തിരൂരിലെ ഖയാം തിയേറ്ററിന് പുനര്‍ജന്മം. ഇനി മാജിക് ഫ്രെയിംസ് ഖയാം | Malayalam News

  Рет қаралды 26,458

TCV TIRUR

TCV TIRUR

Күн бұрын

Пікірлер: 43
@jayakumartn237
@jayakumartn237 20 күн бұрын
ആദ്യമായി മമ്മുട്ടിയെ കണ്ടത് ഖയാം തീയ്യറ്ററിൻ്റെ ഉദ്ഘാടന ദിവസമാണ്❤❤❤❤❤
@mr-vs8ed
@mr-vs8ed 21 күн бұрын
നമക് ഹലാൽ കണ്ടത് ഇന്നും ഓർക്കുന്നു..... വീട്ടിൽ കറന്റ് ഇല്ല..... എന്നാൽ ഖയ്യാം AC ആയിരുന്നു..... അത്ഭുതം വർഷം 1983 ആയിരുന്നു അന്ന്
@shamsheerp8972
@shamsheerp8972 21 күн бұрын
താനൂരിലെ Pvs ഏറ്റ് എടുക്കാൻ വല്ല പ്ലാനും ഉണ്ടോ...?
@shahadshahad7065
@shahadshahad7065 21 күн бұрын
ഇല്ല only tirur
@manalipuzha
@manalipuzha 15 күн бұрын
അതും പൂട്ടിയോ?
@iamshinil7642
@iamshinil7642 13 күн бұрын
സാദ്ധ്യത കുറവാണ്
@Prabhinap
@Prabhinap 20 күн бұрын
നല്ല കാര്യം🎉🎉
@dineshdineshdivakaran5278
@dineshdineshdivakaran5278 21 күн бұрын
ഒരുപാട് സിനിമാ കണ്ട തിയറ്റര്‍
@ashrafcp8605
@ashrafcp8605 19 күн бұрын
ആദ്യ സിനിമ ഫസ്റ്റ് ശ്വോ ഞാൻ കണ്ടിട്ടുണ്ട് .സിനിമ നമക്ക് ഹലാൽ . അമിതാ ഭച്ചൻ.സ്മിത പാട്ടീൽ
@sulaiman-fl9mj
@sulaiman-fl9mj 21 күн бұрын
Suppar
@sakkeerhussain2005
@sakkeerhussain2005 18 күн бұрын
ചങ്ങരംകുളം മാർസ് 3 മൾട്ടിപ്ലസ് തിയ്യറ്റർ ആണ്... നല്ല ദൃശ്യ ശ്രവ്യ അനുഭവമാണ്..
@Sakeer786
@Sakeer786 21 күн бұрын
Njan last kanda movie kannur squad .Renovation seasham ticket price ettayanu
@sajilsview
@sajilsview 21 күн бұрын
Balcony 200 1st class 150
@HarisMuhammad-vf6rp
@HarisMuhammad-vf6rp 21 күн бұрын
*ആ പൊന്നാനി അലങ്കാർ തിയേറ്ററും ഡേവിസൺ തിയേറ്ററും കൂടി ഏറ്റെടുക്ക് ലിസ്റ്റിൻ സ്റ്റീഫാ😁😁*
@fansserieschannel9139
@fansserieschannel9139 21 күн бұрын
alankar ntha പ്രശ്നം??
@DamodaranMp-z4s
@DamodaranMp-z4s 21 күн бұрын
ഇതിന്റെ ടിക്കറ്റ് ന്റെ ഓൺലൈൻ കിട്ടുന്നില്ല എന്തു ചെയ്യണം
@arjun7884
@arjun7884 21 күн бұрын
Bookmyshowil kittunundallo
@yoonasmsk5286
@yoonasmsk5286 20 күн бұрын
Kittunund❤
@mohammedpalapetty7887
@mohammedpalapetty7887 20 күн бұрын
താങ്കൾ bookmyshow ആപ്പിൽ നോക്കൂ
@avandhikank8549
@avandhikank8549 21 күн бұрын
ഞങ്ങൾ കുറ്റിപ്പുറത്തുകാർ 😢😢😢😢
@fansserieschannel9139
@fansserieschannel9139 21 күн бұрын
edappal ille
@anilkumar-cu4sy
@anilkumar-cu4sy 21 күн бұрын
വളാഞ്ചേരി ​@@fansserieschannel9139
@HarisMuhammad-vf6rp
@HarisMuhammad-vf6rp 21 күн бұрын
*ഭയങ്കര തിയേറ്റർ🤣🤣*
@Thensy
@Thensy 21 күн бұрын
Pandathe theater alla ippo😂😂
@muhyi0741
@muhyi0741 20 күн бұрын
പരപ്പനങ്ങാടി പ്രതീക്ഷയുണ്ട്
@jafararafath3851
@jafararafath3851 18 күн бұрын
എന്നാലും തിരുനാവായ പ്ലാസ്സ 😢😢
@RahimKariyath
@RahimKariyath 19 күн бұрын
പെരിന്തൽ മണ്ണ . പ്ലാസ ഏറ്റെടുക്കുമോ
@sainudheenap6612
@sainudheenap6612 18 күн бұрын
ടിക്കറ്റ് എത്ര
@fasalumuthu228
@fasalumuthu228 17 күн бұрын
150,200
@JaleelmilMil-mn9ny
@JaleelmilMil-mn9ny 18 күн бұрын
വൈശാലി എന്റെ ഓർമ്മയിൽ ഗയാമിൽ നിന്നാണ് കണ്ടത് എന്നാണ് എന്റെ ഓർമ്മ.💚👌🌹
@sharifk7204
@sharifk7204 16 күн бұрын
വൈശാലി വിശ്വസിൽ ആയിരുന്നു
@Shibu57620
@Shibu57620 18 күн бұрын
ഇനി കോട്ടക്കലിൽ തിരക്ക് കുറയും
@kamarudeenpodiyangal8380
@kamarudeenpodiyangal8380 21 күн бұрын
1200 സീറ്റുഉണ്ടായിരുന്നു വീട്ടിച്ചുരുക്കി 750ആക്കി
@ManafAbdul-j7k
@ManafAbdul-j7k 21 күн бұрын
Njan.aadiyamaayi.kanda.moovi.......Refueji.......Abishek...kareenam...kanni.chitram....avasaanam.kandath...Robin.wood.and.Rahasiyapolice........😂😂😂😂😂
@Hisham___vines___123
@Hisham___vines___123 21 күн бұрын
The കിങ് 95
@sainudheenap6612
@sainudheenap6612 18 күн бұрын
അമിതാഭ് ബച്ചൻ ആയിരുന്നു ഉദ്ഘാടകൻ ജയം
@sasikumarsasikumar3786
@sasikumarsasikumar3786 19 күн бұрын
മമ്മുട്ടിയെ കാണാൻ പോയ ഞാൻ
@Shaki-z5w
@Shaki-z5w 21 күн бұрын
ഗയ്യാം എന്നല്ല ഖയ്യാം എന്നാണ്, ഉച്ചാരണം ശരിയാക്കൂ ആദ്യം
@VinodVinod-my8cn
@VinodVinod-my8cn 3 күн бұрын
മാജിക് പ്രൈമസ് നടത്തുന്ന ഗുരുവായൂർ ജയശ്രിതിയ്യേറ്റർ വളരെ മോശം അവസ്ഥ സൗണ്ട് സിസ്റ്റം വളരെ മോശം
@ദാമോദരൻമകൻMARCO
@ദാമോദരൻമകൻMARCO 18 күн бұрын
ഇതിന്റെ interior design ആരായിരുന്നാലും , നല്ല ബോർ ആയിട്ടുണ്ട് 😄. Magic frames വരിവിതറിയിട്ടുണ്ട്.
@kasimmp9011
@kasimmp9011 21 күн бұрын
ആദ്യംകണ്ട ഫിലിം ആരാന്റെ മുല്ല കൊച്ചുമുല്ല (ബാലചന്ദ്രമേനോൻ)ഫസ്റ്റ്ക്ലാസ്സ്‌ ടിക്കറ്റ് 6രൂപ അമ്പത് പൈസ.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,1 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН