Threw Logic / Mistake Scenes in Malayalam Movies S2 Epi - 02

  Рет қаралды 123,152

KhanMax Malayalam

KhanMax Malayalam

Күн бұрын

Download India's no 1 audio book platform: kukufm.page.li...
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : KMM50
Give your Feadback to KukuFm -lnkiy.in/KuKu-F...
We discussed following movies
#mohanlal s Cheppu
Rajavinte Makan
Naran
#sureshgopi s Chinthamani Kolacase
#mammootty s Nirakkoottu
Anaswaram
Rajamanikyam
Dulqer salman's Charlie
Kalikkoottukar
Riyas khan And Devan Narakasuran
Kunukkitta Kozhi Viji Thampi Kaloor Dennis, Jagadeesh, Siddique, Rupini and Parvathy
Chathikkatha Chanthu Rafi Mecartin Lal Jayasurya Vineeth, Lal, Navya Nair and Bhavana
Speed Track dileep, Gajala, Riyaz Khan and Madhu Warrier
And Prithviraj Sukumaran'sBhramam

Пікірлер: 267
@KHANMAX
@KHANMAX Жыл бұрын
Download India's no 1 audio book platform: kukufm.page.link/srj4GjjeSPe3qTUs6 Give your Feadback to KukuFm -lnkiy.in/KuKu-FM-feedback-Malayalam
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ നെഗറ്റീവ് ഉള്ള ഭാഗങ്ങളിൽ ഒക്കെ മോഹൻലാൽ ഉണ്ടാവും. പോസിറ്റീവ് ഉള്ള ഭാഗങ്ങളാണെങ്കിൽ മറ്റ് നടന്മാർ അല്ലെങ്കിൽ മമ്മൂട്ടി ആയിരിക്കും.. ഒന്ന് രണ്ട് വീഡിയോകൾ അങ്ങനെ നോക്കിയാൽ കാണുന്നവർക്ക് മനസ്സിലാകും. ഞാൻ പറയുന്നതല്ല എന്ന്.. അപ്പോൾ അതിൽ നിന്ന് തന്നെ അറിയാം ഇദ്ദേഹം ഒരു മമ്മൂട്ടി ഫാൻ ആണ് എന്ന്. പിന്നെന്തിനാണ് ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്നത്.😂 ഉത്തരം വരുമാനം.. 👌
@KHANMAX
@KHANMAX Жыл бұрын
-ive ഉള്ള ഭാഗങ്ങൾ എന്നൊരു സംഭവമേ ഇവിടെയില്ല
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
@@KHANMAX താങ്കൾ മോഹൻലാലിനെയാണോ മമ്മൂട്ടിയാണോ ഇഷ്ടപ്പെടുന്നത്. ഉത്തരം പറ.. അപ്പോൾ ഞാൻ എന്താണ് പറഞ്ഞത് എന്ന് കാണിക്കാം.
@bottlecreator7643
@bottlecreator7643 Жыл бұрын
കാറ് മൂടി വച്ചാലും തന്റെ ജോലിയോട് 💯% നീതി പുലർത്തിയ ചേട്ടന് 👏👏👏👍
@SudheerKumar-eb3sj
@SudheerKumar-eb3sj Жыл бұрын
മലയാളത്തിന്റെ king khan😂😂 റിയാസ് khan അത് കലക്കി തിമിർത്തു
@sreevaishnav_SV
@sreevaishnav_SV Жыл бұрын
Forgotten movie Appuppan and the boyss
@dreamshore9
@dreamshore9 Жыл бұрын
പയ്യൻ look കാരണം നിരവധി അവസരങ്ങൾ കിട്ടാതെ പോയ നടൻ
@arjunanil9994
@arjunanil9994 Жыл бұрын
Ath Pinne khan max riyaz khan nte aanu….. Appo angane paranje patoo
@cllma3923
@cllma3923 Жыл бұрын
അവസാന ഭാഗത്തില്‍ കാണിച്ചിരിക്കുന്ന Mistake ഇതാണ്‌.. 24 MIC ആണ്‌ അയാൾ പിടിച്ചിരുന്നത് ചാനൽ REPORTER ആണ്‌ 😂😂😂😂😂
@bibinb2282
@bibinb2282 Жыл бұрын
24rum reporterum kude oru collab cheyan nokiyatha annu thonunnu 😂😂😂😂
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഹൗ വല്ലാത്ത ജാതി കണ്ണ് തന്നെ....😱
@suhailmon2453
@suhailmon2453 Жыл бұрын
🤣🤣
@prince-he3lw
@prince-he3lw Жыл бұрын
Bro anikum atha thonniye vere onnum nokitt kanunnilla
@ziyad4719
@ziyad4719 Жыл бұрын
9:00 24 news reporter ആയി മാറി 😂🔥🔥🔥
@rajmonraju2640
@rajmonraju2640 Жыл бұрын
Reporter ചാനലിന് ആളില്ലാതെ വന്നപ്പോ 24 ന്റെ footage use ചെയ്തതാണ്....(ചാനലുകളുടെ ഐക്യം കാണിച്ചു തന്ന director brilliance)😁😜😜
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
പക്ഷേ യഥാ൪ത്തത്തിൽ അതില്ല
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഏത് സിനിമയിലും ഒരു ചെറിയ മിസ്റ്റേക്ക് കാണും അത് കണ്ടത്തി കൊണ്ട് വരുന്ന നിങ്ങളാണ് ഹീറോ🥰
@anumodap6800
@anumodap6800 Жыл бұрын
7:32 slow motion ആക്കിയത് കൊള്ളാം.
@ali5171
@ali5171 Жыл бұрын
ചാർളി 25 തവണ കണ്ടിട്ടും അങ്ങനെ ഒരുത്തനെ കണ്ണിൽ പെട്ടില്ല 🙄..
@sreevaishnav_SV
@sreevaishnav_SV Жыл бұрын
Maryadikk kaanathondaa
@nostalgicsparks3275
@nostalgicsparks3275 Жыл бұрын
രാജാവിൻറെ മകനിൽ പ്രീപ്ലാണ്ടാണ് എല്ലാം അവര് പ്ലാൻ ചെയ്തു വച്ചിരിക്കുന്ന കാർ ആണത് അപ്പോ മൂടിയിട്ടാലും കാറിൽ ഡ്രൈവറെ കണ്ടാൽ അത് പ്ലാനിങ്ങിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണം 😌
@unnidissilsauparnika_official
@unnidissilsauparnika_official Жыл бұрын
ദിലീപിന്റെ സ്പീഡ് ട്രാക്ക് എന്ന സിനിമയിൽ ഒരു വമ്പൻ മിസ്റ്റേക്ക് - കാന്റീനിൽ അകത്തൊരു സീനിൽ ദിലീപേട്ടൻ ഒറിജിനൽ ഹെയർസ്റ്റൈൽ ആയിരുന്നു, പിനീട് കാന്റീന് പുറത്തുള്ള ഷോട്ട് ദിലീപേട്ടൻ ഹെയർസ്റ്റൈൽ മാറ്റുകയും ചെയ്തു..!
@alvinv1324
@alvinv1324 Жыл бұрын
മാജിക് ലാമ്പ് എന്ന സിനിമയിലെ അനുപമേ തട്ടിക്കൊണ്ടുപോകുന്ന സീനിൽ ആ ട്രക്കിൽ ജയറാമേട്ടൻ കേറുമ്പോൾ ഡ്രൈവറിന്റെ പുറകിലായിട്ട് അടി നടക്കുന്ന സീനിൽ ജയറാമേട്ടൻ മേലോട്ട് കേറാൻ നേരത്ത് സൈഡിൽ ആയിട്ട് ഷൂട്ടിംഗ് ടീമിലെ ഒരാളെ കാണാം
@AnupTomsAlex
@AnupTomsAlex Жыл бұрын
കോടതീന്ന് പറയുമ്പോ ഒന്നീൽ തേവര സേക്രഡ് ഹാർട്ട്സ് അല്ലെങ്കിൽ സെന്റ് ആൽബർട്ട്സ് (രണ്ടും എറണാകുളത്തെ പ്രശസ്ത കോളജുകൾ) , ഇങ്ങനെ കോളേജിൽ പോയിട്ടില്ലാത്തവർക്ക് പോലും ഒറ്റ നോട്ടത്തിൽ പിടി കിട്ടുന്ന കെട്ടിടങ്ങളെ പിടിച്ച് കോടതി ആയി വേഷം കെട്ടിക്കുന്നതിലെ ലോജിക് ഇല്ലായ്മയാണ് ആദ്യം പറയേണ്ടത്!! 🙏😭
@verum_vinayak
@verum_vinayak Жыл бұрын
വേൽമുരുക പാട്ടിൽ ഒരുപാട് സീനുകൾ repeat ആണ്..
@adheera_
@adheera_ Жыл бұрын
5:53 Forgotten Malayalam movies Appuppan and boys
@ചെമ്പരത്തി-ങ6ഗ
@ചെമ്പരത്തി-ങ6ഗ Жыл бұрын
ഇതിൽ രാജാവിന്റെ മകനിലെ ഡ്രൈവർ മൂടിയ കാറിൽ തയ്യാറായി ഒളിച്ചിരുന്നതായി കരുതാം.. അബദ്ധമാണെന്ന് തോന്നിയില്ല..
@binulal9002
@binulal9002 Жыл бұрын
Athi correct 💯
@safeersafeer9446
@safeersafeer9446 Жыл бұрын
yees
@smgmidhun2882
@smgmidhun2882 Жыл бұрын
7 :43 രണ്ടാമത്തെ പയ്യൻ: എന്താടാ അവിടെ ഒന്നാമത്തെ പയ്യൻ : ഒന്നുല ഒരു കുളി സിൻ രണ്ടാമത്തെ പയ്യൻ: കുളിയൊ
@krishnadev7117
@krishnadev7117 Жыл бұрын
9:00 reporter news nu vendi 24 newsinte mic pidicha aa manasu 😂😂
@albinpeter8721
@albinpeter8721 Жыл бұрын
ലാസ്റ്റ് കാണിച്ച അബത്തം റിപ്പോർട്ടർ ഒരു ചാനലിന്റെയും കാണിച്ചത് മറ്റൊരു ചാനലിലും ആണ് 😅
@______karadi______
@______karadi______ Жыл бұрын
I saw this videos before in ചുരുളഴിഞ്ഞ രഹസ്യങ്ങൾ , നിങ്ങൾക്ക് അറിയാമോ...
@sai.krishnaaa
@sai.krishnaaa Жыл бұрын
'ഇതിഹാസ' സിനിമയിൽ ബാലു വർഗീസിനെ പോലീസ് പിടിക്കാൻ വരുമ്പോൾ റൂം ലോക്ക് ചെയ്യാതെ ആണ് അടക്കുന്നത്... എന്നാൽ അടുത്ത സീനിൽ ലോക്ക് തുറന്നു പുറത്തോട്ട് വരുന്നു..
@mallueditorscommunity
@mallueditorscommunity Жыл бұрын
7:10 ജഗതിഷിനെ post ഇടിക്കുന്നുണ്ട്. But road ന്റെ നടുവിൽ ആരെങ്കിലും post വെക്കുമോ 🤔
@syamlalgokulam8304
@syamlalgokulam8304 Жыл бұрын
തുറുപ്പുഗുലാൻ സിനിമയിൽ മമ്മൂട്ടി ആനയെ വിരട്ടുന്ന സീനിൽ മമ്മൂട്ടിയുടെ ലുക്കിൽ മാറ്റം ഉണ്ട്....തൊട്ടടുത്ത ഷോട്ടിൽ അത് മാറുന്നുണ്ട്...
@alankoshy4071
@alankoshy4071 Жыл бұрын
last mistake was ayal pidichakunathu 24 news inte mic ell anu vartha parayunathu athu TV yel kanikumbol Reporter channel ayi
@abhi_shek4yt
@abhi_shek4yt Жыл бұрын
9:01 mic 24 news avaru kanunathu reporterilude😇 Ennu sahin antony kochi 😜😂
@viswanathsanjeev
@viswanathsanjeev Жыл бұрын
Minute level research and hard work is needed to identify these things , edit and make these kind of enjoyable videos for us. Hats off to the whole team.
@kl14mediastravelsportstech78
@kl14mediastravelsportstech78 Жыл бұрын
24 ന്യുസ് ചാനലിൻ്റെ റിപ്പോർട്ടാണ് ആദ്യം കാണിക്കുന്നത് പിന്നീട് ടീവിയിൽ കാണിക്കുന്നത് റിപ്പോർട്ടർ ചാനലും
@sskkvatakara5828
@sskkvatakara5828 Жыл бұрын
7:41 Madras bratisbenglow aykanikunnatu kochyla benglow anu
@Azezal502
@Azezal502 Жыл бұрын
4:06 ആാാരരാ.. 😂🤣🤣6:17 റിയാസ് അണ്ണൻ അടിച്ച് പറത്തികളഞ്ഞു അവന്മാരെ 😁
@Ansaret
@Ansaret Жыл бұрын
ആറാട്ട് എന്ന സിനിമയിൽ AR Rahman പാട്ടുപാടുന്ന സീൻ ഉണ്ട് അതിൽ ലാലേട്ടന് മുൻപുള്ള സീനിൽ ഉള്ളതിനേക്കാൾ കൂടുതൽ താടി ഉണ്ട് ,തൊട്ടടുത്ത ഫൈറ്റ് സീനിൽ ആ താടി കുറയുന്നുമുണ്ട്.
@ashikbava8951
@ashikbava8951 Жыл бұрын
Mistake ഇല്ലാത്ത ഒരു സിനിമ പോലും ഇന്നേവരെ പിറന്നിട്ടില്ല.......... അങ്ങനെ ഒരു സിനിമ ഉണ്ടെങ്കിൽ അറിയിക്.......😶
@sujilalkunnil3073
@sujilalkunnil3073 Жыл бұрын
അതെ 👍
@harikrishnank1312
@harikrishnank1312 Жыл бұрын
അല്ല പിന്നെ😄
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
അക്കരെയക്കരെയക്കരെ എന്ന സിനിമയിൽ ലളിതച്ചേച്ചിയുടെ വീട്ടിൽ നിന്നും ഓടി ലാലേട്ടനും ശ്രീനിവാസനും കൂടി നീഗ്രോകളുടെ വേഷത്തിൽ തെരുവിലൂടെ നടക്കുമ്പോൾ അവിടെയുള്ള കടകളുടെ ഗ്ലാസ്സിൽ കാണാവുന്ന ക്യാമറാമാന്റെ പ്രതിബിംബം... റാംജിറാവു സ്പീക്കിംഗ്, മാന്നാർ മത്തായി സ്പീക്കിംഗ്. പൊന്നപ്പന്റെ changing... August 1, August 15 ജഗതിയുടെ ഇടത്തേ കൈയ്യിന്റെ വാതം.
@m4vlog518
@m4vlog518 Жыл бұрын
ചാർളി സിനിമ മിസ്റ്റേക്ക് കാണിച്ചപ്പോൾ മറ്റൊരു മിസ്റ്റേക്ക് അതിൽ ഉണ്ട്.. ജനാലയിൽ കിടക്കുന്ന ലൈറ്റിന്റെ പൊസിഷൻ മാറുന്നുണ്ട്.. കൂടാതെ ഒരു കുരിശ് കാണിക്കുകയും പിന്നെ കാണാതെ പോവുന്നു...
@muhsinaninu5457
@muhsinaninu5457 Жыл бұрын
ഇതൊക്കെ തപ്പി എടുക്കാനുള്ള മനസ്. 👍🏻👍🏻kaaടിള ക്കി വരുന്നത് 😆😆
@mkytnandhuzz856
@mkytnandhuzz856 Жыл бұрын
അവസാനത്തെ സീനിൽ 24 MIC ആണ് എന്നാൽ ചാനെൽ name വേറെ അല്ലെ 😂😂👌
@Itsrmzx
@Itsrmzx Жыл бұрын
ആഹ് സമയം ജഗതീഷ് വലത് കൈ തന്നെ അല്ലെ പൊറത്തേക്ക് ഇട്ടിരിക്കുന്നത്
@akhilkjeemon4893
@akhilkjeemon4893 Жыл бұрын
24 ലെ റിപ്പോർട്ടർ റിപ്പോർട്ടർ tv ക് വേണ്ടി ന്യൂസ്‌ പറയുന്നു 🤣🤣🤣
@humanoid-
@humanoid- Жыл бұрын
6:37 wait a minute who are you 😹
@abdulmajeedmp8312
@abdulmajeedmp8312 Жыл бұрын
അലിഭായ്‌ സിനിമയിൽ ഈദിന്റെ തലേന്ന് നടക്കുന്ന ഒരു ഫൈറ്റ് സീനുണ്ട്. പൂർണ്ണ ചന്ദ്രനേ അന്നേ ദിവസം ഫൈറ്റിൽ കാണാൻ കഴിയും. 😀
@KHANMAX
@KHANMAX Жыл бұрын
Bhaliperunnal aayirikum
@abdulmajeedmp8312
@abdulmajeedmp8312 Жыл бұрын
@@KHANMAX ബലി പെരുന്നാളിനും പൂർണ്ണ ചന്ദ്രൻ കാണില്ല... അത് പകൽ ഷൂട്ട് ചെയ്ത് നൈറ്റ് മോഡ് ആക്കിയപ്പോൾ സംഭവിച്ചതാണ്. 😂
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ബലി പെരുന്നാള് 10നല്ലേ... 14 ആവണ്ടേ പൂ൪ണമാകണേൽ...
@ajayvas112
@ajayvas112 Жыл бұрын
😂😂
@safeersafeer9446
@safeersafeer9446 Жыл бұрын
last car
@achu7579
@achu7579 Жыл бұрын
1. reporter is from 24 news but Channel is reporter channel 2. The actress is first shown aa standing near to her father but next scene she is walking from some distance.
@aswinrajendran1851
@aswinrajendran1851 Жыл бұрын
Reporter tv channelil 24inte Mike annu pidichekunne
@aksharamaniyangattil7124
@aksharamaniyangattil7124 Жыл бұрын
വെട്ടം സിനിമയിൽ illathe kalyanathin എന്ന പാട്ടിൽ ട്രെയിൻ il ninnu പുറത്തേക്ക് നിന്ന് പാട്ട് പാടുന്ന രംഗത്തിൽ നായികയുടെ അരക്ക് ചുറ്റും ആയി rope ചുറ്റി vachirikkunnath കാണാം (0:31)
@muhammadshajil8753
@muhammadshajil8753 Жыл бұрын
രാജമണികിയം first fight സീനിൽ മമ്മുട്ടി യുടെ കൂളിംഗ് ഗ്ലാസ് മാറുന്നതായി കാണാം
@Mmuhammadashkar7409
@Mmuhammadashkar7409 Жыл бұрын
അനഷ്വരം എന്ന സിനിമയിലെ കാദെറെെൻ എന്ന വ്യക്തിയുടെ സംഭവം മെയ് മാസം 7ന് ഷെരികും നടന്നതായിരികാം ആകദക് വേണ്ടി ഡിസംബർ 25 ആകിയദാകാം അത് കൊണ്ട് ഒറിജിനൽ ഷവകല്ലറ ആയിരികാം കാണിച്ചത്
@ajitharjunan199
@ajitharjunan199 Жыл бұрын
മൈക്കിൽ 24ന്യൂസ്‌... ടീവിയിൽ വന്നപ്പോൾ റിപ്പോർട്ടർ 😬😬😬
@bipinbiju2852
@bipinbiju2852 Жыл бұрын
അവസാന വീഡിയോയുടെ തെറ്റ് ന്യൂസ്‌ റിപ്പോർട്ടറിന്റെ മൈക് and ചാനൽ വേറെ ലൈവ് tv കാണിക്കുന്നത് വേറെ ചാനൽ 👍
@maharoofpm728
@maharoofpm728 Жыл бұрын
Meesha madan enna moviyile dialogues arengilum sherdicho pand lp schoolilek enne tholathiruthi kondupoyirunna rukminiye enik vishwasaman enn sherikum madavanalle rukmaniye tholethiruthi kondu pogunnath..😅
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
കുണുക്കിട്ട കോഴിയിലേ ജഗദീഷിന്റെ പരിക്ക് ഒരു നാടകമാണെന്ന് പിന്നീടുള്ള സീനിൽ കാണിക്കുന്നുണ്ട്
@antonypb7913
@antonypb7913 Жыл бұрын
അവിടെ 24 ന്റെ റിപ്പോർട്ട് ആണ് പറയുന്നത് . TV യിൽ കണിക്കുന്നത് റിപ്പോർട്ടർ ചാനൽ ആണ്.
@aaronsvlog1404
@aaronsvlog1404 Жыл бұрын
അയാൾ പിടിച്ചിരിക്കുന്ന മൈക്ക് 24ഇന്റെ ആണ് പക്ഷെ Tv ഇൽ കാണിക്കുന്നത് Reporter Tv ന്യൂസ് ആണ്
@sibinsijo8755
@sibinsijo8755 Жыл бұрын
24 newsinte mic pidichu reporter chanalinu vendi news cover cheyunnu
@Amathew52
@Amathew52 27 күн бұрын
8:35 അപ്പൊ രണ്ടു ക്യാമറയോ
@redmis196
@redmis196 Жыл бұрын
6:33👏👏👏👏👏👏👏👏👏
@welcome143366
@welcome143366 Жыл бұрын
24 newsinte mic pidich reporter channelil tv yil kaanikkunnu 😊
@dilshadkp1304
@dilshadkp1304 Жыл бұрын
24 NEWS REPORTER nere repoterilek poyi 🤣🤣
@krishnank7300
@krishnank7300 Жыл бұрын
good topic
@ranjithrnath
@ranjithrnath Жыл бұрын
sehin antony 24 news nte mic um kondano reporter tv il poyath
@saidalisaidali9347
@saidalisaidali9347 Жыл бұрын
Mic nteyum chanalintayum logo vethyasam
@skylightmedia555
@skylightmedia555 Жыл бұрын
അവസാന വീഡിയോ : 24 ചാനലിൻ്റെ മൈക്കും പിടിച്ച് റിപ്പോർട്ടർ ചാനലിൽ റിപ്പോർട്ട് ചെയ്യുന്നു !!
@NITHINPREM
@NITHINPREM Жыл бұрын
Mr khan max khan നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ നല്ലതാണ് വളരെയധികം നിരീക്ഷണം ചെയ്തതിനുശേഷമാണ് നിങ്ങൾ ഓരോ വീഡിയോയും present ചെയ്യുന്നത്.. you are Really Great നിങ്ങൾക്ക് പറ്ററുള്ള ഒരു തെറ്റു ഈ വീഡിയോയിൽ തിരുത്തി കണ്ടതിൽ ഒരുപാട് സന്തോഷം പഴയ പല വീഡിയോകളിലും പലപ്പോഴും നിങ്ങൾ ശുരേഷ് ഗോപി ശുരേഷ് ഗോപി എന്നാണ് പറയാറുള്ളത് അതുമാറ്റി സുരേഷ് ഗോപി ലേക്ക് മാറിയതിൽ ഒരുപാട് സന്തോഷം അത്ര വലിയ തെറ്റല്ല എങ്കിലും ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം.. ഇനി വീഡിയോയുടെ അവസാന ഭാഗത്തെ ചോദ്യമായി ഉന്നയിച്ച അബദ്ധം പറയാം ട്വൻറി ഫോർ ന്യൂസ് ൻ്റ മൈക് പിടിച്ച് റിപ്പോർട്ടറുടെ footage വന്നത് റിപ്പോർട്ടർ ചാനലിൽ ആണ്... പ്രഥമദൃഷ്ട്യാ ചാനലുകൾ അകൽച്ചയിൽ ആണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നുവേണം കരുതാൻ🤣🤣
@KHANMAX
@KHANMAX Жыл бұрын
ശുരേഷ് ഗോപി Movie Mistakes season 1 episode 7 മുതൽ തന്നെ മാറ്റിയിരുന്നു...Thank you for your Valuable comments
@KHANMAX
@KHANMAX Жыл бұрын
Threw Logic / Mistake Scenes in Malayalam Movies Ep-07 kzbin.info/www/bejne/gYrPfpqErLSHoNE starting il thanne
@NITHINPREM
@NITHINPREM Жыл бұрын
@@KHANMAX എനിക്ക് തോന്നിയിരുന്നു നേരത്തെ തന്നെ ക്ലിയർ ചെയ്തിട്ടുണ്ടാവും എന്ന് പക്ഷേ ഞാൻ ശ്രദ്ധിച്ചത് എന്നുമാത്രം...All the Best Bro
@ashikmohamed100
@ashikmohamed100 Жыл бұрын
7:00 roadinte nadukkanu post varunnath. 2 auto pokuanathinte nadukku
@sradhas3472
@sradhas3472 10 ай бұрын
2022 il ulla Cristy Enna Malayalam movie il kadha nadakunathu 2008/2009 IL aanu ennu parayunundu , pakshe film il hero lakshadeep pokunanna Flightil ✈️ 2022 ennu ezhuthiyekkunath nallathu pole kannam
@ajilcbabu3918
@ajilcbabu3918 Жыл бұрын
24 news nte mic but channel reporter aanu
@emanuelsebastin5542
@emanuelsebastin5542 Жыл бұрын
Rajathi rajayil.. Mammooty interval fgtil... Adyam mundinte karatha karayanu idaku pink color aayi... Plz check... Thank you bro 🌹
@anumodap6800
@anumodap6800 Жыл бұрын
Mistake:പന്തയകോഴി സിനിമയിൽ ഒരു song നിടയിൽ ചന്ദ്രന്റെ പിന്നിലൂടെ പക്ഷി പറന്നു പോവുന്നുണ്ട്.
@leo2k225
@leo2k225 Жыл бұрын
Thankyou bro 😘😘😘
@KHANMAX
@KHANMAX Жыл бұрын
Welcome 😊
@vipinsr6404
@vipinsr6404 Жыл бұрын
Jaya jaya jayahe cinemayil last court sceneil, manju chechi pen konde write chayunnathe cap adchittu aane
@sarath.s
@sarath.s Жыл бұрын
24 channelinte micum reporter channelinte liveum🚶🏻
@anumodap6800
@anumodap6800 Жыл бұрын
8:56 ഈ സീനിൽ 24 news ചാനലിന്റെ mic പിടിച്ചു നിന്ന് സംസാരിക്കുന്നു. പക്ഷെ live ന്യൂസ്‌ TV യിൽ കാണിക്കുന്നത് Reporter news ചാനൽ ആണ്.
@babithakt9284
@babithakt9284 Жыл бұрын
Eniyum vanam videos
@mayababu9544
@mayababu9544 Жыл бұрын
24mike പിടിച്ചിട്ടുണ്ട് പക്ഷെ news channel വേറെയാണ്
@CinicutKL24
@CinicutKL24 Жыл бұрын
റിപ്പോർട്ടർ 24 ചാനലിനു വേണ്ടി പറയുന്നു...പക്ഷേ ടിവിയിൽ അത് റിപ്പോർട്ടർ ചാനലിൽ കാണിക്കുന്നു😁
@sreevaishnav_SV
@sreevaishnav_SV Жыл бұрын
8:55 athpinne urgentaayi news cover chythond 24news inte Mike rentint eduthatha🙂🙂
@thinktraveleatoriginals
@thinktraveleatoriginals Жыл бұрын
അമൽ നീരദ് മൂവി അൻവർ സിനിമയിൽ ക്ലൈമാക്സ് ഫൈറ്റ് ൽ..ലൈറ് ബോയ് നോക്കി നിൽക്കുന്നു ഉണ്ട്...light റീഫളറ്റർ കുടി കുടി കാണാം
@ClassyyetMessy
@ClassyyetMessy Жыл бұрын
Verdhe alla 'continuity director' enna post nu ithra demand ipo!😅👌
@robinvarghese6420
@robinvarghese6420 Жыл бұрын
Ayushkaalam enna cinimayil oru mistake undu Jayaram athil athmavanu..ashareeriyanu...boomiyile oru vashyhukkalum thodano athil irakkano pattilla...ennal 1hr 41minutil Benjamin Bruno Saikumarine kanan jeepil pokumbol Jayaram aa vandiyilitunnu yathra cheyyunnadu kanam...jayaram ashareeriyanu...orikkalum vahanathil yathra cheyyan pattilla......
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt Жыл бұрын
Reporter 24 nte ആണെങ്കിലും telecasting Reporter channel il ആണ് 😂
@shijoforever
@shijoforever Жыл бұрын
ഇത്ര കൃത്യമായി ചെയാൻ ഇതൊക്കെ ചരിത്ര സിനിമായൊന്നും അല്ലല്ലോ😀
@ashikali6356
@ashikali6356 Жыл бұрын
രക്ഷധികാരി ബൈജുവിൽ ഒരു ഓട്ടോ പാസ്സ് ചെയ്ത് പോകുന്ന സീൻ ഉണ്ട്, അതിൽ സൂക്ഷിച്ചു നോക്കിയാൽ 2 ഓട്ടോ ആണെന്ന് വ്യക്തമായി കാണാം
@InshotbyRijoRaphel
@InshotbyRijoRaphel Жыл бұрын
അനശ്വരത്തിലെ മിസ്റ്റേക്ക് ഞാനാണ് പറഞ്ഞത്, പേര് പറയാമായിരുന്നു 😛👍
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
8:04 മിക്കവാറും ഡബിൾ റോൾ ആയിരിക്കും കാരണം ഭൂമിയിൽ ഒരാളെപ്പോലെ ഏഴുപേർ ഉണ്ടാകും എന്നാണല്ലോ... കേരളത്തിൽ ഒരുപാട് ഇരട്ടകൾ ഉണ്ട്. 😄
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ഇനി ആ ബാക്കി അഞ്ചു പേര് എവിടെയാണെന്ന് ചോദിക്കരുത്
@suhildasn753
@suhildasn753 Жыл бұрын
6:10 🤣🤣🤣 6:36 🤣🤣🤣😆😆😆
@amalkumarcs6260
@amalkumarcs6260 Жыл бұрын
Last clip l 24 nte new reporter tv l kanumpo reporter channel l anu news report cheyyunnathu
@adeshchathappai9676
@adeshchathappai9676 Жыл бұрын
But jagadish scene was correct I guess bcz during that time his right hand was out...and left was inside when post comes his both hands were inside nothing was out...
@ashikmohamed100
@ashikmohamed100 Жыл бұрын
Ennalum roadinte nadukku post vekkuanth mosham aayipoyi
@Rekhilsuleesh
@Rekhilsuleesh Жыл бұрын
Ithoke ipozhum nadakum Pinarayi de marumon alle PWD manthri swabhavikam..Pine adimakal mezhuki nyayeekaricholum..
@IndhuCreativeStudios
@IndhuCreativeStudios Жыл бұрын
2 mistakes und 1 : 24 News Tvyil kaanumpol reporter aayi maari 2 : Ayaal Thirinjunokkunnathinu Munp Aa Penkutty Thottaduth Indayirunnu Ennal Thirinju Nokkumpol Kurach Pirake Ninnum Nadannu Varunuu
@ciraykkalsreehari
@ciraykkalsreehari Жыл бұрын
BHRAMAM FILMILE ABHADHAM : Reporterinte kayyilulla mic 24 channelintethum News vannath Reporter Channelilum... Orupakshe Reporter Channelintekayyil ninnu Kozha vangiyathayirikkum ah 24news reporter.....Avane ethrayum pettannu pirich vidanam Sreekandan Nair siree😌😌😌😌
@syamlalgokulam8304
@syamlalgokulam8304 Жыл бұрын
24 ൻ്റെ റിപ്പോർട്ടർ Reporter tv യില് news പറയുന്നു...
@mallutasty365
@mallutasty365 Жыл бұрын
In kgf2 Kalashnikov gun scene the gun of rocky seen to be uneven in the same shot do watch and include
@ajvlogajay
@ajvlogajay Жыл бұрын
Pathu Thala മൂവിയിൽ ഫസ്റ്റ് സീനിലെ ഫോൺകോളിൽ ഫോൺ സ്ക്രീനിൽ മിസ്റ്റേക്ക് ഉണ്ട്
@brightcomputers8282
@brightcomputers8282 Жыл бұрын
news reporter 24news nte mike anu pidichirikkunnathu, pakshe news reporter channelil anu kanikkunnathu
@explorewithsrank
@explorewithsrank Жыл бұрын
Enik thonniya 2 mistakes ithokke aannu 1, Mike 24um channel reporterum 2, tv yil kaannunna short varumbol nadiyum aa praayam ulla aalum aduthullathaayum, pinnathe shotil avar nalla distance ullathaayum kannunnund
@chandhuvipin8099
@chandhuvipin8099 Жыл бұрын
അതിനിടക്ക് കുക്കു 🥴
@______karadi______
@______karadi______ Жыл бұрын
8:56 mic simbol - 24 news. In TV becomes reporter news
@ironheart2477
@ironheart2477 Жыл бұрын
Bro udhayanapalakan cinemayil rupam marunna gate oru shotil gatenu mukalil chain upayogichu lock cheyythirikkunu pinne athu head change akunnu watch that movie
@ajay-cy8bx
@ajay-cy8bx Жыл бұрын
⚡️
@krishnadevan1228
@krishnadevan1228 Жыл бұрын
Last 24 news mic change to repoter tv mic
@libiya9625
@libiya9625 Жыл бұрын
Mikele news channel symbol vere t.v yil kannikunath vere
@varunpdev
@varunpdev Жыл бұрын
24 news channel anegilim tv yill kanikkunnanth reporter channel Neill anu
@Bluewhale.19-93
@Bluewhale.19-93 Жыл бұрын
7:08 നടുറോട്ടിൽ ആരാ പോസ്റ്റ്‌ കൊണ്ട് വെച്ചത്... ഓ കേരളം അല്ലെ അതും കാണും
Threw Logic / Mistake  Scenes in Malayalam and other Movies S2 Epi - 03
8:30
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
Easter Eggs and Hidden Brilliances in Malayalam Movies
8:16
KhanMax Malayalam
Рет қаралды 184 М.
THREW LOGIC MISTAKES  UNCUT BLOOPERS  IN MALAYALAM MOVIES PART 01-15 Single Watch
1:19:39
Threw Logic / Mistake  Scenes in Malayalam Movies Ep-14
9:13
KhanMax Malayalam
Рет қаралды 165 М.
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН