanan9414Ай бұрын
ശിവാനി പാറുക്കുട്ടി, ഇപ്പൊ സൂര്യ ടീവിയിൽ ആണല്ലോ, ഇതിലേക്ക് തിരിച്ചു വരണം 😊
@vishnudevanvakeri6371Ай бұрын
❤️❤️❤️
@rekhano1613Ай бұрын
Kuruva episode adipoliy 😅😅
@HAFSATH243Ай бұрын
12:24♡😮
@AlbinM-s3wАй бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@afrashamseer6630Ай бұрын
Shivaniye miss cheyyunnuuuu🥹🥹🥹🥺
@pizzzaa6760Ай бұрын
Balu sine ane😂🎉
@Ayishareja-g2iАй бұрын
13:22 😂😂
@adithyanpd6111Ай бұрын
ഒരു hai tarumo
@devikram7065Ай бұрын
Adipoli ❤🎉
@ronaldoockАй бұрын
Donate blood save life be heroo by lechooo and bhooodam kedukaaa😂😂😂😂😂
@abishankara7107Ай бұрын
Missing mudiyan chattan 😔😔😔
@suraj-vlog-619Ай бұрын
Song POLICHU 😂😂😂
@PraisySanthosh-f1uАй бұрын
വിഷ്ണുവേ എന്നു വിളിക്കുന്ന വാക്ക് കേൾക്കുവാൻ കൊതി യാണ് പെട്ടന്നുമുടിയൻ varanam
@AmbilyrobinrobinАй бұрын
എനിക്ക് ഒതിരി ഷ്ടപ്പടു😘🎇
@sharfudheenka3600Ай бұрын
15:52😂
@shaa_760Ай бұрын
Kuruva sangem thanneyaanoo innum 😂uppum mulakum 1st season vere level😍🥺❤️