JN Door House Father Vadakkan Road Mundupalam, Thrissur - 680 001 Phone : 9961088684 Location : maps.app.goo.gl/L4yBjTfaEob332xK9
@AbdulaliAli-re2ms9 ай бұрын
Ok
@AbdulaliAli-re2ms9 ай бұрын
Alikka. Malappuram
@pushpalatharajan48529 ай бұрын
സപ്രോട്ട അല്ല. സപ്പോട്ട ആണ്.
@MollyBerleigh3 ай бұрын
⁵😊666⁶⁶⁶⁶@@AbdulaliAli-re2ms
@Ashokworld95929 ай бұрын
പോസിറ്റീവ് എനർജിയോടെ ധ്യാനത്തിൽ നിലകൊള്ളുന്ന ശ്രീ ബുദ്ധന്റെ പ്രതിമ വല്ലാതെ കൗതുകമുണർത്തുന്നു...!👍👍👍👍💛💛💛💛💛💛💛💛💛💛💛💛💙👍
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️♥️
@rakhisaji47629 ай бұрын
അടിപൊളി video. ആ plant കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. അത് അവിടെ വച്ചപ്പോ നല്ലൊരു look ആയി 👌👌❤️
@ajusworld-thereallifelab35979 ай бұрын
Thanks ♥️♥️😍😍🙏🙏
@Ashokworld95929 ай бұрын
കണ്ണിന് കുളിർമ്മ പകരുന്ന രീതിയിൽ എത്ര വർണ്ണമനോഹരമായാണ് ആ പ്ലാസ്റ്റിക് ചെടികൾ ചെയ്തു തീർത്തിട്ടുള്ളത്... എല്ലാം ഗംഭീരമായിരിക്കുന്നു.. ചേച്ചി ചേട്ടൻ......!👍👍👍💚💚👍👍👍💙💙💙💕👍
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️
@pramodmefab87609 ай бұрын
ശാന്ധേട്ടനെ പോലെ ശാന്തമായൊരു വീഡിയോ നല്ല കുളിര്മയുള്ള അവതരണം താങ്ക്യൂ അജു സരിത jagu
@ajusworld-thereallifelab35979 ай бұрын
Thanks ♥️♥️♥️
@Annz-g2f9 ай бұрын
Goodmorning Aju Saritha n Jagumon Interior decorations excellent aannutto Saritha u have perfectly explained in detail thank u
@ajusworld-thereallifelab35979 ай бұрын
വളരെ വളരെ സന്തോഷം ♥️♥️♥️♥️♥️♥️
@SanojTArjunan9 ай бұрын
ശാന്തേട്ടൻ നല്ല അപ്ഡേറ്റ്ഡും ട്രെൻഡിങ്ങും ആയ ബിസിനസ്സുകാരൻ തന്നെ,,,,ഉള്ളിൽ ഒരു ആർക്കിടെക്ട് ഉണ്ടെങ്കിൽ വളരെ സിമ്പിൾ ആയി സ്വന്തം വീട് തക്ക സാധനങ്ങൾ,,,,, വിലയോ തുച്ഛം ഗുണമോ മെച്ചം,,, ബ്ലാക്ക് സ്റ്റോണിന്റെ ഫ്രണ്ടിൽ റെഡ് പ്ലാന്റ് വന്നപ്പോൾ അടിപൊളി,,,സ്നേഹം മാത്രം,,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeevwego39069 ай бұрын
നാസയിൽ പോയാലും സരിത ചേച്ചി നന്നായി വിവരിച്ചു തരും ❤
@ajusworld-thereallifelab35979 ай бұрын
🤣🤣🤣ഇയ്യോ... അത്രക്ക് വേണ്ടായിരുന്നു 😂😂😂😂
@arjunvk93819 ай бұрын
Puthiya interior work cheyunnavarkke upakaram aavum ee shop , kudathe variety collections unde ❤❤❤
@ajusworld-thereallifelab35979 ай бұрын
തീർച്ചയായും ♥️♥️♥️♥️♥️♥️
@babysurya41799 ай бұрын
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@vaijayanthy5819 ай бұрын
ഇന്റീരിയർ സൂപ്പർ, ബുദ്ധൻ അടിപൊളി ❤❤❤❤
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️♥️
@sruthipradeep64839 ай бұрын
Bhudha statue nod enikku oru prathyaka ishttaaa😍😍😍🥰🥰
@ajusworld-thereallifelab35979 ай бұрын
എല്ലാവർക്കും ഇഷ്ടം ആണ് ♥️♥️♥️♥️
@Ashokworld95929 ай бұрын
നമ്മുടെ പ്രഭാതത്തിൽ തന്നെ നിങ്ങളുടെ ഈ മനോഹരമായ വീഡിയോ എന്തൊരു ഐശ്വര്യമാണെന്നോ... കാണുവാൻ മനസ്സിനൊരുപാട് സന്തോഷമാകുന്നുമുണ്ട്...!👍👍👍👍💚💚💚💚💚💙💙💜💜💛💕👍
@ajusworld-thereallifelab35979 ай бұрын
സന്തോഷം ♥️♥️♥️
@deepakdeepu27539 ай бұрын
ചേട്ടന്റെ വീഡിയോകൾ കണ്ടു കുറച്ചു സാധനങ്ങൾ പലയിടത്തും നിന്നും വാങ്ങിയിട്ടുണ്ട്. ധന്യ ചേച്ചിയുടെ കയ്യിൽ നിന്നും കിടക്ക, ചാരുദത്തിന്റെ കയ്യിൽ നിന്നും ഒരു പെയിന്റിംഗ്, ഇത്തവണ ലീവിന് വന്നപ്പോ ദനീഷിന്റെ കയ്യിൽ നിന്നും ഫിൽറ്റർ, ന്യൂ കേരളയിൽ നിന്നും കുറച്ചു സാധനങ്ങൾ അങ്ങനെ. ഇന്നലെ ഇവിടെ അബുദാബിയിൽ വെങ്ങിനിശ്ശേരിയിലെ കോ പ്രൊ വെളിച്ചെണ്ണയും.❤
കാണുവാൻ നല്ല മനോഹരമായ വീഡിയോ. Informative video 👌new sub
@lathavijayan68639 ай бұрын
Super useful video
@ajusworld-thereallifelab35979 ай бұрын
Thanks a lot♥️♥️♥️
@jyothimenon48879 ай бұрын
Beautiful vlog🎉🎉🎉
@ajusworld-thereallifelab35979 ай бұрын
❤️❤️❤️
@teslamyhero85819 ай бұрын
അജു... എടുക്കുകയാണെങ്കിൽ ഇന്ത്യൻ നിർമിതം എടുത്താൽ മതി കേട്ടോ🇮🇳🇮🇳🇮🇳 ❤❤❤
@mohdsharafudheen22879 ай бұрын
ചൈനീസ് ഫോണിൽ നിന്നുമല്ലേ ഈ കമൻ്റിട്ടത് ? 😎
@ആര്യ-ട8ഛ9 ай бұрын
@@mohdsharafudheen2287ഏതാണ് ഇവിടെ ചൈനീസ് നിർമിത ഫോൺ ?എല്ലാം ഇന്ത്യയിൽ നിർമിച്ചത് ആണ്
@ആര്യ-ട8ഛ9 ай бұрын
@@mohdsharafudheen2287ഏതാണ് ചൈനീസ് നിർമിത ഫോൺ ?എല്ലാം ഇന്ത്യൻ നിർമിതം ആണ്
@sooris25749 ай бұрын
😂
@ആര്യ-ട8ഛ9 ай бұрын
@@mohdsharafudheen2287 ചൈനീസ് നിർമിതമോ ?എല്ലാം ഇന്ത്യയിൽ നിർമിച്ചതാണ് ഫോൺ
@Ashokworld95929 ай бұрын
ശാന്തേട്ടൻ ആളൊരു... ശാന്തമാണല്ലോ... നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റം... 👍👍👍👍👍💚💚💙💙💜💜💜💕👍🙏
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️
@teslamyhero85819 ай бұрын
ഒരു ബോധിവൃക്ഷവും, അതിന്റെ ചുവട്ടിൽ ധ്യാനത്തിൽ ഇരിക്കുന്ന ബുദ്ധനെയും വാങ്ങു... Including വെള്ളചാട്ടം 👌👌👌
@ajusworld-thereallifelab35979 ай бұрын
വാങ്ങണോ..!?? 🤔🤔🤔😍😍😍
@Ashokworld95929 ай бұрын
നെഗറ്റീവ് എനർജിയെ പുറം തള്ളി ശുദ്ധമായ പോസിറ്റീവ് എനർജി നമ്മുടെ ഗൃഹത്തിൽ കൊണ്ടുവരുവാൻ ഈ ശ്രീ ബുദ്ധ പ്രതിമ സഹായിക്കുന്നു... അതിലൂടെ നമ്മുടെ ഉയർച്ചയും. കുടുംബത്തിൽ സമാധാനവും ലഭിക്കുന്നു എന്നാണ്......!👍👍👍👍👍👍👍💚💚💚💚💚💙💙💙💕👍🙏
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️♥️
@Anithapraveen1950achu9 ай бұрын
Good morning ajuvettan sarithechi jaggu eandu bhangiyulla kada supper supper nice chechiye Kanan eandu bhangiya 3perum supper nice video God bless you
@ajusworld-thereallifelab35979 ай бұрын
Thank you ♥️♥️♥️
@prabeethacoracaravittil17569 ай бұрын
Adfipolyaamu ketaa.❤❤❤😘😘💯👌👌👍🤝🤝🤜🤛🙏
@ajusworld-thereallifelab35979 ай бұрын
Thanks ♥️
@shobanavarghese62339 ай бұрын
എല്ലാവർക്കും പ്രേയോജനപ്പെടുന്ന ഒരു വീഡിയോ 🥰🥰
@ajusworld-thereallifelab35979 ай бұрын
Thanks ♥️♥️♥️
@snehalathanair15629 ай бұрын
Super items, thank u for doing a video
@ajusworld-thereallifelab35979 ай бұрын
Thank you 🥰🥰🥰🥰🥰
@SWADISH279 ай бұрын
നല്ല ഭംഗി ഉണ്ട് ശ്രീ ബുദ്ധ പ്രതിമ യും ഇന്റീരിയർ 🥰🥰👍🏻👍🏻
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰🥰
@Ashokworld95929 ай бұрын
ശ്രീ ബുദ്ധ പ്രതിമ നമ്മുടെ കഷ്ട്ടകാലങ്ങൾ മാറ്റി തരും... അനുഭവം പറയുന്നു....!👍👍👍👍👍💚💚💚💙💙💜💕👍
@ajusworld-thereallifelab35979 ай бұрын
ആണോ 😍😍😍
@RadhaNair-w9g9 ай бұрын
Hai saritha vadak bhagath oru budha vigraham vakyu nallathanu ellam kanan nannayitund
@ajusworld-thereallifelab35979 ай бұрын
നല്ലതാണോ ❤️❤️❤️
@Rayyanayaan96959 ай бұрын
കൊള്ളാം ❤
@ajusworld-thereallifelab35979 ай бұрын
Thanks ♥️♥️♥️
@nishap91369 ай бұрын
Hi Aju and Saritha...ningalude video kandittu nhan pearls ladies store poyirunnu...nalla collections undayirunnu..😊
@ajusworld-thereallifelab35979 ай бұрын
സന്തോഷം ♥️♥️♥️
@AnithaMenon-y9b9 ай бұрын
Ravile ninghalude video kandal mathi nalla positive energiyanu
@ajusworld-thereallifelab35979 ай бұрын
ഇത് കേൾക്കുമ്പോ ആണ് ഞങ്ങൾക്ക് പോസിറ്റീവ് എനർജി 😂🥰🥰🥰🥰🥰🥰🥰
@girija77759 ай бұрын
ഉപകാരപ്രദമായ വീഡിയോ 🥰
@ajusworld-thereallifelab35979 ай бұрын
Thanks 🥰🥰🥰
@teslamyhero85819 ай бұрын
വെള്ളചാട്ടത്തിന്റെ മോട്ടോർ ഫുൾ ടൈം പ്രവർത്തിക്കുമ്പോൾ കറൻറ് ചാർജ് എത്രയാകുമോ ആവോ?? 🤔🤔🤔🤔
@ajusworld-thereallifelab35979 ай бұрын
നേരിയ കറൻറ് മതി ♥️♥️🙏🙏
@sheejatv68179 ай бұрын
Super..............🎉🎉🎉🎉❤❤❤
@ajusworld-thereallifelab35979 ай бұрын
Thanks 🤗♥️♥️♥️
@deepakm78259 ай бұрын
Goodmorning dears🙏🙏
@ajusworld-thereallifelab35979 ай бұрын
ഗുഡ്മോർണിംഗ് ♥️
@Adigasrisaiskpcb9 ай бұрын
തളിർ മുന്തിരി വള്ളികുടിലിൽ.. ഒരു കുഞ്ഞു പുതപ്പിൻ ഉള്ളിൽ .. ഒരുമിച്ചൊരു നിമിഷം , ❤❤❤🍇🍇🍇 ഒരു നിമിഷം ..
@ismu5559 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@madhuputhoorraman23759 ай бұрын
ശാന്തേട്ടൻ പറഞ്ഞ പേര് അജ്ജുചേട്ടൻ പറയാഞ്ഞത് നന്നായി
@ajusworld-thereallifelab35979 ай бұрын
അതെന്നെ 🤣🤣🤣
@teslamyhero85819 ай бұрын
ശാന്തേട്ടൻ :::ഇതിനൊക്കെ വല്യ വെലയൊന്നുമില്ലെന്നേ.. പക്ഷെ.. ഓരോന്നായി വാങ്ങുമ്പോൾ എല്ലാം കൂടി ഇമ്മിണി വല്യ വെല 😔😔♥️♥️💕💕 ...
@ajusworld-thereallifelab35979 ай бұрын
😂😂😂😂🥰🥰🙏
@Ashokworld95929 ай бұрын
ഹായ്....... സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... 🙏💙💚💜🙏💛❤️💚🙏
@ajusworld-thereallifelab35979 ай бұрын
♥️♥️♥️
@HYPERGAMING-tb2ng9 ай бұрын
Super 💞💞💞💞
@ajusworld-thereallifelab35979 ай бұрын
Thanks 🤗♥️
@sreedevies72419 ай бұрын
Hi nalla video anu
@ajusworld-thereallifelab35979 ай бұрын
Thanks ♥️♥️♥️
@shareenaplackal16279 ай бұрын
Supper🥰
@ajusworld-thereallifelab35979 ай бұрын
Thank you 🤗♥️♥️
@tomeldo23489 ай бұрын
👌👌👌
@ajusworld-thereallifelab35979 ай бұрын
♥️♥️♥️
@sumithsunny52469 ай бұрын
Steel door separate video cheyanamtto waiting ❤
@ajusworld-thereallifelab35979 ай бұрын
അത് ചെയ്തിട്ടുണ്ട് ഞങ്ങൾ ഡോർ വാങ്ങാൻ പോയപ്പോ. Search ചെയ്താൽ കിട്ടും 🥰🥰🥰🥰🙏👍
@@Adigasrisaiskpcb Discovering betrayal from a best friend cuts deep, like a sudden storm shattering the tranquil skies of trust and camaraderie. As a girl, the emotional impact can be particularly profound, as the bond with a best friend often feels unbreakable, like an anchor amidst life's turbulence. In the moments following the revelation, emotions surge like a tempest within. Hurt, disbelief, and a profound sense of loss grip the heart, leaving it raw and vulnerable. Memories of shared laughter, secrets whispered under moonlit skies, and dreams woven together now feel tainted, their sweetness replaced by the bitterness of betrayal. The mind races, trying to make sense of what went wrong. Questions echo relentlessly: How could someone so close inflict such pain? Were all those moments of friendship just a facade? Doubt creeps in, casting shadows over cherished memories, leaving them tainted with mistrust. Anger simmers beneath the surface, a wildfire fueled by the sense of injustice. Betrayal feels like a stab in the back, leaving wounds that seem impossible to heal. The betrayal of a best friend is a loss not just of companionship, but of a piece of oneself, a fracture in the very foundation of trust. Yet, amidst the turmoil, there is a glimmer of resilience. The realization dawns that true strength lies not in the absence of pain, but in the courage to face it head-on. Slowly, the storm begins to subside, replaced by a steely resolve to rebuild, to forge new connections, and to guard the heart more fiercely than before. Through the tears and the anguish, there is a silver lining: the knowledge that despite the betrayal, the capacity to love and trust still exists. And while scars may linger as a reminder of past wounds, they serve as a testament to the resilience of the human spirit, and the enduring power of friendship, even in the face of betrayal.
@ajusworld-thereallifelab35979 ай бұрын
വട്ടാണല്ലേ..... 🤔🤔🙄
@vijayakumaro97869 ай бұрын
Namaskaram❤❤🎉🎉
@ajusworld-thereallifelab35979 ай бұрын
നമസ്കാരം 🥰🥰🥰
@shafeeqhuzzain5859 ай бұрын
Namaskaram🙏😍✌️👍
@ajusworld-thereallifelab35979 ай бұрын
നമസ്കാരം ♥️♥️♥️
@kingnaattalan69419 ай бұрын
ശരിക്കുംഅങ്ങോട്ട് തിരിച്ചു പറഞ്ഞു കൊടുക്ക് അജുവേട്ടാ..... ചാപ്പ്സ് ആൻഡ് ലിവർ..... 😁😁😁😁💖💚💙💛♥️💗💝💓❤️💜💕🧡❣️💕💓💝💛💙💚♥️💖
@ajusworld-thereallifelab35979 ай бұрын
🤣🤣🤣🤣🤣🤣
@celinepeter62909 ай бұрын
Goodmorning aju saritha and jaggu
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️♥️
@AmeenKuwait-x6x9 ай бұрын
Namaskaram
@ajusworld-thereallifelab35979 ай бұрын
നമസ്കാരം ❤️❤️❤️
@sheebakrishnan96579 ай бұрын
അജു സരിത 🥰🥰🥰♥️
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰🥰
@ranjithmenon86259 ай бұрын
Hi , അജു നമസ്കാരം ❤❤
@ajusworld-thereallifelab35979 ай бұрын
നമസ്കാരം ♥️♥️♥️
@achuvava-vf4kf9 ай бұрын
Super
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️
@teslamyhero85819 ай бұрын
❤❤❤💪💪💪
@ajusworld-thereallifelab35979 ай бұрын
♥️♥️♥️
@neenaphilips88729 ай бұрын
Out door ചെയ്യുമോ
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️🙏
@sumamsumam3209 ай бұрын
👌👌👌🙏🥰
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰🥰
@rajankuttappan9 ай бұрын
നമസ്കാരം.... 🙏💕
@ajusworld-thereallifelab35979 ай бұрын
നമസ്കാരം ❤️
@ismu5559 ай бұрын
adepolee ismail al ain
@pattathilsasikumar13919 ай бұрын
Ajubai, Sarita, Be an Indian and always buy Indian. Newer promote imported products.
@ajusworld-thereallifelab35979 ай бұрын
ഇവിടെ ചൈന പ്രോഡക്ടസ് ഇല്ല എന്ന് ശാന്തേട്ടൻ പറഞ്ഞല്ലോ 🥰🥰🥰🥰🥰
അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ എന്നതിന് പകരം അർത്ഥങ്ങൾക്ക് ഇടയില്ലാതെ എന്ന് എഴുതിയിട്ടുണ്ട് അത് തിരുത്തി വായിക്കണേ അജുവേട്ടാ ശങ്ക എന്നുള്ളത് റൈറ്റ് ആയി വന്നിട്ടില്ല നെറ്റ് പ്രോബ്ലം ഇവിടെ മാറിയിട്ടില്ല❤️
@ajusworld-thereallifelab35979 ай бұрын
തീർച്ചയായും 😂😂😂
@Ajeeshvc9 ай бұрын
നമസ്കാരം..... 😃👍
@ajusworld-thereallifelab35979 ай бұрын
നമസ്കാരം ♥️
@Ajeeshvc9 ай бұрын
@@ajusworld-thereallifelab3597 🥰🤗
@hemamalini56389 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️♥️♥️♥️
@AbdulaliAli-re2ms9 ай бұрын
Alikka. Malappuram. Supper. Ajus.
@mohdsharafudheen22879 ай бұрын
നല്ല കാലിഗ്രാഫിയിൽ ഉള്ള ഖുർആൻ സൂക്തങ്ങളും stock വെയ്ക്കണം
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️♥️
@teslamyhero85819 ай бұрын
15::👌👌👌🫶🫶
@ajusworld-thereallifelab35979 ай бұрын
♥️♥️♥️
@teslamyhero85819 ай бұрын
ചുരുക്കം പറഞ്ഞാൽ എല്ലാ ദൈവങ്ങളെയും വെള്ളത്തിലാക്കാം 🤭🤭😎😎
@ajusworld-thereallifelab35979 ай бұрын
നമ്മൾ വെള്ളത്തിലാവാതിരുന്നാ മതി 😂😂😂🥰🥰🥰
@mullashabeer45759 ай бұрын
അജേട്ടാ സ്റ്റീലിന്റെ ഡോർ വെച്ചാൽ.. ഇടിവെട്ടുമ്പോൾ വല്ല കുഴപ്പം ഉണ്ടോ.. ഷോക്കോ മറ്റോ..? ശാന്തൻ ചേട്ടന്റെ ഷോപ്പ് കാണാൻ എന്തു രസാണ്....
@RajKumar-oz2go9 ай бұрын
Please correct the spelling... it is DECORATE, not decorat.
@ajusworld-thereallifelab35979 ай бұрын
തീർച്ചയായും 👍🥰
@vinodinikp49719 ай бұрын
ഹായ് അജു സരിത .ജഗുവിൻെറ എക്സാ० കഴിഞ്ഞോ..നിങ്ങൾ പോകുന്നിടത്തൊക്കെ അവനെ കൊണ്ടുപോയാൽ അവന് പഠിക്കാൻ പററുമോ.നിങ്ങൾ കാണിക്കുന്ന വീഡിയോ എല്ലാ० സൂപർ.നിങ്ങൾ വീഡിയോ ഇടുന്നകാരണ० ഒരുകുടു०ബ० രക്ഷപ്പെടട്ടെ..😍😍
@ajusworld-thereallifelab35979 ай бұрын
എക്സാം കഴിഞ്ഞില്ല. 🥰🥰🥰🥰🙏
@GEORGESCANDLEAYYANTHOLE9 ай бұрын
There is no reply for your Whatsapp ? Poor Service ..........
@AdarshPanikkar-g1u9 ай бұрын
വീഡിയോ സൂപ്പർ❤️👌 അവതരണത്തിന്റെ കാര്യത്തിൽ അനിതര സാധാരണമായ കഴിവുകൾ ഉള്ള ആൾക്കാരാണ് നിങ്ങൾ രണ്ടുപേരും എന്നുള്ള കാര്യത്തിൽ അർത്ഥങ്ങൾക്കിടയില്ലാതെ പറയാം രണ്ടുപേരുടെയും രണ്ട് ശൈലി ആണെന്ന് മാത്രം അജുവേട്ടൻ അദ്ദേഹം പോലും അറിയാതെ അദ്ദേഹത്തിന്റെ മുഖത്ത് അതുപോലെ വാക്കുകളിൽ ഉണ്ടാകുന്ന തമാശകൾ കലർത്തി വീഡിയോ ആസ്വാദകർക്ക് മനസ്സിനെ കുളിർമയേകി മുന്നോട്ടു പോകുമ്പോൾ നമ്മുടെ സ്വന്തം വീട്ടിലെ ഒരു പെങ്ങൾ അല്ലെങ്കിൽ ഒരു അനിയത്തി കുട്ടി ആണ് അവതരിപ്പിക്കുന്നത് എന്ന് തോന്നൽ ഉളവാക്കി മുന്നോട്ടു പോകുന്നു സന്തോഷം പിന്നെ എന്റെ മറ്റൊരു അഭ്യർത്ഥനയാണ് സഫലമാകും എന്ന് പ്രതീക്ഷയോടെ അജുവേട്ടൻ എന്തായാലും സ്വർണ്ണത്തിന്റെയും മേക്കിങ് ഒക്കെ അറിയാവുന്ന ആളെ ആണല്ലോ സ്വന്തമായി വർക്ക് ഷോപ്പും നമ്മുടെ വീട്ടിൽ തന്നെ ഉണ്ട് അപ്പോൾ സ്വർണ്ണത്തിൽ എന്തെങ്കിലും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ചെറിയ മോതിരമോ കമലോ അങ്ങനെ എന്തെങ്കിലും ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്താൽ വളരെ മനോഹരമായിരിക്കും എന്ന് ഉള്ള കാര്യത്തിൽ തർക്കമില്ല അത് ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും കണ്ടുകൊണ്ടിരിക്കുന്ന വർക്ക് കാരണം താങ്കളെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ അത്തരം ഒരു വീഡിയോ പ്രതീക്ഷിക്കുന്നുണ്ട് അത്തരത്തിൽ ഒരു വീഡിയോ ഉടനെ ഉണ്ടാകും എന്ന് ശുഭപ്രതീക്ഷയോടെ അടുത്ത വീഡിയോ കാത്തുകൊണ്ട്..... happy സ്നേഹം ഇഷ്ടം 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@AdarshPanikkar-g1u9 ай бұрын
👌
@AdarshPanikkar-g1u9 ай бұрын
0:03
@ajusworld-thereallifelab35979 ай бұрын
തീർച്ചയായും ചെയ്യാം. നമ്മൾ സ്വർണ ചെയിൻ ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് 🥰🥰🥰🥰👍