Tips for buying best dashcam | dashcam വാങ്ങുന്നതിന് മുൻപ് ഇത് കാണുക. | Dashcam malayalam review

  Рет қаралды 20,194

Crazy Circuits

Crazy Circuits

2 жыл бұрын

How to find the right dashcam? How to install a dashcam?

Пікірлер: 83
@CrazyCircuits
@CrazyCircuits 2 жыл бұрын
വീഡിയോയിൽ പറഞ്ഞത് കൂടാതെ cloud functions ഉള്ള ക്യാമറ ഉണ്ട്. ഇത് നമുക്ക് താഴെ പറയുന്ന features തരും. 1. വണ്ടിയിൽ എന്തേലും അനക്കം തട്ടിയാൽ ഫോണിൽ notification വരും 2. Incident nte ഒരു ചെറിയ ഭാഗം നമുക്ക് ക്ലൗഡ് ഇൽ നിന്ന് റിമോട്ട് ആയി എടുത്തു കാണാൻ പറ്റും 3. വണ്ടി ഡെ സ്ഥലം, ഓടികൊണ്ട് ഇരികുവനേൽ വേഗത, ഒക്കെ റിമോട്ട് ആയി അറിയാൻ പറ്റും 4. Geo fencing ചെയ്യാൻ പറ്റും, ഒരു പരിധിക്ക് പുറത്ത് പോയാൽ അലേർട്ട് തരും 5. അവശ്യം ഉള്ളപോൾ ക്യാമറ ഫീഡ് live ആയി കാണാൻ പറ്റും ഇത് ഒക്കെ വേണം എങ്കിൽ 1. ഒന്നുകിൽ ക്യാമറ ഒരു വൈഫൈ ഉള്ള സ്ഥലത്ത് ആരികണം 2. അല്ലെങ്കിൽ വണ്ടിയിൽ ഇൻ്റർനെറ്റ് hotspot plan വേണം 3. അല്ലെങ്കിൽ നമ്മൾ വണ്ടിയിൽ hotspot device fit ചെയ്യണം ഇതിൻ്റെ ഒരു പ്രശ്നം എന്ന് ഉള്ളത്, കൂടുതൽ പവർ ക്യാമറ എടുക്കും. Especially parking mode el battery drain ആകും.
@aneeshbhasker9672
@aneeshbhasker9672 11 ай бұрын
Super MG keeps up the awesome job
@rvktvm
@rvktvm 2 жыл бұрын
This unique video gives essential guidance to the buyers for selecting a Dash Cam model suitable to their requirements
@CrazyCircuits
@CrazyCircuits 2 жыл бұрын
Thank you!!
@madhavanjeevanjeevan3238
@madhavanjeevanjeevan3238 Жыл бұрын
അടുത്തകാലത്ത് കണ്ട നല്ല വീഡിയോ, നല്ല വിവരണം.
@CrazyCircuits
@CrazyCircuits Жыл бұрын
Thank you!
@anastkanastk1528
@anastkanastk1528 Жыл бұрын
🌹
@narayananjayaprakash2630
@narayananjayaprakash2630 3 ай бұрын
Your explanation about dash cam was excellent and useful ...keep it up ...jp
@CrazyCircuits
@CrazyCircuits 3 ай бұрын
Thank you. Appreciate the feedback
@vijayadastm1055
@vijayadastm1055 Жыл бұрын
Good
@pankajansurabhi
@pankajansurabhi Жыл бұрын
Best video for those who want to fit a dash cam. Covered every aspect.thank u bro
@CrazyCircuits
@CrazyCircuits Жыл бұрын
Thank you
@ariyansgroup
@ariyansgroup 2 жыл бұрын
Excellent explanation..
@CrazyCircuits
@CrazyCircuits 2 жыл бұрын
Thank you
@madhavanjeevanjeevan3238
@madhavanjeevanjeevan3238 2 жыл бұрын
Perfect...
@CrazyCircuits
@CrazyCircuits 2 жыл бұрын
Thank you
@rajanpaniker5545
@rajanpaniker5545 2 жыл бұрын
Well explained..
@CrazyCircuits
@CrazyCircuits 2 жыл бұрын
Thank you Sreeraj!
@dileep.vvijayan9629
@dileep.vvijayan9629 Жыл бұрын
നന്നായി പറഞ്ഞു
@CrazyCircuits
@CrazyCircuits Жыл бұрын
Thank you
@kishorekumar-cs4lq
@kishorekumar-cs4lq 9 ай бұрын
വ്യക്തമായ വിവരണം🎉
@CrazyCircuits
@CrazyCircuits 9 ай бұрын
Thank you 🙏
@dr.jinojoy2513
@dr.jinojoy2513 2 жыл бұрын
Superb explanation
@CrazyCircuits
@CrazyCircuits 2 жыл бұрын
Thank you Dr.Jino
@interstellarsignature3952
@interstellarsignature3952 Жыл бұрын
well explained 👌
@CrazyCircuits
@CrazyCircuits Жыл бұрын
Thank you 😊
@nasifa9548
@nasifa9548 8 ай бұрын
Good info❤
@CrazyCircuits
@CrazyCircuits 8 ай бұрын
Thank you
@santhosh9045
@santhosh9045 2 жыл бұрын
Good one
@CrazyCircuits
@CrazyCircuits 2 жыл бұрын
Thank you Santhosh.
@amal.e.aamalu4947
@amal.e.aamalu4947 2 жыл бұрын
Superbb👌👌👌
@CrazyCircuits
@CrazyCircuits 2 жыл бұрын
Thank you Amal!
@manikandanc7163
@manikandanc7163 4 ай бұрын
Excellent
@CrazyCircuits
@CrazyCircuits 4 ай бұрын
Thank you
@lagithayil9869
@lagithayil9869 9 ай бұрын
Very good 👍
@CrazyCircuits
@CrazyCircuits 9 ай бұрын
Thank you
@febinmathew555
@febinmathew555 2 жыл бұрын
Brezza yil hardwire kit connect cheyyanda fuse ethokeyanennu paramo..ente parking surveillance work aakunnilla
@CrazyCircuits
@CrazyCircuits 2 жыл бұрын
Hi Febin, അത് എനിക്ക് കറക്റ്റ് ആയി അറിയില്ല. ഒരു multimeter വച്ച് ചെക്ക് ചെയ്താൽ അറിയാൻ പറ്റും
@Tyd40
@Tyd40 3 ай бұрын
ചെറിയൊരു തിരുത്തുണ്ട്. കാമറക് 5 വോൾട് 2.5 amp ആണ് വേണ്ടത്. നമ്മൾ 12v connect ചെയ്യുമ്പോൾ ഒരു അടാപ്റ്റർ അതിനെ 5 വോൾട് ആക്കുന്നുണ്ട്.
@CrazyCircuits
@CrazyCircuits 3 ай бұрын
Thank you for the reply. Camera to camera vary cheyyum. Njan video El kaanichirikunna model 12V and above input aanu. It will even work with 24V input on dual battery vehicles. The voltage conversion is inbuilt to camera. There are few reasons for that 1. This model of camera does battery voltage monitoring with software configuration. So athinu original source voltage venam. 2. This model accepts multiple power sources - hard wiring, OBD, Battery Pack, Cigarette light socker etc. So it's not economical / practical to build adapters for all these cables. But as you said, Ella camera yum ithupole Alla. Ee options illatha camera can have an external voltage conversion. Athu pole 2.5A ennu parayunathu oru fixed value for all cameras alla. It depends on it's accessories, channels, super capacitor used and so on.
@prashobkp2025
@prashobkp2025 2 жыл бұрын
12 v socket nu edukunna type il recording automatically vehicle Start cheythal on aavuo atho pinne on aakkandathundo?
@CrazyCircuits
@CrazyCircuits 2 жыл бұрын
Auto start aarikum almost ella camera kum.
@iinnet007
@iinnet007 Жыл бұрын
ചേട്ടാ വീഡിയോ കൊള്ളാം.. Informative... OBD port എന്ന സാധനം ഉണ്ടെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. താങ്കൾ ഉപയോഗിക്കുന്ന Thinkware ന് ഇവിടെ ₹54000 ആണ്. നമുക്ക് affordable ആയ ₹12000 താഴെ ഉള്ള നല്ല clarity ഉള്ള ഒരു dual channel 4k cam suggest ചെയ്യാമോ?
@CrazyCircuits
@CrazyCircuits Жыл бұрын
Thank you Praveen. Viofo onnu check cheythu nokku. Video El paranja Ella features um kaanumo ennu urapilla.
@iinnet007
@iinnet007 Жыл бұрын
@@CrazyCircuits ₹19000 ആണ്. Ddpai നല്ലതാണോ?
@CrazyCircuits
@CrazyCircuits Жыл бұрын
@@iinnet007 ariyilla. Review athraku nallathu Alla nokitu. Qubo / 70mai aanu rating kooduthal
@iinnet007
@iinnet007 Жыл бұрын
@@CrazyCircuits ok, Li -Ion battery ക്കു പകരം supercapacitor ഉപയോഗിക്കുന്നതുകൊണ്ടാണ് ഞാൻ അത് നോക്കിയത്. മറ്റൊരു സംശയം, OBD Cable എല്ലാ dash cams num compatible aano?
@CrazyCircuits
@CrazyCircuits Жыл бұрын
@@iinnet007 Ella camera yilum work aakilla. Chilathil work aayi ennu irikum. Test cheythu nokathe athu confirm cheyyan patilla.
@alikadakkodan111
@alikadakkodan111 2 жыл бұрын
ഇതിലും നല്ലൊരു വിവരണം ഇനി യുടൂബിൽ കാണില്ല ❤
@CrazyCircuits
@CrazyCircuits 2 жыл бұрын
Thank you Ali
@lij0076
@lij0076 Жыл бұрын
@@CrazyCircuits bro... Dash cam🤔nu kooduthal batery charg എടുക്കുമോ?
@CrazyCircuits
@CrazyCircuits Жыл бұрын
Battery, consumption main aayittu parking model El aanu varunathu. Parking mode El impact only recording aanel adikam battery charge pokilla.
@lij0076
@lij0076 Жыл бұрын
@@CrazyCircuits enik പാർക്കിംഗ് il വേണ്ട... But ഡ്രൈവിംഗ് ഇൽ ulla വീഡിയോ record ചെയ്യണം... നല്ലൊരു dash cam ഏതാണ്... ഒരു 4-5k budget ഇൽ 🤔🤔🤔പറയാമോ 🙏🏻🙏🏻
@CrazyCircuits
@CrazyCircuits Жыл бұрын
@@lij0076 eniku athu Nalla idea illa. Pakshe Amazon El rating ullathu nokki orennam edukku. Driving recording mathram mathi ennu ullathu kondu, motion sensing, impact sensing, parking recording onnum venda. Also 12V charger El ninnu easy aayi power um edukkam In built gps um, Nalla resolution um, Nalla review um ulla oru dual channel orennam vaangiko. Dual ippo vaangan cash illenkil, pinnedu extra camera vekkan patunna polathe model undo ennu nokku
@lifeiscallingwhereareyou
@lifeiscallingwhereareyou Жыл бұрын
Appo obd port il service centre use cheyanam enkil camera disconnect aakande?
@CrazyCircuits
@CrazyCircuits Жыл бұрын
Plug and use alle. OBD scanner connect cheyyan neram maati connect cheythal mathiyallo?
@sujilm7014
@sujilm7014 Жыл бұрын
Ithil normal sd card use cheyyamo. Atho high temperature sd vendi varuo, suggest me a sd card
@CrazyCircuits
@CrazyCircuits Жыл бұрын
Hi. I'm using 'SD XC1 U3 A2 V30' card of 256GB memory.
@basheersahay
@basheersahay Жыл бұрын
എല്ലാ വാഹനങ്ങളുടെ odb പോർട്ടും ഒരേപോലെ ആയിരിക്കുമോ ഓ ഡി ബി ബോട്ടിൽ നിന്നും കണക്ഷൻ എടുക്കുന്ന കേബിൾ നമ്മൾ ഓൺലൈനിൽ നിന്നും വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടോ പുതിയ വണ്ടിയാണ് വാറണ്ടിക്ക് എന്തെങ്കിലും പ്രോബ്ലം വരുമോ? Please reply
@CrazyCircuits
@CrazyCircuits Жыл бұрын
Parking recording venam enkil aake 3 option ullu. 1. Battery pack vekkanam 2. Hard wiring 3. OBD port El ninnu power edukkanam. Ithil warranty ku etavum safe, battery pack aanu. Etavum worst hard wiring aanu. OBD port connection plug and use aanu. Service nu okke kodukumbol oori maattam. Athupole OBD cable El fuse undu. Battery voltage kuranjal camera off aakunnu reethil ulla camera vaanganam. Almost Ella vandiyilum work aakum. Electric vandikalil special cables vendi varum. Chila premium vandikalil, vandi off aayi itta shesham OBD power drain undenkil warning varum. Angane aanel hard wiring / battery pack use cheyyanam. Hope this helps. Thank you
@basheersahay
@basheersahay Жыл бұрын
Thanku 🥰
@visakh.viswambaran
@visakh.viswambaran 7 ай бұрын
Blaunkpunt 4.5 FHD Dash Cam പറ്റി ഒരു വീഡിയോ ഇടാമോ?
@CrazyCircuits
@CrazyCircuits 7 ай бұрын
Sorry Visakh. Athine Patti enikku idea illa
@anastkanastk1528
@anastkanastk1528 Жыл бұрын
Obd പോർട്ടിൽ install ചെയ്താൽ batterey drain ആകുമോ?
@CrazyCircuits
@CrazyCircuits Жыл бұрын
Hello, battery drain aakathirikan, video El paranja karyangal shradichal mathi.
@vvkabir
@vvkabir Жыл бұрын
4G LTE (SIM ) സപ്പോർട്ട് ചെയ്യുന്ന ഡാഷ് ക്യാം മാർകെറ്റിൽ ഉണ്ടോ ?
@CrazyCircuits
@CrazyCircuits Жыл бұрын
Sorry. Ariyilla.
@muhammadkoottakkool3219
@muhammadkoottakkool3219 2 жыл бұрын
Online ayi connect cheyyam yendelum vayi undo
@CrazyCircuits
@CrazyCircuits 2 жыл бұрын
ഉണ്ട്. ക്ലൗഡ് functions ഉള്ള ക്യാമറ ഉണ്ട്. ഇത് നമുക്ക് താഴെ പറയുന്ന features തരും. 1. വണ്ടിയിൽ എന്തേലും അനക്കം തട്ടിയാൽ ഫോൺ എൽ notification വരും 2. Incident ഒരു ചെറിയ ഭാഗം നമുക്ക് ക്ലൗഡ് ഇൽ നിന്ന് റിമോട്ട് ആയി എടുത്തു കാണാൻ പറ്റും 3. വണ്ടി ഡെ സ്ഥലം, ഓടികൊണ്ട് ഇരികുവനേൽ വേഗത, ഒക്കെ അറിയാൻ പറ്റും 4. Geo fencing ചെയ്യാൻ പറ്റും, ഒരു പരിധിക്ക് പുറത്ത് പോയാൽ അലേർട്ട് തരും 5. അവശ്യം ഉള്ളപോൾ ക്യാമറ ഫീഡ് live ആയി കാണാൻ പറ്റും ഇത് ഒക്കെ വേണം എങ്കിൽ 1. ഒന്നുകിൽ ക്യാമറ ഒരു വൈഫൈ ഉള്ള സ്ഥലത്ത് ആരികണം 2. അല്ലെങ്കിൽ വണ്ടിയിൽ ഇൻ്റർനെറ്റ് hotspot plan വേണം 3. അല്ലെങ്കിൽ നമ്മൾ വണ്ടിയിൽ hotspot device fit ചെയ്യണം ഇതിൻ്റെ ഒരു പ്രശ്നം എന്ന് ഉള്ളത്, കൂടുതൽ പവർ ക്യാമറ എടുക്കും. Especially parking mode el battery drain ആകും.
@manikandanc7163
@manikandanc7163 4 ай бұрын
ഫ്രണ്ട്, ബാക്ക് റെക്കോർഡ് ചെയ്യാം. സൈഡഇന്നുള്ള ഓപ്ഷൻ undo
@CrazyCircuits
@CrazyCircuits 4 ай бұрын
👋. 4 channel dash cams undu. One camera for front, one for rear, two cameras inside. Athu tilt and rotate cheyyan pattum. So these two cameras will record inside of the car + sides through the side glass. Athrem clear aayi kittilla. But oru paridhi vare cover cheyyam. Another option is to buy an extra pair of dashcam and install it on quarter glasses on both sides. Thank you.
@saleempk7724
@saleempk7724 Жыл бұрын
ഇത് ഇൻഷുറൻസ് പോലീസ് പിടിച്ചാൽ എന്തേലും prblm undo
@CrazyCircuits
@CrazyCircuits Жыл бұрын
Ithu insurance nu help cheyyam claim time El. Police enthina pidikunne?
@vijayadastm1055
@vijayadastm1055 11 ай бұрын
Power bank വെച്ചാൽ parking surveillance ശരിയായി കിട്ടുമോ . Hard wiring ന് തുല്യ മാകുമോ
@CrazyCircuits
@CrazyCircuits 11 ай бұрын
1. Power banks vekunathu safe Alla. Risk of fire undu. 2. Powerbanks 5V aanu. Most dashcams need 12V. 3. Ingane cheyyanam ennu undel thanne specially designed powerbanks undu for dashcam. I have mentioned in the video. Those are very expensive. 4. Power banks will run out of power quickly.
@vijayadastm1055
@vijayadastm1055 11 ай бұрын
@@CrazyCircuits Thank you
@vijayadastm1055
@vijayadastm1055 11 ай бұрын
@@CrazyCircuits Thank you
@CrazyCircuits
@CrazyCircuits 11 ай бұрын
@@vijayadastm1055 ❤️
@bibinpraveen2984
@bibinpraveen2984 Жыл бұрын
Dash cam ലോറിയിലും കാറിലും ഇൻസുലേഷൻ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ നമ്പർ കമൻറ് ചെയ്യൂ സ്ഥലം എറണാകുളമാണ്.
@madhavanjeevanjeevan3238
@madhavanjeevanjeevan3238 Жыл бұрын
വണ്ടിയും ക്യാമറയും ഒക്കെ വിദേശത്താണെന്ന് തോന്നുന്നു...
@CrazyCircuits
@CrazyCircuits Жыл бұрын
അത് ശരിയാണ്. കഴിവതും general ആയി പറയാൻ ശ്രമിച്ചിട്ടുണ്ട്. Thank you for the comment.
Dash cam Explained I Malayalam| Galaxy Cochin
20:08
Galaxy Cochin
Рет қаралды 12 М.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 114 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
70mai Dash Cam Pro Plus+ A500S ADAS Demo Video
2:32
Four Donuts
Рет қаралды 27 М.
70mai A800 4K UHD Dashcam Detailed Review - Hindi
28:51
CarsClub India
Рет қаралды 203 М.
EQUIPAMENTOS TOP ? #moto  #motopeças
0:13
Moto Peças 10.0 - Diego Enzweiler
Рет қаралды 23 МЛН
three feet under the keel   #offroad
1:00
Nivulin 4x4 video
Рет қаралды 12 МЛН
Менты остановили фуру 😂 #6кадров #смех #юмор
0:48
Смешно и Грустно
Рет қаралды 218 М.
Машина как дом
0:31
Рубить Правду
Рет қаралды 902 М.
Conquering fears and slippery slopes on two wheels!
0:18
People Are Awesome
Рет қаралды 26 МЛН