Three Kuttees |ത്രീ കുട്ടീസ് | കല്യാണ വിശേഷം | EPISODE 03 |AmritaTV

  Рет қаралды 326,003

Amrita TV Archives

Amrita TV Archives

4 жыл бұрын

ത്രീ കുട്ടീസ്
തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
#AmritaTV #Sitcom #Threekutties
Starts Tmmr | Mon-Wed @ 8:30 PM #AmritaTV

Пікірлер: 136
@rinshanhaq4243
@rinshanhaq4243 4 жыл бұрын
മല്ലിക എന്ന കഥാപാത്രം അവരെ പ്രോത്സാഹിപ്പിച്ചു വളർത്തണം. അവരുടെ അഭിനയം പ്രത്യേക രീതിയാണ്. ഒരു സത്യസന്ധത ഒറിജിനൽ ജീവിതശൈലി ആ കഥാപാത്രത്തിന് ഉണ്ട്. ഒരു പാവം സ്ത്രീയാണ് അവരെന്ന് മനസ്സിലാക്കാനും സാധിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@sufiyabeevi6145
@sufiyabeevi6145 Жыл бұрын
Serial actress aanu mallika
@user-kd9dh1mu7w
@user-kd9dh1mu7w 4 жыл бұрын
വാസൂട്ടിയുടെ ഭാര്യയായിവരുന്ന ആളുടെ അഭിനയം ഗംഭീരം. ചെറിയച്ഛന്റെ മകനൊപ്പമുള്ള അവരുടെ സീൻ സ്വാഭാവികാഭിനയം കൊണ്ട് ആ ലേഡി ഉജ്ജ്വലമാക്കി.
@shajukk8608
@shajukk8608 4 жыл бұрын
അളിയനVS അളിയന്റെ അത്ര ഇല്ലെങ്കിലും കൊള്ളാം നിങ്ങൾക്ക് ആർക്കും ആരോടും ശത്രുതയില്ലല്ലോ എല്ലാവരും ഉണ്ട് പുതിയ ആൾക്കാർ വരെ അടിപൊളി ഇപ്പൊ അമ്മാവൻ വരെ (പുതിയ റോളിൽ) വന്നു അതുപോലെ മഞ്ചു ചേച്ചിയെയും ക്ലിറ്റപ്പനെയും കൊണ്ടുവരാൻ നിങ്ങൾ എല്ലാവരും വിചാരിച്ചാൽ നടക്കും അവർക്കും പുതിയ റോളായിക്കോട്ടെ ഞങ്ങൾ പ്രേക്ഷകർ അതാണ് ഇഷ്ട്ടപെടുന്നത് നിങ്ങളെല്ലാവരും വിചാരിച്ചാൽ നടക്കും എന്നാണ് എന്റെ പ്രതീക്ഷ
@pthomas8327
@pthomas8327 2 жыл бұрын
ഇത് പോലെയുള്ള കൂട്ടുകാർ എനിക്ക് ഇല്ലാതെ പോയല്ലോ. സങ്കടം ഉണ്ട്.
@ranju3848
@ranju3848 3 жыл бұрын
അണ്ണന്റെ കോമഡി അടിപൊളി 😄😄
@saisaheer6393
@saisaheer6393 4 жыл бұрын
നമ്മുടെ അണ്ണൻ കിടുവാ.. എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തൂ.. pls
@basheer1023
@basheer1023 4 жыл бұрын
ഉജ്വലം ...ഹൃദയത്തിൽകൂടിയാണെന്ന് തോന്നുന്നു ഈ എപ്പിസോഡ് കണ്ടുതീർത്തത് ...അമൃതാ ടീവി ക്ക് ആശംസകൾ
@ahammedshank
@ahammedshank 4 жыл бұрын
സുഗതണ്ണൻ പൊളിച്ചു. 😍 എല്ലാവരും അടിപൊളി.
@statustechmedia5363
@statustechmedia5363 4 жыл бұрын
Duraiii ; sappadu kedachach😂😂😂😂😂
@gokulkishores4842
@gokulkishores4842 3 жыл бұрын
അടിപൊളി 👍👍👍
@user-jw7fm2og6u
@user-jw7fm2og6u 4 жыл бұрын
ഈ കാലഘട്ടത്തിന് യോജിച്ച പരമ്പര എല്ലാരും ഇതുപോലെ ജാതിയുടെയും മതത്തിന്റയും പേരിൽ തമ്മിൽ തല്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്നുഎങ്കിൽ എന്നാശിച്ചുപോകുന്നു
@sijuthodupuzha6157
@sijuthodupuzha6157 4 жыл бұрын
ത്രീ കുട്ടീസ്... ഞാൻ ആദ്യം കാണുന്ന എപ്പിസോഡ് ഇതാണ്.. 1, 2 കണ്ടില്ല. കാണണം. എന്തായാലും മനോഹരമായി സൗഹ്രദത്തിന്റെ കഥ പറഞ്ഞു. നാച്ചുറൽ അഭിനയത്തിന്റെ കലാകാരന്മാരും, കലാകാരികളും ഒന്നിച്ചിരിക്കുന്നു.... നിയാസ് ബക്കർ, മണികണ്ഠൻ പട്ടാമ്പി, മണി ഷൊർണുർ, സലിം ഹസ്സൻ, സ്നേഹ, നിയ രഞ്ജിത്ത്, പാർവതി, സേതുലക്ഷ്മി അമ്മ.... എല്ലാം നമ്മുടെ പ്രിയപ്പെട്ട കലാകാരൻമാർ...... കൂടുതൽ കൂടുതൽ തമാശകൾ നിറഞ്ഞ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.... ആശംസകൾ....
@ROH2269
@ROH2269 4 жыл бұрын
Nalla friendship 👌👌👌
@AtoZ76411
@AtoZ76411 4 жыл бұрын
.ശ്യാമളക്ക് പകരം മല്ലിക.. കുഴപ്പം ഇല്ല കൊള്ളാം
@user-hv4zn6sf7y
@user-hv4zn6sf7y 4 жыл бұрын
പാണ്ടി സൂപ്പർ
@NSLKnow
@NSLKnow 4 жыл бұрын
അളിയൻ vs അളിയനിലെ അഴകേശൻ ഒന്നൊന്നര കാരക്ടർ ആയിരുന്നു.
@haneenali5788
@haneenali5788 4 жыл бұрын
Nirmal k
@manafdosth613
@manafdosth613 4 жыл бұрын
വളരേയധികം നന്നായി ഇപ്പോ ഗ്രാം അഭിനന്ദ്നങ്ങൾ
@nibinbiju2224
@nibinbiju2224 3 жыл бұрын
Kidu 🥰🥰🥰👋👋👋👋
@kl47er60
@kl47er60 4 жыл бұрын
അഴകേശൻ അമ്മാവൻ പൊളിച്ചു പക്കതമിഴ്
@jafar.c1385
@jafar.c1385 3 жыл бұрын
പൊളിച്ചു 👍👍
@mhdshabeeblb3853
@mhdshabeeblb3853 4 жыл бұрын
AMMA ISTTAM😙😙
@sachincalicut6527
@sachincalicut6527 4 жыл бұрын
മണി ഷൊർണ്ണൂർ ഒരു കിടിലൻ ആക്ടർ ആണ് തമിഴ് കഥാപാത്രങ്ങൾ നന്നായി ചെയ്യാൻ പറ്റും ഇനി ഏതൊക്കെ വേഷം അദ്ദേഹം ചെയ്‌താലും അളിയൻ vs അളിയനിലെ അഴകേശൻ അമ്മാവൻ വേറെ ലെവൽ ആയിരുന്നു
@s.ratheeshrathee2588
@s.ratheeshrathee2588 4 жыл бұрын
Best program ...I love ...maniyettaaa .Niyas ikka ..pyaari ...mandu ...sugathan ... Program adipoli
@pushparajaila1796
@pushparajaila1796 4 жыл бұрын
Ammavan ethiyeee annachi😃😃😃👍
@y.mekkuth
@y.mekkuth 4 жыл бұрын
തുടക്കത്തിലേ ഒന്നര മിനുറ്റ് long title music വളരെ boring ആയി തോന്നുന്നു ... യൂട്യൂബിൽ കാണുമ്പോൾ അത്രെയും ഭാഗം skip ചെയ്യേണ്ടി വരുന്നു 🤦🏻‍♂️☹️🙏🏻
@narayanankutty.p.nunnikris7586
@narayanankutty.p.nunnikris7586 4 жыл бұрын
e serial thudaranam..coking showyil orupau kanditundu..kollam nalla serial..thudaranam..thudarannam.. paranju paranju maduthu.. thudarannnam..
@nazerqatar1915
@nazerqatar1915 4 жыл бұрын
Nalla episode 👌👌👌👍
@lathee.mplathee6003
@lathee.mplathee6003 4 жыл бұрын
സൂപ്പർ എപ്പിസോട്
@shajahanmanamkeri655
@shajahanmanamkeri655 4 жыл бұрын
ദുരൈ🤣🤣
@viswansakhi8156
@viswansakhi8156 3 жыл бұрын
Annante episode kanananu peruthishtam
@uniskunhi632
@uniskunhi632 3 жыл бұрын
Josutti super
@bachuforever1419
@bachuforever1419 4 жыл бұрын
മറിമായം ടീം മൊത്തം ഉണ്ടല്ലോ. 😄
@anasameenkp
@anasameenkp 4 жыл бұрын
പ്യാരിയുടെയും ഫാസിലിന്റെയും കൗണ്ടർ ഒരൊന്നൊന്നര ആണ്.waiting
@sejoymark
@sejoymark 4 жыл бұрын
Pani durai super.
@safakp4485
@safakp4485 4 жыл бұрын
നല്ലൊരു എപ്പിസോഡ്
@sunyma7236
@sunyma7236 4 жыл бұрын
marimayam good
@hafeesn
@hafeesn 3 жыл бұрын
ചെല്ലപ്പനാശാരി 😃
@epmm_chef4135
@epmm_chef4135 4 жыл бұрын
Nice episode super comedy
@celinajoseph8611
@celinajoseph8611 4 жыл бұрын
മല്ലിക യെ ഒരുപഠിഷ്ഠായി
@prasannachinnu1044
@prasannachinnu1044 4 жыл бұрын
ഇതാണ് സൗഹൃദം
@annastephen9126
@annastephen9126 4 жыл бұрын
Good episode
@ShajiShaji-pj2hf
@ShajiShaji-pj2hf 4 жыл бұрын
സൂപ്പർ....
@subairsubairibrahim1699
@subairsubairibrahim1699 4 жыл бұрын
കൊള്ളാം..
@epmm_chef4135
@epmm_chef4135 4 жыл бұрын
ചിരിച്ചു പണ്ടാര മടങ്ങി😂😂
@sijithchandran6124
@sijithchandran6124 3 жыл бұрын
@jennyjhonsideek
@jennyjhonsideek 4 жыл бұрын
Good friendship
@safiyafaisal8138
@safiyafaisal8138 4 жыл бұрын
Super episode
@ramzanhassan1798
@ramzanhassan1798 4 жыл бұрын
സൂപ്പർ
@amnarahmann5402
@amnarahmann5402 4 жыл бұрын
അടിപൊളി
@killukkampetti4920
@killukkampetti4920 4 жыл бұрын
Super program
@santhisanthi6448
@santhisanthi6448 2 жыл бұрын
Aliyante sneham kannu nanayechu
@celinajoseph8611
@celinajoseph8611 4 жыл бұрын
3 cuttees കോമഡി മതിയായിരുന്നു... എന്തിനാ ഇങ്ങനെ കരയിപിക്യുന്നെ,,🤕😓😓😓😓
@fgghu1552
@fgghu1552 4 жыл бұрын
Adipolie
@christolionsonmaltaeuropdi8850
@christolionsonmaltaeuropdi8850 4 жыл бұрын
nalla program
@sothumanisothak2494
@sothumanisothak2494 4 жыл бұрын
Polichu
@ronitjoseph4448
@ronitjoseph4448 4 жыл бұрын
Episode nannayi varumennu pratheekshikkunnu🙋
@siddiqvidyanagarksd6769
@siddiqvidyanagarksd6769 4 жыл бұрын
💐👍🏻
@sunyma7236
@sunyma7236 4 жыл бұрын
marimayam good good
@ismailmulki2078
@ismailmulki2078 4 жыл бұрын
I miss you clito and thangam
@bigilbigil7999
@bigilbigil7999 4 жыл бұрын
Super
@shafeenshafi9028
@shafeenshafi9028 4 жыл бұрын
അടിപൊളി ഒത്തിരി ഇഷ്ടപ്പെട്ടു
@devalokam
@devalokam 4 жыл бұрын
#Justfunചുമ്മാ2 എല്ലാ ദിവസവും സംപ്രേഷണം ചെയ്യുക. പ്രേക്ഷകരുടെ ആവശ്യത്തെ അഗീകരിക്കുക. അമൃത ടിവി നീതിപാലിക്കുക
@shihabp4196
@shihabp4196 4 жыл бұрын
We want our cleeto here 😍
@KoyasWorld4850
@KoyasWorld4850 25 күн бұрын
മല്ലിക കരയിപ്പിച്ചു 😟
@santhisanthi6448
@santhisanthi6448 2 жыл бұрын
Pareekutty yude sneham kannunanayyechu.
@kadharkottolkadhar7184
@kadharkottolkadhar7184 4 жыл бұрын
തൊരയേ അങ്കനവാടിയിൽ ചേർക്കുന്നത് നന്നായിരിക്കും
@nazir1191
@nazir1191 20 күн бұрын
അമ്മയെ പോലെ അല്ലെ നിന്നെ ഞാൻ കാണുന്നത് 😢😢😢😢 23:26
@annieroshan6383
@annieroshan6383 17 күн бұрын
❤❤
@suhusuhara30
@suhusuhara30 2 жыл бұрын
Surpe
@pgtfaslukongadpgt9307
@pgtfaslukongadpgt9307 4 жыл бұрын
ഇങ്ങനൊക്കെ തന്നെയല്ലെ കുമ്പ്ലങീ നൈറ്റ്സ് ലും...!!!??💞💞💞💞💚🧡❤️💓💙💛
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Good
@suhusuhara30
@suhusuhara30 2 жыл бұрын
Hi
@sajithchandransfc4358
@sajithchandransfc4358 4 жыл бұрын
Ithevida shoot cheyyunne
@AbdulRahman-qg6iq
@AbdulRahman-qg6iq 4 жыл бұрын
4mathe episode ille
@sunyma7236
@sunyma7236 4 жыл бұрын
marimayathinty velaaa kalanjallo bros
@shareefs3952
@shareefs3952 4 жыл бұрын
Pora Marimayam supar
@noushadtpnoushad9515
@noushadtpnoushad9515 4 жыл бұрын
വാസുട്ട പരീക്കുട്ടി സൂപ്പർ
@noushadmoideennoushad6647
@noushadmoideennoushad6647 Жыл бұрын
ഈ പരിപാടി ഇപ്പോ ഇല്ലേ
@user-lc1br8nr4q
@user-lc1br8nr4q 4 жыл бұрын
മഞ്ജു പത്രോസ് കൂടി ഉണ്ടായിരുന്നേൽ പൊളിക്കും
@sanjusajan8254
@sanjusajan8254 4 жыл бұрын
Vasukutty ulladathu manju ellannu thonnunnu
@shinishashi3829
@shinishashi3829 4 жыл бұрын
Chellappanaseri evideya
@sharifcheru790
@sharifcheru790 4 жыл бұрын
Ee episodil Mallika thakartthu,,, Manju sunichen venam, manju chechi varumvare samaram thudarum
@waqasarifkolathara1661
@waqasarifkolathara1661 4 жыл бұрын
Poda poori mone aa kuthichi vanal ee serialim nirthi povum
@sharifcheru790
@sharifcheru790 4 жыл бұрын
@@waqasarifkolathara1661 poori mon ninde mattavan. Nee ee seirial kaanal nirtthiyal nammakk Kopaan, onn podo
@waqasarifkolathara1661
@waqasarifkolathara1661 4 жыл бұрын
@@sharifcheru790 nee poda polayadi mone..kuthichikk undayavane..parapoori
@waqasarifkolathara1661
@waqasarifkolathara1661 4 жыл бұрын
@@nithinkb93 nee poda polayadi mone ninte ammada puur tayoli mone
@vidyarajesh9442
@vidyarajesh9442 4 жыл бұрын
Dialogue Mari poyi...Amma molodu parayunnathu ...njan ninne ammaye pole alle kanunnathu?? Mole pole alle kanunnathu ennayirunnu vendathu..23.14
@nitheeshsasidharan2543
@nitheeshsasidharan2543 4 жыл бұрын
ലൈവ് വോയിസ്‌ ആയതു കൊണ്ട് കട്ട്‌ ചെയ്യാൻ പറ്റിയില്ല ഇനി sredhikaam
@nishadshmsnnishad4208
@nishadshmsnnishad4208 4 жыл бұрын
എല്ലാവരും ഉണ്ടല്ലോ
@noushadshbna6644
@noushadshbna6644 4 жыл бұрын
Supar
@shdowcodmyt
@shdowcodmyt 24 күн бұрын
Yende jiveedam anallo satya silande😢
@sivadhamsiva1089
@sivadhamsiva1089 4 жыл бұрын
ചുമ്മാ2 ഇന്നെങ്കിലും കറക്ട് ടൈമിൽ അപ് ലോഡ് ചെയ്യുമോടെ ? അതോ തേക്കുമോ?
@pradeepsukumaran7012
@pradeepsukumaran7012 4 жыл бұрын
adipoli
@shabeermohammed2676
@shabeermohammed2676 4 жыл бұрын
ഇതിൽ കാണിക്കുന്ന വീട് അളിയൻ& അളിയൻ എന്ന സീരിയലിൽ ഉള്ള വീട് ആണോ???
@bluemoonfarook5069
@bluemoonfarook5069 4 жыл бұрын
No
@sindhunair4787
@sindhunair4787 4 жыл бұрын
Eniku thonni,
@darshanamedia2737
@darshanamedia2737 4 жыл бұрын
അല്ല
@ashikak7805
@ashikak7805 4 жыл бұрын
s
@snehaponnu5347
@snehaponnu5347 4 жыл бұрын
Hi ammmavan undallo
@frjobv
@frjobv 4 жыл бұрын
മല്ലിക കൊള്ളാം ഏതൊ ഒരു clip-ൽ കണ്ടതുപോലെ....
@bluemoonfarook5069
@bluemoonfarook5069 4 жыл бұрын
Chirich chirich oru vayikkai😂😂😂
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Actingvery
@user-ev5gk7eg6f
@user-ev5gk7eg6f 4 жыл бұрын
ഇത് കോമഡി സീരിയൽ ആണോ..., അതോ?
@vinuvinuvb3956
@vinuvinuvb3956 4 жыл бұрын
Tamil annan super
@vineetha5
@vineetha5 4 жыл бұрын
Cleeto and thankam venam anu ullavar like adiku
@v2a293
@v2a293 4 жыл бұрын
പെണുങ്ങൾ മഹാബോർ
@salampl2554
@salampl2554 4 жыл бұрын
അമ്മയേ പോലെയെല്ലേ .നിന്നെ ഞാൻ കാണുന്നത്
@musthafamusthu4143
@musthafamusthu4143 4 жыл бұрын
മറിമായം കഴിഞ്ഞോ. ഇത് തീരെ പോരാ
@baburajtobisha1624
@baburajtobisha1624 4 жыл бұрын
Kuties suuuper
@sanuvarkala18
@sanuvarkala18 4 жыл бұрын
സംഭവം കൊള്ളാം പക്ഷെ അമൃത ചാനൽ ഞങൾ കാണില്ല അതുകൊണ്ട് ഇനി കാണില്ല
@hinahiba5709
@hinahiba5709 4 жыл бұрын
Enthe
@sanuvarkala18
@sanuvarkala18 4 жыл бұрын
Hina Hiba ഇത് rss ബന്ധമുള്ള ചാനൽ അയത്‌കൊണ്ട്
@vidyarajesh9442
@vidyarajesh9442 4 жыл бұрын
@@sanuvarkala18 kairali anoo priyam??
@sanuvarkala18
@sanuvarkala18 4 жыл бұрын
VIDYA R പ്രേതെകിച്ചു പ്രിയം ഇല്ല. കാണാറുണ്ട്
@Nair1qq
@Nair1qq 3 жыл бұрын
Pengalkku cash kodukunnathu, oru aangala yude duty yo? Athu enthu justice anu?. Swantham wife & children nokendathu, it s the duty of a husband.veruthe oro mag koduthu, , oro jeevitham kalayathe! !! Aarum oru sacrifice innum alla cheyunnathu, oru marry cheythu. Swatham karyam nadathan vendi thanne anu. Ithu enthu Nyayam!!!! Aa Durai sami ye, avidunnu, chavitti purathaku! !!!
@Rashid_Rashi2233
@Rashid_Rashi2233 4 жыл бұрын
ithilum ethrayo betteran marimayavum aliyan vs aliyanum
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 498 М.
Marimayam |  Episode 415 -  No peace even after Death | Mazhavil Manorama
22:27
Mazhavil Manorama
Рет қаралды 2,2 МЛН
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 602 М.
It worked for me)
0:19
F&T Team
Рет қаралды 23 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 47 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 14 МЛН