EP #40 ഞങ്ങളെ കാത്ത്‌ ജെയ്‌സൽമീരിൽ ഒരു CarLife Couple | Jaipur to Jaisalmer | Travel Vlog Malayalam

  Рет қаралды 99,921

TinPin Stories

TinPin Stories

Күн бұрын

It's time for Jaisalmer, this time with extra excitement. We had two special ones in Jaisalmer waiting for our arrival. We couldn't drive to Jaisalmer in a single day, so halted in a petrol pump on the way.
Next day during our journey to Jaisalmer after crossing Pokhran village we met Mr Athul a person who inspired us a lot. After having a few minutes of conversation with him we reached the golden city, Jaisalmer. It was then time to meet another car life couple from Kerala, with whom we have been in touch on call for a few months. Its time to explore Jaisalmer now!
🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
-----------------💥OTHER PLAYLISTS💥-----------------
▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
▶️ യാത്ര അവിയൽ: bit.ly/2PHellM
▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
OR
⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
For Business Enquiries: tinpinstories@gmail.com
--- Gadget & Accessories ---
iPhone 11: amzn.to/3kOIpJC
GoPro Hero 8: amzn.to/31ZNNSH
GoPro Kit: amzn.to/3ccLaD1
GoPro Blue Silicon Case: amzn.to/39TOqjO
Manfrotto Tripod: amzn.to/3jS2g9H
Ulanzi Tripod Mount: amzn.to/3qShMWC
Boya Mic: amzn.to/2HTHyce
Car Power Inverter: amzn.to/3iHfuXN
Mi Power Bank 3i: amzn.to/3o94Muc
External 4TB Hard Disk: amzn.to/3qPtcKV
Toilet Seat Sanitizer: amzn.to/368GGcX
Travel Vlog Malayalam By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...

Пікірлер
@gopan63
@gopan63 4 жыл бұрын
ഹോ, സമാധാനമായി.കാണാണ്ട് വിഷമിച്ചിരിക്കയായിരുന്നു. വീട്ടിൽ നിന്നും ആരോ പോയിട്ട് തിരിച്ച് വരാത്ത feeling . സന്തോഷം❤️
@ksa7010
@ksa7010 4 жыл бұрын
യാത്രയെ പ്രണയിക്കുന്ന ഒരേ മനസ്സുള്ള കപ്പിൾസ് വീണ്ടും മനോഹരമായ യാത്രകൾ തേടി ❤️❤️
@cs_g3999
@cs_g3999 4 жыл бұрын
ழழழவவுவுஉ
@Shzann1
@Shzann1 4 жыл бұрын
എന്തെന്നറിയില്ല നിങ്ങടെ വീഡിയോ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജിയാ ആ ഇൻട്രോ തന്നെ 🔥❤️
@JC-nv3tv
@JC-nv3tv 4 жыл бұрын
When compared to other travel vlogs your vlogs are unique in terms of video quality, editing, sharing informations...nice..keep going....channel will have growth shortly..
@TinPinStories
@TinPinStories 4 жыл бұрын
Thank you so much Jijo 🙂
@blan152
@blan152 4 жыл бұрын
true , also something special about them
@astro_ma_n
@astro_ma_n 4 жыл бұрын
ഈ വീഡിയോയിൽ എന്നെ ആകർഷിച്ച രണ്ട് വ്യക്തികൾ 18:53 ലെ പാവം ചായക്കടക്കാരൻ,1400km നടക്കുന്ന 20:15 Athul Kumar chaukse ❤️❤️
@Linsonmathews
@Linsonmathews 4 жыл бұрын
വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം, നമ്മുടെ കാഴ്ചകൾ ഇനിയും കാണാമല്ലോ 🤗 ഫുൾ എനർജിയിൽ വീണ്ടും എല്ലാം ശരിയാവട്ടെ 👍❣️
@roykurientk2707
@roykurientk2707 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഏറെ അഭിമാനവും ആഹ്ലാദവും തോന്നി. അഭിമാനം അതുൽ കുമാറാണ് .ആഹ്ലാദം മറ്റൊരു കപ്പിൾസിന്റെ യാത്രക്ക് നിങ്ങൾ പ്രചോദനമായതാണ്. കാഴ്ചയിലെ ആഡംബരങ്ങളിലും അവതരണത്തിലെ ലാളിത്യം ആകർഷകം .❤️❤️
@jesijaaz4238
@jesijaaz4238 4 жыл бұрын
ഞാൻ നിങ്ങള്ടെ ന്യൂ സബ്സ്ക്രൈബ്ർ ആണ്.... വീഡിയോസ് ഒക്കെ കണ്ടു വരുന്നേയുള്ളൂ... എല്ലാം അടിപോളി😍😍😍ഒട്ടും ബോറടിപ്പിക്കുന്നില്ല... നിങ്ങള്ടെ indro കേൾക്കാൻ നല്ല രസാട്ടോ... എന്തായാലും എനിക്കൊരുപാട് ഇഷ്ടമായി...❤❤❤❤
@TinPinStories
@TinPinStories 4 жыл бұрын
Thanks a lot Jesi❤️
@vipinchandra3382
@vipinchandra3382 4 жыл бұрын
You people are motivation for so many....putting that guys effort in thumbnail...so proud of you ...Big support and congrats for that person too..
@TinPinStories
@TinPinStories 4 жыл бұрын
Glad to know that ❤️❤️
@alenpeter4330
@alenpeter4330 4 жыл бұрын
വഴിയിൽ കണ്ട ആ മനുഷ്യൻ 👌👌😍😍😍
@TinPinStories
@TinPinStories 4 жыл бұрын
Enda le...
@santhoshkurup4253
@santhoshkurup4253 4 жыл бұрын
ആ നടന്നുപോകുന്ന motivation thar desert cross cheythu...Athum..അദ്ദേഹം ഒരു ലക്ഷ്യം പൂർത്ഥികരിക്കുന്നു....സഫലീകരികട്ടെ....greate
@Latharaju3737
@Latharaju3737 4 жыл бұрын
നിങ്ങളുടെ വീഡിയോ വളരെ പ്രേതീഷയോടെ കാത്തിരിക്കുന്നു 3 ദിവസം വളരെ വലുതാണ് ദിവസവും വീഡിയോ ഇടാൻ പറ്റില്ലാന്ന് പറഞ്ഞു പക്ഷെ നിങ്ങളെ കാണുന്നത് ഒരു വലിയ സന്തോഷം ആണ് പറ്റുമെങ്കിൽ 2. ദിവസം കൂടുമ്പോൾ എങ്കിലും വീഡിയോ ഇടുക,,,, ലക്ഷ്മി ക്കും ഹരിക്കും എപ്പോഴും നല്ലത് വരട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
എന്റെ മോനെ അ നടന്നു പോണമൊതൽ ഒരു രക്ഷേം ഇല്ല അതൊക്കെയാണ് യാത്ര 🔥 ലക്ഷ്മി ചേച്ചി ചെറിയ കുട്ടിയാണലോ 😁
@TinPinStories
@TinPinStories 4 жыл бұрын
Sammatikkanam aa mothaline. Haha kuttiyanu.😊
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
@@TinPinStories 😀
@Kennyg62464
@Kennyg62464 4 жыл бұрын
ന്നെ ആകർഷിച്ച രണ്ട് വ്യക്തികൾ @ ലെ പാവം ചായക്കടക്കാരൻ,1400km നടക്കുന്ന @ Athul Kumar chaukse ❤️❤️......... good Thali Sappadu..... finally find unknown friends for few days for travel around.... enjoy guys.... 👌👌😍😍
@geethathomas3687
@geethathomas3687 2 жыл бұрын
Sooo nice to meet Atul Kumar👏👏👏 May God bless him and protect him ❤ Also God bless You both ,Ajmal and Raiza
@nitink1119
@nitink1119 4 жыл бұрын
Simplicity യാണ് ഇവരുടെ മെയിൻ 😍
@raheebmalappuram6481
@raheebmalappuram6481 4 жыл бұрын
ആ ബ്രോ യുടെ നടത്തത്തിന്റെ intension appreciate ചെയ്യേണ്ടത് തന്നെ..❤proud of u maan👍👍
@dipinmurali9065
@dipinmurali9065 4 жыл бұрын
Orupaadu travel vlogs kaanum...ningalude vlog kanumbol oru pretyeka feel aanu..njangalum ningalude oppam travel cheyunna pole oru feel♥️ thank uuu...
@nikhilkuriakose2288
@nikhilkuriakose2288 4 жыл бұрын
ചേച്ചിന്റെ ഈ പോസിറ്റീവ് സ്മൈലിന് ഒരു ലൈക്ക് 👍
@travalandfunadict679
@travalandfunadict679 4 жыл бұрын
വെൽ കം ടു ടിൻ പിൻ സ്റ്റോറിസ് 😄 ഞാൻ ഹരി ഞാൻ ലക്ഷ്മി ♥️♥️😂..... മാർവേലസ്.. ബ്യൂട്ടിഫുൾ..... ഫന്റാസ്റ്റിക്.... ബ്ലാസ്റ്റിക്.....💥💥💥💥💥
@pkmvpa
@pkmvpa 4 жыл бұрын
Bell button enable ഇയ്യാ... 😁
@farucmlz1568
@farucmlz1568 4 жыл бұрын
11 മണി 12 മണി സയത്ത് അരമണിക്കൂർ ടൗണിൽ കൂടി നടന്നാൽ ഒരു പരുവമാവും അപ്പൊ ആയിരം km പോവുന്ന ആ ആൾ🙏
@anilchandran9739
@anilchandran9739 4 жыл бұрын
Atul Amazing personality. Really good to see something like this.🙏💐👍🏼 അസുഖം എല്ലാം മാറി ഫുൾ ഓൺ ആവട്ടെ. യാത്രകളും കാഴ്ച്ചകളും ഉഷാറാവട്ടെ.🤩✨👍🏼💐🙏
@mrsreeps2228
@mrsreeps2228 4 жыл бұрын
പുതിയ പുതിയ യാത്രാനുഭവങ്ങൾ തേടി ഹരി ചേട്ടനും ലക്ഷ്മി ചേച്ചിയും യാത്ര ചെയ്യുമ്പോൾ, കാണുന്ന നമുക്ക് കിട്ടുന്നത് ഇതേ യാത്രകൾ ചെയ്യാനുള്ള പ്രചോദനമാണ്.... ഹരി ചേട്ടൻ ലക്ഷ്മി ചേച്ചി❤️❤️
@TinPinStories
@TinPinStories 4 жыл бұрын
🥰🥰🥰
@shahulhameedbavutty5718
@shahulhameedbavutty5718 4 жыл бұрын
🌹ലക്ഷമിയെഒററയ്ക്കീക്കി താംകള് പോകരുത്. 💕പരിചയമില്ലാത്ത സ്ഥലമല്ലെ🌷Danger ആണ്💕സൂക്ഷിക്കണം🌹പ്റത്യേകിച്ച് രാത്റിയില് 💕God Bless you💕❤
@joreactz3323
@joreactz3323 4 жыл бұрын
ഇന്നു മുതൽ i repeat ഇന്നുമുതൽ 😝😝😝😝 എന്റെ ആഗ്രഹങ്ങളിൽ ഒന്ന് ഇങ്ങനൊരു car ലൈഫ് ആണ്........ ആ നടന്നു പോകുന്ന ചേട്ടൻ എന്നാ പോളിയാണ്..... 🥰🥰🥰🥰🥰 abundant s of love u both.... take care...
@TinPinStories
@TinPinStories 4 жыл бұрын
Aa chettan katta puliyaanu
@bipinvijayan3956
@bipinvijayan3956 3 жыл бұрын
100adichu allla congrats 🎉 sujith bakthen parengu video kanan vannadanu eppool Ella episodes kanum👏🏻👌🏼
@Tingerbellindia
@Tingerbellindia 4 жыл бұрын
ഇതു പോലുള്ള വേറെ youtubers ഇല്ലന്ന് തന്നെ പറയാം സൂപ്പർ ഹരി,ലക്ഷ്മി
@Shzann1
@Shzann1 4 жыл бұрын
കുറച്ചു ദിവസായല്ലോ കണ്ടിട്ട് എന്തായാലും ഇപ്പൊ സന്തോഷായി🤗❤️
@thomasjoseph2252
@thomasjoseph2252 4 жыл бұрын
Athul Kumar is very innovative we love him, the pottery guy is panic due to someone else’s advice. It’s better to keep some parts of video blurry as they requested. Hari has to be careful of the weather and Covid situation!!
@nidheeshmanikandan5430
@nidheeshmanikandan5430 4 жыл бұрын
എല്ലാ വീഡിയോസിനും കമെന്റ് ചെയ്യുന്നവരെ ദയവായി ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും...അത് Tinpin Stories ന്റെ സ്ഥിരം പ്രേക്ഷകർ ക്കുള്ള ഒരു Reward ആയിരിക്കും....നിങ്ങളുടെ ഇത്രയും വളർച്ചക്ക് കാരണമായവർക്കുള്ള ഒരു നന്ദി ആയിരിക്കും അത്...ഇത് ഒരു അഭ്യർത്ഥന ആയി എടുക്കണം...ഒത്തിരി സ്നേഹത്തോടെ❤️🖤
@Adarsh-dp9om
@Adarsh-dp9om 4 жыл бұрын
ഇത്തവണ സ്ഥലത്തേക്കാൽ ആളുകളെ പരിചയപ്പെടുത്തുന്ന vlog ആയി. നന്നായി. വഴിയിലെ പാവം ചായക്കടക്കാരൻ, 1400 km ഒരു കിടിലൻ ഉദ്ദേശത്തോടെ നടക്കുന്ന atul, പിന്നെ നിങ്ങളെ പോലെ തന്നെ ഇറങ്ങി തിരിച്ച രണ്ടു പേരും.....മനുഷ്യർ എപ്പോഴും മനുഷ്യരെ തന്നെ അമ്പരിപ്പിച്ച് കൊണ്ടിരിക്കും 😊
@abdulgafooredappal1408
@abdulgafooredappal1408 4 жыл бұрын
ഇത്ര ദുരം നടക്കുക എന്നത് ചിന്തകൾക്കപ്പുറം.. കൂട്ടിനു ഒരു ഫാമിലി യും ആയല്ലോ ❤❤
@maheshchandran2892
@maheshchandran2892 4 жыл бұрын
Oru divasam kanathe irunnappo ake moode poyirunnu. Full powerle vendu thirichu vannirikkunnu .chettan chechi ishtam 🥰🥰🥰🥰
@sajeevmanaluvattam2011
@sajeevmanaluvattam2011 4 жыл бұрын
നിങ്ങൾക്ക് സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു 🙏happy journey 🤝
@ajiskylark
@ajiskylark 4 жыл бұрын
ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹം ഉണ്ടവട്ടെ.... ❤❤❤❤❤
@nature1716
@nature1716 4 жыл бұрын
ഈ വീഡിയോയിൽ കുറച്ച് സങ്കടം സന്തോഷം എല്ലാം ഉണ്ടായി അല്ലേ? ആ വീഡിയോ ഒഴിവാക്കാൻ പറഞ്ഞത് ഒരു സങ്കടം.
@ancyjohn936
@ancyjohn936 4 жыл бұрын
Hari, Lakshmi njan ningalude video muzuvan kanunundu. Katta fan. Thrissur ninnanu. All the best. .
@shameerkk3531
@shameerkk3531 4 жыл бұрын
workൻ്റെ തിരക്കിലായിരുന്നു .എന്നിട്ടും ഞാൻ ഈ Episode 40 കണ്ടിട്ടേ ഉറങ്ങിയുള്ളൂ .മനോഹരമാക്കി മുൻപോട്ടു പോകൂ
@sooryas9117
@sooryas9117 4 жыл бұрын
They might be already facing competition from normal pottery works... So better to consider their concern and edit the video cutting out the portions showing the making process and voice portion about the ingredients of the mix. They are nice people who treated you so well. Consider their feelings and hardwork as well.
@abinsunny7
@abinsunny7 4 жыл бұрын
Great video hari and laxmi Hats off for that man who is walking 1400 km for a great intention Felt so happy seeing the tea man.you guys are showing others to love animals.. Nyc video..gud editing Keep Moving❤️❤️
@muhemmadshafi
@muhemmadshafi 4 жыл бұрын
വിഡിയോകൾ കൂടുതൽ മനോഹരമായി കൊണ്ടിരിക്കുന്നു ഈ വർഷം തന്നെ 5 lakh subscribe ആകും 👍👍👍
@Shikhil_kukkuz
@Shikhil_kukkuz 4 жыл бұрын
ന്റെ സാറേ ലക്ഷ്മിചേച്ചിയുടെ ആ ചോറ് കണ്ടപോയുള്ള സൈറ്റ് അടി powliii 😍😍😍
@ArunSebastianPananal
@ArunSebastianPananal 4 жыл бұрын
കാണുന്നതിന് മുന്നേ... എന്തേ ഇനിയും വന്നില്ല എന്ന് കാത്തിരിയ്ക്കുകയായിരുന്നു... dear couples..😍😍😍
@miniswaraj5143
@miniswaraj5143 4 жыл бұрын
യാത്രാവിവരണം മനോഹരം ഒരു പാട് ഇഷ്ടപ്പെട്ടു.
@rajeshpsla8301
@rajeshpsla8301 4 жыл бұрын
സെരിക്കും മിസ് ചെയ്തു... ആരോഗ്യം ഓക്കേ ആയില്ലേ ❤❤
@nidheeshmanikandan5430
@nidheeshmanikandan5430 4 жыл бұрын
ഹരിയേട്ടാ... സുഖായോ ഇപ്പൊ...2 ദിവസത്തിനു ശേഷം വീണ്ടും വന്നിരിക്കുന്നു...പുതിയ കാഴ്ചകൾ കാണാനും...വിശേഷങ്ങൾ കേൾക്കാനും...❤️
@farifari5045
@farifari5045 4 жыл бұрын
Hai..... How are you..... Nighala videos daily vanam Orupad ishtmanu nighala God bless you .... ..
@MomLifeJournal
@MomLifeJournal 4 жыл бұрын
Kandillalloo kandillalooo nnu karthy erikkayirunnu ... Appolekum ethiyallooo ... Hope you guys are doing well 🥰😍 Eni video kaanate taaa
@mannukhd
@mannukhd 4 жыл бұрын
Watching from tanzania(africa) ..u ppl r amazing ..
@JophyVagamon
@JophyVagamon 4 жыл бұрын
നാളെ ജെസൽ മീറയിലെ ഡെസെർട്ടിനേക്കാൾ ഉപരി അവിടുത്തെ ഗ്രാമ കാഴ്ചകൾക്കായി കട്ട വെയ്റ്റിംഗ് 👍പുതിയ കാർ ലൈഫ് കപ്പിൾസിനും ഹാപ്പി ജേർണി 👍
@abdulnaseermallu9115
@abdulnaseermallu9115 4 жыл бұрын
അതുൽ കുമാർ... ഭാരതമേന്ന വികാരത്തെ ശ്വസത്തോട്‌ ചേർത്ത്‌ പിടിച്ചവൻ.. അദ്ദേഹത്തിന് ഏല്ലാവിധ നൻമ്മകളും നേരുന്നു....
@ratheeshms9362
@ratheeshms9362 4 жыл бұрын
ഹായ് ഹരി ആൻഡ് ലക്ഷ്മി ഞാൻ രതീഷ് നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നിങ്ങളുടെ യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു കൂടെ പ്രാർത്ഥനയും
@vannerinadu
@vannerinadu 4 жыл бұрын
Salute... Atul Kumar.... Hats off .....
@vasanthakunthipadath8522
@vasanthakunthipadath8522 4 жыл бұрын
നല്ല ശബ്ദം രണ്ടാൾടെ,🥰🥰👌☺️
@nandusureshnair9582
@nandusureshnair9582 4 жыл бұрын
Chechi introil or ushaar illarnulo!! Welcome back❤️❤️
@arunbpillai
@arunbpillai 4 жыл бұрын
Nadannu pokunna bro oru rakshayum illa...powli...ithokke aviduthe media cover cheyyumo entho...
@reenasanthosh7612
@reenasanthosh7612 2 жыл бұрын
Manohara kazhchakal kanichutharunna Haikum Lakshmikum big hai yathra valiya santhosham aanu
@akcta2045
@akcta2045 4 жыл бұрын
ഇടക്ക് ഓരോ ദിവസം വീഡിയോ കാണാതെ മിസ്സ്‌ ചെയ്യുന്നത് ഞാൻ മാത്രം ആണോ 😌💥നിങ്ങൾ സേഫ് ആയി യാത്ര ചെയ്യ് കേട്ടോ 🤗
@sweeteyes522
@sweeteyes522 4 жыл бұрын
അതിൽ ഞാനും പെടും ഇടക്കിടെ വന്നു നോക്കും വീഡിയോ വന്നു എന്ന്
@akcta2045
@akcta2045 4 жыл бұрын
@@sweeteyes522💙😌💥
@amalambadi635
@amalambadi635 4 жыл бұрын
Hai hari chetta lekshmichechii... At first hw is ur health kuttikale??? Health nd safety sredhikkanotta..kerala hotelile aa chettane ishtayitta . video nannayittind. Hariyettan ishtam... Lekshmichechi ishtam... Tinpin stories peruthishtam.... Stay safe, stay blessed.....
@dilludillu6628
@dilludillu6628 4 жыл бұрын
Naadu viitu kazhinjal pinne oru KL vandi kaanumbo vallatha oru sandhoosham aanu.... Njnum oru yathrayilaaanu.. ottakoru yathra... ..hydrabad vannu karangi... 15 days aayi... nale tirichu pokum...
@prajithkottarathil16
@prajithkottarathil16 4 жыл бұрын
എൻ്റെ കൂട്ടുകാരൻ പ്രജോഷാണ് ജോധ്പൂരിലെ ഹോട്ടലിൽ കേരളാ ഭക്ഷണം തന്നത് അവർ കുടുംബമായി നടത്തുന്ന ഹോട്ടലാണ്
@shubhampathak5197
@shubhampathak5197 3 жыл бұрын
Watched another episode without understanding a single word, but liked it. Please shoot in English if possible
@dennispaulose9659
@dennispaulose9659 4 жыл бұрын
കേരള ഹോട്ടൽ ഉണ്ടെന്നറിഞ്ഞത് ഇപ്പോളാ. Thanks
@-Ashifkk
@-Ashifkk 4 жыл бұрын
❤️❤️ ningal very level broo Oru positive vibe aaa video kanumbo
@pradeepu9067
@pradeepu9067 4 жыл бұрын
വൈകിയല്ലോ എന്നു വിചാരിച്ചിരിക്കയായിരുന്നു..... കണ്ടിട് ബാക്കി....
@nisabparappuralkottakkal1952
@nisabparappuralkottakkal1952 4 жыл бұрын
Wait cheyyu petrol century adikkum
@jeffyfrancis1878
@jeffyfrancis1878 4 жыл бұрын
Kerala meals kandappol entha santhosham. Take care dears.
@TinPinStories
@TinPinStories 4 жыл бұрын
Athupinne oru sughalle!!!!
@ashikshekhar2391
@ashikshekhar2391 4 жыл бұрын
Hope you guys are doing well! Katta waiting aarnnu for new episode ❤️
@arun.tpniker9059
@arun.tpniker9059 4 жыл бұрын
കുറച്ചു ദിവസമായി എന്തോ നഷ്ടമായ പോലെയായിരുന്നു ഇപ്പോൾ സമാധാനമായി Happy Journy
@TinPinStories
@TinPinStories 4 жыл бұрын
😊😊😊😊😊
@shibuxavier8440
@shibuxavier8440 4 жыл бұрын
കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം പൂർവാധികം ശക്തിയോടെ പുതിയ കാഴ്ചകൾ 👍😍😍
@TinPinStories
@TinPinStories 4 жыл бұрын
Oru shakthiyum illa bro. Oru tharathil edit cheythu teerthata. Enikkan vayya 😂
@shibuxavier8440
@shibuxavier8440 4 жыл бұрын
@@TinPinStories ഹരി കുട്ടൻ്റ മുഖത്ത് നല്ല ക്ഷീണമുണ്ട് കണ്ടാൽ അറിയാം
@TheMoodDiaries
@TheMoodDiaries 4 жыл бұрын
rj maathukutti ne polundallo hari ...😃
@rameesbasheer2365
@rameesbasheer2365 4 жыл бұрын
Pali jodhpur haiway yilll bullet temple undu
@prasanthms318
@prasanthms318 4 жыл бұрын
Today's video was very good, liked it so much. Also proud of that guy walking through the desert, all the best take care.
@MrKNSJ
@MrKNSJ 4 жыл бұрын
നിങ്ങളുടെ വ്ലോഗ് എത്ര മനോഹരം....💐💐
@priyankarakesh1625
@priyankarakesh1625 4 жыл бұрын
Adipoli vlog aanu, katta waiting for your next episode, God bless you dears👌👌😍
@vilayilrobin
@vilayilrobin 4 жыл бұрын
നിങ്ങളുടെ ശാന്തമായ അവതരണരീതി വളരെ ഇഷ്ടമാണ്.മറ്റുള്ളവരെപ്പോലെ ബഹളമുണ്ടാക്കാതെ ഇതുപോലെ മുന്നോട്ട് പോകുക. നിങ്ങൾ ഏതു camera ആണ് ഉപയോഗിക്കുന്നത്. Expence ഒക്കെ എങ്ങനെ meet ചെയ്യുന്നു.
@TinPinStories
@TinPinStories 4 жыл бұрын
Thanks a lot❤️ Camera: Iphone 11 & Gopro 8 Expenses: Savings + YT Revenue
@sallykuttythomas1919
@sallykuttythomas1919 4 жыл бұрын
Jodhpur നല്ല city ആണ്‌. I was there for 2 years ആhotelൽ പല പ്രാവശൃം പോയിട്ടുൻട് .നല്ല മനുസഷ
@sallykuttythomas1919
@sallykuttythomas1919 4 жыл бұрын
മനുഷൃരാണ് Jaisalmer also v good enjoy stay safe
@pradeeeplearn
@pradeeeplearn 4 жыл бұрын
One of the best from you...Yeh Mera INDIA......
@aneeshani5578
@aneeshani5578 4 жыл бұрын
എന്തായി മക്കളേ ,,, ക്ഷീണം ഒക്കെ മാറി എല്ലാം ഉഷാറായില്ലേ 🥰🥰
@erickantony9810
@erickantony9810 4 жыл бұрын
കണ്ടപ്പോൾ മനസിന് എന്തൊരു സന്തോഷം എന്നോ... എവിടാരുന്നു ചേട്ടാ ചേച്ചി...😔😔... Stay safe...
@TinPinStories
@TinPinStories 4 жыл бұрын
Vayyarnnu bro!!😊
@erickantony9810
@erickantony9810 4 жыл бұрын
@@TinPinStories stay safe ചേട്ടാ ചേച്ചി
@sayooj2132
@sayooj2132 4 жыл бұрын
Hats off to that Person Who runs a campaign against depression
@anandus6970
@anandus6970 4 жыл бұрын
Eeyo wait cheyth manushyan chathu ketto❤️
@tobinmathew1130
@tobinmathew1130 4 жыл бұрын
പോട്ടറി vedio blurd ആകുന്നത് ആണ് നല്ലത്.. അവരുടെ designs ഉം pottery making methods ഉം എല്ലാം ലീക് ആയാൽ അവര്ക് വല്യ നഷ്ടം ഭാവിയിൽ സംഭവിക്കും.. ആ വീഡിയോ ഷൂട്ട്‌ ചെയ്ത സമയത്ത് അവർ അത് ചിന്തിച്ചു കാണില്ല.. എനിക്കും ബിസിനസ്‌ ഉണ്ട് അതുകൊണ്ട് എനിക്ക് മനസിലാക്കാൻ സാധിക്കും..
@sureshkumar-lk6oe
@sureshkumar-lk6oe 4 жыл бұрын
Nalla road aanenkil toll prasnamakenda
@sansid5235
@sansid5235 4 жыл бұрын
Nice journey. Good views 👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍
@nisamnisu3796
@nisamnisu3796 4 жыл бұрын
എല്ലാം ഓക്കേ ആയി വന്നല്ലോ 😘
@albinanish1019
@albinanish1019 4 жыл бұрын
Enthaaa parayuka,keep rockig both 😍😍😍
@tatabyebye_
@tatabyebye_ 4 жыл бұрын
Kuboosum nutellayum nalla combination aanu.
@minijoseph678
@minijoseph678 4 жыл бұрын
നിങ്ങൾ എപ്പോൾ viedeo ഇട്ടാലും ഞങ്ങൾ കാണും..
@TinPinStories
@TinPinStories 4 жыл бұрын
Thank you❤️
@SainRaj
@SainRaj 4 жыл бұрын
Negalude video kandirikN SUPER anattooo... Nice family...😍😍👍👍
@amrutheshnv8879
@amrutheshnv8879 4 жыл бұрын
വീണ്ടും വരുക 👍♥️👍
@shijithc3555
@shijithc3555 4 жыл бұрын
Hope u r doing well.. Take care ..♥️
@nithyanandkezhakeveettil907
@nithyanandkezhakeveettil907 4 жыл бұрын
Hari And Lakshmi Ella Vedeyosum kanarunde Super . Pravasikal ane Ethokkethanne Nerpokke
@TinPinStories
@TinPinStories 4 жыл бұрын
Thank you😊
@KamalasananPrasadalayam
@KamalasananPrasadalayam 4 жыл бұрын
very good commentary
@joe-robin
@joe-robin 4 жыл бұрын
Guys I found your channel on a news paper. Im from Tamil Nadu. I wish to follow your channel. One small request could you put subtle in English
@Solenomads
@Solenomads 4 жыл бұрын
Pwoli.. Ajmal n', Raiza kku m cheers.. Enjoy..!!
@TinPinStories
@TinPinStories 4 жыл бұрын
Thank you 😊
@krishnakrish4911
@krishnakrish4911 3 жыл бұрын
🦋 🤗 ❤️ ❤️ Love and care unconditionally ❤️ ❤️ ❤️ 🦋 travel vibes 🍁
@12ch185
@12ch185 4 жыл бұрын
Hi hari n lakshmi ❤️ feels very mch comfortable with u both love u dears....enjoying travelling with u ...we too are planning ...
@TinPinStories
@TinPinStories 4 жыл бұрын
Thank you and All the best
@jayarajnambiar1586
@jayarajnambiar1586 4 жыл бұрын
Welcome back.....missed you. Hows u r health
@vinodmohandas958
@vinodmohandas958 4 жыл бұрын
Hi, I have started liking your videos, good content, you people are taking effort, all the best and you both are a sweet couple.. Vinod
NE40 We Ate The SPICIEST Chaat In The WORLD | Jadoh | Meghalaya
26:04
TinPin Stories
Рет қаралды 36 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
یکی از زیباترین شهرهای چین: لیجیانگ
57:56
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН