Thrishangu | Heist Investigation Short Film | Akash Narayan | Nemin Jose |Sanoop Ravi | Kannan Nayar

  Рет қаралды 230,015

Achilles Arts

Achilles Arts

2 жыл бұрын

Presenting #THRISHANGU. The Heist Investigation short film Directed By Akash Narayan.
Cast - Krishnadas Murali, Alsyn Benny, Kannan Nayar, Kabeer TK, Anila Bose, Harikrishna Girish, Girish, Sajin Gopal, Sandeep Ramesh, Abhilash, Jipson Rocha, Pravi Prabhakar, Udaykrishnan S, Arun Abi John
Written & Directed By - Akash Narayan
Produced By - Sanoop Ravi | Nemin Jose | Unni Shyam | Sarath Sasidharan
Cinematographer - Akshay James
Edited By - Ajas Pukkadan
Background Music - Gopakumar KG
Di Colorist - Alvin Tomy
Sound Design - Toby Jose
Creative Director - Uday krishnan S
Art director - Arun Abi John | Pravi Prabhakar
Associate Director - Sanjay Sivan
VFX - Javad
Assistant Directors - Abhilash | Abhimanyu
Poster - Rahul Oz
Subtitle - Anila Bose
Title - Mufeed. K

Пікірлер: 308
@gopu277
@gopu277 4 ай бұрын
ഇതിന്റെ ക്ലൈമാക്സ്‌ ഇങ്ങനെ ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല 😂
@kochusmullakkal1027
@kochusmullakkal1027 2 жыл бұрын
നല്ല കഥയും , അഭിനയവും .. നല്ല രീതിയിൽ ചെയ്ത എല്ലാ അണിയറ പ്രവർത്തകർക്കും 👏👏👏👍
@SUBHASHKS1
@SUBHASHKS1 9 ай бұрын
സിനിമയെ വെല്ലുന്ന ഷോർട്ട് ഫിലിം. സിനിമ എന്നു തന്നെ പറയാം വലിച്ച് നീട്ടിയാൽ ഷോർട്ട് എന്നുള്ളത് ലോംഗ് ആവും അപ്പോ ഇത് 2 മണിക്കൂറുള്ള സിനിമ ആയേനെ. പിടിച്ചിരുത്തുന്ന ഒരു മികവ് ഇതിലുണ്ട് ഒട്ടും മുഷിക്കില്ല. ധൈര്യമായി കണ്ടോളു.......... എന്ന് ആശുപത്രി കിടക്കയിൽ നിന്നും സുഭാഷ്❤❤❤❤❤ Nice work 🎉🎉🎉🎉
@afkbaklife
@afkbaklife Жыл бұрын
editing ,screen play, camera, actors all have done a fantastic job which makes this short film extra ordinary .. and finally climaxil aa kallante chiri ....
@nishanabul1427
@nishanabul1427 Жыл бұрын
Out of many short films i watched,this is one of the best in all technical ways ,story line and acting skills.
@lenysony
@lenysony Жыл бұрын
സാദാരണ short films എന്ന് പറഞ്ഞു കാണിക്കുന്ന കോപ്രായം ഒന്നും ഇല്ല . Very good making .. 👌
@rafibekal
@rafibekal 2 жыл бұрын
സിനിമ പിടിച്ചു കൈ പൊള്ളണ്ട.. ഷോർട് ഫിലിം ഇനിയും നടക്കട്ടെ.. ശേരിയാവും
@vishnuchidambaran6121
@vishnuchidambaran6121 2 жыл бұрын
Great work.... Climax twist പൊളിച്ചൂ.... ഇതുപോലുള്ള works ന് views കുറവാണെന്നു കാണുമ്പോൾ സങ്കടം തോന്നുന്നു...
@bijujohn3462
@bijujohn3462 Жыл бұрын
Mallu Superstars kilavanmaarude naalamkida Movies ne kaiyyadikku
@sanutiewda2585
@sanutiewda2585 2 жыл бұрын
Brilliant climax... Super thread.... awesome direction... And out standing star perfomance...
@sowmyapr2535
@sowmyapr2535 Жыл бұрын
Amazing work team.. loved the direction/camera work/good editing and music
@SyamInspires
@SyamInspires 4 күн бұрын
ഓന്റെ അവസാനത്തെ ചിരി..! എന്റെ അമ്മോ! ഒരു രക്ഷയും ഇല്ല... 😂😂
@venikasuresh5314
@venikasuresh5314 2 жыл бұрын
Sir superb superb..really like it 👌 🤩🤩🤩👏👏👏👏well done sir
@Rocky0485
@Rocky0485 2 ай бұрын
Great effort... Good acting all of you and the bgms aare in the right path. 🎉❤🎉❤
@simplecreationsbyfebi1106
@simplecreationsbyfebi1106 Жыл бұрын
നല്ല script ❤️acting ellam adipoli ✌️
@pavancontents
@pavancontents 2 жыл бұрын
Super Short Film. Salute to entire team. 🙌
@kissmathvideos4346
@kissmathvideos4346 8 күн бұрын
Super 💞 നല്ല സ്ക്രിപ്റ് കണ്ടിരിക്കാൻ ഒരു സസ്പെൻസ്. എല്ലാം കൊണ്ടും അടിപൊളി ❤❤❤
@ironman6848
@ironman6848 Жыл бұрын
ഒരു ടെലിഫിലിം കണ്ടാൽ നന്നായാൽ നന്നായി എന്നും മോശമായാൽ മോശമായി എന്നും പറയുന്ന ആളാണ് ഞാൻ അല്ലാതെ ചുമ്മാ - good, nice , Welldone മുതലായ വാക്കുകൾ പറഞ്ഞ് പോവുകയില്ല - ഈ ത്രിശങ്കു - ഒരു മികച്ച അന്വേഷണ ചിത്രമായി -🙏 അവതരണത്തിലും അഭിനയത്തിലും - ഒരു ചെറിയ ഭാഗത്തു പോലും - ഒരു dialoge പോലും ആവശ്യമില്ലാത്തതോ, അരോചകമോ ഇല്ല - ക്ലൈമാക്സിലെ കള്ളന്റെ നിഷ്കളങ്ക മുഖഭാവം മനസ്സിൽ നിന്ന് പോകുന്നില്ല - പിന്നെ പറയാനുള്ളത് - ഇപ്പോൾ ഇറങ്ങുന്ന എല്ലാ ടെലിഫിലിമും പോലെത്തന്ന നിങ്ങളും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നത് കഷ്ടമാണ് - അത് അടുത്ത തലമുറയെ നശിപ്പിക്കും - ok ഇത് ഇതിന്റെ അണിയറ പ്രവർത്തകൾ വായിക്കുമെങ്കിൽ - അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു - ഇനിയും ഇതു പോലത്തെ ത്രില്ലർ മൂവികൾ ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയട്ടെ 👍👍👍👍
@periyarfishing8691
@periyarfishing8691 3 ай бұрын
Nice 👍👍❤
@arun25192
@arun25192 2 жыл бұрын
Brilliant work 👌 , You nailed it Achu 🎬
@aswathyps3900
@aswathyps3900 2 жыл бұрын
Short film anennu idak njn marannu poi 😍 Good work Achu👍👍
@iamanupjoshi
@iamanupjoshi Ай бұрын
Super work.. Elarum avararude part super ayi cheythitund... Art, direction, editing, acting, sound dept ellam super👏👏👏👏
@jamsheerSA-ot8nj
@jamsheerSA-ot8nj Жыл бұрын
Marvellous... Class work entire crew .. actors high skills .. all over highly appreciated
@naveenpp4783
@naveenpp4783 2 жыл бұрын
Akash Narayans Heist 💚❤ Awesome work 🎬🎥💙
@rajapalamittam2443
@rajapalamittam2443 Жыл бұрын
Beautiful. Great stuff. The ending was grand. Like a great English movie. Totally amoral but the flexible morality of our zeitgeist. Great
@sharilalitha4175
@sharilalitha4175 Жыл бұрын
അടിപൊളി film. Climax തീരെ പ്രതീക്ഷിക്കാത്തതായി പോയി പൊളിച്ചു👏🏻👏🏻👏🏻👏🏻👏🏻👏🏻
@vyshakkrishnakumar7722
@vyshakkrishnakumar7722 2 жыл бұрын
superb .. after a long time a thrilling simple short film.. kudos👏🏻👏🏻
@arunlal6267
@arunlal6267 2 жыл бұрын
Nice work team 👍👍 Thrilling..
@nimithks5991
@nimithks5991 2 жыл бұрын
Good work 👍🏻 Sajiyettan🔥🔥👌🏻
@funwithshravan8221
@funwithshravan8221 2 жыл бұрын
Kidillan work.. Camera.. BGM.. Acting.. Script... Like a movie....Direction 👌🏾👌🏾👌🏾👌🏾..congratz All❤❤❤
@meenusudayan5939
@meenusudayan5939 2 жыл бұрын
Just brilliant 💯short film anenn marann poyi movie kanda feel congrats the whole crew ✨
@stephenfernandez8201
@stephenfernandez8201 2 жыл бұрын
Wow....😲.... Brilliant work 👌❤❤
@rasheedmohd4261
@rasheedmohd4261 2 жыл бұрын
Good work. ക്വാളിറ്റി ഒരു പാട് improve ആയിട്ടുണ്ട്. ഇനി മൂവി ഒരു കൈ നോക്കാം. :)
@englishlense
@englishlense 2 жыл бұрын
അപ്പോള്‍ producer ന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകും 💪
@rajtheking659
@rajtheking659 2 ай бұрын
@@englishlense 🤣😅
@FirBTalks
@FirBTalks 2 жыл бұрын
Excellent work akash bro😍
@deeepzzz
@deeepzzz Жыл бұрын
ഹോ.. ഒരു രക്ഷേം ഇല്ല മച്ചാന്മാരെ! പൊളി!! twist ഓട് twist. couldn’t even guess! ആദ്യമായാ ഇത്രേം better script ഉള്ള crime thriller short film കാണുന്നത്. അണിയറ പ്രവർത്തകർക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ 🎉❤
@vipinjoshi1121
@vipinjoshi1121 Жыл бұрын
ഹോ... കിടിലൻ... ക്ലൈമാക്സ്‌ പൊളിച്ചു... എല്ലാവരും സൂപ്പർ... അഭിനന്ദനങ്ങൾ
@Bijoy1165
@Bijoy1165 2 жыл бұрын
Improving yourself, great, keep it up dear
@ajivlogstamil4313
@ajivlogstamil4313 Жыл бұрын
Really great and vedio quality is like a movie.... excellent
@sajeenafebin5399
@sajeenafebin5399 2 ай бұрын
Brilliant work .. hats off the whole crew,👏💪
@noolukaran_anilchundale
@noolukaran_anilchundale Жыл бұрын
making kidu.....bgm superb
@nivedsmobilevideos1208
@nivedsmobilevideos1208 11 күн бұрын
വളരെ നല്ല short film.... ഒന്നും പറയാനില്ല..Just ❤
@vvmlab5812
@vvmlab5812 Жыл бұрын
I didn't think the climax will like this. enjoyed it. congrats.
@priyanvg1854
@priyanvg1854 2 жыл бұрын
Good one indeed. Great to see the quality improves. All the very best for the next effort
@SanilAbrahamdontstop
@SanilAbrahamdontstop Жыл бұрын
Kept me engaged the whole time awesome please make more films like this
@greenrevution285
@greenrevution285 2 жыл бұрын
Nannayitundu ..go for next level
@freminjacobdavis6739
@freminjacobdavis6739 2 жыл бұрын
Kalakki... Superb🔥
@ratheeshpadippura1590
@ratheeshpadippura1590 2 жыл бұрын
All the best Uday, Akash n the whole team😍
@Joyal_Joy25
@Joyal_Joy25 2 жыл бұрын
🌝good one
@Lila-ke8ux
@Lila-ke8ux 7 ай бұрын
Nice interesting movie.kept my eyes ? ears glued to the whole movie. Liked the robber's secretive smile at the end
@MultiManugeorge
@MultiManugeorge Жыл бұрын
It’s awesome 👏🏼 👏🏼👏🏼
@saralagopal6199
@saralagopal6199 28 күн бұрын
വളരെ നല്ല ആശയം 👌 സിനിമയെ വെല്ലുന്ന തീം. നല്ല ഭാവിയുള്ള ടീമിന് എല്ലാ വിധ നന്മകളും നേരുന്നു
@thamammubarish8777
@thamammubarish8777 2 жыл бұрын
Enjoyed this. 😊😊😊. Daasaaa👌👌
@frolicstudio9214
@frolicstudio9214 2 жыл бұрын
Brilliant work🔥🔥🎬
@bindhuravindran4192
@bindhuravindran4192 2 жыл бұрын
Just brilliant work...
@akhilsnpuram1163
@akhilsnpuram1163 2 жыл бұрын
Great work. 👍🏻
@varghesekj1397
@varghesekj1397 3 ай бұрын
Super. All teams deserve appreciation. Good content. Super acting.
@anandzi1
@anandzi1 Жыл бұрын
Very good one.. congratulations to the team..
@jaleelmatlabmatlab4321
@jaleelmatlabmatlab4321 Жыл бұрын
Nice one, actor's and directors poli😊😊😊
@karthike3010
@karthike3010 2 жыл бұрын
Nice work🔥
@A2ACREATIONS
@A2ACREATIONS Ай бұрын
Climax was Unexpected 🔥🙃 Great work 👏 team
@tshankaranarayanan7370
@tshankaranarayanan7370 2 жыл бұрын
interesting and nice climax Oosi super man.. my best wishes to see u soon in big screen.
@FOUSIALATHEEF
@FOUSIALATHEEF 2 жыл бұрын
Adipoli... Ishtaayi😍
@delvinvarghese94
@delvinvarghese94 2 жыл бұрын
Nize work ...👌officer PG 😎👌
@soorajks05
@soorajks05 2 жыл бұрын
Pwolichuu monee
@Vishnu_venugopal
@Vishnu_venugopal 2 жыл бұрын
Kidillam bross👌👌
@Elephantupdates
@Elephantupdates 2 жыл бұрын
Kidu work❣️
@KERALA_ARMWRESTLERS
@KERALA_ARMWRESTLERS 3 ай бұрын
ഓരോരോ shot'സും അടിപൊളി 👌🏻 Script, actor's, camera എടാ നിനക്കൊകെയാടാ സിനിമയിൽ chance കിട്ടേണ്ടത് 😁😁. ചെറിയ budget ഇൽ കിടിലം പടം എടുത്ത് theatre hit ആക്കി കൊടുക്കണ Teams ആണ് നീയൊക്കെ 😁👍🏻 Keep doing this Guy's.. You guys are future 🔥👍🏻
@SaajuBaalu
@SaajuBaalu 2 ай бұрын
Directorku oru smaranapolum illae? Mayiru!
@pradhwi9439
@pradhwi9439 2 жыл бұрын
Nicely Done 💖
@jeromjames2790
@jeromjames2790 2 жыл бұрын
Kidukkachi.👍
@nithinvd
@nithinvd 2 жыл бұрын
Again brilliant work Aakash ❤️‍🔥❤️‍🔥❤️‍🔥
@amalvarghese6764
@amalvarghese6764 2 жыл бұрын
Kidilan🔥
@im_ak_hi_l
@im_ak_hi_l 5 ай бұрын
8:44 🔥🔥🔥
@rijojoseph7999
@rijojoseph7999 2 жыл бұрын
Making 👌🏻🥰
@sujithms8189
@sujithms8189 2 жыл бұрын
Super work 🥰🥰👍
@anoopvijayan1565
@anoopvijayan1565 28 күн бұрын
Climax dialog 🤣🤣🤣.. Kidu bros❤️
@ratheeshpadippura1590
@ratheeshpadippura1590 2 жыл бұрын
Thrilling movie😎👌👌👌
@nichu7976
@nichu7976 2 жыл бұрын
Kidu work... 👍🏻
@kabeertk786
@kabeertk786 2 жыл бұрын
Wow.. super 👏💗
@maneeshp.m3493
@maneeshp.m3493 Жыл бұрын
ഫുൾ ആയിട്ടു കാണാൻ മനസിനെ പിടിച്ചിരുത്തിയ അടിപൊളി ഷോർട് ഫിലിം .....
@shivadhanu2041
@shivadhanu2041 2 жыл бұрын
Good one.. neatly executed..
@mufeedkhalid4654
@mufeedkhalid4654 2 жыл бұрын
Nice one dude 😀❤️❤️
@sudheeshks9871
@sudheeshks9871 5 күн бұрын
അടിപൊളി ❤️❤️❤️
@akhilsukumar7044
@akhilsukumar7044 Жыл бұрын
കണ്ടതിൽ വച്ചു നല്ല ഒരു ഷോർട് ഫിലിം അല്ല നല്ല ഒരു മൂവി ഗുഡ് 👍👍👍👍👍👍 ഉയരങ്ങളിൽ എത്താൻ ദിവസങ്ങൾ മാത്രം
@akhilts795
@akhilts795 Жыл бұрын
Great short film👌👌👍👍
@jessymathew2448
@jessymathew2448 2 жыл бұрын
Super👍👍
@bernadpeter9650
@bernadpeter9650 2 жыл бұрын
Awsm broo💥💥
@BH1998
@BH1998 Жыл бұрын
Yaa... Mone... ..poli saanam....
@dhanurjithrk578
@dhanurjithrk578 2 жыл бұрын
Nice work..
@quizzicallystation2606
@quizzicallystation2606 2 жыл бұрын
Heavy Nice.... 😁
@abdulameer.kameer3964
@abdulameer.kameer3964 2 жыл бұрын
Adipoli work
@ManuManu-tz7rg
@ManuManu-tz7rg 2 жыл бұрын
sooper dears ,
@ghaazi5774
@ghaazi5774 Жыл бұрын
Kollam Good work
@abhijithraj7762
@abhijithraj7762 2 жыл бұрын
പൊളിച്ചു 🔥🔥🔥🔥
@geethanair4384
@geethanair4384 2 жыл бұрын
Well Directed Movie 👍👍
@deepubalakrishnan82
@deepubalakrishnan82 3 ай бұрын
Sooooooper script and sooooooper acting..... Congratulations
@alfiyapjoosuf2102
@alfiyapjoosuf2102 2 жыл бұрын
Nice movie.. Avasanathe.. Aa twist polliichu..
@amalsakthidharan512
@amalsakthidharan512 2 жыл бұрын
Aswm work 👌
@sumesh44sidhu
@sumesh44sidhu 11 ай бұрын
Awesome work 👍
@vishnuks3490
@vishnuks3490 2 жыл бұрын
Kidu♥️👍👍
@abhaydev4698
@abhaydev4698 Ай бұрын
Oru cinema kanda feell😍😍
@ashvinjomon9989
@ashvinjomon9989 11 күн бұрын
Brilliant work 💯
@meenams1258
@meenams1258 2 жыл бұрын
Good one. I enjoyed it
@copycatmallu9885
@copycatmallu9885 Жыл бұрын
Quality 👋👋👋👋👌
മള്‍ട്ടല്‍ | MALTAL | HEIST THRILLER | SHORT FILM | UNNI SIVALINGAM
37:19
AJINOMOTO | SHORT FILM | PRASANT MURALI | SUNIL SUKHADA | AJAY VIJAYAN
18:11
House of Passion Entertainment
Рет қаралды 1,9 МЛН
Thrilok Malayalam Short Film  | Psycho Thriller | Bharath NT | Magazine Media
25:49
Magazine Media Entertainment
Рет қаралды 62 М.
SCP-173 - How to Beat
0:24
scpWyatt
Рет қаралды 10 МЛН
What did zookeeper do to Catnap and dogday??? Dogday rescue (4)
0:15
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 4,6 МЛН