Iam so happy to watch a video of the Kurangumudi, where I worked as a field officer last year. The Sri Murugan Estate and Kurangumudi is an absolutely stunning location, where the perfect combination of wildlife and natural beauty can be witnessed. My fondest memories involve the incredibly affectionate estate workers who were so kind. This place provided me with countless experiences that I will cherish forever. Notably, we can see, the magnificent presence of various wild animals everyday. I remember all those night rides, countless animal encounters, foggy evenings. Kurangumudi is one among the unexplored place in valparai. Thank you so much for this video.
@DotGreen Жыл бұрын
Woow great 😊😍 yes as you mentioned it is amazing place.. Plz let me know if there is any other resorts in that area especially for wildlife
@ShibiMoses Жыл бұрын
ഇഷ്ടം പോലെ ആനിമൽസും ബേർഡ്സും ഒക്കെയുണ്ടല്ലൊ നല്ല സ്ഥലം. വെള്ളച്ചാട്ടം ചെറുതാണങ്കിലും എന്തു ഭംഗിയ കാണാൻ . പ്രാവുകളുടെ കൂട്ടം സൂപ്പറായിട്ടുണ്ട്. വീണ്ടും കാണാൻ തോന്നുന്ന വീഡിയൊ . Super👍🥰
@DotGreen Жыл бұрын
Thank you 😊😍 athu birdingnu pokunnavarkku patiya sthalama orupadu different birds undu
@new10vlogs Жыл бұрын
Kidilan video. Full animals anallo. Elephant crossing and eagle flying shots are the favourite
@DotGreen Жыл бұрын
Thank you Sam 😊😍 You missed this trip
@psubair Жыл бұрын
വാൽപ്പാറയിൽ ഇത്രത്തോളം മൃഗങ്ങളെ കാണാൻ പറ്റുമെന്ന് ഇപ്പോഴാണ് അറിയുന്നത്. നന്നായിട്ടുണ്ട് വീഡിയോ. വിവരണവും കൊള്ളാം. Congrats.
@DotGreen Жыл бұрын
Thank you 😊😍
@shujahbv4015 Жыл бұрын
പിന്നെ നല്ല ഷേക്ക് ആവാതെ ഒക്കെ ഉള്ളതും ക്ലിയർ കൂടി യും പ്രകൃതി ശബ്ദം അങ്ങനെ എല്ലാം കൊണ്ടും ഞാൻ മുഴുവൻ ഈ വീഡിയോ യിൽ കൂടി കണ്ടു പൂർത്തിയാക്കി good ഫീൽ കിട്ടി ചേട്ടാ very good ഇനിയും കാത്തിരിക്കുന്നു
@DotGreen Жыл бұрын
Thank you, theerchayum iniyum orupadu undavum 😊😍
@jojigeorgejojijoji2515 Жыл бұрын
ഞാൻ പോയിരുന്നു ഈ റൂട്ടിൽ.. കോലഞ്ചേരി to മൂന്നാർ, via ചിന്നാർ to പൊള്ളാച്ചി, വാൽപ്പാറ via അതിരപ്പിള്ളി.. സൂപ്പർ ആണ്.. വീഡിയോ 👍👍👍... ജോജി ജോർജ് From ENF മെമ്പർ
@DotGreen Жыл бұрын
Thank you ❤️ yes athoru heavy trip option aanu 👍
@SumeeshPala Жыл бұрын
അടിപൊളി പൊളി വീഡിയോ bro വളരെ ഇഷ്ട്ടപെട്ടു 👌👌👌👌
@DotGreen Жыл бұрын
Thanks 😊😊
@trawild_ Жыл бұрын
വീഡിയോ ഫുൾ കണ്ടു. visuals നന്നായിട്ടുണ്ടെന്ന് മാത്രമല്ല കറക്റ്റ് എഡിറ്റിങ് without any unnecessary footages. അടിപൊളി Bibin bro! 🎉 👏🏻❤
@DotGreen Жыл бұрын
Thank you dear 😍❤️
@archangelajith. Жыл бұрын
2:04 ആനയുടെ what a നോട്ടം ? 😀💥💥 10:02 പച്ചപ്രാവ്...! 😘 Binocular ഇല്ലാതെ ഇതിനെയൊന്ന് അടുത്ത് കാണാൻ വല്ല്യ പാടാണ്. Nice video Bibin.👍
@DotGreen Жыл бұрын
Thank you Ajith 😊👍🏻
@jdsreactions2501 Жыл бұрын
Aiwa Valarey manoharam variety of birds animals okke poli super vidoe bro❤
@DotGreen Жыл бұрын
Thank tou ☺️😊❤️
@jdsreactions2501 Жыл бұрын
@@DotGreen ❤️
@dasappannair1152 Жыл бұрын
Valparai tea garden is really mesmerising. Thanks for this video.
@DotGreen Жыл бұрын
❤️❤️❤️😍
@rajeshkammadath1646 Жыл бұрын
❤❤❤enik ishtayi ejjjathi videos 🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻animals kooduthal ulla place
@DotGreen Жыл бұрын
Thank you 😊❤️
@rajanimv15519 ай бұрын
Dotinte videos adipoliyane.👍👍 Pinne forestile flowersum ,poomarangalum koodi ulpeduthamo.
@DotGreen9 ай бұрын
Thanks 😍 yes cheyyam
@Just..OneLife Жыл бұрын
അടിപൊളി വീഡിയോ 👌🏽👌🏽 അടുത്ത വിഡിയോക്കായി വെയ്റ്റിംഗ് ❤❤
@DotGreen Жыл бұрын
Thank you 👍😍
@TimePass-qn5yg Жыл бұрын
എത്ര പോയാലും മടുക്കാത്ത യാത്ര valparai പൊളി സ്ഥലം ആണു ❤❤❤❤ വീഡിയോ പൊളിച്ച് ബ്രോ❤❤❤
@DotGreen Жыл бұрын
Athe valaparai madukkilla 😊 Thanks 😊👍
@SamuelJohn-zj9pb Жыл бұрын
എത്ര തവണ പോയാലും കണ്ടാലും മതിവരാത്ത സ്ഥലം ഈ പ്രകൃതി സൗന്ദര്യവും.. കാട്ടു മൃഗളെ കാണാനും അവസരം ഉണ്ടാക്കി തന്ന കൂട്ടുകാർക്ക് എൻ്റെ നന്ദി അറിയിക്കുന്നു,
@DotGreen Жыл бұрын
@@SamuelJohn-zj9pb thank you 😊
@Stranger123ff Жыл бұрын
👍 adipoli😍
@DotGreen Жыл бұрын
Thanks 😊
@20dak Жыл бұрын
amazing photography friend. well done
@DotGreen Жыл бұрын
Thank you 😍❤️
@savadf18 Жыл бұрын
Nice video ചേട്ടാ...heavy experience ആയിരുന്നു.👌
@DotGreen Жыл бұрын
Thank you ❤️
@sreerajv.s.9971 Жыл бұрын
Watching your videos in the morning is a great refreshment for the entire day. Keep going dear brother🥰
@DotGreen Жыл бұрын
Hearing this in the afternoon is an awesome experience too ❤️😍😊
@manikandanvp6973 Жыл бұрын
Always dotgreen❤😍😍
@DotGreen Жыл бұрын
❤️❤️❤️😍😊
@ganuist Жыл бұрын
ഒരു ജീവിതക്കാലം മുഴുവൻ കണ്ടു തീർക്കാൻ പറ്റാത്ത അത്ര സ്ഥലങ്ങൾ ഈ തെക്കേ ഇന്ത്യയിൽ തന്നെ ഉണ്ട്..
@DotGreen Жыл бұрын
Yes seriyanu
@THEMAGICIAN-tp1ei Жыл бұрын
പല videos കണ്ടിട്ടുണ്ടേലും എനിക്ക് ഇഷ്ട്ടപ്പെട്ട രീതിയിലുള്ള ഒരു അവതരണം ഇപ്പോളാണ് കിട്ടിയത്. Support ❤
@DotGreen Жыл бұрын
Thank you 😊😍
@ARKentertainments2255 Жыл бұрын
ചേട്ടാ വീഡിയോ അടിപൊളി💛💛💛
@DotGreen Жыл бұрын
Thank you 😍❤️
@shafeeqshafi8140 Жыл бұрын
സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@DotGreen Жыл бұрын
Thank you 😊😍
@ROVERRAAJ Жыл бұрын
Superb experience brother...loved this video. Nature is so peaceful and amazing. Must visit place for nature lovers💚
@DotGreen Жыл бұрын
Thank you 😊😊😊
@yathravandi Жыл бұрын
സൂപ്പർ... സൂപ്പർ... സൂപ്പർ... 😍😍
@DotGreen Жыл бұрын
Thank you thank you thank you 😊
@harishankar5160 Жыл бұрын
4:30 what a tracking bro🔥
@DotGreen Жыл бұрын
😊😍😘
@rajugeorge7771 Жыл бұрын
Super vedio ishttapettu
@DotGreen Жыл бұрын
Thanks 😊
@shalinijagadesh6824 Жыл бұрын
Very beautiful
@DotGreen Жыл бұрын
Thank you 😍
@wanderluststories1235 Жыл бұрын
Heavy experience ayirunnu😍😍😍🥰
@DotGreen Жыл бұрын
Yes 😊❤️
@sujavarghese2770 Жыл бұрын
Super video
@DotGreen Жыл бұрын
Thank you ❤️
@poojanair3367 Жыл бұрын
Super bro👍👍👍
@DotGreen Жыл бұрын
Thank you 😊
@unseennavigation7799 Жыл бұрын
Very nice bro👌 Fabulous visuals
@DotGreen Жыл бұрын
Thank you 😍❤️
@JourneysofSanu Жыл бұрын
അടിപൊളി ട്രിപ്പ് ആയിരുന്നു 👌
@DotGreen Жыл бұрын
Yes 😍❤️
@minnalmurali6998 Жыл бұрын
വെറ ഒരു ചാനലിൽ ഈ സെയിം വീഡിയോ കണ്ടു എന്നാലും..... രാത്രി കിടക്കുന്നതിനു മുമ്പ് അണ്ണന്റെ വീഡിയോ കണ്ട് കിടക്കുന്നത് പതിവ് ആയി 💞💞
@DotGreen Жыл бұрын
Thank you 😍
@ahmadsalim1636 Жыл бұрын
സുന്ദരം ❤🙋♂️
@DotGreen Жыл бұрын
Thank you ☺️
@arunachalamm1243 Жыл бұрын
Very super bro
@DotGreen Жыл бұрын
Thank you 😊
@adnockashkar Жыл бұрын
Pwoli stay
@DotGreen Жыл бұрын
😊😍❤️
@manimaranyu6795 Жыл бұрын
Amazing ma
@DotGreen Жыл бұрын
Thank you 😊
@shijil3825 Жыл бұрын
Nice ❤❤
@DotGreen Жыл бұрын
Thanks😊😍
@Sh_96_s Жыл бұрын
Wow beautiful 😍😍
@DotGreen Жыл бұрын
😊 thanks
@അജിഅജി Жыл бұрын
Super
@DotGreen Жыл бұрын
Thanks😊
@hareeshmadathil6843 Жыл бұрын
super bro
@DotGreen Жыл бұрын
Thank you 😊
@peace3114 Жыл бұрын
Nice
@DotGreen Жыл бұрын
❤️ thanks
@vasjshs723 Жыл бұрын
Please mention your camera gadget brother... Video quality super
@DotGreen Жыл бұрын
Thank you 😊 iPhone14, gopro 11, sony fdr ax700
@dipudn2410 Жыл бұрын
Great videos ❤❤❤❤❤
@DotGreen Жыл бұрын
Thank you ☺️
@surajuiindira98 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@DotGreen Жыл бұрын
😍❤️❤️❤️
@k.c.thankappannair5793 Жыл бұрын
Best wishes 🎉
@DotGreen Жыл бұрын
Thank you 😊
@rajeshkammadath1646 Жыл бұрын
Ejjjathi birds 🎉❤
@DotGreen Жыл бұрын
Yes 😊❤️
@jincyaugustine1930 Жыл бұрын
Amazing
@DotGreen Жыл бұрын
Thank you 😊☺️
@shuhaibsibi1958 Жыл бұрын
Super..poli❤
@DotGreen Жыл бұрын
Thank you 😊😊
@adarshantony3963 Жыл бұрын
Ezhattumugham evideya elephantine kannan pattuka
@DotGreen Жыл бұрын
Avduthe ennappana thottathil
@charlesthomasjasmi9562 Жыл бұрын
Super ambiyance ❤❤❤
@DotGreen Жыл бұрын
Yes heavy sthalamanu 😊❤️
@AlViN-c8j2t Жыл бұрын
❣️
@DotGreen Жыл бұрын
❤️❤️
@shijuzamb8355 Жыл бұрын
സൂപ്പർ❤❤❤
@DotGreen Жыл бұрын
Thank you 😊❤️
@CvkBava Жыл бұрын
അടിപൊളി
@DotGreen Жыл бұрын
Thanks😊
@anoopdevasia1989 Жыл бұрын
Adipoli trip ,❤❤
@DotGreen Жыл бұрын
Thanks da 😊😍
@Sebansdairycreations Жыл бұрын
KL 34 🙌❤
@DotGreen Жыл бұрын
😊
@dilysvarghese106 Жыл бұрын
Always ❤ valparai
@DotGreen Жыл бұрын
😍❤️
@kadavathpremnath Жыл бұрын
Imagine traveling in this area in mid 70's on a jawa bike.
@DotGreen Жыл бұрын
Ohwww ❤️😘👏
@subairpathoorengapuzha6947 Жыл бұрын
😍😍😍😍😍
@DotGreen Жыл бұрын
😊❤️
@johncyshinoj9955 Жыл бұрын
🥰🥰🥰🥰🥰👍👍👍👍
@DotGreen Жыл бұрын
Thank you 😊😊
@siddisalmas Жыл бұрын
🥰🥰🥰🥰🥰🥰
@DotGreen Жыл бұрын
😍❤️❤️
@Ambathursingham Жыл бұрын
9:50 ഈ പക്ഷി യുടെ പേര് എന്താ???
@DotGreen Жыл бұрын
I think green pigeon
@itsmemuhsin5832 Жыл бұрын
💚💚💚💚💚💚💚
@DotGreen Жыл бұрын
😘😊❤️
@ajir7490 Жыл бұрын
👏👏👏👏
@DotGreen Жыл бұрын
😊😊
@kadavathpremnath Жыл бұрын
🤩🤩🥰🥰😍😍😘😘
@DotGreen Жыл бұрын
❤️❤️☺️
@Sebansdairycreations Жыл бұрын
Nice place ❤❤❤
@DotGreen Жыл бұрын
Yes 😊
@wildlifestoriesbyammu Жыл бұрын
Super🥰❤️
@DotGreen Жыл бұрын
Thank you 😊
@prasannakumaran6437 Жыл бұрын
👍👍
@DotGreen Жыл бұрын
☺️👍
@althaftn3442 Жыл бұрын
Puli matram missing bibin chetta
@DotGreen Жыл бұрын
Yes ennelum oru divsam njan pidikkum 😀👍😊
@travelmanirfa Жыл бұрын
Gud bro ❤
@DotGreen Жыл бұрын
Thank you 😊
@manuvm1000 Жыл бұрын
A place which I am planning from last couple of years. Thanks for the video. Can you suggest the best route from Bangalore and a good stay with family to enjoy wild life..please (Children 17 and 10). Not too much expensive.
@DotGreen Жыл бұрын
I have no idea about the route from Bangalore - i think you have to go via pollachi.. Regarding family stay there are liy of estate bungalows like Sirukundra(video there in this channel), briar, stanmore etc. but they are expensive around 8-10K
@manuvm1000 Жыл бұрын
@@DotGreen Thank You
@sheenasheenasujo2204 Жыл бұрын
4 പ്രാവശ്യം പോയിട്ടും കുരങ്ങനെ അല്ലാതെ വേറെ ഒന്നും ഇതുവരെ കണ്ടിട്ടില്ല 🥺🥺
Yes i understand but language and time are the problems for me, i ill try to include english subtitles soon
@rajugeorge7771 Жыл бұрын
Camara brand full specifications onnum parayamo
@DotGreen Жыл бұрын
Gopro11, sony fdr ax700, iphone14
@shujahbv4015 Жыл бұрын
Wondurlust ന്ടെ കൂടെ അല്ലെ ചേട്ടൻ പോയത് ആദ്യം അപ്ലോസ് ചെയ്തത് ആ വീഡിയോ ആണ് നിങ്ങൾ രണ്ട് പേരും ഒരുമിച്ചു പോയപ്പോൾ എന്തായാലും നിങ്ങളുടെ ചാനലിൽ എന്തായാലും വീഡിയോ വരും എന്ന് മനസ്സിൽ ആയപ്പോൾ ആ ചേട്ടന്റെ വീഡിയോ പകുതി യിൽ നിർത്തി അദ്ദേഹത്തിന്റെ വീഡിയോ ഒക്കെ നല്ലത് തന്നെ പക്ഷെ ഇത്രയും ക്ലിയർ ഇല്ല പിന്നെ കുറച്ചു same വീഡിയോ കുറച്ചു കണ്ടപ്പോൾ സ്റ്റോപ്പ് ചെയ്തു dot ഗ്രീൻ ചാനലിൽ കാണാൻ പ്രതേക ഫീൽ ആണ്
@DotGreen Жыл бұрын
Wanderlust stories il valare different ayittanu cheythirikkunnathu same sthalam anenkilum vyathyastha anubhavam ayirikkum athinte bakki koode samayam kittumbo onnu kandu nokkoo 😊👍🏻
@Petsandtravelwildlife Жыл бұрын
💚💚💚
@DotGreen Жыл бұрын
❤️❤️😊
@Vtvishnu40 Жыл бұрын
മറ്റൊരു ചാനലിലും ഇതെ യാത്ര കണ്ടിരുന്നു,അതിൽ ബ്രോയും ഉണ്ടാരുന്നു....അതു കണ്ടു കഴിഞ്ഞു ഇത് കാണാൻ നമ്മൾക്ക് ഒരു താല്പര്യം വരില്ലല്ലോ...പറ്റുമെങ്കിൽ നിങ്ങൾ വീഡിയോ ഇടുന്നവർ ഒരുമിച്ചു യാത്ര ചെയ്യാതെ ഇരിക്കുവോ???കാരണം 2 ചാനലിലും ഒരേ വീഡിയോ വരുമ്പോൾ ഏതേലും ഒരണമല്ലേ കാണാൻ പറ്റു.... 2 ചാന്നേലും sub ചെയ്തവർക്ക് ഒരു നഷ്ടം ആണ്...
@DotGreen Жыл бұрын
Seriyanu but njangal friends anu pinne travel expenses share cheyyam, pinne same vibe ulla same purpose nu pokunnna alukal akumbo namukkum pala karyangalum eluppamanu angane orupadu karyangal undu ithinte purakil.. Eppozhum undakilla enna idakkokke ingane pokathirikkanum vayya so njan randu pravasyam kanan nirbandhikkilla 👍🏻
@Vtvishnu40 Жыл бұрын
@@DotGreen Athum sheriyanu...🤗
@holiya6558 Жыл бұрын
Enjoy en jami
@DotGreen Жыл бұрын
😊😊
@umarmukthar9992 Жыл бұрын
Ippo bike allowed aano
@DotGreen Жыл бұрын
Ippol road closed anu
@umarmukthar9992 Жыл бұрын
E masam lastokke aavumbo open aavumo.29 Sunday pokan aanu.pls reply
First video varunna channel kaanum..So sorry this time..Ur videos pretty good..Try to travel alone..At least avoid other you tubers catering same kind of videos..
@DotGreen Жыл бұрын
👍 np it is your wish 😁
@S-k4q7 ай бұрын
ഏതാ ക്യാമറ
@DotGreen7 ай бұрын
Ithu sony fdr ax700 camcorder, iphone14, gopro11 recent videos il cam cordernu pakaram panasonic lumix g9 mark2
@Animaladdict7703 Жыл бұрын
Rate heavy over priced anu per head idhupolula kazhuth muri teamine introduce cheyarudh valaparelu nalla stay oke ind vere
@DotGreen Жыл бұрын
Stay rate koodathal anennu njan videoyil thanne parayunnundu ennanu ente orma, but sthalam bhayankara heavy anu wildlife explore cheyyan patiya sthalam
@sriram3253 Жыл бұрын
I will request you please du dubb to kannada
@DotGreen Жыл бұрын
But i dont know kannada 😭 i will try to add English sub titles
@Nizaamview Жыл бұрын
😂❤
@DotGreen Жыл бұрын
👍👍
@mahinpb404 Жыл бұрын
ഏതാണ്ട് ഇതുപോലെ തന്നെ യുള്ള കാഴ്ചകൾ മറ്റൊരു ചാനലിൽ കണ്ടിരുന്നു ആ വിഡിയോയിൽ നിങ്ങളും ഉണ്ടായിരുന്നു