നേരത്തെ ഇട്ട ഒരു post- Openly saying Noah and Luna- രണ്ട് പേരും ഒരുമിച്ച് work ആവില്ല. past years ൽ strikers and Luna തമ്മിൽ ഒരു coordination ഉണ്ടായിരുന്നു. But ഈ season ൽ Noah and Luna തമ്മിൽ ഒരു coordination and understanding ഇല്ല. അതും ഒരു problem ആണ്. Luna give and take, game building ൽ കൂടെ കളിക്കാൻ ഇഷ്ടപെടുന്ന player ആണ്. അങ്ങനെ കളിക്കാൻ താല്പര്യമുള്ള players തന്നെ ആയിരുന്നു diaz, alvaro, dimi, ഒക്കെ. പക്ഷെ noah personal qualities and abilities കൂടുതൽ use ചെയ്തു കളിക്കുന്ന player ആണ്. രണ്ടു പേര് തമ്മിലും ഇത്രേം matches ആയിട്ടും ഒരു cordination വന്നിട്ടില്ല, വരുമെന്ന് തോന്നുന്നുമില്ല (due to their playing style and mindset differences). ഇതൊക്കെ luna യുടെ performance നെ ബാധിക്കുന്നും ഉണ്ട്.
@shamnad_official5 күн бұрын
Luna should do combo play with jesus.... Jesus kore match aayi aarelum aaytt midl ninn combo work aakki edkkan nokkuvaan... Ini pulli thirich varvannel luna aayt combo kalippikkanam
@indrajithjithu5 күн бұрын
💯
@Chakkaviplavam5 күн бұрын
Jesus one touch pass okke kalikkan kooduthal thalparya pedunna aalaanu ath jesus kalicha marchesil jesus try cheyyan sremikkunnund luna jesus combo kayinja bfc ayitt kochiyil kalichappol kandaarnnu aannu nalla one touch pass and move okke kandirunnu jesus luna ❤noaha koodi onnu manassuvechal ee oru comb yiloode 3 perkkum goals adich koottaan sadhikkum ❤
@actionworld29935 күн бұрын
True
@nandugp17434 күн бұрын
Correct.... Noah link up playkk sramikkunnathe illla... Oru paridhi vare selfish aanu... Ee avsarathil alvaro vasquez aayirunnu etavum apt aaya player
@crystal_john-bfc4 күн бұрын
Ithonnum manasilakkan ulla kazhivv nammade teamino coachesn onnum illa avar noah depend cheyth thanne ee season full kalikkum.....
@jodmodyt59804 күн бұрын
Crystal anna ningal thanne varnam 😅 bengluru ne cup adipichile eni njangle kudi😅
@abhiramv90224 күн бұрын
11:21 മറ്റ് players improve ആകുന്നതിലും ഭേദം Noah തന്നെ improve ആകുന്നതാണ്. Easy ആയി first time pass or cross കൊടുക്കാമെങ്കിലും അത് ചെയ്യാതെ, വേറെ രണ്ട് defenders വരുന്നത് വരെ dance ചെയ്തോണ്ട് നിന്നിട്ട് അവരെ dribble ചെയ്യുന്ന കഴപ്പ് മാറ്റണം. ഇല്ലെങ്കിൽ ഇനിയും graph താഴേക്ക് തന്നെ പോകും
@akshayanandas62293 күн бұрын
💯😑
@gokulgopan37285 күн бұрын
Ajarie vs Noah nokambo Ajarie selfish alla Noah selfish anu luna combination kalikan eragi varumbo adichu gallery kalayum kali kanumbo manasilavum
@kiran_s_mangalath4 күн бұрын
💯 correct
@RDdggrd4 күн бұрын
And Ajarie has better decision making skill ans vision.
@soul-vt6qq4 күн бұрын
ente ponn bro ...noah pass kodukhathila ennn parayathe ethra koduthalum adikhathe players ahnel nth chyum ...ethranm koduthit ind...angne...pne sontham skill kond goal nedunath ahnu better enn ula situation varumbo angne sonthamait adikhn nokhune ahnu ...allathe selfish ahnenn parayathe ..🙌noah jesus nalla combination ahnu.....avr rand perum angotum ingotum pass koduth goal adikharum ind..angne adichitum ind.anerm ath selfish ayit ahno...pne rahul inu koduthe oru goal...angne ethranm ind...nallla cross kodukhunn ind but ath attend chyn avide oru player varathe avumbo ath miss aavum
@fmrshortstm70254 күн бұрын
@@soul-vt6qq ayin epola Noah maryathak pass koduthitulle full cross mathramann athum accurate onnumalla, Luna um ayit combination play kalikunna ppd entha pulli try cheythate? Decision making poor aan opponent teamsinu pulline proper ayi read cheyan pattund, also he waits for the ball to drop to him rather than dropping into the ball ,most of the times he's too predictable and unnecessary shot taking is also part of his bad decision making
@fmrshortstm70254 күн бұрын
Ake kude oru nalla cutback ullath Jesus inu vecha assist annu ath ichere luck um und crct ayit nutmeg aayi
@athul9665 күн бұрын
അപ്പോൾ playing style problem അല്ലെ ❓luna buil up കൂടുതൽ use ചെയ്യണം. 4231 കളിക്കുമ്പോൾ noah, luna, cf ഒക്കെ left focus ആവുന്നു. Koro alone ayi പോവുന്നു. Balance ella രണ്ടു wings സിലും.433 give more balance in both wings. And luna can operate in half spaces👍and will be get more shooting chance 💛
@VASU-4 күн бұрын
Noah യുടെ next movement എല്ലാവര്ക്കും already അറിയാം..അതന്നെ
@gokulgopan37285 күн бұрын
Noah nala rethiyill use cheyanam Sathyathill Noah oru average player matram anu Noah munbathe carrier eduth nokiyal mathi Noah ake ariyanolla karyam Wing 1 vs 1 varuka avida ninu cross or cut cheytt cross cheyum ipo creative ayi onum valuthayi cheyilla cheyunudekilum consistency illa nala oru defender varuka anakill Noah nala pole struggle cheyum Noah bhagathh ninu nala intelligent movement onum vararilla so Noah e kodukuna hype olla player onum alla Eni nammal Luna case varuka anaki higly intelligent player anu first season kalicha Vasques diaz ayi nala combination luna create cheytatu Avaru 3 perum intelligent player anu.Ennal ippol arum agana oru intelligence kanikunila Luna nala space awareness olla player anu adhehathinu ariyan groundill evida free space ondakum enn luna adicha ella long ranger nokiyal ariyam luna chuttum valiya oru space ondd Noah depence kurachitt luna centric ayall nammalk vijayamgal needam adhehathinu ariyam egana oru game munbotu kond ponam enn Ithu vayichitu reply taa
@AbhinandA-ct4re4 күн бұрын
Luna>noah
@user-lv1im7so5b4 күн бұрын
Noah oru average player onnum allah. First seasonil 9 goals and 9 assisst unde.
@gokulgopan37284 күн бұрын
@@user-lv1im7so5ba goal contributions oke weaker team ethire anu nokiyal mansilavum stronger opposition Varumbo Noah nala rethiyill struggle cheyum
@rizwan_7774 күн бұрын
This is why I followed you man contents were lit❤
@cleganegaming92204 күн бұрын
Athupole vere oru kaaryam..Nammade teamil aake ulla 2,3 nalla crossermaaril oral aan naocha..But noah extreme wingil nilkumbol naochayk overlap cheyyan space illa..Mikkavarum noah cross aan cheyyunathum...So cross cheyyan aanenkil skill vech wingbackine advance aaki naochayk overlapp cheyyan space alle noah undaki kodukandath
@la_lopz_4 күн бұрын
എന്റെ അഭിപ്രായത്തിൽ jesus lunayeyum ടീമിൽ നിലനിർത്തി ബാക്കി foreign പ്ലയേഴ്‌സിനെ change ചെയ്യണം എന്നാണ് 🤌
@GADJET4U4 күн бұрын
For me lunaye kaalum better options kitiya pulliye kodukanam ennaan allengi noahkk pakaram oru cdm playere kond varuka apo lunakk oru backup aavum
@@GADJET4U luna form out enn parayunnu 🤌but oro kaliyude statistics eduth nokiyal ayal munnil kaanum🙅♂️but ayal venda teamil enn😂poyal athupole mattonnine thiranjal kittanamennilla🙏
Ajarie is entirely different....No One can't compare with him
@123shibin4 күн бұрын
Its common for kbfc players... First few matches or season they play well, remaining games they play with the hope... I think problem eith training... Example.. Luna, ck vineeth, now noah
@sureshmachaat65594 күн бұрын
നോഹയെ false 9 ആയി ജിമിനിസിന് പിന്നിൽ കളിപ്പിച്ചാൽ പ്രശ്നം തീരും. ഈ സീസണിൽലെ kbfc ഫോർമേഷൻ 4-2-3-1 ആണ്. ഇതിൽ 1 ജിമിനെസ് or പെപ്രയും, 3 ലെ സെന്റർ പൊസിഷൻനിൽ നോഹയും ( false 9) ഇടതു വിങ്ങിൽ ലൂണയും വലത് വിങ്ങിൽ കോറു സിങ്ങും വന്നാൽ മുന്നേറ്റ നിര സെറ്റാകും. ഈ സീസണിൽ ഇടതു വിങ്ങിൽ നോഹയെ കേന്ദ്രീകരിച്ചു കളിക്കുന്നതിന് പകരം,ബോക്സിന് മുന്നിൽ കളിക്കുന്ന നോഹ, ജിമിനെസ് എന്നീ 2 പേരെ ഫോക്കസ് ചെയ്തു കളിച്ചാൽ, കൂടുതൽ ഗോൾ സ്കോർ ചെയ്യാൻ കഴിയും.
@GADJET4U4 күн бұрын
But pullik ath kazhiyilla automatically wingilek pokum
@sajeevanpoothara14563 күн бұрын
Bro noah fc Goa yilum kbfc yilum ulla comparison cheyy
@sumeshkt87685 күн бұрын
Right wing ൽ aimen വന്നാൽ ശരിയാകും noah ഒന്നുകൂടി ഫ്രീ ആവേം ചെയ്യും കൂടുതൽ അകത്തേക്ക് കയറാനും കഴിയും
@anandhuaji39055 күн бұрын
Aimen lw anu bro
@roopeshkrishnan4 күн бұрын
Noah ye over depend cheyyunnathanu main problem...Ath kurachal noah set avum❤
@friendsforevervlogs1804 күн бұрын
Noah position switch cheythu CF aayi kalikkanam Because he has locked in left wing position Peprah second striker role kalikkanam Because he is not a professional Luna DMF kalikkanam Because his ball supplies are fire
Islil oru foreign wingerinte avishyam oru teaminum illa nammade gamestyle wingilek mathram aayi povunnu because of noah , goa onum kaanathe nohaaye vitt kodkilla.avark ipo gameplay set aayi ipp ella positioniloodem avark attack kittunu
@NavaneethKrishna-l4m4 күн бұрын
Ippo olla oru squad vechu itharikum nallathu second half ill noah use cheyam Pepra Danish Amawia Luna Freddy Koru Naocha. Milos. Coeff. Aiban Sachin
@aslahke51634 күн бұрын
Noah oru sub ayi yum veranam
@adarshpramesh2474 күн бұрын
Pepra enthu cheyyana
@muhammadalipa96684 күн бұрын
വിങിൽ നിന്നും ബോക്സ് കടന്നു കയറുന്നവർകു ഫിസികലായി നല്ല കഴിവ് വേണം നോവക്ക് അത് അത്ര പോര
@AnandhuArathy4 күн бұрын
Ith coach inte problem aanu.....coach venam ithinokke tactical change varuthan
@jophyj23564 күн бұрын
Interim coaches polum right wing proper aayi use cheyyunnilla. Oru tharathil kali veendum veendum tholkunnathil oru nalla pang athinund. Right wing nannayi use cheythal noahkk kurach free aayi kalikkan ulla space kittum. Ath purishu koodi manassilakkunnillello.
@VISHNUNR074 күн бұрын
Ee strategy coach nu thoniyal kalli jayikarnu ♥️
@_jose_jr4 күн бұрын
Left il link up kalikkathath Naocha de mistake alla. Noah link up onnm kalikkilla. But luna and naocha aa sideil varumbo avaru thammil nalla link ups okke kalikkaarund. Noah ball kittiya odane koree dribbling attempt nadathum, cut in cheyyan nokkum allaathe oru vision illa.
@gokulharidas22004 күн бұрын
Good observation
@libinlibin13423 күн бұрын
നോഹ സെൽഫിഷ് ആണ് ലുണയുമായി ഒരു കോമ്പിനേഷൻ വർക്ക് ആവുന്നില്ല പുള്ളി കൂടുതൽ left ലോങ്ങിലേക്കു പിൻവാങ്ങുന്നു പെട്ടന്ന് പാസ്സുകൾ കൊടുക്കാൻ പറ്റുന്നില്ല
@vigneshs71374 күн бұрын
Bro kbfc fab application kodutho? I wish bro pollee oru member athil venam!!!
@forsangi4 күн бұрын
You said it, that' is the reason
@AbhishekVishnu-zc2fv4 күн бұрын
Ajaraie യുടെ കാര്യം പറയുമ്പോൾ പുള്ളി ഇപ്പോൾ peak formil ആണ്. അടുത്ത season നോക്കാം പുള്ളി form maintain ചെയ്യ്യോ എന്ന് 😊If he maintain his form thats ok for him otherwise we also criticise him like noah thats the reality bro.This is football ⚽.This is my thoughts.
@komali-ml9mc4 күн бұрын
Enthayalum Noah ye kaal better aan
@amith12244 күн бұрын
First season perform cheyn ane paad potta ividethe condition ayit adapt avande😂
@user-lv1im7so5b4 күн бұрын
@@amith1224noah ente first sesonil 9goalsum 9 assistum unde
@Benoynelson4 күн бұрын
Ellam ok anu...but noahyku ball kodukkan aal illa ennu parayunnathinodu 100% yojikunnilla....coz most of the time luna , korou or naocha are giving crosses decently, but at that time noah fails drastically to follow up the cross ithe most deserved way it sud b.😐
@Krishnadasva5 күн бұрын
Fc goa expose how to block noah. Rest of the teams just copied it. Noah not allowed to play as how he is.
@sureshperfect72114 күн бұрын
NEUFC യെ ഇന്നലെ MSC ഗോളടിക്കാൻ സമ്മതിച്ചില്ല. 0 - 0 സമനില. NEUFC യുടെ home match ആയിരുന്നു. MSC , Ajariae യെ പൂട്ടി.... ലീഗിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമാണ് NEUFC....😊
@YOUTUBERSFANSKERALA5 күн бұрын
Noah യെ straiker ആയി കളിപ്പിച്ചാൽ പോരെ 2:52
@jibingeorgekarickom4 күн бұрын
Noah oru natural winger aanu
@imsmokey74874 күн бұрын
@@jibingeorgekarickomgoa il striker aayi kalichittund
@prajeevkp52644 күн бұрын
Ball kodukkan aalillanno ntha bro last matchil thanne luna ethra nalla pass noah kodth athokke first time shot edkathe kolakkile ini engane ball kodukka oru player 😔
@sandeepjacob20944 күн бұрын
very good
@sureshperfect72114 күн бұрын
Ajaraie ചില കളികളിൽ LW ആയിട്ടും ചില കളികളിൽ CF ആയിട്ടും കളിച്ചിരുന്നു. 4 - 2 - 3 - 1 ഫോർമേഷനിൽ Ajaraie CF ആയി ട്ട് കളിച്ചപ്പോൾ CAMF പൊസിഷനിൽ No.9 ആയ Gullermo അല്ലെങ്കിൽ Nestor ആയിരുന്നു. Noah കുറച്ച് Selfish ആണ്. crosses ചിലപ്പോൾ inaccurate ആവുന്നുണ്ട്. 4 - 2 -3 - 1 ഫോർമേഷനിൽ Noah Amawia Peprah Korou Luna Freddy Naocha Aiban Milos Hormi എന്നിങ്ങനെ try ചെയ്തു നോക്കാവുന്നത്. Jesus വരുമ്പോൾ Peprah ക്ക് പകരം അദ്ദേഹത്തെ ഉപയോഗിക്കാവുന്നതാണ്. Luna യെ ഒരു box to box CMF ആയിട്ട് ഉപയോഗിച്ചാൽ അദ്ദേഹത്തിന് attack നേയും defense നേയും ഒരു പോലെ സഹായിക്കാൻ കഴിയും. Second half ൽ DMF പൊസിഷനിൽ Coeff നെ ഇറക്കാവുന്നതാണ് ( Either Substituting Luna or Noah ). ........ 😊
@adinanser70404 күн бұрын
Nice formation broh ❤
@clashking-jo4eq4 күн бұрын
Nice 👍
@devanath-z5v4 күн бұрын
🎉😳
@abgaming88584 күн бұрын
Nammal ith ivide paranjit oru karyavum illah 🤣
@darkwebmedia7774 күн бұрын
Noah kooduthal depend cheyunna problemaaa
@AMEER000094 күн бұрын
Brokk assistant coach ayyikudayy😂
@ftbyrafeek76004 күн бұрын
Mikkavarum noah playing style change cheyyum🔥
@MT15007z4 күн бұрын
nala tatical coach vannal set avum
@jithinshaji60184 күн бұрын
Jimnesine focus cheyyanam
@rahulsarath7334 күн бұрын
Machane ee video aa pottanmaaraya club technicalsnu kanich kodukko😢.. Endaano endo, namde players ellam ingne.. Ball kodukkanum aarumilla eth coach vannaalum players aarum paranjalm kelkkilla.
@jithukutten28374 күн бұрын
Pandu luna ipol Noah kurachu naal ayyi kbfc de plyg styl oru mattavum illa. Kali kandu kazhinju namukk manasilakun und evida prblm enn ithu vare coach num plyrs num manasilayitilla, ee video avarkk kanichu kodukk angane engilum onnu thirichu varatte😢
@kawthukavinjanam93604 күн бұрын
Bro Kbfc × Ofc swap deal ഉണ്ടല്ലോ എന്താ അഭിപ്രായം നല്ലതാണെന്നു തോന്നുന്നില്ല... My Op🙌🏻
@AjithTSs4 күн бұрын
For me, Noah is overrated... ഇത് ഞാൻ മുന്നേ വേറെയൊരു comment boxil പറഞ്ഞപ്പോൾ ഭൂരിഭാഗം fans എന്നെ തെറി വിളിച്ചു, Noah predictable ആണെന്ന് ഞാൻ അന്നും പറഞ്ഞു ഇന്നും പറയുന്നു.. 10 ball വിങ്ങിൽ കിട്ടിയാൽ 5 എണ്ണം success rate ഉള്ളു കൊടുക്കുന്ന cross ഒന്നും accurate അല്ല, cut in side ചെയ്ത് ബോക്സിൽ കയറി curve kick എല്ലാം എതിർ ടീമിനെ സംബന്ധിച്ചു predictable ആണ് isl ഒരുവിധം opponent ടീംസ് noha എന്താണ് ചെയ്യാൻ പോകുന്നത് എല്ലാം study ചെയ്ത് ആണ് കളിക്കുന്നത് past matchesil എല്ലാവരും coach,Gk, rahul, danish ഇവരെ തെറി വിളിക്കുമ്പോൾ മറ്റൊരു side il നോഹ escape ആയി. കൂടുതൽ touches, വിങ്ങിലൂടെ dribble ചെയ്താൽ എല്ലാം ആയി എന്നാണ് ഭൂരിഭാഗം ഫാൻസിന്റെ ധാരണ, ഒരു winger duty എന്താണ് എന്ന് kbfc vs mohan bagan matchil liston പിന്നെ sub ആയി വന്ന ആഷിക്കും കാണിച്ചു തന്നിരുന്നു ടീമിന് വേണ്ടത് എന്തണോ അത് പോലെ കളിക്കാൻ noha താല്പര്യപ്പെടില്ല പുള്ളിയുടെ individual abilities വെച്ചാണ് കളിക്കുന്നത് അതിന്റെ ഫലമാണ് noha അടിച്ച 5 goals 4 assist ഒരു foreign പ്ലയേറെ സംബന്ധിച്ചു ഈ contributions വലിയ സംഭവമല്ല...
@Gojo.i4 күн бұрын
Noha predictable ahn pne ippo winglil mathre kali varunnullu ath ethir teaminu already predictable ahnn
noah de movements pakka predictable aanu...ella kaliyum mostly same movements and tactics..
@kalakkaran0074 күн бұрын
😂😂😂😂 നോഹ നല്ല കിണ്ണൻ selfish കളിക്കാരൻ ആണ്
@nevinbabu84055 күн бұрын
Ningal namude coach aayirunekil
@aju214 күн бұрын
ഇവിടെ ഒന്നും അല്ലാതെ ആകുന്നത് ലൂണ ആണ്
@GADJET4U4 күн бұрын
Noah is very predictable
@jithinshaji60184 күн бұрын
Jesus ine kurichoru video cheyyavoo ingane
@firozfiru97964 күн бұрын
ചെറിയൊരു ചാൻസ് ട് box ൽ കിട്ടിയ ഷൂട്ട് ചെയ്യും ajariee but noaha dribble cheyyum athkond ഗോൾ ആവില്ല
@FaizalKoduvalli4 күн бұрын
അജാരിയെ വച്ചു നോക്കുമ്പോൾ നോഹ ഒരു കോപ്പും ഇല്ല..... നോഹയെ ഗോവയിൽ നിന്നും കൊണ്ടു വരുമ്പോൾ... അത്ര ഫോമിലല്ല.... ഗോവ ഒഴിവാക്കാൻ നിന്ന താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് കൊണ്ടു വന്നത്...😂 ജംഷാദ്പൂരിനെതിരെ തുറന്ന രണ്ടവസരമാണ്... നോഹ ഗോളാക്കിയത്.... അർദ്ധവസരങ്ങൾ പോലും അജാരി ഗോളാക്കുന്നു.... നോഹ തുലക്കുന്നു.... നല്ല ഇന്ത്യൻ players ആണെങ്കിൽ പോലും അത് ഗോളാക്കും.... Physicaly നോഹ അജാരിയെക്കാളും better ആണ് എന്നിട്ടും... നോഹ പരാജയപ്പെടുന്നു
@FaizalKoduvalli4 күн бұрын
Sorry.. നോഹ തുലച്ചത്.. 🙏
@abhimanewab84924 күн бұрын
Ajarie emm putti thodangi
@musthafizur4 күн бұрын
Illa bro ajare next match Mari കടക്കും കോച്ച് നല്ല aal aanu.pinje ajaree kk defrend playing style und.athu oru advantage aanu.nouha pola wing il cut chaithu akathum kerum dribil cheyyum.nalla cross pass nalkum.body ittu kalikkum nalla physical strength and speed.one 2 one yum kalikkum.so 2,3 match idakk onnu lesham pirakil poi but thirichu Vannu.iniyum varum ee defrend playing style aanu main reson.jesus nouha luna 3 top class players und use chryyan Ariyilla.pinja യുള്ള main prblm injury aanu.so Medical physical teem very very bad.defence Gk very very bad so ithakka ippole maatti next season nalla indian playersinayum Ella position ilum nalla CB DM foreign & oru top class straiker kudi yum kond vannu ippole teem build chaithal mathram cup inu ulla വകയുണ്ട്.nammude മാനേജ്മെൻ്റ് aayond koopp കിട്ടും😅
@saeedsai60705 күн бұрын
Noah selfish thanne aan aale whitewash cheyyanda 🤮
@dude777.4 күн бұрын
5 GOAL 4 ASSIST നിന്റെ അച്ഛൻ ആണോ പിന്നെ അടിച്ചത് , NOAH BEST PLAYER ISL💛💛💛
@@dude777.Nthina bro veruthe oralle theri vilikunnath. He is just a critic.
@therealsenator4 күн бұрын
@@dude777.85 touches inside the box most by any player this season.converstion rate? Less than 20%. Ithum koodi Arinjitt indakne
@dude777.4 күн бұрын
@@Rahul-qy9vt അല്ല ബ്രോ അവൻ പറയുന്നത് നോക്ക് ഒരു PLAYERKKU എപ്പോഴും GOAL അടിക്കാൻ പറ്റണം എന്നില്ല , പിന്നെ കുറെ വാണം ങൾ പറയും noah selfish ആണെന്ന് , bro noah സ്വന്ധം കഴിവിൽ വ്ശ്വസിക്കുന്നവൻ ആണ് kbfc mattu പ്ലയേഴ്‌സിനു അത് ഇല്ലാത്തോണ്ട് ball മൊത്തം noah ക്ക് കൊടുക്കുന്നു