Tips For Buying a Used Jeep Mahindra.സെക്കൻഡ്ഹാൻഡ് ജീപ്പ് വാങ്ങുമ്പോൾ നോക്കേണ്ടതെല്ലാംMahindra Major

  Рет қаралды 139,242

HighRange Machan⛰

HighRange Machan⛰

3 жыл бұрын

സെക്കൻഡ്ഹാൻഡ് ജീപ്പ് വാങ്ങുമ്പോൾ ശ്രാന്തികേണ്ടതെല്ലാം . Oru Second hand jeep Vangumbol Enthellam nokkanam.
Tips for buying a old jeep.In Malayalam.
Published on 28June 2021
This video explains about :Tips for buying a Used Mahindra jeep.
#munnar#Mahindra #oldjeep#buyacar#major#mdijeep#jeep
-----------------------------------------------------------------
Please Subscribe and Support
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
For Business & Enquiries
Contact me to explore Munnar.
Contact no: +919656447170
Facebook: / amal.surendran.520
Instagram: amal.surendran.520
Music: Golden
Musician: Jeff Kaale
Music: Tropic
Musician: Jeff Kaale

Пікірлер: 356
@RoshanRoshan-qm6bn
@RoshanRoshan-qm6bn Жыл бұрын
Naan ennu oru 2000 model mdi Jeep nokkaan poyirunnu/ee video kandath enikku nalla upakaaram aayi💪🔥👍🥰😘💯.
@highrangemachan4166
@highrangemachan4166 Жыл бұрын
Thank you 🙏🏻
@shameemkayamkulam2371
@shameemkayamkulam2371 2 жыл бұрын
ഞാൻ ആലപ്പുഴ (കായംകുളം )സ്ഥലം എന്റെ നാട്ടിൽ ജീപ്പ് കുറവാണ് പക്ഷെ എൻ ഉയിരാണ് ജീപ്പ്. നല്ല അവതരണം 👍😄
@highrangemachan4166
@highrangemachan4166 2 жыл бұрын
Thankyou 😍😍
@wayfarer1679
@wayfarer1679 Жыл бұрын
@@mysworld4893 എത്ര rate?
@bushchat
@bushchat Жыл бұрын
ഗിയർബോക്സിലും housingilum വെള്ളം കയറിയിട്ടുണ്ടോ എന്ന് കൂടി നോക്കണം. അതുപോലെ ഓയിൽ ലീക്, ലീഫ് plates, ബ്രേക്ക്‌ ബൂസ്റ്റർ അല്ലേൽ മാസ്റ്റർ സിലിണ്ടർ ലീകേജ്. വയറിങ്, സ്റ്റീറിങ് കുടച്ചിൽ ( wobbling). ഏച്ചുകെട്ടലുകൾ എല്ലാം ഫലപ്രദം ആണെന്നില്ല. Wiper (ഒരു 3000 രൂപ ആകും ഫുൾ സെറ്റ് മാറണേൽ )സ്റ്റാർട്ടർ മോട്ടോർ കണ്ടിഷൻ, അൽറ്റർനേറ്റർ, വോൾട് മീറ്റർ നോക്കുമ്പോ അറിയാം, പിന്നെ ബാറ്ററി കണ്ടിഷൻ . ഇൻഷുറൻസ് വാലിഡിറ്റി, tax. പലരുടേം വിചാരം ജീപ്പ് വളരെ ചെലവ് കുറഞ്ഞ ഒരു വാഹനം ആണെന്നാണ്. വണ്ടി പഴയതാണേലും 6 or 8 seater above 2000 cc vandi ആണ്. പാർട്സിന് വലിയ വില ഇല്ലേലും ലേബർ ചാർജ് എല്ലാം വരുമ്പോൾ സീൻ ആണ്.
@user-cy6rx3xc9c
@user-cy6rx3xc9c Жыл бұрын
ഹൈറേഞ്ച് മച്ചാനേ..... ഞാനറിയാനാഗ്രഹിച്ച കാരങ്ങളാണ് താങ്കൾ പറഞ്ഞും കാണിച്ചും തന്നത് അതിന് ഒരായിരം നന്ദി രേഖപെടുത്തു ന്നു. ഞാനും ഒരു ജീപ്പ് പ്രേമിയാണ്! തരക്കേടില്ലാത്ത ഒരു സെക്കന്റ് ഹാന്റ് ജീപ്പ് വാങ്ങി ഉപയോഗിക്കണം എന്ന ആഗ്രഹത്തിലാണ്. അപ്പോഴാണ് താക്കളുടെ വിലപ്പെട്ട ഈ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്!❤
@highrangemachan4166
@highrangemachan4166 Жыл бұрын
Thank you 🙏🏻
@akkumari806
@akkumari806 2 жыл бұрын
ആത്മാർത്ഥമായ അവതരണം . നന്ദി.
@highrangemachan4166
@highrangemachan4166 2 жыл бұрын
☺️☺️thankyou
@harikrishnanp.r1808
@harikrishnanp.r1808 2 жыл бұрын
ചെട്ടായി സൂപ്പർ ഞാനും ഒരു ജീപ്പ് എടുക്കാൻ ഇരിക്കുവാണ് ജീപ്പിന്റെ ഫുൾ details കിട്ടിയതു കൊണ്ട് എനിക്ക് നല്ല വണ്ടി നോക്കി എടുക്കാൻ പറ്റും thank you for information thank you very much 🥰🥰🥰🔥🔥🔥
@highrangemachan4166
@highrangemachan4166 2 жыл бұрын
🥰🥰👍👍all the best
@bushchat
@bushchat Жыл бұрын
പുട്ടി പണി ഒരു താത്കാലിക ആശ്വാസം മാത്രം ആണ്. പിന്നെ തുരുമ്പ് കൂടത്തെയുള്ളു. ചിലവും കൂടുതലാണ്. പിന്നെ എന്തൊക്കെ നോക്കിയാലും ജീപ്പിന് തുരുമ്പ് വരും. ഞാൻ ചെയ്തത് ഡീസൽ മിക്സ്‌ ചെയ്തു സ്പ്രൈ അടിച്ചാണ് എപ്പോളും കഴുകുക. മഴ നനയാതെ ഇടുക, അകത്തുള്ള ബോഡി മടക്കുകളിൽ ഗ്രീസ് തേച്ചു വയ്ക്കുക, പിന്നെ ചെളി പിടിച്ചാൽ ഉടൻ കഴുകുക. ഞാൻ rustoleum bedliner aayirunnu inside and under body അടിച്ചിരുന്നത്. പിന്നെ holes ഉള്ള ഫ്ലോർ mat ആണ് വെള്ളം നിൽക്കാതിരിക്കാൻ ബെസ്റ്റ്. ബോഡിയുടെ സപ്പോർട്ട് പാത്തി യുടെ എഡ്ജ് എല്ലാം ക്ലോസെ ചെയ്തു വെച്ചു. ഇല്ലേൽ mud flap ഇല്ലാത്തത്കൊണ്ട് ചെളി കയറി ഇരുന്ന് തുരുമ്പ് പിടിക്കും.
@AlanAlexVlogs
@AlanAlexVlogs Жыл бұрын
ഹൈറേഞ്ച് മച്ചാനെ നല്ല അവതരണം പൊളിച്ച്.
@highrangemachan4166
@highrangemachan4166 Жыл бұрын
Thanks bro 🙂
@theanonymousrider5634
@theanonymousrider5634 2 жыл бұрын
വെറുതെയല്ല മലപ്പുറം ഭാഗത്തു ഇപ്പോൾ കൂടുതൽ ജീപ്പുകൾ കാണാനില്ലാത്തത്. മൊത്തം കോട്ടയം ഇടുക്കി ഭാഗങ്ങളിലേക്കു പോയിരിക്കുകയാണല്ലേ 😃. ഒരുപാട് വിഡിയോസിൽ കാണുന്നുണ്ട് KL 10 വണ്ടികൾ ♥️♥️
@highrangemachan4166
@highrangemachan4166 2 жыл бұрын
Athe Ellam evide safe aan. 😜🤪
@theanonymousrider5634
@theanonymousrider5634 2 жыл бұрын
@@highrangemachan4166 😃
@mujeebkm6376
@mujeebkm6376 2 жыл бұрын
Idukkiyilaanu ippol offroad ullathu
@highrangemachan4166
@highrangemachan4166 2 жыл бұрын
@@mujeebkm6376 Athe 😍👍
@subinsam2657
@subinsam2657 Жыл бұрын
Yes nammukum und Oru pulikutty
@TheBrahmadath
@TheBrahmadath 7 ай бұрын
Extremely helpful. Thank you!
@highrangemachan4166
@highrangemachan4166 7 ай бұрын
Thank you
@idukkiworldAjomon
@idukkiworldAjomon 2 жыл бұрын
എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു. ഒരു ജീപ്പ് വാങ്ങാൻ ഇരിക്കുവാണ്
@highrangemachan4166
@highrangemachan4166 2 жыл бұрын
😍😍nalla oru jeep kittate. 😊
@harikrishnanp.r1808
@harikrishnanp.r1808 2 жыл бұрын
ജീപ്പുമായി ബന്ധപ്പെട്ട details ഇനിയും ഇടണെ 🥰🥰
@highrangemachan4166
@highrangemachan4166 2 жыл бұрын
Sure 🥰😍👍
@bibimathew5307
@bibimathew5307 3 жыл бұрын
Useful video. Thanks👍
@highrangemachan4166
@highrangemachan4166 3 жыл бұрын
🥰😍👍
@boltocity6249
@boltocity6249 2 жыл бұрын
Thank you so much chettayi 🔥🔥💫❤️🤟😇✨
@highrangemachan4166
@highrangemachan4166 2 жыл бұрын
😍😍😍😄🙏
@DirectInjection
@DirectInjection 2 жыл бұрын
Jeep cold start ഉണ്ട് 1986 മോഡൽ നമ്മുടെ ചാനലിൽ അടിപൊളി എൻജിൻ ആണ് ജീപ്പ് 🔥🔥
@albinalbin1041
@albinalbin1041 2 жыл бұрын
Good information brother 😍😍
@highrangemachan4166
@highrangemachan4166 2 жыл бұрын
Thankyou 😊👍
@theanonymousrider5634
@theanonymousrider5634 2 жыл бұрын
ഹൈറേഞ്ചും ജീപ്പും പെരുത്തിഷ്ടം ♥️
@highrangemachan4166
@highrangemachan4166 2 жыл бұрын
Jeep connected to HighRange 😂😍😜
@newgenfarmer8090
@newgenfarmer8090 2 жыл бұрын
@@highrangemachan4166 jeep kodukkando MDI
@jimmoriarty4530
@jimmoriarty4530 2 жыл бұрын
Very informative video
@highrangemachan4166
@highrangemachan4166 2 жыл бұрын
Thanks 🙏
@sajusalim8525
@sajusalim8525 Жыл бұрын
Supr presentation machane
@highrangemachan4166
@highrangemachan4166 Жыл бұрын
🥰🥰
@mujeebkm6376
@mujeebkm6376 2 жыл бұрын
വളരെ നല്ല അവതരണം👍👍ഒരുപാട് സംശയങ്ങൾ മാറികിട്ടി..thanks bro😍😍
@highrangemachan4166
@highrangemachan4166 2 жыл бұрын
Thanks bro 😍😍
@crshinoj7468
@crshinoj7468 2 жыл бұрын
Thank you...
@calicutarian
@calicutarian 27 күн бұрын
Very useful tips.. thank you
@highrangemachan4166
@highrangemachan4166 26 күн бұрын
Welcome 😊
@salutekumarkt5055
@salutekumarkt5055 2 жыл бұрын
എന്റെ മച്ചാനെ വലിയ മോഹം ആണ് ജീപ്പ് വാങ്ങുന്നത് ഞാൻ വാങ്ങും ജീപ്പ് ഒരു വികാരം തന്നെ നല്ല അവതരണം
@highrangemachan4166
@highrangemachan4166 2 жыл бұрын
😍😍👍👍👍👍
@sintothomas8682
@sintothomas8682 4 ай бұрын
Jeep vangicho?? Number plzzzz
@salutekumarkt5055
@salutekumarkt5055 4 ай бұрын
ഇല്ല bro വീട്ടിൽ ചില സംഭവങ്ങൾ ഉണ്ടായി എന്നേലും വാങ്ങും
@heartless3914
@heartless3914 2 жыл бұрын
Supperb broi🔥🙌🏻🔥
@highrangemachan4166
@highrangemachan4166 2 жыл бұрын
Thanks bro 😍
@yuvan11
@yuvan11 14 күн бұрын
Very good information... Thank you bro
@highrangemachan4166
@highrangemachan4166 10 күн бұрын
❤️
@bennyas5076
@bennyas5076 Жыл бұрын
Thank you for your information
@highrangemachan4166
@highrangemachan4166 Жыл бұрын
🤝🤝
@DrRahul4044
@DrRahul4044 9 ай бұрын
Machane Mm540 4x4 ethra milage kittum??? Nallath aaano edukkunnath?? 1997 model edukkan plan undddd
@gokulkumarvk3809
@gokulkumarvk3809 10 ай бұрын
നല്ല അറിവ്❤
@highrangemachan4166
@highrangemachan4166 10 ай бұрын
🙂☺️👍
@mrman6887
@mrman6887 Жыл бұрын
Broi jeepintey modelsum athu anusarichulla vithyasangalum , current market ratum oke aayi oru video cheyyawo
@highrangemachan4166
@highrangemachan4166 Жыл бұрын
Cheyyam 😊👍
@revzmore1285
@revzmore1285 3 жыл бұрын
informative 😇...
@highrangemachan4166
@highrangemachan4166 3 жыл бұрын
😊🤗
@venugopal138
@venugopal138 2 жыл бұрын
നല്ല അവതരണം. ഇത്‌ തുടരാൻ ശ്രമിക്കുക
@highrangemachan4166
@highrangemachan4166 2 жыл бұрын
Thanks 😊😊
@ranjithkayaralam3851
@ranjithkayaralam3851 2 жыл бұрын
Super
@gilbertgibin4214
@gilbertgibin4214 3 жыл бұрын
Very useful video thank you 😊
@highrangemachan4166
@highrangemachan4166 3 жыл бұрын
😍😍
@vikramanand8119
@vikramanand8119 Жыл бұрын
Thank you 👍
@highrangemachan4166
@highrangemachan4166 Жыл бұрын
😊👍
@JPThamarassery
@JPThamarassery Ай бұрын
നല്ല അവതരണം നല്ല അഭിപ്രായം... ഇനിയും തുടരുക... All the best...👍 By JP താമരശ്ശേരി 🌴
@highrangemachan4166
@highrangemachan4166 Ай бұрын
😊 Thank you 🙏🏻
@JPThamarassery
@JPThamarassery Ай бұрын
@@highrangemachan4166 സ്വാഗതം 🙏
@fahadnambolamkunnu3387
@fahadnambolamkunnu3387 Жыл бұрын
അടിപൊളി 👍
@highrangemachan4166
@highrangemachan4166 Жыл бұрын
🥰
@jordanjose329
@jordanjose329 Жыл бұрын
2001/2002 model marshal കൊടുക്കാൻ ഉണ്ടോ...
@1971JAGADISH
@1971JAGADISH 2 жыл бұрын
sir is it possible to build hard top for this.
@rejikattamballi3921
@rejikattamballi3921 2 ай бұрын
പൊളി സാനം 👍
@highrangemachan4166
@highrangemachan4166 2 ай бұрын
😊😊😊😊
@williamjesh9796
@williamjesh9796 Жыл бұрын
I'm from Tamil Nadu. Very useful video bro. I expect gypsy video from you. How should I buy modified gypsy
@highrangemachan4166
@highrangemachan4166 Жыл бұрын
😊👍👍
@currentlife4223
@currentlife4223 2 жыл бұрын
Good job bro... ❤️ നാട്ടിൽ എത്തീട്ട് oru jeep edukkaan plan und
@highrangemachan4166
@highrangemachan4166 2 жыл бұрын
Eduk bro😍
@mysworld4893
@mysworld4893 Жыл бұрын
Jeep edutho brother
@sarath6457
@sarath6457 Жыл бұрын
Edutho bro
@shashankachari9038
@shashankachari9038 Жыл бұрын
Bro u gave too many information unfortunately i didn't understand...one advice pls provide subtitles so that everyone one can understand and share the knowledge...cool bro good luck
@highrangemachan4166
@highrangemachan4166 Жыл бұрын
👍👍
@faizdildar5844
@faizdildar5844 10 ай бұрын
Thanks bro 😊✌🏻
@highrangemachan4166
@highrangemachan4166 10 ай бұрын
😊👍👍
@nihal5001
@nihal5001 3 жыл бұрын
Polichu
@highrangemachan4166
@highrangemachan4166 3 жыл бұрын
😍🥰
@siddharth5841
@siddharth5841 2 жыл бұрын
bro can you add subtitles...i desperately need this video,but i dont understand malayalam.
@sahalsahalworthan6690
@sahalsahalworthan6690 Жыл бұрын
Thanks bro
@highrangemachan4166
@highrangemachan4166 Жыл бұрын
🙂👍
@shyjanbabu7654
@shyjanbabu7654 2 жыл бұрын
My dream jeep 2010 🥰
@highrangemachan4166
@highrangemachan4166 2 жыл бұрын
❤️❤️❤️❤️
@fazilmt2247
@fazilmt2247 2 жыл бұрын
ഈ headlight വെച്ചാൽ എന്തെങ്കിലും problum ഉണ്ടോ
@vinuz._7049
@vinuz._7049 3 жыл бұрын
💜🔥
@unni7083
@unni7083 3 жыл бұрын
മച്ചാനെ 💖💖💖💖💖. ജീപ്പ് പറഞ്ഞാൽ 4*4 പൊളി... 😍💗
@highrangemachan4166
@highrangemachan4166 3 жыл бұрын
Athee
@sanalkumar8066
@sanalkumar8066 Жыл бұрын
Super 👌
@highrangemachan4166
@highrangemachan4166 Жыл бұрын
Thanks 😊
@subhashnv1446
@subhashnv1446 Жыл бұрын
Thanks.. Jeep❤️
@highrangemachan4166
@highrangemachan4166 Жыл бұрын
Thank you too!☺️
@sreenath767
@sreenath767 3 жыл бұрын
👍👍💞
@user-zt7un1bg4r
@user-zt7un1bg4r 9 ай бұрын
Oil Meetaril cheriya Veriyation kanikkunnu seen aakumo bro? 15w40 oil aane oyichathe athukondavumo? 15w40 oyichappol slow running valere kuranju, pathiye accelerate kodukkumbol oil preshar metar ok aane,
@highrangemachan4166
@highrangemachan4166 9 ай бұрын
Ath kuzhapam illa. Cheriya fluctuation varum. No scn
@ManikandanManikandan-bx1vf
@ManikandanManikandan-bx1vf Жыл бұрын
Kidu
@highrangemachan4166
@highrangemachan4166 Жыл бұрын
Thankyou
@navaneeth8845
@navaneeth8845 3 жыл бұрын
Good 👌👌
@highrangemachan4166
@highrangemachan4166 3 жыл бұрын
Tankyou
@miraclesofbrain
@miraclesofbrain Жыл бұрын
Good info
@highrangemachan4166
@highrangemachan4166 Жыл бұрын
😊
@aneesh6262
@aneesh6262 3 жыл бұрын
Hai bro.njan tvpm anu bro evide Jeep kuravanu bolero anu evide kuduthal. Oru bolero di turbo vandi review chayu.
@highrangemachan4166
@highrangemachan4166 3 жыл бұрын
Cheyyam bro 😎
@gautambanerjee7882
@gautambanerjee7882 2 жыл бұрын
Please add english sub title. I am from WB and want to buy a 4x4 mahindra Jeep. Please advice and If possible provide some reliable dealers address and phone.
@travelwithme3087
@travelwithme3087 3 жыл бұрын
Hello machammarey❤❤❤
@highrangemachan4166
@highrangemachan4166 3 жыл бұрын
Helllooooo
@aswathysurendran9454
@aswathysurendran9454 3 жыл бұрын
😍😍😍
@highrangemachan4166
@highrangemachan4166 3 жыл бұрын
😊👍
@pranavharidas3976
@pranavharidas3976 2 жыл бұрын
നല്ല അവതരണം കമന്റ്സ് എല്ലാം വായിച്ചു. കുറച്ച് മാസങ്ങൾ കഴിഞ്ഞ് ഒരു ജീപ്പ് എടുക്കുവാൻ താൽപ്പര്യം ഉണ്ട് ഓഫ്‌ റോഡിനോട് അധികം താൽപ്പര്യം ഇല്ല ഒരു കാർ ഉപയോഗിക്കുന്നതുപോലെ കൊണ്ടു നടക്കുവാൻ ആണ്. ലോങ്ങ് ഡ്രൈവ് അതിൽ പോകുവാൻ ആണ് മേജർ ആണ് പരിചയത്തിൽ ഉള്ളത് താങ്കളുടെ അഭിപ്രായം എന്താണ്?
@highrangemachan4166
@highrangemachan4166 2 жыл бұрын
Major nallathan/Turbo major. Off-road vendagil 2wd drive mathi😊👍
@mysworld4893
@mysworld4893 Жыл бұрын
Jeep edutho brother
@athulbharath1961
@athulbharath1961 3 ай бұрын
Bro oru 1994 model jeep okke vangan nokkumbo ee criteria motham passaya polathe vandi kittan prayasam aayirikkille? Pazhakkam undavumbo athintethaya porayimakalum undaville ?
@highrangemachan4166
@highrangemachan4166 3 ай бұрын
ജീപ്പിന് പഴക്കം ഒരു പ്രശനം അല്ല . എന്ത് പഴകിയാലും അത് മാറ്റി പുതിയത് ആക്കാൻ പറ്റുമല്ലോ ! 94 ഒരു പഴക്കം അല്ലാലോ . അതിലും പഴകിയ എത്രയോ ജീപ്പ് ഇപ്പോഴും perfect കണ്ടിഷൻ ഇൽ ഇരിക്കുന്നു .
@MrNippon510
@MrNippon510 3 жыл бұрын
Nice. Sounds like lalu Alex 😀
@highrangemachan4166
@highrangemachan4166 3 жыл бұрын
😀😀😂😍Nice compliment😍
@MrNippon510
@MrNippon510 3 жыл бұрын
@@highrangemachan4166 .. Charles munnam mura fame 😂. Okay joke apart. Bro one question 1. if the jeep 4x4 not endorsed in RC how can it effect the renewal ? 2. If three is a typo error like on number wrong in the RC on engine or chassis number how can we change it ? Is that possible ?
@highrangemachan4166
@highrangemachan4166 3 жыл бұрын
@Real_viewer they will not allow. Motor vehicle dept will not allow that alteration. In rc book mentioned 2wd ,,then vehicle should be 2wd. If we converted to 4wd - it’s not legal. And major problems is ,if any accident happen we don’t get any insurance claims- bcz of the alterations. 2. Normally rc and vehicle details are same( engine no& chais no).other wise it’s not genuine
@harishkumar.gkumar5570
@harishkumar.gkumar5570 3 жыл бұрын
2010 model jeepinu Anta special?2005 to2010vareyula jeepinu engine spec orupoleyale?except disc break and dashboard.
@highrangemachan4166
@highrangemachan4166 3 жыл бұрын
2010 il ee model company nirthi. Ee variant (major)2010 il stop aayi. Athan special n udesichath
@harishkumar.gkumar5570
@harishkumar.gkumar5570 3 жыл бұрын
@@highrangemachan4166 ok
@highrangemachan4166
@highrangemachan4166 3 жыл бұрын
@@harishkumar.gkumar5570 😊👍
@1971JAGADISH
@1971JAGADISH 2 жыл бұрын
hi sir I'm grom bengaluru I'm interested in buying a jeep simple and smart.let me know where I can find best in kerala.
@highrangemachan4166
@highrangemachan4166 2 жыл бұрын
Kerala - Idukki district 😊👍
@ajithrys345
@ajithrys345 3 жыл бұрын
👌👌
@highrangemachan4166
@highrangemachan4166 3 жыл бұрын
😁👍
@nihal5001
@nihal5001 3 жыл бұрын
👍👍😍😍
@highrangemachan4166
@highrangemachan4166 3 жыл бұрын
🥰👍
@Somethingtasty3
@Somethingtasty3 3 жыл бұрын
❤❤❤❤
@highrangemachan4166
@highrangemachan4166 3 жыл бұрын
😊👍
@abinbaby5395
@abinbaby5395 3 жыл бұрын
👍👍👍
@highrangemachan4166
@highrangemachan4166 3 жыл бұрын
😍
@shyamshankare.s3102
@shyamshankare.s3102 2 жыл бұрын
😊👍
@diljith7011
@diljith7011 6 ай бұрын
I love jeep❤
@highrangemachan4166
@highrangemachan4166 6 ай бұрын
❤️‍🔥
@muhammedrabeeh6778
@muhammedrabeeh6778 2 жыл бұрын
Benzema yude look nd😍
@highrangemachan4166
@highrangemachan4166 2 жыл бұрын
😂😂
@FEBINABRAHAM07
@FEBINABRAHAM07 12 күн бұрын
@robymathew2439
@robymathew2439 Жыл бұрын
👍👍
@highrangemachan4166
@highrangemachan4166 Жыл бұрын
😊👍
@anshadh8972
@anshadh8972 3 жыл бұрын
👍
@highrangemachan4166
@highrangemachan4166 3 жыл бұрын
👍
@harshanharsh9338
@harshanharsh9338 2 жыл бұрын
2004 model MDI jeep top speed on highway
@highrangemachan4166
@highrangemachan4166 2 жыл бұрын
100km/hr kerum. Athil kooduthal kerumo enn ariyilla.😊
@royalenfield270
@royalenfield270 4 ай бұрын
എൻ്റെ വലിയ ഒരു ആഗ്രഹം ആണ് ജീപ്പ്. പക്ഷേ റെഡി പൈസ ഇല്ല bro കൊടുക്കാൻ
@highrangemachan4166
@highrangemachan4166 4 ай бұрын
Pisa undakatte udane☺️
@mohamedirfan3303
@mohamedirfan3303 3 жыл бұрын
സഹോദര ജീപ്പ് ഒത്തിരി ഇഷ്ട്ടമാണ് ഒരുപാടു കാലത്തെ അദ്വാനം കുറച്ചു ക്യാഷ് ഉണ്ട് ഏതാണ് നല്ല mileage കിട്ടുന്ന പഴയ model jeep thar venda ഒന്ന് പറഞ്ഞു തരാവോ
@highrangemachan4166
@highrangemachan4166 3 жыл бұрын
2wd Major eduku. Mileage unde maintenance Kuravan. Pinne 4x4 avasyam undegil 4wd eduku .
@mohamedirfan3303
@mohamedirfan3303 3 жыл бұрын
@@highrangemachan4166 2 wheel drive major ethra kittum
@mohamedirfan3303
@mohamedirfan3303 3 жыл бұрын
Ningalude parijayathil kodukkan undo number pls
@highrangemachan4166
@highrangemachan4166 3 жыл бұрын
@@mohamedirfan3303 9656447170
@mohamedirfan3303
@mohamedirfan3303 3 жыл бұрын
Ee numberil wtsp kittunnillallo
@anvarsalam3906
@anvarsalam3906 3 жыл бұрын
Machane ningal upayogichekkunna tyre bolerode ano
@highrangemachan4166
@highrangemachan4166 3 жыл бұрын
Alla. Bolero 15inch aan rim size. Ith 16inch size Scorpio same size varununde ( 235/70/R16)
@simmykg6433
@simmykg6433 2 жыл бұрын
❤️❤️❤️
@highrangemachan4166
@highrangemachan4166 2 жыл бұрын
😍😍
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
87 model 4x4 Di jeep നെ പററി എന്താണ് അഭിപ്രായ०
@highrangemachan4166
@highrangemachan4166 2 жыл бұрын
Jeep eth model anelum powli aan. Pinne 87 slow speed engin aan.pinne 3+1 gear box um. So mechond nadakan kurach budhimutan
@nihal5001
@nihal5001 3 жыл бұрын
👍😍👍😍👍👍👍👍👍👍👍
@rahulip8684
@rahulip8684 2 жыл бұрын
ബ്രോ ഒരു 2.5 Lak ഒക്കെ ഉണ്ടെങ്കിൽ എത് മോഡൽ 4*4 കിട്ടും ഇടുക്കിയിൽ?റിപ്ലേ തരും എന്ന് കരുതുന്നു.
@highrangemachan4166
@highrangemachan4166 2 жыл бұрын
97,98 model
@rahulip8684
@rahulip8684 2 жыл бұрын
@@highrangemachan4166 Tnx 🥰
@highrangemachan4166
@highrangemachan4166 2 жыл бұрын
🥰
@bennykunjachan8185
@bennykunjachan8185 2 жыл бұрын
97,98
@saidalavisadipue8050
@saidalavisadipue8050 Жыл бұрын
Ufff ithrekk okke sookshikkano jeep vanganulla poothi thanne kurayunna pole😁
@riyasp8064
@riyasp8064 2 жыл бұрын
Hai macha
@highrangemachan4166
@highrangemachan4166 2 жыл бұрын
Hellooo😍😀
@jibinnandhu7570
@jibinnandhu7570 2 жыл бұрын
♥😍💯👍
@highrangemachan4166
@highrangemachan4166 2 жыл бұрын
😍😍
@anjithvenugopal8778
@anjithvenugopal8778 Жыл бұрын
ജീപ്പിന്റെ സ്പർ പാർട്സ് എറണാകുളത്ത് എവിടെയാ കിട്ടുന്നതെന്ന് അറിയാമോ?
@highrangemachan4166
@highrangemachan4166 Жыл бұрын
Kittan chance kuravanu
@rolex5774
@rolex5774 Жыл бұрын
Bro jeep ൽ ഏറ്റവും മികച്ച model ഏതാണ് ?
@highrangemachan4166
@highrangemachan4166 Жыл бұрын
97Last (MDI)to 2010
@mohammedelkm2278
@mohammedelkm2278 2 жыл бұрын
Willys നെ കുറിച്ച് എന്താ അഭിപ്രായം
@highrangemachan4166
@highrangemachan4166 2 жыл бұрын
ജീപ്കളുടെ തുടക്കക്കാരൻ. 9 slot grill,,lowbonet -കൂടിയ ഈ മുതലിനെ നൊക്കി നിക്കാത്തവർ ഉണ്ടാവില്ല. Willy’s എന്നും Willy’s thanne comparison ചെയ്യാൻ പാടില്ല. respect !!!! World war il -വെടിയുണ്ടകളേക്കാൾ അപകടകാരികൾ എന്ന വിശേഷണം വിദേശികൾ അവനു വെറുതെ ചാർത്തി കൊടുത്തതല്ല😊😊. Pinne second vangumbol original Willy’s thanne anonn noki vanguka. Ishtampole dupukal onde 🤪
@muhammedshirask2117
@muhammedshirask2117 Жыл бұрын
1994 model und vandi 2weel aan rc yil 4weel 😮
@highrangemachan4166
@highrangemachan4166 Жыл бұрын
Apo vandi 4wd akkam. No problem
@abhijithathomas8007
@abhijithathomas8007 3 жыл бұрын
MM 540 യെ കുറിച്ച് എന്താണ് അഭിപ്രായം 2WD ആണോ 4WD ആണോ
@highrangemachan4166
@highrangemachan4166 3 жыл бұрын
540 അത്ര പോരാ-compare to jeep . ജീപ്പ് എപ്പോഴും നല്ലത് 4x4 ആണ് .
@abhijithathomas8007
@abhijithathomas8007 3 жыл бұрын
@@highrangemachan4166 complaints undavumo..?
@highrangemachan4166
@highrangemachan4166 3 жыл бұрын
@@abhijithathomas8007 complaints ellathinum varum. Annalum compare cheyyumbol better jeep aavum( high speed engine)
@akshaypnair8498
@akshaypnair8498 Жыл бұрын
Machane 2wheel 4wheel akiyal rc yil mattan pattuo
@highrangemachan4166
@highrangemachan4166 Жыл бұрын
Pattilla😌
@visakhviswa4822
@visakhviswa4822 6 ай бұрын
Power steering ethra model muthal aanu start cheyyunnathu
@highrangemachan4166
@highrangemachan4166 6 ай бұрын
Power steering company koduthitilla.
@visakhviswa4822
@visakhviswa4822 6 ай бұрын
@@highrangemachan4166 ohhh
@marshmallowsquad7988
@marshmallowsquad7988 Жыл бұрын
ഈ മോഡൽ വണ്ടി വാങ്ങിയപ്പോൾ എത്ര രൂപ ആയി
@g4green466
@g4green466 3 жыл бұрын
ഹായ് ഒരു ജീപ്പ് എടുക്കാൻ ആഗ്രഹം ഉണ്ട് di വേണോ major വേണോ താർ di വേണോ 2wd വേണോ 4×4വേണോ മൊത്തം ഡൌട്ട് 😔പോരാത്തതിന് സ്ക്രാപ്പ് പോളിസി പേടി യും
@highrangemachan4166
@highrangemachan4166 3 жыл бұрын
Onnum pedikan illa. Nalla oru major edutholu. Place evide aan? Use nthan? Njan suggest cheyyam...
@g4green466
@g4green466 3 жыл бұрын
@@highrangemachan4166 പാലക്കാട്‌ ആണ് സ്ഥലം ജീപ്പ് പണ്ടേ ഇഷ്ടം ആണ് കുറച്ചു കൃഷി ഒക്കെ ണ്ട് ഇപ്പോ ഉപയോഗിക്കുന്നത് ഒരു ആൾട്ടോ കാർ ആണ് ഫാമിലി യൂസ് നു
@g4green466
@g4green466 3 жыл бұрын
@@highrangemachan4166 പാലക്കാട്‌ ആണ് സ്ഥലം ജീപ്പ് പണ്ടേ ഇഷ്ടം ആണ് കുറച്ചു കൃഷി ഒക്കെ ണ്ട് ഇപ്പോ ഉപയോഗിക്കുന്നത് ഒരു ആൾട്ടോ കാർ ആണ് ഫാമിലി യൂസ് നു
@highrangemachan4166
@highrangemachan4166 3 жыл бұрын
@@g4green466 4x4 vallya avasym varillann thonnunu. 2wd turbo major edukku(2010 kittuanagil adipoli)2005 to 2010. Allagil 2 wheel Thar.
@rubinthomas1555
@rubinthomas1555 Жыл бұрын
ഗുഡ് വീഡിയോ ബ്രദർ. വെള്ളത്തിൽ കൂടിയൊക്കെ ഓടിക്കാൻ പറ്റിയ ഒരു ഫോർവീൽ ഡ്രൈവ് ജീപ്പ് സജസ്റ്റ് ചെയ്യാമോ. കുട്ടനാടൻ പ്രദേശമാണ്
@highrangemachan4166
@highrangemachan4166 Жыл бұрын
Ethayalum kuzhapilla( old models nallath, karanam electrical sensors illa),But kurch extra workukal koode cheyyanam( snorkel, oil seals ellam pakka working avanam).
@comewithus2840
@comewithus2840 Жыл бұрын
Very good👍
@highrangemachan4166
@highrangemachan4166 Жыл бұрын
😊thanks
@sandeepvadakkoot6227
@sandeepvadakkoot6227 2 жыл бұрын
I need a jeep can you suggest me a good one
@highrangemachan4166
@highrangemachan4166 2 жыл бұрын
Budjet etra aan ?
@jumailahussain1302
@jumailahussain1302 2 жыл бұрын
ഈ ഹെഡ്ലൈറ്റ് പിടിപ്പിച്ചാൽ ജീപ്പിന് നോർമൽ വരുന്ന ഹെഡ്ലൈറ്റ് അത്ര വെളിച്ചമുണ്ടോ അതോ ഏതാണ് നല്ലത് ഒന്ന് പറയാമോ....
@highrangemachan4166
@highrangemachan4166 2 жыл бұрын
Light kooduthal normal aan. Ethil athrak illa
@free9584
@free9584 2 жыл бұрын
ജീപ്പിനും അതിൽരിക്കുന്നവനും കുഴപ്പം ഇല്ലാ ഓപ്പോസിറ് വരുന്നവൻ ഒന്നും കാണില്ല ബ്രോ.
@mohammedshareef285
@mohammedshareef285 3 жыл бұрын
Hai machan 2000 model vandik entha vila
@highrangemachan4166
@highrangemachan4166 3 жыл бұрын
Jeep nte condition anusarichan Vila. (2.50 to 3 lakh for 4x4 jeep) 2wd anagil 2 to 2.5.
@mohammedshareef285
@mohammedshareef285 3 жыл бұрын
@@highrangemachan4166 thank you bro
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 21 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 28 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 182 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 7 МЛН
Some tips for the jeep lovers from Vinayaka jeep modified home♥
16:06
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 21 МЛН