യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും. ( യിരെമ്യാവ് 31 : 4 ) Again I will build thee, and thou shalt be built, O virgin of Israel: thou shalt again be adorned with thy tabrets, and shalt go forth in the dances of them that make merry. ( Jeremiah 31 : 4 )
@nessiejoseph75949 күн бұрын
❤
@varghesemj79819 күн бұрын
നീ ഇനിയും ശമര്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്തു ഫലം അനുഭവിക്കും. ( യിരെമ്യാവ് 31 : 5 ) Thou shalt yet plant vines upon the mountains of Samaria: the planters shall plant, and shall eat them as common things. ( Jeremiah 31 : 5 )