Thodukuri,മനസ്സിലെ ആഗ്രഹം നടക്കുമോ? എപ്പോൾ നടക്കും? കൃത്യമായി പറയാം,ജോലി,വാഹനം,വസ്തു,astrology

  Рет қаралды 227,041

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

5 ай бұрын

thodukuri,
മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് ഒരു കളർ തിരഞ്ഞെടുക്കു,
നിങ്ങളുടെ ആഗ്രഹം നടക്കുമോ? എപ്പോഴും നടക്കും?
കൃത്യമായി പറയാം...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 816
@VineethaMolu
@VineethaMolu 5 ай бұрын
പച്ച നിറം തിരഞ്ഞെടുത്തു ☺️ആത്മവിശ്വാസം നല്ലോണം ഉണ്ട് 🌹ഞാൻ ഒന്നും ആരെ കയ്യിൽ നിന്നും പ്രതീക്ഷിക്കുന്നില്ല 🫂
@anaghaviswanath1857
@anaghaviswanath1857 5 ай бұрын
തിരുമേനി 🙏🏻🙏🏻🙏🏻 ഞാൻ ഗർഭിണി ആണ്...നല്ല ആരോഗ്യത്തോടെയും ഭാഗ്യത്തോടെയും ഉള്ള സത്സന്താനത്തോടെ കൂടിയ ഉണ്ണിയെ ഭഗവാൻ തരാൻ അവിടുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻അനഘ-മൂലം,സജിൽ-രോഹിണി 🙏🏻🙏🏻🙏🏻🙏🏻
@user-hc4lb1ds6e
@user-hc4lb1ds6e 5 ай бұрын
പറഞ്ഞത് കറക്റ്റ് ആണ് തിരുമേനി ആത്മവിശ്വാസം ഒന്ന് കൊണ്ടുമാത്രമാണ് പിടിച്ചു നിൽക്കുന്നത്
@remaradhakrishnan3980
@remaradhakrishnan3980 5 ай бұрын
തിരുമേനി ഞാൻ പച്ച യാണ് എടുത്തത്.തിരുമേനി പറഞ്ഞപോലെ കാര്യങ്ങൾ നടന്നു കിട്ടാൻ പ്രാർത്ഥിക്കുന്നു. രമ രോഹിണി
@sheebakj3015
@sheebakj3015 5 ай бұрын
നമസ്കാരം തിരുമേനി 🙏 ഞാൻ തെരെടുത്ത് മൂന്നുമത്തെ ഫയൽ ആണ് തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്
@user-rf7wf2ir5q
@user-rf7wf2ir5q 5 ай бұрын
നീല പറഞ്ഞത് ശരിയാണ് തിരുമേനി ..നന്ദി🙏🙏🙏🙏
@artgallery5934
@artgallery5934 5 ай бұрын
ഞാൻ ചുവപ്പ് ആണ് മനസ്സിൽ വിചാരിച്ചത്..... ❤️❤️എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി... 🙏അഞ്ചു.... കാർത്തിക ❤️
@RadhikaRajan-zo8fs
@RadhikaRajan-zo8fs 5 ай бұрын
HARE KRISHANA.....🙏 Namaskaram thirumeni Radhika naal bharani kadam vidan vendi onn prarthikkane thirumeni 🙏🙏🙏
@vyshnavmb3084
@vyshnavmb3084 5 ай бұрын
നമസ്കാരം തിരുമേനി എന്റെ ഭർത്താവിന് വിദേശത്ത് ഒരു ജോലിക്ക് വേണ്ടി ഒത്തിരി നാളായി ശ്രമിക്കുന്നു. എല്ലാത്തിനും തടസമാണ് ഈ തടസം മാറി എത്രയും വേഗം വിദേശജോലി കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ (ബിനു രേവതി)
@babysreeja4442
@babysreeja4442 5 ай бұрын
തിരുമേനിയുടെ വാക്കുകൾ പൊന്നാവട്ടെ . ഞാൻ നീലയാണ് Select ചെയ്തത്.🙏🙏🙏
@user-fe4qi6wt5x
@user-fe4qi6wt5x 5 ай бұрын
Namaskaramthirumeni Vipin kumar v Rohine Kadam thiran prarthikanam thirumene
@pradeepp2082
@pradeepp2082 5 ай бұрын
നമസ്കാരം തിരുമേനി 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, മോന് വിദ്യ വിജയം ഉണ്ടാകാനും, മോളുടെ വിവാഹം ഭംഗിയായി നടക്കാനും മുടങ്ങി കിടക്കുന്ന വീട് പണി നടക്കാനും ശാന്തിയും, സമാധാനം ഉണ്ടാകാനും പ്രാർത്ഥിക്കണമേ തിരുമേനി 🙏 പ്രദീപ്‌ മകം, ഗീത മകയിരം, ആർദ്ര തിരുവാതിര, ആദർശ് മകം, താഷി മോൻ മകയിരം 🙏
@muralidharanpillai5248
@muralidharanpillai5248 5 ай бұрын
We want to sell our property and house murali vishakam, jayasree attham, nidhi anizam, nikhil pururitathi deepti puram
@sasikalasyam1878
@sasikalasyam1878 5 ай бұрын
ശ്യാം - തൃക്കേട്ട,ജോലി തടസ്സ o മാറാൻ പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏
@sreekala5766
@sreekala5766 5 ай бұрын
തിരുമേനി 🙏 പച്ചയാണ് എടുത്തത് ശരിയാണ് അങ്ങ് പറഞ്ഞത്
@sudhasanthosh7048
@sudhasanthosh7048 5 ай бұрын
Sudha purrutathi suba threekkeetta surya pooradam kaethu karthika dany uthram joli doshangal maran🙏🏻🙏🏻🙏🏻
@ranir4253
@ranir4253 5 ай бұрын
Chothi,divya rag,11 june 1992 ,kryasadhyam ,videsathupokan pattumo
@renjinip5861
@renjinip5861 5 ай бұрын
Thirumeni🙏 Rajesh - Thrikketta Renjini - Thiruvonam Shreehari raj - Bharani For Financial Abundance
@devanandj4363
@devanandj4363 5 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏 പച്ച.... പറഞ്ഞതെല്ലാം സത്യമാണ്.
@user-nx5oi9vu8z
@user-nx5oi9vu8z 5 ай бұрын
ഇതിൽ പറഞ്ഞ എല്ലാ കാര്യവും 100% ശതമാനവും ശരിയാ തിരുമേനി 🙏🙏🙏
@abhimanueb7075
@abhimanueb7075 5 ай бұрын
Thanks thirumeni Pile 2 green annu thiranjeduthathu happy reading
@RajeenaSeena-sz4eh
@RajeenaSeena-sz4eh 5 ай бұрын
❤❤ തിരുമേനി പറഞ്ഞത് സത്യമായിഭവിക്കട്ടെ
@Geethadevi-dm4rc
@Geethadevi-dm4rc 5 ай бұрын
പച്ച പറഞ്ഞത് സത്യേമാണ് തിരുമേനി 🙏🙏🙏❤❤❤
@anitharajeev5156
@anitharajeev5156 5 ай бұрын
Namaskkarem Thirumani🙏🙏🙏🙏🙏🙏❤❤❤❤❤ Anitha. Rohini Enik vendy prarthikkane. Thirumani🙏🙏🙏❤❤❤
@anilmadhu8904
@anilmadhu8904 5 ай бұрын
Thank you Thirumeni.
@SanthoshKumar-hp6fu
@SanthoshKumar-hp6fu 5 ай бұрын
Very thanks punartham
@nimmyvarier2518
@nimmyvarier2518 5 ай бұрын
നമസ്കാരം 🙏🏻നിർമല ഉത്രാടം. കാര്യതടസ്സങ്ങൾ നീങ്ങാനും ആരോഗ്യപൂരോഗതി ക്കും സാമ്പത്തിക ഉന്നമനത്തിനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@Kunji797
@Kunji797 5 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക, ബുദ്ധിമുട്ട് നീങ്ങാൻ പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം
@user-kc7wf7qu6x
@user-kc7wf7qu6x 5 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 മോൻ തിരഞ്ഞെടുത്തത് നിലയാണ്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. പ്രാർത്ഥിക്കണമേ തിരുമേനി 🙏 🙏 🙏 തേജസ് അത്തം
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 5 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഉണ്ണി കൃഷ്ണൻ, അശ്വതി സുധ, ഉത്രട്ടാതി അക്ഷയ് കൃഷ്ണൻ, ചിത്തിര കട ബാത്യ ത മാറാനും, പുതിയ വീടിനും, രോഗങ്ങൾ മാറാനും വേണ്ടി പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
@sajilkk9998
@sajilkk9998 5 ай бұрын
Thank u തിരുമേനി 🙏🏻 thank god❤️
@mallikaravindran1485
@mallikaravindran1485 5 ай бұрын
Namaskaram thirumeni 🙏.... Randu thavana poojayil ulpeduthunnundennu thirumeni paranjirunnu.ithuvareyum positive sign onnum vannittilla.. Reshmi Uthradam makarakoor, dob 27 th June 1983, time 11: 13 am. Family problem aanu... Thirumeni onnu noki parayane 🙏🙏🙏
@priyamuralidharan9835
@priyamuralidharan9835 5 ай бұрын
മുരളിധരൻ ഉത്രട്ടാതി ജോലി പ്രിയ പൂരാടം വീട് ആദിത് അവിട്ടം വിദ്യാഭ്യാസം റിദി അത്തം വിദ്യാഭ്യാസം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-cz7up1eh9s
@user-cz7up1eh9s 5 ай бұрын
Thank you thirumeni ❤❤❤🙏🙏🙏🙏❤️
@user-fe9_uthamannair81
@user-fe9_uthamannair81 5 ай бұрын
തിരുമേനി ജാൻ ഉത്തമൻ, വിശാഖം, തുലാകൂർ. ചുവപ്പ് ആണ് തിരഞ്ജു എടുത്തത്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ദുരിതങ്ങൾ മാറി കിട്ടുവാൻ 🙏
@jyothilekshmil4759
@jyothilekshmil4759 5 ай бұрын
തിരുമേനി. പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ജോലി പെട്ടന്നു സ്ഥിരപ്പെടുത്തണേ അർച്ചന കാർത്തിക.8/12/1992 ടൈം 10.8 am. 🙏🙏🙏❤️
@sudhavarrier6978
@sudhavarrier6978 5 ай бұрын
Suja rohini, സുഖപ്രസവം
@vijayakumarit4810
@vijayakumarit4810 5 ай бұрын
Sreeshna ഉത്രാടം മകരം രാശി മനസ്സിൻ്റെ tension കുറയാൻ പ്രാർഥിക്കണം
@noufalmanjeri8532
@noufalmanjeri8532 5 ай бұрын
Noufal magayiram nakshatram എനിക്ക് എൻ്റെ തടസങ്ങൾ എല്ലാം നീങ്ങണം നല്ല സ്മൃതി ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനി
@user-zr2ui5mf9x
@user-zr2ui5mf9x 5 ай бұрын
Anusha punartham. 33 age. Joli kittan prarthikkumo thirumeni
@gangasabu3896
@gangasabu3896 5 ай бұрын
🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി. Sabu- Uthrutathi Gangadevi -Bharani
@user-bv4mn9wm2v
@user-bv4mn9wm2v 5 ай бұрын
Geethathiruvathira .muraleedhara. ayilliemmaneesh. .anizham. aneesha. Thiruvathira. Thirumani. Prarthikana❤❤❤❤❤
@sheelabalakrishnan8991
@sheelabalakrishnan8991 5 ай бұрын
നമസ്തേ തീരുമേനി - എന്റെ മകന്റ വിവാഹം നടക്കാൻ പൂജയിൽ ചേർക്കണെ -ലാൽ കൃഷ്ണ തിരുവാതിര
@nikhilmohan6704
@nikhilmohan6704 5 ай бұрын
Thank u thrumeni
@PrasanthKumar-fo2nn
@PrasanthKumar-fo2nn 5 ай бұрын
C.Prasanth Kumar Meenam rasi Revathi Nakshatra. Thirumeni ende transfer yetrayum pettannu nadanu kettenamey.Namaskaram
@gayathryravi6601
@gayathryravi6601 5 ай бұрын
Namskarsm thirumeni sathrudhosham maranvendiyum kuttikal nannayi padikkanvendiyum sambthikaabivrithikkum prarathikkane saraswathy cthithira ravikumar prurutttathi saran magiram sreenidhi moolam njagalkkuvendi prarathikkane thirumeni
@rajisanthoshkumar8190
@rajisanthoshkumar8190 5 ай бұрын
Namaskaram 🙏🙏 Prarthikkane Sooraj... Bharani Sarayu... Thrikketta Santhosh... Aayilyam Raji.. Chithira
@mohanakumarip6045
@mohanakumarip6045 5 ай бұрын
എന്റെ മോന്റെ ജോലിക്കാര്യത്തിന് വേണ്ടിയാണ് ഞാൻ തൊട്ടതു. .. സന്തോഷ്‌ ചിത്തിര. വേദേശത്തു ജോലിക്കുശ്രമിക്കുന്നു. പ്രാർത്ഥി ക്കണെ തിരുമേനി. 🙏nandi🙏.
@gopalakrishnanezhuthachan2361
@gopalakrishnanezhuthachan2361 5 ай бұрын
Gopalakrishnan thiruvathira Rajalakshmi pooyam Vrinda chothi Vrindayude vivaham nadakan prathikane thirumeni
@renukal7703
@renukal7703 5 ай бұрын
Renuka chadayam Venugopalan Nair pooruttathi Dhanujith uthritathi
@sujathapillai8544
@sujathapillai8544 5 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏 ഞാൻ നിലാ കളർ ആണ് മനസ്സിൽ കണ്ടത് തിരുമേനി പറഞ്ഞത് എല്ലാം സത്യം തന്നെ 🙏എനിക്ക് ഇഷ്ട്ടപെട്ട കളർ നിലയാണ് 🙏തിരുമേനി പറഞ്ഞതുപോലെ നടക്കണേ മഹാദേവ 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 സുജാത തിരുവാതിര 🙏കോടി പ്രണാമം 🙏🙏🙏🙏
@user-tk5oj6wy5b
@user-tk5oj6wy5b 5 ай бұрын
Namaskaram thirumeni ante pere sreeja avtam nakshathram dob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 makal anjana puradam nakshathram dob 3 12 1997 makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makalke joliumayum venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo thirumeni marupadi prathishikunu sabathika buthimute nanayitude makalke joli kitiyale athinoru parihara mavukayulu Joli sramikunude agayude prarthanayil jagale kudi orkaname
@tharachristudas9716
@tharachristudas9716 5 ай бұрын
Christudas Revathi Joil thadasngal undakathirikkanum Makkaluda Nallahinum vendi prathikane thirimeni
@anusri1667
@anusri1667 5 ай бұрын
വളരെ വളരെ കിറുക്കിർഥ്യം
@beenabaiju2
@beenabaiju2 5 ай бұрын
പച്ച പറഞ്ഞത് ശരിയാണ് തിരുമേനി
@remadevikvarma2606
@remadevikvarma2606 5 ай бұрын
🙏 നമസ്കാരം തിരുമേനി🙏 ഞാൻ നീലയാണ് തെരഞ്ഞെടുത്തത്. മകളുടെ വിവാഹം നടന്നു കിട്ടാൻ അനുഗ്രഹിക്കണേ. ഗോപിക ചിത്തിര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.
@rathimols4790
@rathimols4790 5 ай бұрын
ഞാൻ. അടയാളം കാണാതെ Red എടുത്തു ശരിയാണ്. കാര്യതടസം മനഃക്ലേശം ഉണ്ട്. ഉത്രം. കന്നിക്കൂർ ദൈവമേ പറഞ്ഞതെല്ലാം നന്നായി വരട്ടെ.
@rameshr.puthoor9605
@rameshr.puthoor9605 5 ай бұрын
പച്ച 🌹🌹🌹
@valsalasunder5726
@valsalasunder5726 5 ай бұрын
Valsala rohini. Rogasanthik vendi prarthanayil ulpeduthane thirumeni
@sureshpk7225
@sureshpk7225 5 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ ഭൂമികൾ എല്ലാം വിൽക്കുവാൻ വേണ്ടി പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏
@dhanyarijeesh619
@dhanyarijeesh619 5 ай бұрын
Rijeesh uthradam, Dhanya avittam.joli kittan prarthikkane. Poojayil ulpeduthane 🙏🏻🙏🏻🙏🏻
@morningdew7439
@morningdew7439 5 ай бұрын
Laya, Makam, 11/03/1979,10.00pm Allergy karanam ulla prayasangalum rogadhurithavum ozhinjhupokuvan prarthikkane thirumeni. Binoy, Pooram,18/03/1973,4.00am Nalla vivaha bandham labhikkuvan prarthikkane
@bigsecret698
@bigsecret698 5 ай бұрын
Namaskaram Thirumeni 1) Akhil chadhayam nalloru jolikku vendiyum padippinu aathmarthamay prarthikkane Thirumeni 30/06/2002 2)Haritha Rohini padippinu aathmarthamay prarthikkane 3)Ajitha chothi soyamthozhilil mempeduvan vendi prarthanayil ulpeduthane poojayil ulpeduthane Thirumeni
@lathakrishnankutty1178
@lathakrishnankutty1178 5 ай бұрын
നമസ്കാരം തിരുമേനി 🙏🏼 കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ ലത ചിത്തിര. വിദ്യാവിജയം ഉണ്ടാവാൻ കാർത്തിക കാർത്തിക, കീർത്തന അശ്വതി
@sanamanoj1956
@sanamanoj1956 5 ай бұрын
Thirumeni paranjathu sariyanu. Njan nelayanu aduthathu. Szrang uthram. Sana pooram. Examinu nalla markku kittan prarthikkane . manoj uthrittathi. Swanthamayi veedu vangan vendi prarthikkane. Bindu pooram asugham maran vendi prarthikkane.
@jothibinu9920
@jothibinu9920 5 ай бұрын
ശ്രുതി :അവിട്ടം, ജ്യോതിലക്ഷ്മി :ഉത്രാടം, ബിനു :മകം. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ 🙏🙏🙏
@ashilrajrajan565
@ashilrajrajan565 5 ай бұрын
Namaskaram thirumeni
@saritavijayan9816
@saritavijayan9816 5 ай бұрын
Saritha chithira lekshmi makam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shahmap4984
@shahmap4984 5 ай бұрын
Sahida 1986 may17 nakshatr am parach tarumo poojayil sathru dosham teernkittanm maigraine marikittan kadeagal veedanum
@ReshmaJaiprakash
@ReshmaJaiprakash 5 ай бұрын
Reshma _ Makam Joliyil uyarcha undavan prarthikkane Thirumeni 🙏
@aparnarajesh1473
@aparnarajesh1473 5 ай бұрын
അപർണ പൂരാടം, രാജേഷ് chothi..... മാനസിക പ്രശ്നങ്ങൾ മാറാനും സമാധാനം ഉണ്ടാവാനും..... Gouri പാർവതി വിശാഖം.... വിദ്യ വിജയം, പരീക്ഷവിജയം... പൂജയിൽ ഉൾപെടുത്തണേ തിരുമേനി നന്ദി..... 🙏🙏🙏
@bindusuresh5200
@bindusuresh5200 5 ай бұрын
Bindu suresh...karthika (idavakoor) suresh ..vishakam (vridhikakoor) njangalkku vendi prarthikkename ...poojayil ulpeduthename 🙏financial block anu... 100 rs polum income illatha avstha 5 years ayi ...othiri kadathil anu 😭🙏🙏🙏🙏🙏🙏🙏🙏
@Nova-go1jg
@Nova-go1jg 5 ай бұрын
തിരുമേനി എനിക്കൊരു ജോലിയാണ് ആഗ്രഹം.ഇപ്പോൾ എക്സാം എഴുതി റിസൽറ്റിനുവേണ്ടി കാത്തിരിക്കുന്നു.ലിസ്സിൽ ഉൾപ്പെടാനും ജോലിലഭിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി അഗിഷ പൂയം നക്ഷത്രം
@VimalaGireesan-pr3lr
@VimalaGireesan-pr3lr 5 ай бұрын
🙏 Thirumeni Greeshma punartham 2/6/1995 1.27 pm ente husbandinte thondayude prasanam mari sound sariyavan vendi prarthikkane thirumeni enneyum agayude poojayil ulpeduthane 🙏
@preethareji
@preethareji 5 ай бұрын
Reji, karthika//Preetha, thiruvathira//Paarvana, aswathi//Rishabh Krishna, bharani 🙏🙏 Reji, karthika, joli kittaan vendi 🙏🙏 pujayil ulpeduthane thirumeni 🙏🙏
@Suseela-hh7wz2gc8p
@Suseela-hh7wz2gc8p 5 ай бұрын
Namaskaram thirumeni 🙏 suseela uthritathi shathru dosam Mari sambathika uyarcha manasika saririka aroghyam Poojayil ulpeduthane thirumeni 🙏
@user-io3jv9wi5p
@user-io3jv9wi5p 5 ай бұрын
Fathima Moolam Nakshatram Kutikal unavaan
@sooryaasokan6249
@sooryaasokan6249 5 ай бұрын
നമസ്കാരം തിരുമേനീ, സൂര്യ - പൂരുരുട്ടാതി, 18-08-1989 വെള്ളിയാഴ്ച രാത്രി 9.30. ഒരു ജോലി ഇല്ലാതെ ഒരുപാട് കഷ്ടപ്പെടുന്നു.. ഫെബ്രുവരി 21 നു ഉള്ള പരീക്ഷയിൽ വിജയിക്കുവാനും എത്രയും പെട്ടെന്ന് നല്ലൊരു ജോലി കിട്ടാനും വേണ്ടി ദയവായി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെകൂടി ഉൾപെടുത്താമോ തിരുമേനി..
@sreelathap1462
@sreelathap1462 5 ай бұрын
നമസ്കാരം തിരുമേനി 🙏🏻.. അനുരാഗ്., പൂരുരുട്ടാതി., അനിൽകുമാർ., തിരുവോണം., ശ്രീലത., ഉത്രട്ടാതി 🙏🏻
@suganthasuganthasanthosh8841
@suganthasuganthasanthosh8841 5 ай бұрын
Adithya.p puradam Abhishek magariyam parishak jayikuvan parthikkanna thirumani
@thankamanikeloth-8165
@thankamanikeloth-8165 5 ай бұрын
Namaskaram Thirumeni poojayil cherkane Thankamani chothi
@user-gy3qn1rs6n
@user-gy3qn1rs6n 5 ай бұрын
ലളിത ഉത്രാടം കടങ്ങൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ
@nishasajesh2810
@nishasajesh2810 5 ай бұрын
നമസ്കാരം തിരുമേനി 🙏 പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തനെ ലക്ഷ്മി മകയിരം വിദ്യാ വിജയം ഗൗരി അവിട്ടം വിദ്യാ വിജയം സജേഷ് പൂരുരുട്ടാതിആയുർരാരോഗ്യം സൗഖ്യം
@savithac.r2764
@savithac.r2764 5 ай бұрын
Namaskkaram Thirumeni 🙏🙏🙏പറഞ്ഞതെല്ലാം ശെരിയാണ്. ഞാൻ പച്ച യ്യാണ് തിരഞ്ഞെടുത്തത്. ഉയർച്ചയിൽ എത്തണം തിരുമേനി. അത്രയും കഷ്ട്ടപെട്ടു.
@bijimoleshaji1899
@bijimoleshaji1899 5 ай бұрын
നമസ്കാരം തിരുമേനി... ഞാൻ നീല നിറമാണ് ഇഷ്ടപ്പെട്ടത്. എൻ്റെ ആഗ്രഹം സഫലമാകുന്ന തിന് പ്രർത്തിക്കേണമെ. ബിജിമോൾ ഉതൃട്ടാതി
@shylajapm2735
@shylajapm2735 5 ай бұрын
നമസ്തേ തിരുമേനി🙏🙏🙏🙏 ശൈലജ ഭരണി എൻ്റെ സ്ഥലം വിറ്റു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ❤🙏🌹🌷
@divyaks1664
@divyaks1664 5 ай бұрын
Divya pooyam nivedya aswathi prarthikkane thirumeni
@sujithajayakumar892
@sujithajayakumar892 5 ай бұрын
😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏
@user-nq7lg3mv1c
@user-nq7lg3mv1c 5 ай бұрын
ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏❤️
@lalithap9716
@lalithap9716 5 ай бұрын
Sreelekshmi L R, makayiram. Joli kittan vendiyanu neela niram thiranjeduthath
@ShilnaSayooj-pz1xz
@ShilnaSayooj-pz1xz 5 ай бұрын
Sayooj- ayilyam Shilna-chothi Nedik-ayilyam
@ushamohan4214
@ushamohan4214 5 ай бұрын
Arun chadayam 29.10.1990Mondays 10.55pm vivaham nadakkumo nadakkan prsrthikkanam
@sumangalakathiresh8954
@sumangalakathiresh8954 5 ай бұрын
Sumangala Threketta Rekha Ayilliyam Archana chothi Vijay kumar puradam Aswathy Aswathy satheesh uthram 🙏🙏🙏🙏🙏
@nithyatk9142
@nithyatk9142 5 ай бұрын
Vimalkrishnan, vishakam, വിവാഹം, ജോലി എന്നിവക്ക് വേണ്ടി പ്രാർത്ഥിക്കണം...നന്ദി
@samyukthamenon9123
@samyukthamenon9123 5 ай бұрын
Muralidharan Uttrathathi (arogyam, samadanam, joli) Sharmila utthram (samadanam) Samyuktha purorathathi (joli, samadanam)
@krishnannair8510
@krishnannair8510 5 ай бұрын
Namaskaram tirumeni indira rohini sathru dosham maran prarthikkane tirumeni pithru dosham maran prarthikkane tirumeni
@RemaRemadevi-bh7xd
@RemaRemadevi-bh7xd 5 ай бұрын
naskarM thirumeni ente makal reshma suresh chadayam irelandil pokan kathirikkunnu ethrayum pettennu kittan prarthikkane poojal ulpeduthane
@prasannapl8359
@prasannapl8359 5 ай бұрын
Namaskaram thirumeni job kittuvan pooja cheyyuvan Pooja Chathayam date of birth 22 oct.1996
@zeenaanilkumar7190
@zeenaanilkumar7190 5 ай бұрын
അനിൽകുമാർ -വിശാഖo, സീന -രോഹിണി, അഭിജിത് -തിരുവാതിര, അശ്വജിത് -അശ്വതി 🙏🏻🙏🏻🙏🏻👍👍👍
@manjusubhash6079
@manjusubhash6079 5 ай бұрын
Namaskaram Thirumeni Namitha Subhash Thiruvathira Joliyil Uyarcha Udakuvan prarthanayil Ullpeduthenemee Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 792 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН