No video

ഒറ്റ സോളാർ പാനലിൽ വർക്ക് ചെയ്യുന്ന കുഞ്ഞൻ പമ്പുകൾ - BLDC | SOLAR PUMP | SINGLE PANEL | 24V | 12V

  Рет қаралды 117,112

Thundathil Traders

Thundathil Traders

Күн бұрын

For Sales : Thundathil Traders, Perumbavoor . Ph: 7034904458
To buy online : www.thundathil...
#Solar #BLDC #24V #12V

Пікірлер: 309
@vasum.c.3059
@vasum.c.3059 3 жыл бұрын
Good presentation.
@thundathiltraders
@thundathiltraders 3 жыл бұрын
Thank you so much sir :)
@senjithp6285
@senjithp6285 3 жыл бұрын
Hello. കുഴൽ motor തുടക്കത്തിൽ വെള്ളം എടുക്കും എന്നിട്ട് പതുക്കെ ampere needle കുറഞ്ഞു വന്നു പിന്നെ വെള്ളം എടുക്കില്ല. Electrition വന്നു നോക്കിട്ടു പറഞ്ഞു വെള്ളം കുറവായതു കാരണം ആണെന്ന്. പക്ഷെ ഇപ്പൊ മഴ ഒക്കെ പെയ്തു നല്ല വെള്ളം കേറി. ഇപ്പോഴും അങ്ങനെ തന്നെ ആണ്. വെള്ളം എടുക്കാത്തപ്പോൾ കുറച്ചു നേരം off ആക്കി ഇട്ടു പിന്നെ on ആക്കിയാൽ ഇതുപോലെ തന്നെ കുറച്ച് നേരം കൂടെ കിട്ടും. പിന്നെ same അവസ്ഥ തന്നെ. എന്തായിരിക്കും കാരണം????
@thundathiltraders
@thundathiltraders 3 жыл бұрын
Vellam Kurayunathu thanne avan anu chance ullu. Vere oru pipeil ninu vellam borewellil nirachu nokku. apol kooduthal neram pump cheyyan patunundo ennu check cheyyu
@abhilashkarikkad2040
@abhilashkarikkad2040 3 жыл бұрын
Hose coler nte കളർ കണ്ടപ്പോൾ തന്നെ മനസ്സിലായി quality 👍👍
@thundathiltraders
@thundathiltraders 3 жыл бұрын
ഇതുവരെ കൊടുത്ത എക്സ്പീരിയൻസ് വച്ച് നല്ല ക്വാളിറ്റി പ്രോഡക്ട് ആണ്. Thanks bro :)
@MrBinomon
@MrBinomon 3 жыл бұрын
Self priming solar/bldc awaiting....
@thundathiltraders
@thundathiltraders 3 жыл бұрын
Selfpriming model BLDC is not available
@suhilethonikkadavan5302
@suhilethonikkadavan5302 2 жыл бұрын
Thanks
@thundathiltraders
@thundathiltraders 2 жыл бұрын
😇😇
@solartec88
@solartec88 2 жыл бұрын
Sir pls make your videos in English and Hindi.
@alinjinu9090
@alinjinu9090 3 жыл бұрын
Thank u amazing
@thundathiltraders
@thundathiltraders 3 жыл бұрын
You're welcome 😊
@chinammadath
@chinammadath 3 жыл бұрын
thanks bro. good information
@thundathiltraders
@thundathiltraders 3 жыл бұрын
Welcome :)
@rishikeshmt1999
@rishikeshmt1999 2 жыл бұрын
Thank you
@thundathiltraders
@thundathiltraders 2 жыл бұрын
Welcome 😇
@sajimonparambadan
@sajimonparambadan Жыл бұрын
3000 va ഇൻവെർട്ടർ സോളാർ മോട്ടോർ ഉണ്ടോ a/c
@kurjibhalsod3547
@kurjibhalsod3547 Жыл бұрын
Don't understand much, but is that blue one is half inch pump? And what will be cost for it + it's controller and converters?
@ashiqabdulla6320
@ashiqabdulla6320 3 жыл бұрын
Ithil eathellam type protection aanu ullath like Dry run Voltage protection water level sensor
@thundathiltraders
@thundathiltraders 3 жыл бұрын
Ethil nilavil Voltage protection matram ullu.
@sandeeps7282
@sandeeps7282 3 жыл бұрын
Missing Binu Chettan
@thundathiltraders
@thundathiltraders 3 жыл бұрын
He will be joining us soon. Don't worry :)
@philipprasad6659
@philipprasad6659 3 жыл бұрын
@@thundathiltraders 3
@jisssbstn
@jisssbstn Жыл бұрын
Hi Can you please suggest a hand driven water pump for pump water from a കനാൽ to land.
@shoukathali9374
@shoukathali9374 3 жыл бұрын
ലാസ്റ്റ്കാണിച്ച 25മീറ്റർഹെഡ് 24വോൾട്ട്മോട്ടറും സോളാർപാനലും മറ്റ്ഫിറ്റിങ്‌സുംകൂടി എത്രറൈറ്റ്ആകും
@thundathiltraders
@thundathiltraders 3 жыл бұрын
We only deal pumpsets. www.thundathiltraders.com/product-category/bldc-solar-pumps/
@john02024
@john02024 3 жыл бұрын
15m. Kinar...18m straight level...then 10m height to tank. Ethu pump thundathil traders suggest...let me know
@thundathiltraders
@thundathiltraders 3 жыл бұрын
www.thundathiltraders.com/product/bldc-submersible-pump-cast-iron/ or Single panel anu prefer cheyunathenkil www.thundathiltraders.com/product/bldc-stainless-steel-submersible-pump/
@chandankumar-mm4wb
@chandankumar-mm4wb 3 ай бұрын
Similar pump inside sump do we have
@shajiaugustine1667
@shajiaugustine1667 2 жыл бұрын
👌super
@thundathiltraders
@thundathiltraders 2 жыл бұрын
Thanks 😇
@sreejithsvu7
@sreejithsvu7 3 жыл бұрын
Can we run sprinklers for irrigation purpose using this bldc monoblock pump?!!
@thundathiltraders
@thundathiltraders 3 жыл бұрын
Max 1500 matram discharge ulla pumpil Micro sprinklers work cheyyikam.
@sreejithsvu7
@sreejithsvu7 3 жыл бұрын
Micro sprinkler il ethra radius il irrigation cheyyan pattum ennu parayamo . . Ethra micro sprinkler ee pumpil run cheyyan pattumennu koodi parayaaamo
@beekeykebees3241
@beekeykebees3241 3 жыл бұрын
സത്യത്തിൽ ഞാൻ അന്വേഷിച്ചു നടന്ന പമ്പ്‌. ആ 1ഇഞ്ച് ടൈപ്പ് കുറച്ചു കൂടി ഹെഡ് ഉള്ളത് കിട്ടിയെങ്കിൽ എനിക്കു എന്റെ G+2 ബിൽഡിങ്ങിൽ വയ്ക്കാമായിരുന്നു KSEB സപ്ലൈ ഇല്ലാത്ത സമയത്ത് അത്യാവശ്യം ഉപയോഗിക്കാൻ പറ്റുമായിരുന്നു പാനൽ പ്രശ്നം അല്ല ഓഫ്‌ ഗ്രിഡു ആവശ്യം എത്രയും പോലെ ഉണ്ട് 👍
@thundathiltraders
@thundathiltraders 3 жыл бұрын
Vere single panel varunna vertical models undu sir. Kurachu expesive anu. www.thundathiltraders.com/product/bldc-stainless-steel-submersible-pump/
@beekeykebees3241
@beekeykebees3241 3 жыл бұрын
@@thundathiltraders താങ്ക്സ് എൽദോ എനിക്കു ഓപ്പൺ വെൽ സബ്മേഴ്‌സിബിൾ ആണ് താല്പര്യം. ആ ടൈപ്പ് വരുമായിരിക്കും 👍
@sivarenjini
@sivarenjini 2 жыл бұрын
എൻ്റെ വീട്ടിലെ കിണർ 60 അടി താഴ്ച ഉള്ളത് ആണ് അതിൽ ഉപയോഗിക്കാൻ പറ്റുന്ന 1" ഡിസ്ചാർജ് ഉള്ള submersible bldc pump കിട്ടുമോ (സിംഗിൾ പാനെൽ) എങ്കിൽ എന്ത് വില വരും
@thundathiltraders
@thundathiltraders 2 жыл бұрын
Yes available . Price around 18K varum Whatsapp 7034904458
@dineshnarayanan6478
@dineshnarayanan6478 4 ай бұрын
രണ്ടു നല്ല വീടിന്റെ മുകളിൽ വച്ചിരിക്കുന്ന വാട്ടർ ടാങ്കിലേക്ക് കിണറ്റിൽ നിന്ന് വെള്ളം കയറുമോ
@thundathiltraders
@thundathiltraders 4 ай бұрын
illa. Vere models undu. whatsapp 7034904458
@babutrv
@babutrv 3 жыл бұрын
ഇത്തരം പമ്പ്കൾ ഒന്നും ഡെമോയിൽ കാണിയ്ക്കുന്നതുപോലെവർക്ക് ചെയ്യില്ല കാരണം നല്ല സൂര്യപ്രകാശം ഉള്ള സമയത്തെ Solar Panel full output തരു . ഇപമ്പുകൾ കരണ്ട് ഇല്ലാത്ത സ്ഥലങ്ങളിൽ ഉപയോഗിക്കാൻ നല്ലതാണ്. ഇതിനു മുടക്കുന്ന പണം കൊണ്ട് വീട്ടിൽ സോളാർ സിസ്‌റ്റം വെച്ചാൽ നമ്മുടെ നിലവിൽ ഉള്ള പമ്പുതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. ഡെമോയിൽ കാണിയ്ക്കുന്നത്. SMPS ഉപയോഗിച്ച് പമ്പ് പ്രവർത്തിപ്പിയ്ക്കുന്നതാണ് SMPS Constant output തരും, സോളാർ പാനൽ Constant output തരത്തില്ല. പരസ്യത്തിൻ വീഴാതെ വിശ്വാസയേ ഗ്യമായ ആൾക്കാരുടെ ഉപദേശം സ്വീകരിക്കുക. NB: 15 ൽ അധികം വർക്ഷം സോളാർ സിസ് റ്റത്തിൻ പരിജയമുള്ള ആളാണ് ഞാൻ എന്റെ വീട്ടിൽ on grid and off grid സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.
@thundathiltraders
@thundathiltraders 3 жыл бұрын
15 വർഷം സോളാർ ഉപയോഗിച്ചുള്ള സർ ന്റെ എക്സ്പീരിയൻസ് മാനിക്കുന്നു . ചില ചോദ്യങ്ങൾ . 1hp സാധാരണ ഉപയോഗിക്കുന്ന ഒരു സബ്‌മേഴ്സിബിൽ മോട്ടോർ എത്ര കറന്റ് എടുക്കും ? റണ്ണിങ് ആൻഡ് സ്റ്റാർട്ടിങ് ? അങ്ങനെ ആണെങ്കിൽ എത്ര പാനൽ ഉള്ള ഒരു സിസ്റ്റം വേണ്ടി വരും മോട്ടോറിന് മാത്രമായി ? കറന്റ് ഇല്ലാത്ത സ്‌ഥലത്തും (വെയിൽ ഉള്ള സമയത്തു മാത്രമേ പെർഫോമൻസ് കിട്ടു ) , ഇൻവെർട്ടർ ഉള്ള സ്‌ഥലങ്ങളിലും , സോളാർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സ്‌ഥലങ്ങളിലും BLDC ടെക്‌നോളജി ഉപായിച്ചുള്ള പമ്പുകൾ തന്നെ ആണ് ഉത്തമം . 1 . കറന്റ് കോണ്സുമ്പ്ഷൻ കുറവാണു 2 . സ്റ്റാർട്ടിങ് കറന്റ് കുറവാണു . kzbin.info/www/bejne/hmO3ip6Fa5WmsMU kzbin.info/www/bejne/b6vKg56BnK6okMk I have shared 2 videos for your reference. Do share your thoughts on that.
@vanakam-wl7br
@vanakam-wl7br 3 жыл бұрын
Very good
@thundathiltraders
@thundathiltraders 3 жыл бұрын
Thanks :)
@vanakam-wl7br
@vanakam-wl7br 3 жыл бұрын
@@thundathiltraders enaku malayalam arium
@praveenab3650
@praveenab3650 2 жыл бұрын
Will i get 6000lph on the height of 50 feet by 1inch pipe motor?
@thundathiltraders
@thundathiltraders 2 жыл бұрын
Nope. You need to go for higher watts model
@muhammedsinanp1742
@muhammedsinanp1742 3 жыл бұрын
ലാസ്റ്റ് കാണിച്ച വെള്ളത്തിൽ ഇടാൻ പറ്റാത്ത മോട്ടോറിന്റെ ഗ്യാരണ്ടി എത്രയാ
@thundathiltraders
@thundathiltraders 3 жыл бұрын
1 year
@shijuvarghese5295
@shijuvarghese5295 3 жыл бұрын
2"ഡെലിവറി പമ്പിന് 5m 2"ഉം അതിന് ശേഷം റെഡ്യൂസ് ചെയ്ത് ഒന്നോ ഒന്നരയോ ഇൻഞ്ച് പൈപ്പ് ആക്കിയാൽ കൂടുതൽ ഹെഡ് കിട്ടുമോ? അതുകൊണ്ട് മോട്ടറിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
@thundathiltraders
@thundathiltraders 3 жыл бұрын
കൂടുതൽ ഹെഡ് കിട്ടില്ല. വെള്ളം കുറയും. മോട്ടോറിന് പ്രശ്നം ഇല്ല.
@abdulgafoorcheruvakkath1581
@abdulgafoorcheruvakkath1581 2 жыл бұрын
Tanik padarth Nelly krishak Nanak kan 1 .5 hose motor and solar price
@Moncystanly
@Moncystanly 2 жыл бұрын
Fish pondil upayogikkunna solar pumb undo
@thundathiltraders
@thundathiltraders 2 жыл бұрын
Circulation purpose ano
@RasheedArasheed-zk9xl
@RasheedArasheed-zk9xl 9 ай бұрын
വീടിൻറെ മേലേക്ക് എത്ര വെള്ളം അതും കിണറ്റിൽ നിന്ന് അങ്ങനത്തതുണ്ടോ
@thundathiltraders
@thundathiltraders 9 ай бұрын
yes. Whatsapp 7034904458
@jijesh4418
@jijesh4418 2 жыл бұрын
പേനലും, മോട്ടോറും,,1, എച്ച്,പി,എതൃ, ടോട്ടൽ,എതൃ, പൈസ
@thundathiltraders
@thundathiltraders 2 жыл бұрын
Motor matrame deal cheyunullu. Whatsapp 7034904458
@paulpaulo919
@paulpaulo919 3 ай бұрын
Outlet discharge ന്റെ വലുപ്പം കുറച്ച് ഉപയോഗിച്ചാ ഹെഡ് കൂടുതൽ കിട്ടുമോ?
@thundathiltraders
@thundathiltraders 3 ай бұрын
Illa
@SN-su4kl
@SN-su4kl 3 жыл бұрын
Barrelil ittu kanikkathe actual pondil ittu head kanichal kurachude better ayirunnu.
@thundathiltraders
@thundathiltraders 3 жыл бұрын
kzbin.info/www/bejne/b6vKg56BnK6okMk
@jayankrishnankutty1025
@jayankrishnankutty1025 3 жыл бұрын
dust കയറും Sale ചെയ്യാനുള്ളതാ....
@thundathiltraders
@thundathiltraders 3 жыл бұрын
@@jayankrishnankutty1025 തീർച്ചയായും . യൂസ്‌ ചെയ്ത മോഡലുകൾ ഡിസ്പ്ലേ സ്റ്റാൻഡിലും , ചെയ്യാത്തവ വിൽപ്പനയും ചെയ്യും .
@S.TRINADHA
@S.TRINADHA 2 жыл бұрын
Sir plz make your videos in English and Hindi or trlugu
@thundathiltraders
@thundathiltraders 2 жыл бұрын
Almost all our followers are from Kerala. We have tried making English videos which failed to attract viewers
@sandeeps7282
@sandeeps7282 3 жыл бұрын
Bro ningal ithil use cheythirikunna Smps nu entu rate varum? Etra watts vare support cheyyunathanu athe
@thundathiltraders
@thundathiltraders 3 жыл бұрын
Hi bro. SMPS price is around 3.5K , Max 20A
@jo___erumely5123
@jo___erumely5123 2 жыл бұрын
Mono block pum winding chek test lamp cheyyunnathu oru veedeo cheyyaamo 4wire
@thundathiltraders
@thundathiltraders 2 жыл бұрын
Will try bro. thanks
@jelinj173
@jelinj173 3 жыл бұрын
ബയോ ഫ്ലാറ്റിനു ഉപയോഗിക്കുന്ന ഡി സി യിൽ പ്രവർത്തിക്കുന്ന എയർ പമ്പുകൾ ഉണ്ടോ
@thundathiltraders
@thundathiltraders 3 жыл бұрын
Not available.
@motive255
@motive255 Жыл бұрын
Hello sir, oru 200m distance,,40m height ind ..appo eth pump use cheyyanam
@thundathiltraders
@thundathiltraders Жыл бұрын
Whatsapp 7034904458
@Memes00090
@Memes00090 2 жыл бұрын
Bro 250 feet borewell how many cost for like solar panels watts and motor
@thundathiltraders
@thundathiltraders 2 жыл бұрын
Full Ss pump is available upto 265 feet. price. 29200/- for motor only. Need 24V 380wtats *2 panels
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 3 жыл бұрын
സൂപ്പർ
@thundathiltraders
@thundathiltraders 3 жыл бұрын
Thank you so much
@americanscrazy............754
@americanscrazy............754 3 жыл бұрын
ഉണങ്ങിയ മണൽ മുകളിലേക്കു പമ്പ് ചെയ്യാൻ പറ്റിയ മോട്ടോർ അവൈലബിൾ ആണോ ചേട്ടാ
@thundathiltraders
@thundathiltraders 3 жыл бұрын
Vellam ellathe manal matram ayi pump cheyyan sadhikilla.,
@sandeeps7282
@sandeeps7282 3 жыл бұрын
Very helpful 👍
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot for your genuine support bro :)
@gmrao1177
@gmrao1177 6 ай бұрын
How much full set
@azadkt1180
@azadkt1180 3 жыл бұрын
കിണറ്റിൽ നിന്ന് മുകളിലോട്ട് 12 മീറ്റർ ഉണ്ട് അതിന് ശേഷം നിരപ്പിൽ 20 മീറ്റർ അതിന് ശേഷം കുത്തനെ മുകളിലോട്ട് 10 മീറ്റർ ഉണ്ട് നിങ്ങൾ ആദ്യം കാണിച്ച ഒരു ഇജിൻ്റെ പൈപ്പ് ഉള്ള മൊട്ടർ എൻ്റെ ഈ ഉപയൊഗത്തിന് പറ്റുമൊ
@thundathiltraders
@thundathiltraders 3 жыл бұрын
EE siteilek around 24 meter head ulla motor venam. www.thundathiltraders.com/product/bldc-stainless-steel-submersible-pump/
@sandeeps7282
@sandeeps7282 3 жыл бұрын
1st comment brooi
@thundathiltraders
@thundathiltraders 3 жыл бұрын
Thanks you brroooiiii :)
@stmamhareesaayisha4045
@stmamhareesaayisha4045 3 жыл бұрын
ഇതുപോലെ നോർമൽ ഫ്രിഡ്ജ് നെ ചിലവ് കുറച്ചു bldc കംപ്രസർ ആക്കാൻ കഴിയുമോ, അത്തരം കിറ്റ് കിട്ടുമോ
@thundathiltraders
@thundathiltraders 3 жыл бұрын
We deal water pumps only .
@CtNisar
@CtNisar 3 жыл бұрын
1inch delivery price ₹9000/- 2inch delivery price ₹12000/-
@thundathiltraders
@thundathiltraders 3 жыл бұрын
We have added more models pls check. www.thundathiltraders.com/product/bldc-solar-submersible-pump/
@bijuthomaskollappallyju2822
@bijuthomaskollappallyju2822 2 жыл бұрын
12 volt bldc booster pump avilable ano? undenkil Price.
@thundathiltraders
@thundathiltraders 2 жыл бұрын
12V BLDC pumps available alla. BLDC range ipol 24V muthale kitu. kzbin.info/www/bejne/mHm5nKl9ppWYrqc
@vinayankootteri-vs9ft
@vinayankootteri-vs9ft Жыл бұрын
Hai, is this pump available in tellicherry, Kannur dist, or do you hv branches in thàlassery??
@deepunair4712
@deepunair4712 3 жыл бұрын
Exide 1kv inverter ul use cheyyan pattumo smps veno
@thundathiltraders
@thundathiltraders 3 жыл бұрын
Yes SMPS venam. kzbin.info/www/bejne/aJbUc3qhlLCWbKc
@majeedmajeed1355
@majeedmajeed1355 2 жыл бұрын
ഞാൻ 24 വോൾട് സോളാർ puമ്പ് നിങ്ങളുടെ കടയിൽ നിന്നും വാങ്ങി smps ഇൽ വർക് ചെയ്യാൻ ഏത് smps വാങ്ങണം
@thundathiltraders
@thundathiltraders 2 жыл бұрын
Model whatsapp cheyyamo ? 7034904458 www.amazon.in/Tridev-traders-Transformer-Switching-Converter/dp/B07LCW6VLS/ref=sr_1_3?crid=3946O5FWXXG9H&dchild=1&keywords=24+smps+power+supply+20a&qid=1633181886&sprefix=smps+24+20a%2Caps%2C311&sr=8-3
@rasheedtp8622
@rasheedtp8622 Жыл бұрын
എന്ത് വില വരും
@muhammedn7788
@muhammedn7788 3 жыл бұрын
എവിടെ നമ്മുടെ ഏട്ടൻ
@thundathiltraders
@thundathiltraders 3 жыл бұрын
Restil anu.
@jaanvlog2174
@jaanvlog2174 2 жыл бұрын
300m ദൂരത്തേക്ക് 40അടി ഉയരത്തിൽ ഉപയോഗിക്കാൻ ഏത് പമ്പ് വേണം DC
@thundathiltraders
@thundathiltraders 2 жыл бұрын
Go for a pump with max discharge at 45mtrs
@monipilli5425
@monipilli5425 3 жыл бұрын
12 volt പാനലിൽ 22 volt (voc ) കാണുമല്ലോ ....അപ്പോൾ 12 volt മോട്ടോർ പാനലിൽ നേരിട്ട് കണക്റ്റ് ചെയ്യുവാൻ പറ്റുമോ ....അതുപോലെ തന്നെ 24 volt മോട്ടോറും 24 volt പാനലിൽ നേരിട്ട് കണക്റ്റ് ചെയുവാൻ കഴിയുമോ .....
@rageshar5382
@rageshar5382 3 жыл бұрын
Use buck down കോൺവെർട്ടർ
@thundathiltraders
@thundathiltraders 3 жыл бұрын
Inbuilt MPPT anu. Direct kodukkumbol varunna low-high fluctuations motor will manage
@monipilli5425
@monipilli5425 3 жыл бұрын
@@thundathiltraders thanks...
@rajeshrajan7855
@rajeshrajan7855 3 жыл бұрын
Maximum panel VOC എത്ര വരെ കൊടുക്കാം
@theschoolofthoughts5274
@theschoolofthoughts5274 2 жыл бұрын
Can you upload in hindi or english
@bathushayasarkhan2967
@bathushayasarkhan2967 3 жыл бұрын
60v 600watt pump in solar panal show demo bro
@thundathiltraders
@thundathiltraders 3 жыл бұрын
Will try bro
@athulfrancis8206
@athulfrancis8206 3 жыл бұрын
12 v batteryil ninnu connect cheyyan pattuo??
@thundathiltraders
@thundathiltraders 3 жыл бұрын
Yes
@AbdulHakeem-ef5sh
@AbdulHakeem-ef5sh 2 жыл бұрын
12 v. 2 pannel സീരീസ് ആയി കൊടുത്താൽ വർക് ചെയ്യുമോ
@thundathiltraders
@thundathiltraders 2 жыл бұрын
Min 260 watts or above venam. Around 8.5 A
@jk3335
@jk3335 3 жыл бұрын
Continuous operating time period?
@thundathiltraders
@thundathiltraders 3 жыл бұрын
1-2 hours Max
@jk3335
@jk3335 3 жыл бұрын
@@thundathiltraders thanks 👍🏻
@poopoo3911
@poopoo3911 2 жыл бұрын
200 Watters price
@thundathiltraders
@thundathiltraders 2 жыл бұрын
1inch delivery : 9800 2inch delivery : 12800
@kuttikurmbis
@kuttikurmbis 3 жыл бұрын
ഈ പമ്പ്നും സോളാർ പാനലിനും എന്ത് വില ആകും
@thundathiltraders
@thundathiltraders 3 жыл бұрын
Around 13k. www.amazon.in/Luminous-Crystalline-Solar-Panel-Watt/dp/B082HGQ1BC/ref=sr_1_28?crid=2820KTX5WHX1F&dchild=1&keywords=24v+mono+perc+solar+panel&qid=1625890818&sprefix=24v+mono%2Caps%2C285&sr=8-28
@SreehariVariar
@SreehariVariar 2 жыл бұрын
SMPS evide kittum and how much?
@thundathiltraders
@thundathiltraders 2 жыл бұрын
Online available anu. Transformer winding anenkil available with us.
@amrithraj4249
@amrithraj4249 3 жыл бұрын
12 volt dc pump nu Cash on delivery undo...?
@thundathiltraders
@thundathiltraders 3 жыл бұрын
COD not available You can buy online at www.thundathiltraders.com/product-category/bldc-solar-pumps/
@mssingam3551
@mssingam3551 2 жыл бұрын
20Wp സോളാർപ്പനൽനിന്നും derect കൊടുക്കാൻപറ്റിയ water pump ഉണ്ടോ?
@thundathiltraders
@thundathiltraders 2 жыл бұрын
Now available.
@raisalbabu8122
@raisalbabu8122 2 жыл бұрын
@@thundathiltraders അതിന്റേ പ്രൈസ് എങനേയാണൂ
@kamleshbeer
@kamleshbeer 3 жыл бұрын
Deph and price
@thundathiltraders
@thundathiltraders 3 жыл бұрын
www.thundathiltraders.com/shop/solar-pump/
@muthaiahmuthaiah4108
@muthaiahmuthaiah4108 2 жыл бұрын
7"in porwll motor pamp ?
@mohammedkutty891
@mohammedkutty891 2 жыл бұрын
Solar ellathe ac kku varku cheythu koode
@vinupp1524
@vinupp1524 3 жыл бұрын
മീൻ കുളത്തിൽ 8 hour work ചെയ്യുന്ന മോഡൽ ഉണ്ടോ സോളാർ filter ആവശ്യത്തിന് ഉപയോഗിക്കാൻ anu
@thundathiltraders
@thundathiltraders 3 жыл бұрын
BLDC Submersible upayogikkam. Timer vachu 2hours koduthal nannayirikum
@thundathiltraders
@thundathiltraders 3 жыл бұрын
www.thundathiltraders.com/product/bldc-solar-submersible-pump/
@mayasupreme
@mayasupreme 3 жыл бұрын
200ft borwell ഉപയോഗിക്കാൻ പറ്റുന്ന സോളാർ pumb ഉണ്ടോ? പാനൽ അടക്കം എന്ത് വില വരും?
@thundathiltraders
@thundathiltraders 3 жыл бұрын
Panel cheyyunila. Motor available anu. www.thundathiltraders.com/product/bldc-stainless-steel-submersible-pump/
@Thomasj9095
@Thomasj9095 3 жыл бұрын
300ft പമ്പ്ന് എന്ത് വിലയുണ്ട് പാനൽ എത്ര രൂപ വരും
@Vijith1997-v8j
@Vijith1997-v8j 2 жыл бұрын
45 adi kittunna solar moter available an
@thundathiltraders
@thundathiltraders 2 жыл бұрын
Yes. Available. Whatsapp 7034904458
@ajithpottas
@ajithpottas 3 жыл бұрын
എത്ര Hours. Continuous Work ചെയ്യാം ?
@ajithpottas
@ajithpottas 3 жыл бұрын
Please Contact 9447022109
@thundathiltraders
@thundathiltraders 3 жыл бұрын
1-2 Hours will be safe. It can be used for longer time also but the Wear and tear to the pump will be high.
@hassianar
@hassianar 3 жыл бұрын
Bldc Borwell motar undo
@thundathiltraders
@thundathiltraders 3 жыл бұрын
Yes available. Head etra venam?
@thundathiltraders
@thundathiltraders 3 жыл бұрын
www.thundathiltraders.com/product/bldc-stainless-steel-submersible-pump/
@Bipinkumar-vx7pk
@Bipinkumar-vx7pk 7 ай бұрын
Chetta ithint vila ethrayaa
@thundathiltraders
@thundathiltraders 7 ай бұрын
Approx 11000
@kadertahngalthodi7700
@kadertahngalthodi7700 Жыл бұрын
പാനൽ ഉൾപടെയാണോഈ വില അതോ മോട്ടർമാത്രമാണോ
@thundathiltraders
@thundathiltraders Жыл бұрын
Motor only
@ajithkumarajithkumar4819
@ajithkumarajithkumar4819 2 жыл бұрын
12 v motor price evvalavu bro
@thundathiltraders
@thundathiltraders 2 жыл бұрын
Pls check our website www.thundathiltraders.com
@abdurassack5654
@abdurassack5654 Жыл бұрын
single panel മോട്ടോർ വില എത്ര?
@rahimrahul723
@rahimrahul723 3 жыл бұрын
കിടുവെയ്
@thundathiltraders
@thundathiltraders 3 жыл бұрын
Thank you 😇😇
@Gurudeth
@Gurudeth 3 жыл бұрын
ചേട്ടാ സോളാർ Prasure pump ഉണ്ടോ
@thundathiltraders
@thundathiltraders 3 жыл бұрын
Purpose enthanu?
@edtech3
@edtech3 3 жыл бұрын
BLDC Monoblock pump etra watts aanu?
@thundathiltraders
@thundathiltraders 3 жыл бұрын
www.thundathiltraders.com/product/bldc-monoblock-pump/
@johnk.c.1424
@johnk.c.1424 Жыл бұрын
പുഞ്ച നിലത്തു നിന്നും വെള്ളം പറ്റിക്കാൻ പറ്റിയ മോഡൽ ഉണ്ടോ
@thundathiltraders
@thundathiltraders Жыл бұрын
BLDC pumps are available for clear water application only
@sudheermuhammed4936
@sudheermuhammed4936 2 жыл бұрын
24 v ഫുഡ് വാൽവ് മോട്ടർ എന്ത് വിലയാണ്
@thundathiltraders
@thundathiltraders 2 жыл бұрын
www.thundathiltraders.com/product/dc-monoblock-pump/
@justinkm6133
@justinkm6133 3 жыл бұрын
Hi.. 24v 72cell solar panel open voltage 44v alle varika. Appol pump damage Akille...?
@thundathiltraders
@thundathiltraders 3 жыл бұрын
there is an inbuilt drive which handles the variation b/w 24-80v
@eldhoabraham5841
@eldhoabraham5841 3 жыл бұрын
👍👍👍👍
@thundathiltraders
@thundathiltraders 3 жыл бұрын
Thanks bro
@mmkv...n2148
@mmkv...n2148 3 жыл бұрын
Bro..1.5m. Panalum pampum rate yathra
@thundathiltraders
@thundathiltraders 3 жыл бұрын
hi bro. Panel nammal cheyunila bro. www.thundathiltraders.com/shop/bldc-solar-pump/ Panel : www.upsinverter.com/product/mono-solar-panel-390-watt/?gclid=Cj0KCQjw_dWGBhDAARIsAMcYuJxbDILnOFLJyL2pB9_bnAJTPsU1Eak5AL4856ZKEY2zzeMFFoH5S0AaAj1OEALw_wcB
@muhammedn7788
@muhammedn7788 3 жыл бұрын
350feet കുഴലിൽ ഇറക്കുന്ന സോളാറിൽ ഉപയോഗിക്കുന്ന പമ്പ് സെറ്റ് ഉണ്ടോ
@thundathiltraders
@thundathiltraders 3 жыл бұрын
Yes available anu.
@babuitdo
@babuitdo 2 жыл бұрын
Hi
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 жыл бұрын
കൃഷിയിടത്തിലേക്ക് ഇതാവശ്യമുണ്ട് ഇത് കിട്ടാൻ എന്താ ചെയ്യുക സോളാർ പാനലും വേണം
@thundathiltraders
@thundathiltraders 2 жыл бұрын
Whatsapp 7034904458
@rajeevavrk6194
@rajeevavrk6194 3 жыл бұрын
48 v ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കർ ഉണ്ടോ
@thundathiltraders
@thundathiltraders 3 жыл бұрын
Not available
@ayoobkodappuram8038
@ayoobkodappuram8038 3 жыл бұрын
ഹെഡ് എന്നാൽ എന്താണ് ഭായ്
@thundathiltraders
@thundathiltraders 3 жыл бұрын
kzbin.info/www/bejne/ZmWTqZuEftWtfZY
@aabaaaba5539
@aabaaaba5539 3 жыл бұрын
40mtr ഹെഡ് ഉള്ള bldc pump available?
@thundathiltraders
@thundathiltraders 3 жыл бұрын
Yes available. www.thundathiltraders.com/product/bldc-stainless-steel-submersible-pump/
@gameplayers6115
@gameplayers6115 2 жыл бұрын
Price
@thundathiltraders
@thundathiltraders 2 жыл бұрын
www.thundathiltraders.com/product-category/solar-pumps/
@rajeevavrk6194
@rajeevavrk6194 3 жыл бұрын
സോളാർ പാനലിൽ പ്രവർത്തിക്കുന്ന 48 വോൾട്ട് ഇൻഡക്ഷൻ കുക്കർ ഉണ്ടോ
@thundathiltraders
@thundathiltraders 3 жыл бұрын
Not available
@kamleshbeer
@kamleshbeer 2 жыл бұрын
Price and depth
@thundathiltraders
@thundathiltraders 2 жыл бұрын
www.thundathiltraders.com/product/bldc-solar-submersible-pump/
@lifeisbeautiful4598
@lifeisbeautiful4598 3 жыл бұрын
Brushless motor ആണോ ??
@thundathiltraders
@thundathiltraders 3 жыл бұрын
Submersible type brushless anu
@lifeisbeautiful4598
@lifeisbeautiful4598 3 жыл бұрын
@@thundathiltraders👍 ok
@musthafamuthoos5968
@musthafamuthoos5968 Жыл бұрын
24 മീറ്റർ ഹെഡ് വേണം കിട്ടുമോ
@mmshamedia7735
@mmshamedia7735 3 жыл бұрын
Smps entha rate
@thundathiltraders
@thundathiltraders 3 жыл бұрын
around 3500rs
@alimon6159
@alimon6159 2 жыл бұрын
മോട്ടോറുകളുടെ വിലയും പറയരുദോ
@thundathiltraders
@thundathiltraders 2 жыл бұрын
Link edam.check cheyyarudo www.thundathiltraders.com/product-category/solar-pumps/
@19manalur50
@19manalur50 3 жыл бұрын
24 v 1inch
@thundathiltraders
@thundathiltraders 3 жыл бұрын
www.thundathiltraders.com/product/bldc-solar-submersible-pump/
@bijomathai2039
@bijomathai2039 3 жыл бұрын
👍👌💐
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot :)
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН