കുറേ സ്റ്റിച്ചിങ് ക്ലാസിൽ ചേർന്നു.. എവിടുന്നൊക്കെയോ കണ്ടത് വെച്ച് കുറച്ചൊക്കെ തയ്ച്ചു... പക്ഷേ ഒരു ബ്ലൗസിന്റെ ശരിയായ മെത്തേഡ് എന്താണെന്നും മറ്റും മനസ്സിലായത് കഴിഞ്ഞ ദിവസം സാറിന്റെ അഡ്വാൻസ്ഡ് കോഴ്സിന് ചേർന്നപ്പോളാ. സ്റ്റിച്ചിങ്ങിന്റെ മറ്റൊരു ലോകം.😍😍😍🙏🙏
@sajithahamid54184 ай бұрын
കറക്റ്റ്
@rosammageorge35454 ай бұрын
Supper
@jayamoljohn77114 ай бұрын
ഫീ ethra
@jaseena72704 ай бұрын
ബ്ലൗസിന്റെ course മാത്രമാണോ ഉള്ളത്
@jayasrees69714 ай бұрын
സൂപ്പർ ക്ലാസ്സ് എല്ലാം നന്നായി മനസ്സിലായി❤❤❤
@seethasaratha93164 ай бұрын
താങ്ക്സ് ജിതിൻ നല്ല ക്ലാസ്സ്, 🙏🙏🙏🙏🙏
@vanajashine3 ай бұрын
🙏🏻🙏🏻🙏🏻❤️
@venurocky39374 ай бұрын
Super class❤You are Great Jithin Sir
@sheelashaji63934 ай бұрын
നല്ല ക്ലാസ്സ് നന്നായി മനസിലായി താങ്ക്സ് 🙏
@amarnathos96404 ай бұрын
Sir, Super😊😊
@ayishafarheen24794 ай бұрын
Umbralla mechinil enthallam adikkam katiyulla canvas vechu hand bag adikkumpol sooji potunnu Baginde ullilitu adikkunna facil sheet enthanu athu ee mevhinil stichu cheyyamo denim baganu
@ushar68044 ай бұрын
Churidars shoulder loose akunnath enta? Sleeve join cheyyunna place il
@achooscreations1284 ай бұрын
Thank u so much. God bless you🙏
@sheejajoppan11374 ай бұрын
നല്ല ക്ലാസ്സ് 🥰
@shinasanthosh48324 ай бұрын
💯💯💯
@Geethapillai19584 ай бұрын
എല്ലാം സൂപ്പർ മോനെ naraye customers ഉള്ള ഒരു അമ്മയാണ് വീട്ടിലിരുന്ന് thychu കൊടുക്കുന്നു
@PoojithaKishor-kl9ry4 ай бұрын
Churidar front tech idunna video pls sir. Aravannam othungi varumbol tech idunnathe. Pls sir🙏
@ShamnadSha-i3c4 ай бұрын
Supper class thank you
@ResmiyaKa4 ай бұрын
Nithin sir kuttikalude measurements ulpeduthiyulla videos kanikkane
@faseelasainudheen20104 ай бұрын
Sir ningalshirtinte cutting cheyyarundo undenkil oru vidio cheyyamo pleas
@nirmaladevi8574 ай бұрын
super class thanku sir 👌👍
@princyjaison28174 ай бұрын
Coller neck churidar cheyamo
@manjuanirudhan77964 ай бұрын
Supper
@karishmaravi83244 ай бұрын
How to stich this neck?
@prathibharanikomath51164 ай бұрын
Back open Blouse ൻ്റെ front part Band stich ചെയ്യുന്നതൊക്കെ ഒന്നു കാണിക്കാമോ?
Alla ബ്ലൗസ്നും ഫ്രണ്ട് കൈകുഴി മുക്കാൽ ഇഞ്ച് സ്ലോപ്പ് kodukkano
@BindhuVL-xx9eh4 ай бұрын
Eatta I'm nalla class god bless you
@sajeenabeevi52804 ай бұрын
👌🏻👍🏻🤝🏻നന്നായിട്ടുണ്ട് ആലോചിച്ചു സമയം കളയണ്ട 🙏🏻
@MARIANS4414 ай бұрын
Thanks for sharing 🙏 Please sir reply to this comment ലൈനിങ്ങ് ഇല്ലാത്ത ബ്ലൗസിൽ ബ്രസ്റ്റ് പോർഷൻ 38" +.5 മതിയോ
@Thunnalkaran4 ай бұрын
Class ittittundu
@lincyjohnson99274 ай бұрын
Normal blouse il നിന്നു measurement എടുത്തു ലൈനിംഗ് ബ്ലൗസ് stich ചെയ്യുമ്പോൾ armhole 1" add ചെയ്യണോ atho half inch add ചെയ്യണോ? അതു പോലെ chest il tucks നു 1",loose 1" total 2" ആണോ add ചെയ്യേണ്ടത് . പിന്നെ sleeve cutting armhole+1", hand loose+1" ആണോ add ചെയ്യേണ്ടത്. കാരണം സാറിൻ്റെ എല്ലാ ക്ലാസും ഞാൻ കണ്ടൂ chila vedio ilparayunna thu lining blouse chest+3/4"" എന്നാണ് tucks സീം അലവൻസ് ഇല്ല . എൻ്റെ സംശയം ആണ് ഞാൻ ചോദിക്കുന്നത്. 🥺 Please reply me.
@babypv37064 ай бұрын
Thank you 🙏
@sunithaviswanath59514 ай бұрын
👌♥️👌🥰
@chimbuscafe31644 ай бұрын
Princess cut with belt kanikkamo
@usharabi4 ай бұрын
നല്ല ക്ലാസ്സ് ആണ് 🙏🏻. ഒരു doubt ചോദിക്കട്ടെ. 33 ഇഞ്ച് ബോഡിയിൽ ചെസ്റ്റ് ഉള്ള ഒരു ആളുടെ ബ്ലൗസ് തയ്ച്ചാൽ ബ്ലൗസ് അളക്കുമ്പോൾ എത്ര ചെസ്റ്റ് ഉണ്ടാകണം.
@dhanushkrishna.s4824 ай бұрын
Thankyou 😊
@yamunar.92254 ай бұрын
സൂപ്പർ ക്ലാസ്സ് ലേഡീസ് പോലും ഇത്രയും കറക്റ്റ് ആക്കില്ല
@jayasree40294 ай бұрын
ഞാൻ അത്യാവശ്യം stich cheyyum, but ജിത്തുവിന്റെ ക്ലസ്സ് കണ്ടിട്ട് standardmeasurement ൽ ഒരു ബ്ലൗസ് ആദ്യമായി petfect ആയി stich ചെയ്തു, thsnks a lot brother, enikkim psttetn aking ക്ലാസ്സിൽ join ചെയ്യാൻ ആഗ്രഹമുണ്ട്, please.
@amruthaskitchen96114 ай бұрын
ഒന്നും നോക്കണ്ട... ചേർന്നോ... ഞാനും ഫ്രണ്ടും ഇപ്പൊ ഒരാഴ്ചയേ ആയുള്ളൂ. അഭിപ്രായം പറയാൻ വാക്കുകളൊന്നും ഇല്ല💝💝💝
@achooscreations1284 ай бұрын
Perfect classes
@anilaraju42564 ай бұрын
ഞാൻ കുറെ നാളായി തയ്ക്കുന്നു കുറെ ശരി യക്കാറുണ്ട് ചിലതു കയ്ക്കു ഴി ശരിയാകില്ല ഇപ്പോൾ ഈ കണ്ടിങ് കണ്ടതിൽ പിന്നെ ഞാൻ തയ്ച്ചു കൊടുത്തു ഒരു പോലിസ് മേഡത്തിനാണ് അടിച്ചു കൊടുത്തത് അവര്ക് വളെരെ ഇഷ്ടം മായി 5എണ്ണ o അടിപ്പിച്ചു താക്സ് ഈ ക്ലാസ് ഇട്ട ത്തിൽ ❤❤❤
@rajitharajesh14774 ай бұрын
❤❤
@SreejaSunil-my5vq4 ай бұрын
❤
@soumyasivan2294 ай бұрын
super class
@beenas.h8594 ай бұрын
Super class
@usharavi42814 ай бұрын
Good afternoon sir, video like,and one request 40"over neck video kannichu tharumo
@yamunar.92254 ай бұрын
സബ്സ്ക്രബ് ചെയ്തു ഇപ്പോൾ
@RightFit-dz8kv4 ай бұрын
Aline churidar please
@prathibhakaranji89564 ай бұрын
I am from Karnataka. Please explain in English
@suma64554 ай бұрын
മോനുസുഖമാണോ. ❤🙏
@Thunnalkaran4 ай бұрын
സുഖം 🙏
@faseelasainudheen20104 ай бұрын
സർ ഈ കമന്റിനു പെട്ടെന്ന് റിപ്ലൈ തരണേ Njan സാറിന്റെ വിഡിയോ കണ്ട് ഒരു സിഗറേറ്റ് പാന്റ് തയ്ച്ചു ഓരോ കസ്റ്റമരക് സർ പറഞ്ഞ അതെ മെത്തേടിലൻ njan കട്ട് ചെയ്തത് പക്ഷെ aa കുട്ടിക്ക് അത് മേലോട്ട് കയറുന്നില്ല ഇനി ഒന്നും ചെയ്യാൻ പറ്റില്ല പുതിya തുണി വാങ്ങി തൈക്കണം എന്നാലും സർ ബോഡിയിൽ നിന്നും എടുത്ത മെഷർമെന്റ്സ് alle അത് അതോ പണ്ടന്റ് ൽ നിന്നും എടുത്തതാണോ ഹിപ്.33. വൈസ്റ്റ് 26 . ലെങ്ത്.34 ഇതായിരുന്നുalaവ് വൈസ്റ്റ് കുറച്ചു മെലിലാണ് എടുത്തത് അവർ അവിടെയാണ് പാന്റ് ഇടരുത് എന്ന് പറഞ്ഞത് കൊണ്ട് സർ ഇതിലേക്കു ഇനിയും ലൂസ് kootano
@AkibAli-nd3ug4 ай бұрын
Frock cutting upload
@user-he5uf8eg7z4 ай бұрын
Ur courses are very expensive.
@prathibhakaranji89564 ай бұрын
Explain in English or give English subtitles please please