കണ്ണി അകലം ഉള്ള വല ഉപയോഗിച്ച് വലിയമീനുകളെ പിടിച്ചു രണ്ടോ മൂന്നോ പാർട്ടീഷൻ ചെയ്താൽ പരിഹരിക്കാൻ സാധിക്കും
@unnikrishnank3024 Жыл бұрын
😢
@SusobhVlogs43 жыл бұрын
മത്സ്യ കൃഷി മാത്രമായി ചെയ്തു ജീവിക്കാൻ നോക്കിയാൽ നഷ്ടമാകും ജീവിതം. ഒരു ജോലി ഉള്ള ആൾക്ക് മത്സ്യ കൃഷി നടത്താം. ടൈം പാസും ആകും. നഷ്ടബോധവും ഉണ്ടാവില്ല. ഞാൻ ജോലിക്ക് പോകാതെ എന്റെ യൂട്യൂബ് ചാനൽ കൊണ്ട് ജീവിക്കാം എന്ന് വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലല്ലോ. ജോലി അടിസ്ഥാനപരമായി നമുക്ക് വേണം
@krishnakrishnakumar25872 жыл бұрын
ഈ അടിസ്ഥാന ജോലി എന്ന ഗണത്തിൽ വരുന്ന ജോലികൾ ഏതൊക്കെയാണ് . ഒന്ന് പറയാമോ .?
@SusobhVlogs42 жыл бұрын
@@krishnakrishnakumar2587 വല്ല കടയിൽ നിൽക്കുകയോ. കെട്ടിടം പണിയോ ഏതുമാവാം. ജീവിക്കാൻ ഉള്ള വരുമാനം ഉണ്ടാകണമെന്ന് മാത്രം
@abinjacobvarkey80833 жыл бұрын
Enikum e avastha undayatha adyamayit meen krishi thudànjiyapol njanum alappuzha ulla private hatcheryil ninu eduth pattikapettatha
@ananthumurali5033 жыл бұрын
Same avasthaa undayyii Bro Alapuzha punnapraa perukettaa oru sthalathunn seed eduthuu full breed aayii avsnm onnum kittand aayii kop . Ippoo assam vala ittuu
@nidhunmonsy9473 жыл бұрын
Inghana undavunu tiolopia kunjughal size vaykumo...? enta veetil cheriya tank 3 month back 5 tilopia itatha..ipo athil more than 100 kunjughal und...
@nidhunmonsy9473 жыл бұрын
today oru 40 kunjughal unday
@sindhugeorge82583 жыл бұрын
വളരെ സത്യമായ കാര്യം ആണ് നമ്മുടെ മീനു വിലയും മാർക്കറ്റും ഇല്ല
Hi njan oru cheriya kulam undakki njan athil thilappiya valarthan aan udheshichath enthokke adyam cheyyanam valarthunnathin mumb tips
@SanisMedia3 жыл бұрын
ആദ്യം മത്സ്യകൃഷി ചെയ്യുന്ന ഒരു ഫാം സന്ദർശിക്കുക അവിടെ നിന്നും കുറെ അറിവ് ലഭിക്കും...തിലാപ്പിയ മത്സ്യകൃഷി രീതികൾ ഈ ചാനലിൽ തന്നെയുണ്ട്
@sandeepbaby73143 жыл бұрын
Good Message ❤️💖❤️
@nattapranthankeralam73893 жыл бұрын
നാട്ടിൽ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൃഷി തുടങ്ങി വിളവെടുപ്പ് ആയപ്പോൾ വാങ്ങാൻ ആളില്ല 😏😏250/kg ആർക്കും വേണ്ട ഇനി ഓരോ ദിവസം തീറ്റക്ക് ഉള്ള ചിലവ് നഷ്ട്ടം ഇത് ആരോട് പറയാൻ 😏കടൽ മത്സ്യം 140ന് കിട്ടിയുമ്പോൾ എന്തിന് ഈ വില കൊടുത്ത് രുചിയില്ലാത്ത ഇത് വാങ്ങണം എന്നാണ് ചോദ്യം 😏
@SanisMedia3 жыл бұрын
ഒട്ടുമിക്ക കർഷകരും നേരിടുന്ന പ്രശ്നമാണിത്
@Ullasjoy3 жыл бұрын
രുചിയില്ല എന്ന് ആര് പറഞ്ഞു?
@krishnakrishnakumar25872 жыл бұрын
നല്ല രുചിയാണല്ലോ വളർത്തുമീൻ!🤔
@krishnakrishnakumar25872 жыл бұрын
സൂർത്തെ തമിഴ് നാട്ടിലേക്ക് കേറ്റു.... തിരുപ്പൂരിലും കോയമ്പത്തൂർ ലും എത്തിചാൽ മതി വില കിട്ടും.. 🙂
Njn vangiyathu 4th month kunjungl indayi. Onnonum valarchayum illa 😔
@SanisMedia3 жыл бұрын
Aanooo
@krishnakrishnakumar25872 жыл бұрын
@@SanisMedia അല്ല പെണ്ണ്.. 🥵
@farmologist34273 жыл бұрын
ചിത്രലാട ആണോ അതോ ഗിഫ്റ്റ് ആണോ എറ്റവും നല്ലത്.....? Confused
@SanisMedia3 жыл бұрын
ഇപ്പോ കൂടുതലായും ചിത്രലാഡയാണ് ചെയ്യുന്നത് പക്ഷെ നല്ല കുഞ്ഞുങ്ങൾ തിരഞ്ഞെടുക്കണം
@amalravi48623 жыл бұрын
Gift is sold via Govt. authorized hatcheries only and it is more expensive than Chithralada. Both category of fish grow in the same time period and size
@Rrrthugtd3 жыл бұрын
കുറച്ചു ആഫ്രിക്കൻ മുഷിയെ കൂടി ഇടുക.😄😄😄😄😄😄😄😄😄😄
@ameersvlog3 жыл бұрын
എല്ലാം ശരിയാകും😀😀😀
@krishnakrishnakumar25872 жыл бұрын
🤣
@eldhosetm15022 жыл бұрын
ഞാനും പൈസ നഷ്ടപെട്ട കർഷകനാണ് വെറുതെ കൊടുക്കാമെന്ന് പറഞ്ഞാൽ പോലും ആർക്കും വേണ്ട
@sidheekalr90533 жыл бұрын
ഏത് ഐറ്റം തിലാപ്പിയ യാണ് ക്റ്ഷി ചെയ്യേണ്ടത്
@SanisMedia3 жыл бұрын
ഇപ്പോൾ ചിത്രലാഡയാണ് കൂടുതലായും ചെയ്യുന്നത്
@vijayanvr16582 жыл бұрын
Vijayan V.r
@SanisMedia2 жыл бұрын
❤️❤️❤️
@sidheequehamda62353 жыл бұрын
കാര്യവാഹക് 😄 വെറുതെയല്ല
@A4AppleB4Ball3 жыл бұрын
kastapadine Mathavalkarikkaruth bro
@bharathiyan2462 жыл бұрын
ലെെക്ക് കൊടുത്ത വ്ളോഗറുടെ നല്ലമനസ് ആരും കാണാതെ പോകരുത് .. ഞാന്‍ അണ്‍സബ്സ്ക്രെെബ് ചെയ്യുന്നു...
@krishnakrishnakumar25872 жыл бұрын
നീ ഇപ്പോ തിന്നുന്നത് നിർത്തി ചോറ് തിന്ന് തുടങ്ങുക .. ഇടക്ക് മനോഹരന്റെ കിതാബും വായിക്കുക.. ശരിയാവും..
@sweet200003 жыл бұрын
Jai rss
@ajithkc26213 жыл бұрын
നാടൻ തിലാപ്പിയ പെരുകും.. ഗിഫ്റ് തിലാപ്പിയ പെരുകില്ല..
@amalnathjs38772 жыл бұрын
It's also breed bro. If u dont get proper hormonal treated fish I have experience 👀
@chefvishnumanu74773 жыл бұрын
സെയിം അവസ്ഥ...😰😰😰😰
@vigneshdevavigneshdeva17683 жыл бұрын
😍😍😍😍😍😍
@SanisMedia3 жыл бұрын
😍😍😍
@sidheekalr90533 жыл бұрын
വലിപ്പം, തൂക്കം ഉണ്ടാവുന്ന തിലാപ്പിയ ഏതാണ്,
@SanisMedia3 жыл бұрын
Chithralada
@sidheekalr90533 жыл бұрын
ഇവ വലിപ്പം, തൂക്കം ,നാലുമാസം കഴിഞാൽ ഉണ്ടാവില്ലേ,,
@adarshsv2036 Жыл бұрын
കുറച്ച് വരാലിനെ കൊണ്ട് ഇട്ടാൽ പോരേ
@venup72713 жыл бұрын
പിള്ളേരെ. മീൻ വളർത്താൻ വിടരുത് അവരും ചതിയിൽ പെടുതരുത്
@sanoj88843 жыл бұрын
എല്ലായിടത്തും ഗിഫ്റ്റ് തിലോപി എന്നൊക്കെ പറഞ്ഞു തരുന്നത് ..എന്തൊക്കയോ ഉടായിപ്പ് കുഞ്ഞുങ്ങളെയാണ്