NE18 ലക്ഷ്മിക്ക് നാട്ടുകാരെ ആണോ എന്നെയാണോ വിശ്വാസം? | Rolep Village Part - 1 | Silk Route

  Рет қаралды 33,104

TinPin Stories

TinPin Stories

Күн бұрын

Diwali rush in Gangtok made us travel to far of villages. But we had more to do in Gangtok and it's surroundings. So we came back and rented Himalayan for a day and traveled to Rolep. This beautiful and untouched village in east Sikkim is a nature's craft. Watch the first part of Rolep Village.
🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥
-----------------💥OTHER PLAYLISTS💥-----------------
▶️ 🚗കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
▶️ യാത്ര അവിയൽ: bit.ly/2PHellM
🚗⛽SUPPORT US To Cover An EXTRA Mile: bit.ly/3rbhJ8N
🎧 Copyright Free Music We Use: www.epidemicso...
For Business Enquiries: tinpinstories@gmail.com
--- Gadgets & Accessories ---
iPhone 11: amzn.to/3kOIpJC
GoPro Hero 8: amzn.to/31ZNNSH
Manfrotto Tripod: amzn.to/3jS2g9H
Power Bank : amzn.to/3o94Muc
Toilet Seat Sanitizer: amzn.to/368GGcX
Dry Shampoo: amzn.to/2Yv8QxV
Swiss Knife: amzn.to/3lmHl2x
By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...

Пікірлер: 202
@harir7162
@harir7162 2 жыл бұрын
Hari & lekshmi ! ജീ വിക്കാൻ സമ്മതിക്കില്ല അല്ലേ. നിങ്ങളുടെ പിറകേ ഞങ്ങൾ കാശ്മീർ, leh പോയി. ഇനി north east . കൊള്ളാം. നിങ്ങളാണ് പ്രചോദനം. നല്ല വീഡിയോ നന്ദി
@timeforstory9398
@timeforstory9398 2 жыл бұрын
Most extra ordinary channel You deserve millions of subscribers Pakshe KZbin ee channel ne recommend cheyyunnilla athaa kuzhappam Njan thanne all India trip ennu search cheythappol aanu ee channel kandathum athum kurachu scroll cheythe pinne aanu kaanunnathum Oru divasam ningal kerum athu enik urappa
@adv.devikagkurup7768
@adv.devikagkurup7768 2 жыл бұрын
So so so true ! They deserve more subscribers
@Jacob-M
@Jacob-M 2 жыл бұрын
It’s not they doing wonderful videos, sometimes viewers goes behind so called famous people. Another thing , covid time was honeymoon for youtubers , lot of people got volume. Now if you are not a fan of any KZbinr , looking for time pass / entertainment there is lot . Some extent school/ college/ movie theater opening causing KZbin volume down ? But if you put good / variety videos and constantly put videos without looking immediate results, you may successful.🙏✅
@anishmendez4916
@anishmendez4916 2 жыл бұрын
You both deserves more subscribers....
@5minlifehack708
@5minlifehack708 2 жыл бұрын
നിങ്ങൾ 2hr length ഇട്ടാലും ഞങ്ങൾ കാണും 🙏🙏🙏👌👌👌👌
@ashikpa3136
@ashikpa3136 2 жыл бұрын
ആരും കാണിക്കാത്ത സ്ഥലങ്ങൾ കാണിക്കുക അത് ആണ് ഇവരുടെ മെയിൻ പരുപാടി പിന്നെ ശാന്തതയും നല്ല വീഡിയോ ആയിരുന്നു ഹരി ചേട്ടാ ലക്ഷ്മി ചേച്ചി 😊☺️👍👌
@tomV7558
@tomV7558 2 жыл бұрын
ചേട്ടൻ ആ പാലത്തിൽക്കയറി നടന്നപ്പോൾ തോന്നിയ ഭയം തന്നെയാണ് മുല്ലപ്പെരിയാർ ഡാമിൻ്റെ പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ഭയവും
@9633705853
@9633705853 2 жыл бұрын
ആ പട്ടി ബൈക്കിന്റെ പുറകിൽ vannile ഞാൻ സൈക്ലിംഗ് പോകുമ്പോൾ സ്ഥിരം ഉണ്ടാകുന്നത്.. ഒരു അവസ്ഥ ആണ് 😁🙈🙈
@adv.devikagkurup7768
@adv.devikagkurup7768 2 жыл бұрын
Drone vangichathu oru adipoli theerumanam aayi ❤️
@Jacob-M
@Jacob-M 2 жыл бұрын
അതിപ്പം ഞാൻ എങ്ങനെ പറയാനാ . വിശ്വാസം അതാണേലോലോ എല്ലാം. ഹരിയുടെ തുറന്നുള്ള അഭിപ്രായവും , അതിനു ലക്ഷ്മിയുടെ മറുപടിയും പ്രതീഷിക്കുന്നു. 🤔. 🔥🔥🔥💥💥💥💥😂🤣😂🤣
@4l967
@4l967 2 жыл бұрын
Video quality നന്നായിരിക്കുന്നു മുമ്പത്തെക്കാളും കിടു
@1233051
@1233051 2 жыл бұрын
15:30 uffff aa view ellm kaanumbo oru ballatha romaanjam feelingg... Pwoli.. Pwoli🤩🤩🤩
@dileeppanicker236
@dileeppanicker236 2 жыл бұрын
കൊള്ളാം. നല്ല കാഴ്ചകൾ സമ്മാനിച്ച വീഡിയോ. ഒട്ടും മടുപ്പിക്കാതെ കാര്യങ്ങൾ അവതരിപ്പിക്കുന്ന നിങ്ങൾക്ക് ഒരു നല്ല നമസ്കാരം. Keep going 🙏🙏🙏.
@ratheeshelambilan731
@ratheeshelambilan731 2 жыл бұрын
Efforts realy respected 👍🏻🎉 continue 🔥
@lukem4538
@lukem4538 2 жыл бұрын
One of the best channel in youtube. Been a subscriber for more than a year now. Not once have I missed any videos. Let's say I need my daily dose of tin pin stories before I sleep 😊
@TinPinStories
@TinPinStories 2 жыл бұрын
Luke bro ❤️❤️❤️❤️❤️
@sandeepkesavan1752
@sandeepkesavan1752 2 жыл бұрын
ഓരോ യാത്രയിലും ഓരോ സ്ഥലങ്ങൾ കണ്ടു അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉള്ള ഒരു ഫീൽ something special. Keep go ahead 👍
@rajeevaylara8587
@rajeevaylara8587 2 жыл бұрын
🙏🌹❤🙄❤🌹🙏ഹോ.... ഒരു രക്ഷയും ഇല്ല. എന്ത് മനോഹരമായ ഗ്രാമങ്ങളിൽ കൂടിയുള്ള യാത്ര. ഗംഭീരം... പൊളിച്ചു. Congratulations.
@ss.0115
@ss.0115 2 жыл бұрын
നല്ല കാഴ്ചകളുടെ കൂടെ. മടുപ്പിക്കാത്ത അവതരണം
@rajanimahesh2476
@rajanimahesh2476 2 жыл бұрын
മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന കുട്ടികൾക്ക് ഒരുപാട് നന്ദി .
@Sreerammadhav
@Sreerammadhav 2 жыл бұрын
22 minutes poyatharanjilla 😍 athrem beautiful ayrunu e video 😎 njan orupaad chirichu 😀
@apvmumtaz
@apvmumtaz 2 жыл бұрын
First like adikkum .pinne video kaanum. Lachu and Hari undengil video super aakumallo .❤️❤️
@2030_Generation
@2030_Generation 2 жыл бұрын
*മനോഹരമായ യാത്രനുഭവങ്ങൾ ഇനിയും... 😍*
@jayaraj6047
@jayaraj6047 2 жыл бұрын
പെട്ടെന്ന്, തീർന്നുപോയതുപോലെ, തോന്നിയത്, ആർക്കൊക്കെ....... ഇപ്പൊ, ശരിക്കും, തോന്നുന്നുണ്ടാകും, ഡ്രോൺ, കുറച്ചു, മുബേ, വാങ്ങിക്കാമായിരുന്നു, എന്ന്. 👍👍👍
@Zeal4Zindagi
@Zeal4Zindagi 2 жыл бұрын
Kiduuu..enth bangiya aa river... Beautifulllllll frames...
@lambooji2011
@lambooji2011 2 жыл бұрын
Beau view of Ravangla mountians!!! Keep going guys👍🇮🇳🎉🇳🇬
@ajithkl3521
@ajithkl3521 2 жыл бұрын
Kidilan visuals adhann main 🥰🥰
@TinPinStories
@TinPinStories 2 жыл бұрын
Thank you😊
@rajisasikumar8405
@rajisasikumar8405 2 жыл бұрын
വീഡിയോ പെട്ടെന്ന് തീർന്നതു പോലെ !! അടുത്തതിനായി കാത്തിരിക്കുന്നു '
@sheejasudheer1554
@sheejasudheer1554 2 жыл бұрын
Enthu bhangi ulla place adipoli, god bless you
@jeesjoy777
@jeesjoy777 2 жыл бұрын
19:58 എനിക്ക് അച്ഛനെ കാണണം 😹😹😂
@abdulkhadar2492
@abdulkhadar2492 2 жыл бұрын
Woww...Kidukachi Episode😍😍
@12ch185
@12ch185 2 жыл бұрын
Enthu bangiya place 🥰💕💕💕💕💕 traffic ottum illa ...clam n quiet place ....hanging bridge te view fantastic ....
@prcnair5926
@prcnair5926 2 жыл бұрын
Intro പൊളിച്ചു 👍👍👍👍🌹🌹🌹🌹
@sajad.m.a2390
@sajad.m.a2390 2 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ട്ടമായി....
@ajithanv3484
@ajithanv3484 2 жыл бұрын
അടിപൊളി ആയിരുന്നു. ലക്ഷ്മിയുടെ പേടി 😄😄😄😄.
@santhaaayyappan1862
@santhaaayyappan1862 2 жыл бұрын
രസം ആയിരുന്നു പാലം യാത്ര.. ചിരി വന്നു...
@TinPinStories
@TinPinStories 2 жыл бұрын
😁😁😁
@sunilkumartv1513
@sunilkumartv1513 2 жыл бұрын
ഹായ്ടിൻ പിൻ കലക്കൻ👍👍👍💕 പാലത്തിൽ കയറമായിരുന്നു 😊
@kannanvattathara6507
@kannanvattathara6507 2 жыл бұрын
കുറെ നാളുകൾക്കു ശേഷം ❤️❤️❤️വീഡിയോ കാണാൻ പറ്റി 😍😍😍
@vkumarvc
@vkumarvc 2 жыл бұрын
If you can update location and homestay in google maps, then it help other people a lot. This only my suggestion 😍, good and keep going
@anandpnair7747
@anandpnair7747 2 жыл бұрын
Ithu vare kandathu manoharam....ini kaanan ullatho..... waiting for part 2💖
@mohammedyaseen1324
@mohammedyaseen1324 2 жыл бұрын
തുടകത്തിൽ കാണിക്കുന്ന ഡ്രോൺ view എങ്ങനെയാ എടുക്കുന്നെ, 2,3 videos ആയി കാണുന്നു, കയ്യിൽ drone ക്യാമറ ഉണ്ടോ
@sindhumanikandan2811
@sindhumanikandan2811 2 жыл бұрын
Beautiful photography......very nice hari
@santhoshr2112
@santhoshr2112 2 жыл бұрын
നന്നായിട്ടുണ്ട് ബ്രോ..
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 2 жыл бұрын
യാത്ര തുടർന്നു കൊണ്ടേയിരുന്നു ❤️👍🙏🙄😉😁😘😂😂😂😂😂😂
@Abhijithvj9349
@Abhijithvj9349 2 жыл бұрын
Comment Ichiri late aayengilum ❤️❤️TINPIN STORIES MATHRAM ISHTAM 🤩🤩❤️
@nithinvarghese4977
@nithinvarghese4977 2 жыл бұрын
Video quality super… ningal pand aah area ye kurich describe cheyumayirunu ipo kuranjuu..
@kamalapadmanabhan5860
@kamalapadmanabhan5860 2 жыл бұрын
Wonderful👌👌👌👌Incredible India. Thanks for the exploration🙏🙏
@jojivarghese6158
@jojivarghese6158 2 жыл бұрын
Nice video adipoly visuals.ithupoleyulla place pokumbo offline maps download cheyunnathu nallathayirikum👍👏😍👌
@TinPinStories
@TinPinStories 2 жыл бұрын
Okay...😊 We got the best internet connection there since we entered Sikkim...athanu highlight
@jojivarghese6158
@jojivarghese6158 2 жыл бұрын
Anyway good luck guys waiting for next visual treat 😍
@vinodk.v3566
@vinodk.v3566 2 жыл бұрын
നന്നായിട്ടുണ്ട് ഹരി ലക്ഷ്മി
@jaseem8747
@jaseem8747 2 жыл бұрын
What a couple.. Awsome 👍🏻
@anvarsabu1546
@anvarsabu1546 2 жыл бұрын
Thank you dear.....such a wonderful video...I ♥️♥️♥️♥️♥️
@ullas67
@ullas67 2 жыл бұрын
Greetings to the lovely couple. Please fasten your helmet's chinstrap securely.. and tight enough..there is no point in wearing a helmet without fastening the chin strap properly. We want you safe & in good health. All the best wishes ❤️
@iamindian7670
@iamindian7670 2 жыл бұрын
Hari you're blessed from heaven ,to get Lakshmi as your life partner...good luck
@renukabalakrishnan1742
@renukabalakrishnan1742 2 жыл бұрын
Seeing your video I feel like visiting sikkim
@TinPinStories
@TinPinStories 2 жыл бұрын
Thank you ❤️
@abhinandah
@abhinandah 2 жыл бұрын
Himalayail povumbo onnukoode energy koodi🔥🔥🔥
@abdullakuttymanu5535
@abdullakuttymanu5535 2 жыл бұрын
അടിപൊളി 👍
@ashwinpramodh
@ashwinpramodh 2 жыл бұрын
Adipoli editing and visuals.
@shajic2523
@shajic2523 2 жыл бұрын
Bro & Sis - Superb🌞🌟 👌👌👌💕❣⚘
@arunasraj4862
@arunasraj4862 2 жыл бұрын
Ningalude vlog powliyanu
@who_d_baba7619
@who_d_baba7619 2 жыл бұрын
In your personal experience which bike is good for traveling himalayan are xpluse 200? And one more thing what phone and gimple are you using? your phone camera is really good 👌
@true-way-kerala
@true-way-kerala 2 жыл бұрын
Drone video vannee... കൈയ്യടിക്കടാ..👏👏👏
@maheshchandran2892
@maheshchandran2892 2 жыл бұрын
Am waiting 😎😎
@thankarajanmv
@thankarajanmv 2 жыл бұрын
ഇൻട്രോക്ക് പട്ടി പുറക്കെ ഓടുന്നത് കണ്ട് ചിരി വന്നു
@shaluz4576
@shaluz4576 2 жыл бұрын
Worth to watch
@SATHEESHKUMAR-in1xp
@SATHEESHKUMAR-in1xp 2 жыл бұрын
സൂപ്പർ വീഡിയോ ലക്ഷ്മിയെ ഹരി ബൈക്കിൽ കൊണ്ട് തള്ളിയിട്ടപ്പോൾ തന്നെ വിശ്വാസം ആയി അതു കൊണ്ടാണ് പാലത്തിൽ കയറാത്തത്, ശുഭയാത്ര
@12ch185
@12ch185 2 жыл бұрын
😀😀😀😀oo athukondalle
@mohdmusthafa841
@mohdmusthafa841 2 жыл бұрын
What a beautiful places and beautiful couples
@nasarnasar831
@nasarnasar831 2 жыл бұрын
Kollam super
@peethambaranpeedika1723
@peethambaranpeedika1723 2 жыл бұрын
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് സിക്കിമിലാണ് ഗ്യാംങ്ങ് ടോക്കി നടുത്താണ് ശ്രമിച്ചു നോക്കു
@faisalpt7626
@faisalpt7626 2 жыл бұрын
Video adipoli
@sukeshbhaskaran9038
@sukeshbhaskaran9038 2 жыл бұрын
Beautiful congratulations hj Best wishes thanks
@anandkrishnantk
@anandkrishnantk 2 жыл бұрын
Ningal adukunna bikente rent roominte rent okke onnu parayanum it will help.
@sajeenappattayil804
@sajeenappattayil804 2 жыл бұрын
Entho oru sugham nighade vedio kanubol
@jovimonjose6558
@jovimonjose6558 2 жыл бұрын
Nice, Safety first,
@jagan_jaggu_viji892
@jagan_jaggu_viji892 2 жыл бұрын
പൊളി 💖💖
@preethyjayan4298
@preethyjayan4298 2 жыл бұрын
Wow beautiful places😁👍
@rijumon1979
@rijumon1979 2 жыл бұрын
Nice...👍👍
@jerinkurian895
@jerinkurian895 2 жыл бұрын
Adipoli
@poyiloorkrishnanvinayasekh5966
@poyiloorkrishnanvinayasekh5966 2 жыл бұрын
Super....
@aneeshm533
@aneeshm533 2 жыл бұрын
Classy episode ❤️❤️💕💕👍
@TinPinStories
@TinPinStories 2 жыл бұрын
Thanks a lot Aneesh bro😊
@aneeshm533
@aneeshm533 2 жыл бұрын
@@TinPinStories love u lot bro and sis ..❤️💕.
@soorajsuresh7611
@soorajsuresh7611 2 жыл бұрын
Beautiful
@lonelytraveller1878
@lonelytraveller1878 2 жыл бұрын
Thumbnail Enik nanayi pidichu
@mthomas667
@mthomas667 2 жыл бұрын
ഇന്ന് പൊളിച്ചു
@chinzdrive5553
@chinzdrive5553 2 жыл бұрын
Nice place
@aginchackacherry9234
@aginchackacherry9234 2 жыл бұрын
Maggi um Mommo um kazhiche mathiyayi kanum alle?
@prasadnemmara8121
@prasadnemmara8121 2 жыл бұрын
Thank u bro and sis
@prajeeshpayyannur3455
@prajeeshpayyannur3455 2 жыл бұрын
22:എനിക്കച്ഛനെ കാണണം😍😍😍
@akhilesholikkara1409
@akhilesholikkara1409 2 жыл бұрын
Beautiful 🤩
@drg9942
@drg9942 2 жыл бұрын
Kaathirikuvarnu❤
@chinjuchinju4302
@chinjuchinju4302 2 жыл бұрын
സൂപ്പർ ❤❤❤😍😍😍🥰🥰🥰🥰
@shajanandrewsc8265
@shajanandrewsc8265 2 жыл бұрын
Beautiful presentation
@santharajagopal546
@santharajagopal546 2 жыл бұрын
Nice video
@lakshmis4474
@lakshmis4474 2 жыл бұрын
Ayyeee Lekshmi 🤭🤭🤭🤭Hari parayunnath kelkkarunnu.
@pragadeeshpgs6312
@pragadeeshpgs6312 2 жыл бұрын
Nice 👍
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
ഇനി ഒരു പാട് സഞ്ചാരികൾ നിങ്ങളുടെ വീഡിയോ കണ്ട് അവിടെ പോകാൻ സാധ്യത ഉണ്ട്. നിങ്ങളുടെ ഈ വീഡിയോ അവർക്ക് ഒരു പ്രചോദനം ആകും.. ❤️❤️👍🏻വരുന്ന എപ്പിസോഡിൽ നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ ലക്ഷ്മി & ഹരി ❤️❤️❤️❤️❤️👍🏻
@abinthomas9065
@abinthomas9065 2 жыл бұрын
Tinpin stories ❤️
@rajeshm.n1530
@rajeshm.n1530 2 жыл бұрын
Vadakkumnatha kuttikely patti kadikathy kathukolleny
@vishakh7851
@vishakh7851 2 жыл бұрын
Chetto shoot chyiunna phone ethannu onnu paryamoo....
@TinPinStories
@TinPinStories 2 жыл бұрын
Oneplus 9t aanennu tonunnu bro.
@anooppv7151
@anooppv7151 2 жыл бұрын
nice..
@johnmillerjohnson.
@johnmillerjohnson. 2 жыл бұрын
Be very careful becoz the roads are not enough good to ride in bike.
@saleemmuthu
@saleemmuthu 2 жыл бұрын
എനിക്ക് അച്ചനെ കാണണം..😁😁😁😁😁😁
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 2 жыл бұрын
7.41 terrace farming ...
@pushpalatha-pe8pw
@pushpalatha-pe8pw 2 жыл бұрын
Super👌👍🌹🌹
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,9 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН