This is Not Roasting | പക്കാ Insulting ആണ്!

  Рет қаралды 110,125

VLOGGING WITH ARUN KUMAR

VLOGGING WITH ARUN KUMAR

Күн бұрын

Пікірлер: 646
@DynamicDreams-s7g
@DynamicDreams-s7g Жыл бұрын
സത്യം പറഞ്ഞാൽ അബു സലീം നെ ഒരുവിധം എല്ലാർക്കും അറിയാം…അങ്ങനെ ആണെങ്കിൽ ഈ ചിലക്കുന്നവൻമാരെ ഈ വീഡിയോയിൽ അല്ലാതെ ആരെങ്കിലും മുൻപ് കണ്ടിട്ടുണ്ടോ…
@akshaysuresh2703
@akshaysuresh2703 Жыл бұрын
Avne roast chyna video allathe njn avne kanditila, but avril palrum stand up comedians aan.. Ellrm orupoleyala😂
@ahznn
@ahznn Жыл бұрын
kettit polum illa
@Gunter06
@Gunter06 Жыл бұрын
Undalo,avaroke standup comedians aanu
@akhilraj3072
@akhilraj3072 Жыл бұрын
Standup കോമെഡിയൻസ് ആണത്രേ. ഇപ്പ്രാവശ്യം ഇരുന്ന് കോമഡി പറഞ്ഞതോണ്ട് വർക്ക്‌ ആവാത്തതാ. ഇജ്ജാതി റോക്കറ്റുകൾ.
@PAPA_DJ
@PAPA_DJ Жыл бұрын
Nope never seen this abu salim
@myself_sk
@myself_sk Жыл бұрын
bro spitting full of facts 💯💯💯💯
@riyasbabukk6815
@riyasbabukk6815 Жыл бұрын
5:20 such a strong point🔥well explained bruh
@TechieWiZard
@TechieWiZard Жыл бұрын
100% yojikunnu, njnum friendum discuss chythirunu. Chela vakkukal is really bad
@user-zw2ix3jx5o
@user-zw2ix3jx5o Жыл бұрын
100%
@rohanvronald
@rohanvronald Жыл бұрын
True
@adishv518
@adishv518 Жыл бұрын
AIB roast kaanunnath nallathayirikkm
@Musthaquemuzthu
@Musthaquemuzthu Жыл бұрын
​@@adishv518ivarokhe kerlathin puralokam kandittila ipolum
@nihalgamingyt9755
@nihalgamingyt9755 Жыл бұрын
​@@adishv518 ട്രൂ 😂
@sooriaparvathisr5674
@sooriaparvathisr5674 Жыл бұрын
Well said🙌🏽
@kumarcs9469
@kumarcs9469 11 ай бұрын
exactly you said it bro 👍👍👍🙌. ഇത്തരം വിവരം കെട്ട ചെറ്റകളെ ബഹിഷ്കരിക്കുക പൊതു സമൂഹം.
@sjay2345
@sjay2345 Жыл бұрын
യോഗാ ടീച്ചർ ആണെന്ന് പറഞ്ഞപ്പോ ആസനം കാണിക്കാൻ പറഞ്ഞു.. ഇജ്ജാതി വൃത്തികെട്ട വർത്താനം കേട്ടിട്ട് നല്ല ദേഷ്യം വന്ന് പോയി ഈ ഇൻ്റർവ്യൂ
@devutty_2454
@devutty_2454 11 ай бұрын
Double meaning jock 😁 nallakrym vtle ullavrod chennu parynm 😅yogak poknu paruyumbol asanam kanikan​@@Heythere12345
@parkergaming9824
@parkergaming9824 11 ай бұрын
@Heythere12345 Avan enth arthathila aasanm kaanikan paranje nn keeta ariyam,enit athine vare nyaayikarikan aaklar🫡
@aswinrejicherian2854
@aswinrejicherian2854 11 ай бұрын
​​@@Heythere12345ellam thamashaayi kannanpattila Double meaningun paranj roast parayuna athre karyamala Jayaram jagadeesh roast chayuna kandarunu ozler promotion athokeyan roasting. No hurting no double meaning Ellam nala humour roasting Ith chiri verunila comedy paranjit avanmaaruthane chirikunu Pine avalk parathi illa enn than kando Urpayum feel ayit undakum But she maintain her decency
@hariam9574
@hariam9574 11 ай бұрын
​@@Heythere12345 ninte ammayod arengilum ingane paranjitt Amma ath kuzhappamille mwone enn pranja ne support cheyyo.
@Heythere12345
@Heythere12345 11 ай бұрын
@@hariam9574 busil pokumbo allel marketil pokumbo ethelum oruthan ente ammayod angane choichal Avan adi kodukkum... Pakshe ivide already permission eduthu roast cheyyan..mathravum alla pullikaran literally asanam kanan vendi alla ath choiche..😂 Just oru comedy work out aaki edukkan nokki..cheenja thamasha aanelum ath thamasha thamshayk choiche aan...ningalk thonnundo seriously choiche aanenu ??? Allathe oru randome stranger vannit pettan asanam Kanikan parajal Avan adi kodukanam...
@LavenderEsports
@LavenderEsports 11 ай бұрын
Roasting is something far far different than what these guys tried to attempt. There wasn't any factor of entertainment in this at all 💁🏻‍♀️ it's just absurd and inappropriate in my opinion
@afsalmn_193
@afsalmn_193 11 ай бұрын
Roasted ❌ insulated ✅ Oru mayathilokke parayande....🤌😶avane ee malaranmar vanam🚀 ennoko ingane parayano...😑
@vishnureshma3102
@vishnureshma3102 11 ай бұрын
അഹ് വീഡിയോ കണ്ടപ്പോൾ ഉണ്ടായ frustration ഇതുവരെ വേറെ ഒരു വീഡിയോ കണ്ടിട്ടും തോന്നിയിട്ടില്ല.😡😏
@VinuVenkidesh
@VinuVenkidesh 11 ай бұрын
Bro.... പറഞ്ഞതെല്ലാം 100% സത്യമാണ്.... അതാണ് ഈ വീഡിയോക്ക് ഒരു dislike പോലുമില്ലാത്തത് ♥️....
@melkor__
@melkor__ Жыл бұрын
Huge respect to you bro, as a subscriber i feel proud..
@Orque01
@Orque01 11 ай бұрын
Same buddy... Even when that PC Scam exposed ♥️🔥
@melkor__
@melkor__ 11 ай бұрын
@@Orque01 💯💯
@akbarshahshamshudeen
@akbarshahshamshudeen 11 ай бұрын
Standup Comedian ❎ Standup Comali ✅
@keralablasters276
@keralablasters276 11 ай бұрын
Stupid comedian 💔
@reshma1127
@reshma1127 Жыл бұрын
Very well explained , ingane parayan thonniyathon thanks
@shijinmathew8254
@shijinmathew8254 10 ай бұрын
Bro respect ഞാൻ പറയണം എന്നു വിചായിരിച്ച കാര്യമാണ് bro പറഞ്ഞത്❤❤❤❤
@blackgfx9819
@blackgfx9819 Жыл бұрын
Roast ❌ Insult✅
@mr.spaceguy8010
@mr.spaceguy8010 Жыл бұрын
Well said bro 💯
@twice.kerala
@twice.kerala 11 ай бұрын
My fear is that... Kids would watch these typa shows and consider verbal bullying is just a type of humour. Especially those who aren't victims of bullying.
@malankarasabu3996
@malankarasabu3996 11 ай бұрын
Don’t give mobile to kids, then
@twice.kerala
@twice.kerala 11 ай бұрын
@@malankarasabu3996 victim blaming...And not letting the actual problem resolve. Yes! that's the perfect solution a society needs 🤡
@flea2play
@flea2play 10 ай бұрын
it already happend cos of all that fan fight craps
@adwaithv.s698
@adwaithv.s698 Жыл бұрын
Well said 🙌❤️
@rijaskannur4828
@rijaskannur4828 11 ай бұрын
കളിയാക്കിയവരെ മുന്നിൽ ഒരുനാൾ വിജയിച്ചു കാണിക്കും ❤
@paappu-gr3up
@paappu-gr3up Жыл бұрын
U r right bro❤
@amina_ame5458
@amina_ame5458 11 ай бұрын
Well said it broo 🙌🙌
@lifeasibin
@lifeasibin Жыл бұрын
അമൽ ബ്രോ പറഞ്ഞ തന്നെയാണ് ശരിയായിട്ടുള്ള ഒരു സത്യം ❤ ബ്രോ പറഞ്ഞ വാക്കുകളോട് തന്നെയാണ് എനിക്കും യോജിപ്പുള്ളത്❤ Perfectly said🤝 Thank you ✨🙏🦋
@mohammedshereef4096
@mohammedshereef4096 Жыл бұрын
ബ്രോ...അബു സലിം നെ പറഞ്ഞത് മാത്രല്ല.. ആാാ പെൺ കുട്ടിയോട് ഒരു മറ്റേടത്തെ ചോദ്യം ചോദിക്കുന്നുണ്ട്. വേറെ വല്ലോരും ആയിരുന്നെങ്കിൽ അപ്പൊ തന്നെ അവന്മാരുടെ മുഖം പൊളിച്ചേനെ.
@Hercules_1234
@Hercules_1234 Жыл бұрын
എന്താ പറഞ്ഞത്?
@mohammedshereef4096
@mohammedshereef4096 Жыл бұрын
@@Hercules_1234 യോഗ പ്രാക്ടീസ് ചെയ്യാറുണ്ടെന്ന് ആ കുട്ടി പറഞ്ഞു. അന്നേരം അതിലെ ഒരുത്തനു ആസനം കാണണമത്രേ..
@Hercules_1234
@Hercules_1234 Жыл бұрын
@@mohammedshereef4096 ippozha bro ath sredhiche.. Kettappo 😑😑
@Jithhhhhh
@Jithhhhhh 11 ай бұрын
​@@mohammedshereef4096vere onn und vro.Song il nipple slip undallo angane entho comment aa kochine nokki parayunund.Even though ath nayakane udheshichanenkilum comment cheytha reethi ...
@JineeshRaju-g6l
@JineeshRaju-g6l 11 ай бұрын
ആ നില ഷർട് ഇടവന്റെ വീടിൽ അമ്മയും പെങ്ങളും ഉണ്ടോ അതോ ഇവന്റെ ആസനത്തിൽ അടികാരണം അവർ ഓടിയോ
@sayanthraveendran3355
@sayanthraveendran3355 11 ай бұрын
100% correct ❤❤
@jaish_s2
@jaish_s2 Жыл бұрын
True 🙂
@Orque01
@Orque01 Жыл бұрын
9:11 watched it. Totally agree with you and felt same 💔 ഇതൊക്കെ ആസ്വദിക്കാനും ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോഴാണ് സങ്കടം... Abu Salim നെ മാത്രമല്ല.. മറ്റേ രണ്ട് artist നെയും അവര് വല്ലാണ്ട് നാണം കെടുത്തി... എല്ലാവരും അവരവരുടെ life മുമ്പോട്ട് കൊണ്ട് പോവാൻ കഷ്ട്ടപെടുന്നവരാണ്.. every profession has it's own value n purpose and never belittle them.. some words can entirely destroy their Last Hope of Survival...
@Leey-z5j
@Leey-z5j 11 ай бұрын
Yaa your right 😅
@unknown90kk
@unknown90kk Жыл бұрын
ഇവന്മാർക്ക് വേറെ പണിയില്ല പക്ഷേ അവന്റെ ഫീലിംഗ് മനസ്സിലാക്കുന്നില്ല അവനെ താഴ്ത്തി പറയേണ്ട ഒരു ആവശ്യവുമില്ല ഈ സ്ഥാനത്ത് നിങ്ങളാണെങ്കിലും നിങ്ങൾക്ക് ഫീൽ ചെയ്യും അതുപോലെയാണ് എല്ലാം മനുഷ്യരും....
@GoDisLivYT
@GoDisLivYT Жыл бұрын
💯 true
@marygeorge8678
@marygeorge8678 11 ай бұрын
Literally speaking this video was a nice one💓
@shajojoy7193
@shajojoy7193 Жыл бұрын
True💯
@vaishnavvijayan7386
@vaishnavvijayan7386 11 ай бұрын
ഒന്നും ഇല്ലാത്ത കുറെ ആളുകൾ എല്ലാം ഉള്ളവനെ കളിയാക്കുന്നു... ആ വീഡിയോ കണ്ടപ്പോൾ എനിക്ക് അങ്ങനെ ആണ് തോന്നിയത്...!!
@TeleGlobe
@TeleGlobe Жыл бұрын
Sathyam 🙌
@Entre-preneur-
@Entre-preneur- 11 ай бұрын
Correct Ahhn Bruh , Avide erikkunna movie crew members Orupakshe ee interview ne ok paranjettayerikkum ahh 4 vivaram ellarhavarude varthaman kellkunnadh pakshe Interview illathe oralle enagananne evark AAKSHEPIKKAN kazhiyukka....
@asiftalkz01
@asiftalkz01 11 ай бұрын
Well Said Brother👏🔥
@crazydefender999
@crazydefender999 11 ай бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯ഇവിടിയോ ഞാൻ കണ്ടിരുന്നു ശെരിക്കും ദേഷ്യം തോന്നി ഒരാളെങ്കിലും ഉണ്ടായല്ലോ തുറന്ന് പറയാൻ 💯💯
@jaleeljalijali714
@jaleeljalijali714 Жыл бұрын
Well said💯
@wickgameing628
@wickgameing628 Жыл бұрын
Yes brohh
@aloofthengat3199
@aloofthengat3199 11 ай бұрын
Bro what about nexgen rings lastest update?
@althafbinlatheef3882
@althafbinlatheef3882 11 ай бұрын
No need any sorry broh,its really insulting and you are 💯 correct …
@muhammedjasmine
@muhammedjasmine 11 ай бұрын
bro you are correct🙌
@subinlr5153
@subinlr5153 11 ай бұрын
ഒരു കഴിവും ഇല്ലത്തവന്മർക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും എളുപ്പം ഉള്ള കാര്യം മറ്റുള്ളവരെ കുറ്റം പറയുക എന്നതാണ്, പണ്ട് ഇത് ഹോസ്റ്റ് ചെയ്തിരുന്ന മാന്യന്മാരുടെ പിതാക്കന്മാർ പണ്ട് കലുങ്കിൻ്റെ പുറത്ത് ഇരുന്നു ചെയ്തിരുന്ന കര്യങ്ങൾ ഇവന്മാർ യൂട്യൂബ് ചാനൽ ഉണ്ടാക്കി ചെയ്യുന്നു, പച്ചക്ക് പറഞ്ഞാൽ മാന്യതയും പെരുമാറ്റവും പഠിക്കേണ്ടത് കുടുംബത്തിൽ നിന്ന് ആണ്, അത് പഠിപ്പിക്കേണ്ടത് കുടുംബാംഗങ്ങളും , അങ്ങിനെ ഓരാൾ ചെയ്യുന്നില്ല എങ്കിൽ അവൻ്റെ കുടുംബം കൊള്ളില്ല എന്ന് തന്നെ ആണ് അർഥം
@donmathew75
@donmathew75 11 ай бұрын
Well done ❤❤
@gokulk6784
@gokulk6784 Жыл бұрын
Roast (Comedy) is a form of insult comedy. The whole point of a roast is to insult another person in jest. You should check out the comedy central roasts to see how intense they can get. The only problem I found with their roast was that it was quite unfunny.
@jpmusic6681
@jpmusic6681 Жыл бұрын
Exactly
@infokites3994
@infokites3994 11 ай бұрын
Roasting ones actions not their existance and identity, one who looks like a boy cannot be corrected in a day but an action can be corrected, so its body shamimg.
@aneeshwembly6337
@aneeshwembly6337 11 ай бұрын
❤❤❤❤100%ശെരിയാണ് ബ്രോ
@elloootooth
@elloootooth Жыл бұрын
Thankyou for coming up with this content. #respect Personally, I never liked their show. They try to portray it as roast which ends up in major insults. It's not just the specific video you referred; most of their past content follows the same pattern of negativity. NEVER A FAN.
@rahularftw7487
@rahularftw7487 11 ай бұрын
Valiba still alive
@farizxl
@farizxl 11 ай бұрын
Valiba❤🫶🏻
@elloootooth
@elloootooth 11 ай бұрын
@@rahularftw7487 🥀
@elloootooth
@elloootooth 11 ай бұрын
@@farizxl 🤗
@Orque01
@Orque01 Жыл бұрын
Bruh... Theater poorapparambaayath *Abu Salim* nte entry scene um koodi aayirunnu... He's damn good actor 🔥♥️ Manh you're a good youtuber 🙌💯
@sandeepgecb1421
@sandeepgecb1421 Жыл бұрын
Atinte idelu kuude😅 uvva പൂരപ്പാട്ട്🥴
@PAPA_DJ
@PAPA_DJ Жыл бұрын
ആൾ ഇല്ലാത്ത തിയേറ്റർ 😂😂
@Orque01
@Orque01 11 ай бұрын
@@PAPA_DJ Thaan eth theatreenna kandathenn koodi para. Kasaragod Mehboob Theater Second Show @10:30pm... More than 65% was present.. even am impressed tbh... And told my friend abt that too... Anyway Ini Thanik venonki Chirikkam 😂
@PAPA_DJ
@PAPA_DJ 11 ай бұрын
​@@Orque01കോട്ടയത്തു രണ്ടാം ദിവസം പടം കാണാൻ ആൾ ഇല്ല😂
@rintovarghesefen3.5
@rintovarghesefen3.5 11 ай бұрын
​@@PAPA_DJKottayathu oru theateril kgfinu vere alu koravayirinnu appzha😂
@userkj-mm737
@userkj-mm737 Жыл бұрын
broo ithokke avarod permission vaangiyitt cheyyunnathaann..avade irikkunnavar ithin mentaly prepare avum
@dayaldas1349
@dayaldas1349 Жыл бұрын
💯 sathamaanavum thandhayillatharam aann bro..👎 well said bro.👍❤
@AngeloLagusa-bx3ok
@AngeloLagusa-bx3ok 11 ай бұрын
WELL 🗣️💯
@MinimalEditz
@MinimalEditz Жыл бұрын
Well said about this matter bro 🙌.
@Sudhinps-q3t
@Sudhinps-q3t 11 ай бұрын
Well said bro
@yousufsajid9333
@yousufsajid9333 11 ай бұрын
abu salim ente neighbor aanu avanekurich natil vann chumma onn ket nokiyal aa insult cheydhavare thallikollan thonnum sure abusalim in extra ordinary humble boy❤❤
@gamermalayali8994
@gamermalayali8994 Жыл бұрын
bro you said right i felt this
@AfsalAfsa-b5x
@AfsalAfsa-b5x 11 ай бұрын
Your opinion is very correct👍👍
@ACCIDENTPOINT
@ACCIDENTPOINT Жыл бұрын
തമാശകൾ അതിരുകിടക്കുമ്പോൾ ഇങ്ങനെ സംഭവിക്കും.. കുറച്ചു കാലം മുൻപ് സ്റ്റാന്റുപ് കൊമേഡിയൻ മാറോടു ഒരു respect ഉണ്ടായിരുന്നു എന്നാൽ ആ ഒരു പരിപാടിക്ക് ശേഷം അവരോടു ഇഷ്ട്ടം കുറഞ്ഞു പോയി ...
@nabeelmuhammed9299
@nabeelmuhammed9299 11 ай бұрын
💯Fact.
@arjunk3132
@arjunk3132 Жыл бұрын
Well said bro❤
@jojijacob7452
@jojijacob7452 11 ай бұрын
Bro Vere Level🔥. following in tiktok, now following you tube. ✨🎈
@creativeview2992
@creativeview2992 11 ай бұрын
Am agreeing with you.... I too feel same feeling.... This is not roasting this is literally insulting
@learningmaster8576
@learningmaster8576 11 ай бұрын
Fact 🎉
@aneeani5880
@aneeani5880 11 ай бұрын
Well said 🎉
@fishkeepersclarity4433
@fishkeepersclarity4433 Жыл бұрын
On point
@appuaravind2885
@appuaravind2885 11 ай бұрын
U said it brother
@sanoopc3966
@sanoopc3966 11 ай бұрын
Nyz bro
@manyamidhun1221
@manyamidhun1221 11 ай бұрын
Little miss റാവുത്തർ movie ടെ ഇതേ same ചാനലിൽ interview കണ്ടിരുന്നു... അത് കണ്ട് ആകെ mind പോയി.... ഒരുമാതിരി insult ചെയ്ത് പറയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി... Comment box ൽ ആരെങ്കിലും അതിനെ വല്ലോം പറഞ്ഞിട്ട് ഉണ്ടാവും എന്നാണ് പ്രതീക്ഷിച്ചത്.... പക്ഷെ ഒരാൾ പോലും അവർ പറഞ്ഞത് ശെരി ആയില്ലെന്ന് പറഞ്ഞില്ലെന്നു മാത്രം അല്ല “വീഡിയോ നന്നായി enjoy ചെയ്തു, മറ്റുള്ള interview എടുക്കുന്ന channel ഇവരെ കണ്ട് പഠിക്കണം, കുറേ കാലത്തിനു ശേഷം ആണ് ഇത്ര comedy interview കാണുന്നത്, ഇനിയും ഇതുപോലത്തെ videos വേണം” എന്നൊക്കെ ആണ് comment ചെയ്തിട്ടുള്ളത്... മറ്റൊരാളെ insult ചെയ്ത് സംസാരിക്കുന്നത് കണ്ട് അതിൽ നിന്ന് സന്തോഷം കണ്ടെത്തുന്ന മനുഷ്യന്മാർ ഇവിടെ ഉണ്ട് എന്ന് കാണുമ്പോ അവരോട് സഹതാപം ആണ് തോന്നുന്നത്
@moi_185
@moi_185 11 ай бұрын
bro vargeeyayathayaan bro well eplained🤩🤩🤩
@dgkyt5453
@dgkyt5453 11 ай бұрын
Bro u are extremely correct oru samshyomila nigal prnne karymanu sherikm sathym Evan mare eni vechu porippikkll
@bappukoyakoya2783
@bappukoyakoya2783 11 ай бұрын
Bro❤️❤️❤️
@dgkyt5453
@dgkyt5453 11 ай бұрын
Broo full support 👏👏👏
@Subin_p_6
@Subin_p_6 Жыл бұрын
Well said broo.. 👏👏👏👏👏👏
@ajithmickey144
@ajithmickey144 Жыл бұрын
Agree with u❤❤
@QbBLACK7
@QbBLACK7 Жыл бұрын
Nalla move ann nallathu pola abinayichitund
@INFINI_X
@INFINI_X Жыл бұрын
Movie syokam aan Abu Salim atyavasyam anubhavichatind
@Shuuaiib
@Shuuaiib Жыл бұрын
Agree with you
@sudheer13152
@sudheer13152 11 ай бұрын
നിങ്ങൾ പറഞ്ഞതാണ് 100% ശരി
@sahadkl1475
@sahadkl1475 Жыл бұрын
Abu 🔥🔥🔥
@Abhiram_404
@Abhiram_404 Жыл бұрын
Everything is for movie promotion. Ingane oru movie ulla karyam ippozhalle ellarum ariyunne. So their video was a success. Athine okke verthe criticize cheyth time kalayunne enthinaan.
@ajuaju1881
@ajuaju1881 11 ай бұрын
Abu Salim Ula movie enn parayumbo ellavarkum ariyam Instagram oke decent active ulor. Thaan oke edu lokatha.
@ajuaju1881
@ajuaju1881 11 ай бұрын
Ena ninde porn video undaki upload chey. Apo nalla promotion avumalo
@Abhiram_404
@Abhiram_404 11 ай бұрын
@@ajuaju1881 Bro Instagram active aayit ulor mathram padam kanda padam pottum.Athond aan ee scripted aayit ulla negative promotion okke cheyyunne.
@rameez._10
@rameez._10 11 ай бұрын
​@@ajuaju1881 Ivrk athilere promotion vendeth kondlle ivre vilichhe
@ajuaju1881
@ajuaju1881 11 ай бұрын
@@rameez._10 aan. Pakshe Abu Salim undaki kodutha type promotion onum idil ninn kitilla. Oru established actor level popularity und Abu salimin. Young and pilerde idayil
@AbdulBaris-x9h
@AbdulBaris-x9h 11 ай бұрын
Yyyy 🎉🎉🎉🎉
@aslammohd6620
@aslammohd6620 Жыл бұрын
Well said maannnn
@Murdock767
@Murdock767 Жыл бұрын
Mature talk keep it up dude…😊
@beenakumar7056
@beenakumar7056 Жыл бұрын
NEXGEN RIGS update kithre hee bhai
@AK_VOX
@AK_VOX 11 ай бұрын
Broo nexgen nte update enthayyii?
@Deepak-fj4me
@Deepak-fj4me Жыл бұрын
💯 true bro
@ThE_Wonder_BoY444
@ThE_Wonder_BoY444 Жыл бұрын
Nice Point Brother
@ilikeitkantha6258
@ilikeitkantha6258 11 ай бұрын
Even I felt the same brother 😢
@afsalabdulazeez756
@afsalabdulazeez756 11 ай бұрын
Amal Gopal ❤
@_bil_al
@_bil_al 11 ай бұрын
Abu salim🔥🔥😍😍😍😍 ningal paranjadh 💯🔥
@user-cq4en
@user-cq4en Жыл бұрын
Any Nexgen rigs update? Please reply
@anooj9729
@anooj9729 Жыл бұрын
Arrest cheythu..News kandille..
@levixx2222
@levixx2222 11 ай бұрын
I jst felt the same way🫥
@abhijith00762
@abhijith00762 Жыл бұрын
Same opinion ❤🔥
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace amal gopan🔥💯*
@axtra0333
@axtra0333 Жыл бұрын
*Amal gopal
@merinamerriam
@merinamerriam 11 ай бұрын
U r 100% right... Grt job man...
@FazzyPlays.
@FazzyPlays. 11 ай бұрын
Bro respect❤
@vishnuvichuz8090
@vishnuvichuz8090 11 ай бұрын
These are the real 90s Ammavan Maar
@Ibrayemm
@Ibrayemm 11 ай бұрын
Wonder baroh😂😂💙
@rejithatr6245
@rejithatr6245 11 ай бұрын
Crct 👍
@wanderersview1110
@wanderersview1110 11 ай бұрын
Malayali so called comedians and roasters are trying to copy Hindi roasters but the there is large culture difference..Even I faced when I shifted to kerala
@silpabaluji3364
@silpabaluji3364 11 ай бұрын
👍🏼👍🏼👍🏼
@dgkyt5453
@dgkyt5453 11 ай бұрын
Brooo oru reetheelum porakootu povall bro anu sheri malaylikalkk endhu pattin nik arila ethoke kettond erikn huge respect to you for making this vdo orupad self satisfing ayi e vdo knd kyij
@ahznn
@ahznn Жыл бұрын
Arjyou is the pioneer of Roast in Kerala, athokke fun aayirunnu ith pole alla
@PAPA_DJ
@PAPA_DJ 11 ай бұрын
He's not even doing proper roasting
@sreeharis3491
@sreeharis3491 11 ай бұрын
Arjyou cheyyunnath reaction aanu.. athine onnum roast aayitt kaanan pattilla
@ahznn
@ahznn 11 ай бұрын
@@sreeharis3491 roasting word konduvannth arjyou aan enna paranne 🙂
@sreeharis3491
@sreeharis3491 11 ай бұрын
@@ahznn yes keralathil roasting enna word trend aakkiyath arjyou aanu.. allathe kondu vannu ennonnum parayaan pattilla.
@ahznn
@ahznn 11 ай бұрын
@@sreeharis3491 👍🏻
Roasting Roasters🥵🤐| Abusalim Roasted
9:01
Ak Tok
Рет қаралды 463 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
1 vs 4 Roast Challenge🔥
1:03:02
Mrz Thoppi
Рет қаралды 480 М.
Basil and maitreyan debate #troll
3:54
PSYCHO TROLL
Рет қаралды 9 М.
Manichitrathazhu 3 - Not a Review | Reeload Roast
8:06
Reeload Roast
Рет қаралды 813 М.
The Science Of Getting Girls
7:51
This.
Рет қаралды 3 МЛН
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,7 МЛН
MUSLIM KID REFUTES ALL CHRISTIAN DEBATERS!
13:53
SYFEtalk
Рет қаралды 102 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.