Thomas Kurian - ജാഗരൂഗതയോടെ യുഗാന്ത്യത്തിലേക്ക്

  Рет қаралды 50,748

Bethlehem TV

Bethlehem TV

Күн бұрын

Пікірлер: 332
@lisamathew3341
@lisamathew3341 5 жыл бұрын
സത്യം തിരിച്ചറിയാൻ ജ്ഞാനവും , തിരിച്ചറിഞ്ഞ സത്യം പറയാനുള്ള ധൈര്യവും br നു തന്നതിന് പരിശുദ്ധ ത്രീത്വത്തിന് നന്ദിയും ആരാധനയും സമർപ്പിക്കുന്നു. ഈ ബോധ്യത്തിൽ ഉറച്ചു നിൽക്കാനും പ്രഘോഷിക്കാനുമുള്ള കൃപയും എന്നുമുണ്ടായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഈശോയുടെ ഒന്നാമത്തെ വരവ് തിരിച്ചറിഞ്ഞതും, വിശ്വസിച്ചതും, പ്രഘോഷിച്ചതും പുരോഹിത പ്രമുഖർ ആരുമല്ല......വെറും സാധാരണക്കാരിൽ സാധാരണക്കാരായവർ മാത്രം. ഈശോയുടെ രണ്ടാം വരവിലും അതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാനിരിക്കുന്നതും.
@ashishcheruvathoor9320
@ashishcheruvathoor9320 5 жыл бұрын
അങ്ങനെ കത്തോലിക്ക സഭയിൽ ഒര് ആളെങ്കിലും കർത്താവിന്റെ രണ്ടാമത്തെ വരവിനെ കുറിച്ച് ജനത്തെ പഠിപ്പിച്ചു തുടങ്ങി.. വളരെ സന്തോഷം...
@punnoosekc3308
@punnoosekc3308 5 жыл бұрын
D
@elzachacko7520
@elzachacko7520 5 жыл бұрын
Punnoose Kc പക്ഷേ ! ദാനിയേലച്ചൻ പറയാതെ ആരും ഒന്നും കാര്യമായെടുക്കില്ല!!! Sorry for them ☹️
@bobbygeorge95
@bobbygeorge95 5 жыл бұрын
@@elzachacko7520 fr Daniel nte teaching il enthenkilum presnn undo?
@elzachacko7520
@elzachacko7520 5 жыл бұрын
Bobby George you mean പ്രശ്നം? ഏയ്, എന്തു പ്രശ്നം! എല്ലാം ദൈവ കാര്യ ങൾ തന്നല്ലോ!?!
@29jesteenavarghese51
@29jesteenavarghese51 4 жыл бұрын
Amen
@ashishcheruvathoor9320
@ashishcheruvathoor9320 5 жыл бұрын
യുദ്ധങ്ങൾ.. ക്ഷാമങ്ങൾ.. ഭൂകമ്പം.. പല വ്യാധികൾ അല് ജനം നശിച്ചീടുന്നേ ഒരിങ്ങിടാം.. വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിടാം പ്രിയൻ വരവിനു താമസം ഏറെ ഇല്ല... ആമേൻ
@29jesteenavarghese51
@29jesteenavarghese51 4 жыл бұрын
Eshoyode 2aam varavinuvendi ellarkum orungam ellarum prarthichu orunguka vishdhiyode jeevikkuka
@marialisgeorge3688
@marialisgeorge3688 5 жыл бұрын
Good message. God bless you brother. ഈ കാലഘട്ടത്തിന് ആവശ്യമായ പ്രബോധനം.
@Bethlehem_TV
@Bethlehem_TV 5 жыл бұрын
ദയവായ്,ഈ സന്ദേശം ലോകം മുഴുവനിലേക്കും എത്തിക്കുക ...
@nalkaravarghesejacob
@nalkaravarghesejacob 5 жыл бұрын
@@മതംഇല്ലാത്തദൈവംസ്നേഹം "No weapon that is fashioned against you shall prosper, and you shall confute every tongue that rises against you in judgment." Our Heavenly Father, Almighty ever loving and living God, who created us says, please hear it. Is 54:17 The Holy Bible.
@johnabraham6402
@johnabraham6402 5 жыл бұрын
@@മതംഇല്ലാത്തദൈവംസ്നേഹം Kindly explain what is the meaning of MATHAM ILLATHA DAIVAM SNEHAM. What wrong can you show in this message.? His message is according to the Bible. Why you worry about Jesus second coming? We must happy to hear this Good news. NOW WHEN THESE THINGS BEGIN TO TAKE PLACE STAND UP AND RAISE YOUR HEADS BECAUSE YOUR REDEMPTION IS DRAWING NEAR. LUCK 21:28 Officially shabha is is not interested because there are several activities such as more engineering colleges, celebrating onam, practicing yoga, picnic in Sunday etc. etc.
@മതംഇല്ലാത്തദൈവംസ്നേഹം
@മതംഇല്ലാത്തദൈവംസ്നേഹം 5 жыл бұрын
@@johnabraham6402 നിങ്ങളുടെ മറുപടിയിൽ നിന്നും സഭ എന്നത് നിങ്ങൾ തെറ്റായി മനസ്സിലാക്കി എന്ന് തോന്നുന്നു അതുകൊണ്ട് ഷമിക്കണമേ ഞാൻ മറുപടി തരണമെന്ന് തോന്നുന്നില്ല
@johnabraham6402
@johnabraham6402 5 жыл бұрын
@@മതംഇല്ലാത്തദൈവംസ്നേഹം Danyavaaaaaaad
@മതംഇല്ലാത്തദൈവംസ്നേഹം
@മതംഇല്ലാത്തദൈവംസ്നേഹം 5 жыл бұрын
@@johnabraham6402 even your reply makes it clear,thank you
@sinijajoseph4316
@sinijajoseph4316 4 жыл бұрын
ബ്രദർ, കർത്താവിന്റെ വരവിനെക്കുറിച്ചു എത്ര കേട്ടാലും മതി വരില്ല ഇനിയും, കർത്താവിന്റെ വരവിനെക്കുറിച്ചു വിഡിയോ ഇടണം പ്ലീസ് പ്ലീസ് പ്ലീസ്..... ഇനിയും പ്രതീക്ഷകളോടെ 🙏🙏🙏
@rejodesam5805
@rejodesam5805 5 жыл бұрын
May God bless you brother....to proclaim the truth 🙏👍💖💖💖
@babujikm1682
@babujikm1682 5 жыл бұрын
" ഈ കാലഘട്ടത്തിന്റെ സുവിശേഷം " ഹല്ലേല്ലൂയ്യാ "
@ClearTipsMedia
@ClearTipsMedia 3 жыл бұрын
Verygood talk. Energetic 👍🏻👍🏻
@remyamathew6390
@remyamathew6390 5 жыл бұрын
Praise the lord...
@nalkaravarghesejacob
@nalkaravarghesejacob 5 жыл бұрын
"No weapon that is fashioned against you shall prosper, and you shall confute every tongue that rises against you in judgment." Our Heavenly Father, Almighty ever loving and living God, who created us says, please hear it. Is 54:17 The Holy Bible.
@paracleteministry2986
@paracleteministry2986 4 жыл бұрын
ഈ കാലഘട്ടത്തിന്റെ സന്ദേശം ! ഷെയർ ചെയ്തോളൂ !
@unknown-bi7tc
@unknown-bi7tc 5 жыл бұрын
Jesus is coming soon. I had a dream.
@robinsyriak3416
@robinsyriak3416 4 жыл бұрын
Angel maria onnu po pennumbulle
@jonlivingston7296
@jonlivingston7296 4 жыл бұрын
@@robinsyriak3416 😀😃🤣
@philipmathew3016
@philipmathew3016 3 жыл бұрын
You CATHOLIC introduced do many new system in worshiping God.
@sunithamary864
@sunithamary864 5 жыл бұрын
Praise the Lord...Amen..amen..Amen
@learnbibleversethroughpict6027
@learnbibleversethroughpict6027 4 жыл бұрын
The Catholic Church teaches of the second coming of Jesus more than others. That is to say, when anyone dies, it is his or her end of the world.
@benedictaloysious6417
@benedictaloysious6417 4 жыл бұрын
Best preach. God bless you brother.
@t.c.thomas9545
@t.c.thomas9545 5 жыл бұрын
God bless you brother
@sebastiankc7536
@sebastiankc7536 2 жыл бұрын
നിങ്ങളുടെ ലോകാവസാനം കഴിഞ്ഞിട്ട് വേണം എനിക്ക് ആത്മീയ ശുഷ്‌രൂഷ ക്ക് ഇറങ്ങാൻ
@justinjaice1187
@justinjaice1187 4 жыл бұрын
God bless you all
@philipmathew3016
@philipmathew3016 3 жыл бұрын
Where is the place of Mariam in Bible?
@crosstalks4jesus
@crosstalks4jesus 4 жыл бұрын
ബൈബിൾ - ഖുർആൻ താരതമ്യ പഠനമനുസരിച്ചു : 1. ഖുർആൻ പൈശാചിക ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. 2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും. 3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ് (മുഹമ്മദ് ). 4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ. 5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ് 6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്. 7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം. 8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതി - മുഹമ്മദ് ന്റെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം. 9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി -മുഹമ്മദ് (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2030 ആണ് ഗോഗ് -മാഗോഗ്‌ (അരമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്. എന്നാൽ യേശു ക്രിസ്തുവിൽ വിശ്യാസിച്ചു ഒരുങ്ങി ഇരിക്കുന്ന പരിശുധാൽമാവിനാൽ നയിക്കപ്പെടുന്ന,യേശു ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ യേശു ക്രിസ്തു ദൈവത്തിന്റെ ക്രോധ ദിവസങ്ങൾക്കു മുൻപ് വരും എന്ന് വ്യക്തമായും ബൈബിൾ പറയുന്നു .....അതായത് ഏറ്റവും അടുത്ത് പറയുമ്പോൾ 2029 - 7 = 2022 നുള്ളിലും ഏറ്റവും അകലെ പറയുമ്പോൾ 2033 - 7 = 2026. അതുകൊണ്ട് എല്ലാ ദൈവ മക്കളും ബൈബിൾ വായിച്ചു യേശു ക്രിസ്തുവിൽ ഉള്ള വിശ്യാസം പ്രഖ്യാപിച്ചു കൊണ്ട് ജീവനുള്ള ഏക സത്യ ദൈവമായ യേശു ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി ഇരിക്കുക..... യേശു ക്രിസ്തുവിന്റെ വരവിനും 2030 നടുത്ത കാലയളവിൽ ഗോഗ് - മാഗോഗ് യുദ്ധം നടക്കും എന്നതിന് ദൈവത്തിന്റെ പരിശുദ്ധൽമാവ് നൽകിയ അടയാളം ആണ്....2020 അമേരിക്കൻ ഇലക്ഷൻ ലോകം മുഴുവൻ ചർച്ച വിഷയം ആകും എന്നാൽ 20 ജനുവരി 2021 ൽ Donald J TRUMP തന്നെ ആയിരിക്കും American President ആകുക. നമ്മൾ ജീവിക്കുന്നത് കൃപയുഗത്തിന്റ അവസാന വർഷത്തിൽ ആണെന്നും യേശു ക്രിസ്തുവിന്റ വരവ് എത്രമാത്രം അടുത്തിരിക്കുന്നു എന്ന് ദൈവമക്കൾ അറിഞ്ഞിരിക്കണം എന്നതാണ് ദൈവഹിതം...... അതുകൊണ്ട് ദൈവമക്കൾ എല്ലാവരും ദിവസവും ബൈബിൾ ഒരു ദിവസം ഒരു അധ്യായം എകിലും വായിച്ചു ധ്യാനിച്ച് യേശു ക്രിസ്തുവിന്റ വരവിനായി ഒരുങ്ങി ഇരിക്കുക.......ചിലപ്പോൾ ദിവസവും വർഷവും ഒന്ന് രണ്ട് വർഷം വ്യത്യാസം വന്നേക്കാം കാരണം യേശു ക്രിസ്തുവിന്റ ജനനം ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ 4 വർഷം വരെ വ്യത്യാസം വന്നിട്ടുണ്ട് എന്ന് ചരിത്ര പണ്ഡിതന്മാർ അവകാശപ്പെടുന്നു..... വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....
@jeesanpadayatty3569
@jeesanpadayatty3569 5 жыл бұрын
ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്‍െറ ആരംഭം മാത്രമാണ്‌. മത്തായി 24 : 7-8
@nainastephenfernandez6291
@nainastephenfernandez6291 4 жыл бұрын
Praise the Lord br, brother pentecost aano allenkilcatholic aanobr
@godsowncountrycookstephen1747
@godsowncountrycookstephen1747 4 жыл бұрын
God bless you
@joppanpalluruthy4994
@joppanpalluruthy4994 4 жыл бұрын
അന്നാ പ്രീതി കലർന്ന യുഗാന്ത്യത്തിൽ മാലാഖാമാരൊത്തു വലം ഭാഗം ഞങ്ങൾക്ക് അരുളണമെ സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയുടെ അവസാന ഭാഗമാണിത് അതിനെക്കുറിച്ച എന്തു പറയുന്നു ബ്രദർ
@jojithomasjojithomas7487
@jojithomasjojithomas7487 5 жыл бұрын
Vigraharadhana serikum thettanu dhaivam prakasamanu jeevanulla yesuvine vigraham aakaruthu
@noufalnofalkunnel6643
@noufalnofalkunnel6643 5 жыл бұрын
Thank u jesus
@minijoseph678
@minijoseph678 5 жыл бұрын
Very true..
@anniewilson8349
@anniewilson8349 4 жыл бұрын
Jesus and Godmary help me...
@dejojoseph1470
@dejojoseph1470 5 жыл бұрын
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദേശത്ത്‌ ഞാന്‍ ക്‌ഷാമം അയയ്‌ക്കുന്ന നാളുകള്‍ വരുന്നു. ഭക്‌ഷണക്‌ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്‍െറ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്‌ഷാമമായിരിക്കും അത്‌. ആമോസ്‌ 8 : 11
@manojjoseph9665
@manojjoseph9665 2 жыл бұрын
അവസാനം പറയുന്ന വചനം 2 തെസലോനിക്കാ 2:10 ആണ് . 3:10 അല്ല
@beenajose8543
@beenajose8543 5 жыл бұрын
AMEN Hallelujah Hallelujah Hallelujah Hallelujah Hallelujah
@blaisegeorge1092
@blaisegeorge1092 5 жыл бұрын
എസികിൽ 38:20, 21, 22, 23.....
@sibymathew146
@sibymathew146 4 жыл бұрын
Good
@Phoenixzone111
@Phoenixzone111 4 жыл бұрын
idine kurich kududal venam brother
@gopinathannair6320
@gopinathannair6320 4 жыл бұрын
No problem!
@thomas.mdevasia8560
@thomas.mdevasia8560 5 жыл бұрын
Hallelujah
@bijigeorge9962
@bijigeorge9962 4 жыл бұрын
🙏
@baisiljoseph9963
@baisiljoseph9963 5 жыл бұрын
Amen
@jayasebastian1147
@jayasebastian1147 5 жыл бұрын
എന്നെ അത്ഭുദപ്പെടുത്തുന്ന കാര്യം സഭ നേതൃത്വത്തിന് എന്തുകൊണ്ട് ഇതൊന്നും മനസിലാകുന്നില്ല.
@Mathewjithinvlog
@Mathewjithinvlog 5 жыл бұрын
ഇത് സഭയിൽ സംഭവിക്കേണ്ടതാണ്, ഇതെല്ലാം പ്രവചനം ആണ് ഇതൊക്കെ സംഭവിച്ചേ തിരു.
@1SeekTruth1
@1SeekTruth1 5 жыл бұрын
Sabha enu parayunathu......kristhuvinte thiranjedukka petta janam aanu...allathe oru physical sabha alla
@pauljoseph2340
@pauljoseph2340 5 жыл бұрын
സഭാനേതൃത്വം വേറേലോകത്താ, വേറേലെവലാ
@minijoseph678
@minijoseph678 5 жыл бұрын
Sabha lokaaroopyyil ayipoy. Eni athinu change undakilla.minority alkar..adayalam thirichariyum.. Avar suffer cheyyendi varum
@tisonaj2054
@tisonaj2054 4 жыл бұрын
2 കോറിന്തോസ് 4-4
@robinraju8500
@robinraju8500 5 жыл бұрын
Very Good
@FebinAugustine
@FebinAugustine 5 жыл бұрын
Ha ha...dhe kidakkunnu 23:33 "pakal theeraarayi raathri vannirikkunnu.." Ithu etha vachanam
@josevincent4954
@josevincent4954 5 жыл бұрын
ക്രിസ്തുവുമായി നിങ്ങളുടെ വിവാഹ നിശ്ശയം നടത്തി , പലരുമായിട്ടല്ല ,
@marykuttyabraham4833
@marykuttyabraham4833 5 жыл бұрын
Praise the Lord.. Amen
@manjus205
@manjus205 4 жыл бұрын
Marykutty Abraham thfooo podeee. Podee
@roshankroy121
@roshankroy121 4 жыл бұрын
enthu vaadeaa
@princekpeter9186
@princekpeter9186 5 жыл бұрын
Good pristing
@johnsonjoseph5958
@johnsonjoseph5958 5 жыл бұрын
Those who have heartcan beleve this message
@elsaphilip1823
@elsaphilip1823 5 жыл бұрын
CCC മലയാളം കിട്ടാനെന്താ വഴി?
@1santaclauseHoHoHo
@1santaclauseHoHoHo 5 жыл бұрын
amazone
@rincyjojo5200
@rincyjojo5200 5 жыл бұрын
പാലാരിവട്ടത്ത് P0C ൽ കിട്ടും CCC
@elsaphilip1823
@elsaphilip1823 5 жыл бұрын
Rincy Jojo thanks! Can I get their address? So I can order a few for USA !
@rnldpj77
@rnldpj77 4 жыл бұрын
Check sophiabuy website of shalom
@pauljoseph2340
@pauljoseph2340 5 жыл бұрын
സഭയുടെ അകത്ത് നിന്നുതന്നെയാകും വിശ്വാസത്യാഗ മുണ്ടാവുക.ഇത് ഇപ്പോൾ മെത്രാൻ മാർക്കറിയാവുന്ന കാര്യവുമാണ്. എന്നാൽ അവർ ക്രിസ്തുവിനോട് കൂറില്ലാത്തവരായതിനാൽ, സാത്താന്റെയും, അന്ധകാരത്തിന്റെയും പിടിയിലായതിനാൽ അവരത് വെളിപ്പെടുത്താനോ തുറന്ന് പറയാനോ തയ്യാറാകുന്നില്ല എന്ന് മാത്രം......
@georgekutty1475
@georgekutty1475 4 жыл бұрын
Maremata fatema 3 masag Lucka 21 5..33 markos 13 3..31 matae 24 3..44
@gracejohnson1074
@gracejohnson1074 5 жыл бұрын
Yahweh enthu paraunnu athukelkkuka Holy spirit parajutharum Yeshua namukke Dhaivamaya Yahwehkke eshtem kanichu thannu Athupole jivichal namukkai orukkierikkunna Swarghiya favanathil ethicherum Yehshua Bless Abundantly Ave Maria 🙏 🌹 Dhaiva kripa Niranja Mariame Swasthy Yehweh ninnode kude Nee Sthrikalil Anugraheethayakunnu Ninte Uthara falamaya Yeshuva Anugraheethanakunnu Parishudha Mariame Yehshude Amme papikalaya njagulkkuvendi epozum njagalude maranasamayathum Yehshuade Apeshikkaname Amen Ave Maria 🙏 🌹
@sibimathewpambackal
@sibimathewpambackal 4 жыл бұрын
hi
@alicesimon3629
@alicesimon3629 4 жыл бұрын
കോവിഡ് വാക്‌സ്കിന് ദൈവം തരുന്ന വെളിപാട് പറയുമോ
@josejoseph3041
@josejoseph3041 2 жыл бұрын
സകല ജനതയോടും സുവിശേഷം പ്രസംങ്ങിക്കപ്പെടും അതിന് സേഷo അന്ത്യo ആകുമെന്നല്ലേ പറഞ്ഞിരിക്കുന്നതല്ലെ ഫാത്തിമാസന്നേശവും ഗരബന്ധആൾ സന്ദേശവും അതാണല്ലോ വെളിവാക്കുന്നത് അതുകൊണ്ട് വചനപ്രഹോഷണo വഴി ലോകം മുഴുവൻ യേശുവിനെ അറിയാൻ വേണ്ടി പ്രാർത്തിക്കുക
@sajupj4308
@sajupj4308 4 жыл бұрын
The faith already sacrificed by our dear pope Francis by the pachamama incident
@philipmathew3016
@philipmathew3016 3 жыл бұрын
You Catholic only diluted the first Commandment of God.Then why we can not go to Sabarimala?
@jojithomasjojithomas7487
@jojithomasjojithomas7487 5 жыл бұрын
Ellavarum orumichu sabayae nila nirthuka vigraharadhana stop cheyyuka yesuvine sthudhikuka
@jacobjose480
@jacobjose480 4 жыл бұрын
കപട പൗരോഹിത്യത്തെ പറ്റി ഒന്നും മിണ്ടില്ല ..
@blaisegeorge1092
@blaisegeorge1092 5 жыл бұрын
Jiscs
@jamesarackaljames
@jamesarackaljames 5 жыл бұрын
വിശ്വാസത്തിന്റെ തലത്തിൽ വരുന്ന വീഴ്ച ആണ് പാപം എന്നു പറയുന്നത്.
@pathrosethomas1944
@pathrosethomas1944 4 жыл бұрын
When to hear preach fools the nonsense we must ready for end time
@stephenmathew9932
@stephenmathew9932 4 жыл бұрын
കുര്യൻ മനസ്സിൽ തോന്നുന്നത് പറഞ്ഞു മനുഷ്യ മനസ്സിൽ ഭയം ജനുപ്പിക്കരുത്. പരിശുദ്ധാത്മാവ് പറയുന്നു എന്ന് പറയുന്നതിന് ഒരടിസ്ഥാനവും ഇപ്പോൾ ഇല്ല.
@alipp1235
@alipp1235 4 жыл бұрын
Ithanu coronayekal maraka virus.🤔🤔🤔🤔🤔
@bijoypy4971
@bijoypy4971 4 жыл бұрын
സഭയെ ഒരുക്കുന്നത് പരിശുദ്ധാത്മാവാ അല്ലാതെ പരിശുദ്ധ മാതാവല്ല ബൈബിളിൽ ഇല്ലാത്തത് പഠിപ്പിക്കല്ലെ അതിന് ദൈവസന്നിദിയിൽ കണക്കു പറയേണ്ടി വരും.പിന്നെ അരവണ അമ്പലത്തിൽ പോയി കഴിക്കണ്ട ഇപ്പോൾ നേർച്ചയായി പല പള്ളികളിലുമുണ്ട്.
@sebastiankc7536
@sebastiankc7536 2 жыл бұрын
ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ട??? അപ്പോൾ സിറോ കാർഡിന്നാൽ സഭയെ വഞ്ചിക്കുന്നു നിങ്ങൾ അയാളുടെ അടിമകളും പോരെ കളി
@bijusebastian8786
@bijusebastian8786 5 жыл бұрын
✝️⚰️R.I.P
@FebinAugustine
@FebinAugustine 5 жыл бұрын
Its really funny Mr. Thomas........ Aadhyam poyi ee kaariyangal okkey shabhayude bishopumareyum ... Maarpapaye thanneyum paranju manasilaakku... Pls...ennittu sadharana kaarodu parayu..... Athalle athinte oru ithh...alle...;)
@FebinAugustine
@FebinAugustine 5 жыл бұрын
@Planet Green yes... The prophecies must happen
@galemanoj6563
@galemanoj6563 5 жыл бұрын
@@FebinAugustine അയാൾ അയാൾക്ക് പറയാനുള്ളത് യൂറ്റ്യൂബിൽ ഇടുന്നു. സൗകര്യമുള്ളവര് കണ്ടാമതി. ആരുടെയുംവീട്ടിൽവന്ന് നിർബന്ധിക്കുന്നില്ലല്ലോ.
@FebinAugustine
@FebinAugustine 5 жыл бұрын
@@galemanoj6563 Gale Manoj suhrthey "KZbin" ennathu oru public domain aanu, idanullathu idumbol athu kaanunnavar parayanullathu parayum.....!! Kaaranam parayanulla pulliyude swathanthryam pole athey swathanthryam enikkum undu...!! Njaan paranjathu pole cheyyanam ennu njaan nirbandhichillalo... Pinne adheham video ittathinu shesham comments section open aayittu ittittundengil anukoolangal maathram alla vimarshanangalum undakum..... Alla ini athu iahatta pedunnillengil aa comments section angu disable cheythidanam.....!!!
@minijoseph678
@minijoseph678 5 жыл бұрын
Sabha urakkathilaa.sabha...soul ellatha..building mathram.....
@lizavarghese150
@lizavarghese150 5 жыл бұрын
Sabhaa viswaasikalaanu ennathil kooduthal.sabhaa thalavanmaar ennathil kuravaanu.grahikkaan kazhivullavan,valiyavano cheriyavano,grahikkatte,avante aathmaavu rakshapedum.
@1santaclauseHoHoHo
@1santaclauseHoHoHo 5 жыл бұрын
Fr.Mathew Naicomparambil says final days are when Holy Spirit comes to all,it says in bible, in final days I will send my Spirit to all.The correct gospel has to be preached to all before Jesus comes again,it is a happy time when Jesus comes again,brother please follow Catechism of the Catholic church before you preach, refer malayala CCC before preaching please
@eugenebastian8351
@eugenebastian8351 5 жыл бұрын
CCC is the creation of John Paul II. The Vatican II decree that Allah is our God too is repeated in it. Allah is the Mooon god Baal who is Satan. Allah in Koran denies the Divinity and Crucifixion of Jesus. It says Mary mother of Jesus was the sister of Moses, even though they lived 1400 years apart. Allah allows child marriage, polygamy, divorce at will ( for men only) and rape of women captured in war. CCC also contains another statement that Jews without faith in Jesus will be saved. This contradicts Our Lord's Words , " Nobody goes to the Father, except through Me." When JP II kissed the Koran in public, he betrayed Our Lord.Our Lord said " When the Son of Man returns to Earth will He find faith ? " padre Pio and other Saints have predicted a chastisement lasting 3 days - three days' darkness and continuous earth quakes . That is what may be coming ; end of an era, not end of the world.This is needed to cleanse the Church , which is under the control of Satan, now. "
@1santaclauseHoHoHo
@1santaclauseHoHoHo 5 жыл бұрын
@@eugenebastian8351 I havenn't read Vatican 11 degree, but nobody knows when Jesus is coming again, my father 90 years old used to say world is going to end soon,even St.Paul used to say Jesus is coming soon,only father in heaven knows,there is some TV ministry which only talks only about endtimes,when we die our time is finished which can happen any time,we should spread Gods love and mercy,that is eternal
@elzachacko7520
@elzachacko7520 5 жыл бұрын
Eugene Bastian where in CCC says all these!?!
@eugenebastian8351
@eugenebastian8351 5 жыл бұрын
@@elzachacko7520 Articles 840 and 841 contain these apostate statements. Due to editing numbers might have been altered. Vatican II document Lumen Gentium Para 16 states that Catholics and Muslims worship the same God.Hadiths ( the sayings of Mohammed) and Koran verses are equally important for Muslims. One Hadith says that prophet Mohammed in Heaven will marry Mary, mother of Jesus ! The Catholic Church teaches that, Jesus , the Son of God founded the only True Church, which is the Holy Apostolic and Catholic Church of Rome. But pope Francis said , " All religions are willed by God . " This is heresy. Satan and snake worshiping religions are not founded by God. Psalm 96 : 5 says " O Lord, except you, all gods are Devils. " The end will come soon come as the Church cannot be corrected; it will be destroyed as God dectroyed Sodom and Gomorrah.
@swargiyayathra2784
@swargiyayathra2784 4 жыл бұрын
വിവരമില്ലായ്മ പറയാതെ സഹോദരാ , എവിടെയാണ് സഭയെ മാതാവ് ഒരുക്കുന്നത് .. അതിന് വാക്യം ഉണ്ടോ ? ഇറ്റലിക്ക് വേണ്ടി പ്രാർത്ഥിക്കുക ... കൂടെ മനസ്സിരുത്തി ജെരമി 16 പഠിക്കുക .....
@antonymalayatoortips7346
@antonymalayatoortips7346 2 жыл бұрын
വാക്യം ഉണ്ടേൽ മാത്രമേ വിശ്വസിക്കു. നിന്റെ അപ്പൻ നിന്റെ യഥാർത്ഥ അപ്പൻ ആണന്നു നിന്നോട് ആര് പറഞ്ഞു. എന്താണ് തെളിവ് .? വിഡ്ഢിത്തം പറയരുത് . നല്ല മറുപടി പിന്നാലെ വരും ഓർത്തോ 😄
@neethuwilson5346
@neethuwilson5346 5 жыл бұрын
Daivam onneyullu..pala jaathikalkk pala roopathil prathyakshappenneyullu....ith manasilakkiyale manushyan avathollu....
@stebinc.x513
@stebinc.x513 5 жыл бұрын
Nighal christani thane aano Daivam moshaku sinay malayil pretyakshya pedubole nalgiya 10 kalpanagalzil 1am kalpana aanu nindhe karthavaaya Daivam njan aagunu njan alaadhe mathoru Daivam ninaku undhagaruthu anaanu Nighal ee kalpana laghikunu veghil edhinulza utharam petanu kitum
@stebinc.x513
@stebinc.x513 5 жыл бұрын
Yeshu vanathu manukshyavamshyathidhe rakshyakyayaanu alaadhe kurhachu perkuvedhi ala avan vanathu
@stebinc.x513
@stebinc.x513 5 жыл бұрын
Pazhaya niyamathidhe purthigaranam aanu yeshu avidunu vazhi prevajanaghal purthigarikunu
@neethuwilson5346
@neethuwilson5346 5 жыл бұрын
@@stebinc.x513 karthav vannu enthanennu vacha chodikkuvo parayuvo cheyyatte
@stebinc.x513
@stebinc.x513 5 жыл бұрын
@@neethuwilson5346 yeshu sorgathileku pogunadhinu munbe avidunu parhayunathu njan veedhum varum anaanu Avidunu varuathu sabhayile kaathirikunavare kondhu pogaan aanu avidunu varunathu
@neethuwilson5346
@neethuwilson5346 5 жыл бұрын
Chavan kidakkumbo oru hinduvo muslimo kurach vellam vayilozhich thannal kudichitt chakamo?.......orazcha vishannu nadakkunna oru nasranikk ithiri aravana kittiyal enthanu nokkendath????? Athu pole vellappokkam vannappol Ella mathakkarudeyum veettil kayari......daivam onneyullu ennalle athinte theliv?atho krishnanum kristhuvum allahyumellam koodi board meeting nadathi edutha theerumanam ano ith??????
@freddywanderer6715
@freddywanderer6715 5 жыл бұрын
Daivam..onne ullu U know first commandment.. Ninte dhaivamaaya karthavu njan aakunu njan allathe mattu daivam ninaku undakaruth... There is only one Lord..God But orupadu arupikal undu...arupikal Daivanagal alla...oru name matrey ullu reksha its yeshua ha misiach..Sister parayunathy veeronum kondalla arivv kedd kondaanu Read bible..yeshu paranjath ella manusyareyum snehikukka..but vere daivangale(vigrahangale) prarthikano viswasikano parnjytilla....
@neethuwilson5346
@neethuwilson5346 5 жыл бұрын
@@freddywanderer6715 angane prarthikkanamennu njanum paranjilla....yeshuvum purajathikkari sthreeyude kayyil ninnu vellam vaangi kudichittund....
@liluantony425
@liluantony425 5 жыл бұрын
@@neethuwilson5346 vellam vanghikodkarud ennu ee brother parajhilalo neethu.. Aravana pole vigrahathinarpicha food kazhikarud Ennalle parajth
@liluantony425
@liluantony425 5 жыл бұрын
@@neethuwilson5346 sneham surpasses everything.. Athe yeshu parajhitullu.. 1 cor 13 read
@neethuwilson5346
@neethuwilson5346 5 жыл бұрын
@@liluantony425 njan ath brother paranjennu paranjittilla...enikk ee mathangal thammilulla prashnangal ottum ishtamalla
@robinsyriak3416
@robinsyriak3416 4 жыл бұрын
onnu podohe ....backi ullor jeevichu thudangiye ollu
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,4 МЛН