'തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരം,സാധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ല'; Muhammad Riyas

  Рет қаралды 45,267

24 News

24 News

Күн бұрын

'തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരം,സാധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ല'; Muhammad Riyas | ArjunRescueMission | Shirur Landslide | Eshwar Malpe
#ArjunRescueMission #ShirurLandslide #GangavaliRiver
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 46
@Suii1279
@Suii1279 Ай бұрын
Arjune orthu vishamam ullavar like adi 😢😢😢😢😢😢😢😢😢
@user-ez1bf4de3k
@user-ez1bf4de3k Ай бұрын
ദൈവമെ എന്തൊരു അവസ്ഥ 😔😔😔😔😔😔😔😔😔😔😔
@naishavlog3112
@naishavlog3112 Ай бұрын
അല്ലാഹുവേ..... എന്തൊരു പരീക്ഷണം 😢😢😢😢😢
@jvgaming1065
@jvgaming1065 Ай бұрын
കേരളത്തിൻ്റെ നേതൃത്വത്തിൽ തുടരട്ടെ
@shijukumarthyyullathil425
@shijukumarthyyullathil425 Ай бұрын
എന്നാൽ റിയാസേ ഇഞ്ഞി അങ് ഇറങ്ങൂ 😢
@prakasankp3987
@prakasankp3987 Ай бұрын
😂😂😂😂
@jvgaming1065
@jvgaming1065 Ай бұрын
റിയാസ് മിനിസ്റ്റർ നമ്മുടെ നിലയ്ക്ക് അന്വേഷണം തുടരട്ടെ
@man-ee4ro
@man-ee4ro Ай бұрын
Adyam ninte Riyas inodu kavala parayil ipozhum manninu adiyil kidakunna 11 perude body edukkan paray.
@haristhayyil5657
@haristhayyil5657 Ай бұрын
ഇതെല്ലാം അങ്ങോട്ട് എത്തിച്ചു കൊടുത്തുടെ റിയാസേ
@ChandranChandran-kf5fe
@ChandranChandran-kf5fe Ай бұрын
Riyas speak absolutely right humanity
@yama.666
@yama.666 Ай бұрын
തള്ളാൻ ആർക്കും പറ്റും.. ഇത്ര ദിവസം എവിടെ ആയിരുന്നു 😄
@ChandranChandran-kf5fe
@ChandranChandran-kf5fe Ай бұрын
Please don't stop enquiry
@sjksskkm
@sjksskkm Ай бұрын
അടിയൊഴുക്ക് കുറയാതെ നമ്മൾ നേവിയെയും കർണാടകയെയും ചുമ്മാ കുറ്റം പറയുന്നത് ശെരിയാണോ റിയാസേ...... അവർക്ക് കൊണ്ട് വരാൻ സാമ്പത്തിക ബുദ്ധിമുട്ട് ആണെങ്കിൽ കേരളം കൊണ്ട് വരണം.....അല്ലാതെ ചെളി വാരി എറിയാതെ....
@gopalkasergod2700
@gopalkasergod2700 Ай бұрын
ഇനി കേരളത്തിന്റെ നേത്യത്വത്തിൽ രക്ഷാപ്രവർത്തനം നടത്തണം.
@safiyamukkammukkam5961
@safiyamukkammukkam5961 Ай бұрын
എന്തകയോ അവിടെ മറക്കാൻ ശ്രമിക്കുന്നു കർണാടക
@bincyvinod5802
@bincyvinod5802 Ай бұрын
കർണാടകയിൽ അല്ലാതെ നമ്മുടെ കേരളത്തിൽ ഇല്ലേ മുങ്ങൽ വിധക്തർ
@sanoopthomas3429
@sanoopthomas3429 Ай бұрын
Its not easy as bluffing before medias...say thanks to Karnataka governor and come back...lets pray for Arjun's soul...accept the fact
@martinmathew3345
@martinmathew3345 Ай бұрын
റിയാസ് സാർ അങ്ങയുടെ മണ്ഡലത്തിലുള്ള ബേപ്പൂർ ഖലാസി മാരേ രക്ഷാ ദൌത്യത്തിൻ്റെ ഭാഗമാക്ക്.
@ChandranChandran-kf5fe
@ChandranChandran-kf5fe Ай бұрын
Riyas good talking
@ChandranChandran-kf5fe
@ChandranChandran-kf5fe Ай бұрын
Of course Mr riyas ur right
@sureshbabu2876
@sureshbabu2876 Ай бұрын
താങ്കൾ എന്നാണ് അവിടെ പോയത്... കഷ്ടം 🙏🏽🙏🏽🙏🏽
@binduraghavan2624
@binduraghavan2624 Ай бұрын
പുഴയിൽ ഉള്ള മണ്ണ് മാറ്റാൻ ഒരു ടെക്നോളജി യും ഇല്ലേ 🤔🤔ആ തുരുത്തു കളഞ്ഞിരുന്നെങ്കിൽ.....
@anwarozr82
@anwarozr82 Ай бұрын
അത്രയും മണ്ണ് മാറ്റാനുള്ള ടെക്നോളജി ഒന്നും മനുഷ്യൻ ഒരു 100 വർഷം കഴിഞ്ഞാലും കണ്ടുപിടിക്കും എന്ന് തോന്നുന്നില്ല... പ്രകൃതിക്ക് മുൻപിൽ മനുഷ്യൻ എത്രയോ ചെറുതാണ്.. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും 😢
@user-st4vs9zc3w
@user-st4vs9zc3w Ай бұрын
😭😭😭😭💔💔💔
@JothishKumar-x2q
@JothishKumar-x2q Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@stardigitalshotsstudio
@stardigitalshotsstudio Ай бұрын
എന്ത് രക്ഷാപ്രവർത്തനം. ഇനി എന്ത് രെക്ഷപെടലാണ് Mr തെരഞ്ഞു തെരഞ്ഞു ഇനി എന്ത് കിട്ടാനാണ്. ലോറി ഒന്നും അവിടെ ഇല്ല ഇനി പുഴയൊക്കെ വറ്റി വരളുമ്പോൾ അറിയാം
@ajimshamr
@ajimshamr Ай бұрын
ദൗത്യം രഞ്ജിത്ത് ഇസ്രാലിയെ ഏൽപ്പിക്കുക.
@abbascherumbakasragod9665
@abbascherumbakasragod9665 Ай бұрын
കവള പാറ യിൽ 11 പേര് ഇപ്പൊഴും അകത്താൻ
@Ashu0717
@Ashu0717 Ай бұрын
Jcb കേറ്റി നിർത്തുന്ന സംവിധാനങ്ങൾ ഉണ്ടല്ലോ. അതുകൊണ്ട് വന്നു ആ പുഴയിലെ മണ്ണ് മാറ്റു പ്ലീസ് 😭😭😭ഒന്നിനും കഴ്യുന്നില്ല ഓരോ ദിവസവും ചത്ത മനസോടെ മുന്നോട്ട് പോകുന്നത്.... എങ്ങനെ യെങ്കിലും കണ്ടെത്തണം. എന്തെങ്കിലും ഒരു സാധ്യത ഉണ്ടാകും please save arjun😭😭😭😭😭😭😭😭😭
@jibinmjohn8444
@jibinmjohn8444 Ай бұрын
ഒഴുക്കില്ലാത്ത കായൽ അല്ല ഇത് floating പ്ലാറ്റഫോം കൊണ്ടുവന്നു ജെസിബി ഇറക്കാൻ പിന്നെ ജെസിബി തപ്പി അടുത്ത ആൾ പോകേണ്ടിവരും.
@jvgaming1065
@jvgaming1065 Ай бұрын
നിങ്ങൾ പോയത് കൊണ്ട് എന്ത് പ്രയോജനം
@JineeshCheekilotte-fk1ed
@JineeshCheekilotte-fk1ed Ай бұрын
Onnineyum vishwasikkaaan kazhiyilla...Etum oru naaadakamaanu kerala and karnataka
@rajmundany
@rajmundany Ай бұрын
edo ini arkuvendeeta raksapravartanam?
@sreenirnair7608
@sreenirnair7608 Ай бұрын
പതിനൊന്നാം ദിവസം വന്നു ആളാകല്ലേ പഹയാ
@MuhammedRiyas-dl3nl
@MuhammedRiyas-dl3nl Ай бұрын
Eni Kerala gov edapett Kerala chilavil edapett Eni chyd koode Karnatakakkare ozivakooo
@stonecraftdg8356
@stonecraftdg8356 Ай бұрын
👍
@user38358
@user38358 Ай бұрын
മുഹമ്മദ് റിയാസിനോട് ഒരു ചോദ്യം നീ പുഴയിലേക്ക് പോയി ഇറങ്ങുന്നു എന്നാൽ മനസ്സിലാകും
@user-gv1vi4iu1u
@user-gv1vi4iu1u Ай бұрын
ചങ്ങാടം കൊണ്ട് വന്നു പുഴയിലുള്ള മണ്ണ് മാറ്റണം
@azeez9780
@azeez9780 Ай бұрын
കേരളത്തിലെ PWD വർക്ക്‌ പോലെ എന്ന് പറഞ്ഞാൽ ഈ പറയുന്ന പൂരണം പൂർത്തിയാവും. ഇവിടെ പറ്റുന്നത് ചെയ്യാതെ അവിടെ ചെയ്യാൻപറ്റാത്തത്തിനെ പഴി പറയുന്നു.
@user-gv1vi4iu1u
@user-gv1vi4iu1u Ай бұрын
ചങ്ങാടം കൊണ്ടുവന്നു മണ്ണ് മാറ്റാം
@lissyjohn481
@lissyjohn481 Ай бұрын
റിയാസ് ഒന്ന് ഇറങ്ങി തപ്
@shyjuindian-up7ui
@shyjuindian-up7ui Ай бұрын
ഇതൊക്കെ കുറച്ച് കേരളത്തിൽ നിന്നും അയച്ച് കൊടുക്കരുതോ ..... പ്ലാൻ്റൂണും, തഗ്ഗ് ബോട്ടും ഒക്കെ .... അങ്ങ് ഇരുന്നു തള്ളിയാൽ മതിയോ ....
@yama.666
@yama.666 Ай бұрын
തടസം ഇല്ലങ്കിൽ കഥ പറയാതെ സാധ്യത ഉപയോഗ പെടുത്തു.. ചെയ്ത് കാണിക് കഥ പിന്നെ പറയാം, അവരെ നോക്കണ്ട ഒര് മലയാളി സഹോദരൻ ആണ് അപകടത്തിൽ പെട്ടത്
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН