റോഡ് പണി നന്നായി പുരോഗമിക്കുന്നുണ്ട്.ഇനി ഒരു layer ടാറിംഗ് കൂടിയുണ്ട്. പക്ഷേ തൈക്കാട് ഗസ്റ്റ് ഹൗസ് മുതൽ മേട്ടുക്കട വരെ വീതി കൂട്ടേണ്ടതായിട്ടുണ്ട്. Foot path ൽ Tile പാകൽ, ഡിവൈഡറിൽ street light സ്ഥാപിക്കൽ, final taring നുശേഷം line വരയ്കൽ , reflector ഘടിപ്പിക്കൽ എന്നിവ ബാക്കിയുണ്ട്. നല്ല video ❤
@theExpressionist015 ай бұрын
Road tarring quality mosham not state of the art not even close to other Indian cities
@shyamnair5617Ай бұрын
Still there are electric poles then how it is smart road🤔