സരിത കാണാൻ നല്ല ഭംഗി ഉണ്ട് കവിളിൽ എന്താ ഒരു പാട് ഡ്രസ്സ് സൂപ്പർ ഇത് എവിടുന്നു എടുത്തതാ, ടൈൽസ് എല്ലാം കണ്ടു കണ്ണ് തള്ളി ഏതെല്ലാം തരം മോഡലുകളാ സരിതയുടെ വിവരണവും കൊള്ളാരുന്നു. 😍😍😍
@ajusworld-thereallifelab3597 Жыл бұрын
കവിളിൽ ഒരു കുരു. അതാണ് പാട്
@Annz-g2f Жыл бұрын
City Ceramics il varieties of collections undallo. Saritha you look very very beautiful
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@Ashokworld9592 Жыл бұрын
പുതിയ കാലഘട്ടങ്ങളിൽ മാറിമാറി വരുന്ന wash baisan ന്റെ ഭംഗികൾ എല്ലാവർക്കും ഇഷ്ട്ടമാകുന്ന ഒന്നാണ്....!!👍👍👍👍💚💚💚💙💙💛💞👍
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@MrOpenMind Жыл бұрын
Visited this place on 16 th and 18th of November 2023. I wanted to buy wash closet (WC). Met Ms. Remya there. She shown me some of the closet under offer, and said as Rs. 4500/- and three of them as Rs. 5100/- after some time she said the rate to be Rs. 5,500/- for three. As I wanted to see the models, I did not tell anything. Today on 18th I went again under formal dress and in a car along with family. So that I can show them and finalise. I had kept one piece in my mind, amongst the three closets. When I reached with family and in formal dress the closet rate increased from Rs. 5,500/- first to Rs. 8,000/-. When I questioned them this, they reduced the same to Rs. 7,000/- and then to Rs. 6,500/-. But still the original rate was Rs. 1000/- below than this. So if anyone goes there, go in a very shabby dress, so that the rate will be less. Get the quote in writing. Don't expect any service in future, because they did not keep their words, even within a gap of two days. The matter had brought to the notice of the owner, but of no use. I believe in integrity and reliability. I did not find both there. I think it's good that I did not buy anything from there.
@priyav1720 Жыл бұрын
ടൈൽസ് കാണാൻ എന്താ ഭംഗി, മിന്നിച്ചു 🥰, സരിതഡേ ഡ്രസ്സ് അടിപൊളി, 🥰
@ajusworld-thereallifelab3597 Жыл бұрын
Thanks❤️
@reesonwilson6143 Жыл бұрын
Amazing collection of tiles and sanitary s
@vaijayanthy581 Жыл бұрын
അജു, സരിത ടൈൽസ് നെ കുറിച്ച് പറയും മുന്നേ, നിങ്ങളെ കുറിച്ച് പറയാതെ വയ്യ, വെള്ളരിപ്രാവിനെ പോലെ അതിസുന്ദരിയായിട്ടുണ്ട്, അജുന്റെ ഓട്ടം സിനിമ ഷൂട്ടിംഗ് പോലുണ്ട്, 👌👌👍👍❤️❤️❤️
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️🙏
@Ashokworld9592 Жыл бұрын
തൃശ്ശൂരിലെ പുത്തൂരിനെ കുറിച്ച് പറയുമ്പോൾ.. ഇവിടെ തിരുവനന്തപുരത്തുള്ളവർക്കും..... ഒരു അഭിമാനമുണ്ട്.... പുത്തൂർ അത്രയ്ക്ക് സുന്ദരം....!!👍👍👍👍💚💙💙💞💞👍
@ajusworld-thereallifelab3597 Жыл бұрын
ഇത് തൃശൂർ പുത്തൂരിനെ കുറിച്ചാണ് പറഞ്ഞത് 🥰🥰❤️❤️🙏
@sobhadayanand4835 Жыл бұрын
സരിത ശരിക്കും cute girl ആയിട്ടുണ്ട്. അവതരണം അതിമനോഹരം 👌👌
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@rajeswariharidas5127 Жыл бұрын
സരിതയുടെ ഡ്രസ്സ് സൂപ്പർ 😍😍😍😍😍😍😍😍👌👌👌👌👌👌
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍🙏🙏🙏
@Ashokworld9592 Жыл бұрын
City ceramic ലെ വിവിധയിനം കളർഫുൾ ടൈൽസും മനോഹരമായിട്ടുണ്ട് നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത നിറങ്ങളിൽ.....!!👍👍👍👍💚💚💛💛💛💞👍
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@jobvacancies7 Жыл бұрын
പണ്ട് അജുവേട്ടൻ ഒരു മീൻകറി വെച്ചപ്പോ മുതൽ കാണുന്നതാ ഈ ചാനൽ.(കമന്റ് ഇടാറില്ലെന്നു മാത്രം, ആദ്യായിട്ട് ഒരു കമന്റ് ഇട്ടതും നിങ്ങൾക്കാണ്, gilt ഓർഡർ ചെയ്‌തെന്നും പറഞ്ഞ് )ഏതാണ്ട് 5കൊല്ലം ആയെന്നു തോന്നുന്നു. അന്ന് മുതൽ ഇന്ന് വരെ ഒരു ചാനൽ കാണണമെങ്കിൽ എന്തെങ്കിലും ക്വാളിറ്റി നിങ്ങൾക്ക് ഉണ്ടാവില്ലേ... അന്നെങ്ങനാണോ ഇന്നും ഒരു പോലെ ആണ്.. ഒരു ജാഡയുമില്ല.. അത് മാത്രല്ല, ഒരു സ്ഥിരതയുള്ളോരാ നിങ്ങൾ പറയുന്നത് 100% നമുക്ക് വിശ്വസിക്കാം.. നിങ്ങൾടെ ആ character ക്ക് നിങ്ങൾ ഒരു വിട്ടുവീഴ്ചയും ഇത്രേം വർഷങ്ങൾ ആയിട്ട് ഒരു മാറ്റവുമില്ല.. Love this family നിങ്ങൾക്ക് negetives ഇപ്പൊ കൂടുതലായിട്ട് വരുന്നുണ്ടോന്നൊരു doubt.. എങ്കി അതിനർത്ഥം ചാനൽ grow ചെയ്യുന്നു എന്നാണ് 💜 അന്ന് gilt ഓർഡർ ചെയ്തു, use ചെയ്തു, നല്ല product ആണ്. കഴിഞ്ഞ week ഭഗവതി മഠത്തിൽ പോയിരുന്നു.. മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും വളരെ നല്ല മാറ്റമുണ്ടായി.. ഭാവിയിൽ ഒരു വീട് വെക്കുമ്പോൾ ഈ ഷോപ്പ് എന്തായാലും പരിഗണിക്കും. ഇങ്ങനെ നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുന്ന നിങ്ങളോട് സ്നേഹം മാത്രം ❤❤വേറൊരു യുട്യൂബ്ർസിനോട് തോന്നാത്ത സ്നേഹവും വിശ്വാസവുമാണ് നിങ്ങളോട്.. നിങ്ങളുടെ ഭാഗത്തു നിന്ന് ഞങ്ങളോട് ഉള്ള ആത്മാർത്ഥ വളരെ വ്യക്തമാണ്. പ്രത്യേകത എന്താണ് എന്നു വെച്ചാൽ കഴിഞ്ഞ അഞ്ചു വർഷമായിട്ടും അതിനൊരു മാറ്റവുമില്ല എന്നതാണ്, അതാണ് നിങ്ങളുടെ വിജയവും. അല്പന് അർഥം കിട്ടിയാൽ അർദ്ധ രാത്രിയിലും കുട പിടിക്കുന്ന ചില family vloggers നെ കാണുമ്പോഴാണ് നിങ്ങളോടുള്ള എന്റെ ബഹുമാനം കൂടുന്നത്... Really love u both... ജഗ്ഗുവിനെ മറന്നട്ടില്ല.. സ്നേഹം.....
Tils നെ കുറിച്ചുള്ള സരിതചേച്ചിയുടെ വിവരണങ്ങൾ പ്രക്ഷകർക്ക് വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്.....!!👍👍👍👍👍💚💚💙💛💞👍
@ajusworld-thereallifelab3597 Жыл бұрын
Thanks💕💕💕
@bobinbaby1959 Жыл бұрын
City Ceramics has the largest Display & collection of Kajaria's Grestough series ( which is supposed to have a lot of advantages over normal GVT products ) .Added to this City Ceramics is providing excellent after sales support for customers ..Super showroom & excellent service
@jayaa9923 Жыл бұрын
Any way hair volume increased by extension looks good. U can show that in one video.
@ajusworld-thereallifelab3597 Жыл бұрын
Sure ❤️❤️🙏👍
@weback-appmaster2956 Жыл бұрын
Super vdo saritha dress nannyi cherunnundu
@ajusworld-thereallifelab3597 Жыл бұрын
Thanks💕💕
@sunilavijay5 Жыл бұрын
ഒരുപാട് useful ആയ video.. Thank u.. 🥰... Saritha looks so grand in this outlook
@ajusworld-thereallifelab3597 Жыл бұрын
😍😍😍🙏
@binum7513 Жыл бұрын
ഓണം പ്രമാണിച്ചു മൊത്തം പ്രമോഷൻ ആണല്ലോ. തകർത്തു.
@ajusworld-thereallifelab3597 Жыл бұрын
വീടുപണിയുടെ അവസാന ഘട്ട പണികൾ നടക്കുന്ന സമയം അല്ലേ...??
@nishajose7304 Жыл бұрын
Bought taps, kitchen sink frm this shop❤
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@johnsonsamuel3676 Жыл бұрын
Hi aju sarithayute dress super Tiles ne kurichulla explanation Super avide oru jobnu sremikku Saritha onninum mattanda saritha ye very good anie
@ajusworld-thereallifelab3597 Жыл бұрын
Thank you ❤❤❤
@sathydevi7282 Жыл бұрын
അജു....സരിത കൈവിട്ടു പോയി.. ട്ടോ.false hair എല്ലാം വച്ച് , അടിപൊളി dress ellam ittu su su സുന്ദരിയായി ആയിട്ടുണ്ട്.tile showroom കണ്ടപ്പോൾ തോന്നി... ദൈവമേ,കുറച്ചു പൈസ ഉണ്ടായിരുന്നെങ്കിൽ.....kajaria Etterna tiles and bathroom accessories ഇട്ടു ഒരു വീട് പണിയാമായിരുന്ന് എന്ന്.എന്ത് ചെയ്യാം.. ഭാഗ്യമില്ലാതെപോയി.അടുത്ത ജന്മത്തിൽ നോക്കാം.എന്തൊരു ഭംഗിയാണ് കാണാൻ
@ajusworld-thereallifelab3597 Жыл бұрын
ഈ ജന്മത്തിൽ തന്നെ നടക്കട്ടെ... 😍😍😍🙏🙏🙏
@jovannaandrions71746 ай бұрын
Tiles ano granite ano good
@SamsonCJTCR Жыл бұрын
Good selection of tiles & sanitary wares. My brother purchased tiles from this shop.
@ajusworld-thereallifelab3597 Жыл бұрын
😍😍😍🙏🙏
@Ashokworld9592 Жыл бұрын
"Elisabeth രാഞ്ജി"യെ മനസ്സ് നിറയെ കാണും പോലെയായി സരിതചേച്ചി പുതിയ ഡ്രസ്സിൽ കാണുമ്പോൾ..... മനോഹരമായിട്ടുണ്ട്...!!👍👍👍👍💚💚💚💙💙💛💞👍
@ajusworld-thereallifelab3597 Жыл бұрын
😍😍😍❤️❤️❤️🙏
@jaisonjacob930 Жыл бұрын
Thanks. Helpful
@kurumbiparus2193 Жыл бұрын
Thanks.............................
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@gigoignatius Жыл бұрын
😃 ഈ വിഡിയോയിൽ ഞാനും പെട്ടല്ലോ
@Ashokworld9592 Жыл бұрын
ഷോപ്പിൽ പണിചെയ്തിട്ടുള്ള.. Tils slide show.. കാണാൻ മനോഹരം തന്നെയാ...!!👍👍👍👍👍💚💚💙💛💛💞👍
@ajusworld-thereallifelab3597 Жыл бұрын
❤️❤️🙏
@kumaricr3713 Жыл бұрын
Saritha dress super mudiyum dressim koodiayappol onnukoode saritha cheruppam aayi
Chechiyude dress nalla bhangiyunde plus ornaments too❤❤❤❤
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@SojaVijayan-ce1sj Жыл бұрын
Excellent , super Aju and Sarita
@deepakm7825 Жыл бұрын
Saritha looks very pretty😍
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️❤️
@swapnasiji8966 Жыл бұрын
Sarita orupade Sundari ayittunde,super❤❤❤❤❤
@ajusworld-thereallifelab3597 Жыл бұрын
❤❤❤
@raihanriyasraihan18016 ай бұрын
Super👍👍👍👍👍👌
@anniemani9800 Жыл бұрын
സൂപ്പർ വ്ലോഗ്, കമന്റ്സിൽ ചിലരുടെ നിരാശ കണ്ടു കുറച്ചു മുന്നേ ഇത് ചെയ്തു കൂടായിരുന്നോ ന്ന്.. അത്രയ്ക്കു വീഡിയോ വിജയം കണ്ടു. ഇനിയും വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടട്ടെ. സരിത വാട്ടർ റിപ്പെല്ലന്റ് ( Water repellent ) എന്നാണ്
@ajusworld-thereallifelab3597 Жыл бұрын
ആ കടയിൽ ഉള്ള salesman പറഞ്ഞതാണ് water റിപ്ലെന്റ്റ് ന്ന് 😂😂😂
@malutreasa Жыл бұрын
Very informative video
@Ashokworld9592 Жыл бұрын
ഹായ്..... എന്റെ പ്രിയപ്പെട്ട അജുചേട്ടൻ.ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം.... 🙏💛💙💚🙏💚💙💛🙏
സരിത ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട്. 👍വാഷ്ബയ്‌സൺ എല്ലാം നല്ല ഭംഗി ഉണ്ട്. എങ്ങനാ അതിൽ തുപ്പുക 😄
@ajusworld-thereallifelab3597 Жыл бұрын
അത് തന്നെയാണ് ഞാനും ആലോചിക്കുന്നത് 😂
@sarithasanthosh2288 Жыл бұрын
😂😂
@vinodhinisasi306 Жыл бұрын
Saritha dress super
@ajusworld-thereallifelab3597 Жыл бұрын
💝💝💝💝
@navyashabin7147 Жыл бұрын
hii .. aju chettaa... Saritha chechiii... namaskaaram 🙏. chechiii dress nannayittund👌👌👌
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍🙏
@josevincent6319 Жыл бұрын
വീഡിയോ നന്നായി. വീട് വയ്ക്കുന്നവർക്കും, എക്സ്റ്റന്റ് ചെയുന്നവർക്കും എല്ലാം ഉപകാരപ്പെടും.❤സരിതയെ കുറിച്ചുള്ള അജുവിന്റെ കമെന്റ് കൊള്ളാം. ഘോരോതി മാദമ്മ യെ പോലെ എന്ന്.😂😂😂😂😂
@ajusworld-thereallifelab3597 Жыл бұрын
😂🤣🙏
@minnalagru Жыл бұрын
Dress super ayitundu chechi
@Krishikaran8906 Жыл бұрын
അടിപൊളി
@sarithasanthosh2288 Жыл бұрын
Saritha yude dress super hair nannayitundu epo kananan nalla style ayitundu. Pinne puthur kattumukku onnum allato ente veedu puthur anu epo njan husband vettil anu ollukkara
Amazing display of tiles. The items are beautiful. Nidhin’s capture super. We saw him in the mirror. Looks like a young kid. When Aju was running, I was wondering how much Nidhin had to run to video that clip. Saritha’s dress looks beautiful. If Saritha opened a tiles business, I am sure the store will be a huge success. She has super skills to explain and convince the customers to purchase the items. I think Jaggu came directly from school.
@ajusworld-thereallifelab3597 Жыл бұрын
അതെ ജഗ്ഗു direct ആയിട്ട് സ്കൂളിൽ നിന്ന് വന്നതാണ്. നിധിൻ ഒരു ചെറിയ പയ്യൻ ആണ് 🥰❤❤🙏
@sinubaameeruddin5552 Жыл бұрын
Good informations
@ajusworld-thereallifelab3597 Жыл бұрын
Thank you ❤🙏
@shafeekbk Жыл бұрын
നീങ്ക എങ്കയോ പോയിട്ടേൻ 👍
@ajusworld-thereallifelab3597 Жыл бұрын
എങ്കെയും പോയിട്ടില്ല ഇങ്ക താൻ ഇരുക്ക് 😂🙏
@shafeekbk Жыл бұрын
@@ajusworld-thereallifelab3597 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനകളും ആശംസകളും
@sreesree5410 Жыл бұрын
ഹായ് അജു💜 സരിത
@ajusworld-thereallifelab3597 Жыл бұрын
Haaiiii❤️❤️❤️
@talebroypranatha4042 Жыл бұрын
saritha chechi super.. shooo ee panakkarkku ennathina ethrem soundharyam koodi kodukknne😢
@ajusworld-thereallifelab3597 Жыл бұрын
"പാവത്തുങ്ങൾക്ക് " എന്ന് തിരുത്തി പറയൂ kuttiiii 😂😂
@rincydavis4305 Жыл бұрын
ഞങ്ങൾ ഇവിടെ നിന്നാണ് tiles എടുത്തത് 👍👍👍👍
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@jovannaandrions71746 ай бұрын
Tile rate kooduthal aano
@ranjithmenon8625 Жыл бұрын
Hi അജു, നമസ്കാരം❤
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം ❤
@shailajaharidas7595 Жыл бұрын
എന്നും അജുവിനെ പറ്റിയാണ് പറയുക ഇന്ന് സരിതക്കകട്ടെ ഡ്രസ്സ് സൂപ്പർ കുറച്ചു ചെറുപ്പം ആയി കേട്ടോ
@ajusworld-thereallifelab3597 Жыл бұрын
❤❤❤🙏🙏
@thankav6808 Жыл бұрын
Saritha oru sambavam tanneyane ngan narettukandatalle😊
@ajusworld-thereallifelab3597 Жыл бұрын
😂😂😂🙏🙏
@jithendranappanath8463 Жыл бұрын
എൻ്റെ സ്വന്തം ചങ്ക്❤
@ajusworld-thereallifelab3597 Жыл бұрын
ആര്...!?? 🤔🤔
@vidhyavishwambaran5458 Жыл бұрын
Rate koodi parayamayirunu
@ajusworld-thereallifelab3597 Жыл бұрын
റേറ്റ് പറയാൻ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട് 🥰🥰🙏
@PrashanthKunjappan Жыл бұрын
നിങ്ങൾഇവീഡിയോ ഒരു മാസം മുൻപേ ചെയ്തുടായിരുന്നോ
@ajusworld-thereallifelab3597 Жыл бұрын
എന്ത് പറ്റി....?? 🤔 വീട് പണി കഴിഞ്ഞോ ?? 🥰
@jango4894 Жыл бұрын
Adipoli
@ajusworld-thereallifelab3597 Жыл бұрын
Thanks❤
@komalampr4261 Жыл бұрын
Super
@ajusworld-thereallifelab3597 Жыл бұрын
Thanks❤️
@sindhuajay371 Жыл бұрын
👌👌
@mujeebparammal6456 Жыл бұрын
മഴയൊക്കെ ഒഴിഞ്ഞു നിൽക്കുന്ന ഈ വേളയിൽ സജീവന്റെ മിയവാക്കി കാണിക്കണേ..
@ajusworld-thereallifelab3597 Жыл бұрын
മഴ കാരണം ചില മരങ്ങൾ ചെരിഞ്ഞിട്ടുണ്ട്. കാണിക്കാം 🥰🥰❤️🙏👍
@ganeshaamin6016 Жыл бұрын
Namaskaram🙏
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം ❤️❤️🙏
@shailajavelayudhan8543 Жыл бұрын
സരിതക്ക് ഒരു പുതിയ വീട് വെക്കാൻ തോന്നുന്നുണ്ടോ?
@ajusworld-thereallifelab3597 Жыл бұрын
ഏയ്.. ഒരിക്കലുമില്ല 🥰🥰😂🙏
@binum7513 Жыл бұрын
ആഴക്കടലിൻ അടിയിൽ ടൈൽ കൊണ്ടൊരു കൊട്ടാരം. ആ കൊട്ടാരത്തിൽ ഒരു രാജാവും റാണിയും രാജകുമാരനും അജുചേട്ടനും. സരിതേച്ചിയും. വെരി ബ്യൂട്ടിഫുൾ ലുക്ക് 👍👍👍👍
@ajusworld-thereallifelab3597 Жыл бұрын
Wowwwww 😍😍😍😍
@ajusworld-thereallifelab3597 Жыл бұрын
അത്രക്ക് വേണോ..?? 😂😂😂
@binum7513 Жыл бұрын
ഫസ്റ്റ് ഇന്ന് ഞാൻ ആണേ
@ajusworld-thereallifelab3597 Жыл бұрын
അല്ലല്ലോ മോനെ.... 🥰🥰🥰
@OurDhanyasworld Жыл бұрын
👍🏻👍🏻👌👌
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta valare usefull video 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സരിതേ... എന്തിനാ award function ന് സാരിയൊക്കെ എടുത്തത്? ഈ dress ൽ സുന്ദരിക്കുട്ടിയായിട്ടുണ്ട്. ശരിക്കും ഒന്നുകൂടി ചെറുപ്പമായി. സത്യം പറഞ്ഞാൽ tiles ന്റെ background ൽ സരിതയെ മാത്രം നോക്കുകയായിരുന്നു ഞാൻ❤
@ajusworld-thereallifelab3597 Жыл бұрын
അപ്പൊ സാരി ഉടുക്കണ്ടേ....!?? 🤔🤔
@vijayakumarit.t6683 Жыл бұрын
സാരി ഉടുത്താലും നന്നായിരിക്കും. പക്ഷേ എനിക്ക് സരിത ഇത്തരം dress ഇട്ടു കാണാനാണ് ഇഷ്ടം എന്നു മാത്രം. Anyway love you dear❤
@UshaKrishnan-b9j Жыл бұрын
Ee dress seemasil ninny eduthathalle
@ajusworld-thereallifelab3597 Жыл бұрын
അതെ 👍
@Riyas... Жыл бұрын
ഇതെല്ലാം കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങിയിരിക്കുന്ന ഞാൻ🤔🤔
@ajusworld-thereallifelab3597 Жыл бұрын
ഐ...!! അതെന്താ ഇസ്റ്റ അങ്ങനെ പറയണത്...?? 😄😄
@Riyas... Жыл бұрын
@@ajusworld-thereallifelab3597 വീട് വെക്കാൻ ഒരു ഉദ്ദേശവും ഇല്ല. അതേന്നെ🤣🤣
@kingnaattalan6941 Жыл бұрын
ഡോറത്തിമദാമ്മ ഉം ഡ്രൈവറും 😁😁😁😁💖♥️💜💚❤️💝💙💛🧡💓💗💕💟❣️💞💘
@ajusworld-thereallifelab3597 Жыл бұрын
ആരാടാ ഡോരോത്തി മദാമ്മ...?? 😠😅😅😅😅
@kingnaattalan6941 Жыл бұрын
@@ajusworld-thereallifelab3597 അയ്യോ.....
@mohdsharafudheen2287 Жыл бұрын
കൂട്ടത്തിൽ ഒരു കാര്യം... മുൻപ് അജു ഡാൻസ് പഠിക്കാൻ ചേർന്ന ഒരു വിഡിയോ കണ്ടിരുന്നു. എന്നാണ് അരങ്ങേറ്റം ? ഓണത്തിന് Dance with Aju എന്നൊരു വിഡിയോ പ്രതീക്ഷിക്കുന്നു !
@ajusworld-thereallifelab3597 Жыл бұрын
ഡാൻസ് പഠിത്തം തുടങ്ങിയ അന്ന് തന്നെ നിർത്തി 🤭🤭🤭
@mohdsharafudheen2287 Жыл бұрын
@@ajusworld-thereallifelab3597 😄😄😄
@jayashreesudhakaran7863 Жыл бұрын
Super vlog👌.Saritha e dressil nalla bhangiyund ❤
@ajusworld-thereallifelab3597 Жыл бұрын
Thanks ❤️
@rhythmofnature2076 Жыл бұрын
😍😍👍👍👌👌
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@jayanthianand9327 Жыл бұрын
സരിതേടെ കമന്റ് സൂപ്പർ കടപ്പേമെ തുരുമ്പ് വന്ന പോലെ 😂😂😂
Ninghalum trissurkaralle smitha parainnathu manassilavilla ninghal pataunnsthu nalla pole manassilavum
@albenjohnson9385 Жыл бұрын
❤❤🥰🥰🥰💞🤗👌
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@hemamalini5638 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597 Жыл бұрын
❤❤❤
@anilkumarsbilife88227 ай бұрын
വില പറയാതെ ഇതിങ്ങനെ കാണിച്ചിട്ടെന്താ കാര്യം ചേട്ടാ?
@manojaharidas2982 Жыл бұрын
ഗ്രാനൈറ്റ് മതി സരിത അജു
@ajusworld-thereallifelab3597 Жыл бұрын
ഗ്രാനൈറ്റ് തന്നെയാണ് നമ്മുടെ വീട്ടിൽ
@sureshbabu-ik7hx10 ай бұрын
ടൈലിന്റെ വില ചോദിക്കുകയോ, പറയുകയോ, ചെയ്യാത്തതുകൊണ്ട്, ഈ വീഡിയോ പൂർണമാകുന്നില്ല. ഇതിപ്പോ ഒരുമാതിരി പൊട്ടനും പൊട്ടിയും കൂടി തൃശൂർ പൂരം കാണാൻ പോയ പോലുണ്ട്.
@ajusworld-thereallifelab359710 ай бұрын
നൂറു കണക്കിന് മോഡൽ ടൈൽ ഉണ്ട്... ഇതിന്റെയൊക്കെ വില മുഴുവൻ പറയണമെങ്കിൽ വീഡിയോ 10 മണിക്കൂർ വേണ്ടി വരും 😆
@thusharathilakan5202 Жыл бұрын
Hai❤️
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@rabiyathnittoor5692 Жыл бұрын
👌👌
@ajusworld-thereallifelab3597 Жыл бұрын
❤️🙏❤️
@SanojTArjunan Жыл бұрын
ഷോറൂം എന്നൊക്കെ പറഞ്ഞാൽ തേ തിങ്ങനെ ഇരിക്കണം ഒരറ്റത്ത്ന്ന് മറ്റേ അറ്റത്തിക്ക് പോണെങ്ക ഓട്ടർഷ വിളിക്കണം ,,, ഒരു കിണ്ണംകാച്ചി പീടിയ കണ്ടിട്ട് മനുഷ്യന്റെ ബോധപോയി,,, മ്മളെ വീട് പണിയുപോ ഏറ്റവും വലിയ കിളി പോണ സമയമാണ് ഫിനിഷിംഗ് വർക്ക്,,, പോയ കിളിയെ നോക്കി കരയാണ്ട് കണ്ടെടുത്തോളം കേട്ടെടുത്തോളം ഏജ്ജാതി പീടിയേലോക്കൊന്നു കേറി ഇറങ്ങിയാല് നമ്മടെ കിളി പൂവില്ലാട്ടാ അത് ഗ്യാരന്റിന്,,,, ഒരു മനുഷ്യ സൗന്ദര്യത്തിൽ മുടിക്കുള്ള പങ്കിനെക്കുറിച്ച് പറയാതെ പറഞ്ഞ ഒരു വീഡിയോ ചേച്ചി കസറി ഒന്നും പറയാനില്ല അടിപൊളി അടുത്ത പ്രാവശ്യം ഇതേപോലെ പൂവ്മ്പിൾ ചേട്ടനെകൊണ്ട് ടീഷർട്ട് മാറ്റി ഷർട്ട് നിർബന്ധമായും ഇടിപ്പിക്കണം,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻