മുന്നിൽ നയിക്കാൻ വഴികാണിച്ചുതരുവാൻ ശക്തനായ ഗുരുവുണ്ടെങ്കിൽ... ഏതു കഠിന യുദ്ധവും ജയിക്കും തീർച്ച...🌹🌹
@jeevansooraj312510 ай бұрын
Good comment
@beenavineesh83343 жыл бұрын
ജെറിൻ സാറിൻറെ ക്ലാസ് കാണുമ്പോൾ, സ്കൂളിൽ പഠിപ്പിച്ച ടീച്ചേഴ്സിനെ ഓർത്തു പോകുവാണ്, അവരും കൂടി ഈ ക്ലാസ് കണ്ടിരുന്നെങ്കിൽ എന്നാ ഗ്രഹിച്ചുപോകുന്നു.... ഇങ്ങനെ കഷ്ടപ്പെട്ടു ഞങ്ങളെ പഠിപ്പിക്കുന്നതിൽ ഒരുപാട് സന്തോഷം. താങ്ക്യൂ സാർ 🙏
Sir te class nallath thanne aanu.super class. Pakshe schoolil maths exam nu pro step Ezhuthunnathinu aanu mark.apol ee reethiyil cheyathaal answer te mark 1 or 2kittum.steps te mark kittillla. Athaanu kaaranam.
@rishanakc49543 жыл бұрын
@@ANATOMY832 athinu psc yil answer pore
@ANATOMY8323 жыл бұрын
@@rishanakc4954 അത് തന്നെ ആണ് പറഞ്ഞത്. മുകളിൽ paranjacomment സ്കൂളിൽ പഠിപ്പിച്ച teachers ഈ ക്ലാസ്സ് കണ്ടിരുന്നെകിൽ എന്നാണ്. അത് കൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്. Psc exam nu eth thanne aanu nallath.
@jisnaviju11673 жыл бұрын
ഇപ്പോൾ Maths question കാണുമ്പോൾ അത് solve ചെയ്യാൻ കയ്യുമെന്നുള്ള വല്ലാത്ത ഒരു confidance ഉണ്ട്. ഈ confidance ഉണ്ടാക്കി തന്നതിന് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank u sir
@rahulms64753 жыл бұрын
അത് സത്യം തന്നെ ആദ്യം മാത്‍സ് പ്രോബ്ലം കാണുമ്പോൾ നോക്കാറില്ല ഇപ്പൊ അത് ചെയ്തു നോക്കിട്ട് അടുത്ത പണി
@GopikaSShibu Жыл бұрын
@@rahulms6475സത്യം 😍
@christophernolan26283 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ കണക്ക് ക്ലാസ്സിൽ കേറാത്ത ഞാൻ ഇപ്പൊ കണക്ക് സാർ വരുന്നതും നോക്കി ഇരിക്കും❤ Jerin Sir❤💯
@dhanyaprasad47063 жыл бұрын
കൈ പിടിച്ചു നടത്താൻ സർ ഉള്ളിടത്തോളം ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ ദൂരം കുറഞ്ഞു കൊണ്ടേ ഇരിക്കും . ഒരുപാട് സ്നേഹം TRIG TURN & JERIN SIR❤️❤️❤️
എത്ര ദൂരമായാലും പഠിപ്പിക്കുന്നത് ജെറിൻ സാറാണെങ്കിൽ സെറ്റായിരിക്കും 😍😍😍😍😍❤️❤️❤️thanq sir❤️❤️❤️❤️🙏🙏🙏🙏
@jamsheerhameed88203 жыл бұрын
കാണാനും അറിയാനും വൈകി പോയി സാറേ... ഇനി ഒപ്പമെത്താനുള്ള ഓട്ടമാണ്...
@midhunktkl89493 жыл бұрын
പാവങ്ങളുടെ അധ്യാപകൻ ❤️❤️❤️ പാവപ്പെട്ടവന്റെ പടത്തലവൻ ❤️❤️❤️ ഇങ്ങനെ ഒന്നും വേറെ ആരും മെനക്കെടില്ല sir ന് പകരം sir മാത്രം
@afsalafsalvp6583 жыл бұрын
625, 25ന്റെ square ആയത് കൊണ്ട് ഓർക്കാനും എളുപ്പം. എന്നാലും എന്റെ ദൈവമേ ഈ ചാനൽ ഞാൻ ഇതുവരെ കണ്ടില്ലല്ലോ, ശ്രീനിവാസൻ പറഞ്ഞത് പോലെ "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ ".
@shinireji54393 жыл бұрын
Thank you സർ.... ഇത്രയും നല്ല ക്ലാസ്സ് സ്കൂളിൽ പഠിക്കുമ്പോ കിട്ടിയിരുന്നെങ്കിൽ 😥... മാത്‍സ്നോട് ഉള്ള പേടി ഇപ്പോൾ ആണ് മാറിയത് 🙏🙏🙏🙏❤
@maheshmm20083 жыл бұрын
Jerin Sir um Manzoor Ali Sir um okke valare valiya kaaryamaanu cheyyunnath...ithrayum qualityum angeyattam upakaara prathavum aaya free classukaliloode cashkoduth padikkaan kazhivillaatha orupaad udyogaarthikalkk valare sahaayakavum aaswaasavum aakum inganeyulla udyamangal...ultimate exam oriented um result oriented um success oriented um aanu ningalokke nalkunna classukal..Thank u so much for these great n kind efforts..God bless u sir💜
@lincybaiju48043 жыл бұрын
Sirnte class kandathinu ശേഷം vere maths classonnum kanan thonilla. Sir മനസിലാക്കിത്തരുന്നതിനപ്പുറം ഒന്നുമില്ല. Maths ipol enik നല്ല ishtamanu..kure cheyan പറ്റുന്നുണ്ട്.Sir കാരണം മാത്രമാണ് ഇത് 🙏🏻🙏🏻.സത്യമായിട്ടും ഏറ്റവും മികച്ച ഗുരുനാഥൻ തന്നെ👏🏻👏🏻👏🏻👏🏻👏🏻👏🏻
@ranjithaa27212 жыл бұрын
Maths cheyyan madi kanikkunna oru aal anu njn... But Sir nte class kanan start cheytha shesham ennum enikki maths cheyyan ulla interest vannu.... Thank u Sir for ur lovealble classess......
@reshma20253 жыл бұрын
Vere oru youtuber um ithra sincere aayi maths class edukkunnath njan kandittilla.thanks alot sir
@neelambarineelu54533 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.🙏 വളരെ വ്യക്തമായി, സാവധാനം, പഠിപ്പിക്കുന്ന jerinsir nte class kananum padikanum valare vaiki 😥. ഒരുപാടു നന്ദിയുണ്ട് sir🙏
@pandemonium5413 жыл бұрын
പോകുവാൻ എത്ര ദൂരം ഉണ്ടെങ്കിലും സാർ മുന്നിൽ ഉണ്ടെങ്കിൽ ദൂരം ഒന്നും അല്ല എന്ന് തോന്നി പോകും
@sajink4533 жыл бұрын
Jerin sire. കാണുമ്പോൾ എനിക്ക് എല്ലാ രീതിയിലും നല്ല motivation and activium aaaanu 👍👍👍👍
@vinodmu85253 жыл бұрын
ഇത് ബുക്കിൽ ചെയ്തു കഴിഞ്ഞാലും time കിട്ടുമ്പോൾ പിന്നേം കേൾക്കും ❤️
@sumisasikumar92213 жыл бұрын
24 DISLIKES for this WONDERFUL VIDEO. Can't believe.... I think ,24 dislikers have Einstein's brain....
@familydaimond2.0288 ай бұрын
Enik maths psc examinu ഫുൾ മാർക്ക് കിട്ടുന്നുണ്ട്... Athu sirnte class mathram കണ്ടിട്ടാ. ടാങ്ക് യു sir
@MrAneeshkc3 жыл бұрын
Pavangalude mathsile pidivalli Jerin Sir❤️🔥
@gireeshkazrod16073 жыл бұрын
ഏറെ ദൂരം നമ്മളെ എത്തിച്ച സാറിനു ഒരു പാട് നന്ദി
@milshap47293 жыл бұрын
സാറിന്റെ shirt Super ആയിട്ടുണ്ട്. ഒരവസരം കിട്ടിയപ്പോൾ പറഞ്ഞന്നേയുള്ളൂ👍🥰
@tharachinju58063 жыл бұрын
🤣
@sruthi60423 жыл бұрын
😅😅
@anithavinod21953 жыл бұрын
ശരിയാ... ഞാനും ഓർത്തു... പക്ഷെ അവസരം ഉണ്ടായിട്ടും പറഞ്ഞില്ല 😄
@fayisfayu38793 жыл бұрын
You tubil കയറി mathes class കേട്ടിട്ടുണ്ടെങ്കിൽ അത് ജെറിൻsir ന്റെ trig turn channel മാത്രം ആയിരിക്കും
@salinisreekumar97753 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല sir 😍😍💕💕💕💕💕
@shivanisree61173 жыл бұрын
Time and distance അങ്ങ് സെറ്റാവുന്നുണ്ട്. Thank u sir 🙏🙏🙏🙏🤩🤩🤩🤩
@santhinicherpu43003 жыл бұрын
എന്നും എന്റെ മാർക്കു കളയുന്ന maths ഇപ്രാവശ്യം തുണക്കണേ..
@haritp41923 жыл бұрын
Maths ഇപ്പോൾ so സിമ്പിൾ ❤️❤️ ജെറിൻ sir ഇഷ്ടം 🥰🥰❤️
@krishna-lk2is3 жыл бұрын
Sirnta class kandu thudagith ipo aduthayitta onnu paryanilaa👍👍 ellam cover cheythondirikua. Thank u so much sir🙏🌹.
@SKGamer-pu4ou3 жыл бұрын
As usual ക്ലാസും സൂപ്പർ ഷർട്ടും സൂപ്പർ 😍
@smithaunnivr69673 жыл бұрын
ഏത് ബുദ്ധിമുട്ടുള്ള കണക്കായാലും സർ ഒരൊറ്റ തവണ പറഞ്ഞാൽ മതി , മനസ്സിലാവാൻ , ജെറിൻ സാറിന് തുല്യം ജെറിൻ സർ മാത്രം... one & only jerin sir
@krishnapriya39133 жыл бұрын
Namude jerin sir ethiyaloo.. 😊😍😍😁 set seteeee
@sruthis43583 жыл бұрын
കൊറോണ വന്നത് ഭാഗ്യം, അല്ലേൽ ജെറിൻ സർ നെ ഞാൻ കാണാതെ പോയേനെ, mathsil വട്ട പൂജ്യംവും kittiyene🤭🤭🤭❤❤❤❤❤
@Beliver2483 жыл бұрын
Ippo office aanu evng cls kaanum❤️❤️❤️jerin sir ishttam😘😘😘😘
@binicr53523 жыл бұрын
എത്ര easy ആയി Sirഞങ്ങൾക്ക് മനസിലാക്കി തരുന്നു, ഇപ്പോൾ maths നെപ്പറ്റി ചിന്തിക്കുമ്പോൾ തന്നെ എത്ര ഇഷ്ടമാണെന്നോ?മുൻപൊക്കെ പിന്നിലോട്ട് നീക്കിവച്ച് GKക്കെയെ മാത്രം പഠിച്ചിരുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഒരാശ്വാസം sir ന്റെ ക്ലാസുകൾ .ഞാൻ 3 -കൊല്ലംCoaching Center ൽ പോയ വ്യക്തിയാണ്. പക്ഷേ maths ഇത്രയും വ്യക്തമായി ബോറടിപ്പിക്കാതെ ഒരിക്കലും പഠിച്ചട്ടില്ല. ഒരു പാട് confidencelevel കൂടി 'Its only because of you Sir.Thank you very much Sir
@squad2573 жыл бұрын
Train problem varunathinu munpaytulla munnorukkangal ithuvare ulla part ellam nannaai manasilaai...sir ithinte koode boat n stream koodi padippikkane🤗🤗💞💞
@swathilakshmi31393 жыл бұрын
Sirnte class kanunente munp like adikana enikishtam Sir njnglde monchan super hero alle Ella arthathlum sir aanu njnglde uyir njnglde manasariyunna sir Kanditillelum manasil ennum sir undakum etra uyarathl ethyalum Maths subjectne itra entertain aayum boradipikathem edth tharan sirnu matre patu YOU ARE GREAT 😃😃😃😃👌👌👌👌👍👍👍👍👍💜💜💜
@nithinm42403 жыл бұрын
My real hero.... Jerin sr..😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💪💪💪💪💪💪💪
@jithinsebastian473 жыл бұрын
വേഗം കണക്ക് ചെയ്യാനുള്ള ഷോർട്ട് കട്ട് പറഞ്ഞ് തന്നതിന് ഒരു പാട് Thanks. God bless you sir
@kunjipennu60753 жыл бұрын
Cheriya kuttykal ulla karanam regular ayitt oru time table vachonnum padikan pattunnilla.sir nte class valiya upakaramanu. Thanku. Sir
@Izzahfaizu3 жыл бұрын
Daivam angrahangal vari kori tharattee njangade sir nee🥰🥰🥰🥰👏🏼👏🏼👏🏼👏🏼
@malu48502 жыл бұрын
Grateful to you Mr. Jerin Sir....
@babymurshidaca85543 жыл бұрын
Thank you so much for your valuable class👌🙏💐
@bond7143 жыл бұрын
Sir ningala...set enn parayunath kettal...thane oru confidence ahnn 😎💯
@ammuvavasworld98953 жыл бұрын
Jerin sir muth anuu poli anuu marana mass anuu pine ettavum kuduthal sir odukkathe look anuuu😎😎😎😎😎❤️❤️❤️❤️❤️❤️
@Wrighter--3 жыл бұрын
സാർ ഞാൻ വിജയിച്ചാൽ ഒരു കാരണം സാർ കൂടി ആണ്...
@divyadivya63883 жыл бұрын
Sirnte sincerityude munpil 🙏🙏🙏
@amjithdev22043 жыл бұрын
To me..ഒരു പക്ഷെ mathsinulla ധൈര്യം എന്നതിന് അവസാന വാക്ക് ... JeRiN SiR💙
@shinojk20203 жыл бұрын
Sir nte class kandal thane oru energy aanu❤️🔥🔥
@amurthashaji85813 жыл бұрын
Riya enik recommend cheythath chandhrika sopa parnja pole maths ariyatha arkum njan recommand cheyyanth trig turn classanu jerinsir uyir
@seenathamseenatham73083 жыл бұрын
Sir super super class .Sir nte padipikunna reethiyundallo ath valare nallath anu .parayathe vayya.swantham kooda pirappu parayunna pole athrayada kunje annulla parachil ath valare santhosham undakunnu .God bless you sir
@ramyadhwani70853 жыл бұрын
Jerin sir oru rakshayumillatto .God bless you sir
@meenusanoopmeenu69043 жыл бұрын
Sir super class aane .ellam etra anmartha maayittane sir padippikkunnath .Thank u jerin sir god bless you ❤
@mayamammuz51593 жыл бұрын
Orupad nanni und sir..correct topic basic class tharunnathinu
@aiswaryam65793 жыл бұрын
thankuu jerin sir 🙏😊👌
@mukhilavchandran40363 жыл бұрын
"പോകുവാൻ നമുക്കേറെ ദൂരമുണ്ടതോർക്കുവിൻ "എത്ര ദൂരം ഉണ്ടെങ്കിലും sir മുന്നിലുള്ളപ്പോൾ ഞങ്ങൾ എന്തിനാ പേടിക്കുന്നെ?....😄😄😄. എത്ര വലിയ ദൂരത്തിനേയും 5/18 കൊണ്ട് അങ്ങ് വെട്ടി ചുരുക്കും 😜😜😜😜😂😂😂
@Ktech20043 жыл бұрын
Super class
@Ktech20043 жыл бұрын
❤❤🎉🎉🎉
@rahulr37813 жыл бұрын
Sir train problem add cheyyumo allenkil part ayi ittal marhi
@trigturn72093 жыл бұрын
ഉടനെ വരും 🤗
@abhiramijb41053 жыл бұрын
God of maths. ❣️❣️jerin sir🙏🙏
@pradeeppradeep.s99723 жыл бұрын
Sir njangalude muthanu.....
@sumisasikumar92213 жыл бұрын
Guru dakshinayaayi vere onnum tharaanilla "like" allathe. Video kaanunnathinu munpe like cheyyunna ore Oru channel Jerin sir nte TRIG TURN maathram....
@manikandankuttan95683 жыл бұрын
പരിചയപ്പെടുത്തിയതിനു deivathinu നന്ദി
@ardraleelavijay36343 жыл бұрын
Thank You So Much Dear Sir 💚 God Bless You 🙏
@rajinapramod55343 жыл бұрын
Good class very very dedicated person
@sindhurani69593 жыл бұрын
Appaley shortcut rajakumara kidilan trick💯💯💯💯💯
@sajeshmohan83233 жыл бұрын
Psc exam maths padippikkan vere oru adhyapakan illa. Jerin sir classmathram thank you sir
@manikandanuk19003 жыл бұрын
Thank you sir 🙏 very helpful, sarinte class kanan thudangiyappol maths very easy and interesting
@priyeshkc12113 жыл бұрын
സാറിനെ കഴിഞ്ഞ പ്രാവശ്യം കിട്ടിയിരുന്നെങ്കിൽ ഞാൻ ഇന്ന് ഒരു govt എംപ്ലോയ് ആയേനെ എനിക്ക് രണ്ടോ മൂന്നോ മാർക്കിന ജോലി പോയത് കണക്കിൽ വളരെ കുറച്ചു മറക്ക് കിട്ടിയുള്ളൂ
@jineshera3328 Жыл бұрын
Thanks sir...useful section
@ananthuraj6633 жыл бұрын
Sirinte clasilude njagalk mathsinodulla distance kuranju kondirikuvanu thankyou sir 🙏😍
@habeebakizhakkil33953 жыл бұрын
Enikk enth kond ithrem budhiyode chindhikkan pattunnilla, sir parayumbol ethra simple anu maths 🙆♂
@ajithunni53433 жыл бұрын
Magical concept is very useful jerin sir
@nimeeskv00372 жыл бұрын
Thank you so much for this class
@bindukannan58922 жыл бұрын
ഇങ്ങനെയും maths പഠിപ്പിക്കാം അല്ലെ 🙄🙄🙄😍🤩😍🤩
@youngstar16663 жыл бұрын
Sir kode udegil pokuvan ulla dooram verum nissaram.... cheettapuliye pole kuthikkum nammal😍😍🤟🤟🤟🤟🤩🤩🤩🤩🤩🤝🤝💪💪💪💪💪😍
@greeshmaaroor59353 жыл бұрын
Thanks sir corona oru അനുഗ്രഹമായി👏👏💪
@vivekma83613 жыл бұрын
Exam ന് മുമ്പ് sir നെ നേരിൽ കാണണമെന്നുണ്ട് 🥰🥰
@rikithaoffical223 жыл бұрын
Sir. Ithuvare edutha topic mix cheyth idakk. Mock test vekkumo??.oru revision koodi aavum...ath. Thanku u
@sunaina11538 ай бұрын
Ijjaadi manshyan❤❤❤. Lv from trissur❤
@shanithamoideen5873 жыл бұрын
👌👌👌adyam like pinne comment.... Class
@meenakshimeenus34512 жыл бұрын
thankk uu serrr🤩❣️
@afnithad.a75413 жыл бұрын
Sir nte dedication athane ishtaaye.🙂.nallapole mansilakunund👌🥰
@abhinandhvevo3 жыл бұрын
Thanks 😊
@AS-ls1ph3 жыл бұрын
Oro cheriya pointsum eduthu padipikunna sir puliyan ketto
@nishavallikkappil72313 жыл бұрын
താങ്ക്സ് സാർ 🥰🥰🥰🙏🙏🙏
@bijulabalan25283 жыл бұрын
ടെലിഗ്രാമിൽ പോണമെന്നില്ല സാർ സെറ്റായി 😀😀😀❤❤👌👌✌✌✌
@sreelekshmy89513 жыл бұрын
Ithuvare padichathil easy aayt toniyath part 6✌️
@arunimamu90113 жыл бұрын
Thank you sir 🙏🙏🙏
@devudevus55263 жыл бұрын
😊😊😊😊adipoli class aanu sir
@surumisofi73402 жыл бұрын
Sir really good class..... Thnx
@Jishnu_Ambadi3 жыл бұрын
ആശാനേ ആശാനെന്റെ ദൈവമാണാശാനേ....🤗🤗❤️❤️
@Ji-hy5zc3 жыл бұрын
😀😀🤩
@leenap6913 жыл бұрын
വളരെ നന്നായിട്ടുണ്ട് sir
@revathyliju88603 жыл бұрын
Bus bus 😂😂 Thankusoooomuch sr👍👍👍
@Ji-hy5zc3 жыл бұрын
😀
@raseenaraseenacm72923 жыл бұрын
Thank you sir,, ഉയിർ , ഉയിർ, ഉയിർ, 😍😍😍😍😍😍😍😍😍😍😍😍💥💥💥💥💥💥