♦️Third Party v/s Your Person Future Reading ♦️

  Рет қаралды 12,893

daksha1111

daksha1111

Күн бұрын

#tarot #tarotreading #love #timeless #happy #reconciliation #future #currentenergy #thirdparty

Пікірлер: 217
@kunnumolkaruna
@kunnumolkaruna 9 ай бұрын
നല്ല റി ഡീങ് ഒരു ജീവിതത്തിൽ മനസ് കൊടുത്ത് വിശ്വസിക്കുന ആൾ മറ്റൊരുത്തിയുടെ കൂടെ എല്ലാം മറന്ന് പോകുംപോൾ ചെല്ലുന്നിടത്ത് അവർ അനുഭവിക്കണം ഗതി കിട്ടാതെ അലയണം ഈ പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ട് ആ ശക്തി ഇവർക്ക് ശരിക്കുള്ള ശിക്ഷ കൊടുക്കട്ടെ!
@reenajayaprakash8980
@reenajayaprakash8980 7 ай бұрын
ഏതൊരാൾക്കും ഇങ്ങനെ വരാൻപാടുള്ളു. അല്ലെങ്കിൽ. സത്യത്തിനു എന്തു വില.പ്രകൃതി തന്നെ മാറി പോകില്ലെ. ജീവനുതുല്യം സ്നേഹിച്ചിട്ടും. ഇതിനേക്കാൾ. സ്നേഹം ആർക്കാണ് കൊടുക്കസാതിക്കുക. വിഡ്ഢി. എന്നല്ലാതെ ഇയാളെ വേറെന്നും വിളിക്കാനില്ല. ഒരായിരം നന്ദി യൂണിവേഴ്സ് 😘😘😘🙏🙏🙏🙏
@jessyjessy7615
@jessyjessy7615 4 ай бұрын
വേണം തീർച്ചയായും
@jessyjessy7615
@jessyjessy7615 4 ай бұрын
നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും ഒറ്റപ്പാല പലരുടെയും കൂടെ പോയിട്ട് തിരിച്ചു വരുമ്പോൾ എന്തിന് അവരെ തിരിച്ച് നമ്മൾ സ്വീകരിക്കണം എന്തിനാ അവരെ ഓർത്ത് ടെൻഷൻ അടിക്കണം നമ്മുടെ ജീവിതതം തിരിച്ചുവരുമ്പോഴും അവർക്ക് വേണ്ടി ഉ ഴിഞ്ഞു വയ്ക്കണമോ? ഓരോ വ്യക്തിയും ആലോചിച്ച് തീരുമാനിച്ച് തീരുമാനമെടുക്കേണ്ട സമയമാണ് അങ്ങനെ പോയ ഒരു വ്യക്തിയെ തിരിച്ച് നമുക്ക് പഴയതുപോലെ സ്നേഹിക്കാൻ കഴിയുമോ പിന്നെ അടുത്ത അടിയും ഇറങ്ങിപ്പോകും അതിന്റെ പേരിലാകും
@manjusanthosh7437
@manjusanthosh7437 10 күн бұрын
സത്യം 🙏🏻
@manjusanthosh7437
@manjusanthosh7437 10 күн бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@SurabhiS-e4d
@SurabhiS-e4d Ай бұрын
I strongly claim positivity of this reading 🙏🏻
@ergangchennai
@ergangchennai 10 ай бұрын
I strongly claim this positive reading and energy into my life ❤️ I pray to Divine for my person's positive energy healing process
@kppriya
@kppriya 5 ай бұрын
I strongly claims positive energy to our relationship. Thank you universe ❤
@kannan9255
@kannan9255 10 ай бұрын
I strongly claim positive energy and my person to my life Thank you universe Thankyou god
@shifanashukkoor
@shifanashukkoor 7 ай бұрын
I strongly claim this positive energy in my life
@salijasurendran851
@salijasurendran851 2 күн бұрын
I strongly claim the positive energy. Superb reading mam 💖Thankyou universe💞💞
@bijukottiyam1897
@bijukottiyam1897 10 ай бұрын
Thank you Univers 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏
@seetha4819
@seetha4819 2 ай бұрын
I claim all positive energy💞thnk u divine❤️thnk u universe❤️
@bindurajeev3186
@bindurajeev3186 10 ай бұрын
I strongly claim this positive reading and energy into my life
@RiSi-85
@RiSi-85 6 ай бұрын
I strongly Claims positive energy to our relationship.Thank you God and universe.
@NeenuC.G-dy5hy
@NeenuC.G-dy5hy 9 ай бұрын
പോയി അവളുടെ കല്യാണം കഴിഞ്ഞു എന്ന് ചേട്ടൻ ആകെ മുഞ്ഞികുതി ഇരിക്കുന്നു ഞാൻ ഇത്രയും പ്രതീക്ഷ ഉണ്ടായില്ല universe your great 😃👍🥰
@afrinfathima6829
@afrinfathima6829 7 ай бұрын
Third party ponnam... I strongly claim this positive energy ❤❤❤.. Third party ponnam.... Ella sathyangalum purathu varanam..❤❤❤
@Niviya-q9r
@Niviya-q9r 3 ай бұрын
Claim this positive energy
@manojnts4419
@manojnts4419 10 ай бұрын
Yes 100% resonates.. I strongly claim positive energy from universe
@manojnts4419
@manojnts4419 10 ай бұрын
Did you started personal reading ?
@KarthikKunjkakko
@KarthikKunjkakko 10 ай бұрын
എല്ലാം വളരെ ശരിയാണ് thank u യൂണിവേസ്❤❤❤
@pramodinit8474
@pramodinit8474 6 ай бұрын
Thanks യൂണിവേഴ്സ് റീഡിങ്ങ് ഒരു പാട് നന്ദിയുണ്ട്
@Jgkm-c6k
@Jgkm-c6k 5 ай бұрын
I claim this positive energy, Thank mam❤️ Thank you universe 🙏🙏🙏
@BLOCKCHYAINNEWERA
@BLOCKCHYAINNEWERA 10 ай бұрын
Thank you universe ❤❤❤❤❤❤❤❤❤ Thank you God ❤❤❤❤❤❤❤❤
@blackrosesworld
@blackrosesworld 9 ай бұрын
I claim this energy, thank you ❤
@sheebava5079
@sheebava5079 10 ай бұрын
I strongly claim positive reading 🙏 Thank you Divine🙏
@smrithysathya5840
@smrithysathya5840 9 ай бұрын
I strongly claim this positive reading. Thank you universe thank you God Thank you Devine ❤🙏🙏🙏
@Thetruth76967
@Thetruth76967 10 ай бұрын
💯correct reading. Ithuvare correct aanu. Third party ye upekshichu vannal sweekarikkum. I claim this reading. Thank you divine 🙏. Thank you universe 🙏. Thank you mam🙏.
@reshmamanoj3976
@reshmamanoj3976 9 ай бұрын
I strongly claim this positive energy ❤❤ I strongly claim remove the third party situations in our relationship ❤❤ Thank you universe ❤️❤🙏🙏 Thank you angels 🙏🙏❤❤
@sonisoniarun1093
@sonisoniarun1093 10 ай бұрын
100% resonated mam❤️thanku so much🙏
@meowmeow412
@meowmeow412 8 ай бұрын
I strongly claim this positive energy, thankyou universe🙏🙏🙏🙏🙏🙏🙏🙏
@vishnupriya6769
@vishnupriya6769 3 ай бұрын
Bസത്യമാണ് ഇതൊക്കെ എന്റെ ആള് പോയത് ഒരു ബ്ലാക്ക് മാജിക്‌ മൂലമാണ് അത് നല്ല ഉറപ്പാണ് ഞാൻ സീരിയസ് ആയി ഹോസ്പിറ്റലിൽ കിടന്നിട്ട് പോലും വന്നിട്ടില്ല എന്നിട്ടും ഞാൻ കാത്തിരിക്കുന്നത് അദ്ദേഹം സാധാരണ ഒരു പ്രശ്നത്തിൽ അല്ല ഉള്ളത് തീർച്ചയായും കൂടോത്രം പോലെ എന്തിലോ പെട്ടത് കൊണ്ടാണ് അതുകൊണ്ട് തന്നെ ഏട്ടൻ തിരികെ വരും ദൈവം അനുഗ്രഹിക്കട്ടെ അതിനു വേണ്ടി ഉള്ള പ്രാർത്ഥനയിലാണ് 🙏 എന്ത് തന്നെ ആയാലും അവിടെ നിന്ന് പാഠങ്ങൾ പഠിച്ചു വരട്ടെ എന്നാലേ സ്നേഹത്തിന്റെയും ചെയ്തികളുടെയും ഫലങ്ങൾ അറിയൂ
@AnjuRajeev-e6o
@AnjuRajeev-e6o 10 ай бұрын
I strongly claim permanent reunion with my person ❤ thankyou unniverse ❤ thankyou angels ❤ thankyou god ❤ thankyou divine ❤
@udayanair5819
@udayanair5819 10 ай бұрын
വളരെ കൃത്യമായ റീഡിങ് 🙏🏻🙏🏻🙏🏻
@bindujanaki3574
@bindujanaki3574 10 ай бұрын
മാം 100% സത്യം. തേർഡ് പാർട്ടി എന്റെ പേർസണനെ ഉപേക്ഷിച്ചാലും, എന്റെ പേഴ്സൺ തേർഡ് പാർട്ടിയെ ഉപേക്ഷിച്ചാലും ഇനി ഒന്നിനും ഞാനില്ല. എന്നോടു ചെയ്ത ചതിവിനും വിശ്വാസ വഞ്ചനക്കും കുറെ അനുഭവിക്കുകയും എന്നോടു ചെയ്തത് തെറ്റായിപ്പോയി എന്ന് മനസ്സിലാക്കുന്ന ഒരു ദിവസംഅയാളുടെ ജീവിതത്തിൽ വരണം. Tthank yoi universe...
@smithasasi4877
@smithasasi4877 5 ай бұрын
അനുഭവം കിട്ടും ഉറപ്. ഇപ്പോൾ സന്തോഷം ആയി കൊണ്ട് നടക്കൻ. Alamarth ഇല്ലത് സ്‌നേഹം ആണ് ന്നു തിരിച്ചു അറിഞ്ഞു മതി 🌹🌹🌹🌹
@SalihaSali-qo7lf
@SalihaSali-qo7lf 10 ай бұрын
Thank you universe 🙏🙏 Thank you angels🙏🙏thank you divine🙏🙏
@vineeshchandranchandran1872
@vineeshchandranchandran1872 9 ай бұрын
Claim positive energy thank you universe thank you GOD
@ideacomchannel9618
@ideacomchannel9618 10 ай бұрын
അവർ വരുമോ തിരികെ.. കൂടെ ഉള്ളവരുടെ കള്ളം മനസ്സിലായില്ല എന്ന് തോന്നുന്നു
@SindhuNadar
@SindhuNadar 9 ай бұрын
Khana Kanyakumari black magic Kaithal Haryana Kaithal Haryana aur Bhartiya ek Paheli har bhole Bhandari
@naziamirza3103
@naziamirza3103 9 ай бұрын
Strongly claim this positive energy
@sanalkumarsivadeva9672
@sanalkumarsivadeva9672 4 ай бұрын
എന്റെ പേഴ്സന്റെ എനർജി ആണ് ഞാൻ ക്ലെയിം ചെയ്യുന്നു അവൾ തിരിച്ചു വരും... Thank u universe..... 🙏🙏🙏
@jayacalicutjaya3494
@jayacalicutjaya3494 10 ай бұрын
I strongly claim my persons positive thoughts... 🙏🙏🙏
@devanarayanan2836
@devanarayanan2836 9 ай бұрын
പറഞ്ഞതെല്ലാം വളരെ സത്യം, സത്യം, സത്യം
@pegodiyapereira8390
@pegodiyapereira8390 9 ай бұрын
I strongly claim to remove all the third party situations from our relationship.I strongly claim reunion with my person ❤❤. Thank you God 🙏 Thank you universe 🙏 Thank you mam 🙏
@sree33377
@sree33377 9 ай бұрын
Thank You Universe ✨🙏 I strongly claim it positive enenrgy✨❤️🙏 100% പറഞ്ഞതെല്ലാം ശെരിയാണ് I strongly claim it miracles I strongly claim it Third party ending pls universe 🙏
@athulkrishna9237
@athulkrishna9237 9 ай бұрын
I claim this positive energies.thank you universe ❤ . thank you divine ❤. thank you God ❤ thank you angel s 🙏🙏🙏🌌
@kunjuzz1342
@kunjuzz1342 10 ай бұрын
Thank you universe🙏🙏🙏 thank you mam❤❤
@anithasanand9028
@anithasanand9028 9 ай бұрын
I strongly claim the positive energy from universe
@prameelaullas-yj1cr
@prameelaullas-yj1cr 10 ай бұрын
I strongly claim this reading.. തേർഡ് party remove my relation ship.. Thank u universe 🙏
@loveisthegiftofgod6989
@loveisthegiftofgod6989 10 ай бұрын
Thank you universe🙏🙏🙏 Thank you God🙏🙏🙏 I claim positive energy ti this reading🙏🙏
@PreethaBinu-fg4wk
@PreethaBinu-fg4wk 6 ай бұрын
Thanku universe🙏🏻🙏🏻 thanku mam🙏🏻🙏🏻❤❤god bless you🙏🏻🙏🏻❤️
@maa8052
@maa8052 9 ай бұрын
I claim this positive energy. Thanku mam. Thanku universe 🙏🏻🙏🏻🙏🏻🙏🏻
@RincySaju-sf8ge
@RincySaju-sf8ge 10 ай бұрын
Sathyam njanum 2 ponnu മക്കളും ഒന്നും അല്ലായിരുന്നു അവൾ വലുത് പിന്നിൽ നിന്നും മുമ്പിൽ നിന്നും എല്ലാം കുത്തി 😢ഹാപ്പി ഓടി പോയി അവൾ നിറം കണ്ടു... കർമ അനുഭവിച്ചട്ട് വരും ഉറപ്പ് 😂
@jishav3326
@jishav3326 10 ай бұрын
സത്യം 100% എന്റെ റിഡിങ് ❤🥰
@lijikk2926
@lijikk2926 9 ай бұрын
I strongly claim this reading Thank you universe🙏❤
@ReenapReena
@ReenapReena 22 күн бұрын
Allam sathiyamanu thank you universu thank you mam thank you divine thank you Angeles
@SobhaTvariyam-gr5is
@SobhaTvariyam-gr5is 10 ай бұрын
I strongly claim to remove our third parties permanently.. I strongly claim happy and prosperous married life with my person permanently.. I strongly claim all positive energy... Thanku universe thanku devine thanku angel thanku mahadeva... 🙏🙏🙏🙏
@saranyaram840
@saranyaram840 5 ай бұрын
Nice🎉. Why this person loves third party so much
@ManiK-rr1gq
@ManiK-rr1gq 9 ай бұрын
I have strongly claime this reading TKS universe
@bindhumalumalu8447
@bindhumalumalu8447 10 ай бұрын
Thank you universe 🙏🙏🙏❤❤❤ I strongly claim this positive energy❤🙏
@sandhyanb9736
@sandhyanb9736 9 ай бұрын
Thankyou universe 🙏🏻🙏🏻Thankyou god❤❤🙏🏻🙏🏻🙏🏻
@RamuRamu-wj7om
@RamuRamu-wj7om 10 ай бұрын
I claim this. Positive reading
@Fairygirl271
@Fairygirl271 9 ай бұрын
Resonated mam...I claim this reading ..Thank you universe...Thank you mam
@rajithaanimon8347
@rajithaanimon8347 9 ай бұрын
🙏Thanks God 🙏Thanks Universe🙏💖
@babysuresh2712
@babysuresh2712 10 ай бұрын
True reading Mam thanks Mam 🙏
@shajiannanadu7873
@shajiannanadu7873 9 ай бұрын
Nalloru Reading Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤❤❤
@kidsworld5525
@kidsworld5525 9 ай бұрын
I claim this positive reading
@shimaykrishnashimay8851
@shimaykrishnashimay8851 10 ай бұрын
🙏🏻l.strongly.claim..resanete..100%reading..3.rdparty.moov.mywith.person..reunion..thanku.universe.thanku.blessengs..🙏🏻🙏🏻🙏
@mikhayel7777
@mikhayel7777 10 ай бұрын
Thankyou❤❤❤ i claim this positive energy
@snehanishanth1050
@snehanishanth1050 10 ай бұрын
സത്യ ചേച്ചി കുറെ വേദനകളും ജീവൻ കളയുന്ന അവസ്ഥ വന്നു ഇപ്പോൾ ചെറിയൊരു മാറ്റങ്ങളൊക്കെ ഉണ്ട്
@induvijukumar713
@induvijukumar713 9 ай бұрын
Thank you Universe 🙏🙏❤❤
@sashava1361
@sashava1361 2 ай бұрын
100 percent correct ❤
@zreejith_s8078
@zreejith_s8078 10 ай бұрын
I strongly claim possitive energy❤
@monydevarajan794
@monydevarajan794 9 ай бұрын
35 yrs aayi തുടർന്ന് വരുന്ന സാമ്പത്തിക മാനസിക ചൂഷണം ആണ് 3rd party അവരുടെ ബ്രദർ ൻ്റെ സഹായത്തോടു ചെയ്തു കൊണ്ടിരിക്കുന്നത് കള്ള സ്നേഹം നടിച്ചു മുഴുവൻ സമ്പാദ്യവും കൈക്കലാക്കി.
@asama7247
@asama7247 9 ай бұрын
Thank u mam🙏true reading🙏.. Ellam universil samarppikkunnu🙏
@sudheeshkumar-f2u
@sudheeshkumar-f2u 8 ай бұрын
Super reading
@ligis9958
@ligis9958 9 ай бұрын
Thirichu varum thank you universe🙏
@kunjattakunjatta7433
@kunjattakunjatta7433 10 ай бұрын
Thank you universe, i strongly claim this reading
@williamsu.g8873
@williamsu.g8873 8 ай бұрын
Thank you universe❤
@sobhaduva2019
@sobhaduva2019 9 ай бұрын
Thanks യൂണിവേഴ്സ് 🙏🙏🙏റീഡിങ് 👍
@annageorge3134
@annageorge3134 10 ай бұрын
Complete ayitta third party poyi enta echayan healing cheyithaa varanam ....enta lifeill nadakum Thanku universe 🙏🙏 Thanku god 🙏🙏🙏 Thanku mam 🙏🙏 Thanku angels🙏🙏🙏njn cliam cheyithirikuvaa
@SeenuSeenu-e2s
@SeenuSeenu-e2s 9 ай бұрын
Randuperum ore pole Parasparam snehikanam oru sidilnatramullathu oppamundakilla athupokum pakshe thankalude karmayayirikkum only karmabandham😢so dontworry avare nammal shapikaruthu
@Najilanajeeb
@Najilanajeeb 4 ай бұрын
Ente energy mam third partyum ayi cheriya tharkam und ente person njn athu innu manassilaki enganelum ithode aval ozhiju poyengil mathiyayrunnu
@diyahamnamol6892
@diyahamnamol6892 9 ай бұрын
Njan persanal reding edutha poleyanu maam paranjethu 100%സത്യം
@saradamk1429
@saradamk1429 9 ай бұрын
I claim this positive reading Thank യൂഗോഡ് thankyou madam
@hemalathakt5693
@hemalathakt5693 10 ай бұрын
Thank you universe I claim positive energy thank you mam
@amiammu713
@amiammu713 10 ай бұрын
Thank you universe❤. Thank you mam i claim this positive energy❤❤❤
@lalithakumaripk7390
@lalithakumaripk7390 10 ай бұрын
മാം 😭😭😭😭😭എന്തിനു ഏറെ പറയണം എല്ലാം വളരെ കറക്റ്റ് 😢😢😢😢😢ഇന്നു (10-12-2023)രണ്ടുപേരും 6-am നു പോയിട്ട് 9pm നു വന്നത് അവക്കു ഒത്തിരി, ഒത്തിരി കസ്റ്റമർ ഒണ്ടു ആ കൂടെ ഇവനും 👺👺👺🤢🤢🤢🤢🙈🙈🙈🙈🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🤮🤮🤮🤮🙏🏽🙏🏽🙏🏽
@sindhukunnakkad7181
@sindhukunnakkad7181 10 ай бұрын
I strongly claim the positive emerhu
@akashkappil
@akashkappil 10 ай бұрын
Thank you chechy 🤍 Thank you universe 🤍
@Paradise-87
@Paradise-87 9 ай бұрын
💯% correct....തിരിച്ചു വരുമോ എന്നറിയില്ല.
@Rahul...........1994
@Rahul...........1994 9 ай бұрын
I strongly claim it thank you universe ❤❤❤❤❤❤❤
@ajithak3194
@ajithak3194 10 ай бұрын
Dakhayude reading enikk valare correct 💯 aanu. ❤❤🙏🙏🙏🙏
@shalujestin9933
@shalujestin9933 Ай бұрын
Universe la trust cheyyunnu 🙏🏻🙏🏻💞💞💞prayer cheyyunnu 💞💞🙏🏻🙏🏻🫂♥️
@MosEz-pn7je
@MosEz-pn7je 9 ай бұрын
Reding correct anu mam,partnership job ayirunnu enik third parti a time athilayirunnu sradha onninum time undayyittilla ippo chaytha workkinu pradhipalavum illa,ozhivakkal, head ayittulla pulliyodu chodhikkathe theerumanangal edukkan thudangiyappo pulli avide ninnum irangi ponnu ithuvare salary polum koduthittilla pulli swanthamay work staffine vachu chaythirunnathum anu ippo new staffumayi pazhaya mediyayil thirichu poyittund enne ozhivakkiyittilla enthum parayum avarodoppam poya time njan othiri vishamichirunnu...thanku Mam thank you universe..🙏🙏🙏🙏🙏🙏👍
@hayashemitha6259
@hayashemitha6259 9 ай бұрын
I claim rhis positive reading thanks mam ❤️❤️❤️
@PrajeeshBalan-n8b
@PrajeeshBalan-n8b 6 ай бұрын
Valare seriyanu🙏🙏🙏🙏
@abhilashbsabhilashbs2672
@abhilashbsabhilashbs2672 4 ай бұрын
❤❤❤positivity claim cheyyunnu❤❤❤
@AncyRajeesh-l2b
@AncyRajeesh-l2b 8 ай бұрын
❤ കറക്റ്റ് എന്റെ ലൈഫ് ഉം ആയി ബന്ധം
@remaanil9806
@remaanil9806 9 ай бұрын
Cherendathe cheruuu mam randum kollam aven ennodu kanichittiu poyathupole avanittu kittanam padikkanam randum naragikkanam athrem veshanippicha kadannu poyathu marana kidakkennu rexhichu kondu vannathaa njan appo universe kodukkande paniii thanks mam ❤❤❤ thanks universe❤❤❤
@ShiniSelvan
@ShiniSelvan 10 ай бұрын
Thanku maam❤️ thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 thanku divine 🙏🏻🙏🏻🙏🏻🙏🏻🙏🏻 thanku angels 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@nathanswaminathan4847
@nathanswaminathan4847 5 ай бұрын
Yes my story thanks mam
@Harshaharsha-yv5ct
@Harshaharsha-yv5ct 10 ай бұрын
Claim this reading❤
@achuachus7314
@achuachus7314 10 ай бұрын
വളരെ സത്യമായ റീഡിങ് 👍👍മാം thank you യൂണിവേഴ്സ് ♥♥
@natheerapa6516
@natheerapa6516 10 ай бұрын
Thank you universe thank you engils thank divane thank you God 🤲🤲🙏🙏🦋🦋🦋♥️♥️
@arathidinil6329
@arathidinil6329 10 ай бұрын
🙏claim this positive energy
@Lavendersheaven
@Lavendersheaven Ай бұрын
Right 100%
current feelings and messages of your person ❤️🥰
46:54
Helping Hands Anjali..
Рет қаралды 8 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 5 МЛН
🌹Your Person v/s Third Party.. 🧿Current Feelings
16:13
daksha1111
Рет қаралды 14 М.