പശയെകുറിച്ചുള്ള ഈ വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി. മറ്റാരു० പറഞ്ഞു തരാത്തത് നളരെ വ്യക്തതയോടെ അവതരിപ്പിച്ചൂ.
@eurobuilddubai45210 күн бұрын
Your comments are very informative. Some more technical points to be explained.
@MALABARMIXbyShemeerMalabar2 жыл бұрын
ഏറെ ഉപകാരപ്രദമായ വീഡിയോ 👍. Tnx for share ❤️❤️
@sreesudhavaliyakondayil2836 Жыл бұрын
Weber set firm grey use cheythude kajaria premium eternity vetrified 4* 2 tile nu
@anonymousid6270 Жыл бұрын
Hi Sir. Which model gum to use for Kajaria ceramic glossy bathroom 2 by 4 wall tiles? Please help 🙏🙏🙏
@happyhappy-db7vr2 күн бұрын
Ceramic tiles ഒട്ടിക്കാൻ ഏറ്റവും നല്ല adhesive ഏതാണ് പറയാ മോ?
@sameeredanilam19622 жыл бұрын
ഉപകാരപ്രദമായ വീഡിയോ വളരേ നന്ദി
@kgl10559 ай бұрын
Fibre glass water proof cheytha ബാത്രൂമിൽ ഗം ഏതാ എടുക്കുക
@nimeshtp42442 жыл бұрын
Ground floor um first floor ulla veetil ground floor false ceiling cheyyumbol ceiling plaster avashyamundo
@abdullaareekkadan27462 күн бұрын
ultratech gum നല്ലതാണോ
@ismailcheriyaparambath77406 ай бұрын
Thanks ❤
@roykurian385826 күн бұрын
സാധാരണക്കാർക്ക്, tile adhesive നെ കുറിച്ച് അത്യാവശ്യം വിവരങ്ങൾ ഇതിൽ ഉണ്ട്. ഞാൻ ഒരു എഞ്ചിനീയർ ആണ്, വിദേശ രാജ്യത്തും വർക്ക് ചെയ്ത ആളാണ്. നമ്മുടെ നാട്ടിൽ, പണ്ട് tile എന്നുപറഞ്ഞാൽ spartek മാത്രം ആയിരുന്ന സമയം ഉണ്ട്, ഇന്ന് എത്ര... എത്ര ബ്രാണ്ടുകൾ.. ടൈൽ ഒട്ടിക്കുന്ന രീതികൾ... നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന vitrified tiles പല കമ്പനികളും ഇറക്കുന്നുണ്ട്, ഇവ ഒട്ടിക്കാൻ വരുന്നവർക്ക് പലർക്കും proffessional training ഇല്ല, material ആപ്ലിക്കേഷൻ വേണ്ടവണ്ണം അറിയില്ല,method statement പഠിക്കുന്നില്ല അങ്ങനെ പോകുന്നു. എന്തായാലും അത്യാവശ്യം വിവരങ്ങൾ ഈ വിഡിയോയിൽ ഉണ്ട്, അഭിനന്ദനങ്ങൾ 🎉
@MM-kb1pz2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ
@happyshopjakkur54302 жыл бұрын
നല്ല അവതരണം നല്ലത് വരട്ടെ
@chachustech93689 ай бұрын
Kajaria gres tough hd ceramic floor tile vitrifide ano ceramic ano
@ejazn3159 Жыл бұрын
Chetta plaster cheyyatha concrete block wallil direct aayi verified tiles gum use cheythu fix cheyyan pattumo?
@muralikrishna43192 жыл бұрын
പഴയ cement floor ൽ pasaude കൂടെ സിമൻ്റ് use ചെയ്യാമോ
@homezonemedia99612 жыл бұрын
സിമന്റ് slurry തന്നെ മതി. വെയിൽ തട്ടുമെങ്കിൽ പശ നല്ലത്. ഗ്രേഡ് കൂടിയ പശയിൽ അല്പം സിമന്റ് ചേർക്കാം. ലാഭത്തിനു വേണ്ടി. ഇൻഡോർ ആവശ്യത്തിനേ അങ്ങനെ ചേർക്കാവൂ. നല്ലതല്ല. പശയിൽ സിമന്റ് ചേർക്കുന്നതിനെ സപ്പോർട്ട് ചെയ്യുന്നില്ല.
@abinadoor42534 ай бұрын
Berger Asian gum nallathaano
@reshmisaju3884 Жыл бұрын
Sur,2*4 tile ethu quality gum venam ?for floor
@nahsvs2 жыл бұрын
ഫൈബർ സിമൻ്റ് ബോർഡിൽ വോൾ ഒട്ടിക്കാൻ ഏതു പശ ആണ് ഉപയോഗിക്കേണ്ടത്..?
👍very good info. നിങ്ങളുടെ വീടിന്റെ flooring spacer ഇട്ടാണോ വിരിക്കുന്നത് അതോ joint free ആയിട്ടാണോ
@homezonemedia99612 жыл бұрын
Main ഫ്ലോറിൽ ഞാൻ സ്പേസർ ഇട്ട് ചെയ്യില്ല. Epoxy ഇടാതെ ജോയിന്റ് ഫ്രീ ആയി ടൈൽ വിരിച്ചാൽ കിട്ടുന്നതിന്റെ ഒരു ഫീൽ. സ്പേസർ ഇട്ട് ചെയ്താൽ കിട്ടില്ല. പ്ലെയിൻ നിറം പ്രിന്റ് ഇല്ലാത്ത tile സ്പേസർ ഇട്ട് ചെയ്താൽ ഭംഗി ഉണ്ടാകും. കുറച്ചു കഴിഞ്ഞാൽ നമുക്ക് തന്നെ തോന്നി തുടങ്ങും. സ്പേസർ ഇല്ലാതെ ജോയിന്റ് ഫ്രീ ആയി ചെയ്താൽ മതിയായിരുന്നു എന്ന്.
@myunus7372 жыл бұрын
@@homezonemedia9961 👍yes you are absolutely correct. Spacer ഇടാതെ ടൈൽ വിരിച്ചാൽ ആണ് flooring കാണാൻ ഭംഗി
@kumarjipvk9972 жыл бұрын
@@homezonemedia9961 സ്പെസർ ഇട്ടു ടൈൽസ് വിരിച്ചാൽ ഉള്ള ഗുണവശങ്ങൾ പറയാം... 1. സ്പെസർ ഗ്യാപ്പിലൂടെ വെള്ളം പരുക്കനിലേക്ക്(ക്യുറിഗ് ) ഇറങ്ങിചെല്ലുന്നതു മൂലം വിരി കഴിഞ്ഞു നല്ലരീതിയിൽ സെറ്റാവുന്നു. 2.വാർക്കക്ക് ചൂടിലും കാലാവസ്ഥ മാറ്റങ്ങൾ കനുസരിച് വികാസങ്ങളൊക്കെ യുണ്ടാകും, ഗ്രൗണ്ട് ഫ്ലോറിനെയും ബാധികും എങ്ങനെയെന്നാൽ വീടുപണികഴിഞ്ഞുള്ള മഴക്കാലം പ്രദേശങ്ങൾക്കനുസരിച്ചും തറ സ്ട്രോങ്ങ് ആണെങ്കിൽ പോലും 1mm,2mm ഒക്കെ ഇരിക്കാൻ സാധ്യത യുണ്ട്. അങ്ങനെ ഇരിക്കുംമ്പോൾ ആണ് പ്ലാസ്റ്ററിങ് കഴിഞ്ഞു പ്രൈമർ അടിച്ച് കുറച്ചു നാൾ കഴിയുമ്പോൾ നമ്മൾ ഭിത്തിയിൽ കാണുന്ന ചിന്നലുകൾ. ടൈൽസ് മുട്ടിച്ചാണ് വിരിക്കുന്നതെങ്കിൽ ഇങ്ങനെ സംഭവിച്ചാൽ ടൈൽസുകൾ ടൈറ്റായി വെറുതെ പൊന്തി പോരും. ടൈൽസ് മുട്ടിച്ചു വിരിച്ചാൽ ഭംഗി ഉണ്ടാകുമെന്ന കാര്യം ശരിയാണ്. ഇങ്ങനെ കുറച്ചു ബുദ്ധിമുട്ടുകൾ സാധാ രണയായി കണ്ടുവരുന്നുണ്ട്.. ഇത് തർക്കത്തിനൊന്നും പറഞ്ഞതല്ല കേട്ടോ....
@shajisrinivas47482 жыл бұрын
@@homezonemedia9961 if tile is uneven and with out right angle free joint not good
@idealmds20002 жыл бұрын
Dr. Fixit company nallatha
@MohammedMohammed-hd8ke2 жыл бұрын
സാർ ഞാൻ താങ്കളുടെ വീഡിയോ സ്തിയ
@MohammedMohammed-hd8ke2 жыл бұрын
മുഴുവൻ കാണാറുണ്ട് ഞാൻ 20 വർഷമായി ടൈൽസ് വർക്ക് ചെയ്യുന്നു ഒരു വർക്കർ എന്നനിലക്ക് ഞാൻ പറയുന്ന പഷ പലപ്പോഴും നമുക്ക് ലഭിക്കാറില്ല അത് അതികവും
@sunilnair9925 Жыл бұрын
Trivandrum sideil nalla tile workers kittan undo
@kamarkamar19082 жыл бұрын
Thanks
@shazmuneer2 жыл бұрын
Tile lay cheyyan msand aano psand aano nallath
@retheesh29122 жыл бұрын
Mapaei bond explain
@ahamedshahid53392 жыл бұрын
സെറാമിക് ടൈൽസിന് സിമൻറിൻറെ കൂടെ ടൈൽ പശയും ഉപയോഗിക്കാൻ പറ്റുമോ
@mabrookist2 жыл бұрын
Sir ,sika brand is a good option aano aarkenkilum ariyamenkil pls help
അടുപ്പിന്റെ വാളിൽ കരി ഗ്രേയിന്റ് ചെയ്ത രീതി ശരിയല്ല വാളിൽ gum apply ചെയ്തതുകൊണ്ട് ചിലപ്പോൾ നിന്നേക്കാം..
@homezonemedia99612 жыл бұрын
അതെ. Gum അപ്ലൈ ചെയ്യുന്നത് കൊണ്ട് അത്ര മതി എന്ന് വെച്ച് വിട്ടതാ 😉
@thekkumkudycreations2 жыл бұрын
@@homezonemedia9961 bro നിങ്ങളെ പോലെ ഞാനും ഒരു youtuber ആണ് നിങ്ങൾ എല്ലാ കാര്യങ്ങളുംവളരെ കൃത്യമായി പിടിച്ചതിന് ശേഷം ആണ് അവതരിപ്പിക്കുന്നത് good👍🏻
@sagar5ag2 жыл бұрын
Cement slurryil cherkan ulla liquid name enth aanu sir
@homezonemedia99612 жыл бұрын
Myk ടെ super set, cera bond ന്റെ slurry set, roff ന്റെ t22 പൌഡർ... Etc
@libitharajesh4888 Жыл бұрын
Oru chakk gum ethra price anu
@unnithandharan38142 жыл бұрын
സാർ എന്റെ വീടിന്റെ പ്ലാസ്റ്ററിങ് വർക് തുടങ്ങി, 7 കൊട്ട psand നു 1 ബാഗ് സിമന്റ് wall, ceiling- 6 കൊട്ട psand 1 bag cement, ഈ റേഷവിൽ ആണ് കോൺട്രാക്ടർ ചെയ്യുന്നത്, ഇതു ശെരി ആയ method ആണോ
@iamjerin_2 жыл бұрын
Labour contract aanel 4 kotta p-sand nu 1 sack cement aanu use cheyunne
ചേട്ടാ ബാത്‌റൂമിൽ ഇടാൻ പറ്റിയ നല്ല ടൈൽസ് ഏതാ wall & ഫ്ലോർ pls answer അത് പോലെ ബാത്‌റൂമിൽ ടൈൽസ് ഒട്ടിക്കാൻ സിമന്റ് or gum ആണോ നല്ലത് 🙏🙏🙏🙏
@homezonemedia99612 жыл бұрын
ബാത്രൂം ഫ്ലോർ ചെയ്യാൻ vitrified. Wall ചെയ്യാൻ സെറാമിക് മതി.
@rrvlog71442 жыл бұрын
@@homezonemedia9961 രണ്ടും vitrified ടൈൽസ് അയാൽ കുഴപ്പം ഉണ്ടോ
@rrvlog71442 жыл бұрын
@@homezonemedia9961 അത് പോലെ wall & ഫ്ലോർ ടൈൽസ് ഒട്ടിക്കാൻ സിമെന്റ് ആണോ gum ആണോ നല്ലത്
@homezonemedia99612 жыл бұрын
കുഴപ്പമില്ല
@rrvlog71442 жыл бұрын
ചേട്ടാ ഇതിന്റെ മറുപടി കൂടെ തന്നിരുന്നു എങ്കിൽ 🙏🙏🙏
@ncpswayand2 жыл бұрын
👍👍👍👍👍
@rijom55472 жыл бұрын
Useful video
@balakrishnank-xc9yy Жыл бұрын
പറഞ്ഞത് തന്നെ പറയല്ല
@sajiluc32422 жыл бұрын
ടൈൽ ഒട്ടിച്ച ഫ്ലോറിൽ അതിനു മുകളിൽ വേറെ ടൈൽ ഒട്ടിക്കാൻ പറ്റുമോ... എങ്ങെനെ ചെയ്യാൻ പറ്റും..?
@homezonemedia99612 жыл бұрын
Tile on tile gum ഉപയോഗിച്ച് ചെയ്യാമല്ലോ. ഗ്രിപ്പ് ഇടേണ്ടതില്ല
@rosekuriakose2 жыл бұрын
Sir, മോസൈക് ഫ്ലോറിന്റെ മേലെ tile ഓൺ tile gum ഉപയോഗിച്ച് ഒട്ടിച്ചാൽ മതി എന്നു പറഞ്ഞിരുന്നല്ലോ, ഇവിടെ മോസൈക് ഫ്ലോർ level അല്ല. താഴ്ച ഉള്ള ഭാഗത്തു സാധാരണ സിമന്റ് ഉപയോഗിച്ച് നിരപ്പ് വരുത്തിയ ശേഷം gum ഉപയോഗിച്ച് ഒട്ടിച്ചാൽ കുഴപ്പം ഉണ്ടോ?
@homezonemedia99612 жыл бұрын
അതെങ്ങനെ മൊസൈക് ഫ്ലോർ നിരപ്പല്ലാതെ വന്നു. Un ലെവെലിങ് എത്ര depthil ഉണ്ട്.
@rosekuriakose2 жыл бұрын
@@homezonemedia9961 സ്ലോപ്പ് ഇട്ടതാണെന്നു തോന്നുന്നു (വാഷ് ചെയ്യാൻ )1.5-2cm ഉണ്ട്
@homezonemedia99612 жыл бұрын
ഒരു ചട്ടി സിമന്റ്‌ന് രണ്ട് ചട്ടി മണൽ, (m. Sand )ലൂസ് ആക്കി mix ചെയ്ത് അവിടെ ഒഴിക്കുക. കുറച്ച് dry ആയി വരുമ്പോൾ ലെവൽ ചെയ്യുക. ഇങ്ങനെ ചെയ്താൽ ഫ്ളോറുമായി നല്ല പിടുത്തം കിട്ടും. ശേഷം ടൈൽ ഒട്ടിക്കുക
@@homezonemedia9961 Weber or roff (nsa to3 (sir nte vedioil kand manasdilakkiayhan)aaano better ..any way thanks for the reply
@sivadasant47172 жыл бұрын
Dear Mansur_G. നിലത്ത് ടൈൽ വെക്കാൻ സിമൻറ് ഇട്ടാൽ എങ്ങിനെയാണ് ക്യൂറിംഗ് നടക്കുക.
@homezonemedia99612 жыл бұрын
സിമന്റ് ഉപയോഗിച്ച് ചെയ്യുന്ന ഏത് നിർമാണ പ്രവർത്തിക്കും curing ആവശ്യമാണ്. ടൈൽ വെക്കാൻ ഇടുന്നത് കാരക്ക് ക്യൂറിങ് കിട്ടിയാൽ നല്ലതാ. പക്ഷെ അത് പ്രാക്ടിക്കൽ അല്ല. ചെയ്യാൻ ആകില്ല. ക്യൂറിങ് ചെയ്യാത്തത് കൊണ്ട് ഫ്ലോറിൽ ആയത് കൊണ്ട് പ്രതേകിച്ചു കുഴപ്പം ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. തടിച്ച.. m. സാൻഡും 4mm സ്പേസറും ഇടുന്ന ഫ്ലോറിൽ വേണമെങ്കിൽ വെള്ളം കൂടുതൽ ഒഴിച്ചാൽ നന്നായി ക്യൂറിങ് നടക്കും. എന്നാൽ ആരും ചെയ്യാറില്ല. ഏതാനും മഗ്ഗ് വെള്ളം എല്ലാ ഫ്ളോറിലും ചിലർ ഒഴിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കൊണ്ട് ഒരു പ്രയോജനം ഇല്ല. ക്യൂറിങ് ചെയ്യാൻ വേണ്ടിയാണ് ഇവിടെ വെള്ളം ഒഴിക്കുന്നത് എങ്കിൽ കൂടുതൽ ഒഴിക്കണം. എങ്കിലേ ടൈലിന്റെ അടിവശത്തെ എല്ലാ സ്ഥലത്തും എത്തുകയുള്ളൂ. ഞാൻ ഇതൊക്കെ പറയുന്നുണ്ടെങ്കിലും ഇതൊന്നും നടക്കില്ല. Not practical. ഇപ്പോൾ എങ്ങനെയാണോ ടൈൽ വിരിക്കുന്നത് അത്പോലെ യൊക്കെത്തന്നെ വെച്ചാൽ മതി mr. Shivadas സാറെ.
@sureshkn18362 жыл бұрын
എന്റെ വീട്ടിൽ സിമന്റിൽ ഉറപ്പിച്ച ടൈലുകൾക്ക് ഇളക്ക മുണ്ട്
@babupanampilly46932 жыл бұрын
Saint gobain nte passha nallathano
@homezonemedia99612 жыл бұрын
👍
@rosekuriakose2 жыл бұрын
Mosaic floor ന്റെ മുകളിൽ vitrified ടൈൽ വിരിക്കാൻ മോസൈക് ൽ grooves ഇടണോ? Grout ആണോ gum ആണോ ഉപയോഗിക്കുന്നത്?
@homezonemedia99612 жыл бұрын
Tile on tile gum. ഗ്രൂ വേണ്ട
@rosekuriakose2 жыл бұрын
@@homezonemedia9961 🙏
@ansukannur85352 жыл бұрын
പശ ഇട്ടാൽ എത്ര കൊല്ലം ഗ്യാരണ്ടീ ഉണ്ട്
@babupanampilly46932 жыл бұрын
Ithil vellam cherkumo
@homezonemedia99612 жыл бұрын
ചേർത്ത് ഉപയോഗിക്കും
@habeebrahman68322 жыл бұрын
Ceracrete or myk laticrete same grade etha quality good? Allel quality similar aano?
@homezonemedia99612 жыл бұрын
Myk
@homezonemedia99612 жыл бұрын
Cera crete നല്ല അഭിപ്രായം വന്നിട്ടില്ല. ജന പ്രിയ ഐറ്റം myk ക് ആണ്
ഒട്ടിക്കാം. Paint ചെയ്യുന്നതിന് മുൻപ് ചെയ്യണം അതായത് പ്രൈമാറും അടിക്കുന്നതിനു മുൻപ്
@ashifinsha52662 жыл бұрын
സൂപ്പർ. 30 വർഷമായി പണിയെടുക്കുന്നു എന്ന് പറഞ്ഞു നടക്കരുത് അന്ന് ഉള്ള ടൈൽസ് അല്ല ഇന്ന് ഉള്ളത് size മാറ്റം വന്നു body മാറ്റം വന്നു സിറാമിക് ടൈൽസ് മാറി vitrified ബോഡി വന്നു
@rosekuriakose2 жыл бұрын
ടൈൽ ഇടുന്നതിനു മുൻപ് mosaic, chip ചെയ്യണമോ?
@homezonemedia99612 жыл бұрын
. മൊസൈക് അതിന്റെ പോളിഷ് ചെയ്യാൻ ഉപയോഗിക്കുന്ന motor rough സ്റ്റോൺ ഇട്ട് അടിച്ചതിനു ശേഷം ടൈൽ വെച്ചാൽ നല്ലത്. അല്ലെങ്കിലും നല്ല ടൈൽ gum ഇട്ട് ചിപ്പ് ചെയ്യാതെയും വെക്കണം. നന്നായി ക്ലീൻ ചെയ്തെടുക്കണം dust, ഗ്രീസ്, ഓയിൽ ഒന്നും ഇല്ലാത്ത ഫ്ലോർ ആയിരിക്കണം
@rosekuriakose2 жыл бұрын
@@homezonemedia9961 🙏
@jkmedias66102 жыл бұрын
Nice vedio chettaa. Congrats
@abduljaleel869710 ай бұрын
സീമൻറ്റീൽ ഒരീക്കലും ടൈൽ ഒട്ടിക്കരുത്
@letstravelfree11 ай бұрын
Chetta MAPEI kollamo
@unnikaniath22902 жыл бұрын
ഏതു പശ എടുത്തിട്ടും കാര്യം ഇല്ല പശ വെച്ചു tile ഒട്ടിക്കാൻ അറിയുന്നവർ ഇന്ന് വരെ കേരളത്തിൽ ആരും ഇല്ല അഥവാ അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കിട്ടണമെങ്കിൽ വര്ഷങ്ങളോളം കാത്തിരിക്കേണ്ടി വരും അതാ ഇവിടുത്തെ പ്രശ്നം ചോദിച്ചാൽ എല്ലാവരയും പറയും ഞങ്ങൾ ഒക്കെ ഈ പണിയിൽ പത്തും ഇരുപതും കൊല്ലം ആയി എന്നും ഞങ്ങളെ ചോദ്യം ചെയ്യരുത് എന്നും, അങ്ങിനെ പറഞ്ഞു ഇത്രയും experience ഉള്ളവൾ തീട്ടം വേച്ചു തേക്കുന്ന രീതിയിൽ തേച്ചു ഒട്ടിച്ചു പോകും ഇതാണ് ഇവിടുത്തെ അവസ്ഥ അല്ല എന്നു തെളിയുക്കാൻ കഴിയുന്നവർ മുന്നോട്ടു വരിക.
@kabali332 жыл бұрын
Nigal ellam.ethu kalatha aanu jeevikune ennu ellam istam pole aalukale kittan und
@unnikaniath22902 жыл бұрын
കിട്ടില്ല എന്നു ഞാൻ പറഞ്ഞില്ല പശ വേച്ചു tile ഇടാൻ അവർക്കാർക്കും അറിയില്ല. എന്നാണ് ഞാൻ പറഞ്ഞത്. അറിയും എന്നു പറയുന്നവർ സ്ഥിരമായി ചെയ്യുന്നത് എല്ലാം നന്നായി നിരീക്ഷിച്ചിട്ടാണിത് പറയുന്നത് വെറുതെ വിടുവായതരം പറഞ്ഞു വരാതെ!!
@@unnikaniath2290 ariyunnavar arum illanne ano parayunnathe
@unnikaniath2290 Жыл бұрын
@@dreamkiller5642 എന്നല്ല, അറിയും എന്നു പറയുന്നവരിൽ 99.9 ശതമാനത്തിനും അറിയില്ല എങ്ങനെ പശ കൊണ്ടു ടൈൽ ഒട്ടിക്കണം എന്നു ഞാൻ challenge ചെയ്യുന്നു, നിങ്ങൾ അറിയും എന്നുപറയുന്നവരെ വിളിച്ചു ടൈൽ വെച്ച് നോക്കൂ. ഇതു വെറുതെ പറയുന്നതല്ല. പത്തും ഇരുപത്തഞ്ചും വര്ഷങ്ങളോളം പ്രൈവറ്റായിട്ടും കമ്പനികളിലും പണിയിടുത്തവരെ test ചെയ്തപ്പോൾ മനസ്സിലായ ഒരു സത്യം. അവരെ പറഞ്ഞിട്ട് കാര്യമില്ല, ശരിയായ ട്രെയിനിങ് കിട്ടാത്തതിന്റെ കുഴപ്പം. രണ്ടാമത് മിക്ക പണിക്കാർക്കും തൂക്കിനെയും ലെവലിനെയും എങ്ങനെ adjest ചെയ്യണം എന്നറിയില്ല. തൂക്കും ലെവലും അറിയില്ല എന്നല്ല ടൈൽ ഇടുമ്പോൾ ഇതു എവിടെ എങ്ങനെ അഡ്ജഡ്‌റ്റ് ആക്കാം എന്നറിയില്ല എന്നാണ് പറഞ്ഞത് ഒരു പക്ഷെ നിങ്ങൾക്കും ഇതൊന്നും മനസ്സിലാകില്ല. പണിയറിഞ്ഞാൽ പോരാ പണിയുടെ ഉള്ളിലേക്കും അതിന്റെ അഡ്ജസ്റ്റ് മെന്റിലേക്കും പോകാനും ആവശ്യമാനുസരിച്ചു ഉപയോഗിക്കാനും പഠിക്കണം, അങ്ങനെയുള്ള പണിക്കാർ തീരെ കുറവാണ് എന്നാണ് പറഞ്ഞത്. സംശയം ഉണ്ടെങ്കിൽ ഏറ്റവും നല്ല ടൈൽ പണിക്കാരനെ വെച്ച് പണി ചെയ്യിച്ചു നോക്കൂ. എന്നിട്ട് മാത്രം പറയുക.
@sukeshk19232 жыл бұрын
Epoxy ചെയ്യുന്നതിന് മുൻപേ ലാഭത്തിന് വേണ്ടി ഗേപ്പ് ഇട്ട് വെച്ചെസ്ഥലത്ത് സിമന്റ് ഗ്രൗട്ട് പകുതി നിറച്ച് Epoxy ചെയ്യുന്നത് ഗുണ പ്രധമാണോ
@homezonemedia99612 жыл бұрын
Epoxy ചിലവ് കുറയ്ക്കാനാണ് അങ്ങനെ ചെയ്യുന്നത് അതിൽ ഒരു ഗുണക്കുറവ് ഉണ്ട്. സിമന്റ് grout ടൈലിന്റെ എഡ്ജിൽ പുരണ്ട് നിൽക്കുന്നതിനാൽ epoxy യുമായി ഒരു നല്ല ബന്ധം ഉണ്ടാകില്ല ഫ്ലോറിൽ പിന്നീട് ചില സ്ഥലങ്ങളിൽ epoxy അടർന്നു പോകുന്നത്തിനുള്ള ഒരു കാരണം ഇതാണ്.
@muhammedk94682 жыл бұрын
ഒരു സംഭവം കണ്ടിട്ടുള്ളു നീ അവിടെ നിൽക്കൂ.... അതിനെ കുറിച്ച് കേട്ടിട്ടുള്ള ഞാൻ പറയാം എന്നുള്ള രീതിയിലാണോ സാറിന്റെ കമെന്റ്.. തർക്കിക്കാൻ വേണ്ടി പറയുന്നതല്ല. സാറിന് tils ഫിക്സ്ങ്ങിൽ എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്... പിന്നെ വീഡിയോ യിൽ പറഞ്ഞു വർക്കെഴ്സിന് ഏതു ടൈലിന് ഏതു തരം gum ആണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ലെന്ന്. (നിങ്ങൾക്ക് അറിയില്ല എന്നുള്ളത് സത്യമായിരിക്കും )gum കമ്പനിയുടെ ക്ലാസ്സിൽ പങ്കെടുത്ത പണിക്കാർക്ക് അറിയാം..... നിങ്ങൾ നാട്ടിൽ ചോദിച്ച പണിക്കാർക്ക് അറിയാത്തതിന് എല്ലാ പണിക്കാരെയും അങ്ങിനെ കാണേണ്ട.... ടൈൽ കമ്പനിയോട് ചോദിച്ചാണെങ്കിലും ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ആളുകൾക്ക് ഗുണകരമാവും. അറിയാതെ കിടക്കുന്ന ഒരുപാട് പേർക്ക് ഗുണകരമാവും 😍
@homezonemedia99612 жыл бұрын
Epoxy കമ്പനി ക്കാരന്റെ കോംപ്ലിമെന്റും വാങ്ങി. മീറ്റിങ്ങിൽ പങ്കെടുത്ത് അവിടെ നിന്ന് ഫുഡ്ഡും കഴിഞ് വീട്ടിൽ എത്തിയാൽ അവിടെ നിന്നും കേട്ട വിവരങ്ങൾ ഒന്നും മനസ്സിൽ പതിയാതെ പണിക്കിറങ്ങിയാൽ പോരാ.
@dreamkiller5642 Жыл бұрын
@@homezonemedia9961 ellarum aagne allannale paranje. Pinne niagale paranjappo niagke kondu.allangil iagane nigal marupadi ayakillarnnu. Ithu ppo ntha matta all parajathu thanne niagal vere oru rethiyill reply koduthu. 🤭🤭🤭🤭examine qustion pepper athe pole ezhuyhiyapole ayallo 🤭🤭
@santhoshnair25882 жыл бұрын
Sir can you please tell us, which tile glue can apply for 2x4 size full body vertified tile in bathroom area.
Tile varuthiyal alle vekkan pattoo. എന്താണ് ഉദ്ദേശിച്ചത്
@jayakrishnankunjikrishnan41522 жыл бұрын
Phone N. Tharumo
@eurobuilddubai45210 күн бұрын
Can you share your contact details. EUROBUILD BRAND PRODUCE MANY KINDS OF TILE AND MARBLE ADHESIVE AND JOINT FILLER. EUROBUILD BRAND ESTABLISHED IN WORLD MORE THAN 25 YEARS.