അല്ലാഹു എല്ലാംമാറ്റിതരും. അല്ലാഹു കൂടുതൽഇഷ്ടമുള്ളവരെആണ്. പരീക്ഷികുന്നത്. എൻടെ പ്രാർതനകൂടെഉണ്ട്. ആത്മവിശ്വാസംകൂടെഉണ്ടാവും. ആമീൻ
@igjca3 жыл бұрын
Aameen
@mrudhulasinesh87443 жыл бұрын
Ameen
@saleenainshaallha68973 жыл бұрын
നിന്റെ ചിരി മതി എല്ലാം മാറാൻ അള്ളാഹു ശിഫ യാക്കി തരട്ടെ റഹി യാലത്തീഫ് യാ അല്ലാഹ് എന്ന് യപ്പോളും ചെല്ലുക
@shifasherin58343 жыл бұрын
അള്ളാഹു എല്ലാ പ്രയാസങ്ങളും മാറ്റി സന്തോഷം നിറഞ്ഞ ഒരു ജീവിതം തരട്ടെ 🤲 ആമീൻ
@jasiza49253 жыл бұрын
Itrayum vedanakalkidayilum alhamdulillah paranju chirichondirikunna ithaa..ingale Allah kayvidillaa...ente duayill ennum ningalundavum ...allahuvunu ishtamullathukondanuu ingane pareekshikunne..Video kandu ente kannu niranjuu..
@fasilelham14563 жыл бұрын
മോളെ നിന്റെ വീഡിയോ ഞാൻ കാണാറുണ്ട് കമന്റ് ഇടുന്നത് ആദ്യമായിട്ടാണ് ഇന്നത്തെ വീഡിയോ കമന്റ് ഇടാതെ വയ്യ എല്ലാം പടച്ചവൻ ഷിഫ യാക്കി തരും മോൾ അത്ര നല്ല മനസിന്റെ ഉടമയാണ്
@maliali73293 жыл бұрын
റമളാനിന്റെ പുണ്യം കൊണ്ട് എന്റെ കുഞ്ഞനുജത്തി നിന്റെ അസുഖം അല്ലാഹ് വേഗം ശിഫയകി തരട്ടെ
അള്ളാഹു എത്രയും പെട്ടെന്ന് നിൻറെ അസുഖം മാറ്റി തരട്ടെ ആമീൻ
@razwasworld80213 жыл бұрын
Ameen
@ayishamariyamichuz3433 жыл бұрын
Aameen
@sumarashehzil41043 жыл бұрын
Aameen
@sumaisumai6993 жыл бұрын
Aameen
@muhamadshad73033 жыл бұрын
aameen
@muhammedyaseenps45853 жыл бұрын
അള്ളാഹു പൂർണ ശിഫ നൽകട്ടെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ വളരെ വിഷമം എന്തായാലും ഈ നല്ല മനസിന് ദീര്ഗായുസും ആഫിയത്തും നൽകട്ടെ എന്ന് അഞ്ച് വകത്തിലും പ്രാർത്ഥിക്കുന്നു
@ummukhair66383 жыл бұрын
മാഷാഅല്ലാഹ്, ഇൻശാഅല്ലാഹ് പെട്ടെന്ന് അല്ലാഹു ശിഫ നൽകട്ടെ ♥️♥️🤲🤲🤲 എല്ലവരുടെയും ദുആ നിങ്ങളക്ക് ഉണ്ടാകും ഉറപ്പാണ് അല്ലാഹ് സ്വീകരട്ടെ ആമീൻ 🤲🤲
@thementor48323 жыл бұрын
കേൾക്കുമ്പോൾ സങ്കടം വരും നിങ്ങൾ പറഞ്ഞോതൊക്കെ ശരിയാണ് കേൾക്കാൻ വയ്യ അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ
@bachelorcooking80913 жыл бұрын
മരണം വരെ ഈ അസുഖം ഉണ്ടാവും എന്ന് ചിന്തിക്കരുത്.. നാളെയുടെ നല്ല നാളുകൾ നമ്മൾ അതിയായി ആഗ്രഹിക്കുക.. ഉറച്ചു വിശ്വസിക്കുക... തീർച്ചയും നമ്മൾ എന്ത് അഗഹിച്ചു വിശ്വസിച്ചോ. അത് നടന്നിരിക്കും... ഇന്നല്ലെങ്കിൽ നാളെ.... ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ മോളു ഉണ്ടായിരിക്കും... വിഷമിക്കണ്ട ഗോഡ് ഈസ് ഗ്രേറ്റ് ❤🙏
@asas834arif3 жыл бұрын
Allahu aarogyavum aafiyathum deergayussum nalgatte.... Aameen.... New subscriber aan
എത്രയും വേഗം അസുഖങ്ങൾ എല്ലാം പൂർണ്ണ മായി മാറട്ടെ ആമീൻ. എന്റെ വാപ്പയും, ഇത്താത്ത ടെ മോനും ഒക്കെ ക്യാൻസർ രോഗികൾ ആയിരുന്നു. ഇപ്പൊ അവര് രണ്ടുപേരും സുഖം ആയി വീട്ടിൽ ഉണ്ട്. അള്ളാഹു ഇതുപോലെ പ്രയാസ പെടുന്ന എല്ലാവർക്കും ശിഫ നൽകട്ടെ ആമീൻ.. 🤲
@najeerarafi97253 жыл бұрын
ആമീന്‍
@safnashrafpm46313 жыл бұрын
Aameen
@saidalavim34233 жыл бұрын
Arivin nilaav kettoodee nalla mattam undakum
@sajithasaji3293 жыл бұрын
ഈ വീഡിയോ കാണുന്ന നമ്മൾ എല്ലാവരും മനസ്സറിഞ്ഹ് ദുഹാ ചെയ്യുന്നുണ്ട്. പടച്ചവൻ എളുപ്പത്തിൽ ഷിഫയാക്കി തരട്ടെ. ഒന്നുകൊണ്ടും വിഷമിക്കണ്ട. പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും. Take care..
@ruksanabasheer22233 жыл бұрын
Ellam onnu matti kodukoo Allah padachavante pareekshanam ishttapedunnaverkanu athil vijayikatte
@shani76843 жыл бұрын
Allahu ethreyum pettannu shifa nelki anugrahikkatte...... ameen Njangalum dibbayil aaanu in shah allah neril kannaaam
@ramlabacker62483 жыл бұрын
എത്രയും പെട്ടെന്ന് എല്ലാ അസുഖങ്ങളും റബ്ബ് മാറ്റിത്തരട്ടെ 😘😘🤲🤲
@najiyaismailnajiyaismail63063 жыл бұрын
Ameen ennum prarthanayilnd
@nezeera75603 жыл бұрын
Rathriyilanu njan video kandathu ekathesham orumaniyayi kannerodeyanu njn kandathu manasuruki a rathridua cheythu ethrayumvegam shifayakkane all a padachavan karunayullavanalle theerchaayum shifayakkum subahi namaskkaricha shesham oru glass vellathil fathiha kurach surathukal shifakinte aayath othi vellathil oothi kudikkuka shesham mathrame food kazhikkavoo allahu valiyavanalle quraanshareefinte barkkath kond ellaam shifayakum ameen yarabbal aalameen
@noorjahanfaizal5963 жыл бұрын
മാതാപിതാക്കൾ ക്കും മോൾക്കും ദീർഘ യുസും ആരോഗ്യം അഫീയത്തും ഉണ്ടാവട്ടെ ആമീൻ അസുഖം എളുപ്പം മാറട്ടെ ദുഹാ ചെയ്യണേ
@muhammeduk23733 жыл бұрын
Aameen
@noufeedbabu11553 жыл бұрын
ആദ്യമായാണ് നിങ്ങളുടെ video കാണുന്നത്. ഇന്ന് മുതൽ ദുആയിൽ ഉൾപെടുത്തുന്നു. എല്ലാം ശെരിയാകും. ഇൻശാഅല്ലാഹ്.
@artcraft42213 жыл бұрын
അള്ളാഹു മാറ്റിത്തരും ഇൻഷാ അള്ളാ. ഈ ദൈര്യം എന്നും നിലനിർത്തട്ടെ ആമീൻ
@mubeenacc78803 жыл бұрын
Masha allah..video ok njan ee aduthan kandu thudangiyath..orupaad ishttan yellaa video um...pakshe oro video kaanumboyum ariyadhe karanju povum..allah arogyathode ulla dheergayuss nalkatte..yedhu pradhisandhiyilum edhpole thalaraadhe pidichu nilkkanulla manakkaruth allah tharatte..ameen..2015 allah oru pareekshanathiloode enikum oru maalaka kunjine thannu..alhamdulillah...ellam allahu tharunna oru gift aan..alhamdulillah paraya...ente duayill ennum ulpeduthattoo...ennum sandhoshathode irikka...😘😍🥰
@safareenam95713 жыл бұрын
അറിവിൻ നിലാവ് സ്ഥിരമായി കേട്ടു കൂടെ നല്ല മാറ്റം ഉണ്ടാകും
ഈ പുണ്യ മാസത്തിന്റെ ബർകത്തു കൊണ്ട് അല്ലാഹു എത്രയും പെട്ടെന്ന് നിങ്ങളുടെ എല്ലാവിധ ബുദ്ധിമുട്ടുകളും മാറ്റിത്തരുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲
@fasilasheheer53763 жыл бұрын
Ameen
@shahidmidlaj20303 жыл бұрын
Ameen
@ansilaansi35583 жыл бұрын
Aameen Aameen
@shafeekpunnilath3403 жыл бұрын
Ameen
@mhdzayan14133 жыл бұрын
Ameen
@nasheedathpariyararath87073 жыл бұрын
Rahi sarallyada yellam sheriyavum insha allah vallatha vishamada ninne ingane kanumpo allah hafiyathulla deergyasu tharatte padacha rabbu ninak entho oru valiya nihmath tharan vijarichittund athan mole ninak ingane vishayangal tharunnath dua undada niyyum dua cheyy yellarkum vendi vishamikkandatto happiyayittirik
@mankadamobile4g5303 жыл бұрын
Rahi, ഒന്നിനും വിഷമിക്കണ്ട.... നല്ല സ്നേഹമുള്ള ഇക്കനേം മാതാപിതാകളേം അല്ലാഹ് നിങ്ങൾക്ക് തന്നില്ലേ... എല്ലാ പ്രയാസങ്ങളും അല്ലാഹ് പെട്ടെന്ന് ശിഫയാക്കി തരട്ടെ ട്ടോ... (ആമീൻ )🤲🤲🤲🤲🤲... ഓരോരുത്തർക്കും അല്ലാഹ് ഓരോ പരീക്ഷണങ്ങൾ നൽകും... പലർക്കും പല വിധത്തിലാകും...... ഞങ്ങൾക്ക് 15 വർഷായി മക്കളില്ല... നമ്മൾ അതൊന്നും ആലോചിച്ചു ടെൻഷൻ ആവേണ്ട.... എല്ലാം റബ്ബ് കാണുന്നുണ്ട് എന്ന് വിചാരിച്ചു സന്ദോഷത്തോടെ ജീവിക്കുക.... jazakkallah khair...അള്ളാക്ക് ഇഷ്ടപ്പെട്ടവരെ കൂടുതൽ പരീക്ഷിക്കും.. അത്രേ ഉള്ളു
@munnaminhal8093 жыл бұрын
മോളെ എല്ലാം അസുഖവും اللہ ശിഫയാകി തരടെ അമീൻ 😘💖
@fathimariyasfathimariyas33283 жыл бұрын
Allahu ആരോഗ്യമുള്ള ദീർഗായുസ് തരട്ടെ ameen🤲
@sahalpvsahalpv86533 жыл бұрын
ആമീൻ 🤲
@shafe72783 жыл бұрын
Aameèen
@mohdriza48193 жыл бұрын
Aameen
@bushus_world3 жыл бұрын
അള്ളാ ഹു എത്രയും പെട്ടന്ന് എല്ലാം ഷിഫയാക്കി തരും
@rejeenahassan76083 жыл бұрын
ഇന്നത്തെ വീഡിയോ നല്ല വിഷമായിട്ടോ..ഇപ്പോഴത്തെ പ്രയാസങ്ങൾ എല്ലാം മാറ്റി പടച്ചവൻ അനുഗ്രഹിക്കട്ടെ ..ഇൻഷാഹ് Allah..
@sharusharafath39142 жыл бұрын
നീ പേടിക്കണ്ട പടച്ചവൻ വലുത് നിനക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ടെ എപ്പോഴും അഞ്ചു വക്കത്ത് നിസ്കരിക്കുമ്പോൾ നീ ദുആ ചെയ്യണം
മനസ്സിന്റെ ധൈര്യമാണ് ഏറ്റവും നല്ല മെഡിസിൻ..മനസ്സ് തളരാൻ അനുവദിക്കരുത് സഹോദരി..നിങ്ങളെ പോലെ ഒരു പാട് ആളുകൾ ഈ ദുനിയാവിൽ ഉണ്ട്..എല്ലാർക്കും ഒരു inspiration ആകാൻ കഴിയട്ടെ........തീർച്ചയായും അല്ലാഹുവിന് ഇഷ്ടപ്പെട്ടവരെ അവൻ പരീക്ഷിക്കും,😍😍😍😍 love u so much......
May God heal you completely. Remembering you in our prayers
@shamnamujeeb62473 жыл бұрын
Dua cheyattoo...ellaam pettennu shifaa aavatte.....ithupole asugam karam budhimuttunna ethrayo Peru undavum ingalde vedio kannunnathil...avarku okke oru inspiration aavum ningal...inshallaha
@aclusworld74133 жыл бұрын
വേഗം സുഗവട്ടെ. എനിക്ക് ഒരുപാട് ഇഷ്ട്ട നിങ്ങളെ. വിഷമിക്കണ്ട ta എല്ലാം ശെരിയാവും
@MOHAMMEDMOHAMMED-gx4mz3 жыл бұрын
അള്ളാഹു എത്രയും പെട്ടന്ന് ഷിഫാ കൊടുക്ക് allah
@rizaminha35293 жыл бұрын
ഇത്താടെ വീഡിയോസ് ഒക്കെ കാണാറുണ്ട് കമന്റ് ആദ്യായിട്ടാ ടെൻഷൻ ആവണ്ട ഒക്കെ സുഖമായി കൊള്ളും എനിക്ക് കല്യാണം കഴിഞ്ഞത് മുതലേ എന്നും അസുഖങ്ങള പല അസുഖങ്ങൾ ഓരോ ദിവസം കുറെ പേര് കളിയാക്കും എന്നും അസുഖങ്ങള് പറഞ്ഞിട്ട് ഒക്കെ ശരിയായിക്കോളും ഒരു ദിവസം നിങ്ങൾ പറഞ്ഞതുപോലെ അള്ളാഹു ഉണ്ടല്ലോ എല്ലാം ശരിയാവും നിങ്ങൾക്കു വേണ്ടി ദുആ ചെയ്യ എന്നെയും ദുബായിൽ ഉൾപ്പെടുത്തണം
@shiyanashareef16603 жыл бұрын
Njanum duha cheyam
@islamictalksbyfathima3 жыл бұрын
ചുമക്കുമ്പോൾ الحمدلله علا كل حال എന്ന് പറയൂ എപ്പോ ചുമച്ചാലും . അസുഖങ്ങൾ الله സുഖമാക്കി ത്തരും
ഇത്താ... ഇങ്ങളെ അസുഖങ്ങളെല്ലും പെട്ടെന്ന് പൂർണ ശിഫ നൽകും റബ്ബ് ♥. അല്ലാഹുവിന്റെ പരീക്ഷണങ്ങളായി കണ്ട് ബേജാറാവാതിരിക്കു... ഇത്താടെ പുഞ്ചിരി എന്നും ഇങ്ങനെ നിലനിർത്തട്ടെ 🤲.... അല്ലാഹു നിങ്ങൾക്ക് സ്വർഗത്തിൽ nalla സ്ഥാനം കണക്കാക്കിയിട്ടുണ്ടാവും ☺️... റബ്ബിന് ഇഷ്ട്ടുള്ളൂർക്കേ പരീക്ഷണങ്ങളുണ്ടാവു....❤. റബ്ബിന് ഒരു മിനുട്ട് മതീ എല്ലാം മാറ്റി മറിക്കാൻ. ഡോക്ടർസിന്റെ വിധിയെ മാറ്റിനിർത്തി അല്ലാഹു പെട്ടെന്ന് ഇത്താടെ മെഡിസിൻ നിർത്തി പൂർണ ശിഫ നൽകി നാഥൻ തുണകട്ടെ 🤲🤲🤲... ആമീൻ. പ്രതേകം ദുആയിൽ ഉണ്ടാവും..... ഒരു കുഞ്ഞു വാവനെയും റബ്ബ് തരും in sha allaah 🤲🤲🤲🌹🌹🌹🌹🌹❤
@hajarahajara37903 жыл бұрын
Aameen
@minhasvlogs40803 жыл бұрын
Aameen
@mujeebsuru44493 жыл бұрын
Allahuvin ishtapedunnavare allah pareekshichu kondirikkum ithaa...
@jasilmuhammed12413 жыл бұрын
റബ്ബ് റമളാനിന്റെ ബറക്കത് കൊണ്ട് മാറ്റി തരട്ടെ എന്ത് അസുഖം ഉണ്ടഗിലും അള്ളാക്ക്ശിഫ നൽകാൻ കയ്യുമെല്ലോ 🤲🤲🤲🤲🤲
@mohammedhaneefapmohammedha98853 жыл бұрын
അള്ളാഹു ഈ സഹോദരിയുടെ അസുഖത്തെ ശിഫ യാക്കി കൊടുക്കട്ടെ ആമീൻ
@hayananu86693 жыл бұрын
അള്ളാഹു ഇത്തയുടെ അസുഖം മാറ്റിതരട്ടെ... 🤲😪ആമീൻ...
@tonystark73753 жыл бұрын
Allah vegam shifayaki taratte aameen.
@Tastyentertainmentwithabi3 жыл бұрын
എത്രയും പെട്ടെന്ന് എല്ലാം ശേരിയാവട്ടെ mashaallah എപ്പോഴും +ve അല്ലേ 😘😘
@rahmansfun44183 жыл бұрын
അറിവിൻ നിലാവ് കാണണം അതിൽ വെള്ളം വെച്ച് കുടിക്കുക എല്ലാ അസുഖങ്ങളും മാറും ഞാനും ദുആ ചെയ്യാറുണ്ട് നിങ്ങളുടെ അസുഖം വേഗം മാറെട്ടെ
@rajeenarasvin93063 жыл бұрын
Insha allah......❤️❤️❤️❤️sadhoshathoode irik❤️
@ummulvahidaummulvahida54803 жыл бұрын
Dear Rahi Njanum dua cheyyunnund. Pettenn sugavatte Aameen
@foodiemom1233 жыл бұрын
അള്ളാഹു എത്രയും പെട്ടെന്ന് അസുഖം മാറ്റിത്തരട്ടെ ആമീൻ
@harismp77223 жыл бұрын
Rahima allam allhu sugamaki thartea dua chyyum Rahima nindea samsaram kalkumbol sngadamvarnnu ee masathindea barkath kondallam sugamkkitharatea