കറന്റ് ഇല്ലെങ്കിലും മോട്ടോർ വഴി ടാങ്കിൽ വെള്ളം നിറയ്ക്കാം | Motor With Out Electricity | VMC TECH

  Рет қаралды 65,071

VMC TECH

VMC TECH

Күн бұрын

Пікірлер: 146
@dondk3171
@dondk3171 2 жыл бұрын
ഇത് കിണറ്റിൽ നിന്ന് suck ചെയ്യില്ല. ടാങ്കിൽ നിന്ന് 6 മീറ്റർ പൈപ്പ് ഉണ്ടെങ്കിലും load ഇല്ല, ടാങ്കിൽ വെള്ളം ഫുൾ ആണ്, വെള്ളം മേലെയും മോട്ടോർ താഴെയും ആണ്.
@renjujacob8694
@renjujacob8694 2 жыл бұрын
കിണറ്റിൽ നിന്നും ടാങ്കിൽ വരെ പമ്പ് ചെയ്യാൻ ഈ മോട്ടോർ സഹായിക്കുമോ? പറ്റുമെങ്കിൽ എത്ര താഴ്ച്ച വരെ സപ്പോർട്ട് ചെയ്യും, അത് പോലെ എത്ര ദൂരം വരെ പമ്പ് ചെയ്യാൻ സാധിക്കും? (അതായത് from കിണർ to രണ്ടു നില ടെറസിൽ ഇരിക്കുന്ന ടാങ്ക് വരെ ) I think this is helpful for cities, where you get corporation water into your underground sump & you can use this motor to pump water from underground sump to overhead tank..
@vmctech
@vmctech 2 жыл бұрын
ഇത് കിണറ്റിൽ നിന്നും പമ്പ് ചെയ്യാൻ പറ്റും. 6 മീറ്റർ ആഴം വരെ ടെസ്റ്റ്‌ ചെയ്തിട്ട് നന്നായി വർക്ക്‌ ചെയ്യുന്നുണ്ട്. മോട്ടറിൽ നിന്നും 20 മീറ്റർ ദൂരം വരെ നല്ല പ്രഷറിൽ തന്നെ വെള്ളം എത്തും. ഇതിനേക്കാൾ പവർ കൂടിയ മോട്ടറാണെങ്കിൽ ദൂരം വീണ്ടും കൂടും.
@jishnude9822
@jishnude9822 2 жыл бұрын
ഒരു ചെറിയ പ്രോബ്ലം ഉണ്ട് ബ്രഷ്ഡ് മോട്ടോർ ആണ് ഇത് ബ്രഷ് പെട്ടെന്ന് തീരും പിന്നെ മോട്ടോർ വർക് ചെയ്യില്ല.. ഡെലിൽ യുസ് പറ്റില്ല വല്ലപ്പോഴും...
@sivalalkv9398
@sivalalkv9398 2 жыл бұрын
12v 7.2 Ah battery 5A ൽ12V ഒന്നേകാൽ മണിക്കൂർ തരുമോ?ലെഡാസിഡ്ടെക്നോളജി ബാറ്ററി കൂടിപ്പോയാൽ റേറ്റഡ് Ah ന്റെ ഒരു എൺപത് ശതമാനമൊക്കെ തന്നേക്കും.അതുകൊണ്ട് ഒന്നേകാൽ മണിക്കൂർ 60W(5A12V) തരുമെന്നത് എസ്റ്റിമേഷനോ,കൃത്യമായി ടെസ്റ്റ് ചെയ്ത റിസൽട്ടോ?
@vmctech
@vmctech 2 жыл бұрын
ഒന്നേകാൽ മണിക്കൂർ ടെസ്റ്റ്‌ ചെയ്ത് ഉറപ്പുവരുത്തിയതാണ്.എന്നാൽ ഇതിൽ സ്പ്രേ ഗൺ ഫിറ്റ്‌ ചെയ്താൽ ബാറ്ററി ബാക്ക് അപ്പ്‌ വളരെ കുറയും.
@sivalalkv9398
@sivalalkv9398 2 жыл бұрын
@@vmctech ഇങ്ങനെ ഡിസ്ചാർജ് ചെയ്താൽ ബാറ്ററിക്ക് ലൈഫ് കിട്ടുമോ?സാധാരണ 150Ah12V ബാറ്ററിക്ക് പോലും സേഫ് ഡിസ്ചാർജ് ലിമിറ്റ് 15Aഎന്നിരിക്കെ ഇങ്ങനെ ഉയർന്ന ഡിസ്ചാർജ് കറണ്ടെടുത്താൽ ബാറ്ററി എത്ര ദിവസം നിൽക്കും?അത് ബാറ്ററി ലൈഫ് കുറക്കില്ലേ?
@vmctech
@vmctech 2 жыл бұрын
ഇത് കറന്റ്‌ ഇല്ലാത്തപ്പോൾ മാത്രം ഉപയോഗിക്കുവാനുള്ള ഒരു സംവിധാനമാണ്.
@amalthomas8225
@amalthomas8225 Жыл бұрын
Battery Ah rate=7.2Ah Battery voltage=12V For 60W load, Current =W/V=5A Dischage time= (7.2Ah/5A)*0.8=1.15hrs 0.8 to 0.9 range is the threshold value of discharge rate for batteries
@babythomas2902
@babythomas2902 Жыл бұрын
Tank ഒന്നു clean ചെയ്യാൻ പറയുമോ ?
@chullikalbabu
@chullikalbabu 2 жыл бұрын
തുടർച്ചയായി എത്ര മണിക്കൂർ വർക്ക് ചെയ്യും? സോളാർ പാനൽ വഴി ഡയരക്റ്റ് കൊടുത്താൽ, (ബാറ്ററി ഇല്ലാതെ) ദിവസം മുഴുവൻ വർക്ക് ചെയ്യുമോ?
@vmctech
@vmctech 2 жыл бұрын
സോളാർ പാനൽ വഴി നേരിട്ട് കൊടുക്കരുത്, നല്ല വെയിൽ ഉള്ളപ്പോൾ വോൾട്ടേജ് കൂടുതൽ വരും മോട്ടോർ കംപ്ലയിന്റ് ആകും. ഇതിന്റെ വീഡിയോ ഇടുന്നതാണ്.
@chullikalbabu
@chullikalbabu 2 жыл бұрын
@@vmctech ഞാനുദ്ദേശിച്ചത്, സോളാർപാനൽ, സോളാർ ചാർജ്ജ് കണ്ട്റോളർ ഉപയോഗിച്ച്, പകൽ മുഴുവൻ റൺ ചെയ്താൽ മോട്ടോർ കേടാവുമോ എന്ന്..
@vmctech
@vmctech 2 жыл бұрын
തുടർച്ചയായി രണ്ടു മണിക്കൂർ വരെ പ്രവർത്തിപ്പിക്കാം. മോട്ടോർ ഹീറ്റ് ആകും. ഹീറ്റ് മാറിയ ശേഷം വീണ്ടും ഓൺ ചെയ്യാം
@chullikalbabu
@chullikalbabu 2 жыл бұрын
@@vmctech Thanks
@suresht75
@suresht75 2 жыл бұрын
എത്ര ആഴത്തിൽ നിന്നും വെള്ളം വലിച്ചെടുക്കുമോ ? അതോ 7 മീറ്റർ ആഴത്തിൽ കുറവ് ആണെങ്കിലേ വലിച്ചെടുക്കൂ !?
@vmctech
@vmctech 2 жыл бұрын
6 മീറ്ററിൽ കൂടുതലായാൽ വെള്ളം വലിക്കില്ല.
@jaleelabdul7003
@jaleelabdul7003 2 жыл бұрын
6 മീറ്ററിൽ കൂടുതൽ താഴ്ചയിൽ നിന്നും വെള്ളം വലിക്കില്ലെങ്കിൽ തള്ളൽ എത്ര മീറ്റർ വരെ കിട്ടും...
@vmctech
@vmctech 2 жыл бұрын
മുകളിലേക്ക് ആണെങ്കിൽ 15 മീറ്റർ വരെ വെള്ളം എത്തും. നിരപ്പായ ഭാഗത്തുകൂടിയാണെങ്കിൽ 80 മീറ്റർ വരെ വരും
@gimonmathew9750
@gimonmathew9750 Жыл бұрын
ഞാൻ ആമസോണിൽ ബുക്ക്‌. ചെയ്തത്. ക്യാൻസൽ ചെയ്തു.. നടപ്പുള്ള. കാര്യമല്ല
@puliyambillynambooriyachan6150
@puliyambillynambooriyachan6150 Жыл бұрын
കിണറ്റിൽ നിന്നും രണ്ടാം നിലയിൽ ഇരിക്കുന്ന ടാങ്കിലേയ്ക്ക് വെള്ളം എത്തിയ്ക്കുവാൻ ഈ മോട്ടോറിനു സാധിക്കുമോ
@dondk3171
@dondk3171 Жыл бұрын
ഒരിക്കലും സാധിക്കില്ല. കിണറ്റിന് പുറത്തേക്ക് തന്നെ വെള്ളം എത്തില്ല
@roujithofficial
@roujithofficial 5 ай бұрын
പറ്റും . ഒരു അക്വാറിയും പമ്പ് കൂടെ ad ചെയ്തു കൊടുത്താൽ മതി. 120 രൂപ വരും
@aneeshna3075
@aneeshna3075 2 жыл бұрын
Water tank ൽ വയ്ക്കുന്ന flot switch ഇതിന്റെ കണക്ഷനിൽ വച്ചാൽ വർക്ക് ചെയ്യുമോ D C കറണ്ട് ആയതു കൊണ്ടാണ് ചോദിക്കുന്നത്
@vmctech
@vmctech 2 жыл бұрын
വർക്ക്‌ ചെയ്യും. Float Switch ന് AC/DC ഏതുവേണമെങ്കിലും കൊടുക്കാം. ഇതിന്റെ വീഡിയോ ഇടുന്നുണ്ട്
@aneeshna3075
@aneeshna3075 2 жыл бұрын
@@vmctech thanks
@AM-qw5xx
@AM-qw5xx 2 жыл бұрын
ഡബിൾ മോട്ടറിനെക്കാളും സിംഗിൾ മൊട്ടറാണല്ലോ സ്പീഡ് കൂടുതൽ
@vmctech
@vmctech 2 жыл бұрын
വെള്ളത്തിന്റെ ഫോഴ്സ് കൂടും എന്നാൽ അളവ് കുറവാണ്
@sanodkv9183
@sanodkv9183 3 ай бұрын
Great job
@vmctech
@vmctech 3 ай бұрын
Thanks
@alkareem5296
@alkareem5296 2 жыл бұрын
ഭയങ്കരൻ....
@tvknair6062
@tvknair6062 2 жыл бұрын
കേരളത്തിലെ പ്രബുദ്ധരായ മണ്ടന്മാർ ഉള്ള കാലത്തോളം എന്തു കാണിച്ചാലും അതങ്ങ് വിശ്വസിച്ച് ലൈക്കടിക്കും ലാഭം യു ട്യൂബർക്ക്
@cocomaksindia3801
@cocomaksindia3801 Жыл бұрын
angane parayaruthu ithu sathyamaanu njan solaril upayokikkunnundu ok aanu
@shijeeshshijeesh9663
@shijeeshshijeesh9663 2 жыл бұрын
Blackfoaster 12 volt dc motor pump yente kayil undu
@nandakumarpn-ug7zm
@nandakumarpn-ug7zm 3 ай бұрын
ethra azam ulla kinaril ninnum vellam pump cheyyum
@vmctech
@vmctech 3 ай бұрын
മാക്സിമം മൂന്നു മീറ്റർ വരെ.
@rahulraj.r5485
@rahulraj.r5485 Жыл бұрын
Eth solaril connect cheyanamenkil etra watts pannel venam sir. Water fountain nil use cheyyan aayi aanu
@vmctech
@vmctech Жыл бұрын
Minimum 12v 50 W solar panel
@SALAMMOHAMED01
@SALAMMOHAMED01 Жыл бұрын
@@vmctech 60 വാട്ട് പമ്പിന് 50 w പാനൽ എങ്ങിനെ ശരിയാവും 120 w പാനലെങ്കിലും വേണ്ടിവരും
@muhammadsalic.c
@muhammadsalic.c 11 ай бұрын
​@@vmctechസോളാർ പാനൽ നിന്ന് ഡയറക്റ്റ് കൊടുക്കാൻ പറ്റുമോ
@puliyambillynambooriyachan6150
@puliyambillynambooriyachan6150 Жыл бұрын
വീട്ടിൽ ഫുൾ 12 വോൾട്ട് വയറിംഗ് ആണ് ലൈറ്റ് ഫാൻ ഇതിൽ വർക്ക്‌ ചെയ്യും
@SALAMMOHAMED01
@SALAMMOHAMED01 Жыл бұрын
മനസ്സിലായില്ല
@SALAMMOHAMED01
@SALAMMOHAMED01 Жыл бұрын
എത്ര അമ്പിയർ ബാറ്ററിയാണ് എത്ര ലൈറ്റ്, ഫാന് എത്ര? എത്ര മണിക്കൂർ വർക്ക് ചെയ്യും
@aji228
@aji228 2 жыл бұрын
മോട്ടോർ purchase link ഉം price ഉം പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു
@vmctech
@vmctech 2 жыл бұрын
ഇതിന്റെ വില ഈ വീഡിയോയോയിൽ പറഞ്ഞിട്ടുണ്ട്. ഓൺലൈനിൽ 12v Sprayer pumb എന്ന് ടൈപ്പ് ചെയ്താൽ പല മോഡലുകൾ കിട്ടും.
@rendezjnaath3943
@rendezjnaath3943 2 жыл бұрын
@@vmctech ha ha ahhh
@AbdulAzeezKazzy
@AbdulAzeezKazzy 9 ай бұрын
Good Info Thank you sir
@vinojvv2707
@vinojvv2707 2 жыл бұрын
അതിൻറെ ഔട്ട് പൈപ്പ് ലീക്ക് ഇല്ലാതെ എങ്ങനെ കണക്ഷൻ കൊടുക്കുന്നു എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു
@mathai4134
@mathai4134 2 жыл бұрын
ഒരു മണിക്കൂർ കൊണ്ട് 500 ലിറ്റർ,, അതിലും നല്ലത് തൊട്ടിയിൽ വലിച്ചു അരമണിക്കൂർ കൊണ്ട് നിറയക്കാം,,
@bassamsiraj.
@bassamsiraj. Жыл бұрын
🤣🤣🤣🤣 താങ്കൾ പറഞ്ഞത് വളരെ കറക്റ്റ്👍 ഇതിലും ഭേദം തൊട്ടിയിൽ വലിച്ച് കയറ്റുന്നതാണ്.. അരമണിക്കൂർ കൊണ്ട് കാര്യം തീരും😁
@premnair4873
@premnair4873 Жыл бұрын
ഒരു സോളാർ പാനൽ യൂസ് ചെയ്താൽ തിരിഞ്ഞു പോലും നോക്കണ്ട വെയിൽ ഉള്ളപ്പോൾ വെള്ളം കയറി കൊണ്ടിരിക്കും
@muhammadsalic.c
@muhammadsalic.c 11 ай бұрын
50wats 12v solar panel direct connection കൊടുക്കാൻ പറ്റുമോ
@vmctech
@vmctech 11 ай бұрын
ഈ പാനലിൽ വർക്ക് ചെയ്യും
@muhammadsalic.c
@muhammadsalic.c 11 ай бұрын
@@vmctech അതിന്റ ഇടക്ക് pwm വേണോ
@muhammadsalic.c
@muhammadsalic.c 11 ай бұрын
@@vmctech പാനലിൽ ഓവർ വോൾട്ടേജ് വന്നാലോ?
@muhammadsalic.c
@muhammadsalic.c 11 ай бұрын
@@vmctech lithium ion or lead acid battery?
@vmctech
@vmctech 11 ай бұрын
12V ചാർജർ കൺട്രോൾ ഉപയോഗിച്ചാൽ മതി.
@AbdulHakeem-ef5sh
@AbdulHakeem-ef5sh 2 жыл бұрын
ഇത് ബ്രഷ് ടൈപ്പ് motor ആൺ കൂടുതൽ നേരം വർക് ചെയ്താൽ കെട് വരും ഇതേ ടൈപ്പ് brushless ഉണ്ടോ
@jishnude9822
@jishnude9822 2 жыл бұрын
ഇല്ല ബ്രഷ്ലെസ്സ് മോട്ടോർ vagunna കാശുണ്ടെകിൽ വേറെ vallathum നോക്കാം
@vmctech
@vmctech 2 жыл бұрын
Brushless മോട്ടോർ ഇത്രയും ഉയരത്തിലേക്കു വെള്ളം പമ്പ് ചെയ്യില്ല.
@cknarayanankutty9495
@cknarayanankutty9495 Жыл бұрын
Water tankilninnu vellamedukkan motorinte aavashyamillallo suhruthe.
@babythomass1730
@babythomass1730 Жыл бұрын
സൈഫൺ ആക്ഷനിൽ ഒരു: ഹോസിട്ടു ചെയ്യാവുന്ന പണിക്ക് എന്തിനീ മോട്ടോർ ?
@babumangalam8062
@babumangalam8062 2 жыл бұрын
Usefull video
@vmctech
@vmctech 2 жыл бұрын
Thanks
@Homoeopathy_for_Health
@Homoeopathy_for_Health Жыл бұрын
Motor is made for pesticide pump.contious use will finish the life. Let him make a helicopter using luna bike engine 🤓
@baijuak8665
@baijuak8665 2 жыл бұрын
Can we use it permanently/ daily use
@vmctech
@vmctech 2 жыл бұрын
Yes. പക്ഷെ ഇത് മണിക്കൂറിൽ 480 ലിറ്റർ വെള്ളമേ പമ്പു ചെയ്യുകയുള്ളൂ.
@shanavaskbasheer828
@shanavaskbasheer828 2 жыл бұрын
Daily usaginu പറ്റുമോ സോളാർ പാനൽ വെച്ചിട്ട്
@vmctech
@vmctech 2 жыл бұрын
പറ്റും. ചിലമാറ്റങ്ങൾ വരുത്തണം. ഇതിനെ കുറിച്ചുള്ള വീഡിയോ ഇടുന്നുണ്ട്.
@Krishnadas-kg9ko
@Krishnadas-kg9ko 2 жыл бұрын
Oru motor work cheyyumpol preshor kooduthalano
@vmctech
@vmctech 2 жыл бұрын
വെള്ളത്തിന്റെ ഫോഴ്സ് കൂടും എന്നാൽ അളവ് കുറവാണ്. രണ്ട് മോട്ടോറും വർക്ക്‌ ചെയ്യുമ്പോൾ വെള്ളത്തിന്റെ അളവ് കൂടുന്നുണ്ട്.
@sspk7018
@sspk7018 2 жыл бұрын
endu vila varum atu paranilla evide vangikan kittum pls replay
@vmctech
@vmctech 2 жыл бұрын
വിഡിയോയിൽ എല്ലാ വിവരവും പറഞ്ഞിട്ടുണ്ട്. ദയവായി വീഡിയോ മുഴുവനായി കാണുക
@UnniKrishnan-fx3ux
@UnniKrishnan-fx3ux 2 жыл бұрын
മൂന്നാമത്തെ വയർ എവിടെ ആണ് കണക്ട് ചെയ്യുന്നത് എന്ന് പറഞ്ഞില്ല
@vmctech
@vmctech 2 жыл бұрын
ചുവപ്പ് വയർ ബാറ്ററിയുടെ പോസിറ്റീവ് (red) രണ്ട് പച്ച വയറുകൾ ഒരുമിച്ച് ബാറ്ററിയുടെ നെഗറ്റീവിൽ(black)
@jineshppjithu9134
@jineshppjithu9134 2 жыл бұрын
Super sound sir
@vmctech
@vmctech 2 жыл бұрын
Thanks
@arunvijayan4u
@arunvijayan4u Жыл бұрын
മോടർ മേടിക്കാൻ ഉള്ള ലിങ്ക് ഉണ്ടോ
@vmctech
@vmctech Жыл бұрын
amzn.eu/d/cnWLoGD
@rejeeshsh4771
@rejeeshsh4771 2 жыл бұрын
ഈ മോട്ടോർ പ്രഷർ പമ്പ് പോലെ ഉപയോഗിക്കാൻ കഴിയുമോ (കാർ വാഷർ)
@vmctech
@vmctech 2 жыл бұрын
കാർ വാഷിംഗിനു പറ്റില്ല.
@rmk8017
@rmk8017 2 жыл бұрын
ഞാൻ കാർ വാഷ് ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ഒരു വാഷ് നോബ് കൂടി വേണം എന്നു മാത്രം.
@saheedp3218
@saheedp3218 2 жыл бұрын
കറന്റിൽ വല്ല മാർഗവും ഉണ്ടോ വർക്ക് ചെയ്യിപ്പിക്കാൻ
@vmctech
@vmctech 2 жыл бұрын
വീഡിയോയിൽ കറന്റിൽ പ്രവർത്തിക്കുന്നത് കാണിച്ചിട്ടുണ്ട്. വീഡിയോ മുഴുവനായും കാണുക.
@najeebnajeeb692
@najeebnajeeb692 2 жыл бұрын
Motor evideninum kittum..please adress
@vmctech
@vmctech 2 жыл бұрын
ഓൺലൈനിൽ കിട്ടും. 12 v Sprayer pumb എന്ന് ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ സൈറ്റുകളിൽ നോക്കുക
@pratheeshkr08
@pratheeshkr08 2 жыл бұрын
*ഈ മോട്ടോർ വെച്ച് ബൈക്ക് /കാർ വാഷ് ചെയ്യാൻ ഉള്ള പ്രഷർ കിട്ടുമോ?*
@rafeequefancy7615
@rafeequefancy7615 2 жыл бұрын
illa
@vmctech
@vmctech 2 жыл бұрын
ബൈക്ക് വാഷ് ചെയ്യാൻ പറ്റും. ചില മാറ്റങ്ങൾ വരുത്തണം. ഇതിന്റെ വീഡിയോ ഇടുന്നുണ്ട്.
@pratheeshkr08
@pratheeshkr08 2 жыл бұрын
@@vmctech *അങ്ങനെ എങ്കിൽ നല്ല പ്രഷർ കിട്ടുമോ?*
@vmctech
@vmctech 2 жыл бұрын
കിട്ടും
@shijeeshshijeesh9663
@shijeeshshijeesh9663 2 жыл бұрын
Pressur കിട്ടും
@sunilgp1129
@sunilgp1129 2 жыл бұрын
സോളാറിൽ പ്രവർത്തിക്കുമോ
@vmctech
@vmctech 2 жыл бұрын
സോളാറിൽ പ്രവർത്തിക്കും അതിനായി ചില മാറ്റങ്ങൾ വരുത്തണം. ഇതിന്റെ വീഡിയോ ഇടുന്നതാണ്
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 2 жыл бұрын
കാണറിൽ നിന്ന് വെള്ളം വലിച്ചെടുക്കുമോ?
@vmctech
@vmctech 2 жыл бұрын
കിണറ്റിൽ നിന്നും വെള്ളം വലിക്കും
@geevarghesebaby4181
@geevarghesebaby4181 3 ай бұрын
വലിക്കും തൊട്ടി കയർ കെട്ടി വലിക്കണം
@harismkharismk7403
@harismkharismk7403 2 жыл бұрын
Good
@Hometech7
@Hometech7 Жыл бұрын
Motor evidunnaanu kituka
@vmctech
@vmctech Жыл бұрын
ഓൺലൈനിൽ കിട്ടും.12v sprayer pumb എന്ന് സെർച്ച്‌ ചെയ്യുക.
@arhamgazali2132
@arhamgazali2132 2 жыл бұрын
200അ ടി ബോർ വെല്ലിൽ നിന്നും വലി ക്കാനുള്ള വല്ലവഴിയും ഉണ്ടോ
@vmctech
@vmctech 2 жыл бұрын
നിലവിൽ അറിയില്ല. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ഇടുന്നതാണ്.
@roujithofficial
@roujithofficial 5 ай бұрын
ബോർ വെൽ size 8 inch ആണെങ്കിൽ നടക്കും. രണ്ട് motor വയ്ക്കേണ്ടി വരും
@mukundankuniyath6240
@mukundankuniyath6240 2 жыл бұрын
നന്നായിട്ടുണ്ട്
@vmctech
@vmctech 2 жыл бұрын
Thanks
@jaleel2246
@jaleel2246 Жыл бұрын
Pricesum linkum Elle bro?
@vmctech
@vmctech Жыл бұрын
amzn.eu/d/eDg9nWm
@sarathmd1510
@sarathmd1510 2 жыл бұрын
ഇതിൽനിന്നും ബൈക്ക് കഴുകാൻ ഉള്ള പ്രഷർ കിട്ടുമോ?
@vmctech
@vmctech 2 жыл бұрын
കുറച്ചു മാറ്റങ്ങൾ വരുത്തേണ്ടിവരും. അതിന്റെ വീഡിയോ ഇടുന്നതാണ്.
@princejhon3709
@princejhon3709 2 жыл бұрын
Presser keteilla
@richuswaterfilters9701
@richuswaterfilters9701 2 жыл бұрын
👍👍👍
@ramvb1477
@ramvb1477 2 жыл бұрын
Super
@vmctech
@vmctech 2 жыл бұрын
Thanks
@abdulabduljaleelmp7659
@abdulabduljaleelmp7659 2 жыл бұрын
Rate...
@vmctech
@vmctech 2 жыл бұрын
വിഡിയോയിൽ ഇതിന്റെ വില പറഞ്ഞിട്ടുണ്ട്.
@vintageaudioclues9599
@vintageaudioclues9599 Жыл бұрын
😍
@nooru6143
@nooru6143 2 жыл бұрын
ഈ motor റിൽ കൊടുത്ത wire Connection നിൽ രണ്ടും കൂട്ടി ഒരുമിച്ച് ശരീരത്തിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമേ
@vmctech
@vmctech 2 жыл бұрын
ഇല്ല. ബാറ്ററിയിൽ നിന്നും വരുന്നത് 12 വോൾട്ടാണ്, അതിൽ നിന്നും ഷോക്ക് അടിക്കില്ല.
@nooru6143
@nooru6143 2 жыл бұрын
@@vmctech ok, Thanks
@media9218
@media9218 2 жыл бұрын
ഒന്ന് പരീക്ഷിച്ചുനോക്ക്
@pavanmanoj2239
@pavanmanoj2239 2 жыл бұрын
@@media9218 അയ്യോ ഞാനില്ല
@brynethomas
@brynethomas Жыл бұрын
ഇതിനെക്കുറിച്ച് വലിയ ധാരണ ഇല്ല അല്ലേ?
@arhamgazali2132
@arhamgazali2132 2 жыл бұрын
എത്ര അടിയിൽനിന്ന് വലിക്കും
@vmctech
@vmctech 2 жыл бұрын
6 മീറ്ററിൽ കൂടുതൽ വലിക്കില്ല.
@rasheedkovvapparth7967
@rasheedkovvapparth7967 2 жыл бұрын
@@vmctech taliepone no
@vmctech
@vmctech 2 жыл бұрын
9349617964
@addoorsaquafi
@addoorsaquafi 2 жыл бұрын
ഈ മോട്ടോർ എവിടെന്ന് കിട്ടും
@vmctech
@vmctech 2 жыл бұрын
ഇത് ഓൺലൈനിൽ കിട്ടും. 12v Sprayer pumb എന്ന് സെർച്ച്‌ ചെയ്താൽ പല മോഡലുകൾ കാണാം
@ramvb1477
@ramvb1477 2 жыл бұрын
Solar use cheyan patumo
@vmctech
@vmctech 2 жыл бұрын
പറ്റും. ഇതിന്റെ വിശദമായ വീഡിയോ താമസിയാതെ ഇടുന്നതാണ്.
@johnsonthomas8024
@johnsonthomas8024 2 жыл бұрын
300 അടി താഴ്ചയിൽ നിന്നും വെള്ളം എടുക്കാൻ മാർഗമുണ്ടോ ഇതുപോലൊരു മോട്ടർ
@vmctech
@vmctech 2 жыл бұрын
ഞങ്ങളുടെ അറിവിൽ ഇല്ല. അതിനുപറ്റുന്ന മോട്ടോർ ഉണ്ടെങ്കിൽ അത്‌ വെച്ചുള്ള വീഡിയോ ഇടാം.
@ckmrmrsamadani6174
@ckmrmrsamadani6174 2 жыл бұрын
Bldc മോട്ടോർ വാങ്ങിക്കോ
@abbasparappana115
@abbasparappana115 2 жыл бұрын
വെറുതെഓരോഉഡായിപ്പ് കിണറ്റിന്ന് എങ്ങിനെ കേറ്റും ഓരോഊളതരവുംകൊണ്ട്
@prabhakaranprabha3196
@prabhakaranprabha3196 Жыл бұрын
ഇട്ടേച് പോടാ
@shijeeshshijeesh9663
@shijeeshshijeesh9663 2 жыл бұрын
What's app number ayaku video ayachu tharam
@vmctech
@vmctech 2 жыл бұрын
9349617964
@gimonmathew9750
@gimonmathew9750 Жыл бұрын
രണ്ട് മോട്ടോർ ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ അളവ് കൂടും.. എന്നാൽ പവർ കുറയുന്നു
@vmctech
@vmctech Жыл бұрын
ഇത് ഡയഫ്രം പമ്പായതുകൊണ്ട് പവർ കുറയില്ല.
How to make pure sine wave inverter mother board I High quality board I medi I 12/24/36/48 volts I
24:41
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 4,2 М.
Samsung vs iPhone ☠️ #shorts
0:18
My Tech
Рет қаралды 15 МЛН
Лучшая защита экрана
0:40
Newtonlabs
Рет қаралды 595 М.
Как противодействовать FPV дронам
44:34
Стратег Диванного Легиона
Рет қаралды 216 М.
Сделал из зарядного устройства нечто!
0:48