ക്ലാസിനു പോകാൻ കഴിയാത്ത വീട്ടമ്മമാർക്കും പാവപ്പെട്ടവർക്കും ഇങ്ങനെ ഫ്രീ ആയിട്ടു ഇത്രയും എളുപ്പവഴികൾ ഉപയോഗിച്ചും ക്ലാസ്സ് എടുക്കുന്ന സാറിന് നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .God Bless You .
@sharikamanoj88764 жыл бұрын
Thanku.sir
@neethualex41804 жыл бұрын
Big fan of u 🙂
@neethualex41804 жыл бұрын
Respect
@anjanadinesh62484 жыл бұрын
ഒരുപാടൊരുപാട് നന്ദി സർ🙏🙏🙏
@priyakrishnan24674 жыл бұрын
സാറിനു എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏
@CrazyEdinAkku10 ай бұрын
2024 ലും ഈ ക്ലാസ്സ് കാണുന്ന ഞാൻ.... 👍🏻👍🏻👍🏻 super എല്ലാം sett aayi
@nimminimz4839 ай бұрын
Njanum
@shahahashibin87129 ай бұрын
Njanum
@silpasuneesh80318 ай бұрын
Njan um
@priyankakp97808 ай бұрын
Me too
@VidhyaV-f6v8 ай бұрын
👍🏼
@rajeshcr95193 жыл бұрын
ഇത്രയും ആരാധകരുള്ള മറ്റൊരു അധ്യാപകൻ കേരളത്തിലുണ്ടാവില്ല
@aswanisibin82383 жыл бұрын
Very true
@aneeshashaju91893 жыл бұрын
Domy maths also gud
@yohannankattilethu60623 жыл бұрын
@@aneeshashaju9189 99
@midhunlal18533 жыл бұрын
Mansoor sir
@minchuminjuz12663 жыл бұрын
Yes
@rishanaks62009 ай бұрын
സാറിന്റെ ക്ലാസ്സ് കണ്ടതിൽ പിന്നെ maths നോട് ഒരു പ്രത്യേക ഇഷ്ടം തോന്നാൻ തുടങ്ങി ❤️ ഞാൻ കണ്ടതിൽ വെച്ച് മാത്‍സ് എടുക്കുന്ന ഏറ്റവും മികച്ച അദ്ധ്യാപകൻ 🥰❤️god bless you.. Sir
@DD-xw5ct2 жыл бұрын
ഇതാണ് അധ്യാപകൻ എന്ന് പറയുന്നത് 👍👍 കാര്യങ്ങൾ പെട്ടന്ന് മനസിലാക്കാൻ കഴിവുള്ളവർക്കും കഴിവ് കുറഞ്ഞവർക്കും ഒരേ പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക എന്ന് പറയുന്നത് നൂറിൽ ഒരാൾക്ക് മാത്രം കിട്ടുന്ന ഒരു ഗുണമാണ് 👍👍👍🙏🙏👏👏👏
@abhi-hm5rn4 жыл бұрын
പാവപ്പെട്ട ഒരുപാട് ഉദ്യോഗാർത്ഥികളുടെ പ്രാർഥന ഉണ്ട് sir ഒരുപാട് നന്ദി
@rejilarejila21744 жыл бұрын
സത്യം
@PebbleColoursGreeshma3 жыл бұрын
@@rejilarejila2174 kzbin.info/www/bejne/j5KYaHdoYpihiZY pls support ldc mock test
@jesna62124 жыл бұрын
Sir ന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയതിൽ പിന്നെ, എപ്പോഴും maths മാത്രം പഠിക്കാൻ തോന്നാണ്. മുൻപ് ഈ subject വിട്ടുകളഞ്ഞ കേസായിരുന്നു. പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ട് Sir....🙏🙏🙏
@pscaudiostudy61033 жыл бұрын
സത്യം
@പുണ്യാളൻ3 жыл бұрын
സത്യം
@shyamam.s28763 жыл бұрын
True...ippol maths ishtam...
@shebithasidhik21433 жыл бұрын
Valaree sheriyaaan.... Maths padikan vallathoru interest An ipo
@mithraanjana15613 жыл бұрын
👌🙏👍🏻
@gokulnaths63603 жыл бұрын
എനിക്ക് ഇങ്ങനെ ഒരു സാറിന്റെ അടുത്ത് എത്തിച്ച mr&mrs psc ചാനലിലെ അരുൺ സാറിന് നന്ദി... ജെറിൻ സർ, and അരുൺ സർ ഉയിർ
@rejilaafsal3 жыл бұрын
Jerin sirine contact cheyyan valla vazhiyumundo plsss rply
@neethudileepc4189 ай бұрын
അടിപൊളി ക്ലാസ്...എനിക്ക് maths ഭയങ്കര ബുദ്ധിമുട്ടാണ്... ഈ ക്ലാസ് കണ്ടപ്പോൾ കുറേ മാറ്റമുണ്ട് ❤❤❤ 2024 ഫെബ്രുവരിയിൽ ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്
@jyothisree95605 ай бұрын
കണക്കിൽ sir ന് കഴിവ് കൂടുതലാണ് എനിക്ക് കുറവും. Thank you sir 🥰
@abdulmajeed45164 жыл бұрын
സാറിനെ പോലെ ഒരു maths ടീച്ചർ ഉണ്ടായിരുന്നുവെങ്കിൽ എന്റെ തലവിധി മറ്റൊന്ന് ആയിരുന്നേനെ 🙏🙏🙏🙏
@ramadasramadas10674 жыл бұрын
Exactly
@nimmionmic37853 жыл бұрын
True...
@idukkigold85343 жыл бұрын
Me also
@maryshibu95983 жыл бұрын
True
@aswathyt.v55513 жыл бұрын
Sathyam 💯💯💯💯💯
@Sachin-jg9tx4 жыл бұрын
World's best maths teacher 🙏❤️
@rankhackers3 жыл бұрын
😍😍
@sruthi60424 жыл бұрын
പറയാൻ വാക്കുകൾ ഇല്ല sir,, എത്ര മാത്രം കഷ്ടപെട്ടിട്ടാണ് sir ഇത്ര detail ആയി explain ചെയുന്നെ 🙏
@sharemarketinvestingnews80844 жыл бұрын
🎯 *_നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കേണ്ടേ_* 🎯 *_മത്സര പരീക്ഷകളിൽ ഇംഗ്ലീഷ് എളുപ്പത്തിൽ കൈകാര്യം ചെയ്യണ്ടേ_* _*പുതിയ വീഡിയോ Upload ചെയ്തിട്ടുണ്ട്*_👆 *ഇത്തവണ Present Continuous Tense* *_എളുപ്പത്തിൽ മനസിലാകാൻ ഉദാഹരണ സഹിതം_* *_നഷ്ടമാകില്ല ഒരു മാർക്ക് പോലും... വീഡിയോ subscribe ചെയ്ത് കാണുക_* kzbin.info/www/bejne/Z2HVoWWmm7V4g6c
@swagathvaneesh53434 жыл бұрын
Jn
@assathygirish99222 жыл бұрын
LP s
@safilacp3020 Жыл бұрын
Valare ishtappetta class
@NrithyaKrishnan Жыл бұрын
Aye..
@RashidRashi-ic7pm Жыл бұрын
ഇപ്പോഴും ഈ ക്ലാസിനുള്ള ഡിമാൻഡ് വേറെ തന്നെയാണ് 🔥
@RashidRashi-ic7pm Жыл бұрын
Ok😂
@aydinahmed27323 жыл бұрын
ഒരു ലൈക് മാത്രേ തരാൻ പറ്റുന്നുള്ളൂ ന്നാ സങ്കടം😀 superb superb 👌👌👌
@Aliya_aman10 ай бұрын
Safeera 😮
@Gft9324 жыл бұрын
സർ ഞാൻ കണ്ടതിൽ വച്ച !!ഏറ്റവും നല്ല ക്ലാസ്സ്..... എത്ര നാളും ഈ ചാനൽ കണ്ടില്ലലോ എന്നുള്ള വിഷമം മാത്രം ഉള്ളു....... കണക്കിൽ വലിയ ബുജി അല്ലാത്ത ഒരാൾക്കും പെട്ടന്ന് മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള ക്ലാസ്സ്.... !! ഒരു പാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ !!!
@rahulrajvv95714 жыл бұрын
Sir കട്ട സപ്പോർട്ട് ഉണ്ടാകും. Maximum subscribersine ഞാൻ ഒപ്പിക്കും. Psc Maths പഠിക്കാൻ കഴിയും എന്ന് എനിക്ക് ഒരു കോൺഫിഡൻസ് ഉണ്ടാക്കി തന്നത് sir ആണ്. Sir ചങ്ക് ആണ്. നമ്മൾ പൊളിക്കും sir.
@kavyabinu94094 жыл бұрын
Super
@nasraa13144 жыл бұрын
സത്യം
@friendlypscaryag4 жыл бұрын
Hi sir Yt suggestion il ആണ് ക്ലാസ് കണ്ടത് super aanutto.Maths പഠിപ്പിക്കാനാണ് ഞാൻ ചാനൽ തുടങ്ങിയത് , മലയാളമാണ് ആദ്യം തുടങ്ങിയത് അത് പിന്നെ തുടർന്നു. Quicker maths nte addit ആയിരുന്നു ഞാൻ. Sir de ക്ലാസ് കണ്ടപ്പോൾ പണ്ടത്തെ എൻ്റെ ബാങ്ക് കോച്ചിംഗ് ദിനങ്ങൾ ഓർമ്മ വന്നു. ഇപ്പൊ ജോലി രാജിവച്ച് psc പഠിപ്പിക്കുന്നു. All the best ഇതുപോലെ active ആയി വേണം പഠിപ്പിക്കാൻ super presentation.😊😊😊😊
@jishaphilo39774 жыл бұрын
Aryakutty
@sheejagopan29694 жыл бұрын
Arya g
@ajmalp894 жыл бұрын
Code legend Arya ma’am😍
@priyaguruvayuraapan55034 жыл бұрын
Ente arya mam
@ashinskp17004 жыл бұрын
Miss ur great😍😍
@Lakshmi-kn5tx3 жыл бұрын
കേൾക്കുന്ന ഓരോ കുട്ടികൾക്കും മനസ്സിലാക്കാൻ പറ്റണം എന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു പഠിപ്പിക്കുന്നു😍👍
@christeenfrancis670018 күн бұрын
കിടിലം കിടിലം കിടിലം ഒന്നും പറയാനില്ല സൂപ്പർ ക്ലാസ്സ് 👏🏻👏🏻👏🏻👏🏻
@shamna67714 жыл бұрын
സാറിൻ്റെ ക്ലാസ് ഞാൻ ആദ്യം ലൈക്കടിച്ചിട്ട് മാത്രമേ കാണാറുള്ളൂ അത്രക്ക് ഉപകാരപ്രദമാണ് ക്ലാസ്. ദൈവം അനുഗ്രഹിക്കട്ടെ
@sahyaunni14874 жыл бұрын
3പേരുടെ കണക്കും, ഇരട്ടിയും ഒക്കെ കണ്ടാൽ ഒഴിച്ച് വിടുന്ന കണക്കായിരുന്നു. But ക്ലാസ്സ് കണ്ടതോടെ അതും എനിക്കിനി നഷ്ടപ്പെടില്ല ✌️thank you sir for your valuable class✌️✌️✌️
@priyasomanpriyasoman Жыл бұрын
Thanks 👍 very nice class super sir
@anasmubarak4494 жыл бұрын
നമ്മൾ അതിലൊട്ടൊന്നും പോകുന്നില്ല,പ്രതീക്ഷയുടെ വാക്കുകൾ 👌👌👌😍😍😍😍😍
@unnimaya2313 жыл бұрын
Kannukittatirikkan athavide kidannotte😀
@soniyajoseph6618 Жыл бұрын
Class ippozhum kaanunnavar undooo😁😁
@PSCAudioclasses Жыл бұрын
Ys, company board LGS, BEVCO LDC 👍🏻😍
@VijishaPP188Ай бұрын
2024🎉🎉🎉🎉
@rahmanckd25 күн бұрын
yes
@Jesuschriiiiist2 жыл бұрын
ക്യാഷ് കൊടുത്ത് കൊടുത്ത് പഠിച്ചാൽ പോലും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആരും പറഞ്ഞു തരില്ല ഒരുപാട് നന്ദി സർ ♥️
@vijilagirish80314 жыл бұрын
ഏറ്റവും നല്ല Maths class സാറിന്റെ യാണ് . Thank you sir
@user-ko9fg6cn6u4 жыл бұрын
...''ഇത്ര സ്നേഹത്തോടെ പഠിക്കാന്‍ വിളിച്ചാല്‍ ...എങ്ങനെ വരാതിരിക്കും.... sir പൊളിയാണ്.
@anusannan35572 ай бұрын
paid classil polum padipichitu enik manasilayitila....thank you so much sir for making this concept crystal clear😊❤
@ancyanil89292 жыл бұрын
Adipoli🥳 nallonnam mansilavanid thanks sir
@VR-oy3gh21 күн бұрын
ഇതാണ് ക്ലാസ്സ്...തലച്ചോറിലും മനസിലും പതിയുന്ന ക്ലാസ്സ്...Thank you sir....😍 Thanks a lot....❤❤❤
@ummarhassanpillai38674 жыл бұрын
സാറിന്റെ വീഡിയോ കണ്ടു തുടങ്ങിയ പിന്നെ chuttumullathonnum കാണാന്‍ പറ്റത്തില്ല,,,, clear&perfect💯💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹
@divyaakku44714 жыл бұрын
Nice comment 😃
@vijayanks69894 жыл бұрын
Ithu correct aanu
@sreeudeclassroom79624 жыл бұрын
Njan oru maths student ആണ്. ഇന്നുവരെ ഇങ്ങനെ ഒരു ക്ലാസ്സ് ഞാൻ attend ചെയ്തിട്ടില്ല... ❤ഒന്നും പറയാൻ ഇല്ല....സൂപ്പർ ❤പൊളി ❤❤thanks sir❤
@shameenas58204 жыл бұрын
സൂപ്പർ ക്ലാസ് ആരാണാവോ dislike ചെയ്യുന്നത് ഇത്രയും നന്നായി ക്ലാസ്സ് എടുക്കുന്ന സർ ന് 🌹🌹🌹🌹🍬🍬🍬👍👍
@sanjaysanoop91484 жыл бұрын
സത്യം. അങ്ങനെയും കൊറേ ആൾകാർ
@aashikannan4 жыл бұрын
Online class field le അസൂയക്കാർ ആവും. അല്ലാതെ ജെറിൻ സാർ നു ആര് ഡിസ്‌ലൈക് ചെയ്യും
@jasnanassar21303 жыл бұрын
Kannukittathirikan inganem kore avanmar venamallo
@vishnulall46742 жыл бұрын
Soodappikal evdem kanummm 😁😁😁
@mufeedhamufeedha91683 жыл бұрын
സാറിൻ്റെ ക്ലാസ് കണ്ടാൽ മാസങ്ങളോളം ആ ഭാഗം നോക്കിയിട്ടില്ലെങ്കിലും അത് മനസ്സിൽ ഉണ്ടാകും - Thank you sir
@pranavk66653 жыл бұрын
And this man. This man is a classic teacher🔥❤️💯
@eft56202 жыл бұрын
Ath pwolich🔥
@shabeerm31164 жыл бұрын
Sir super class. Talentinte classukal kandittund. ഈ മഹത്തായ സേവനത്തിനു ഒരുപാട് നന്ദി യുണ്ട്. ഇനിയും ഒരുപാട് കിടിലൻ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ക്ലാസുകൾ കിടിലൻ ആണ്
@ron94184 жыл бұрын
Psc മുഴുവൻ topics ഇതുപോലെ ഉടെൻ പ്രതീക്ഷിക്കുന്നു suprb suprb superb
@santhiamolenarayanan63584 жыл бұрын
Sir. എത്ര നന്ദി പറഞ്ഞാലും തീരില്ല..... maths ഒന്നും അറിയാത്ത എനിക്ക് ഇപ്പോൾ മാത്‍സ് പഠിക്കാൻ വല്ലാത്ത ഇഷ്ടം ആണ്... എത്ര നന്നായി മനസ്സിലാവുന്നു.... sirnte ക്ലാസ്സ്.... ദൈവം അങ്ങയെ രക്ഷിക്കട്ടെ...... എന്റെ ലാസ്റ്റ് ചാൻസ് ആണിത്.... പഠിക്കാൻ ഒരു മോട്ടിവേഷൻ ആണ് അങ്ങയുടെ ക്ലാസുകൾ..
@amloid4 жыл бұрын
Hello sir...ഞാൻ താങ്കളുടെ student ആയിരുന്നു talent academy യിൽ ... സമയത്തിന് മുല്യം തരുന്ന നില effective ക്ലാസുകൾ സൗജന്യമായി ഉദ്യോഗാർഥികൾക്ക് എത്തിക്കുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്...God bless 👍
@abhiramimurali3222 Жыл бұрын
Mee too❤️
@amloid Жыл бұрын
@@abhiramimurali3222 which year
@DucatiIi-x2x2 ай бұрын
Sirnte class nerathe kandirunenkil njan entry appil join cheyillairnu. Ethrayo better aan sirnte class❤
@vaishnav99592 жыл бұрын
Kaanan valare vaikippoya class.. Ithokke ippazha manassilaakunnath.. Thankuuu sir for the class.. 😘
@sofinajeeb6604 жыл бұрын
Sir ന്റെ ഈ ചെയ്യുമെടാ ഉണ്ടല്ലോ... അത് കിടുവാണ്. 😂😂😂ഭയങ്കര ഊർജ്ജം ആണ് 👍👍👏👏
@prajinadakkavil16564 жыл бұрын
എങ്ങനെ പറയണമെന്നറിയില്ല ഒരുരക്ഷയുമില്ല.. ഇപ്പോ ജനിച്ച കുട്ടിക്കുവരെ മനസിലാവും.. smart presentation.. thanku.. sir.. sir teaching thanneyano profession
@homegrown15774 жыл бұрын
Actor gokul nte look Ind chettanu❤️❤️
@sree71653 жыл бұрын
Suresh Gopide samsara reethiyum und
@athiramohanan1235 Жыл бұрын
കണക്ക് ഒരു കീറാ മുട്ടി ആയിരുന്നു ശെരിക്കും . ഒരു ഓഫ്‌ലൈൻ ക്ലാസ് നു psc k join ചെയ്തു. First day ഈ pblm ആയിരുന്നു. Lcm കാണാൻ അറിയില്ല ഒന്നും അറിയില്ല .നല്ല ആയിട്ട് ചമ്മി അവിടെ ഇരുന്നു അഹ് വാശിക് പഠിക്കാൻ video തപ്പി നോക്കിയപ്പോ ഇവിടെ എത്തി . ഒന്നും പറയാനില്ല അടിപൊളി ക്ലാസ് ശെരിക്കും happy aayi . Sir poli aanu really super super teacher 🙏🙏🔥🔥
@chinjukk26889 күн бұрын
സർ ന്റെ ക്ലാസ്സ് എന്നെ പോലെ maths നു ബുദ്ധിമുട്ടുള്ളവർക്ക് ഉപകാര പ്രദം. Thanku jerin sir
@nissare96674 жыл бұрын
ഇതിൽ ഏതാടാ ഞാൻ വിശ്വസിക്കേണ്ടത്😃😃😃😃 സാർ പറയുന്നതെല്ലാം വിശ്വസിക്കാം... അടിപൊളി ക്ലാസ്👍👍👍👍
@iamalva15894 жыл бұрын
Waiting aayirunnu....Work & Time Class Super #TrigTurn Ishttam❤️❤️❤️ #Jerin Sir😍😍😍
@vlogtubemallu4992Ай бұрын
2050 ലും ഈ ക്ലാസ് കാണുന്നത് ഞാൻ മാത്രമാണോ 🤗🤔
@AbduRahman-rb1ro3 ай бұрын
ന്റെ മോനെ പൊളി class 🥰🥰🥰🥰
@sumeshshani3294 Жыл бұрын
God bless you God bless you God bless you.......... …ഇതു മാത്രെമേ പറയാനുള്ളു സർ ലവ് you😍😍😍
@anuaneesh30854 жыл бұрын
ഇത്രയും നന്നായി ക്ലാസെടുക്കുന്നു സാറിനെ കർത്താവ് അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@digitalassetscriptocurrenc44593 жыл бұрын
LDC കിട്ടി കഴിയുമ്പോൾ ഞാൻ കാണാൻ വരുന്ന ഒരു സാർ ജറിൻ സാർ ആയിരിക്കും
@saliniomana73694 жыл бұрын
നല്ലതുപോലെ മനസ്സിലായി. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
@sheenap51423 жыл бұрын
ക്ലാസ്സ് കാണുവാൻ വൈകിപ്പോയി, വലിയ നഷ്ടബോധം തോന്നുന്നു. Equation കാണാതെ പഠിച്ചു, ഒന്നും മനസ്സിലാക്കാതെയാണ് ഇതുവരെ ഈ കണക്കു ചെയ്തത്. But ഇപ്പൊ ഇത്ര simple ആയി ഈ part പറഞ്ഞു തന്ന sir,thank u very much
@Sooyacreese2 жыл бұрын
ഇത്രയും ആസ്വദിച്ചു വേറെ ഒരു ക്ലാസ്സ് കണ്ടിട്ടില്ല.താങ്ക് യു സാർ.
@ranjithanapuzha38833 жыл бұрын
Sir class ,,super,ഒന്നും പറയാൻ ഇല്ല!👍👍👍
@sumithabalaji24214 жыл бұрын
Nalla class sir thank you veettil erikkunna njngale polulla veettammamark ithu orupadu help aanu
@friends6434 жыл бұрын
Sir ur teaching method is so understandable!!!😊
@Kichudhyan3 жыл бұрын
Super 👏👏👏
@kavyak333426 күн бұрын
Bank coaching nu പോകുന്ന ഞാൻ ഈ cls കാണുന്നു....ഇതൊക്കെ ഇത്രയ്ക്ക് simple ആയിരുന്നോ...thank you sir ❤
@induvijesh5 ай бұрын
എന്നപ്പോലുള്ള മണ്ണുണ്ണികൾക് കണക് പഠിക്കാൻ വളരെ ഉപകാരപ്രദമായ ക്ലാസ്സ്. 🙏
@evazcastle86683 жыл бұрын
SUPER CLASS SIR, RESPECT YOUR EFFORT SIR
@sijichandra76694 жыл бұрын
Thank u very much sir, sir nte class adipoli anu. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും സാറിന് ഉണ്ടാകും.
@rasiarahim10374 жыл бұрын
സർ ന്റെ ക്ലാസ്സ് ഇല്ലാത്തതു കൊണ്ട് വളരെ വിഷമം ആയിരുന്നു. താങ്ക്സ് സർ
@saranyajayan48294 жыл бұрын
Correct
@sharemarketinvestingnews80844 жыл бұрын
🎯 *_നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കേണ്ടേ_* 🎯 *_മത്സര പരീക്ഷകളിൽ ഇംഗ്ലീഷ് എളുപ്പത്തിൽ കൈകാര്യം ചെയ്യണ്ടേ_* _*പുതിയ വീഡിയോ Upload ചെയ്തിട്ടുണ്ട്*_👆 *ഇത്തവണ Present Continuous Tense* *_എളുപ്പത്തിൽ മനസിലാകാൻ ഉദാഹരണ സഹിതം_* *_നഷ്ടമാകില്ല ഒരു മാർക്ക് പോലും... വീഡിയോ subscribe ചെയ്ത് കാണുക_* kzbin.info/www/bejne/Z2HVoWWmm7V4g6c
@sreelekshmysree95463 жыл бұрын
അക്ഷരം തെറ്റാതെ സാറേ എന്ന് വിളിച്ചപ്പോകും 👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Adarshkolikkund Жыл бұрын
Uff ന്റെ മാഷേ pwoliyeee... ഇത്രക് നന്നായിട്ട് മനസിലാവുന്ന രീതിയിൽ വേറെ ആരും ക്ലാസ്സ് എടുക്കുന്നത് കണ്ടിട്ടില്ല 😊❤ നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്
@sanucheruvathur25153 жыл бұрын
എനിക്ക് എന്നെങ്കിലും ഒരു ജോലി കിട്ടിയാൽ ഞാൻ തീർച്ചയായും സാറിനെ നേരിട്ട് കാണും 😍😍❤️
@Wrighter--2 жыл бұрын
I didn't clear NET exam. But I'm so happy watching these classes. With Jerin sir , I am sure I can also add marks ❤️🎉
@sabarinathu9402 Жыл бұрын
2023 il kanunnavar undo
@prabhuschannel5431 Жыл бұрын
ബുദ്ധിമുട്ടാണെന്നു വിചാരിച്ച മാത്‍സ് ഭാഗങ്ങൾ വളരെ സിംപിൾ ആക്കി മനസ്സിലാക്കി തന്ന ജെറിൻ സർനു big salute 👍👍
@reshmaur83662 жыл бұрын
Super class very useful sir
@rajeshkavinpally4 жыл бұрын
സർ, ക്ലാസ് അടിപൊളി ആണ് ...പക്ഷെ ഒരു സംശയം ????... ക്ലാസ് കണ്ടു പഠിച്ചു് എല്ലാരും ഫുൾ മാർക്ക് വാങ്ങിയാൽ കട്ട് ഓഫ് മാർക്ക് എവിടെ പോയി നില്കും ,,,അത്രേം കിടു ക്ലാസ്
@nandhanamv464 жыл бұрын
ഞാനും അതാ ആലോചിച്ചേ 😁😁
@rajinlal51914 жыл бұрын
Based on luck
@ujustwait4 жыл бұрын
vereyum subjects undallo exam nu
@tseries53304 жыл бұрын
Vereyum subjects undallo!
@sreelekshmysree95463 жыл бұрын
@Best of Entertainment അതും സത്യം 😄
@SPU4444 жыл бұрын
സൂപ്പർ ക്ലാസ്സ്. Psc maths ബാക്കി portions cover ചെയ്തു sahaayikkane. Sir നു 100 കോടി thanks may God bless you sir
@jithinjohn29674 жыл бұрын
Very nice class sir....easy steps,ways of explaining..all are awesome.The unique thing that I have seen in Jerin sir during live class as well as in online class is that he always confirms that each and every one of his students is understanding him, for that he includes maximum number of questions of the same type...no words only a BIG SALUTE...all the very best wishes and keep going...thanks
@sinshaea42773 жыл бұрын
Work cheyunnathinte prathifalam echikathe .....orupadu perku aa vilapetta samayathinte vila ariyichu thanna sir nu than k sssssss
@ekb7222 жыл бұрын
sir sooper .nalloonam kashtappedunnund.god bless you
@EPCEssentialPSCCollections4 жыл бұрын
വളരെ നല്ല ക്ലാസ്സ്. Thank you sir
@lluvias89253 жыл бұрын
Sir superrr class😍🌹🌹👌👌👍
@aboobacker59703 жыл бұрын
ഇപ്പോൾ മാത്സിനെ വിട്ടൊരു കളിയില്ല Thank you sir From an nmms student
@sumisasikumar92213 жыл бұрын
No words to express my gratitude. Thank you sir
@travelbylachus50303 жыл бұрын
ഞാൻ maths മാറ്റിവച്ചിരുന്നതായിരുന്നു. അപ്പോഴാ എന്റെ friend പറഞ്ഞത് സാറിന്റെ ക്ലാസ്സ് കണ്ടു നോക്കാൻ. പൊളിയാട്ടോ ക്ലാസ്സ്....
@anusreek9818 Жыл бұрын
അടിപൊളി class ആണ് sir, പറയാൻ വാക്കുകളില്ല 🔥🔥🔥
@malayalifriends42984 жыл бұрын
ഹലോ സർ, എങ്ങനെ പറയണമെന്നറിയില്ല. കണക്ക് ഇത്ര മനോഹരമായി പഠിപ്പിക്കുന്ന ആരെയും ഇതുവരെ കണ്ടിട്ടില്ല. ഇനി കണക്കിന്റെ ഒരു മാർക്കും പോകില്ല. ഒരു പാട് നന്ദിയുണ്ട് സർ.
@mrs.v79674 жыл бұрын
Sir...i express my heartly thanks to u...bcz the way u solving the problems are vey nice...so v can quickly catch it...mainly...u r vry confident while explaining all the steps...Thanku sooooooo much Our dear Sir🙏
@positive7213 жыл бұрын
Sir unacademyil poyalum yutube ക്ലാസുകൾക്ക് മുടക്കം വരുത്തരുത് എന്ന് അപേക്ഷിക്കുന്നു... എന്നും പ്രാർത്ഥനകൾ ഉണ്ടാവും....
@nidhishavattoli Жыл бұрын
അത്രമേൽ പ്രിയപ്പെട്ട അദ്ധ്യാപകൻ 🖤🖤ജെറിൻ sir
@anusreemanuksgd7943 жыл бұрын
Ithilum nallore class ini kitumenn thonnunnilla sir.... Njn two weeks aayi ith padikkan thodangeet... Ipolane correct way choose akkyath... Hats off🙌🙌
@arathybhaskaran60403 жыл бұрын
Thank you Sir,superb class.Lots of love and respect Sir🙏🙏🙏
@arjunahhedits2 жыл бұрын
Kk
@aparnavt2 жыл бұрын
Thank you so much for the best explanation ever!
@AdarshAdhi47064 жыл бұрын
ക്ലാസ്സുകൾ എല്ലാം കൃത്യമായി follow up ചെയ്യുന്നുണ്ട് സാർ .... ഒരുപാട് നന്ദി ഉണ്ട് . അടുത്ത് വരാൻ പോകുന്ന fireman ന് ചോദ്യക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ .. പ്ലീസ് .. എന്റെ ലാസ്റ്റ് ചാൻസ് ആണ് .
@jalajak46344 жыл бұрын
🙏🙏നന്ദി ഇങ്ങനെയുള്ള ക്ലാസ് തന്നതിനു
@sruthis52519 ай бұрын
മാത്‍സ് എന്ന് കേൾക്കുമ്പോഴേ തലകറങ്ങുമായിരുന്നു. ഏത് ക്ലാസ്സ് കണ്ടാലും നോ ഐഡിയ. സർ പുലി അല്ലെ. ഇപ്പോൾ പേടി മാറി വരുന്നു.❤❤❤❤️
@rejoicesajan52567 ай бұрын
വൈകി പോയി ചാനൽ കാണാൻ 😢maths ariyathavark ettavum best class 🥰🥰🥰🥰👌🏻👌🏻👌🏻👌🏻
@adershbrilliance83834 жыл бұрын
LDC ക്ക് മുമ്പ് Maths full Cover ചെയ്യണേ സാർ.. സൂപ്പർ ക്ലാസ്സ്❤