tiqmo Wallet - Free International transfer and 10 Riyal Cash Back | Tiqmo App Link 🔽

  Рет қаралды 27,756

Saudi Tips

Saudi Tips

Күн бұрын

App Link : tiqmo.page.lin...
1100 റിയാലിന്റെ മുകളിൽ നാട്ടിലേക്ക് ഫ്രീയായി പണം അയക്കാം,
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLover...
WhatsApp :
chat.whatsapp....
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #tiqmo
---------------------------------------------------------------------------------------------------------------
Facebook Pages :
/ sauditips
/ anaskc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com

Пікірлер: 215
@SaudiTips
@SaudiTips 11 ай бұрын
TIQMO App Link : tiqmo.page.link/bShU 1000 റിയാലിന്റെ മുകളിൽ നാട്ടിലേക്ക് ഫ്രീയായി പണം അയക്കാം. --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY
@mohammedpl461
@mohammedpl461 11 ай бұрын
ഫാമിലി വിസിറ്റ് വിസ പുതുക്കാൻ വേറെ രാജ്യത്ത് പോയി വരണോ ...?? ഇപ്പോൾ ഓൺലൈനിൽ പുതുക്കം എന് കേൾക്കുന്നു ...അതിനെ ഒരു വീഡിയോ ചെയ്യുമോ
@SaudiTips
@SaudiTips 11 ай бұрын
Tawasul request koduthal chilappol kittum
@sumayyasumi9170
@sumayyasumi9170 10 ай бұрын
Ippalum cash kittumo
@pachucherkalaf3
@pachucherkalaf3 9 ай бұрын
Al rajhi accountil ninn tigmo accountilek cash add aavunilla
@SalmanAli-x1t
@SalmanAli-x1t 7 ай бұрын
Thanks
@anshadmbt2598
@anshadmbt2598 11 ай бұрын
ലിങ്ക് ഉപയോഗിച്ച് ആപ്പ് ഇൻസ്റ്റാൾ ചെയ്തു പ്രൊഫൈൽ കമ്പ്ലീറ്റ് ആക്കി. ആദ്യഘട്ടം എന്ന നിലയിൽ 50 റിയാൽ ആഡ് ചെയ്തു. 10 റിയാൽ ക്യാഷ് ബാക്ക് അടക്കം 60 റിയാൽ വാലറ്റിൽ ഉടനെ ക്രെഡിറ്റ് ആയി. 3.45 റിയാൽ ചാർജ് കഴിച്ച് ബാക്കി 56.55 അപ്പോൾ തന്നെ നാട്ടിലെ കഴിച്ചു. നാലു മണിക്കൂർ കൊണ്ട് പണം നാട്ടിലെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയി 😊😊😊😊
@SaudiTips
@SaudiTips 11 ай бұрын
Ini referral link ivide ittolu
@musavvirpathiriyal7658
@musavvirpathiriyal7658 7 ай бұрын
ഒരു മാതിരി ചാ റ്റിലെ aap.... ക്യാഷ് അയച്ചാൽ ഹോൾഡ്... നാട്ടിൽ റെസിവ് ആവുന്നില്ല...വളരെ മോശം.. Customer care സർവിസ് ഇല്ല..
@shahidshahi5676
@shahidshahi5676 12 күн бұрын
Bro ശമ്പളത്തിൽ കൂടുതൽ ക്യാഷ് നാട്ടിലേക്കയച്ചാൽ എന്താണ് പ്രശ്നം ഒന്ന് parayamo
@a.rahmanpr4609
@a.rahmanpr4609 11 ай бұрын
ഉപകാരപ്രദമായ വീഡിയോകൾ നങ്ങളിലേക്കെത്തിക്കുന്ന അനസിക്ക super❤
@kozamakozama9241
@kozamakozama9241 10 ай бұрын
Thank you mr.Anas സ്ഥിരമായി മൊബൈലി പേ വഴി നാട്ടിലേക്ക് പണമയച്ചിരുന്ന ഞാൻ താങ്കളുടെ ഈ വീഡിയോ കണ്ടുകൊണ്ട് tiqmo install ചെയ്തു പണമയച്ചു. 2 ഡേ ആയി ഇതുവരെ പണം നാട്ടിലെത്തിയില്ല. അതിനാൽ അടവും തെറ്റി, പലിശയും കൂടി. കസ്റ്റമർ കെയർ വിളിച്ചപ്പോൾ ആദ്യ തവണ 2 ഡേക്കുള്ളിൽ കിട്ടുമെന്ന് പറഞ്ഞു. കിട്ടിയില്ല. വീണ്ടും വിളിച്ചപ്പോൾ 5 ഡേക്കുള്ളിൽ എന്ന് പറയുന്നു. Thank you mr. Anas bai താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ...
@suhail__buddy643
@suhail__buddy643 10 ай бұрын
😢
@ismailak2214
@ismailak2214 8 ай бұрын
😂
@faisalfaisal1068
@faisalfaisal1068 6 ай бұрын
😮😮😮😅😅😅😅
@rakheshputhur2024
@rakheshputhur2024 14 күн бұрын
Bro Atm illathe cash add cheyyan pattumo
@noushutips
@noushutips 11 ай бұрын
ഇത് ഏത് ബാങ്കിന്റെ undaril ആണ്?
@shilparaj9427
@shilparaj9427 3 ай бұрын
Transaction screenshot edukkan kazhiyumo tiqmo
@naseebhussain7860
@naseebhussain7860 7 ай бұрын
Salary card add cheyyan pattumo?
@shemithasakeer5015
@shemithasakeer5015 11 ай бұрын
Entaum kochintaum passportil husbandinde name jamshad ennan kidakkunne Pakshe husbandinte passportil jemshad enna kidakkunne ipozhan namma ath sredhikunne eth vfsil chellumbo seen ago ariyan anu ath pole Agana change aakkana megil ethra day pedikkum njagalk ipo visa adich vannu Ath pole vfsil photo kodkkumbo eath size anu kodkandath Ellathinum kuda rply aakkamo plzzz
@MelmureSihabudheenkm
@MelmureSihabudheenkm 6 ай бұрын
Cash status on hold cash എന്ന് കാണുന്നത് customer care വിളിച്ചു 2പ്രാവശ്യം കിട്ടിയില്ല എന്ത് ചെയ്യും
@Shamsu769
@Shamsu769 2 күн бұрын
നിങ്ങളെ പൈസ കിട്ടിയോ
@mohdmusthafapanaparambil3219
@mohdmusthafapanaparambil3219 8 ай бұрын
Verification still pending എന്ന് കാണിക്കുന്നു 😢
@driverspulber9340
@driverspulber9340 11 ай бұрын
Al rahji accountil ninnum neritt nattile current accountilekk ayakkan pattille
@musicoflove722
@musicoflove722 10 ай бұрын
S
@shajeerkhanshajahan6658
@shajeerkhanshajahan6658 10 ай бұрын
ബ്രോ പുതിയ stc pay card atm ഇട്ടപ്പോൾ നിന്ന് തിരിച്ചു വന്നില്ല അത് കിട്ടാൻ എന്തെകിലും വഴി ഉണ്ടോ വേറെ കാർഡ് അപ്ലൈ ചെയ്യാൻ പറ്റുമോ
@SaudiTips
@SaudiTips 10 ай бұрын
Vere apply cheyyam 20 riyal aakum
@faisalthirppangavil9222
@faisalthirppangavil9222 10 ай бұрын
ഞാൻ ഈ അക്കൗണ്ടിലേക്ക് അൽ രാജിഹ് ബാങ്കിൽ നിന്നും 6500റിയാൽ ഡ്രാൻസ്ഫർ ചെയ്തപ്പോൾ 728 റിയാൽ കുറവ് ആയിട്ട് ആണ് കയറിയത് അതിന് വല്ല മാർഗവും ഉണ്ടോ
@SaudiTips
@SaudiTips 10 ай бұрын
Whatsappil message cheyyoo : Wa.me/966546853324
@ziyadhZiya-bl9xb
@ziyadhZiya-bl9xb 10 ай бұрын
Bro ithil nammude benefesiory add ചെയ്യുമ്പോൾ കുറച്ചു ബാങ്ക് വരുന്നുള്ളൂ യൂണിയൻ ബാങ്ക് ഒന്നും വരിനില്ല
@manujalsa7820
@manujalsa7820 7 ай бұрын
ആദ്യം send ചെയ്തപ്പോൾ പൈസ ക്രെഡിറ്റ്‌ ആയി 2മത് ചെയ്തപൊ ഹോൾഡ് എന്ന് കാണിക്കുന്നു
@hafis1516
@hafis1516 7 ай бұрын
എൻ്റേതും ഇതുപോലെ ആദ്യം. അയച്ചത് കിട്ടി . രണ്ടാമത് അയച്ചത്. ഹോൾഡ് കാണിക്കുന്നു.. താങ്കളുടെത് ശരിയായോ?
@janee049
@janee049 7 ай бұрын
Same enteyum on hold kaanikunnu
@subinvarghese2536
@subinvarghese2536 16 күн бұрын
Ipo tiqmo use ചെയ്യുന്നുണ്ടോ
@shihabchukkan8256
@shihabchukkan8256 14 күн бұрын
Nte paisa poyi kitti. Pending.
@saheeranas1511
@saheeranas1511 6 ай бұрын
ഇതിൽ കൂടെ കാശ് ആരും ചെയ്യേണ്ട ഞാൻ കുറച്ച് ക്യാഷ് ഇട്ട് ഫണ്ട് ബ്ലോക്ക് ആയി പോയി😔😔😔😔😊
@SaudiTips
@SaudiTips 6 ай бұрын
Contact me on WhatsApp: +966546853324
@fasalvalakkundil
@fasalvalakkundil 11 ай бұрын
I received 10 Riyal Cash back Thankyou
@SaudiTips
@SaudiTips 11 ай бұрын
Welcome
@SaudiTips
@SaudiTips 11 ай бұрын
Welcome
@subairmohd3278
@subairmohd3278 11 ай бұрын
Rate etra sar to inr
@jijodas1857
@jijodas1857 5 ай бұрын
എൻ ആർ ഐ അക്കൗണ്ട് ആണ് അപ്പോൾ നാട്ടിലെ അഡ്രസ്സ് ആണോ ആഡ് ചെയ്യേണ്ടത് ബാങ്കിന്റെ പാസ് ബുക്കില് സൗദി അറേബ്യയിൽ അക്കൗണ്ട് ആണല്ലോ കാണിക്കുന്നത്
@SaudiTips
@SaudiTips 5 ай бұрын
Nattile address
@A2KR-p8f
@A2KR-p8f 7 ай бұрын
ഇതുവരെ പണം നാട്ടിൽ കിട്ടിയിട്ടില്ല 😔😔😔 കസ്റ്റമർ care വളരെ ശോകം
@subinvarghese2536
@subinvarghese2536 16 күн бұрын
Ready aayo
@shafeerakkaparambil2384
@shafeerakkaparambil2384 11 ай бұрын
Eppo okay aayi thanks broo
@SaudiTips
@SaudiTips 11 ай бұрын
Good
@anmedia357
@anmedia357 Ай бұрын
Nafath application problems ne kurich oru video cheyamo
@SaudiTips
@SaudiTips Ай бұрын
Enthan problem ullath
@anmedia357
@anmedia357 Ай бұрын
@@SaudiTips eth app install cheyth register cheyan nokkumbolum nafath verification ready aavunnilla
@hellcat3618
@hellcat3618 11 ай бұрын
Very helpful ❤☺️
@SaudiTips
@SaudiTips 11 ай бұрын
Thanks
@subairabdulla913
@subairabdulla913 10 ай бұрын
Digital cardinu 15 റിയാൽ കാണിക്കുന്നു.നിങൾ ഫ്രീ ആണെന്ന് പറയുന്നു??
@thameemali5205
@thameemali5205 8 ай бұрын
Tiqmo card vecchit airport lounges eqane use cheyya
@SaudiTips
@SaudiTips 8 ай бұрын
ഉടൻ വീഡിയോ ചെയ്യാം
@thameemali5205
@thameemali5205 8 ай бұрын
Can u translate this bcz I can't read malayalam
@musthafaaloor
@musthafaaloor 11 ай бұрын
OTP does not come with friendly SIM
@SaudiTips
@SaudiTips 11 ай бұрын
Ready akkunnund
@faisalshahudeen5723
@faisalshahudeen5723 11 ай бұрын
Al rajhi bank el new AC edukkan ulla OTP varunilla 1 week ayi try chayunnu Shop el poyappolum ethu thanna avasta OTP already sent ennu message varunnu Eni enthu chayanamm
@SaudiTips
@SaudiTips 11 ай бұрын
Sim ethaan
@faisalshahudeen5723
@faisalshahudeen5723 11 ай бұрын
Red bull
@irfad3290
@irfad3290 10 ай бұрын
Red bull sim alrajihi bank otp enikkum kittunnilla kira try cheythu . Pinne Stc sim eduthitta Sheri ayath
@alsheikvlog2945
@alsheikvlog2945 7 ай бұрын
Bro natilek cash aychit hold kanika ath ini entha cheyya
@nadirsha1763
@nadirsha1763 7 ай бұрын
Bro paisa keriyo?
@MVBABU2
@MVBABU2 7 ай бұрын
Alrajhi ATM card not adding ?
@subairabdulla913
@subairabdulla913 10 ай бұрын
Federal bank kanunnilla bro..please reply...
@studiofun5661
@studiofun5661 9 ай бұрын
The federal bank
@TheAzzeezu
@TheAzzeezu 10 ай бұрын
جزاك الله خير حبيبي❤
@എന്തിരോഎന്തോ
@എന്തിരോഎന്തോ 11 ай бұрын
SNB. കാർഡിൽ നിന്നും ക്യാഷ് ആഡുചെയ്യാൻ സാധിക്കുന്നില്ല... 🤔അതുപോലെ URPAY.. യിലും SNB. കാർഡ് ഉപയോഗിച്ച് ക്യാഷ് ആഡ് ചെയ്യാൻ സാധിക്കുന്നില്ല..എന്തുകൊണ്ടാണ് .... അറിയുന്നവർ..റിപ്പ്ളേ.. തരുമോ
@SaudiTips
@SaudiTips 11 ай бұрын
Snb card problem und, bankil pokanam
@എന്തിരോഎന്തോ
@എന്തിരോഎന്തോ 11 ай бұрын
@@SaudiTips... നിലവിൽ URPAY.. Tiqmo.. ഈ രണ്ട് വാലറ്റുകൾക്കെ... പ്രശ്നമുള്ളു ബാക്കി എല്ലാത്തിലും ആഡ് ചെയ്യാൻ കഴിയുന്നുണ്ട്....
@anzarvarkala1596
@anzarvarkala1596 11 ай бұрын
സാബ് ബാങ്ക് കാർഡും ക്യാഷ് ആഡ് ചെയ്യാൻ പറ്റുന്നില്ല
@ALIVENNIYOOR
@ALIVENNIYOOR 2 ай бұрын
ഏറ്റവും നല്ലത് മൊബൈലി പേ യാ ണ്
@sarathravi3362
@sarathravi3362 19 күн бұрын
Service cost ethra anu
@anaskaduvayil6551
@anaskaduvayil6551 11 ай бұрын
Deactivate , എങ്ങനെ ചെയ്യാം എന്നൊരു
@SaudiTips
@SaudiTips 11 ай бұрын
Enthin
@shemithasakeer5015
@shemithasakeer5015 11 ай бұрын
Hlo Ikaka onn msgin rply aakkoooo VFSnte patty korch doubt und plzzz onn rply aaakkooo
@SaudiTips
@SaudiTips 11 ай бұрын
Whatsappil message cheyyoo : Wa.me/966546853324
@shilparaj9427
@shilparaj9427 3 ай бұрын
Tiqmo screenshot edukkan okule
@nasarnaeemi5970
@nasarnaeemi5970 11 ай бұрын
ഇന്നലെ ക്യാഷ് അയച്ചു ഇപ്പോഴും ഹോൾഡ് ആണ് കാണിക്കുന്നത്. എന്ത് ചെയ്യും ?
@amirmuthu6372
@amirmuthu6372 10 ай бұрын
Hold chaithath pinne kittyo Ethra time kondaan kittuka
@Rashid-tt2du
@Rashid-tt2du 9 ай бұрын
എത്ര days ayi കിട്ടാൻ ഞാൻ ഇന്ന് അയച്ചു hold ennu കാണിക്കുന്നു customer caril വിളിച്ചിട്ട് അവർ ഉരുണ്ട് കലി കികുന്ന് . Repli plss..
@parappilshabeer6771
@parappilshabeer6771 7 ай бұрын
@@Rashid-tt2duok aayo
@hafis1516
@hafis1516 7 ай бұрын
@@Rashid-tt2du താങ്കളുടെ പൈസ കിട്ടിയോ?
@haneefapkn6175
@haneefapkn6175 11 ай бұрын
Activation ചെയ്യാനുള്ള OTP വരുന്നില്ല😔2 ദിവസമായി try ചെയ്യുന്നു. Sim virgin
@SaudiTips
@SaudiTips 11 ай бұрын
Online sim praahnam aan
@haneefapkn6175
@haneefapkn6175 11 ай бұрын
വർഷങ്ങളായി use ചെയ്യുന്ന sim ആണ്. ബാക്കി എല്ലാ വാലറ്റുകളും same നമ്പറിൽ use ചെയ്യുന്നുണ്ട്
@sadiqueali6538
@sadiqueali6538 11 ай бұрын
Vingin sim അതുപോലെതന്നെFriendi sim ഉള്ളവർക്ക്otp ഒരുപാട് പേര് കമ്പൈൻഡ് പറയുന്നത് കേട്ടിട്ടുണ്ട്
@SaudiTips
@SaudiTips 11 ай бұрын
ഇതിൽ റെഡി ആക്കുന്നുള്ളു
@naseerafarooq5640
@naseerafarooq5640 11 ай бұрын
Same problem
@HANIWORLD-uu1ql
@HANIWORLD-uu1ql 11 ай бұрын
നാട്ടിൽ പൈസ അയക്കാൻ ഉള്ള അഡ്രസ് എങ്ങനെ ആഡ് ചെയ്യും
@SaudiTips
@SaudiTips 11 ай бұрын
Enth address
@nizam1350
@nizam1350 10 ай бұрын
Bro riyad bankinnu add cheyyan pattunnilla
@AjiPkd
@AjiPkd 6 ай бұрын
ബെനിവേഴ്സറി ആക്ടിവേഷൻ ചെയ്തതിനുശേഷം ഒടിപി വരുന്നില്ല
@SaudiTips
@SaudiTips 5 ай бұрын
Sim etha
@mallucreationzz4968
@mallucreationzz4968 10 ай бұрын
Ouick pay Atm cvv illa chetta😢
@SaudiTips
@SaudiTips 10 ай бұрын
Ath bank card alla, al rajhi account open cheyoo
@musicoflove722
@musicoflove722 10 ай бұрын
Quick pay kollila brooo udayipanu
@sadikalit3186
@sadikalit3186 8 ай бұрын
How to add tiqmo digital card in mada pay app. Please
@SaudiTips
@SaudiTips 7 ай бұрын
Video cheyyam
@mrmrsikhushahi811
@mrmrsikhushahi811 10 ай бұрын
Referal promo code evde kodukum
@SaudiTips
@SaudiTips 10 ай бұрын
Ath kodukkenda
@KTSKTS-di1ni
@KTSKTS-di1ni 11 ай бұрын
ട്രാൻസ്ഫർ ചെയുന്നത് വീഡിയോ ഉണ്ടോ
@SaudiTips
@SaudiTips 11 ай бұрын
Wait 2 days
@sulukv8495
@sulukv8495 11 ай бұрын
ഞാൻ നാട്ടിലേക്ക് പൈസ അയച്ചിരുന്നു 10 റിയാൽ കിട്ടിയില്ല😢😢😢😢😢
@jafarsadhik964
@jafarsadhik964 10 ай бұрын
കിട്ടിയോ?
@jasimnc7056
@jasimnc7056 10 ай бұрын
mee too , customer care telling it will take 5 days , still waiting
@ajithzvlog2640
@ajithzvlog2640 14 күн бұрын
Alrajhi bank aakunnilla
@sameerrawtherkannu3820
@sameerrawtherkannu3820 Ай бұрын
നാട്ടിലേക്ക് Cash ayachu കിട്ടിയിട്ടില്ല
@akarimom2765
@akarimom2765 11 ай бұрын
Good service
@muneermuneer805
@muneermuneer805 11 ай бұрын
ഈ പ്രവൻസ് ചോദിക്കുന്നതിൽ ദമാമിന്റെ പേര് കാണിക്കുന്നില്ല
@kpshaji7768
@kpshaji7768 11 ай бұрын
ദമ്മാം കാണില്ല ദമ്മാം ഈസ്റ്റേൺ പ്രൊവിൻസ് ആണ്.. അത് സെലക്റ്റ് ചെയ്താൽ മതി
@SaudiTips
@SaudiTips 11 ай бұрын
ഗുഡ് ഇൻഫോ
@muneermuneer805
@muneermuneer805 11 ай бұрын
@@kpshaji7768 അത് എങ്ങനെയാണ് സെലക്ട് ചെയ്യുക
@ADIVARAM.
@ADIVARAM. 11 ай бұрын
Good service
@SaudiTips
@SaudiTips 11 ай бұрын
Thanks
@MohammedIsmail-vs7eu
@MohammedIsmail-vs7eu 10 ай бұрын
Bro njan cash ayachit ethu vare kittiyilla eppol 3 divasamayi
@AyoobNeha-lb2bu
@AyoobNeha-lb2bu 9 ай бұрын
Orupadu peru same complaints parayunnu safe alla bro👎👎👎
@hafis1516
@hafis1516 7 ай бұрын
താങ്കളുടെ കാശ് കിട്ടിയോ?
@Sharafu530
@Sharafu530 6 ай бұрын
👍
@nizam1350
@nizam1350 10 ай бұрын
Bro ethilu card aadaavunnilla
@abuafan2056
@abuafan2056 9 ай бұрын
Cash add aavunnilla
@shareeftp2468
@shareeftp2468 6 ай бұрын
Email check cheyyoo
@Riyasdubaikkl
@Riyasdubaikkl 14 күн бұрын
Same problem
@SaifSaifudeen-s5i
@SaifSaifudeen-s5i 11 ай бұрын
❤❤
@JiYasBinSaLam
@JiYasBinSaLam 11 ай бұрын
Bro ….OTP number varunnilla
@FAS_VOICE
@FAS_VOICE 11 ай бұрын
Uae possible
@ziyadvlog457
@ziyadvlog457 9 ай бұрын
will be launch on 1st quarter 2024
@shabemon1
@shabemon1 11 ай бұрын
Well done
@SaudiTips
@SaudiTips 11 ай бұрын
Thanks
@jamshikudukkan2999
@jamshikudukkan2999 11 ай бұрын
Super
@afsal4369
@afsal4369 11 ай бұрын
👍👍👍
@muhammedrafi3432
@muhammedrafi3432 4 ай бұрын
സിംഗിൾ name ആയത് കൊണ്ട് benifecery add ആകുന്നില്ല
@SaudiTips
@SaudiTips 4 ай бұрын
Father name koodi kodukoo
@aryaarya1955
@aryaarya1955 6 ай бұрын
Alrajhi add money akkn patunila
@shafeequec9511
@shafeequec9511 2 ай бұрын
Enikkum akkunilla
@hassiksdksd
@hassiksdksd 11 ай бұрын
നാട്ടിലെ അക്കൗണ്ട് സേവ് ആണില്ല
@righteousman123
@righteousman123 4 ай бұрын
Bro adding money not working
@ubaidullamisbahikt596
@ubaidullamisbahikt596 11 ай бұрын
Supper❤❤
@ummercp1838
@ummercp1838 11 ай бұрын
Nafat pin marannu poyi engine aanu re sett cheyyuka
@SaudiTips
@SaudiTips 11 ай бұрын
App reinstall cheyyuka
@vahidama740
@vahidama740 7 ай бұрын
Cash ayakan patunnilla bro
@shuhaibcholakundilsharafudheen
@shuhaibcholakundilsharafudheen 11 ай бұрын
Cash back Vannillalloo..
@SaudiTips
@SaudiTips 11 ай бұрын
Link through thanne cheyyanam pinne nerathe upayogicha device pattila
@shuhaibcholakundilsharafudheen
@shuhaibcholakundilsharafudheen 11 ай бұрын
@@SaudiTips njan Link vazhi thanne download cheythath...pinne first time use um aaann..
@Mubarakmkm007
@Mubarakmkm007 11 ай бұрын
ബെൻഫിഷ്യറി add ചെയ്യാൻ type എറർ വരുന്നു
@SaudiTips
@SaudiTips 11 ай бұрын
കസ്റ്റമർ കെയർ കോൺടാക്ട് ചെയ്യൂ കിട്ടും
@ARAKKALabu07
@ARAKKALabu07 11 ай бұрын
അതിന് ഫസ്റ്റ് പർച്ചേസ് ചെയ്യണം
@afshadillath489
@afshadillath489 10 ай бұрын
Anas bro Qiwa portal (contract) new updation patti oru video cheyyamo Actual salary allengil engane reject & correction cheyyam ennathine kurich
@shamnaskb2412
@shamnaskb2412 11 ай бұрын
Otp വരുന്നില്ല ബ്രോ
@faisalshahudeen5723
@faisalshahudeen5723 11 ай бұрын
Witch sim using bro
@SaudiTips
@SaudiTips 11 ай бұрын
Friendy prashnam und
@shamnaskb2412
@shamnaskb2412 11 ай бұрын
Frindy
@faizalkarattukarattu4787
@faizalkarattukarattu4787 11 ай бұрын
വന്നല്ലോ
@SaudiTips
@SaudiTips 11 ай бұрын
Yss
@MohammedIsmail-vs7eu
@MohammedIsmail-vs7eu 10 ай бұрын
Bro tiqmoyilot cash add akunnilla
@MohammedIsmail-vs7eu
@MohammedIsmail-vs7eu 10 ай бұрын
Snb bank
@SaudiTips
@SaudiTips 10 ай бұрын
അത് shariyayityill
@ancc500
@ancc500 11 ай бұрын
Otp വരുന്നില്ല
@SaudiTips
@SaudiTips 11 ай бұрын
Friendy alle udan ready avum
@jasijaseel141
@jasijaseel141 8 ай бұрын
Money add akunnilla.decline avunnu
@SaudiTips
@SaudiTips 8 ай бұрын
Al rajhi ano
@jaisonkjose2773
@jaisonkjose2773 14 күн бұрын
@@SaudiTipsyes
@naseerafarooq5640
@naseerafarooq5640 11 ай бұрын
OTP വരുന്നില്ല
@SaudiTips
@SaudiTips 11 ай бұрын
Friendy ready avunnullu
@naseerafarooq5640
@naseerafarooq5640 11 ай бұрын
@@SaudiTips ok 👍
@football2.0-ty2xq
@football2.0-ty2xq 3 ай бұрын
Fild kanikunnu
@abdulmajeedrubi5728
@abdulmajeedrubi5728 10 ай бұрын
🌷👌👋❤️❤️❤️❤️
@faizalkarattukarattu4787
@faizalkarattukarattu4787 11 ай бұрын
റേറ്റങനയാ
@muneerayishamuneerayisha653
@muneerayishamuneerayisha653 11 ай бұрын
21.93 (zero fees)
@nizam1350
@nizam1350 10 ай бұрын
Anas bro riyadbnk car add aavunnilla
@AHAANADAM
@AHAANADAM 11 ай бұрын
Bro oru pad message ayachu no replay wats app number add akunnilla sbi account anu nri ok mobile number saudi anu koduthadu but yono work akunnilla enthanu pom vazi parayamo
@SaudiTips
@SaudiTips 11 ай бұрын
0546853324 ഇതിൽ msg cheyeoo
@SalmanAli-x1t
@SalmanAli-x1t 7 ай бұрын
ഞാൻ cash നാട്ടിലേക് transfer ചെയ്തു 10 ദിവസമായി ഇതു വരെ account il transfer Ayilla
@SaudiTips
@SaudiTips 7 ай бұрын
Contact me on WhatsApp: +966546853324
@Tuttuus015
@Tuttuus015 11 ай бұрын
Otp വരുന്നില്ല
@SaudiTips
@SaudiTips 11 ай бұрын
ഓൺലൈൻ സിം പ്രോബ്ലം und
@AbdullaBana
@AbdullaBana 11 ай бұрын
👎 Add money problem
@Freethinker-y7m
@Freethinker-y7m 11 ай бұрын
Add money problem
@trendzmedia4234
@trendzmedia4234 11 ай бұрын
no need
@SaudiTips
@SaudiTips 11 ай бұрын
Why
@AREBJOB
@AREBJOB 9 ай бұрын
പൈസ അയച്ചു നാട്ടിൽ കിട്ടിയില്ല cancel ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ടോ
@muhammedmusthafa270
@muhammedmusthafa270 9 ай бұрын
Enteyum kittiyilla pending release ennanu kanikunne
@SaudiTips
@SaudiTips 9 ай бұрын
Customer caril vilichal pariharam undavum
@muhammedmusthafa270
@muhammedmusthafa270 9 ай бұрын
@@SaudiTips : വിളിച്ചു ഉടനെ പലഹാരം കിട്ടി. അറബിയും ഇംഗ്ലീഷും മാത്രമേയുള്ളു എന്നുള്ള പോരായ്മയെ ഒള്ളു mobilypay പോലെ മലയാളം ഇല്ല
@Freethinker-y7m
@Freethinker-y7m 11 ай бұрын
Add money problem incorrect 3D code
@shemithasakeer5015
@shemithasakeer5015 11 ай бұрын
Instagamil okke msg aakki Ikaka nokkittilla atha egana commentsil vannath sorry to😢
@faisalthirppangavil9222
@faisalthirppangavil9222 10 ай бұрын
നിങ്ങളുടെ ഫോൺ നമ്പർ തരുമോ ഒരു സംശയമുണ്ട്
@mohammedshereef9801
@mohammedshereef9801 11 ай бұрын
OTP verunilla frindy sim
@shemithasakeer5015
@shemithasakeer5015 11 ай бұрын
Entaum kochintaum passportil husbandinde name jamshad ennan kidakkunne Pakshe husbandinte passportil jemshad enna kidakkunne ipozhan namma ath sredhikunne eth vfsil chellumbo seen ago ariyan anu ath pole Agana change aakkana megil ethra day pedikkum njagalk ipo visa adich vannu Ath pole vfsil photo kodkkumbo eath size anu kodkandath Ellathinum kuda rply aakkamo plzzz
@gsroos107
@gsroos107 11 ай бұрын
@mdrifai1334
@mdrifai1334 10 ай бұрын
Bro add money failed angana varunu endha seiyam
@Rashidkvvilakkodeful
@Rashidkvvilakkodeful 10 ай бұрын
Innate muthal transfer aakunnilla
@muhammedashik8421
@muhammedashik8421 7 ай бұрын
Super
@SaudiTips
@SaudiTips 7 ай бұрын
Thanks
@salihsaali7498
@salihsaali7498 11 ай бұрын
OTP വരുന്നില്ല
@SaudiTips
@SaudiTips 11 ай бұрын
Chila sim il prashnam und
@shemithasakeer5015
@shemithasakeer5015 11 ай бұрын
Entaum kochintaum passportil husbandinde name jamshad ennan kidakkunne Pakshe husbandinte passportil jemshad enna kidakkunne ipozhan namma ath sredhikunne eth vfsil chellumbo seen ago ariyan anu ath pole Agana change aakkana megil ethra day pedikkum njagalk ipo visa adich vannu Ath pole vfsil photo kodkkumbo eath size anu kodkandath Ellathinum kuda rply aakkamo plzzz
@shemithasakeer5015
@shemithasakeer5015 11 ай бұрын
Entaum kochintaum passportil husbandinde name jamshad ennan kidakkunne Pakshe husbandinte passportil jemshad enna kidakkunne ipozhan namma ath sredhikunne eth vfsil chellumbo seen ago ariyan anu ath pole Agana change aakkana megil ethra day pedikkum njagalk ipo visa adich vannu Ath pole vfsil photo kodkkumbo eath size anu kodkandath Ellathinum kuda rply aakkamo plzzz
@shemithasakeer5015
@shemithasakeer5015 11 ай бұрын
Entaum kochintaum passportil husbandinde name jamshad ennan kidakkunne Pakshe husbandinte passportil jemshad enna kidakkunne ipozhan namma ath sredhikunne eth vfsil chellumbo seen ago ariyan anu ath pole Agana change aakkana megil ethra day pedikkum njagalk ipo visa adich vannu Ath pole vfsil photo kodkkumbo eath size anu kodkandath Ellathinum kuda rply aakkamo plzzz
@SaudiTips
@SaudiTips 11 ай бұрын
Aal thanne mariyille, prashnam aan
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Как легко упасть с моноколеса
0:55
ЦИМ центр индивидуальной мобильности
Рет қаралды 9 МЛН
СОВЕРШИЛА ОШИБКУ С МУРАВЬЯМИ
0:47
Натали Макколи
Рет қаралды 1,1 МЛН
Дубайский шоколад
0:11
чекун дмитрий
Рет қаралды 595 М.
GENIUS FOOD HACKS 🍰 #shorts
0:36
Mr DegrEE
Рет қаралды 16 МЛН
СОВЕРШИЛА ОШИБКУ С МУРАВЬЯМИ
0:47
Натали Макколи
Рет қаралды 1,1 МЛН