Threw Logic / Mistake Scenes in Malayalam Movies S2 Epi - 01

  Рет қаралды 278,160

KhanMax Malayalam

KhanMax Malayalam

Жыл бұрын

KuKuFM App Download Link: kukufm.page.link/srj4GjjeSPe3...
Coupon Code : KMM50
We discussed the following Movies
Shaktimaan (1997-2005)
Proprietors: Kammath & Kammath(2013)
New Year
James Bond (1999)
Mannadiar Penninu Chenkotta Checkan (1997)
Chanakyan (1989)
Olympian Anthony Adam (1999)
Sharja To Sharja (2001)
Pattabhishekam (1999)
Cheppu (1987)
Of Mohanlal Mammooty Suresh Gopi Jayaram Dileep Naren Prem Kumar Mohini Vani Viswanath

Пікірлер: 150
@KHANMAX
@KHANMAX Жыл бұрын
KuKuFM App Download Link: kukufm.page.link/srj4GjjeSPe3qTUs6 Coupon Code : KMM50
@saneshtr
@saneshtr Жыл бұрын
Kuku fm പരസ്യം പറയുന്ന എല്ലാ ചാനലും un സബ് ചെയ്യും ... അത്രക്ക് മൂഞ്ചിയ AAP ആണ് അത് പരസ്യം പറയുന്ന യൂറ്റൂബേഴ്സ് ദയവായി ഉല്പന്നത്തിന്റെ നിലവാരം ഉറപ്പ് വരുത്തുക
@leo2k225
@leo2k225 Жыл бұрын
അതിയം ആ paper എറിയുമ്പോൾ board il എഴുതിയിരിക്കുന്നു പിന്നെട് Mohan lal getout എന്ന് പറയുമ്പോൾ ഒള്ള scean il board il എഴുതിയത് കണ്ടില്ല പിന്നെട് mohanlal boad il എഴുതിയത് മായിക്കുന്നു അതാണ് ഞാൻ കണ്ടത് 🧐
@Monalisa77753
@Monalisa77753 Жыл бұрын
Ith thanne comment kodukan vannath.
@naseervilak3783
@naseervilak3783 Жыл бұрын
Aa peper erinju kazhinjathin shesham mohanlal kasereyil irikkumpol bordil onnum thanne ezhuthiyittundayirunnilla ath kazhinn mohanlal ezhunettappol bordil enthi ezhuthi ittirikkunnu
@Heyyyy885
@Heyyyy885 Жыл бұрын
Ee comment undo enn nokkaan vanna njn 🥹🤍🙌🏻
@jrjtoons761
@jrjtoons761 Жыл бұрын
ഇയാൾ ഇത് തുടങ്ങിയതിൽ പിന്നെ ഇത് ഒരു കുടിൽ വ്യവസായമായി പലരും തുരുതുരാ തുടങ്ങി. സിനിമയിലെ തൊട്ടതും പ പിടിച്ചതും വരെ ഇട്ട് ചിലർ അങ്ങ് ആറാടുകയാ എന്നാലും . ഇത് സംഭംവം കൊള്ളാം entertainment ഉണ്ട്.
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
🔥🔥🔥🔥ഞങ്ങടെ ശക്തിന്മാനെ നീ തൊട്ടുകളിക്കരുത്🔥🔥🔥🔥
@myself_midhun
@myself_midhun Жыл бұрын
Bro de vdos kaanumbol ... Moviesine patti padikunna pole oru feel... Keep it up 😉
@cinemakaraneditz7647
@cinemakaraneditz7647 Жыл бұрын
Kammath and kammath... തെറ്റ് പറയത്തില്ല... ആ charecter veppraalam കാരണം മാറി പോയത് ആണ് 😁
@FRM477
@FRM477 Жыл бұрын
കുക്കു fm കേട്ട് കേട്ട് ഞാൻ മടുത്തു
@bibinmathew5383
@bibinmathew5383 Жыл бұрын
Aswanth kok chukku FM avatharipichitund😂
@sreejurajn386
@sreejurajn386 Жыл бұрын
ജെയിംസ് ബോണ്ട്‌ മൂവിയിൽ ആ കുഞ്ഞ് ലൈറ്റ്ർ കത്തിച്ചു കലാഭവൻ മണിയുടെ മൂട്ടിൽ കത്തിക്കുന്ന സീൻ നോക്കിയാൽ ലൈറ്റ്റിൽ ഒരു തിരി കാണാം
@foxygaming170
@foxygaming170 Жыл бұрын
7: 42 aadyam varachath ummarineyan😄😄
@vyomvs9025
@vyomvs9025 Жыл бұрын
വിശ്വ വിഖ്യാതമായ ടൈറ്റാനിക് സിനിമയിൽ, ക്ലൈമാക്സ് സീനിൽ, മരിച്ച ജാക്കിന്റെ മൂക്കിന് താഴെ മഞ്ഞു ഉറച്ചിട്ടില്ല, ശ്വാസം വിടുന്നത് കൊണ്ടാണ്.😛 അഡിഡാസിന്റെ ഇന്നറും, പുതിയ കാലത്തെ മോട്ടോർ എൻജിനും മറ്റും അബദ്ധത്തിൽ കാണുന്ന ചരിത്ര സിനിമകളും, ഹോളിവുഡിൽ ഉണ്ട്. ഞാൻ കൂടുതൽ കാണുന്നത് hollywood ആയത് കൊണ്ടതാണ് ഇതു പറഞ്ഞത്. അബദ്ധം എല്ലാർക്കും പറ്റുന്നുണ്ട്.😛ഈ ചാനൽ നല്ലൊരു entertaiment ചാനൽ ആണ്. ഞാൻ കുറച്ചു കാലം വിട്ടുപോയിരുന്നു. ഇപ്പോൾ വീണ്ടും വന്നു.😌
@nisantmohanan860
@nisantmohanan860 Жыл бұрын
മാന്നാർ മത്തായി speaking, എന്ന സിനിമയിൽ ക്ലൈമാക്സിൽ ഇന്നസെന്റും ഇന്ദ്രൻസും ഇരുന്നു മദ്യപിക്കുന്ന ഒരു രംഗം ഉണ്ട് സൂക്ഷിച്ചു നോക്കിയാൽ ആ മദ്യക്കുപ്പിയിലെ മദ്യം കുറയുന്നതും എന്നാൽ അടുത്ത സീനിൽ കൂടുന്നതും കാണാം
@Nouphy1
@Nouphy1 Жыл бұрын
പ്രതാപ് ചന്ദ്രൻ 🤣🤣..... പണ്ട് ആരേലും അറിഞ്ഞോ സാങ്കേതിക വിദ്യ ഇത്രേം വളരുമെന്ന്.... 🤣🤣🤣
@user-pg6rx4ie9d
@user-pg6rx4ie9d Жыл бұрын
കേശുവീടിന്റെ നാഥൻ എന്ന സിനിമയിൽ ഗുണ്ട ബിജു വിന്റെ വീട്ടിൽ പോകുബോൾ ഉർവശി വന്നു ബഹളം വയ്ക്കുന്ന സീൻ അതിൽ മുടി നീളത്തിൽ മിടഞ്ഞു കെട്ടിയിരിക്കുന്നു..... മുന്നത്തെ സീൻ കാറിൽ നിന്ന് വീട്ടിൽ വരുബോൾ മുടിയുടെ നീളം കുറവും ഹെയർസ്റ്റെയിൽ വേറെ
@darkmangaming7547
@darkmangaming7547 Жыл бұрын
Aa paper വീഴുന്നത് ടേബിൾ മുകളിലാണ് എന്നാൽ മോഹൻലാൽ എടുക്കുന്നത് കസേരയിൽ നിന്നും
@HS-xd2pb
@HS-xd2pb Жыл бұрын
ചേട്ടാ ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം ഞാനും സിനിമ കാണുമ്പോൾ ഇപ്പോൾ ശ്രദ്ധിക്കാറുണ്ട് സീത രാമം സിനിമയിൽ രാമനെ കാണാൻ ഓടി വരുന്ന സീതയുടെ മുടി അഴിഞ്ഞാണ് കിടക്കുന്നെ but ഓടി അടുത്ത് എത്തുമ്പോൾ കെട്ടി വെച്ചിട്ടുണ്ട് 🤣🤣🤣🤣
@InshotbyRijoRaphel
@InshotbyRijoRaphel Жыл бұрын
വീണ്ടും അടിപൊളി ✌️👍
@anumodap6800
@anumodap6800 Жыл бұрын
10:03 ഈ സീനിൽ ആദ്യം ബോർഡിൽ എഴുതിയിരിക്കുന്നത് കാണാം. Mohanlal get out എന്ന് പറഞ്ഞു വന്ന് ഇരുന്നപ്പോൾ ബോർഡിൽ മറ്റെന്തൊക്കെയോ എഴുതിയിരിക്കുന്നു.
@rahulrahuladiparambu6214
@rahulrahuladiparambu6214 Жыл бұрын
Pulimurugan movie ൽ climax scenil മോഹൻലാലിൻറെ കൈയിൽ ഉള്ള വള്ളിയിൽ കത്തിയുണ്ട് പിന്നെ ആ കത്തി വള്ളിയിൽ നിന്ന് വിട്ടു പുലിയുടെ ശരീരത്തു ആണ് കുത്തി ഇരിക്കുന്നു പിന്നെ മോഹൻലാൽ പുലിയെ കൊല്ലാൻ കത്തി മുകളിൽ എറിയുന്നു വള്ളി അപ്പോൾ അതിൽ കത്തിയില്ല ആ scene കണ്ടാൽ മനസിലാവും
@akhila3038
@akhila3038 Жыл бұрын
പറ്റാഭിഷേകം കണ്ടപ്പോൾ ഞാൻ ഓർത്തിരുന്നു ith
@ABINSIBY90
@ABINSIBY90 Жыл бұрын
മിഖായേലിൽ നിവിൻ പോളി ഉപയോഗിക്കുന്ന വണ്ടി ഒരു black jeep compus ആണ്. എന്നാൽ ക്ലൈമാക്സിൽ ഈ വണ്ടി വില്ലന്റെ ഗോഡൗണിലേക്കു ഇടിച്ചു കയറ്റുന്ന ഒരു സീനുണ്ട്. അവിടെ ഒരു black scorpioyuടെ മുകളിൽ jeep compusന്റെ body സെറ്റ് ചെയ്തേക്കുന്നത് വ്യക്തമായി കാണാം. ഈ mistake അടുത്ത വിഡിയോയിൽ ഉള്പെടുത്തുമല്ലോ..
@Dileepdilu2255
@Dileepdilu2255 Жыл бұрын
Pwolichu bro
@skico7080
@skico7080 Жыл бұрын
ജോമോന്റെ സുവിശേങ്ങൾ എന്ന സിനിമയിൽ ദുൽഗർ ബസ്സ് ബ്രേക്കിടുമ്പോൾ കണ്ണ> ടിയിൽ കൂടി വെള്ളം ഒഴുകുന്നത് കാണാൻ കഴിയും മഴയൊന്നും ഇല്ലാത്ത സമയത്ത് എങ്ങനയാണ് വെള്ളം ഒഴുകുന്നത്. Speed ൽ വന്നു ബ്ലേക്ക് ചെയ്യുകയാണന്ന് തോന്നിപ്പിക്കാനാണ്. വെള്ളം ഒഴിച്ചെതെന്ന് കരുതുന്നു.
@igpattoozf4e630
@igpattoozf4e630 Жыл бұрын
Last kaanicha MISTAKE : blackboardile writings seen by seen maari maari varunnu... Oru seenil kaaanum adutha seenil illa...veendum next seenil varum
@ajuk421
@ajuk421 Жыл бұрын
Adipoli amazing
@niyasc6785
@niyasc6785 Жыл бұрын
kgf 2ile car chasel villainsinte vandi kaanikkunnath 2000 shesham erangiya mahindra scorpio aann story nadakkunnath 90sil aaann
@kiranmartin6885
@kiranmartin6885 Жыл бұрын
A dubbing mistake from Drishyam 2 കോർട്ട് സീനിൽ അഡ്വക്കേറ്റ് രേണുക പറയുന്ന ഒരു ഡയലോഗ് ഉണ്ട് . " അവർ ഹാജരാക്കിയ ജോർജ്‌കുട്ടിയുടെ മൊഴിയിലെ അതെ കോൺഫെഷൻ തന്നെയാണ്, 6 മാസംങ്ങൾക്ക് മുൻപ് പബ്ലിഷ് ചെയ്ത ദൃശ്യം എന്ന ഈ നോവലിൽ ഉള്ളത് " പക്ഷേ..... ശരിക്കും അവർ പറയുന്ന ഡയലോഗ് ഇങ്ങനെ ആണ് " അവർ ഹാജരാക്കിയ ജോർജ്കുട്ടിയുടെ സ്റ്റെമെന്റിലെ അതെ ഡീറ്റെയിൽ തന്നെ യാണ് 6 മാസങ്ങൾക്ക് മുൻപ് പബ്ലിഷ് ചെയ്ത ദൃശ്യം എന്ന ഈ നോവൽ " ലിപ് മൂവേമെന്റ് നോക്കിയാൽ അത് മനസ്സിലാവും.
@athiratheertha4490
@athiratheertha4490 Жыл бұрын
Wow👍🏻
@fathimazenasus4492
@fathimazenasus4492 Жыл бұрын
Observation
@sijodavid9965
@sijodavid9965 Жыл бұрын
Writing on the board disappears when Mohanlal says get out to student but reappears in the next scene
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
മാന്നാർ മത്തായി സ്പീക്കിങ്ങിലും ഇതുപോലൊരു എഡിറ്റിംഗ് മിസ്റ്റേക് ഉണ്ട്, പക്ഷെ അവിടെ പ്രശ്നം ഒരു സീൻ ഇല്ലാത്തതാണ്... എൽദോയും കൂട്ടരും ഗോപാലകൃഷ്ണനെ ചെയ്‌സ് ചെയ്യുന്ന സീനിൽ, ഗോപാലകൃഷ്ണൻ ഒരു പത്രം വച്ച് മുഖം മറച്ചിട്ട് "ഗർവാസിസ് ആശാന്റെ കാല് തല്ലിയൊടിച്ച ആള് നേരെ ഓടിയിട്ടുണ്ട്" എന്ന് പറയുന്നുണ്ട്. അടുത്ത സീനിൽ എൽദോ "ഇത് ഇത്രേം പെട്ടെന്ന് പത്രത്തിൽ വന്നോ?" എന്ന് ചോദിക്കുന്നുണ്ട്... ശെരിക്കും ഈ രണ്ട് സീനിനും ഇടയിൽ "ആ ഗോപാലകൃഷ്ണൻ ഗർവാസിസ് ആശാന്റെ കാല് തല്ലിയൊടിച്ചെന്ന് എങ്ങനെ മനസ്സിലായി?" "അത് പത്രത്തിൽ വായിച്ചു...", ഇങ്ങനൊരു സംഭാഷണം ഉള്ളതാണ് എന്ന് കാണുമ്പോൾ മനസ്സിലാകും. അത് പക്ഷെ അവിടെ ഇല്ല. കട്ട് ചെയ്തതോ ഇപ്പോളുള്ള പ്രിന്റ്റുകളിൽ കട്ട്‌ ആയി പോയതോ ആവാം ആ ഒരു മൊമെന്റ്... 😅
@annaann115
@annaann115 Жыл бұрын
ശെരിക്കും ഗോപാലകൃഷ്ണൻ തന്നെ ആണല്ലോ പേപ്പറിന്റെ പിറകിൽ ഒളിച്ചിരിക്കുന്നത്.. അപ്പൊ പുള്ളിക്ക് അറിയാല്ലോ അത് ☺️☺️.. So ആ സീനിന്റെ ആവശ്യം ഇല്ലല്ലോ
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
@@annaann115 പക്ഷെ പേപ്പറിന്റെ പുറകിൽ ഗോപാലകൃഷ്ണൻ ആണെന്ന് എൽദോക്ക് അറിയില്ലല്ലോ...
@annaann115
@annaann115 Жыл бұрын
@@harigovindhsreekumar950 എൽദോയ്ക്ക് അറിയില്ല. പക്ഷെ കാൽ ഒടിച്ച വാർത്ത പേപ്പറിൽ ഉണ്ടെന്ന് വിചാരിച്ചാണ് എൽദോ അങ്ങനെ ചോദിച്ചത്. ☺️
@abhinav.b999
@abhinav.b999 Жыл бұрын
ഷൂട്ടിംഗ് കഴിഞ്ഞ് വൈകി റിലീസ് ആയ സിനിമകളെ കുറിച്ച് ചെയ്യാമോ
@sharathkamar4736
@sharathkamar4736 Жыл бұрын
ഫാന്റം സിനിമയിൽ മമ്മൂട്ടി ബൈക്കിൽ വരുമ്പോൾ മനോജ്‌ കെ ജയന്റെ ജീപിന്റെ ലൈറ്റ് ചവിട്ടി പൊട്ടിക്കുന്ന സീൻ ഉണ്ട്. ചവിട്ടുമ്പോൾ കാലിൽ ഷൂസ് ഇല്ല. ബൈക്കിൽ പോകുമ്പോൾ ഷൂസ് ഉണ്ട്. ഇത് ഏതെങ്കിലും വിഡിയോയിൽ പറയുവാണേൽ എന്റെ പേരുകുടി പറയണേ..
@KHANMAX
@KHANMAX Жыл бұрын
👍
@alan_johnson_
@alan_johnson_ Жыл бұрын
Paappan cinemayil pappante wife marikkunnath kampi Kuthi keriyittanu. Ennal aa pazhaya buildingil enganeyaanu kampi vannath. Also why no one bothered to bring her to a hospital fast.
@mehalneehara437
@mehalneehara437 Жыл бұрын
Whene mohanlal says get from the class there is nothing writtern on the board but in the next scene there is something writtern on the board
@Dileepdilu2255
@Dileepdilu2255 Жыл бұрын
ഏവർക്കും ഹൃദയം നിറഞ്ഞ *ഓണാശംസകൾ...*🌸👍🌻🌞❣️❣️😍💙💖❤️💖♥️💛
@amrithaworld459
@amrithaworld459 Жыл бұрын
Nerariya cbi enna movieil tiger biscuits eppozum kanikunu😂
@irresponsibleidiot3748
@irresponsibleidiot3748 Жыл бұрын
10:27 aa nadiye aano piece ennu vilichath 😌
@Sri_lexmi
@Sri_lexmi Жыл бұрын
🤣🤣
@anumodap6800
@anumodap6800 Жыл бұрын
Mistake: മേഘസന്ദേശം സിനിമയിൽ ക്ലൈമാക്സ്‌ രംഗത്തിൽ റോസി യുടെ കല്ലറ പൊളിക്കുന്നുണ്ട്. പൊളിച്ചു നോക്കിയപ്പോൾ റോസി മേക്കപ്പ് ചെയ്ത് കിടക്കുന്നുണ്ട്. പക്ഷെ സിനിമയുടെ തുടക്കത്തിൽ പറയുന്നുണ്ട് റോസി മരിച്ചിട്ട് ആറ് മാസം കഴിഞ്ഞു എന്ന്. അത്രെയും നാൾ അതിന്റെ അകത്തു കിടന്നിട്ട ഒന്നും സംഭവിച്ചില്ലേ. ഇതൊരു മിസ്റ്റേക്ക് അല്ലെ.
@sarang940
@sarang940 Жыл бұрын
ഏറെക്കുറെ
@manu1530
@manu1530 Жыл бұрын
Athoru fantacy movie alle bro... 😂 angane anel pretham oke undo ennath thanne oru logical mistake alle
@vijaydas6266
@vijaydas6266 Жыл бұрын
ഈ "രക്തരക്ഷസ്സ്" ആയാല്‍ ശവം ഒന്നും സംഭവിക്കാതെ പെട്ടിയില്‍ കിടക്കും എന്നാണ് അതിന്‍റെ folklore...see Dracula for eg.
@chrisvloggen9727
@chrisvloggen9727 Жыл бұрын
10:17 get out അടിക്കുന്ന സമയം black bordil ഒന്നും എഴുതിയിട്ടില്ലാ
@unnidissilsauparnika_official
@unnidissilsauparnika_official Жыл бұрын
ദിലീപേട്ടന്റെ സ്പീഡ് ട്രാക്ക് എന്ന സിനിമയിൽ ഒരു മിസ്റ്റേക്ക് ഉണ്ട്, കാന്റീന്റെ അകത്തെ ഷോട്ടിൽ ദിലീപേട്ടൻ ഒർജിനൽ ഹെയർസ്‌റ്റൈലിലാണ് നിന്നത് , പിന്നീട് കാന്റീൻറെ വെളിയിൽ ഉള്ള ഷോട്ടിലും ദിലീപേട്ടൻ ഹെയർസ്റ്റൈൽ മാറ്റിവെക്കുകയും ചെയ്തു..!
@viralvideos-up2ql
@viralvideos-up2ql Жыл бұрын
തൊമ്മനും മക്കളും എന്ന സിനിമയിൽ ഡമ്മി തിരിച്ചറിയാൻ പറ്റുന്നുണ്ട്.
@milanraju-dl1ei
@milanraju-dl1ei Жыл бұрын
ഏതു സീനിൽ ഡമ്മി കാണുന്നത്
@jinjibi
@jinjibi Жыл бұрын
@@milanraju-dl1ei climax
@ajinmanoj5657
@ajinmanoj5657 Жыл бұрын
ആ പുള്ളി ഇറങ്ങി പോകുമ്പോൾ board clean ആണ് but അത് കഴിഞ്ഞാണ് Lalettan board clean ചെയ്യുന്ന sean കാണിക്കുന്നേ
@prince-he3lw
@prince-he3lw Жыл бұрын
Remotil oro vattom chavittumpol bomb blast aakunn 😂😂
@veenaveena5841
@veenaveena5841 Жыл бұрын
അവസാനം എന്തിനാ ചിരഞ്ജീവിയെയും ശ്രീദേവിയെയും കാണിച്ചത് 🙄
@npskmedia3963
@npskmedia3963 Жыл бұрын
Getout പറയുന്നതിന് മുൻപ് ബോർഡിൽ എഴുതിയത് clear അല്ലായിരുന്നു. Get out പറഞ്ഞതിന് ശേഷം ബോർഡിൽ clear ആയിട്ട് എഴുതിയിരിക്കുന്നു.
@Nouphy1
@Nouphy1 Жыл бұрын
മാജിക്‌ ബ്ലാക്ക് board 😝✌️
@sreehari3127
@sreehari3127 Жыл бұрын
Shaktiman, car door upayokichu AK 7.62 rounds thadukkan aakilla, unless it's a bullet proof car. Kammatha and Kammatha oru doubt aanu, aalkku tention aayathu kondu parayunnathu thettipokunnundu, athukondu thanne ID cardinu pakaram ariyathe PAN card eduthathakille?
@Monalisa77753
@Monalisa77753 Жыл бұрын
You are absolutely right. 👍🏻
@robinvarghese6420
@robinvarghese6420 Жыл бұрын
Sathyam Cinimayil climax etharakumbol Prithviraj Jeep odikkumbol Mobile phoneil samsarikkunnundu. Adheham Traffic niyamangal langhichu.... Vepralathinidayil sambavichadanenkilum helmet vekkathadinekkal kuttakaramanu phonil samsarichukondu vahanamodikkunmadu....
@parthivmurali6560
@parthivmurali6560 Жыл бұрын
Naaniyude MCA enna moviyil naaniyude bike oru scnil villains kathikkunnund ennaal athe bikil aan naani climaxil chechinne thedi pova😁
@sanathannair8527
@sanathannair8527 Жыл бұрын
ജെയിംസ് ബോണ്ട് എന്ന സിനിമ എനിക്ക് കാണേണ്ടിവന്നു. ഞാൻ ഞെട്ടിപ്പോയി. ഈ സിനിമ മന്ദബുദ്ധികളാണ് നിർമ്മിച്ചത് എന്ന് മനസ്സിലായി. ഒരു കൊച്ചുകുട്ടി റോഡിലൂടെ മുട്ടുകുത്തിനടക്കുന്നത് കണ്ടിട്ടും ഒരു വാഹനങ്ങളും നിർത്തുന്നില്ല! നായിക അടികൊണ്ട് സങ്കടത്തോടെ വീട്ടില്നിന്നിറങ്ങിപ്പോകുന്ന രംഗം കണ്ടാൽ ചിരിച്ചു ചാകും. അവൾ പോകുമ്പോൾ മഴ പെയ്യുന്നു. ഉടനെ അവൾക്ക് കാണികളെ കോരിത്തരിപ്പിക്കുന്ന രീതിയിൽ നൃത്തം ചെയ്യാൻ തോന്നുന്നു! ബല്ലാത്ത ജാതി !
@fayisthangal6398
@fayisthangal6398 Жыл бұрын
First comment 💥
@siyadkulathumkara4856
@siyadkulathumkara4856 Жыл бұрын
സിനിമ തന്നെ ഏറ്റവും വലിയ അബദ്ധങ്ങൾ ആണ്
@aryaps8862
@aryaps8862 Жыл бұрын
👌🏻👌🏻👌🏻💥
@jerinnj1999
@jerinnj1999 Жыл бұрын
9:29 ഇത് അന്നും ഞാൻ വിചാരിച്ചു
@j-music8095
@j-music8095 Жыл бұрын
സേതുരാമയ്യർ CBI യിൽ ജഗദീഷ് മാണിക്കുഞ്ഞിന്റെ തലയ്‌ക്ക് ടോർച്ചുകൊണ്ട് അടിക്കുമ്പോൾ മോസിയുടെ മുഖത്ത് തെറിക്കുന്ന രക്ത തുള്ളികൾ കാണിക്കുന്ന ഷോട്ടുകളിൽ എഡിറ്റിംഗ് പിഴവുണ്ട്. please note it
@alan_johnson_
@alan_johnson_ Жыл бұрын
Paappan movieyil second body kandupidikkunnath oru waste bininte aduth vechanu. Ath kandupidikkunnath oru couple selfie edukkumpozhanu. But aarenkilum waste background aayi vech photo edukkuvo?
@milkyway-id7uc
@milkyway-id7uc Жыл бұрын
Happie onam 2022 👍🏻
@sreeharir937
@sreeharir937 Жыл бұрын
2020 മുതലുള്ള ത്രില്ലെർ സിനിമകളിൽ എത്രയെണ്ണം വിജയിച്ചു പരാജയപെട്ടു എന്ന് വീഡിയോ ചെയ്യാമോ?
@blackcats192
@blackcats192 Жыл бұрын
Safty jacket ittu kondanenkilum sharikkum suresh gopi theeyod kudiyano abonayichat😮😮😮 3.27
@vishnukrishna2624
@vishnukrishna2624 Жыл бұрын
യൂണിഫോം ഇട്ട കുട്ടി പുറത്തു വരുമ്പോൾ സാരീ ആകുന്നു....
@krishnank7300
@krishnank7300 Жыл бұрын
ബോർഡിലെ അക്ഷരങ്ങൾ ആദ്യം മായിച്ചതയിട്ടാണ് കാണുന്നത് പിന്നെ ആ സ്റ്റുഡന്റ് എഴുന്നേറ്റ് പോയതിനു ശേഷം വീണ്ടും മായിക്കുന്നതയി കാണുന്നു
@odiyan713
@odiyan713 Жыл бұрын
2.03 ൽ വിജയ് ടെ ഫോട്ടോ ഉള്ള Income Tax card പക്ഷേ പേര് വേറേ
@aromalab6177
@aromalab6177 Жыл бұрын
Athe bhairavayil olla income tax card ane
@umeshp2318
@umeshp2318 Жыл бұрын
മമ്മൂട്ടിയുടെ നിറക്കൂട്ട് എന്ന സിനിമയിൽ dr കാണാൻ പോകാം എന്ന് പറയുന്നു കിടന്ന് ഉറങ്ങി നേരം വെളുത്തു dr കാണാൻ പോകുന്ന സമയത്ത് തലേന്ന് കിടക്കുമ്പോൾ ഉള്ള താടി ഇല്ലാത്ത മമ്മുട്ടി നേരം വെളുത്തപ്പോൾ താടി full 🌝🌝🌝🌝
@sreelakshmivklachoos5192
@sreelakshmivklachoos5192 Жыл бұрын
Prajayile last sceneil oro pravasyam aa remoteil chavittumbozhum aa bomb pinneyum blast cheyunnathu kanam Vellinakshathram enna filmil meenakshi kulichu kazhinju varunnathu makeupode anu. Prethamayathu kondano ennariyilla
@midhundevms7185
@midhundevms7185 Жыл бұрын
Shakthiman power
@bijoshkk
@bijoshkk Жыл бұрын
10:01 boardill ezhuthundayirunnu 10:07 boardile ezhuthu manju pokunnu
@KMKTrolls
@KMKTrolls Жыл бұрын
10:10 ഈ ഷോട്ടിൽ ബോർഡിൽ എഴുതിയതൊക്കെ മാഞ്ഞു പോയി... അതിന് മുൻപത്തെ ഷോട്ടിലും ശേഷമുള്ള ഷോട്ടിലും ബോർഡിൽ എഴുതിയിട്ടുണ്ട്..
@mebinkallarakkal5202
@mebinkallarakkal5202 Жыл бұрын
സിത രാം സിനിമയിലെ ഒരു മണിക്കൂർ 52 മിനിറ്റിലെ ഒരു പാട്ട് സീനിലെ ബൈക്ക് led ഹെഡ്ലൈറ്റ് ആണ്, സിനിമ 1964 കാലഘട്ടത്തിൽ ആണ് നടക്കുന്നത്, അപ്പൊ led ഹെഡ്ലൈറ്റ്സ് ഉണ്ടോ?
@binusandesh9283
@binusandesh9283 Жыл бұрын
Sree devi uniform ittitund. Pinne odi varumbol blue saree aana dharichitullath
@pranavb4162
@pranavb4162 Жыл бұрын
Boardil onnum ezhithittu illayirunna aadhyiam chila seenil athu kanunilla
@john_wick2255
@john_wick2255 Жыл бұрын
College chairman e purathakkumbol boardil ezhuthiyittilla
@mrhabeeb1342
@mrhabeeb1342 Жыл бұрын
101 weddings enna movie yil oru mistake und biju menon villane thallan pokunna seanil puyayilek villanmare adich ittadhinu shesham biju menon puyayilek chadumboll adh swimming pool Aavukayum pinne Adh veendum puya Aavukayum cheyyunund movie yude inter wellinu munbh
@sujithnlr
@sujithnlr Жыл бұрын
ഇപ്പോൾ ഇറങ്ങിയ ഒരു തെക്കൻ തല്ല് എന്ന ഫിലിമിൽ ആദ്യ ഭാഗത്തു ഒരു മിസ്റ്റിക് ഉണ്ട്.. രാജ വെമ്പാലയെ പിടിക്കുന്ന സമയത്തും അതിനിടയിൽ ഉള്ള സമയത്തും.. കണ്ട് പിടിക്കാൻ പറ്റുമോ
@user-ne4qj8uz7r
@user-ne4qj8uz7r Жыл бұрын
സുഹൃത്തേ നമ്മുക്ക് ഈ സിനിമ എഡിറ്റിംഗ് ഒക്കെ re എഡിറ്റ്‌ ചെയ്താലോ 🤔🤔🤔
@avnpromos2255
@avnpromos2255 Жыл бұрын
10:16 Board adutha scnil ezhuthithund, pakshe adhin munnathe scnil board clean aayirn
@arkmedia1872
@arkmedia1872 Жыл бұрын
Mistake .. Water fall location....
@ambili8428
@ambili8428 Жыл бұрын
vikram moviel vitil vechundakunna fightil kamal hasan paal chudakumbol oru thanava randu villane kollunnund
@shivakanthm2671
@shivakanthm2671 Жыл бұрын
Mistakes videoyil brand thananedooo
@ashwinshaji8316
@ashwinshaji8316 Жыл бұрын
Board il ezhuthiyekkane different alle 2 time ilum
@amalshaji5546
@amalshaji5546 Жыл бұрын
April fool Malayalam movie 1:24:30 cricket kanumbol aadyam 39/1 pinne adutha scn kanikkunnath 32/1
@mayboy5564
@mayboy5564 Жыл бұрын
Editor edit cheyyunnath director de nirdheshaprakaram alle director k ariyamallo adutha scene enthan enn appo sharja to sharja yil engane aa pizhav sambhavichu
@secretspeaker4465
@secretspeaker4465 Жыл бұрын
എനിക്ക് mistakes പറയുമ്പോൾ, ആദ്യം ഓര്‍മ വരുന്നത്, ഉസ്താദ് എന്ന സിനിമ.... രാജീവ് when saying to മോഹനന്‍ ലാല്‍ about the bomb fixed in the car... by showing a Calculator as Remote....
@KHANMAX
@KHANMAX Жыл бұрын
First episode first mistake അതൈയിരുന്നു
@asifzuhail2839
@asifzuhail2839 Жыл бұрын
Chanakyan സിനിമയിൽ ന്യൂസ്‌ ആൻകോറുടെ ഡ്രസ്സ്‌ കളർ രണ്ട് ടീവി ലും വ്യത്യാസിൻഡ്
@sskkvatakara5828
@sskkvatakara5828 Жыл бұрын
6:35 matoru mistakum undu fist hafil malapadakkam pottunnpolalla climakil pottunnatuatu bombu pottunnasoud theegolam Aarkkum onnum pattunnilla
@dineshpattambi9018
@dineshpattambi9018 Жыл бұрын
ആദ്യം ബോർഡിൽ ഒന്നും എഴുതിയിരുന്നില്ല പിന്നെ തിരിയുമ്പോൾ അതിൽ എഴുതിയിരിക്കുന്നു
@Thomas9238
@Thomas9238 Жыл бұрын
പുഷ്പ എന്ന സിനിമയിൽ ഒരു അബദ്ധമുണ്ട് ഫസ്റ്റ് അല്ലൂ അർജുൻ ചിട്ടിക്കാരനെ തല്ലുന്ന സീനിൽ കണ്ടുപിടിക്കാമോ നിങ്ങൾക്ക്🤔🤔😁😁😁 !!
@tharuzzclick4198
@tharuzzclick4198 Жыл бұрын
Board il onnum ezhuthiyit illa
@cartoonreview3930
@cartoonreview3930 Жыл бұрын
CBI 5✈️ By Nandakumar M.S
@visitorphotographyvloge272
@visitorphotographyvloge272 Жыл бұрын
എറിയുന്ന പേപ്പറും എടുക്കുന്ന പേപ്പറും രണ്ട് ആണ്
@sskkvatakara5828
@sskkvatakara5828 Жыл бұрын
Thagasipattanam thelugu remake Hanuman junchon moviyil gaite idichu akathu kadakkunna seenil vandi marunnundo Pinned payaya pola Gilli cannada remake ajai moviyil Patuseenil.ttata se loriyil dance kalichukondu Kura alukal pokunnu Closappu kanikkumbol lory mary natonal permit lory akunnu Decora express movi( parakum thalika remake kanada) Nayka bus oodikkunna seenil.sidila kambikal vyaktamay kaanunnundu ( Malayalatil kabi Kanata Naya yanu bus irikkunnatu annu thonunna rethyil anu shoot chaitatu)
@fyhashafeek3763
@fyhashafeek3763 Жыл бұрын
Shakthi manil carinte door ooriyatt vedi unda thadayunnath kanditt vallathum thonniyo 😇
@alan_johnson_
@alan_johnson_ Жыл бұрын
Paappan movieyil paappan blacksmithinu kodukkunnath puthiya 500 rupa notes aanu. That's gotta be mistake. I am not sure.
@madhukumarerumad8316
@madhukumarerumad8316 Жыл бұрын
Ini oru poraymayumillatha oru cinema varunnund.Athu Sreenplay ezhuthi Direct cheyyunnath ee videokkaranu.
@kavyakukku4775
@kavyakukku4775 Жыл бұрын
Spanish masala movil cheriya mistake thonni Dileep adhym nadiyekanna ponathe food kodukkan appo Dileep orugununde Anne adhym kanumbhol oru impression thonattenne kanne kanatha kaream nelsone parayarayrunnu pakshe paranjellaa.🤔just comment cheyythathe olluu
@ananduraj642
@ananduraj642 Жыл бұрын
3:03
@bimaltr8761
@bimaltr8761 Жыл бұрын
Boardil athiyam ezhuthu undayirunu pinne ella athu kazhinju pinneyum ezhuthu vannu
@blueberrybb47
@blueberrybb47 4 күн бұрын
Endu veno paranjo saktimane totta social media ilakum saktimane is real 90 kids
@LONEWOLF-kh8np
@LONEWOLF-kh8np Жыл бұрын
Cherenjivi kk anu mistake adhiyam vellathinde pinnil ninnu nadakumbol vellathinde munnil nadakunnu stalakaala bodham illatha vellam
@nidhikrishna4221
@nidhikrishna4221 Жыл бұрын
Ethoke njagalkum kure oke atiyam .bro but channel Annu ellayirunu
@ADVAITh_33
@ADVAITh_33 Жыл бұрын
U can see shah rukh khan playing role of Surya in Hindi version In cheppu board rubbing should come first before other 2 scene
@sskkvatakara5828
@sskkvatakara5828 Жыл бұрын
Kalagattatiinunvipateetamay shoot chaita Cinimakalakurichu oru appisode chayyan Picknik- 1975-to kaduva 2022 vara
@KHANMAX
@KHANMAX Жыл бұрын
തീർച്ചയായും
@sskkvatakara5828
@sskkvatakara5828 Жыл бұрын
@@KHANMAX 👍 thanks
@sujithabhila9222
@sujithabhila9222 Жыл бұрын
ന്നാ താൻ കേസ് കൊട് എന്ന് സിനിമയിൽ കുഞ്ചാക്കോ ബോബനെതിരെ ഉള്ള കേസ് നടക്കുന്നത് 2018 ൽ, അപ്പോൾ ആ കേസിന്റെ കാര്യത്തിൽ ഉൾപ്പെട്ട ഓട്ടോ തപ്പി ഓട്ടോ സ്റ്റാൻഡിൽ വരുന്ന സീനിൽ ഓട്ടോ സ്റ്റാൻഡിൽ nനിരത്തി ഇട്ടിരിക്കുന്ന ഇലക്ട്രിക് ഓട്ടോസ്. കേരളത്തിൽ ഇലക്ട്രിക് ഓട്ടോ വന്നത് തന്നെ 2020 ൽ ആണ്. പിന്നെ എങ്ങനെ 2018 ൽ!
Threw Logic / Mistake  Scenes in Malayalam Movies S2 Epi - 02
9:16
KhanMax Malayalam
Рет қаралды 122 М.
Threw Logic / Mistake  Scenes in Malayalam Movies Ep-13
9:52
KhanMax Malayalam
Рет қаралды 221 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Alex hid in the closet #shorts
00:14
Mihdens
Рет қаралды 13 МЛН
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 210 М.
Stereotypes in Malayalam Movies
8:26
KhanMax Malayalam
Рет қаралды 129 М.
Threw Logic / Mistake  Scenes in Malayalam Movies Ep-14
9:13
KhanMax Malayalam
Рет қаралды 165 М.
Imposter Characters in Malayalam Parody Movies
8:10
KhanMax Malayalam
Рет қаралды 78 М.
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 15 МЛН