Thunnalkkaran Online Stitching Institute LLP

  Рет қаралды 34,445

Thunnalkaran by Jithin Harshan

Thunnalkaran by Jithin Harshan

Күн бұрын

Пікірлер: 115
@lincyjohnson9927
@lincyjohnson9927 4 ай бұрын
ഒരുപാട് സ്റ്റിച്ചിംഗ് ക്ലാസ് കണ്ടിട്ടുണ്ട് ഇത് വേറെ ലെവൽ ഞാനും stich ചെയ്തു ഒരു normal blouse എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തുന്നൽക്കാരൻ സ്റ്റിച്ചിംഗ് ക്ലാസ്. വളരെ നന്നായി മനസ്സിലാകുന്നുണ്ട്. ഈശ്വരൻ anugahikkatte
@simplehumble2565
@simplehumble2565 4 ай бұрын
താങ്കൾ വീണ്ടും വീഡിയോ തുടങ്ങിയതിൽ വളരെ സന്തോഷം. എല്ലാ നന്മകളും നേരുന്നു 🙏🙏🙏🙏🙏
@salamsona
@salamsona 4 ай бұрын
ഈ സംശയം എനിക്കുമുണ്ട്
@seethasaratha9316
@seethasaratha9316 4 ай бұрын
വീണ്ടും ക്ലാസ്മായി വന്നതിൽ സന്തോഷം, താങ്ക്സ് 🙏🙏🙏
@vijichandran3181
@vijichandran3181 4 ай бұрын
Ethra nanni paranjalum mathiyavilla....Oru big salute🙏💯
@radhikareghu2710
@radhikareghu2710 4 ай бұрын
വീണ്ടും തുടങ്ങിയതിൽ വളരെയേറെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@anithag2740
@anithag2740 4 ай бұрын
Stitch ചെയ്ത് കൊടുക്കുന്നുണ്ടേ? സ്ഥലം എവിടെയാണ്?
@Aishwaryasanthosh9448
@Aishwaryasanthosh9448 4 ай бұрын
Veendum വീഡിയോ ചെയ്തു തുടങ്ങിയതിൽ orupad നന്ദി 🙏🏼
@liya.milu8vd9xl1b
@liya.milu8vd9xl1b 4 ай бұрын
ഒരുപാട് ഉപകാരം ആണ് ഈ ചാനെൽ.👍🏻
@preemarajeevpreemarajeev688
@preemarajeevpreemarajeev688 4 ай бұрын
ഓരോ വീഡിയോസ് വേണ്ടിയും കട്ട വെയ്റ്റിംഗ് ലാണ്, ഞാൻ. Super class sir 👍🏻
@Kala_Abhinand7
@Kala_Abhinand7 4 ай бұрын
Nalla class nannayi manasilavunnu thank you sir
@shinusuresh1234
@shinusuresh1234 4 ай бұрын
Sir, frock, skirt cutting ഉണ്ടാകുമോ
@maryjosphinjosphin4006
@maryjosphinjosphin4006 4 ай бұрын
ഇത്രയും ഉപകാരവും പ്രയോജനവുമായ വീഡിയോ ജിതിന്റെ മാത്രം.. 👌👌താങ്ക്സ് ❤️
@NimaBabu-pq1dj
@NimaBabu-pq1dj Ай бұрын
40 size blouse cutting paranju tharo
@beenasd8141
@beenasd8141 4 ай бұрын
A perfect teacher❤
@Karthika-xu9cl
@Karthika-xu9cl 4 ай бұрын
Sir ഒരു സംശയം ബ്രെസ്റ്റ് വണ്ണം കണക്കാക്കുന്നത് front പീസിലെ അളവിന്റ കൂടെ ലൂസും കൂട്ടി back പീസിലെ അളവിൽ കുറവുള്ളത് front പീസിൽ add ചെയ്യണം എന്നല്ലേ മുൻ ക്ലാസ്സിൽ പറഞ്ഞത് ഇപ്പോൾ അങ്ങനെ ചെയ്താൽ ബ്രെസ്റ്റിന്റെ ഭാഗം ലൂസ് ആകും എന്ന് പറഞ്ഞത് എന്താ? ബ്രെസ്റ്റ് size കൂടുമ്പോൾ മാത്രം sir ഇന്ന് പറഞ്ഞ രീതിയിൽ ചെയ്താൽ മതി എന്നാണോ? ഒന്ന് പറഞ്ഞു തരുമോ? ക്ലാസ്സ്‌ എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദം ആണ് thanks 🙏🙏🙏
@salamsona
@salamsona 4 ай бұрын
ഈ ചോത്യത്തിന് റിപ്ലെ തരു
@ashajayakumar6646
@ashajayakumar6646 4 ай бұрын
enikkum ithanu samsayam
@gowrik138
@gowrik138 4 ай бұрын
38 to 32 sig catig
@anuk3597
@anuk3597 3 ай бұрын
Breast and waist diff more than 5 we use this method
@RajiSanthosh99
@RajiSanthosh99 2 ай бұрын
Athe enteyum doubt anu ithu
@babitharamesh2815
@babitharamesh2815 4 ай бұрын
Sir new model top cutting cheyyumo
@sumeshm4
@sumeshm4 4 ай бұрын
Arm round clothil cut cheumbol seam allowance veno
@sajeenabeevi5280
@sajeenabeevi5280 4 ай бұрын
ഐ ലവ് ക്ലാസ്സ്‌ 👏🏻👏🏻
@MARIANS441
@MARIANS441 4 ай бұрын
Sir without lining blouseil ബ്രസ്റ്റ് റൗണ്ടിൻ്റെ കൂടെ 1/2 ഇഞ്ച് മൊത്തത്തിൽ കൂട്ടിയാൽ മതിയോ? Lining ബ്ലൗസിൽ ബ്രസ്റ്റ് റൗണ്ടിൽ 1 ഇഞ്ച് കുട്ടിയ ലോ ആതാ ചോദിച്ചേ . Please reply
@LathaVijayPoetry
@LathaVijayPoetry 4 ай бұрын
നമസ്കാരം സർ. സാറിനെ പോലെ പറഞ്ഞു മനസ്സിലാക്കി തരുന്ന മറ്റൊരു അദ്ധ്യാപകൻ ഉണ്ടെന്നു തോന്നുന്നില്ല. നന്ദി എത്ര പറഞ്ഞാലും മതിയാവില്ല സർ. God bless you 🙏🏻
@rincyvj7257
@rincyvj7257 4 ай бұрын
Last class lu padi ku thayyal thumb eduthillaa... e classil eduthu... adendinaanu paranju tharaamo
@bindhuvikraman9666
@bindhuvikraman9666 3 ай бұрын
Lining ഇല്ലാത്ത blousil puff sleeve ഇങ്ങനെ വെട്ടുമ്പോൾ മടക്കി തയ്ക്കാൻ ബുദ്ധിമുട്ടാവില്ലേ
@Rejilaraj73-uw1ws
@Rejilaraj73-uw1ws 4 ай бұрын
Nannai manasilakan kazhinju nanni
@rajimozhi5269
@rajimozhi5269 4 ай бұрын
Pls do continues videos bro from tamilnadu❤❤❤❤
@rosemarymohan6484
@rosemarymohan6484 4 ай бұрын
Beautiful explanation... Please put a video on close neck blouse... Please jithin mashe...
@YamunaVasu-s2n
@YamunaVasu-s2n 4 ай бұрын
Super class. High neck blouse cutting kaanikkumo
@beenaraman367
@beenaraman367 4 ай бұрын
Brestum chestum orevannam .ulla blouse cutting video undo
@beenaraman367
@beenaraman367 4 ай бұрын
Sorry, brestum chestum onnuthanne athanu udheshichathu sir
@santhinijv5329
@santhinijv5329 23 күн бұрын
Strait pant cutting collar churidhar cutting kanikkumo
@babymohan3774
@babymohan3774 4 ай бұрын
Thank you Jithin❤
@Yaara111
@Yaara111 4 ай бұрын
Beginnersnu vendiyulla class thudangaan vendi katta waiting aanu... Iniyum orupad masam nikkanamallo enn alojikkumbol aanu😢
@BindhuVL-xx9eh
@BindhuVL-xx9eh 4 ай бұрын
Sir puff sleev kanikumo
@ushajayakar5255
@ushajayakar5255 4 ай бұрын
thanks for your all videos. Boat neck, sleevless, princesscut blouse cutting video idamo? plz . thanks
@divyavinod9958
@divyavinod9958 3 ай бұрын
Enikkum ithanu samsayam
@ShylajaK-u5l
@ShylajaK-u5l 4 ай бұрын
ബ്ലൗസിൻ്റെ Length കൂടുന്തോറും ഹോൾഡറിൽ നിന്നുള്ള ബ്രസ്റ്റ് പോയൻ്റിനും മെയിൻ Tuck ൻ്റെ Length നും മാറ്റം വരുമോ .....?
@usharavi4281
@usharavi4281 4 ай бұрын
Good evening sir, explanation very good ❤
@sowmiyabeautypalour3335
@sowmiyabeautypalour3335 4 ай бұрын
How much fees
@girijab551
@girijab551 3 ай бұрын
താങ്ക്സ്
@shanthiya1990
@shanthiya1990 4 ай бұрын
Hai sir super to teach some techniques...And can u share front are back boat neck and deep neck concept to share sir..
@venurocky3937
@venurocky3937 4 ай бұрын
Superrrrr❤❤❤
@rajigopalan1405
@rajigopalan1405 4 ай бұрын
I love u so much for your classes
@ambikae2676
@ambikae2676 4 ай бұрын
Excellent teaching 🙏👍🏻
@vinodvinu631
@vinodvinu631 4 ай бұрын
👍സൂപ്പർ
@BindhuVL-xx9eh
@BindhuVL-xx9eh 4 ай бұрын
Super class god bless you
@PoojithaKishor-kl9ry
@PoojithaKishor-kl9ry 4 ай бұрын
❤❤❤super class
@khalidrahman6825
@khalidrahman6825 4 ай бұрын
പ്രിൻസസ് കട്ട് ബാക്ക് ഓപ്പൻ ബാൻറ് വെച്ച ബ്ലൗസിൻ്റെ ഒരു വീഡിയോ ചെയ്യാമോ
@SreejaSunil-my5vq
@SreejaSunil-my5vq 4 ай бұрын
Supper ❤❤❤❤
@prasanthkumar6066
@prasanthkumar6066 3 ай бұрын
Thanks❤
@smithar2805
@smithar2805 4 ай бұрын
വണ്ണം ഉള്ളവർക്ക് ചുരിദാർ തൈക്കുമ്പോൾ friend നെക്ക് കയറി കയറി പോകുന്നു സാർ എന്താ കാരണം
@chimbuscafe3164
@chimbuscafe3164 4 ай бұрын
Nalla class anu ella classum kandu,frnt princess cutum back deep cut nte class idamo
@MoorthyR-ganpathdia
@MoorthyR-ganpathdia 4 ай бұрын
👍👍👍
@Aishwaryasanthosh9448
@Aishwaryasanthosh9448 4 ай бұрын
ബ്രെസ്റ്റ് ഇങ്ങനെ മാർക്ക്‌ ചെയ്യേണ്ടത് എപ്പോളൊക്കെ ആണെന്ന് ഒന്ന് വിശദമായി പറയാമോ സർ
@thankachancj3173
@thankachancj3173 4 ай бұрын
Frock ൻ്റെ class കൂടി പഠിപ്പിക്കുമോ
@Nature-x4g
@Nature-x4g 2 ай бұрын
സർ മുന്നത്തെ ക്ലാസ്സിൽ പറഞ്ഞത് chest ന്റെ കൂടെ എക്സ്ട്രാ കൂട്ടിയ ശേഷം 4 കൊണ്ട് ഹരിക്കാൻ അല്ലെ. (34+1=35/4).എന്നാൽ ഇവിടെ 34/4=എട്ടര. എന്നിട്ട് അതിൽ മുക്കാൽ കൂട്ടുന്നു. ഇതിലിപ്പോ ഏതാ ശരി
@nirmaladevi857
@nirmaladevi857 4 ай бұрын
👍👌
@bijimolpresanna1906
@bijimolpresanna1906 4 ай бұрын
Excellent🙏🙏
@MaNju-u4l
@MaNju-u4l 4 ай бұрын
Adipolii❤
@achooscreations128
@achooscreations128 4 ай бұрын
Thank you🙏🙏🙏
@jayasrees6971
@jayasrees6971 4 ай бұрын
Super class ❤
@manjuanirudhan7796
@manjuanirudhan7796 4 ай бұрын
Good 🙏🙏
@lissyabraham4095
@lissyabraham4095 4 ай бұрын
Thank you so much...
@sangeethadeepudeepu3369
@sangeethadeepudeepu3369 4 ай бұрын
Thank you sir 🙏🏻
@SujamolCp
@SujamolCp 3 ай бұрын
നമസ്കാരം ജിതിൻ ,ഹൈന്നെക് ബ്ളൗസിന്റെ വീഡിയോ ഇട്ടു തരുമോ പ്ളീസ് ❤❤
@Thunnalkaran
@Thunnalkaran 3 ай бұрын
@@SujamolCp high neck blouse online vazhiye ullu
@SabithraSanthosh
@SabithraSanthosh 4 ай бұрын
Umbrella churidar cutting kanikkumo🙏🏻
@lekhakumari-ro9qg
@lekhakumari-ro9qg 4 ай бұрын
Sir ii blouse stitching video cheyo
@chandramathyj8021
@chandramathyj8021 4 ай бұрын
👌👌👍🙏🙏🙏
@Yaara111
@Yaara111 4 ай бұрын
🎉🎉🎉
@sujatomy5738
@sujatomy5738 4 ай бұрын
Bake neck 9.5, front neck 6..45, shoulder 8( chudidar) chest 40",best 43" waist 36", back length 15.5, best point 11" , main tuck 2.25, main tuck distance 4.25 ,sleeve length 12". Please bro.oru class tharumo. Pattern making ayalum mathi
@prasannakumari3155
@prasannakumari3155 4 ай бұрын
38 ,ingu. Paragu tharamo
@Vasthraaa
@Vasthraaa 4 ай бұрын
Thanks 👍
@sujithadileep9134
@sujithadileep9134 4 ай бұрын
👌🏻❤
@VanajaRajendran-fw4hb
@VanajaRajendran-fw4hb 4 ай бұрын
😍😍🙏🏻
@remyasuresh9561
@remyasuresh9561 4 ай бұрын
ബോർഡർ ഉള്ള തുണിയിൽ പഫ്സ്ലീവ് ഇങ്ങനെ Cut ചെയ്യാൻ പറ്റില്ലല്ലോ സാർ
@dhanushkrishna.s482
@dhanushkrishna.s482 4 ай бұрын
Thankyou 😊
@VijayaLakshmi-ns6sh
@VijayaLakshmi-ns6sh 4 ай бұрын
I Don't know your language but can understand the measurements, please make video for chest36 size and hip size 31front princes cut and back boatneck
@babypv3706
@babypv3706 4 ай бұрын
Thank🙏 you
@anupaulose6233
@anupaulose6233 4 ай бұрын
🙏🙏🙏
@baburajmk6317
@baburajmk6317 4 ай бұрын
Thank you
@aginijobin8767
@aginijobin8767 4 ай бұрын
Front open Princess cut with belt tutorial pls
@MaryJudith-vb3yw
@MaryJudith-vb3yw 4 ай бұрын
Thanking sir
@arjunbavitha8610
@arjunbavitha8610 4 ай бұрын
ഒരുപാട് സ്നേഹം സർ. അത് മാത്രമേ പറയാനുള്ളൂ
@sandhyanishad6015
@sandhyanishad6015 3 ай бұрын
Nice class
@shahana.jamal_
@shahana.jamal_ 4 ай бұрын
Good 👍
@ShibuPrabhakar-z8r
@ShibuPrabhakar-z8r 4 ай бұрын
Thank you sir
@lathakumarisanthosh7700
@lathakumarisanthosh7700 4 ай бұрын
❤❤❤❤❤❤❤❤
@arifaarifa4241
@arifaarifa4241 4 ай бұрын
L
@lekshmimanilal2483
@lekshmimanilal2483 4 ай бұрын
❤❤
@SadtalksS
@SadtalksS 4 ай бұрын
എടൊ തുന്നൽക്കാരാ നിന്നെ ഞാൻ ദത്തെടുത്തോ ട്ടെ😂❤❤❤❤
@Thunnalkaran
@Thunnalkaran 4 ай бұрын
😊
@SadtalksS
@SadtalksS 4 ай бұрын
🥰
@SadtalksS
@SadtalksS 4 ай бұрын
🥰
@marykuttyxavier5475
@marykuttyxavier5475 4 ай бұрын
🙏🙏🙏🙏🙏🙏
@sunithaviswanath5951
@sunithaviswanath5951 4 ай бұрын
♥️👌🥰
@MARIANS441
@MARIANS441 4 ай бұрын
Sir high neck class please 🙏
@indiramelveettile4217
@indiramelveettile4217 4 ай бұрын
Super
@Smita_0306
@Smita_0306 4 ай бұрын
Sir hindi me btao please 🙏
@akulambika1752
@akulambika1752 Ай бұрын
Class 10th
@ShylajaK-u5l
@ShylajaK-u5l 4 ай бұрын
ടക്കി ന് 3/4Inch കൊടുത്താൽ പോരേ
@ShamnadSha-i3c
@ShamnadSha-i3c 4 ай бұрын
Supper ❤
@sajitha8298
@sajitha8298 4 ай бұрын
🎉🎉🎉
@remakrishnan4410
@remakrishnan4410 4 ай бұрын
❤❤
@tipsinticks7030
@tipsinticks7030 4 ай бұрын
Thank you
@shincyshincy8591
@shincyshincy8591 4 ай бұрын
Supper
@bindusasi7360
@bindusasi7360 4 ай бұрын
Thank u sir
@bindujayaprakash5425
@bindujayaprakash5425 4 ай бұрын
Thank you sir
Class - 01   Blouse measurements
19:32
Thunnalkaran by Jithin Harshan
Рет қаралды 247 М.
Thunnalkkaran Online Stitching Institute LLP
15:01
Thunnalkaran by Jithin Harshan
Рет қаралды 18 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Class - 27   Shoulder's detailed class
25:43
Thunnalkaran by Jithin Harshan
Рет қаралды 85 М.
Thunnalkkaran Online Stitching Institute LLP
26:05
Thunnalkaran by Jithin Harshan
Рет қаралды 233 М.
sewing formulas for easy stitching 😌👍
13:01
Zayah designs
Рет қаралды 29 М.
Class - 02   Normal blouse back part cutting
20:49
Thunnalkaran by Jithin Harshan
Рет қаралды 145 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН