തിരച്ചിൽ വിഫലം; ടൈറ്റൻ തകർന്ന് യാത്രക്കാർ മരിച്ചു | Titanic Submarine

  Рет қаралды 1,125,266

Mathrubhumi News

Mathrubhumi News

Жыл бұрын

അറ്റ്ലാൻഡിക് സമുദ്രത്തിൽ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്ര പേടകം തകർന്ന് യാത്രക്കാർ മരിച്ചു.
#titanicsubmarine #us #atlanticocean #death #titan
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 000
@lilith12320
@lilith12320 Жыл бұрын
ആമസോണിൽ നടന്നപോലെ ഒരു അത്ഭുതം നടക്കുമെന്ന് പ്രതീക്ഷിച്ചു... ടൈറ്റാനിക്കിന്റെ ഒപ്പം ടൈറ്റാനും ഇനി ഒരു നൊമ്പരമായി ഓർമ്മിക്കപ്പെടും.. RIP💔
@muhammadazhar2481
@muhammadazhar2481 Жыл бұрын
🥺
@Hitman-055
@Hitman-055 Жыл бұрын
അനേകായിരങ്ങളുടെ ജീവത്യാഗത്തിന്റെ ഭലമാണ് ഇന്നു ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പ്രചോദനം !
@Homei_skills1033
@Homei_skills1033 Жыл бұрын
ആമസോണിൽ ഓക്സിജൻ ആവശ്യത്തിൽ കൂടുതൽ ഉണ്ട്. ടൈറ്റാനിൽ ഓക്സിജൻ കിട്ടാതെ മരിക്കേണ്ട അവസ്ഥയല്ലേ 😢ആലോചിക്കാൻ വയ്യ ശ്വാസം കിട്ടാതെ 5പേര് കോടികൾ മുടക്കി ദാരുണമായി മരിക്കേണ്ടി വരുന്ന അവസ്ഥ
@thecalmplayer6555
@thecalmplayer6555 Жыл бұрын
@@Homei_skills1033 Avar oxygen illathath kondalla marichath. Aa submarine pressure kondu illatheyayi. Athinte avashishtangal Cost guard inu oru debri field aayi labhichu
@smiletheresa8300
@smiletheresa8300 Жыл бұрын
I thought the same..hmm..
@shabeebmohammed9653
@shabeebmohammed9653 Жыл бұрын
ഈ ഒരു വാർത്ത കേൾക്കരുത് എന്ന് ഞാൻ കുറേ ആഗ്രഹിച്ചു 😭 RIP Brothers ❤️🌹
@Sunil-nz1mv
@Sunil-nz1mv Жыл бұрын
മനുഷ്യൻ സാഹസികനാണ്. നിരവധി പര്യവേഷണങ്ങളിലൂടെ നിരവധി ജീവനുകൾ ബലി കൊടുത്താണ് മനുഷ്യർ ഇന്നത്തെ പുരോഗതിയിലെത്തിയത്. ജീവൻ വെടിഞ്ഞ എല്ലാ യാത്രക്കാർക്കും ആദരാഞ്ജലികൾ.🙏 മനുഷ്യർ ഇനിയും ഇത്തരം പര്യവേഷണങ്ങളും, യാത്രകളും തുടരും, കൂടുതൽ സുരക്ഷയോടെ എന്നത് ഉറപ്പാണ്.
@roufpvchangaramkulam8971
@roufpvchangaramkulam8971 Жыл бұрын
മരണത്തിനു സമയമായിരിക്കുന്നു പേടകവും ആഴകടലും ഒരുകാരണം മാത്രം 😢😔ആദരാഞ്ജലികൾ ദുഃഖത്തിൽ പങ്കുചേരുന്നു 💐💐
@arunshailaja2299
@arunshailaja2299 Жыл бұрын
🙏
@sharoonps4285
@sharoonps4285 Жыл бұрын
Sathyam..mothil asrayil alaisalam veran samaayi avark..allah kaakkate😢
@user-qk4iq3ve7r
@user-qk4iq3ve7r Жыл бұрын
Dr ആരിഫ് ഹുസൈൻ തിരു ഓത് ആടകടലിൽ ഒരു ഉപകരണങ്ങളുടെയും അവശ്യ മില്ലാതെ മുങ്ങിയ ആദ്യ പ്രതിഭ ...
@VeritasVosliberabit927
@VeritasVosliberabit927 Жыл бұрын
നിങ്ങൾ പിറകെ നടന്ന് ഓടിച്ച് വിട്ട ആ ജീവിക്ക് എന്ത് പറ്റി.. മനുഷ്യ തൻറ സ്വന്തം ഇഷ്ടത്താൽ ദുരിതം വരുത്തി വയ്ക്കും ആ മനുഷ്യന്‍ തനിക്ക് വേണ്ടാത്ത വരെ ഇല്ലാതാക്കും... നശിപ്പിക്കും
@swapnatoney
@swapnatoney Жыл бұрын
ജീവനോടെ അഞ്ചുപേരെയും കിട്ടണം എന്ന് പ്രാർദ്ധിച്ചിരുന്നു 😢 RIP🙏🏻💐
@RSe-eh9of
@RSe-eh9of Жыл бұрын
അപ്പോൾ പ്രാർത്ഥന ഫലിക്കും അല്ലേ .
@humanbeing8810
@humanbeing8810 Жыл бұрын
ലോകം മൊത്തോം പ്രാർത്ഥിച്ചു.. എന്നിട്ടോ?
@NikhilNiks
@NikhilNiks Жыл бұрын
പ്രാർത്ഥന ഫലിക്കുമായിരുന്നെങ്കിൽ ടൈറ്റാനിക് മുങ്ങുകയും ഇല്ലായിരുന്നു, അത് കാണാൻ ഇവർ പോവുകയും ഇല്ലായിരുന്നു 😒
@AnilStoll
@AnilStoll Жыл бұрын
വെറുതേ പ്രാർത്ഥിച്ചത് കൊണ്ടുമാത്രം ആവില്ല; തുട്ടിറക്കണം. അപകടം നടന്ന സ്ഥലത്തു സ്വാധീനമുള്ള എതെങ്കിലും ദൈവത്തിന്റെ ഏജൻസിയെ സമീപിച്ചു അവർ പറയുന്ന ഫീസ് അടച്ചിട്ട് വേണമായിരുന്നു. ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യവുമില്ല.
@bishoy1992
@bishoy1992 Жыл бұрын
​@@AnilStoll😂😂
@mathai4134
@mathai4134 Жыл бұрын
1000 ൽ പരം ആളുകൾ മറിച്ച ടൈറ്റാനികിന്ടെ അടുത്തേക്കാണ് പോയത്, ടൈറ്റാനിക്ക് എന്ന പേര് തന്നെ മരണം ഓർമപ്പെടുത്തുന്നി,, അവിടേക്ക് പോവുന്ന പേടകത്തിന്റെ പെരും ടൈറ്റാൻ,
@exclusiveinside5539
@exclusiveinside5539 Жыл бұрын
Titan oru vattam poyitt kand thirich vannathann
@subinkuku8811
@subinkuku8811 Жыл бұрын
1000 പേരോ.? ബാക്കി ഉള്ളവരോ? 🙄
@subinkuku8811
@subinkuku8811 Жыл бұрын
മരണം ഇവരെ തേടി വന്നതല്ല . ഇവർ മരണത്തെ തേടി പോയതാണ്.
@victory388
@victory388 Жыл бұрын
@@subinkuku8811 ആയിരത്തിൽ പരം എന്ന് വച്ചാൽ ആയിരത്തിൽ അധികം എന്നാണ്
@Rxzz535
@Rxzz535 Жыл бұрын
​@@subinkuku8811yeah
@itsenjoy5324
@itsenjoy5324 Жыл бұрын
ശതകോടീശ്വരന്മാരുടെ അതിഭയാനകമായ അന്ത്യ യാത്ര 🌹
@orkumo
@orkumo Жыл бұрын
ജീവിതം പെരുച്ചാഴിയെ പോലെ ഒളിഞ്ഞും പേടിച്ചും ജീവിക്കാൻ ഉള്ളതല്ല
@ginumathew1378
@ginumathew1378 Жыл бұрын
Enthu adhibhyankaram swanthum maranam 2cores koduthu celebrate chethu athum Atlantic Ocean il arenkilum patumo iganeoke chryany aitu.
@sathishbalachandran7479
@sathishbalachandran7479 Жыл бұрын
എന്ത് ഭയം
@mjjohnson4196
@mjjohnson4196 Жыл бұрын
Deepest condolences and prayers 🙏
@mjjohnson4196
@mjjohnson4196 Жыл бұрын
Saad
@gafoor9855
@gafoor9855 Жыл бұрын
എന്നെ പോലെ ആവരെ കണ്ടെത്തും എന്ന് പ്രതീക്ഷിച്ചവർ ഉണ്ടോ,,,😢 RIP 🌹🌹🌹🌹
@snehad2405
@snehad2405 Жыл бұрын
Chettan ithupole apakadathil petto😶
@roseyaaa.
@roseyaaa. Жыл бұрын
@@snehad2405 aa chettan udheshichath athallaaa 😶
@blindspotgaming4653
@blindspotgaming4653 Жыл бұрын
ഞാൻ
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
@@snehad2405 അവർ രക്ഷപ്പെടും എന്ന് കരുതിയ വരുണ്ടോ എന്നെ പോലെ എന്ന് ...
@anildajohnson7580
@anildajohnson7580 Жыл бұрын
എത്ര കോടികൾ ഉണ്ടാക്കിയാലും മരണത്തെ തടുക്കാൻ പണത്തിനു കഴിയില്ല, ആദരാഞ്ജലികൾ 🙏..
@CHING_CHUN......
@CHING_CHUN...... Жыл бұрын
Fresh dialogue
@aashiquethecarspotter
@aashiquethecarspotter Жыл бұрын
oh ഞങ്ങൾ വിചാരിച്ചു കോടീശ്വരൻമാർ ഒന്നും മരിക്കാറില്ലെന്ന് 😢
@pramodp2815
@pramodp2815 Жыл бұрын
ഹഹഹ
@humanbeing8810
@humanbeing8810 Жыл бұрын
അസൂയ ഒട്ടും ഇല്ലാത്ത നക്കി
@arunvijayan7642
@arunvijayan7642 Жыл бұрын
ഉറപ്പിക്കാവോ സാധാരണക്കാരന് കിട്ടുന്ന ചികിത്സ അല്ല വലിയ ഹോസ്പിറ്റലിൽ പണമുള്ളവന് കിട്ടുന്നത്..
@dreamgirl1230
@dreamgirl1230 Жыл бұрын
ഒരിക്കലും മനുഷ്യൻ ഏതിപ്പെടാനും കാണാനും കഴിയാത്ത അമ്മൂല്യ രഹസ്സ്യങ്ങളുടെ കലവറയാണ് കടലിനടിയിൽ
@mallusciencechannel909
@mallusciencechannel909 Жыл бұрын
രഹസ്യം ഒന്നും ഇല്ല. താഴേക്ക് പോകുന്തോറും മർദം കൂടുതൽ ആവും എന്ന് മാത്രം. അത് താങ്ങാൻ ഈ ചെറിയ വാഹനത്തിന് കഴിവില്ല. നാവികസേനയുടെ വലിയ മുങ്ങിക്കപ്പൽ ആണെങ്കിൽ കുഴപ്പമില്ല. അത് വലിയ കട്ടിയുള്ള ഇരുമ്പ് കൊണ്ട് ആണ് ഉണ്ടാക്കിയത്. ഇത് തട്ടിക്കൂട്ട് ആണ്.
@user-id2uf1nx4h
@user-id2uf1nx4h Жыл бұрын
Correct
@VishnuVishnu-bv8ks
@VishnuVishnu-bv8ks Жыл бұрын
👍🏻👍🏻
@humanbeing8810
@humanbeing8810 Жыл бұрын
ഇന്ന് കണ്ടെത്താൻ കഴിയാത്തതും, രഹസ്യങ്ങൾ ആയതും, അത്ഭുതം എന്ന് തോന്നുന്നതും നാളെ ശാസ്ത്രം തെളിയിക്കും. ശാസ്ത്രം വളരുകയാണ്..
@arunvijayan7642
@arunvijayan7642 Жыл бұрын
ടൈറ്റാൻ മുമ്പ് ഇതുപോലെ ആൾക്കാരെയും കൊണ്ട് പോയ്‌ തിരിച്ചു വന്നതാണ്
@AnurajAVR
@AnurajAVR Жыл бұрын
അവര്‍ ആരായാലും അവരുടെ ജീവന്‍ പോവരുത് എന്ന് ആഗ്രഹിച്ചിരുന്നു
@user-zb5ee5pf1h
@user-zb5ee5pf1h Жыл бұрын
ഞാനും 😔
@radhikamr2075
@radhikamr2075 Жыл бұрын
വളരെ ദുഃഖകരമായ വാർത്ത. ആദരാഞ്ജലികൾ.
@udayakumarkodoth
@udayakumarkodoth Жыл бұрын
ഇത്രയും ആഴത്തിൽ ഏകദേശം 400 ബാർ മർദം ഉണ്ടാവും.. അപ്പോൾ പൊട്ടിത്തെറി അല്ല, മറിച്ച് inplosion പൊട്ടി അമരൽ / ഉൾച്ചേരൽ ആവും നടന്നിട്ടുണ്ടാവുക .. .. ആദരാഞ്ജലികൾ 🙏..
@noufalm902
@noufalm902 Жыл бұрын
പ്രാർത്ഥനകൾ വിഫലമാക്കി അവർ യാത്രയായി 🌹🌹🌹
@abhijiths962
@abhijiths962 Жыл бұрын
ഭൂമിയിൽ വിലകൊടുത്ത് വാങ്ങാൻ കഴിയുന്ന എന്തും വാങ്ങാൻ കെൽപ്പുള്ള ശതകോടീശ്വരൻമാർ അവസാനം മരണവും വിലക്ക് വാങ്ങി. RIP💐💐💐
@deepuks7352
@deepuks7352 Жыл бұрын
Adventure പാർക്കുകളിൽ പോയി അപകടം പിടിച്ച ride കളിൽ കയറുന്നവർ ശ്രദ്ധിക്കുക. ഒരപകടം ഉണ്ടായാൽ ആ ride സൃഷ്ടിച്ചവന് പോലും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല. അതിനേപ്പാട്ടി അവൻ ചിന്തിക്കുന്നു പോലുമില്ല. നമ്മുടെ വിവേചന ബുദ്ധി ഉപയോഗിക്കുക. അപകടം തിരിച്ചറിഞ്ഞു ജീവൻ രക്ഷിക്കുക.
@user-ws2eq3xu4x
@user-ws2eq3xu4x Жыл бұрын
മരണത്തെ എല്ലാവരും ഭയപ്പെടും😢 പാവങ്ങൾ
@sanalmkdmechanic6448
@sanalmkdmechanic6448 Жыл бұрын
സമ്പന്നരുടെ സഹസിക മരണം 😔🙏.. ആദരാഞ്ജലികൾ 🙏
@madhavant9516
@madhavant9516 Жыл бұрын
More safety measures should be added to such submarines. Hope the manufacturer will take more care in future to avoid such tragedy.
@jj2000100
@jj2000100 Жыл бұрын
That junk was improvised and was not approved for such endeavors. This was an accident waiting to happen.
@techdruid
@techdruid Жыл бұрын
No one with sanity will endeavour such a tour in the near future. the company will close down😅
@SI_Mariyama_Thomas
@SI_Mariyama_Thomas Жыл бұрын
Sadly people are ready for adventures without taking proper precautions
@solovibes3045
@solovibes3045 Жыл бұрын
Evide army submarine polum athra deepil pokulla. Maximum 2 kilometer mathram athinum change kurava.
@solovibes3045
@solovibes3045 Жыл бұрын
Its aa planne murder i think.. It just my opinion.
@tusharnishat5138
@tusharnishat5138 Жыл бұрын
R.I.P. to those innocent souls, now they have joined with people who have died underwater😔🥀
@vishnupadmakumar
@vishnupadmakumar Жыл бұрын
മരണപ്പെട്ട ജീവന് പ്രണാമം അർപ്പിക്കുന്നു... 🌹🌹🙏
@valsavarghese256
@valsavarghese256 Жыл бұрын
Rest in peace..,🌹🌹♥️
@daliyamathews_kerala
@daliyamathews_kerala Жыл бұрын
Rest in peace
@007PRATHAP
@007PRATHAP Жыл бұрын
Rest in peace,...❤️🌹🌹🌹🌹🌹❤️
@kavitha4216
@kavitha4216 Жыл бұрын
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😪😪😪😪
@dixon003
@dixon003 Жыл бұрын
മരിയാനാ ട്രെഞ്ചിൽ മുങ്ങിയ ജേംസ് കാമറോൺ കാണിച്ചതും സാഹസികതയല്ലേ... പക്ഷേ അയാൾ അതിൽ വിജയിച്ചു... ഇവിടെ ഇവർ ഒരു സാഹസിക യാത്ര നടത്തി മരണപ്പെട്ടു... അതുകൊണ്ട് ഇനിമുതൽ ആരും ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് കഞ്ഞീം പയറും തിന്ന് ജീവിക്കുന്ന typical മലയാളികൾ പറയുന്നത് കേൾക്കുമ്പോൾ ചിരി വരും... നീയൊക്കെ ഇന്ന് ഉപയോഗിക്കുന്ന പല ടെക്നോളജികളും സായിപ്പ് ഇതുപോലെ ഓരോ സാഹസികത കാണിച്ച് കൂട്ടിയതിൻ്റെ ഫലങ്ങളാണ്...നിനക്കൊന്നും ചിന്തിക്കാൻ പോലും ആവാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്താൽ കുറ്റം പറയാതെ ഇരിക്കാനുള്ള കോമൺസെൻസ് എങ്കിലും കാണിക്ക് മരവാഴകളെ🙏🙏
@truefriends5892
@truefriends5892 Жыл бұрын
Thanklakum espole povan poattate jeevan kittade orma avatte
@dixon003
@dixon003 Жыл бұрын
@@truefriends5892 ഇതെന്ത് ഭാച്ച 😂
@truefriends5892
@truefriends5892 Жыл бұрын
@@dixon003 ad than chaavumbo manassilkunna bashaya
@dixon003
@dixon003 Жыл бұрын
@@truefriends5892 ചാകുമ്പോൾ എങ്ങനാടാ മനസ്സിലാകുന്നേ പൊട്ടൻകൂതി...ഓട്രാ തീട്ടമേ😂
@sheethaldeekshith7074
@sheethaldeekshith7074 Жыл бұрын
Well said... ഒരു പറ ചോറും തിന്ന് മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ചു, മറ്റു സംസ്കാരങ്ങളെ പുച്ഛിച്ചു ഇരിക്കാൻ ആണ് average മലയാളിക്ക് ഇപോഴും താല്പര്യം (പുതിയ തലമുറയിൽ ചെറിയ മാറ്റം ഉണ്ട് )
@sabnanazer2195
@sabnanazer2195 Жыл бұрын
എല്ലാവരും അവരുടെ കാശിന്റെ അഹങ്കാരം ആണെന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്നു 😢പക്ഷെ അവർ തിരിച്ചു വരുമായിരുന്നെങ്കിൽ അവരിൽ നിന്ന് പലതും ചരിത്രത്തിൽ രേഖപെടുത്താമായിരുന്നു .ഇപ്പോൾ അവരും ചരിത്രമായി 🥺🥺🥺🥺
@MrVmahadevan
@MrVmahadevan Жыл бұрын
Yes
@jaseeljas7220
@jaseeljas7220 Жыл бұрын
ടൈറ്റൻ &ടൈറ്റാനിക് രണ്ടും ഒരേ പേര് സാമ്യം, ആദ്യ യാത്രയിൽ, തന്നെ തകർച്ച ഏറെ വിഷമകരം 🥀🥀🥀RIP യാത്ര ചെയ്ത വരും വീടും ശതകൊടിഷരൻ മാർ ടൈറ്റാനിക് സെയിം അവസ്ഥാ 😔
@skjkv2429
@skjkv2429 Жыл бұрын
The truth is always beyond science . Still there are lot of mysteries over the bottom of the sea .
@ViVith007
@ViVith007 Жыл бұрын
Oceans are most dangerous. ഒറ്റക് സമുദ്രം ചുറ്റി വന്ന അഭിലാഷ് ടോമിയെ നമിച്ചു 👍
@lovinglovelovinglove
@lovinglovelovinglove Жыл бұрын
Titanic ന് പിന്നിൽ ഒരു titan കൂടി.. ആദരാജ്ഞലികൾ 😢😢😢😢💐💐
@user-yw8cq5sv8s
@user-yw8cq5sv8s Жыл бұрын
ദൈവമേ അവർ ആരായാലും മനുഷ്യരാണല്ലോ..😢😢😢 ഏതു ജീവി ആയാലും ശ്വാസംമുട്ടി..ഉള്ള മരണം പ്രാണവായു ശ്വസിക്കാതെ😢😢😢😢😢
@kukku22
@kukku22 Жыл бұрын
Implosion nadannayirikkum marichath.. Appoavar polum arinj kanilla..
@user6883
@user6883 Жыл бұрын
എപ്പോൾ എങ്ങിനെ മരിച്ചാലും ഏതു വിധത്തിൽ മരിക്കുമ്പോഴും ശ്വാസം കിട്ടാതെ പിടഞ്ഞു തന്നെയാണ് എല്ലാരുടെയും മരണം 😢
@tomjoseph4054
@tomjoseph4054 Жыл бұрын
അവർ അവരുടെ മരണം അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല ,കാരണം ഒരു Catastrophic Implosion ഉണ്ടാവുമ്പോൾ വളരെ ചെറിയ milli seconds ഇൽ ആണ് സംഭവിക്കുന്നത് അതുകൊണ്ടു തന്നെ എന്തെങ്കിലും ഒന്ന് അറിയുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കും .
@gamerstv2444
@gamerstv2444 Жыл бұрын
3 കിലോമീറ്റർ താഴെ പേടകം implode ചെയ്താണ് മരിച്ചത് തലയിൽ ഒരു മല വീഴുന്നപോലെ ആയിരിക്കും ഇത് ശ്വാസം മുട്ടി അല്ല മര ണം
@_x2659
@_x2659 Жыл бұрын
മനുഷ്യ നിർമിതമായ എല്ലാത്തിന്ടെയും അവസ്ഥ ഇത് തന്നെ... എന്നിട്ടും ചില അഹങ്കാരികൾ ദെയ്‌വ നിഷേധികളായി തുടരുന്നു.. മരണം എവിടെ വെച്ചാണോ അല്ലാഹു കണക്കാക്കിയത് അവിടെ വെച്ച് തന്നെ മരിക്കും... അതിനെ തടുക്കാൻ മനുഷ്യനും ശാസ്ത്രത്തിനും സാധിക്കില്ല... ആദരാജ്ഞലികൾ 😢
@xyzgamingHalal
@xyzgamingHalal Жыл бұрын
റസൂലിൻറെ കുടുംബം തന്നെ മികച്ച ഉദാഹരണം മരണം എപ്പോൾ വേണേലും സംഭവിക്കാം
@ashrafbabu8231
@ashrafbabu8231 Жыл бұрын
Rest in peace 😢😢😔😔😔
@sulajashaji2013
@sulajashaji2013 Жыл бұрын
ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏🙏
@sarathpmurali
@sarathpmurali Жыл бұрын
വ്യക്തമായ അവതരണം....5 പേര്‍ക്കും . Rip...
@shadhilshanu905
@shadhilshanu905 Жыл бұрын
മനുഷ്യന് ഒരു പരിധിയുണ്ടല്ലോ ദൈവത്തിന്റെ വിധി തടുക്കാൻ ആർക്കും ആവില്ല ഒരുപാട് സജ്ജീകരണങ്ങൾ ഉണ്ടായിട്ടും വിദഗ്ധർ കൂടെയുണ്ടായിട്ടും ആ ആഴക്കടലിൽ നിന്ന് ജീവൻ പോകണമെന്ന് ദൈവം വിധിച്ചിട്ടുണ്ടാവും ആ വിധി മാറ്റാൻ മനുഷ്യന് സാധ്യമല്ലല്ലോ
@englishhelper5661
@englishhelper5661 Жыл бұрын
*ചിലർ മരണം വിലക്ക് വാങ്ങുന്നു ചിലർ ഭക്ഷണം കിട്ടാതെ മരിക്കുന്നു*
@muhammadazhar2481
@muhammadazhar2481 Жыл бұрын
_സഹസികത മനുഷ്യന്റെ മാത്രം പ്രതേകതയാണ്, അതിൽ ഒരു തെറ്റുമില്ല..._
@yearsago-sp7ue
@yearsago-sp7ue Жыл бұрын
സാഹസികത മരണം ഉണ്ടാകുവാൻ സാധ്യത ഉണ്ട് എന്ന് മനസിലാക്കിയാണ് ഇറങ്ങുന്നത്. ദൈവത്തിനുവേണ്ടി ജീവിക്കാൻ പറയരുത്
@orkumo
@orkumo Жыл бұрын
നാം ഇന്ന് അനുഭവിക്കുന്ന ഈ പുരോഗതി, സൗകര്യങ്ങൾ പലരുടെയും ജീവ ത്യാഗത്തിന്റെ ഫലമാണ്. മരണത്തെ ഭയന്ന് വീട്ടിലിരുന്നാൽ ഇതൊന്നും ഉണ്ടാവുമായിരുന്നില്ല പക്ഷേ മരണം വരുമായിരുന്നു. നിങ്ങളെപ്പോലുള്ള ചിന്താ ധാരകൾ സത്യത്തിൽ സൊസൈറ്റിക്ക് എന്തെങ്കിലും നൽകുന്നുണ്ടോ? ഒന്ന് ചിന്തിക്കുക. യൂറി ഗഗാറിൻ അന്ന് ബഹിരാകാശ യാത്ര ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ലെങ്കിൽ,ഇന്ന് ഞാനും നിങ്ങളും അനുഭവിക്കുന്ന ഈ പുരോഗതി ഉണ്ടാകുമായിരുന്നില്ല
@dangerousdarkknight8125
@dangerousdarkknight8125 Жыл бұрын
മനുഷ്യൻ ബഹിരാകാശത്ത് എത്തിയതും ഇതുപോലെ സാഹസികതക്ക് മുതിർന്നിട്ടാണ് അതിനും കുറെ ആളുകൾ മരണത്തിന് കീഴടങ്ങിയിരുന്നു കോടികൾ നഷ്പെടുകയും ചെയ്തു
@RASAD7087
@RASAD7087 Жыл бұрын
അള്ളാഹു തീരുമാനിക്കും എപ്പോ ആരു മരിക്കണം എന്ന്
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
What about signal received from vessel?
@santhoshkokken
@santhoshkokken Жыл бұрын
മരണം വില കൊടുത്ത് വാങ്ങിയവർ എന്തിനായിരുന്നു ആർക്കു വേണ്ടി ആയിരുന്നു എല്ലാം തകർന്നില്ലേ... പ്രണാമം 🌹🌹🌹
@nim_s303
@nim_s303 Жыл бұрын
US ന്റെ idea അല്ലേ. അവരുടെ സ്വത്തുക്കൾ ഇനി അവർ ഏറ്റെടുക്കും
@praseedadevi
@praseedadevi Жыл бұрын
​@@nim_s303aa best. Best conspiracy
@atselectricalworld9656
@atselectricalworld9656 Жыл бұрын
Kashinte kazhapp allathe Anna parayan
@Abiram01
@Abiram01 Жыл бұрын
​@@atselectricalworld9656Ath ninak cash illathond
@rahula1029
@rahula1029 Жыл бұрын
RIP...😞
@ANISH00002
@ANISH00002 Жыл бұрын
Body orikalum kitan pokunilla , karanam atra depthil normal atmosphere pressure ne kalum 400x times kooduthal anu . Avde thaze explosion alla nadanne , implosion anu nadanne , athayith crush ayi mili seconds kond. Human body ku mamsa kashnagalum ellinte kashnagalum matrame kanu athum egane kadethana
@PropeeyHomesKerala
@PropeeyHomesKerala Жыл бұрын
മലയാളികളുടെ തനിനിറം കാണണമെങ്കിൽ ഇവിടുത്തെ കമന്റ്സ് നോക്കിയാൽ മതി.
@_SVS__
@_SVS__ Жыл бұрын
Entha 😂 aa thani niram?
@jollyrocks
@jollyrocks Жыл бұрын
Correct....maranam polum aaghoshilkunnu...
@muhammedali-sw8gf
@muhammedali-sw8gf Жыл бұрын
പ്രണാമം 🙏🙏
@rsgrns
@rsgrns Жыл бұрын
ഇനി ടൈറ്റന്റെ അവശിഷ്ടങ്ങൾ കാണാൻ ശതകോടീശ്വരൻമാർ സാഹസിക യാത്രകൾ നടത്തട്ടെ, അതല്ലേ ഹീറോയിസം.
@exclusiveinside5539
@exclusiveinside5539 Жыл бұрын
Edaaa myreee ith polle pala manushyar jeevan panayapeduthi kand pidichitum oronn nadathittum ahh inn niyum ninte thalamurayum ivde irikumnath
@reshuresh5150
@reshuresh5150 Жыл бұрын
😮😊
@navamib1634
@navamib1634 Жыл бұрын
MARANAM CHOTHICHU VANGIYAVAR...
@latheefpk3441
@latheefpk3441 Жыл бұрын
Evide nammude andyam dyvam nishchayicho avide nam ethi cheruka thanne cheyyum
@mrudhul696
@mrudhul696 Жыл бұрын
Compared to what would have happened to them if they ran out of air, this seems better. Sad. RIP
@Tocky_sm
@Tocky_sm Жыл бұрын
Daivathe maranonum cheyyalle😢😢 Rip.... 💐🙏
@malluEditographer
@malluEditographer Жыл бұрын
😢
@thankskads6215
@thankskads6215 Жыл бұрын
This was expected.
@aneeshkumar6172
@aneeshkumar6172 Жыл бұрын
വളരെ വിഷമം തോന്നുന്നു 😢😢
@kullan_suru4534
@kullan_suru4534 Жыл бұрын
Athenth Avar Tirich Vannal Ninak Vallom Taran Paranno
@winit1186
@winit1186 Жыл бұрын
മനുഷ്യർ കടലിനെ ഇപ്പോഴും under estimate ചെയ്ത് വച്ചിരിക്കുകയാണ്.... Especially Atlantic സമുദ്രത്തെ
@kuttigaming1415
@kuttigaming1415 Жыл бұрын
💔😢😢
@adfixadfix6472
@adfixadfix6472 Жыл бұрын
Rip 🌹
@joelgeorge9525
@joelgeorge9525 Жыл бұрын
Rest in Piece🌹
@anjul3030
@anjul3030 Жыл бұрын
Titanic.... ദുരന്തങ്ങൾ മാത്രം ബാക്കി വെക്കുന്ന പേര്.. 'Curiosity never ends'
@muneerk3835
@muneerk3835 Жыл бұрын
ഒരുപക്ഷെ അവർ മരിച്ചില്ലായിരുന്നെങ്കിൽ അവർക്ക് ഈ സമൂഹത്തോട് ഒരുപാട് കാര്യങ്ങൾ വിളിച്ചു പറയാൻ പറ്റുമായിരുന്നില്ലേ 🤔
@jancyjancy5567
@jancyjancy5567 Жыл бұрын
Yes
@therealhecker
@therealhecker Жыл бұрын
pretyekich onnum kaanilla.....titanic kanan ithinumumbum submarine poyittu thirichu vannittundallo
@Savu130
@Savu130 Жыл бұрын
Unda oro fb ammavanmar irangi kolum... Ith adiyamayit onnumala avidek pokunne... Ithine munpum ee company 2 thavanayo mato ith madathitullatha... Pekshe ithavana parajayapettu
@bornwanderer1
@bornwanderer1 Жыл бұрын
Hey chumma pick nick
@utharath9498
@utharath9498 Жыл бұрын
Entha ithrayum parayan...athin ullil petta ulla oral 35 thavana titanic kanan poyathanu avide....ayal 35 thavana kandathu alle eny poyaalum kanum...puthuthayitt onnum varathillalo avide....enthuvadei 😂😂
@Parkerpromax
@Parkerpromax Жыл бұрын
😢😢😢
@Alex-ek1wo
@Alex-ek1wo Жыл бұрын
ആരാണ് ഇതിന് titan എന്ന് പേര് ഇട്ടത്😢😢😢😢..... ആദരാഞ്ജലികൾ 🌹🌹🌹🌹
@Sky56438
@Sky56438 Жыл бұрын
ടൈറ്റാനിക്കിലെ വില പിടിപ്പുള്ള വസ്തുക്കൾ മുങ്ങിപ്പോയി മോഷ്ടിച്ച കള്ളന്മാരുടെ ടെക്നോളജി എന്താകും ??
@salam8509
@salam8509 Жыл бұрын
കൊപ്പണ് അത് ടൈറ്റാനിക് combany തന്നെ എടുത്തു എന്ന് പറയുന്നു പക്ഷേ അത് ഒരിക്കലും നടക്കില്ല. അത്രേം ആഴത്തിൽ എങ്ങനെ. ലോകത്ത് ഒരുത്തനും ഇനി അതൊന്നും എടുക്കാനോ കാണണോ പറ്റില്ല..അവിടെ പോയി കണ്ട് എന്ന് പറയുന്ന വീഡിയോ പോലും fake ആണ് എന്നാണ് തോന്നുന്നത്.
@Sky56438
@Sky56438 Жыл бұрын
@@salam8509 1986 ൽ ടൈറ്റാനിക് അവശിഷ്ടങ്ങൾ കണ്ടെത്തിയ നാൾ മുതൽ ആളുകൾ അങ്ങോട്ട് പോകുന്നുണ്ട് .... കന്നി യാത്രയിൽ ടൈറ്റാനിക്കിൽ വില പിടിച്ച ധാരാളം വസ്തുക്കൾ ഉണ്ടായിരുന്നു ..... പക്ഷെ അതെല്ലാം പിന്നീട് ആരോ പല തവണയായി കടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .... മറിഞ്ഞ നാൾ മുതൽ ടൈറ്റാനിക് കമ്പനിയെ ചുറ്റിപ്പറ്റി ധാരാളം കഥകളുണ്ട് ... മറിഞ്ഞത് യഥാർത്ഥ കപ്പൽ അല്ലന്ന് വരെയുള്ള കഥകളുണ്ട് .... മനപ്പൂർവ്വം മറിച്ചതാണന്നും കഥയുണ്ട് .... യാഥാർത്ഥ്യം വ്യക്തമല്ല ... പക്ഷെ വീഡിയോയിൽ കാണുന്നത് 1915 ൽ മറിഞ്ഞ കപ്പൽ തന്നെയാണ് ....
@munna7865
@munna7865 Жыл бұрын
​M
@Karakkuttil
@Karakkuttil Жыл бұрын
ഇത്രയും പ്രഷർഇൽ പൊട്ടിത്തെറിച്ചാൽ ഒന്നും ബാക്കി കാണില്ല
@user-ep9ci3gv9b
@user-ep9ci3gv9b Жыл бұрын
ഈ മരണവും മുങ്ങികപ്പലും ടൈറ്റാനിക്കിന് ഒപ്പം അടുത്ത കച്ചവടം ആക്കും.
@jobikg4164
@jobikg4164 Жыл бұрын
Pranamam
@abin_creations7648
@abin_creations7648 Жыл бұрын
Rip🙂
@wayoflife9485
@wayoflife9485 Жыл бұрын
മരണത്തെ വില കൊടുത്തു വാങ്ങിയവർ. 😭😭RIP🙏🙏
@jomonts
@jomonts Жыл бұрын
RIP 🌹 🙏
@splendarrx1000
@splendarrx1000 Жыл бұрын
sad news maranam chodichu vaangi kashttam
@abuamir6602
@abuamir6602 Жыл бұрын
പേടകത്തിന് എന്തെലും സംഭവിച്ചാൽ വെള്ളത്തിന് മുകളിൽ പൊങ്ങി വരും എന്നാണ് കമ്പനി പറഞ്ഞിരുന്നത് ഇതേ പോലെ ആയിരുന്നു നമ്മളും വിശ്വസിച്ചിരുന്നത് 2000 രൂപയുടെ അകത്ത് ചിപ്പ് ഉണ്ടന്ന്
@flybae9399
@flybae9399 Жыл бұрын
ടോ മണ്ട അങ്ങനെ അല്ല technical പരമായിട്ട് ന്തേലും സംഭവിച്ചാൽ അത് തന്നെ പൊങ്ങി വരും പിന്നെ എവിടേലും കുടുങ്ങി കിടക്കുവാണേൽ 10000 ton ഭാരമുള്ള അത് അകത്തിരിക്കുന്നവർക് weight loss ചയ്യാൻ കഴിയും ഇത് കൊണ്ട് ഒരു ബോൾ പൊങ്ങി വരുന്ന പോലെ അത് പൊങ്ങി വരും.. പക്ഷെ ഇവിടെ സംഭവിച്ചത് ഇത് രണ്ടും അല്ല.. Titanicinte അടുത്ത് വെച്ചാണ് ഇത് പൊട്ടിത്തെറിച്ചത്.. അത് എന്ത്‌ കൊണ്ട് എങനെ എന്ന് ഇനിയും കണ്ടു പിടിക്കണം.. കടലിനടിയിലെ pressure വളരെ കൂടുതൽ ആണ് ഒരു ചെറിയ പിഴവ് വന്നാൽ പോലും പൊട്ടിത്തെറിക്കും.. പിന്നെന്നു വെച്ച ഈ ocean gate 2 തവണ പോയിട്ട് വന്നതാണ്.. അവർ ചുമ്മാതെ അല്ല ഇറക്കുന്നെ.. എല്ലാം work ചെയ്യുന്നോ എന്ന് കടലിൽ ഇട്ടു അവർ practice ച്യ്തേ ആണ്.. അപ്പൊ എല്ലാം ഇത് തിരിച്ചു വന്നിട്ടുണ്ട്.. പിന്നെ ഇതിനു മുൻപ് ocean gate വെറും 37 അടി താഴ്ചയിൽ വെച്ച് contact നഷ്ടപ്പെട്ടു തനിയെ തിരിച്ചു പൊങ്ങി വന്നിരുന്നു...
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
നമ്മൾ എന്ന് വേണ്ടാ നിന്റെ കാര്യം പറഞ്ഞാൽ മതി കോമൺ സെൻസ് ഉള്ള മനുഷ്യന് മനസിലാവും 2000 രൂപയിൽ chip കോപ്പ് ഒന്നും ഉണ്ടാവില്ല എന്ന്
@athulrajesh9991
@athulrajesh9991 Жыл бұрын
അങ്ങനെ അതിനൊരു തീരുമാനം ആയി.... TiTANiC -TiTAN.. 😔 ആദരാഞ്ജലികൾ 🌹
@fairyqueen4222
@fairyqueen4222 Жыл бұрын
RIP💔💐
@SahalaFahiya-pn7pb
@SahalaFahiya-pn7pb Жыл бұрын
ടൈറ്റാനിക്ക് ടൈറ്റാൻ ഈ പേര് തന്ന ഒരു ദുഷ്യകുനം ആയി തോന്നിയവർ like adi.. കാരണം ഈ രണ്ടുപേരും ജെനങ്ങൾ അറിഞ്ഞത് അപകടം കൊണ്ടാണ്
@sajithkuttan8093
@sajithkuttan8093 Жыл бұрын
😢🙏🌹
@abuhamdan582
@abuhamdan582 Жыл бұрын
അവശിഷ്ടം കിട്ടി എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നതായിരിക്കുമോ
@Themallumariner
@Themallumariner Жыл бұрын
ആ കടലിന് അടിയിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞു കിടപ്പുണ്ട്..😓😓
@sara-cz7hc
@sara-cz7hc Жыл бұрын
Nigoodatha onum alla.. Just implosion. 4 km kadalinadiylott povumbol avde olla pressure namal expect cheyunnathilum apuram aanu. Akathe pressure koodumbol baloon oke pottitherikum pole. Purathe pressure kooduthal karanam Explosion nu pakaram Implosion aanu sambhavichath. Which meas ml scond kond akathekku churungunna avastha.
@myartsmyworld2236
@myartsmyworld2236 Жыл бұрын
കടലിനോടാകളി..... സമയമായി 😢😢😢 ആദരാഞ്ജലികൾ
@harish8809
@harish8809 Жыл бұрын
നമ്മുടെ അവസാനം എവിടെ വച്ചായിരിക്കും എന്നു ആർക്കും അറിയാൻ കഴിയില്ല.....
@the_travelholic
@the_travelholic Жыл бұрын
മരണം ചോദിച്ചു വാങ്ങിയവർ 🙏 RIP
@christoromiarafael8864
@christoromiarafael8864 Жыл бұрын
🥺🥺🥺😣😣😣 Owwqt... God
@mkvisi0n594
@mkvisi0n594 Жыл бұрын
പ്രണാമം ---😢😢😢
@muhammedchchirammalh3365
@muhammedchchirammalh3365 Жыл бұрын
ഏറെ പ്രതീക്ഷയുണ്ടായിരുന്നു തിരിച്ച് വരുമെന്ന് അതും അസ്ഥമിച്ചോ? ഏറെ വേദനിപ്പിക്കുന്ന വാർത്ത
@sanafathima7837
@sanafathima7837 Жыл бұрын
കോടികള്‍ മുടക്കി മരണം എന്ന സത്യം യാഥാര്‍ത്ഥ്യം ആക്കി യാത്ര പോയവര്‍
@myvision5712
@myvision5712 Жыл бұрын
കടലിൽ, ഓരോ അടി താഴേക്കുള്ള മർദ്ദവും ഏകദേശം 0.4 psi വർദ്ധിക്കുന്നു. ഏറ്റവും ആഴത്തിലുള്ള മർദ്ദം ഏകദേശം 40 mp ആണ്.
@A5gaming31
@A5gaming31 Жыл бұрын
ഈ സംഭവം കേട്ടപ്പോൾ എനിക്ക് Ghost Ship എന്ന സിനിമ ഓർമ വരുന്നു
@suryaannauyir6805
@suryaannauyir6805 Жыл бұрын
നല്ല പടം ആണോ
@yearsago-sp7ue
@yearsago-sp7ue Жыл бұрын
സാഹസികത എന്നും ഉണ്ടാകും ഇടവേള ഇല്ല
@mrdjango2920
@mrdjango2920 Жыл бұрын
ഇതുപോലുള്ള കളിപ്പാട്ടങ്ങൾ കൊണ്ട് ഒരിക്കലും വെള്ളത്തിനോട് മത്സരിക്കാൻ പോകരുത്... ഇതിന്റെ എത്രയോ മടങ്ങു വലിപ്പമുള്ള കളിപ്പാട്ടം താഴെ കിടപ്പുണ്ടെന്ന കാര്യo മറക്കരുതായിരുന്നു.
@riyageorge3884
@riyageorge3884 Жыл бұрын
True
@sobhanjames7016
@sobhanjames7016 Жыл бұрын
Iny muthal ingane ulla sthalam kanan pokathirikkam. Adaranjalikal
@techmystery7218
@techmystery7218 Жыл бұрын
That place is something mysterious
@shameem.kkuruvi7597
@shameem.kkuruvi7597 Жыл бұрын
പടച്ചോന്റെ വിളി വന്ന പോകണം. അത് എവിടെ പോയാലും ഒളിച്ചു ഇരുന്നാലും 🤲 അതുകൊണ്ട് ആരും അഹങ്കരിക്കരുത് 🤲
@bornwanderer1
@bornwanderer1 Жыл бұрын
Oru padachontem vili Alla nammude decision and it's consequences! Makes a lot of sense
@joyaugustine2690
@joyaugustine2690 Жыл бұрын
ഒരു കെ.അന്തർവാഹിനി നിർമ്മിച്ച്, മാൻഡ്രേക്കും പഠനസംഘവും ഇനി അവിടേക്ക് പുറപ്പെടുമോ?😅😅😅
@m.a.rabiyabeegam3444
@m.a.rabiyabeegam3444 Жыл бұрын
😆 athu super aayirikkum 👍
@chikku0078
@chikku0078 Жыл бұрын
RIP 🙏🙏🙏
@training.bimarc
@training.bimarc Жыл бұрын
😢😢
@muralimarath6251
@muralimarath6251 Жыл бұрын
ആ പ്രദേശം ഇനി യെങ്കിലും പരീക്ഷണങ്ങൾക്ക് വിധേയമാക്കരുത്. ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ🙏🙏🙏
@PriyaPriya-jy2wh
@PriyaPriya-jy2wh Жыл бұрын
Yes
@techdruid
@techdruid Жыл бұрын
Rest in pieces 🎉🎉
@arunshailaja2299
@arunshailaja2299 Жыл бұрын
😭🙏
@TOMFF-is7mz
@TOMFF-is7mz Жыл бұрын
😔😔
@safwanpts7597
@safwanpts7597 Жыл бұрын
പണം കൊടുത്ത് മരണം വാങ്ങിയവർ RIP😢
@RafeekCJ
@RafeekCJ Жыл бұрын
വിമാനം പൊട്ടിത്തെറിച്ചു മരിച്ചാലും പണം കൊടുത്ത് മരണം വാങ്ങി എന്ന് പറയുമോ നിങ്ങൾ?
@thanveer9300
@thanveer9300 Жыл бұрын
​@@RafeekCJ വിമാനം പോലെ ആണോ ഇത്🙄
@freemanfree7523
@freemanfree7523 Жыл бұрын
😞😞
@SI_Mariyama_Thomas
@SI_Mariyama_Thomas Жыл бұрын
​@@RafeekCJithil proper precautions check cheyandu പോയതാണ്
@kdmoniles7504
@kdmoniles7504 Жыл бұрын
സമയമായാൽ പോയെ പറ്റൂ, മറ്റുള്ളവ കാരണങ്ങൾ മാത്രം. 😭
@user-fl5rb7zx1w
@user-fl5rb7zx1w Жыл бұрын
ആരെങ്കിലും കരയിൽ നിന്ന് തന്നെ പണി കൊടുത്ത് വിട്ടതായിരിക്കുമോ??? അതിനടിയിൽ പോയി എന്ത് സംഭവിച്ചാലും പുറം ലോകം അറിയില്ലല്ലോ.. 🥺
@ANOKHY772
@ANOKHY772 Жыл бұрын
സ്വാഭാവികം.. പക്ഷേ അതിന് ഇത് കേരളം അല്ലല്ലോ
@shahazore1b839
@shahazore1b839 Жыл бұрын
അത് കലക്കി 😄
@soorajn2033
@soorajn2033 Жыл бұрын
കൊള്ളാം മലയാളിയുടെ വളഞ്ഞ ബുദ്ധി . ഒന്ന് പോടോ മണ്ടത്തരം പറയാതെ
@Sangeethapallavi
@Sangeethapallavi Жыл бұрын
​@@soorajn2033ഈ അഭിപ്രായത്തെ കളി ആക്കണ്ട. Titanic പോലും insurence കിട്ടാൻ മുക്കിയത് ആണ് എന്നെ ഒരു theory ഉണ്ട്.
@user-fl5rb7zx1w
@user-fl5rb7zx1w Жыл бұрын
​@@soorajn2033വളഞ്ഞ ബുദ്ധി ഒക്കെ തന്നെ.. മുങ്ങിയത് ശത കോടീശ്വരൻമാർ ആയത് കൊണ്ടും ഇൻഷുറൻസ് തുക ഓർത്താലും, ഇലക്ട്രോണിക് പ്രോബ്ലം ഉണ്ടായാൽ direct eject ആയി കടലിന്റെ മുകൾ തട്ടിൽ പോവാനുള്ള ശേഷി ആ പേടകത്തിന് ഉണ്ട് എന്നതിനാലും കുരുട്ട് ബുദ്ധി ഉള്ള ഒരു മലയാളിക്ക് സംശയം തോന്നുന്നതിൽ തെറ്റില്ല... പിന്നെ നേരായ ബുദ്ധി ഉള്ള മലയാളി എന്ന നിലയിൽ തങ്ങൾ വളഞ്ഞ ബുദ്ധിയുള്ള മലയാളിയായ എന്നെ അടച്ചക്ഷേപിച്ചത് ശെരിയായില്ല 😂😂
@petersunil4903
@petersunil4903 Жыл бұрын
💔🙏💔🌹🌹🌹🌹🌹 pranamam 🙏
@abymathew295
@abymathew295 Жыл бұрын
Avarude bhagyam...😥
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
ഒന്നും സംഭവിക്കരുത് എന്നേ പ്രാർത്ഥിച്ചിരുന്നു 😢😢
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 195 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 14 МЛН