നിഗി അരി ഒര് അളവ് അതിൽ കാൽ ഭാഗം പച്ചരി കഴുകി വെള്ളം ആറ്റിപൊടിച്ച് വറുത്ത് വെക്കണം ഇടിയപ്പത്തിന് പറയണം മില്ലിൽ സൂപ്പർ ഇടിയപ്പം ആ കുഴച്ചത് പാകം അല്ലെങ്കിൽ സജി പറഞ്ഞത് പോലെയാവും
. ഞങ്ങളും പച്ചരി പൊടിചമാണ് ഉണ്ടാക്കാറ്റ് അറിപ്പൊടിയിലേക്ക് ഉപ്പിട്ട് തിളപ്പിച്ച വെള്ളം ഒഴിച്ച് നന്നായി കുഴച്ച് ഉണ്ടാക്കണം വെള്ളം പാകം നോക്കണം കുഴച്ചട്ട് വിരൽ താഴുന്നത് നോക്കണം അല്ലെങ്കിൽ ചേട്ടൻ പറഞ്ഞ പോലെ പൊടി പോവും പിന്നെ ആ ചെടി മാതളനാരങ്ങയാണ് ട്ട ഉറുമ്പാൻ പഴം ഇങ്ങനെയല്ല
റേഷൻ പച്ചരി കഴുകി പൊടിച്ചു വറുത്താൽ ഇടിയപ്പത്തിന് നല്ലത് തേങ്ങാപ്പാൽ & ഇടിയപ്പം
@remarajanvv13677 ай бұрын
നിഗി റേഷൻ പച്ചരി 3 കി റേഷൻ പുഴുങ്ങലരി1 കി അങ്ങനെ അളവിൽ എടുത്തു മില്ലിൽ പൊടിച്ചു നല്ലവണ്ണം വറുത്ത് എടുക്കണം എന്നാല് നല്ല നൂൽപിട്ട് ആക്കാൻ പറ്റും
@vlog4u19877 ай бұрын
❤️❤️
@Ramya-f2w3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@reejasenu34756 ай бұрын
നിഗി പച്ചരി കുതിർത്ത് അപ്പത്തിന് പൊടിച്ചിട്ട് നന്നായി വറുക്കണം അതിന് ശേഷം ഇടഞ്ഞിട്ട് ഇടിയപ്പം ഉണ്ടാക്കണം വറുക്കുന്നത് കറക്റ്റ് ആണെങ്കി മുറിഞ്ഞുപോകയില്ല തിളച്ച വെള്ളത്തിൽ കുഴയ്ക്കണം അതിന് ശേഷം സേവനാഴിയിൽ പിഴിയണം
@ajithakp71455 ай бұрын
ithu. Pole cheythal mathi
@renukakv9817 ай бұрын
ഹായ് നിഖി, സജീഷ്. അമ്മ ¹എ ന്താ അവിടെ ഇരിക്കുന്നത് ന്യൂഡിൽസ് അല്ല ഇടിയപ്പം അല്ലേ. ആ ചെടി ഉറുമാമ്പഴ ആണ്. സൂപ്പർ
@vlog4u19877 ай бұрын
അമ്മ അങ്ങിനെ വെറുതെ ഇരുന്നത് ❤️❤️
@Dhanya-f1h7 ай бұрын
പച്ചരി മാത്രം പൊട്ടിക്കുക.പത്തലിന്റെ പൊടി എന്നിട്ട് അരി വറക്കണം വറത്തിട്ട് തരി ഉണ്ടെങ്കിൽ ഒന്ന് മിക്സിയിൽ കറക്കുക.
@IchuPaathu15 күн бұрын
ചേച്ചി ചിക്കൻ കറി വെക്കുന്ന പോലെ കടലക്കറിയും വെച്ചൂടെ അപ്പോ നല്ല taste ആയിരിക്കും. ചിക്കൻ ഇടുന്ന അവിടെ കടല ഇട്ടാൽ മദീ
@shailajank24927 ай бұрын
പച്ചരി കഴുകി വെയിലത്ത് ഇട്ട് ഉണക്കി മില്ലിൽ കൊണ്ട് പോയി പത്തിരിക്ക് പൊടിച്ചാൽ മതി.. പിന്നെ ചൂട് വെള്ളം കൊണ്ട് കുഴച്ച് ഉണ്ടാക്കിയാൽ മതി നല്ല സൂപ്പർ ഇടിയപ്പം കിട്ടും ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്
@vlog4u19877 ай бұрын
❤️❤️❤️
@Teena_vinod..7 ай бұрын
Njanum
@LinuVattakkandy-lv3lq7 ай бұрын
പച്ചരി രണ്ടു മണിക്കൂർ ,കുതിർത്ത് വെച്ച് മില്ലിൽ കൊണ്ടുപോയി പത്തിരി ക്ക് പൊടിച്ച് വറുത്ത് കിട്ടും. ഈ പൊടി കൊണ്ട് ഇടിയാപ്പം👌 ആവും.
@vlog4u19877 ай бұрын
❤️❤️
@Hazwahazzanu7 ай бұрын
Thengapalil bellam itt thilappichal adipoly paalagum idiyappam paal 😋😋😋👍
Pachariyum rationariyum same alavil eduth podichal mathi nalla idyappam kittum
@vlog4u19877 ай бұрын
❤️❤️ആണോ
@MiniMini-y2fАй бұрын
പച്ചരി നന്നായി പൊടിച്ചു നല്ലതുപോലെ varukkanam എന്നിട്ട് നല്ല ചൂട് വെള്ളത്തിൽ കുഴച്ചാൽ മതി
@aishuux27 ай бұрын
ഞാൻ ഗ്രീൻ പീസ് കറി വെക്കാർ. വലിയ ഉള്ളി.1. വെളുത്തുള്ളി 3. തക്കാളി 1. മഞ്ഞൾ പൊടി 1 നുള്ള്. പിന്നെ നന്നായി വേവിച്ചു ചെറിയ ഉള്ളി കറിവേപ്പില വെച്ചു തുമ്മിക്ക. സൂപ്പർ 👍🥰
@vlog4u19877 ай бұрын
അടിപൊളി
@സയനു7 ай бұрын
അഭിനയിക്കുമ്പോൾ പോലും അമ്മാർക് അസുഖം വരല്ലേ എന്നാഗ്രഹിക്കുന്ന നിഗിയുടെ മനസ് 👌🌹
@vlog4u19877 ай бұрын
❤️❤️❤️❤️
@janeethadinan24707 ай бұрын
മാതള നാരങ്ങയാണ്
@renukakv9817 ай бұрын
നിഖി നിങ്ങളുടെ പിൻ ഭാഗം കുറെ സ്ഥലം ഉണ്ടല്ലൊ അവിടെ തേങ്ങ വെച്ച് കൂടെ അവിടെ കൃഷി ചെയ്ത് കൂടെ നല്ല മണ്ണ് അല്ലേ ❤❤ കുട്ടികളുടെ റിസൾട്ട് അയോ ഇവർ രണ്ടു പേരും പാസ്സായോ. ദുർഗ മോനെ പാസ്സായിട്ട സ്വീറ്റ് ഒന്നും ഇല്ലേ.
@vlog4u19877 ай бұрын
തെങ്ങു വെച്ചിട്ടുണ്ട്.. ചുറ്റും ഉണ്ട്.. ഫുൾ വെച്ചാൽ സ്ഥലം പോകും അതാ
@arifaathif83315 ай бұрын
green piece carrot kude manjalpodi upp ett adyam vevikkuka adhin shesham ulli thakkali pachamulak veluthulli vazhatty kurach manjalpodiyum curumulakpodiyum garam masalayum cherth nalla pole mix akkukaka shesham vevich vecha green piece mix akkuka❤
@sshh218077 ай бұрын
Nigiye ningale place evideya onu kannaana njn kannur towinila
Nikhi nammude kannur noorjahan ennu perulla ariyund. Ath podichal super idiyappam aayirikkum.6 kg ariyun oru kilo pachariyum podichu nokkuu super aayirikkum.pathal .idiyappam.kallummakkaya. Ila Ada elllattinum best aanu njan paranja Ari vaagi ithe alavil podichu nokkuu.
@vlog4u19877 ай бұрын
❤️❤️ano
@sumayyanoushad92997 ай бұрын
@@vlog4u1987 yes vangi cheythu nokku
@baijeetl84387 ай бұрын
Ari podichu varuthu tharunna mill undu avide koduthu idiyappathinu varuthu vaganam vellam thilachathinu shesham kurachu kurachu vellam ozhichu mavu mix cheyyuka athinu shesham appam undaakkuka best of luck
@vlog4u19877 ай бұрын
❤️❤️
@vijithababu5197 ай бұрын
അത് മാതളം ആണ്
@RoshanBabu-pd1yx6 ай бұрын
ഇടിയപ്പം കുഴയ്ക്കുമ്പോൾ വെള്ളം കുടരുത് കൂടിയാൽ അങ്ങനെ വിട്ട് പോകാൻ ചാൻസ് ഉണ്ട്
നിഖി ഞാൻ അരി പൊടിപ്പിച്ചിട്ടാണ് ഇടിയപ്പം ഉണ്ടാക്കുന്നത്. നല്ല നൂല് പോലെ ആണ് ഉണ്ടാക്കുമ്പോൾ.
@rajithanithish20797 ай бұрын
അരി വെള്ളത്തിലിട്ടു പൊടിച്ചു വറക്കുന്ന പൊടി നല്ലതാണ് പൊടിയുടെ വറവ് ശരി ആയില്ലെങ്കിൽ ഇടിയപ്പം പൊടിഞ്ഞു പൊടിഞ്ഞു വരും
@vlog4u19877 ай бұрын
അതെ ❤️
@JeenaBenny-it4qw7 ай бұрын
Valanpoli vallamthil five minutes mukki vachalmathi nallpole. Valukkum
@vlog4u19877 ай бұрын
❤️❤️
@bindhushibukumar45677 ай бұрын
നിഗ്ഗി ഞാനും പച്ചരി കഴുകി പൊടിച്ചിട്ടാണ് ഇടീയപ്പം പത്തിരി ഉണ്ടാക്കുന്നത് നല്ല വിഢീയോ ആയിരുന്നു സൂപ്പർ❤❤❤പിന്നെ നിഗ്ഗി ഇടിയപ്പം ഉണ്ടാക്കാനായിട്ട് ഇഡ്ഡലി തട്ട് അല്ലാതെ ഇടിയപ്പതട്ട് ഉണ്ട്ട്ടാ ഞാൻ അതിൽ ഉണ്ടാക്കാറ്❤❤❤🥰🥰🥰
@jeenajoy40487 ай бұрын
ഗ്രീൻ പിസ് ന്റെ കൂടെ ഒരു ചെറിയ ഇഞ്ചി കൂടെ ചതച്ചു ഇട്ടാൽ നല്ല രുചി യാണ് ഇനി വെക്കുമ്പോൾ അങ്ങിനെ ഒന്ന് വെച്ച് നോക്കിക്കേ
@vlog4u19877 ай бұрын
❤️❤️
@shahanariyas16967 ай бұрын
Grimbees thenga arachu vekknm nalla test aanu
@vlog4u19877 ай бұрын
❤️❤️
@Preshob-p6u3 ай бұрын
അവളെ അങ്ങനെ കയറി വന്നു കറിവെച്ചത് സാമ്പാർ വച്ചാൽ മതി. പച്ചക്കറി അരിയുടെ സാധനങ്ങളും കാശ് 100. രൂപ.. പപ്പടം❤❤
ഞങ്ങൾ അരി കഴുകി ഉണക്കി പത്തിരിക്ക് പൊടിച്ചാൽ മതി എന്നിട്ട് വെള്ളത്തിൽ ഉപ്പിട്ട് തിളപ്പിച്ച്‌പൊടിയിലേക്ക് ഒഴിച്ച് ഇളക്കി കുഴച്ചെടുക്കുക. ഇടിയപ്പത്തിന് ഒരു കുഴപ്പവും വരില്ല
@vlog4u19877 ай бұрын
❤️❤️
@xNj9637 ай бұрын
മാതള o ❤
@vlog4u19877 ай бұрын
❤️❤️
@AlanPaul-e2d5 ай бұрын
ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണ് വീഡിയോസ് എല്ലാം സൂപ്പർ ആണ് എന്റെ പേര് അലൻ പോൾ ഒരു ഹായ് പറയാമോ 😊
@NEXO51-DJАй бұрын
Hi 😊
@ShereenaA-n7d7 ай бұрын
ഞങ്ങൾ ഇടിയപ്പം ഉണ്ടാക്കുന്നത് വറുത്ത പൊടിYa. പത്തിരി പൊടി കൊണ്ടാണ്. നൂല് പോലത്തെ നല്ല ഇടിയപ്പം 👍 കിട്ടും
@vlog4u19877 ай бұрын
❤️❤️❤️
@aryavasudevan89657 ай бұрын
Nigik eganea ഉള്ള അച്ഛൻ അമ്മ കിട്ടിയത് ഒരു ഭാഗ്യം ആണ് ഇത് പോലെ വേണം നമ്മുടെ അച്ഛൻ അമ്മ തന്നെആണ് അവർ 👍👌