Bought a 24v brushed motor of a similar type from Thundathil Traders, it's working very well with 400 watts solar panel which generates 40v 10A and it can support up to 80v from 2 solar panels of 800 watts, also works with an AC-DC 24v 10A converter and also works with a battery capacity of 150Ah as well. I'm using it since Nov 2021 and no issues so far. Happy with the purchase.
@thundathiltraders2 жыл бұрын
Thanks a lot for the feedback 😇😇
@satheeshsatheesh76202 жыл бұрын
Contact number
@Bashi8102 жыл бұрын
Total cost?
@almadeena93982 жыл бұрын
15 മീറ്റർ കിണറിൽ നിന്ന് pumb ചെയ്യാൻ eed motor വേണ്ടിവരും 12/24. 15+15 hight
@sachinp.v91492 жыл бұрын
1hp motor il ninnu shock varunnu... Service cheyyunnathano maati puthiyath vangunnathano nallath? Texmo type HCS 630 18h aanu ipo use cheyyumnath. 10mins tank nirayunnu. Kinarinu total 6m depth Tank 5m height Distance 10
@@thundathiltraders body earth nannayittund. 6varsham pazhakkam und.
@vinuvithura2 жыл бұрын
Car il or scooter il connect cheyyan pattumo
@thundathiltraders2 жыл бұрын
Can be connected to a car battery
@imt84582 жыл бұрын
ഒരു സംശയം ചോദിക്കട്ടെ... Current line പോയിട്ടില്ലാത്ത പ്രോപ്പർട്ടിയിൽ വെച്ചിരിക്കുന്ന റബ്ബർ ഷീറ്റ് അടിക്കുന്ന റോളർ machine ൽ oil/ ഡീസല് മോട്ടോർ പിടിപ്പിക്കാൻ പറ്റുമോ...സാധനം കിട്ടുമോ...?എത്ര ചിലവ് വരും ഇങ്ങനത്തെ മോട്ടോർന്?
@thundathiltraders2 жыл бұрын
Diesel bare motors kitumayirikum. Currently not available with us.
@imt84582 жыл бұрын
@@thundathiltraders ഇങ്ങനെ ഒരെണ്ണം കൊണ്ടുവന്നു പിടിപ്പിച്ചു തരുന്ന ഏജൻസിയെ അന്വോഷിച്ചു നടക്കുവാണ് ഞാൻ...3 പോസ്റ്റ് ഇട്ടാൽ current കിട്ടും... എന്നാൽ മഴക്കാലത്തു ഷീറ്റ് അടിക്കുന്ന നേരം മിക്ക സമയത്തു കറന്റ് കാണില്ല..ഇതുകൊണ്ടാണ് ഇത് കിട്ടുമോ എന്നു ചോദിച്ചത്... Ok... Thank you for your reply...
@shaheebuk2 жыл бұрын
Ithu booster pump aayi use cheyyan pattuo? Ethanu best and cheap booster pump suggestions?
@thundathiltraders2 жыл бұрын
kzbin.info/www/bejne/l3yvoIl5q72Fnbc
@saleemk43792 жыл бұрын
കറന്റ് ഇല്ലാ. 10 മീറ്റർ താഴ്ച ഉള്ള കിണറ്റിൽ നിന്നും 100 മീറ്റർ ചുറ്റളവിൽ വെള്ളമെത്തിക്കാൻ ഏത് മോട്ടോർ (disel or onther )ഉപയോഗിക്കണം pls റിപ്ലൈ ചെറിയ ചെരിവുള്ള സ്ഥലം ആണ് കൃഷി ആവിഷ്യത്തിനു വേണ്ടി ആണ്
@thundathiltraders2 жыл бұрын
Correct site details whatsapp cheyyamo 7034904458
@TravelBro2 жыл бұрын
കുളം 2.5 അടി താഴ്ച ഉണ്ട് ആ സ്ഥലത്തിന്റെ തറ നിരപ്പിൽ നിന്ന് 4.5 അടി ഉയരത്തിൽ ആണ് ആദ്യ കൃഷി ഇടം .. ഇവിടെ 60 മീറ്റർ x 40മീറ്റർ വീതി ഉണ്ട് . ഇവിടേക്ക് കുളത്തിനു വെള്ളം എടുത്തു ചെടികൾക്ക് ഒഴിക്കാൻ സാധിക്കുമോ ഇതുകൊണ്ടു ?
@thundathiltraders2 жыл бұрын
Total vertical head : 2 meter , max pipe length 60 meter vare anenkilum cheriya thothil vellam kittum.
@TravelBro2 жыл бұрын
@@thundathiltraders Thanks for your quick reply. I will call you bro.
@prathameshkutre33772 жыл бұрын
Will it work on solar
@thundathiltraders2 жыл бұрын
Yes
@prathameshkutre33772 жыл бұрын
Which panel is needed for it
@prathameshkutre3377 Жыл бұрын
How to buy
@majeedmb92182 жыл бұрын
ഞാൻ നിങ്ങളുടെ കടയിൽ നിന്നും dc24 volt ന്റെ mono blok പമ്പ് വാങ്ങി 24 v 370 w panel വെക്കാൻ പറഞ്ഞു കടയിൽ നിന്നും 445 w panal തന്നു വെള്ളം നല്ലവണ്ണം മുകളിൽ നിറയുന്നുണ്ട് പക്ഷെ മോട്ടോർ over heet ആകുന്നു direct panel connection ആണ് കൊടുത്തിട്ടുള്ളതു എന്താണ് പരിഹാരം
@thundathiltraders2 жыл бұрын
Voc kooduthal ulla panels connect cheythal Heat koodum. 445watts panel above 45v above varum. Aa model max 36v anu. voltage control cheyyan oru charge controller use cheyyendi varum
@nijenthen2 жыл бұрын
This motor suitable for 12 inch bore well
@thundathiltraders2 жыл бұрын
Only suitable for Openwells
@manojkbalan0042 жыл бұрын
Very useful 🙏🏼🙏🏼🙏🏼
@thundathiltraders2 жыл бұрын
Glad it was helpful!
@abeeshrradhakrishnan13442 жыл бұрын
DC 12v 30 amp driver ഉപയോഗിക്കാൻ പറ്റുമോ
@thundathiltraders2 жыл бұрын
Yes
@krishnasamy22212 жыл бұрын
25000lit/h moter venum kidaikuma
@krishnasamy22212 жыл бұрын
bldc with smps
@thundathiltraders2 жыл бұрын
Share site head 7034904458
@KRSNDD2 жыл бұрын
പായൽ ഉള്ള വെള്ളം pump ചെയ്യാൻ ഉപയോഗിക്കാൻ പറ്റുവോ.. ❓️15 minute ഉപയോഗിക്കാൻ എത്ര battery വേണം.❓️reply pls
@thundathiltraders2 жыл бұрын
Clear water matrame pump cheyyan pattu. Use 26ah or above
@praveenckm2 жыл бұрын
Open impeller or Closed Impeller
@thundathiltraders2 жыл бұрын
Closed.
@ashiqabdulla63202 жыл бұрын
Well deep max 3m and total pipe length for irrigation 30m 24 volt solar bldc model suggest pls and rate also
ഒന്നോ രണ്ടോ ദിവസത്തേക്ക് എമർജൻസി ആവശ്യങ്ങൾക്ക് വളരെ പ്രയോജനപ്രദം ! 👍
@thundathiltraders2 жыл бұрын
😇👍
@greenagrotech2 жыл бұрын
Njan 24 v 18m head same pump 1year ayi upayogikkunnu
@greenagrotech2 жыл бұрын
3500
@ramijn8152 жыл бұрын
@@greenagrotech hlo
@nazlockdownvlog77117 ай бұрын
@@greenagrotech...how much rate and specifications & coy pl
@gvVvv-py4ig2 жыл бұрын
Ith pand cheyytha motor alle
@thundathiltraders2 жыл бұрын
Yes
@bonsaiplanter55552 жыл бұрын
Evide kittu
@thundathiltraders2 жыл бұрын
Whatsapp 7034904458
@sahayathrikan...85152 жыл бұрын
maruti800 car ൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ
@thundathiltraders2 жыл бұрын
Battery connect cheyyam
@amilab56512 жыл бұрын
Monoblock BLDC PUMP undo for total site head 12m, nalla discharge vennam. Domestic use for randu nila veedu. Brand and price parayamo.
@thundathiltraders2 жыл бұрын
CLASSIC brand. 28V 450watts model use cheyyam. 1.5inch delivery. Whatsapp 7034904458
@amilab56512 жыл бұрын
@@thundathiltraders at 12m ethra LPH kittum. Pump cost ?
@ashjoe18310 ай бұрын
ഇത് എത്ര amp battery yan upaugichirikunath !!!!
@thundathiltraders10 ай бұрын
Use 40ah or above
@amjathkhanamjad83222 жыл бұрын
ഇതിൽ എത്ര വാട്ട്സ് സോളാർ പാനൽ കൊടുക്കേണ്ടി വരും?
@thundathiltraders2 жыл бұрын
12V 150watts*2 panel
@amjathkhanamjad83222 жыл бұрын
@@thundathiltraders ഓക്കേ താക്സ്
@muralikrishnan8855 Жыл бұрын
ഈ പമ്പ് BrushIs Pump ആണോ
@thundathiltraders Жыл бұрын
Brush type
@syamkumar.s95302 жыл бұрын
ഈ മോട്ടോർ കറണ്ടിൽ ഡയറെക്ട്ട്ടായി വർക്ക് ചെയ്യിക്കാൻ കഴിയുമോ
@thundathiltraders2 жыл бұрын
Pattilla
@shakkeelkk47352 жыл бұрын
ഒരു മോട്ടോറും സോളാർ പാനലും സോളാർ ഇല്ലാത്തപ്പോൾ പ്രവർത്തിപ്പിക്കാൻ ചാര്ജെറും കൂടി എത്ര ചിലവ് വരും
@thundathiltraders2 жыл бұрын
Motor matram anu sale ullu. Motor price 4500rs
@shakkeelkk47352 жыл бұрын
Thanks
@paulsonjohn42262 жыл бұрын
SMAM projet ഇൽ electric motor വാങ്ങാൻ പറ്റുമോ. എങ്കിൽ details അറിയിക്കുക.
@thundathiltraders2 жыл бұрын
AC motors available
@paulsonjohn42262 жыл бұрын
@@thundathiltraders എപ്പോഴാണ് register ചെയ്യേണ്ടത് ph no തരുമോ
@paulsonjohn42262 жыл бұрын
എനിക്ക് ഒരു 3hp motor വേണം
@Dramaticmoon2 жыл бұрын
Bike kazhukan pattiyathu ndo
@thundathiltraders2 жыл бұрын
Video coming soon 😇
@josemavunkal77952 жыл бұрын
consumption how many amperes
@thundathiltraders2 жыл бұрын
Around 16A
@sibyvellappelly43902 жыл бұрын
Pl give motor available in pune or company name
@thundathiltraders2 жыл бұрын
Motor can be send to Pune. Whatsapp 7034904458
@thomasvt62772 жыл бұрын
നിങ്ങളുടെ സ്ഥാപനം എവിടെയാണ് ...
@thundathiltraders2 жыл бұрын
Perumbavoor, Ernakulam dist
@mohammedshafi56012 жыл бұрын
Solar Panel ഉപയോഗിച്ച് AC Motor work ചെയ്യുമോ. 1.5 HP Power ഉള്ള AC Motor work ചെയ്യാൻ എത്ര solar panel വേണ്ടിവരും (Cash എത്ര വരും) വേറെ എന്ധെലും ഉപകരണങ്ങൾ Motor connect ചെയ്യാൻ (Solar Energy Direct Motorilotu ഒരു Starter use ചെയ്‌തു കൊടുക്കാൻ പറ്റുമോ) വേണ്ടി വരുമോ
@thundathiltraders2 жыл бұрын
Average 8A running and 24A starting varumbol etra panel venam enulathu solar panel work cheyunavarumayi discuss cheyuka.
@saseendrannair48492 жыл бұрын
ഞാൻ കാസർഗോഡ് ജില്ലയിലാണ് എനിക്ക് ഒരു Dc പമ്പ് വേണം 15 മീറ്റർ ഹെഡ് ഉള്ളത്.300 wസോളാർ പാനൽ ഉണ്ട്. പമ്പ് എവിടെ നിന്ന് കിട്ടും
@thundathiltraders2 жыл бұрын
24v panel ano ? 24 DC is available. whatsapp 7034904458
@jayachandra6679 Жыл бұрын
Evide Kittu etra vila varum
@jtsays10032 жыл бұрын
Connection kodukkunnath kanichillallo
@thundathiltraders2 жыл бұрын
Positive and negative kodukunath kanichitundalo
@jtsays10032 жыл бұрын
@@thundathiltraders clear ayilla athu,next time onnu clear ayi kanikkane🤍
@thundathiltraders2 жыл бұрын
@@jtsays1003 sure 😊
@jaisalothayi49712 жыл бұрын
വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യാൻ കഴിയുന്നില്ല, എനിക്ക് ഈ മോട്ടോർ ആവശ്യം ഉണ്ട്. മറ്റൊരു available നമ്പർ തരുമോ..?
@thundathiltraders2 жыл бұрын
7034904458. whatsapp
@muhammedshareef26112 жыл бұрын
ഇതിന്റെ വായ്ഭാഗം പൊത്തി presure കൂട്ടുന്നത് പമ്പിന് കേടല്ലേ?
@thundathiltraders2 жыл бұрын
Sadhyatha kuravanu.
@unnikrishnan-ny6zp2 жыл бұрын
വളരെ ഉപയോഗ പ്രദമാണ്. കൂടുതൽ ആഴമുള്ള കിണറുകളിൽ ഉപയോഗിക്കാവുന്ന DC മോട്ടോർ പരിചയപ്പെടുത്താമോ?👍🤝❤️
@thundathiltraders2 жыл бұрын
Theerchayayum.
@ibnbattuta39782 жыл бұрын
2 motor vecha mathy ooro 10 meter'lum
@nazlockdownvlog77117 ай бұрын
Low discharging 12v, DC motor, 5+5m head
@448892 жыл бұрын
E pumpintea spare kittumo
@thundathiltraders2 жыл бұрын
Company service only. spares not available.
@KannanKannan-kw1hl2 жыл бұрын
400 മീറ്റർ ദൂരം എത്ര hപി മോട്ടേർ ആണ് വേണ്ടത് plz ഹെല്പ്
@thundathiltraders2 жыл бұрын
Whatsapp 7034904458
@amalvjose43092 жыл бұрын
ഇത് aquaponics ഇൽ 10 മണിക്കൂർ ഒക്കെ ഒരു ദിവസം work ചെയ്യികാൻ പറ്റുമോ?
@thundathiltraders2 жыл бұрын
Not suitable for continuous duty
@27Amar2 жыл бұрын
4 meter height ഏററവും ചെറിയ പബ് ഏതാണ്.
@rageshar53822 жыл бұрын
ഇതിന്റെ brush മാറ്റി ഇടാൻ എളുപ്പമാണോ
@thundathiltraders2 жыл бұрын
Alla. Company il matrame service cheyyan pattu
@oachirashafi2 жыл бұрын
25000L വെള്ളം രണ്ട് മീറ്റർ ഹൈറ്റിൽ 25 മീറ്റർ ചുറ്റളവിൽ ഒരു മണിക്കൂറിൽ പമ്പ് ചെയ്യാൻ കഴിയുന്നതും , 364 ദിവസവും റെഗുലറായി ഉപയോഗികെകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ വാട്സുള്ള ഏറ്റവും നല്ല പമ്പ് ഏതാണ്.
@thundathiltraders2 жыл бұрын
BLDC range pumps available anu. Whatsapp 7034904458
@oachirashafi2 жыл бұрын
@@thundathiltraders ചെയ്തിട്ടുണ്ട്,
@abhijith19662 жыл бұрын
@@thundathiltraders r
@ajithpk17792 жыл бұрын
@@thundathiltraders BLDC എയർ പമ്പ് ബയോ ഫ്ലോക്കിനു വേണ്ടിയുള്ളത് കിട്ടുമോ എന്തു വിലയാകും.
@thundathiltraders2 жыл бұрын
@@ajithpk1779 avilable from 9800rs. Whatsapp 7034904458
മഴ വെള്ള സംഭരണി യിൽ ഇടാൻ പറ്റിയ 3/4" മോട്ടോർ കിട്ടാൻ സാധ്യത ഉണ്ടോ
@thundathiltraders2 жыл бұрын
Not available
@krk07692 жыл бұрын
എത്ര മീറ്റർ തയ്ച്ചയിൽ മോട്ടോർ work ചെയ്യും ബ്രോ??
@thundathiltraders2 жыл бұрын
Max 12 meters
@jayasankar92762 жыл бұрын
രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ജല സേജനതിന് പറ്റുമോ
@thundathiltraders2 жыл бұрын
Pattila. Use BLDC pumps.
@girishgirish84782 жыл бұрын
Ethu companyanu ithu
@thundathiltraders2 жыл бұрын
CLASSIC
@girishgirish84782 жыл бұрын
Kollam show room undo
@girishgirish84782 жыл бұрын
Enikku venamayirunnu
@mashoodmuthu950010 ай бұрын
Rate ethrayaa
@basheeerbasheer14322 жыл бұрын
Online Purchase ചെയ്യാൻ പറ്റുമോ
@thundathiltraders2 жыл бұрын
www.thundathiltraders.com
@alavikuttykuruppath72942 жыл бұрын
ഡെലിവറി ഉണ്ടോ
@alavikuttykuruppath72942 жыл бұрын
പമ്പ് സെറ്റ്
@alavikuttykuruppath72942 жыл бұрын
ചെറിയ പെ ടോൾ ഡീസൽ മണ്ണെണ്ണ പമ്പ് ഉണ്ടോ
@pavithrans92232 жыл бұрын
35 അടി ആഴത്തിൽ വെള്ളമുള്ള കിണറിൽ നിന്നും വെള്ളം പമ്പു ചെയ്യാൻ സാധിക്കുമോ?
@thundathiltraders2 жыл бұрын
Illa. 24V model vendi varum
@sreesreejith46992 жыл бұрын
Enikku house water fallsil upayogikkan pattumo
@thundathiltraders2 жыл бұрын
Use cheyyam. Continuous duty anenkil BLDC available anu
@valmikimotionpictures46872 жыл бұрын
20 m head ഉള്ള pumb bldc ആണോ.? 13 m head ulla കിണറ്റില് നിന്നും വെള്ളം ഗ്രൗണ്ടിൽ എത്തിക്കാൻ 16m head മതിയാവുമോ.?
@thundathiltraders2 жыл бұрын
28V BLDC 450WATTS available anu. Whatsapp 7034904458
@irfnz012 жыл бұрын
ഇപ്പോൾ bldc motore ഉള്ള water pump und കുറഞ്ഞ കറന്റ് മാത്രമേ വേണ്ടു . പക്ഷെ 12v battery യിൽ work ചെയ്യില്ല
@thundathiltraders2 жыл бұрын
BLDC 24V and above anu ipol available ayi ullu
@rafeeqbabu73992 жыл бұрын
കൂടുതൽ ആഴത്തിലുള്ള കിണറിൽ നിന്ന് വീടിന്റെ മുകളിലോട്ട് പമ്പ് ചെയ്യാവുന്ന DC മോട്ടർ പരിജയ പെടുത്താമോ.
@thundathiltraders2 жыл бұрын
kzbin.info/www/bejne/aJbUc3qhlLCWbKc
@salimrawther51722 жыл бұрын
1.5 HP BLDC immersible pump set available ആണോ? വില എത്ര വരും, ഏതു കമ്പനിയാണ്? ഏകദേശം 300 മീറ്റർ നീളവും 25മീറ്റർ ഉയരവും കിട്ടുമോ?
@thundathiltraders2 жыл бұрын
Yes available. Whatsapp 7034904458
@shahbalatheef69112 жыл бұрын
@@thundathiltraders H
@achuzzfidhuzzvlogs88492 жыл бұрын
@@thundathiltraders hai
@KannanKannan-kw1hl2 жыл бұрын
@@thundathiltraders ഹലോ
@gvVvv-py4ig2 жыл бұрын
Sir' oru diaphragm pump rewiew cheyyo.
@thundathiltraders2 жыл бұрын
Soon 👍
@andoorkonam1262 жыл бұрын
ചെറിയ പെട്രോൺ ,ഡീസൽ വാട്ടർ പമ്പിനെ കുറിച്ച് പറയാമോ?
@thundathiltraders2 жыл бұрын
kzbin.info/www/bejne/jn7JpZ6Dm9mGg7M
@walterdarvin99832 жыл бұрын
Wow nice video bro👍
@thundathiltraders2 жыл бұрын
Thanks a lot bro 😇☺️
@prabhuastro13112 жыл бұрын
How long can use per day?
@thundathiltraders2 жыл бұрын
It's brush type motor.So its not recommended for continuous duty
@gvVvv-py4ig2 жыл бұрын
Bro oru low voltage high head pump undo
@thundathiltraders2 жыл бұрын
Pls share site head whatsapp 7034904458
@nabeelka30962 жыл бұрын
Good👍👍
@thundathiltraders2 жыл бұрын
Thank you 😇
@hamzamambramammbra81697 ай бұрын
ഈ മോട്ടോർ എവിടെ കിട്ടും എന്നു പറയാമോ
@thundathiltraders7 ай бұрын
www.thundathiltraders.com
@manispeed12942 жыл бұрын
180,200 അടി ദൂരം പുഴയിൽ നിന്ന് വീട്ടിലേക്ക് വെളളം എത്തിക്കാൻ ഏത് മോട്ടർ ഉപയോഗിക്കണം ,പാനലിൽ നിന്ന് ഉപയോഗിക്കാൻ പറ്റിയ മോട്ടർ ആയിരിക്കണം Pls
@thundathiltraders2 жыл бұрын
Whatsapp 7034904458
@ponnusworld72502 жыл бұрын
@@thundathiltraders ഹായ് 1ഏക്കർ സ്ഥലം ഉണ്ട് 90 മീറ്റർ നീളം 45 മീറ്റർ വീതി ഉള്ള സ്ഥലമാണ് കവുങ്ങ് വെക്കാൻ ആണ് 250 അടി 61/2"ബോർ ചെയ്തിട്ടുണ്ട് സ്പ്രിൻജിലേർ ഇടാൻ ആണ് എത്ര hp മോട്ടോർ വെക്കേണ്ടി വരും എത്ര അകലത്തിൽ springlar ചെയ്യണം pls reply
@jenisha16272 жыл бұрын
Motor cost bro?
@thundathiltraders2 жыл бұрын
4500rs
@jenisha16272 жыл бұрын
@@thundathiltraders I want this motor.. can you help me
@abdulsalamthaikkadan71622 жыл бұрын
15മീറ്റർ തയ്ച്ചയിൽ നിന്ന് വെള്ളം അടിക്കാൻ പറ്റുന്ന പമ്പിന് വില എന്താ എവിടെ കിട്ടും അഡ്രെസ്സ് തരുമോ
@thundathiltraders2 жыл бұрын
Whatsapp 7034904458 12V 20 meter pump available anu
@jamsheerali71762 жыл бұрын
How much
@thundathiltraders2 жыл бұрын
4500 Currently out of stock
@RajeevKumar-ub6fd2 жыл бұрын
ഇത് പാടത്തുനിന്നു വെള്ളം കനാൽ ലേക്ക് ഒഴുക്കകാൻ, തിരിച്ചു പാടത്തേക്ക് വെള്ളം കയറ്റുവാൻ പറ്റുമോ?
@thundathiltraders2 жыл бұрын
Use cheyyam. Life kooduthal ulla BLDC pumps um available anu
@muhammadadilmuhammadadil12132 жыл бұрын
Sollar ubayokikkan elluppa
@thundathiltraders2 жыл бұрын
👍
@krk07692 жыл бұрын
മോട്ടോർ price??
@thundathiltraders2 жыл бұрын
4500rs
@shanavaskbasheer8282 жыл бұрын
20 head inte motor 12v 40ah ബാറ്ററിയിൽ എത്ര time work ചെയ്യും. 12 feet hight ഇൽ 1000L inte tank നിറയണം
@afijithsp54132 жыл бұрын
2hr kittum ,for 20 amp 12volt motor(200 watt)
@thundathiltraders2 жыл бұрын
12V 20 meter headinte motor approx 16A anu consumption .