Thrippunithura Police Custodyയിലെടുത്തയാൾ മരിച്ചു ;സംഭവത്തിൽ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

  Рет қаралды 32,726

News18 Kerala

News18 Kerala

Күн бұрын

Пікірлер: 101
@asmakasim6961
@asmakasim6961 Жыл бұрын
സസ്പെൻഷനല്ല വേണ്ടത് ഡിസ്മിസ് ചെയ്യണം ഇങ്ങനെയുള്ളവന്മാരെ
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ Жыл бұрын
സ്പോട്ടിൽ ഡിസ്മസ് ചെയ്യണം....
@mampettaappu588
@mampettaappu588 Жыл бұрын
നാട്ടുകാരെല്ലാവരും നിയമനടപടിക്ക് സഹായിക്കണം, പോലീസിന് ശിക്ഷിക്കാനധി കാരമില്ലെന്ന് ഇപ്പോഴും പാവം ജനങ്ങൾ തിരിച്ചറിയുന്നില്ല, അത് കോടതിക്കാണ്.... കോടതിയെ നാട്ടുകാരെല്ലാവരും കൂടി സമീപിക്കണം, ഇവനെയൊന്നും വെറുതെ വിടരുത്.....
@thetruth9377
@thetruth9377 Жыл бұрын
ഒരു പാവത്തിനെ കൊന്നിട്ട് പോലീസ് എന്തു നേടി ഒരു കുടുംബത്തെ മുഴുവനും കണ്ണീരിൽ വീഴ്ത്തിയ ദുഷ്ടൻമാർ
@s..6812
@s..6812 Жыл бұрын
കൈ കാണിച്ചിട്ട് നിർത്തിയില്ല, അതുകൊണ്ട് തല്ലിക്കൊന്നു.... എന്താടോ ഈ നാട് ഇങ്ങനെ 😮😮
@babup.r5224
@babup.r5224 Жыл бұрын
😡😡😡 ഗുണ്ടകളെ തൊടാൻ ഇവന്മാർ പേടിക്കും 😡😡 അതേപോലെ ഓരോരുത്തരെയും പേടിക്കാൻ തുടങ്ങണം 😡😡 അതിന് ധൈര്യംകാണിക്കണം ഓരോരുത്തരും 😡😡
@roymonyelavilayil2056
@roymonyelavilayil2056 Жыл бұрын
Alla sari aku nagla van
@venugopalks7309
@venugopalks7309 Жыл бұрын
Thalli konnu enn aakiya vartha.. Attack alle..
@alivm4831
@alivm4831 Жыл бұрын
സസ്‌പെൻഡ്. കാര്യമില്ല. മക്കളെ... ഇനി. പ്രൊമോഷൻ. കിട്ടി. തിരിച്ചു. വരും.. ആ കുട്ടികളെ. ഗവണ്മെന്റ്. ദത്. എടുക്കണം.
@mannaratharaali
@mannaratharaali Жыл бұрын
ബോഡി കൈ പറ്റരുത് ബോഡി റോഡിൽ വെച്ച് സമരം ചെയ്യുക പിരിച്ചു വിടുക മനോഹരന് ഒരു കോടി രൂപ പോലീസിന്റെ കയ്യിൽ നിന്നും വാങ്ങി മനോഹരിന്റെ കുടുംബം ത്തിനു കൊടുക്കണം ജോലി യും കൊടുക്കണം
@Time_pass549
@Time_pass549 Жыл бұрын
👌👌👌👍👍👍👏👏👏
@dgkutty
@dgkutty Жыл бұрын
ഇത് എത്രാമത്തെ സംഭവമാണ്? എന്തിനാണ് ഈ നാട്ടിൽ ഒരു മനുഷ്യാവകാശ കമ്മീഷൻ? ഒരു പൊതു ചർച്ചക്ക് സമയമായിരിക്കുന്നു.
@s..6812
@s..6812 Жыл бұрын
അവർ മാസമാസം ശബളം എണ്ണി വാങ്ങാൻ ഇരിക്കുകയല്ലേ
@babup.r5224
@babup.r5224 Жыл бұрын
😡😡😡 നാട്ടുകാർ കൈകാര്യം ചെയ്യ്യേണ്ട സമയം ആയി തുടങ്ങി 😡😡😡
@alfiyaabu1385
@alfiyaabu1385 Жыл бұрын
മനുഷ്യരുടെ ഒരവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ല. പിന്നെന്തിനീ കമീഷൻ ???
@sebastiancjchettanil8342
@sebastiancjchettanil8342 Жыл бұрын
ഇനി മദ്യപിച്ചെങ്കിൽ തന്നെ അടിക്കാൻ എന്താ വകുപ്പ്? അതിന് പിഴയിട്ടാൽ പോരെ?!😭
@IND.5074
@IND.5074 Жыл бұрын
പോലീസുകാരനെ വെറുതെ വിടരുത് അതിൽ എല്ലാവരും മുൻകൈയെടുക്കണം
@manojkrishnan6524
@manojkrishnan6524 Жыл бұрын
നടപടി ജനങ്ങൾ തന്നെ എടുക്കണം 😠😠😠😠
@antonyg2685
@antonyg2685 Жыл бұрын
ഇനി രമ സുക്ഷിക്കണം . അങ്ങനെയാണ് പല സംഭവങ്ങളും . എന്തു ക്രൂരതയും നടത്താൻ മടിയില്ലാത്തവണ്ണം പോലീസ് അധ:പതിച്ചു . ഇടതുമുന്നണി ഇതിനു കൂട്ടുനിൽക്കുന്നു ! അടിക്കടി ആവർത്തിക്കുന്ന ഹീനത !😮
@musthafaareekat
@musthafaareekat Жыл бұрын
വഴിയിൽ വെച്ച് മുഖത്തടിച്ചാൽ പോലിസ് സ്റ്റേഷനിൽ വെച്ച് എന്തൊക്കെ ചെയ്തു കാണും ഊഹിക്കാം
@nirmalakumari6221
@nirmalakumari6221 Жыл бұрын
സർക്കാർ മദൃക്കട ആർക്കുവേണ്ടിയാണ് നടത്തുന്നത്..മദൃം വിൽക്കുകയും വേണം കുടിക്കാനും പാടില്ല..പണം ഉണ്ടാക്കുകയും വേണം.
@kuttychaathan3358
@kuttychaathan3358 Жыл бұрын
Konathile Niyamam Verum Shokam😡
@inshot315
@inshot315 Жыл бұрын
സൗദി നിയമം നടപ്പാക്കണം. എന്നാലെ നന്നക്
@mujeebrahman1089
@mujeebrahman1089 Жыл бұрын
സൗദിയിലെ പോലീസിനെ കണ്ടു പടിക്
@ayyoobthrasseri9623
@ayyoobthrasseri9623 Жыл бұрын
ആരാ മദ്യം കൊടുക്കുന്നത് സർക്കാർ അല്ലേ സർക്കാരിനെ പോയിട്ട് അടിക്കടാ അല്ലാതെ കുടിക്കുന്നവർ അല്ല പൈസ കൊടുത്തു വാങ്ങി കുടിക്കുന്നവര ആണോ അടിക്കുന്നത്
@thomasvarghese850
@thomasvarghese850 Жыл бұрын
Take Action against That Police man Immediately.
@thenameis_dk
@thenameis_dk Жыл бұрын
MVD യോട് പറഞ്ഞത് 1000 കോടി ആണെങ്കിൽ പോലീസിനോട് 5000 കോടി പറഞ്ഞ് കാണും. ഈ അയ്യായിരം കോടി സംസ്ഥാനത്തെ സകല പോലീസ് സ്റ്റേഷനും കൂടി വീതിച്ച് കൊടുക്കും. പേ പിടിച്ച പട്ടി കണ്ണിൽ കണ്ടവരെ മുഴുവൻ കടിക്കാൻ പ്രാന്ത് പിടിച്ച് നടക്കുന്നത് പോലെ പോലീസ് ഫൈൻ പിരിക്കാൻ റോഡിൽ ഇറങ്ങും. കൈയ്യിൽ കിട്ടിയ ഒരുത്തന് ഫൈൻ അടിക്കാൻ ഉള്ള വകുപ്പില്ല എന്ന് കണ്ടപ്പോ അവനോട് കലിപ്പ്. എടുത്തിട്ട് പെരുമാറി ,ആൾ മരിച്ചു. എനിക്ക് പറയാനുള്ളത് കേരളത്തിൽ സ്വൽപമെങ്കിലും മനുഷ്യത്വം ഉള്ളിൽ ഉള്ള PSC എഴുതുന്ന ചെറുപ്പക്കാരോട് ആണ് നിങൾ ഒരിക്കലും ഈ വൃത്തികെട്ട പോലീസ് പണിക്ക് പോകരുത്. അവസാന കാലത്ത് നാട്ടുകാരുടെ പ്രാക്കു കേട്ട് വെള്ളം ഇറങ്ങാതെ ചാകും.
@sebastiancjchettanil8342
@sebastiancjchettanil8342 Жыл бұрын
ആ S I ക്ക് ഒരു പ്രമോഷൻ ഉറപ്പ് 👌🙏എന്നാ ആയാലും ഈ പോലീസ് കാരെ കൊണ്ട് തന്നെ ഈ സർക്കാറിനെ ഇറക്കുമെന്ന തോന്നുന്നേ 😢ഓണം വരാൻ ഒരുമൂലം 😭🙏
@madhubirk5740
@madhubirk5740 Жыл бұрын
1000കോടിയുടെ ആദ്യത്തെ ഇര.!... കഷ്ടം
@xenawarrior847
@xenawarrior847 Жыл бұрын
Ottapetta 158 mathe sambhavam
@mannaratharaali
@mannaratharaali Жыл бұрын
ഒരു നടപടി യുണ്ടാവില്ല
@ppp-uc7gd
@ppp-uc7gd Жыл бұрын
I forsee he 'll get an IPS & a golden crown for his life time achievement.
@prasanthsudarsanan7357
@prasanthsudarsanan7357 Жыл бұрын
സ്വരാജ് എംഎൽഎ എവിടെ പോയി???
@balakrishnannair5766
@balakrishnannair5766 Жыл бұрын
പ്രബുദ്ധ കേരളം,അല്ലേ,,ഇങ്ങനെ ഒക്കെ ഇരിക്കും,ഒരു പ്രബുദ്ധനും അനങ്ങില്ല
@ranjithranju7025
@ranjithranju7025 Жыл бұрын
വാർത്തകൾ നന്നായി ചെയുന്നു...
@minipn2062
@minipn2062 Жыл бұрын
ഇങ്ങിനെ സംഭവം ഉണ്ടാകുമ്പോൾ ഇനി നമ്മൾ ചെയ്യണ്ടത് ഏതു പോലീസ് ആണോ മർദിക്കുന്നത് അവനെ നാട്ടുകാര് പിടിച്ചു കെട്ടിയിടണം കൊണ്ടുപോയ ആള് തിരിച്ചു വരുകയും തെറ്റില്ല എന്ന് അറിഞ്ഞതിനു ശേഷം പോലീസിനെ വിടാവൂ ജനം ഒറ്റകെട്ടായാൽ ഒരുത്തനും ഒരു കോപ്പും ചെയ്യില്ല നിയമം കയ്യിൽ എടുക്കാൻ നമ്മുക്ക് അവകാശം ഇല്ലെന്നു പറയുമായിരിക്കും നിയമ പാലകർ തെറ്റിച്ചാൽ നമ്മൾക്കും ആകാം
@thenameis_dk
@thenameis_dk Жыл бұрын
123675 ആമത്തെ ഒറ്റപ്പെട്ട സംഭവം
@kingofbright5082
@kingofbright5082 Жыл бұрын
അടിച്ച് കൊല്ലു ക്രൈം ബ്രാഞ്ച് നു വിടൂ 🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴
@kingofbright5082
@kingofbright5082 Жыл бұрын
ശരി അല്ലെ ?😭😭😭😭😭😭😭😭😭😭😭😭😭?
@ponnujose780
@ponnujose780 Жыл бұрын
ചേച്ചി സത്യം പറഞ്ഞു 👍🏼
@moku8823
@moku8823 Жыл бұрын
Arrest those idiots. Suspension is not a punishment, it's only a tricky business to save those criminals.
@MuneerMunee-hs7eu
@MuneerMunee-hs7eu Жыл бұрын
Servicil ninnu pirichi viduka aaajeeevanantham
@shobhanakokkot6610
@shobhanakokkot6610 Жыл бұрын
Pavangalude dehathu kayaran entha ulsaham
@radhikabinif6269
@radhikabinif6269 Жыл бұрын
സിംഹവാല൯ കുരങ് സമം കമ്മ്യൂണിസ്റ്റ്‌ പാർട്ടി indian citizen
@nowfalma1346
@nowfalma1346 Жыл бұрын
Jimmi Jose enna kapalikanea diss miss cheyyanam...cm ithonnum ariyunnillea abyandharam very bad always please replace that..
@prashanthvrai6384
@prashanthvrai6384 Жыл бұрын
maricha vittilek 1kodi rupa kodukkana
@officeboy9779
@officeboy9779 Жыл бұрын
The Main accused is the Kerala High court, because the court has failed to punish the policemen
@ivaanika5276
@ivaanika5276 Жыл бұрын
പിരിച്ചുവിട് Dismiss
@wificreations8767
@wificreations8767 Жыл бұрын
15 ദിവസ്സം സസ്‌പെന്റ് ചെയ്യും ,അത് കഴിഞ്ഞാൽ വീണ്ടും സർവിസിലെക്ക്‌ വരും ,ഇതാണ് നമ്മുടെ നാടിന്റെ ശാപം
@mysore1982
@mysore1982 Жыл бұрын
Kerala no. 1. Yogi and modi should resign . 😢
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
Government Kudikku van madiyam kodukkunnu allkkare kollunnu. Niraparthikale kollunnu.
@sha-pr7bv
@sha-pr7bv Жыл бұрын
NO:1 AL ഖേരളം.
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
Kerala thil Nariya Manushiyavakasha commission.
@meeraiyer41
@meeraiyer41 Жыл бұрын
enthi suspension 6 madam kazhinjittu thirichedukujnnatho? Dismiss il kuranja nadapadi illa. aa kunjungalude life endhakum
@annfrancis2645
@annfrancis2645 Жыл бұрын
If you hit on the head heart will not stop…Brain will not function normally,which will lead to death…
@ravikumarkrishnapillai9557
@ravikumarkrishnapillai9557 Жыл бұрын
Kerala police nammudey nadintey AISWARYAM aakunnu avarey kuttappedutharuthe 😮😮😮😮😮
@suresh1025
@suresh1025 Жыл бұрын
Gunda nethavu Home minister ....Janangalude jeevanum rakshayilla.
@mohankumarpkadfttythe8070
@mohankumarpkadfttythe8070 Жыл бұрын
POLICE,KOLAYAALIYAAYA,EALAA,,P,,kaarKkum,SISHA,Kodukkuka
@sreedharanr5399
@sreedharanr5399 Жыл бұрын
സമാധാനകാ൦ഷികളെതല്ലികൊല്ലുന്നകേരളമോ?.
@MuneerMunee-hs7eu
@MuneerMunee-hs7eu Жыл бұрын
Kolakuttathinu case edukanam terminate gunda police
@prashanthvrai6384
@prashanthvrai6384 Жыл бұрын
Mvd policine adikan adikara ar koduthu
@prashanthvrai6384
@prashanthvrai6384 Жыл бұрын
Mardana yeni attimarikku
@niyasniyasckd1930
@niyasniyasckd1930 Жыл бұрын
Police karana kollamam allagil nattukar kollum avana
@prashanthvrai6384
@prashanthvrai6384 Жыл бұрын
Pinaryide nattil adikpravu nadakku
@gopalkrishna432
@gopalkrishna432 Жыл бұрын
Apolocena..avnatawaefekuttathil..edanuuragan..veedarutha Polyadimo taveettukaraorAnthnaveedaruth.sallathinakollanam
@mohammedalipa3704
@mohammedalipa3704 Жыл бұрын
Middca
@muraleedarann2313
@muraleedarann2313 Жыл бұрын
കഴിവുകെട്ട ഭരണമുള്ളിടത്ത് പോലീസിന്റെ ധിക്കാരം അതിക്രമം ജനങ്ങളുടെ പുറത്ത് നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കും മേലിൽ ഒറ്റ ടൂവീലർ ഉപയോഗിക്കുന്നവരെ പോലീസ് കൈകാണിക്കാനോ തടയാനോ ചെക്ക് ചെയ്യാനോ പാടില്ല എന്നുള്ള നിയമം വരാതെ ഇത് നിൽക്കത്തില്ല പോലീസ് ആക്രമത്തിൽ കൊല്ലപ്പെടുന്നത് എത്രയോ ടൂവീലർകാരാണ് പാവം പിടിച്ച ബൈക്ക് യാത്രക്കാർ
@JoseGeevarghese-jy3xh
@JoseGeevarghese-jy3xh Жыл бұрын
Ko ko lo
@venugopalks7309
@venugopalks7309 Жыл бұрын
കൈ കാട്ടിയാൽ നിർത്താതെ പോകുന്നവരെ പിന്നെ പോലീസ് സ്റ്റേഷൻ ഇൽ കൊണ്ട് പോകില്ലേ.. നിയമപാലകരെ ബഹുമാനിക്കാത്ത ജനങ്ങൾ ആണു നാടിന്റെ ശാഭം.. കൈ കാട്ടിയാൽ നിർത്തിയിരുന്നെങ്കിൽ സ്റ്റേഷൻ വരെ പോണ്ട കാര്യം ഉണ്ടൊ
@alfiyaabu1385
@alfiyaabu1385 Жыл бұрын
നിർത്താതെ പോയതല്ല അദ്ദേഹം അൽപം മാറിയാണ് നിർത്തിയത് എന്നാണ് മനസിലാവുന്നത് സുഹൃത്തേ
@sudheeshkv2739
@sudheeshkv2739 Жыл бұрын
തിരിച്ചടിക്കണം പിള്ളേര് വേറെ ആരെങ്കിലും ചെയ്‌താൽ പിള്ളേര് പോയി പകരംചോദിക്കുമല്ലോപോയി പകരം ചോദിക്കണം
@sathyanthrikakara7431
@sathyanthrikakara7431 Жыл бұрын
ഒരു സസ്പെൻഷൻഅത്രതന്നെനാളെ ശമ്പളം വാങ്ങിച്ചു ജോലി ചെയ്യാം..അവൻറെ കുടുംബത്തിനു പോയികേസുകൾ ഉണ്ടാക്കുന്നതും ഇവർ തന്നെയല്ലേ
@sudheeshkv2739
@sudheeshkv2739 Жыл бұрын
പോലീസ് മക്കളെ കൂട്ടമായി നിൽക്കാദെ ഒറ്റയ്ക്കു നില്ക്കു അദല്ലെ ദയിര്യം
@sudheeshkv2739
@sudheeshkv2739 Жыл бұрын
നാട്ടുകാരുടെ കായിക്കൊണ്ട് ചാകും ഇവന്മാർ പുറത്തേക്കിറങ്ങുമ്പോൾ വല്ല എഴുതികൊടുത്തു വീട്ടിൽ പോയി വല്ല കൽപണിക്കു പോയി ജീവിക്കു പോലീസെ
@ansarimuhammed5995
@ansarimuhammed5995 Жыл бұрын
Savam theenikalaya police pinarayikku vidupani cheyyukaya
@shijok4017
@shijok4017 Жыл бұрын
Hmm. Hmm fc bm.m
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН