🌹🌹🌹🌹അമ്മയാണ് ദൈവം... അമ്മയ്ക്ക് മക്കളാണ് സ്വത്ത്... പണവും, പ്രതാപവും എന്തിനു,,,, ഇന്നുവരും നാളെ പോകും, അമ്മയും മക്കളും തമ്മിലുള്ള ബന്ധം മരണം വരേയും കാണും അതാണ് രക്തബന്ധം..... രത്നമ്മ കിടുക്കി..... ഇതൊരു പാടം.....
@anjusreejith27742 жыл бұрын
Super episode. 🥰🥰 അമ്മയ്ക്ക് തുല്യം അമ്മ മാത്രം. നമ്മുടെ കാണപ്പെട്ട ദൈവങ്ങൾ ആണ് അച്ഛനും അമ്മയും. അവർ നമ്മുടെ കൂടി ഉള്ളിടത്തോളം കാലം avare നന്നായി നോക്കുക. നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത അമൂല്യ രത്നങ്ങൾ ആണ് അവർ ❤❤🥰🥰💖💖
@unnikrishnan-nj8dv2 жыл бұрын
അളിയൻസ് ഒരിക്കലും മുടങ്ങല്ലേ എന്നു പ്രാർത്ഥിക്കുന്നു.. നന്മകൾ ഉണ്ടാവട്ടെ ❤❤❤
@PriyanshiS022 жыл бұрын
will end @500 .... max.505
@aswathyjayakumar7642 жыл бұрын
ഇത്രയും നാളും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ എപ്പിസോഡ് താങ്ക്സ് അളിയൻസ് ❤❤❤❤❤
@anugrahamolmp4472 жыл бұрын
എന്റെ ഭർത്താവ് വൃദ്ധ സദനത്തിലാ ജോലി ചെയ്യുന്നേ. കൊണ്ടാക്കി പോകുന്ന പല മക്കളും മരിച്ചെന്നറിഞ്ഞാൽപ്പോലും ആ ശവം ഏറ്റുവാങ്ങാൻ പോലും വരാറില്ല. ആശൂപാത്രിലൊക്കെ കിടക്കുമ്പോ കൂട്ടിരിക്കുന്നതും പരിചരിക്കുന്നതും ഊണും ഒറക്കവുമില്ലാതെ എന്റെ ഏട്ടനെ പോലുള്ളവര.അതുകൊണ്ട് കനകൻ ചേട്ടനെ പോലുള്ള മക്കൾ ഉള്ള അമ്മമാർ ഒന്നോർക്കുക നിങ്ങളെക്കാൾ ഭാഗ്യം ചെയ്തവർ ഉണ്ടാവില്ല. അതുപോലെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടോ അറിയത്തോ ഇല്ലാത്ത അച്ഛനമ്മമാരെ പരിചരിക്കുന്ന എന്റെ ഏട്ടനെ പോലുള്ളവർ രാപ്പകൽ വ്യത്യാസം ഇല്ലാതെയാ ജോലി ചെയ്യുന്നത്. അവർക്ക് ബിഗ് സല്യൂട്ട്. 🌹🌹🌹🌹
@nila786010 ай бұрын
നിങ്ങളുടെ ഭർത്താവ് ഒരു വലിയ മനസുള്ളവനാണ്.
@bindusuresh42732 жыл бұрын
അളിയൻസ് episode ആഴ്ചയിൽ എല്ലാ ദിവസവും കാണാനുള്ള അവസരം എത്രയും പെട്ടന്ന് തന്നെ ഉണ്ടാവണേ.അത്രയ്ക്ക് ഗംഭീരമാണ് ഓരോ episode ഉം.
@sunilp96502 жыл бұрын
അതെ
@rcnair76942 жыл бұрын
അമ്മയും മകനും തമ്മിലുള്ള സ്നേഹവും വഴക്കും പരാതി യും പരിഭവവും എത്ര രസകരമായ സംഭവങ്ങൾ.
@leelanarayanan2742 жыл бұрын
Hmaharajapiuramsandans carnatooic music
@ANEESHRAVIVLOGS2 жыл бұрын
Thank you dear friends
@mathewparekatt44644 ай бұрын
സുഭദ്രാമ്മ അനാഥാലയത്തിലാണന്നറിഞ്ഞപ്പം രത്തമ്മക്ക് ചെറിയ സന്തോഷം😮
@soniiii86512 жыл бұрын
Cute എപ്പിസോഡ്..ക്‌ളീറ്റോ പൊളിച്ചു... അമ്മ തകർത്തഭിനയിച്ചു.. I feel naturality🌟🌟🌟🌟🤩
@ANEESHRAVIVLOGS2 жыл бұрын
Thank you dear
@soniiii86512 жыл бұрын
@@ANEESHRAVIVLOGS Tku so much for ur reply😘
@sajaigeorge62402 жыл бұрын
മീൻകരൻ ചെറിയ റോൾ നന്നായി ചെയ്തു
@libant3442 жыл бұрын
മീൻ ക്കാarn
@seenathseenath88652 жыл бұрын
അമ്മയും മകനും അടിപൊളി 🥰🥰😘😘♥️♥️💞💞💞💞
@jalajas13762 жыл бұрын
നല്ല episod....അമ്മയും മോനും... ഒത്തിരി ഇഷ്ടം....👍👍♥️♥️
@therock53342 жыл бұрын
ഉടപ്പിറന്നവൻ ന്യായം പൈസ ഉണ്ടാകുന്നു. നിന്ന് തിരിയാൻ നേരമില്ല ക്ലീറ്റോയിക്ക് സ്ഥലം തന്നെ ഒരുപാട് വാങ്ങിച്ച് കൂട്ടുന്നു പിന്നെ ഗ്യാസ് കത്തില്ലെങ്കിൽ അടുപ്പ് എടുത്ത് നോവിനകത്ത് ഡീസൽ ഒഴിക്കണം. അങ്ങനെ ക്ലീൻ ചെയ്താൽ മതി സൂപ്പർ ആയിട്ട് കത്തും
@georgevarghesekulathumkal2 жыл бұрын
Good Episode. നല്ലൊരു മെസ്സെജ് കൊടുക്കാൻ സാധിച്ച അളിയൻസിൻ്റെ അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ.
@mins13762 жыл бұрын
യെസ്
@roshithpayyanadan55672 жыл бұрын
👍👍👍👍
@mottapufs74072 жыл бұрын
@@mins1376 l
@binumathew37922 жыл бұрын
കനകൻ പറഞ്ഞത് കറക്ട് ആണ്... ഓരോത്തർക്ക് ദൈവം ഓരോന്ന് പറഞ്ഞിട്ടുണ്ട്..... അതു പൊലെ നടക്കും......
@mins13762 жыл бұрын
അതെ.
@antonyettunkal12242 жыл бұрын
handsome and beautiful acting kanaka
@jencybinu81042 жыл бұрын
Absolutely correct... ദൈവം ഓരോർത്തർക്കും വിധിച്ചിട്ടുണ്ട്,, മറ്റുള്ളവരെപോലെ അകണം എന്ന് വിചാരിച്ചാൽ ഒന്നും നടക്കില്ല,,
@aleemashahma43122 жыл бұрын
Athe
@sathiratnamr65012 жыл бұрын
@@antonyettunkal1224 a6
@irfanzayan66632 жыл бұрын
ഗുഡ് ഇൻഫർമേഷൻ.. അമ്മയെ സ്നേഹിക്കുന്ന രീതി സ്വഭാവം ഹോ.
@anilkumarlabdpt2 жыл бұрын
നാലു പേരെ വച്ച് ഒരു അടിപൊളി എപ്പിസോഡ്. Congrats.
@ashfaqueashfu9102 жыл бұрын
Aliyans eppozhum venam ennullavar like adi👇
@ArunachalaRamana2 жыл бұрын
ക്ലീറ്റസ് ആയിട്ട് ഉണ്ടാക്കിയ അമ്മയുടെ വിഷമം ക്ലീറ്റസ് തന്നെ തീർത്തു
@johnmathew88292 жыл бұрын
Super adipoli. Palarum episode kaanunnundallo. Good message. But enthe kaanichalum kandalum..mm???
@raaziraz28782 жыл бұрын
അളിയൻസ് എന്നും വേണം മുന്ന് ദിവസം ഇല്ലാത്തത് കൊണ്ട് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്
@fathimanjm76842 жыл бұрын
Athe
@ashinjosef22102 жыл бұрын
അളിയൻസ് ടീം സമൂഹത്തിന് നൽകുന്നത് കേവലം ഒരു നേരംകൊല്ലി എപ്പിസോഡുകൾ അല്ല, അവയിലൂടെ തലമുറ ഭേദമില്ലാതെ കുടുംബ, വ്യക്തി, സാമൂഹിക ബന്ധങ്ങളുടെ ഹൃദ്യവും അനുകരണാർഹങ്ങളുമായ മികച്ച സന്ദേശങ്ങൾ ആണ്. എടുത്തു പറയേണ്ടത് സങ്കീർണ്ണമായ വിഷയങ്ങൾ പോലും നർമ്മ മധുരത്തിൽ ചാലിച്ചവതരിപ്പിക്കുന്ന അളിയൻസ് കഥാപാത്രങ്ങൾക്ക് ഉയിരേകുന്ന കലാകാരന്മാരുടെ പാരസ്പര്യ ചേർച്ചയാണ്.
@alexandergeorge93652 жыл бұрын
അവനവന്റെ ഇല്ലായ്മയിലല്ല, അന്യന്റെ സമൃദ്ധിയിൽ ആണ് മനുഷ്യന്റെ ദുഃഖം എന്നത് എത്രയോ ശരി.
@sijocjsijocj29912 жыл бұрын
ഗംഭീരം 🥰🥰🥰🥰🥰
@shijinshiji36432 жыл бұрын
അളിയൻസ് എപ്പിസോഡ് എന്നും വേണം
@fathimanjm76842 жыл бұрын
Athe
@fathimanjm76842 жыл бұрын
Venam
@ayishasulaiman46302 жыл бұрын
Athe
@ambulalu31382 жыл бұрын
അധികം ആയാൽ അമൃതും വിഷം ഇതാണ് നല്ലത്..
@nishaantony97152 жыл бұрын
Ee ammade swabhavamanu thankayhine.... Oral nannayi jeevikunnathil santhoshamilla... Asuuya
@Niah14Natania Жыл бұрын
True 🤣
@husainhusain6802 жыл бұрын
വീണ്ടും കണ്ണ് നിറഞ്ഞു ആ സ്നേഹത്തിന്‍റെ മുന്നില്‍__________
@aryabijupp26567 ай бұрын
നല്ല അമ്മയും മകനും ഇത് അഭിനയം അല്ല യഥാർത്ഥ സ്നേഹം ആണ് കാണുമ്പോൾ തന്നെ മനസ്സിലാവും ഒരു യഥാർത്ഥ അമ്മയും മകനെയും പോലെ 👌🏻👌🏻
@supriyap58692 жыл бұрын
ശക്തമായൊരു സന്ദേശം കൊടുക്കാർകഴിഞ്ഞു super
@skmreviewvlogs58962 жыл бұрын
404 episodes, ororu episodum pudhume aan....Aliyans ente ennum ennum favourite😍😍😍😍😍😍
@chandranmancheyil2542 жыл бұрын
അമ്മയും മോനും വളരെ ഇഷ്ടപ്പെട്ടു അമ്മാവൻ ഉണ്ടെങ്കിൽ സൂപ്പർ ആയിരുന്നു
@indiadubai Жыл бұрын
ഒന്ന് മുതൽ 405 വരെ 4 ദിവസം കൊണ്ട് കണ്ട് തീർത്തു 🙏🏼
@abhijith97439 ай бұрын
4 ദിവസം മൊത്തം ഇരുന്നു കണ്ടാലും 405 ആവൂല അണ്ണാ അത് ആയത് 4 ദിവസം നിങ്ങൾ ഉറങ്ങാതെ ഇരുന്നു കണ്ടാലും കഴിയൂല.. 96 manikkur - 5760 minutes 4 ദിവസത്തെ കണക്ക് ആണ് ഇത് .. ഒരു ആഴ്ച എന്ന് ഒക്കെ പറഞ്ഞാൽ ശരി അങ്ങനെ നോക്കിയാലും ഒരു ആഴ്ച ഉറങ്ങാതെ ഇരുന്നു കാണണം.. എന്നാലേ തീരു തള്ളുമ്പോൾ കുറച്ച് മയത്തിൽ തള്ളണം 😂😂
@jainentenadanamentephotosjacob2 жыл бұрын
നല്ല എപ്പിസോഡ് 👍🏻👍🏻👍🏻3ദിവസം ഇല്ലങ്കിലും വേണ്ട ഉള്ള ദിവസം നല്ലത് പോരട്ടെ 👍🏻👍🏻
@fathimanjm76842 жыл бұрын
Athe
@fathimanjm76842 жыл бұрын
Nallathe porathey
@sidheekmayinveetil38332 жыл бұрын
നല്ലൊരു എപ്പിസോഡ് കരച്ചിൽ വന്നു അവസാനം🙏💕
@mayaajith48392 жыл бұрын
അടിപൊളി എപ്പിസോഡ് ❤️💞💖
@fathimanjm76842 жыл бұрын
Athe
@fathimanjm76842 жыл бұрын
Adipoli episode
@sajanskariah30372 жыл бұрын
Love this episode...❤️❤️ അമ്മയും മകനും 👌👌
@mollyambadan677111 ай бұрын
😊😊😊
@this.is.notcret2 жыл бұрын
ഇത്രയും സ്നേഹമുള്ള മകനും മരുമകളും പോരെ രക്നമ്മേ........ തമ്പാനൂർ പുതിയ ഹോട്ടൽ നമ്മളാരും കണ്ടില്ലല്ലോ ക്ലീറ്റോ😄😄😄
@shibikp90082 жыл бұрын
അമ്മയും മോനും❤️❤️❤️
@noorjahannoorji18362 жыл бұрын
ശെരിക്കും ലില്ലിയെ പോലൊരു മരുമകൾ,,, 👍🏻👍🏻👍🏻❤❤
@Mallusday Жыл бұрын
രസകരമായ എപ്പിസോഡ് ...അമ്മ വളരെ ഇഷ്ടപ്പെട്ടു..!.ക്‌ളീറ്റോയും അമ്മയും മകനും.. വളരെ ഇഷ്ടപ്പെട്ടു..
@bindubabu52452 жыл бұрын
very nice episode
@semimolabdulaziz36552 жыл бұрын
Adipoli 😍, manasuniranju love aliyans teams.
@sasindranmb93672 жыл бұрын
I will be watching everyday. Such a natural story. Where is ammavan and ammayi.
വേറെ ഒരാൾ സ്വന്തം അധ്വാനം കൊണ്ട് നല്ല നിലയിൽ എത്തി എന്ന് കണ്ടപ്പോ ഇവിടെ കരച്ചിലും ചീറ്റലും... അവർക്കു ഒരു ഗതിയും ഇല്ലന്ന് അറിഞ്ഞപ്പോ ആണ് സമാധാനം ആയതു... വല്ലാത്ത ജാതി.
@santhithomas46232 жыл бұрын
True. They became happy to know others are unhappy. You said it. Useless episode.
@HarithaBhama7867 ай бұрын
കുശുമ്പിത്തള്ള. തങ്കത്തിനും ഇതേ സ്വാഭാവം ആണ്
@aneeshprabhakaran452 жыл бұрын
അടിപൊളി 👍👍👍👍👍
@fathimanjm76842 жыл бұрын
Athe
@fathimanjm76842 жыл бұрын
Adipoli
@kpyousafyousaf98482 жыл бұрын
ഞാനൊരു പൊതുപ്രവർത്തകനെല്ലേ.. ഈ ക്‌ളീറ്റസിന്റെ ഡയലോഗ്കേട്ടാൽ ചിരിവരും. K. P. തീരുർ.
@anwarwandoor70372 жыл бұрын
അമ്മമാരെ കൂടെ ത്താമസിപ്പിക്കുന്ന മക്കൾ തന്നെയാണ് ഭാഗ്യം ചെയ്തവർ .
@nishasunil21102 жыл бұрын
അമ്മയും മകനും Super നല്ല epi Sode
@soumyasaji4012 жыл бұрын
Super...episode...keep it up..
@lalammaphilip79772 жыл бұрын
അമ്മയും മോനും എന്തുസ്നേഹം
@mareenareji46002 жыл бұрын
Kollaam......kure divasangal koodi nalla oru episode ......thangam undengile nannavoo enna chintha ellavarkkum mari ennu thonnunnu
@Kalipaanl2 жыл бұрын
ലില്ലി മുത്തേ ചിരി ഞാൻ എടുത്തട്ടേ💋👌❣️❣️
@anithavinod372 жыл бұрын
Beautiful episode .. ❤️❤️❤️❤️❤️
@asifabdullah70972 жыл бұрын
Ammayum makanum super 👍👍👍
@kasturiranganchakravarthy18882 жыл бұрын
Real life experience. I felt that every incident was just happening in my house. I felt very thrilled. Great👍. Thanks aliyans team
@shamidasil2 жыл бұрын
എത്ര പണവും പ്രതാപവും ഉണ്ടായിട്ട് ഒരു കാര്യവുമില്ല, അമ്മയുടേം അച്ഛന്റേം ആശീർവാദമില്ലാതെ, അവരുടെ സ്നേഹവും സന്തോഷവുമില്ലാതെ, നല്ലൊരു എപ്പിസോഡ്, നല്ലൊരു സന്ദേശം, അളിയൻസിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ സ്നേഹ പ്രണാമം❤️🙏🏻
Good message to all children for caring our parents upto their breath. 👍🏻. Directors, we r regular audience of this program so please add our names Blessy, James, etc to coming story actors
@snehalathanair427 Жыл бұрын
Never expect anything from one's children-- leave them to live their own lives -- then things will be peaceful instead of being.a possessive mother dominating her daughter in law