വീഡിയോസ് എല്ലാം കാണാറുണ്ട്. ഈ വീഡിയോ ശെരിക്കും അതിരപ്പിള്ളി മനോഹാരിത ഒപ്പിയെടുത്തു ഞാൻ ആഴ്ചയിൽ ഒരുതവണയെങ്കിലും പോകുന്ന സ്ഥലം. ഡോട്ട് ഗ്രീൻ 👏👏👏👏👏👌🏼❤️😍
@DotGreen Жыл бұрын
Thank you 😊❤🙏🏻
@urjeremyplays9 ай бұрын
13:25 ഈശോയെ മദ്യം
@DotGreen9 ай бұрын
🤓🤓
@vio2kwalkzz543 Жыл бұрын
എല്ലാ comments സിനും like & reply കൊടുക്കുന്ന നമ്മുടെ sir ന് ഇനി കൊടുക്കാം ഒരു big support...❤,,
@DotGreen Жыл бұрын
😊 thanks 🙏
@Niz311 Жыл бұрын
You are so lucky guy...and a gentle person in one of the youtubers I ever shaw❤
@DotGreen Жыл бұрын
Thank you 😊😍
@abdulkayoomkkv Жыл бұрын
2021 ൽ ഷോളയാർ ഡാമിലും പെരിങ്ങൽകുത്ത് ഡാമിലും cctv വർക്കിംഗ് ഉണ്ടായിരുന്നു. അന്ന് ഇവിടെ പോയിരുന്നു. ഞങ്ങൾ ഡാമിലായിരുന്നു താമസിച്ചത്. ഞങ്ങൾ വെച്ച ക്യാമറയിൽ പുലി പെട്ടിട്ടുണ്ട്. ഡാമിൽ പോയാൽ എല്ല മ്യഗങ്ങളെയും കാണാൻ പറ്റും.
@DotGreen Жыл бұрын
😍👌🏻👌🏻👍🏻
@midhunmidhu45327 ай бұрын
Ipo ടം stay undo
@antonyjoseph80336 ай бұрын
അവിടെ സ്റ്റെ ഉണ്ടോ നമ്പർ തരാവോ
@shijomohan78686 ай бұрын
@@antonyjoseph8033ippo akathu kettunnillaaa
@travelwithneermathalam9153 Жыл бұрын
ഞങ്ങളുടെ സ്ഥിരം റൂട്ട് 🥰 എത്രപോയാലും മതിയാവൂല. ഓരോ യാത്രയിലും എന്തെലൊക്കെ പുതിയ കാഴ്ചകൾ ഉണ്ടാകും അതുകൊണ്ട് വീണ്ടും വീണ്ടും പോകാൻ തോന്നും 🥰
@DotGreen Жыл бұрын
അതെ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന റൂട്ട്... 😊 ഏതായാലും നിങ്ങളെ അപ്രതീക്ഷിതമായി കാണാൻ പറ്റിയല്ലോ ഈ റൂട്ടിൽ തന്നെ ☺️👍🏻
@travelwithneermathalam9153 Жыл бұрын
@@DotGreen 🥰
@chimminikomban Жыл бұрын
❤️😍
@noushadManjadi-dh8ut Жыл бұрын
Avide thaamasikkunnathinu Book cheyyunna KSEB UDYOGASTHAN koode venamennundo
@Divyam8062 Жыл бұрын
വീഡിയോസ് എല്ലാം കാണാറുണ്ട്. പക്ഷെ ഇത് വളരെ നന്നായിട്ടുണ്ട്
@DotGreen Жыл бұрын
Thank you 😊
@indiantravelife Жыл бұрын
ഈ റൂട്ട് മാത്രം എത്ര പോയാലും മതിയാവില്ല. പെരിങ്ങൽക്കുത്ത് ib യിൽ മഴയാത്ര യുടെ കൂടെ ഒരിക്കൽ പോയിട്ടുണ്ട്. അത് പോലെ മനോഹരമായ സ്ഥലമാണ് ഈ വീഡിയോയിൽ. പിന്നെ ആ മഴയുടെ vibe ❤❤❤❤
@DotGreen Жыл бұрын
❤😊😍👌🏻 പെരിങ്ങൽക്കുത്തു അത്ര നല്ലതാണോ? Animal sightings okkeyullathano?
@indiantravelife Жыл бұрын
@@DotGreen animal sightings കാര്യമായി കിട്ടിയില്ല.
@OutoftheBoxOB Жыл бұрын
ഇന്നലെ ഇതേ IB യുടെ മറ്റൊരു vlogger ടെ വീഡിയോ കണ്ടതേയുള്ളു. Dot green video quality നന്നായിട്ടുണ്ട്.
@DotGreen Жыл бұрын
❤️❤️😍
@jdsreactions2501 Жыл бұрын
Thangaludey avatharanam valarey nallathaanu ithey poolulla video kaanaan aanu njn aagrahichathu orupaadu santhosham und nanba ❤️ nanbaney ennengilum orikkal neril kaanaan pattum ennanu ente oru viswaasam ❤
@DotGreen Жыл бұрын
😊❤❤ pinnentha patum, evdeya ningalude sthalam?
@jdsreactions2501 Жыл бұрын
@@DotGreen karunagappally
@sreerajtp3685 Жыл бұрын
ഞാൻ ഫ്രണ്ട്സ് മായി ഇടമലയാർ kseb IB യിൽ താമസിച്ചിട്ടുണ്ട്. IB യുടെ അടുത്ത് ആനയും മാനുമോക്കെ വന്നിരു ന്നു..ഉഗ്രൻ സ്ഥലമാണ് . Nice video 👍👍💙💙💙
@DotGreen Жыл бұрын
Ano? Orupadu kalamayo? Oru videoku ullathundo? Kurachu nalayi athum ente manasil undu 😊👍🏻
@sreerajtp3685 Жыл бұрын
ആറു വർഷം മുൻപ് ആണ് ഞങൾ പോയത്. ഭൂതത്താൻ കെട്ട് ഡാം വഴിയാണ് പോകുന്നത്. IB യുടെ ചുറ്റും ഫെൻസിങ് ഉണ്ട് രാത്രി അതിനടുത്ത് ആന വന്നിരുന്നു. രാവിലെ കുറച് മാനിനെ കണ്ടൂ. പിന്നെ ഇടമലയാർ ഡാം കാണാം .കാട്ടുപോത്ത് മുതലായ മൃഗങ്ങൾ അവിടെ ഇല്ല എന്ന് തോന്നുന്നു. വടാട്ടുപാറയില് വഴിയിൽ ആനയേക്കാണാം. എന്നാലും വാഴച്ചാൽ മലക്കപ്പാറ സ്ഥലത്തിൻ്റ് ഒരു ആമ്പിയൻസ് കിട്ടില്ല. IB yile താമസവും ഭക്ഷണവും അടിപൊളിയാണ്.
@sreerajtp3685 Жыл бұрын
@@DotGreen video യും picturisaton ഒക്കെ കൂടുതൽ മനോഹരമാവുന്നുണ്ട്. 👌👍👍💙💙💙💙
@premjithparimanam4197 Жыл бұрын
ഇത് ഒരു അടിപൊളി സ്ഥലം ആണ് അവിടെ പോകുന്നവഴി തന്നെ പോളിയാണ്
@DotGreen Жыл бұрын
Yes heavy sthalamarunnu, kurachoode explore cheyyanundarunnu bhayankara mazhayayippoyi
@archangelajith. Жыл бұрын
എന്തൊരു feel ആണ് , ഇങ്ങനൊരു climate ൽ കാട്ടിലൂടെ....😍💥
@DotGreen Жыл бұрын
Athe 😍
@rosepaul4077 Жыл бұрын
Dot green team.. u guys are so lucky ... Beautiful locations
@DotGreen Жыл бұрын
😍😊😊👍
@savadf18 Жыл бұрын
beautiful place and heavy experience ചേട്ടാ.ഹൊറർ മൂവിയിലൊക്കെ കാണുന്ന പോലെയൊരു സ്ഥലം.ആ കോടയും കൂടി ആയപ്പോൾ ഒരു കിടിലൻ vibe തന്നെ കിട്ടി.so thank you ചേട്ടാ.
@DotGreen Жыл бұрын
❤😊😊 thanks Savad
@Chefsam1988 Жыл бұрын
Bro good video. Which camera are u prefer this video shoot. iPhone or Samsung S23 ultra or Sony go pro. Nikon
@DotGreen Жыл бұрын
I am using a sony camcorder AX700, along with Gopro11
@shujahbv4015 Жыл бұрын
ശെരിക്കും നിങ്ങളുടെ വീഡിയോസ് വരുമ്പോൾ നല്ലൊരു സന്തോഷം ആണ് പ്രതേകിച്ചു കാടിന്റെ യും കാട്ടു മൃഗം ങ്ങളുടെയും വീഡിയോ ആവുമ്പോൾ കൂടുതൽ നല്ലത് ആ കാട്ടു പോത്ത് മുൻപിൽ നിൽകുമ്പോൾ പ്രതേക ഫീൽ ആണ് ഒരു ഒരു ടെൻഷൻ ഉം താങ്ങൾക് subscribers കൂടുന്നു വ്യൂസ് ഉം കൂടുന്നു വളരെ നല്ല കാര്യം കുറെ vlogers ഉണ്ട് അതിൽ തന്നെ content ഉം കാര്യം ഇല്ലാതെ വീട്ടിൽ നിന്നൊക്കെ അവരുടെ പ്രേക്ഷകരെ സപ്പോർട്ട് കൊണ്ട് മാത്രം മുന്നോട്ട് പോവുന്നവർ പക്ഷെ അങ്ങനെ ആളുകൾ കുറച്ചു കഴിയുമ്പോൾ ഡൌൺ ആവും എന്നാൽ സുജിത് ഭക്തൻ പിന്നെ ശബരി തെ traveller pikoline vibe new 10 വ്ലോഗ് പിന്നെ നാച്ചുറൽ ബിജിഎം കൊണ്ട് മാത്രം തന്നെ വളരെ നല്ല നിലവാരം ഉള്ള വീഡിയോ ചെയ്യുന്ന താങ്കൾ ഒക്കെ ആളുകൾ ഒരു ബഹുമാനം തന്നെ തരും അത്ര കും effort ഉം കൊണ്ട് വീഡിയോ ക്ലാരിറ്റി അവതരണം കൊണ്ടും എല്ലാം മുന്നിട്ടു നില്കുന്നു ഇനിയും കാടിന്റെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@DotGreen Жыл бұрын
Thank you 👍🏻😊 നിങ്ങളുടെ ee സപ്പോർട്ടും motivation ഉം കൂടതൽ കൂടതൽ ചെയ്യാൻ ഞങ്ങൾക്ക് ഒരു പ്രചോദനം ആണ്.. 😊 തീർച്ചയായും കൂടതൽ കാട് വീഡിയോസ് ഉടനെ വരുന്നുണ്ട്.. 👍🏻
@adnockashkar Жыл бұрын
Good video, waiting for more videos Bibin bro ❤
@DotGreen Жыл бұрын
Thank you 😊 sure more on the way 👍🏻
@haneebeats8631 Жыл бұрын
അടിപൊളി Quality വിഷ്വൽസ് 😍😍👍👍
@DotGreen Жыл бұрын
Thank you ❤
@salavudeenkamal7602 Жыл бұрын
Excellent Bibin ,Fan From KUWAIT
@DotGreen Жыл бұрын
Thank you 😍
@manikandanvp6973 Жыл бұрын
Superb video👍👌😍
@DotGreen Жыл бұрын
Thank you ❤
@ARKentertainments2255 Жыл бұрын
അടിപൊളി..🥰🥰 … waiting for next video 💛💛💛
@DotGreen Жыл бұрын
Thanks 😊👍🏻👍🏻
@vargheseabraham60029 ай бұрын
Wonderful jangli chetta, so lovely
@DotGreen9 ай бұрын
Thank you 😊
@sajinakulan5710 Жыл бұрын
ബ്രോ എല്ലാ വീഡിയോ കാണാറുണ്ട്... 👍👍
@DotGreen Жыл бұрын
Thank you 😊
@althaftn3442 Жыл бұрын
Valparai poi stay cheyth oru rand day karangi nokk bro rottikkada kurangumudy routil puli karadi sure aan
@DotGreen Жыл бұрын
Poyittundu aa routil but just a drive, kurangumudi il oru stay adichittundu.. Iniyum ponam 😊😍👍🏻
@ElonMaskoh Жыл бұрын
Onnum parayan illa❤ kidu 👍🏼👌
@DotGreen Жыл бұрын
Thank you ❤
@shibugeorgegeorge48785 ай бұрын
കാട് അതിമനോഹരം 👌🏻
@DotGreen5 ай бұрын
Yes ❤️😍
@ahmadsalim1636 Жыл бұрын
എന്തുപറയാനാ ഒന്നും പറയാനില്ല അടിപൊളി ❤❤❤❤😂
@DotGreen Жыл бұрын
😄😍👌🏻
@georgevarghese9662 Жыл бұрын
Make little more longer videos. Not very long but about 30 to 40 minutes. Your videography is amazing and so is your description. Suggest to change the format of your videos occasionally
@DotGreen Жыл бұрын
Thank you 😊 if it is longer than this it would be lagging.. Let me see if it is possible i ill extend the duration 😊 Format of the video means? Instead of forest something else or? Thanks for your suggestions 😊
@santhisalim6844 Жыл бұрын
Ente cheruppakalath ambalaparayil school. Hospital udayirunnu. Ijaghal oodikalichirunna ee. Place kadappol udaya sathosham parajarikan vayya aaquartersil allam aallukal udayirunnu
Aha kollalo appo avde thamasicha orupadu perundu alle.. 😊
@DotGreen Жыл бұрын
@@jayakrishnankutty3377 അവിടെ പോയി അത് കാണുക മാത്രം ചെയ്തിട്ട് ഞങ്ങൾക്ക് കിട്ടിയ ഒരു ഫീൽ, അപ്പോൾ അവിടെ താമസിച്ചിരുന്ന നിങ്ങൾക്ക് പിന്നെ പറയണ്ടല്ലോ.. 😊😍👌🏻
@VijayasreeSvnp-ox2hn Жыл бұрын
Super bro ..🥰🥰nalla place..
@DotGreen Жыл бұрын
Thank you 😊
@seethetravel3291 Жыл бұрын
Kollam Bibin chetta 👌👏🏽🥰
@DotGreen Жыл бұрын
Thanks Unni😊
@abey0729 Жыл бұрын
ഞങ്ങൾ അവിടെ ഒരു 6 years മുന്നേ പോയപ്പോൾഉം പുള്ളി തന്നെ ആയിരുന്നു കിടു മനുഷ്യൻ ആണ്. Also കിടു ഫുഡും കിടു സ്പോട്ടും 😍🥰
@chikkusharon Жыл бұрын
egnea book cheyuA
@DotGreen Жыл бұрын
Pullide food kiduva 😊
@Niz311 Жыл бұрын
@@chikkusharon ഒരു ബുക്ക് വാങ്ങുക 100 പേജിൻ്റെ എന്നിട്ട് വായും polichirikkuka മെപ്പാട്ട് നോക്കി...എൻജോയ്