മഹാ കവി kvs ന്റെ മനോഹരമായ ഈ ഗാനം ഇങ്ങനെ പാടാൻ എങ്ങനെ കഴിഞ്ഞു. സിസ്റ്റർ... 😢😢😢
@kesiyamolshaiju99322 ай бұрын
തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേ ഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യ വാരിധിയേ! വണങ്ങിടുന്നടിയാർ തവ പദങ്ങളാശ്രയമേ നിർമ്മലമായ രക്തം ശർമ്മദാ നീ ചൊരിഞ്ഞു കന്മഷം പോക്കി ദുഷ്ടകർമ്മഫലത്തിൽ നിന്നു വിടുതൽ ചെയ്തതിനാൽ ഞങ്ങളടിവണങ്ങിടുന്നേ ഗത്തസമേനയെന്ന തോട്ടത്തിലെത്തി ഭവാൻ രക്തം വിയർത്തധിക ദുഃഖമനുഭവിച്ച ചരിതമോർത്തിടുമ്പോൾ മനമുരുകിടുന്നു പരാ ഹന്നാസു കയ്യാഫാവും ഹേരോദുമന്നു നിന്നെ നിന്ദിച്ചു പീഡ ചെയ്തതെല്ലാം സഹിച്ചുവല്ലോ മറുത്തതില്ല തെല്ലും റോമ ഗവർണ്ണർ മുമ്പിലും നീ പേശിപ്പുലമ്പി ദുഷ്ടർ ക്രൂശിച്ചിടും പൊഴുതും വാശിക്കധീനമായി തീർന്നില്ല നിൻഹൃദയം വിമലകാന്തി ചേർന്നു മുഖം വിളങ്ങി ശാന്തിയാർന്ന നിൻ സൗമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാർ വൻ പ്രാതികൂല്യമദ്ധ്യേ മുമ്പോട്ടു യാത്ര ചെയ്‌വാൻ തിരുമുഖ പ്രകാശം ഞങ്ങൾക്കരുൾക നീ സതതം ലോകൈക സദ്ഗുരുവേ സ്വർജീവനക്കരുവേ ദാസർക്കഭീഷ്ടമേകും മന്ദാരമാം തരുവേ തിരുവടി നിയതം ഞങ്ങൾക്കരുളണമഭയം തത്വവിത്താം മുനിയേ ദുഷ്ടലോകശനിയേ സത്യവേദധ്വനിയേ ജീവാഗമക്കനിയേ കരുണയിൻ ധുനിയേ ഞങ്ങൾ വരുന്നിതാ തനിയേ
@bobanancybobanАй бұрын
പഴയ പാട്ടിന്റെ ട്യൂൺ എന്തിനാ മാാറ്റിപാടുന്നത് . കുറെ പുതിയ പാട്ടുകാർ
@SamRetheesh10 ай бұрын
Lyrics plz
@bmaxmedia773311 ай бұрын
SriYekshyyu Nayakane🤔😳
@baijujohnson41859 ай бұрын
ഹലോ, ശ്രീയേശു നായകനെ എന്നാണ് സിസ്റ്റർ 😅
@rufusvjohn_10 ай бұрын
ethilm bhedam charles nte song anh..
@vijiashi199111 ай бұрын
❤❤❤
@Keziah_Ragesh8 ай бұрын
Ithentha engane songine nasippichkalanjuloo 😹🤦♀️
@lijuthomasvarghese65857 ай бұрын
ഇതൊരു കർത്തൃ മേശ ഗാനം ആണ്. അതിനെ തല്ലി കൊന്നിട്ട് കത്തിച്ച് കളഞ്ഞ പ്രതീതി. ഓരോ പാട്ടിനും സാഹചര്യവും സാവകാശവും ഉണ്ട് സിസ്റ്റർ
@nishasajijohn33163 ай бұрын
സത്യം.... എന്റെ പോന്നോ..കാലം പോയ പോക്ക് 😢
@ephraimsajan2699 ай бұрын
ഇവൾക്കു മലയാളം അറിയില്ല
@aneesh823311 ай бұрын
Sree yekshya atharu😅
@Church-of_god7 ай бұрын
എന്താണ് പാട്ടുന്നത് മനസ്സിലായില്ല ശ്രീ യേശു
@AnithaOmanakuttan-pd4fn3 ай бұрын
pr. അനിൽ അടൂരിന്റെ സോങ്‌സ് ഒക്കെ ഈ കുട്ടി വളരെ നല്ല ഫീലോടെ പാടുന്ന കേട്ടിട്ടുണ്ട്..അത് കണ്ടിട്ടാണ് ഇത് ഞാൻ kandathu. But ഇത്..... 👎🏻👎🏻👎🏻👎🏻 ഒന്നും തോന്നരുത് tto