തിരുമേനി' ,,,, ആ കുട്ടിയെ കൊണ്ടു എള്ളു കൊണ്ടു തുലാഭാരം നടത്തു.. മേൽശാന്തിയോട് ഗുരുവായൂരപ്പൻ പറഞ്ഞത്

  Рет қаралды 14,384

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

5 ай бұрын

തിരുമേനി' ,,,, ആ കുട്ടിയെ കൊണ്ടു എള്ളു കൊണ്ടു തുലാഭാരം നടത്തു.. മേൽശാന്തിയോട് ഗുരുവായൂരപ്പൻ പറഞ്ഞത്
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZbin
---------------+
/ abvlogab
Facebook
------------------- / ab-vlog-110849780290408
പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില ആദ്യ yotube ചാനൽ
Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness
The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita

Пікірлер: 106
@saritha.k.s-rq2xg
@saritha.k.s-rq2xg 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏എന്റെ കണ്ണാ 🙏🙏🙏ഗുരുവായൂരപ്പന്റെ കഥകൾ കേൾക്കുമ്പോ കിട്ടുന്ന സന്തോഷവും സമാധാനവും വേറെ എവിടെ ന്നും കിട്ടി ല്ല 🙏🙏🙏.
@minimeenuzz
@minimeenuzz 4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്റെ ഭക്ഷണം കഴിക്കുമ്പോൾ ഉള്ള നെഞ്ചുവേദന മുഴുവനായും മാറ്റി തരേണമേ എന്റെ കണ്ണാ 🙏എന്റെ മോന്റെ ഫാറ്റിലിവർ മാറ്റി തരേണമേ കണ്ണാ 🙏എന്റെ മോളുടെ ഉദര രോഗങ്ങൾ എല്ലാം മാറ്റി തരേണമേ എന്റെ കണ്ണാ ഞങ്ങൾക്ക് മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്ത് രക്ഷിക്കണേ എന്റെ പൊന്നുണ്ണിക്കണ്ണാ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🙏
@user-im8cg8oi1y
@user-im8cg8oi1y 5 күн бұрын
എല്ലാം പൊന്നുണ്ണി കണ്ണൻ്റെ അനുഗ്രഹം ഒന്നു മാത്രം . എനിക്ക് വയറ് പുകച്ചിലായിരുന്നു കുറേ കാലമായി. ദിവസം നാല് അഞ്ച് പ്രാവശ്യം ഭക്ഷണം കഴിക്കണം. ഇപ്പോൾ സാധാരണ പോലെ ആയി.മനസുരുകി വിളിച്ചാൽ ഉണ്ണികണ്ണൻ വിളികേൾക്കും. എൻ്റെ അനുഭവമാണ്.
@renukamannazhi8633
@renukamannazhi8633 3 ай бұрын
ഹരേ കൃഷ്ണാ . ഞങ്ങളെ രക്ഷിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@i.y.a.sworld481
@i.y.a.sworld481 4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏 എപ്പോഴും കൂടെ ഉണ്ടാവണം
@vidhyaprakashan4806
@vidhyaprakashan4806 6 күн бұрын
ന്റെ കണ്ണാ ഹരേ കൃഷ്ണ ഹരേ രാമ 😘😘❤️😘🙏🙏
@alilakannan6525
@alilakannan6525 4 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മകളുടെ നടുവേദന മാറ്റി അവളെ നടത്തി തന്ന പൊന്നുണ്ണി അവൾക്കു വേണ്ടി നേർന്ന തുലഭാരം കഴിപ്പിക്കാൻ അനുഗ്രഹിക്കണേ 🙏 മകളുടെ മനസ്സിൽ ഭക്തി നിറച്ചു കൊടുക്കണേ 🙏
@anonymousx2975
@anonymousx2975 3 ай бұрын
🎉എന്റെ കണ്ണാ🎉
@Sheebapraveen4514
@Sheebapraveen4514 4 ай бұрын
ഹരേകൃഷ്ണ 🙏🙏🙏
@SheenaSreehari-xr5ib
@SheenaSreehari-xr5ib 4 ай бұрын
എന്റെ കണ്ണാ 🙏
@jamunamanakkat5144
@jamunamanakkat5144 3 ай бұрын
Ye andhe.krishnaaaa❤❤❤❤
@naveenprabu7179
@naveenprabu7179 4 ай бұрын
കൃഷ്ണ ഗുരുയൂരപ്പാ എന്റെ കഷ്ടതകളൊക്കെ ഇല്ലാതാക്കണേ ഭഗവാനെ
@remyasunesh7532
@remyasunesh7532 4 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏❤❤❤❤❤ രാധേ രാധേ ❤❤❤❤❤
@sumaramadas7227
@sumaramadas7227 4 ай бұрын
കണ്ണു നിറയാതെ കേഴ്ക്കാൻ പറ്റാഞ്ഞ അനുഭവം തന്നെ. എനിക്കും സുഖമില്ലാത്ത ഒരു മകനുണ്ട് ''ഞാനും മേൽശാന്തിയെ കണ്ടിരുന്നു. എൻ്റ മകൻ്റെ അസുഖവു ഭഗവാൻ മാറ്റിതരുമെന്ന് പറഞ്ഞിട്ടുണ്ട് .ആ അനുഭവത്തിനു വേണ്ടി കാത്തിരിക്കുന്നു
@lathikagopan51
@lathikagopan51 4 ай бұрын
❤❤❤❤❤
@Saralasnair
@Saralasnair 4 ай бұрын
സത്യം കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല. മകൻ്റെ അസുഖം ഭക്തവത്സലനായ ഭഗവാൻ മാറ്റിത്തരും തീർച്ച. കൃഷ്ണാ ഗുരുവായൂരപ്പാ🙏
@sudhanisubhagan4138
@sudhanisubhagan4138 4 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, രാധേ രാധേ ശ്യാം ❤❤❤❤❤
@gopakumarnair9236
@gopakumarnair9236 4 ай бұрын
Hare Krishna
@prameelakumari1980
@prameelakumari1980 4 ай бұрын
എന്റെ മകനും എള്ള് തുലാഭാരം നടത്തി ഭഗവാൻ അവനെ അനുഗ്രഹിച്ചു. ഹരേ കൃഷ്ണ
@user-ju1zg6oj7q
@user-ju1zg6oj7q 4 ай бұрын
ഭഗവാനേ കൃഷ്ണ എൻെറ അസുഖഠമാറ്റിത്തരണേഭ ഗാനം കൃഷ്ണ ഗുരു വായുരപ്പ
@girijashaji495
@girijashaji495 4 ай бұрын
Harekrishna
@user-xn4wh2hx3i
@user-xn4wh2hx3i 4 ай бұрын
Ente Kanna ente sankadangal theerthu tharane🙏🙏🙏
@sathisomasekharan3365
@sathisomasekharan3365 4 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏❤️❤️
@newedits202
@newedits202 4 ай бұрын
Hare Krishna radhe radhe syam❤❤❤
@sreevalsam1043
@sreevalsam1043 4 ай бұрын
Haree...krishna❤
@vijinjeni2343
@vijinjeni2343 4 ай бұрын
Hare krishna ❤❤❤
@soumyalathap6945
@soumyalathap6945 4 ай бұрын
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ
@arjunachu6728
@arjunachu6728 4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മോന്റെ അസുഖം മാറികിട്ടണേ 🙏🙏🙏🙏🙏🙏🙏
@nishamolkh5964
@nishamolkh5964 4 ай бұрын
Hare krishna
@sunithamohan8495
@sunithamohan8495 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@user-vi8zc5gy6c
@user-vi8zc5gy6c 4 ай бұрын
Krishna guruvayoorappa Sharanam
@jeenaprakash6573
@jeenaprakash6573 4 ай бұрын
Hare Krishna🙏🙏🙏
@vijayakumarip7359
@vijayakumarip7359 4 ай бұрын
കൃഷ്ണ.... ഗുരുവായൂരപ്പാ...... കാത്തു കൊള്ളണമേ 🙏🙏🙏
@geethaprakash4389
@geethaprakash4389 4 ай бұрын
Hare Krishna guruvayoorappa ente sankadangal mattitharane bhagavane
@snehalathanair427
@snehalathanair427 4 ай бұрын
Hare Rama.hare krishna
@hemamalini1591
@hemamalini1591 4 ай бұрын
Hare Krishna radhe radhe syam
@user-jm5yq7hi3w
@user-jm5yq7hi3w 4 ай бұрын
Krishnna guruvayurappa veedu ennaswapnam sashathkarikkane hare krishna rathe syam hongomkuruphya nama
@savithrikrishnankutty5445
@savithrikrishnankutty5445 4 ай бұрын
Hare Krishna ente Krishna hare
@dudegaming5690
@dudegaming5690 4 ай бұрын
ഹരേ കൃഷ്ണ
@sailajasasimenon
@sailajasasimenon 4 ай бұрын
ഹരേ കൃഷ്ണാ 🙏🏻. ഭഗവാനേ എല്ലാ കർമ്മങ്ങളും അങ്ങയിൽ സമർപ്പിക്കുന്നു. 🙏🏻. അവിടുത്തെ നിരന്തരസ്മരണ എന്നും ഉണ്ടാവണേ 🙏🏻.
@Krishnarpanam_
@Krishnarpanam_ 4 ай бұрын
Hare krishna 🙏
@bunnygamer9645
@bunnygamer9645 4 ай бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@arunjitharun9619
@arunjitharun9619 4 ай бұрын
Hare krishna hare radhe Krishna
@babym7263
@babym7263 4 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@radhanarayanan3325
@radhanarayanan3325 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@hemaviswanadhan5200
@hemaviswanadhan5200 4 ай бұрын
Hare Krishna Hare Rama. Radha Rani swaha. Guruvayoorappa Sarenam
@chandranvk3954
@chandranvk3954 4 ай бұрын
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ❤❤❤ കണ്ണാ കാരുണ്ണ്യവാരിധേ കരുണാമയനേ🙏🙏🙏🌹
@ajithakumari9994
@ajithakumari9994 4 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@sarojamamma2742
@sarojamamma2742 4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പ, കാത്തോളണേ 🙏🙏🙏
@beenasvlog4385
@beenasvlog4385 4 ай бұрын
Hare krishna🙏🙏🙏
@tessytesmin
@tessytesmin 4 ай бұрын
Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manjusubhash3743
@manjusubhash3743 4 ай бұрын
Hare Krishna 🙏🏻🙏🏻🙏🏻🙏🏻❤❤
@manjusunil9052
@manjusunil9052 4 ай бұрын
സർവ്വം ക്യഷ്ണാർപ്പണമസ്തു ❤❤
@user-hs4gm9dc1s
@user-hs4gm9dc1s 4 ай бұрын
Hare krishna.........❤❤❤❤
@dachikodavalath7252
@dachikodavalath7252 4 ай бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@kavanaajith1816
@kavanaajith1816 4 ай бұрын
Hare Krishna 🙏♥️
@jinusree8010
@jinusree8010 4 ай бұрын
കണ്ണാ എന്റെ സങ്കടം മാറ്റി തരണം ഭഗവാനെ 😢😢😢😢
@sallysheela862
@sallysheela862 4 ай бұрын
ഗുരുവായൂർ ഭഗവാനെ കൃഷ്ണാ ഗുരുവായൂർ അപ്പാ കാത്തു കൊള്ളണമേ എന്റെ മകളെയും കുഞ്ഞുങ്ങളെയും. ശരീരത്തിൽ വേദന യും ദിവസം തോറും വണ്ണം വെക്കുന്നു. സഹിക്കാൻ പറ്റാത്ത വേദന ആണു രണ്ടു കാലുകൾക്കും. വർഷങ്ങൾ ആയി അനുഭവിക്കുന്ന മകൾക്കു ആശ്വാസം പകർന്നു കൊടുക്കാൻ പ്രാർത്ഥന യിൽ ഓർക്കണേ തിരുമേനി 🙏🙏🙏. എനിക്കു ഒരു ജോലി വേണം. വയസ്സ് 59ആകുന്നു. ജീവിതം വഴി മുട്ടിയ തു പോലെ. എല്ലാം കണ്ണന്റെ മുൻപിൽ സമർപ്പിക്കുന്നു കണ്ണാ.
@Krishnarpanam_
@Krishnarpanam_ 4 ай бұрын
Hare krishna 🙏
@lalut.g.9187
@lalut.g.9187 4 ай бұрын
Unnikanna kathu reshikane🙏 🌹
@PriyankaNP-bu1zv
@PriyankaNP-bu1zv 4 ай бұрын
ഹരേ കൃഷ്ണാ....🙏🙏🙏🙏🙏
@sumaraghunath3103
@sumaraghunath3103 4 ай бұрын
Hare Krishna, Hare Krishna ellavareyum kakkane kanna
@user-du2hd8gc6j
@user-du2hd8gc6j 4 ай бұрын
🙏🙏🙏
@sathisomasekharan3365
@sathisomasekharan3365 4 ай бұрын
Krishnaa🙏🙏🙏🙏🙏
@ushamohanlal9298
@ushamohanlal9298 4 ай бұрын
Ente ponnunni kanna saranam 🙏🙏🙏 Bhagavane bhakthavalsa katharulename kanna 🙏🙏🙏
@-kadhambhari
@-kadhambhari 4 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സലാ
@thankamnair1233
@thankamnair1233 4 ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏❤എന്നു൦ എപ്പോഴും രക്ഷിക്കാൻ ഭഗവാൻ മാത്രമേയുള്ളു. സർവ്വ൦ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
@radhamanipn1154
@radhamanipn1154 4 ай бұрын
❤❤❤🙏🙏🙏🙏🙏 എന്റെ കണ്ണാ മോളുടെ തലവേദന മാറ്റി തന്ന അനുഗ്രഹിക്കണേ
@user-sx1no3dw5p
@user-sx1no3dw5p 4 ай бұрын
❤krishnaHare❤️❤️❤️❤️❤️
@vijayakanaveettil3464
@vijayakanaveettil3464 4 ай бұрын
ഹരേ കൃഷ്ണാ.... രാധേ ശ്യാം.... 👏👏🙏🙏👍
@renukagopi2605
@renukagopi2605 4 ай бұрын
Krishna guruvayurappa saranam 🙏 ♥️ radhe radhe shyam 🙏 ♥️ ❤️
@kannurtheyyam3531
@kannurtheyyam3531 4 ай бұрын
രാധേ കൃഷ്ണ 🙏🙏🙏
@user-su1zp3os1q
@user-su1zp3os1q 4 ай бұрын
🙏🙏🙏🙏🙏
@ushadharan8231
@ushadharan8231 4 ай бұрын
Krishna Guruvayurappa kaathu rakshikkane bhagavaane❤
@lathasasikumar9441
@lathasasikumar9441 4 ай бұрын
Sarvam sree Krishnarpanamastu.
@syamraj5299
@syamraj5299 4 ай бұрын
ഹരേ കൃഷ്ണ ❤😘😘🙏
@manmadhannair1432
@manmadhannair1432 4 ай бұрын
ഭാഗവാനേ നമോ നമഃ
@vishnuk1887
@vishnuk1887 4 ай бұрын
Ohm namo bhavathe vasudhevaya
@chenthamara6288
@chenthamara6288 4 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ
@radhamani7386
@radhamani7386 4 ай бұрын
Hare krishana oam namo bagavathe vasudevaya sarvam krishanarpanm Orupad dukaganl sahikunu ellam ente bagavan theerkename oam namo narayana ya
@ushakumari375
@ushakumari375 4 ай бұрын
Hare kirshnaa guruvayurappaa namaskaram aa padharavinnaggalil,
@user-hw2si9eq6n
@user-hw2si9eq6n 4 ай бұрын
🙏🕉️🙏
@vijayalekshmid8089
@vijayalekshmid8089 4 ай бұрын
Bhagavane... Krishna...
@girijarajannair577
@girijarajannair577 4 ай бұрын
Enikku othirri Anuphabangal undayittund kanna nil ninnu Nerril njan kandittund ente Unni kannane 🙏🙏🙏🙏
@manjumanjusathyan337
@manjumanjusathyan337 4 ай бұрын
❤💜🙏🙏❤️🙏
@saradhifinance9179
@saradhifinance9179 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushakumari.k.s-613
@ushakumari.k.s-613 4 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ
@bindusuresh9328
@bindusuresh9328 4 ай бұрын
Hareee Krishnaaa 🙏🙏💕💕🌹🌹🌺🌺
@suchitras5817
@suchitras5817 4 ай бұрын
Hare Krishna 🌷 Radhe Krishna 🌷 Raksha Raksha Mahaprabho 🌷 Raksha Raksha Dhayanithe❤
@ajinanimon818
@ajinanimon818 4 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunithasuraj2891
@sunithasuraj2891 4 ай бұрын
ഓം നമഓ ഭഗവതേ വാസുദേവായ രാധേ രാധേ ശ്യാം.
@manulogin514
@manulogin514 4 ай бұрын
ഹരേ കൃഷ്ണ... സർവ്വം കൃഷ്ണാ ർപ്പണമസ്തു..
@girijarajannair577
@girijarajannair577 4 ай бұрын
Ente kanna Hare krishan a 🙏🙏🙏🙏 Guruvayurappa sharanam🙏🙏🙏🙏🙏🙏 Om namo Bhagavathe vasudevaya omnamo Bhagavathe narayanaya🙏🙏🙏🙏🙏 ennum kuude undakane ente unnikkannaa 🙏🙏🙏🙏🙏🙏
@smithapr
@smithapr 4 ай бұрын
Kanna ❤❤❤❤❤
@lakshmishivaramrao6736
@lakshmishivaramrao6736 4 ай бұрын
Hare krishna... Endae kanna... 😭😭😭😭😭😭😭😭😭
@seethadevi2390
@seethadevi2390 4 ай бұрын
Sajanagale kathu rashikkane
@anildivakar8534
@anildivakar8534 4 ай бұрын
എൻ്റെ കണ്ണാ
@kkarthikeyan3948
@kkarthikeyan3948 4 ай бұрын
Hreekrishnaa
@Shibikp-sf7hh
@Shibikp-sf7hh 4 ай бұрын
ഉണ്ണികണ്ണാ ❤️❤️❤️
@ShailajaShailu-yl4hq
@ShailajaShailu-yl4hq 4 ай бұрын
കണ്ണാ കാത്തുകൊള്ളണമേ 🙏🙏🙏
@sooryaraj3480
@sooryaraj3480 4 ай бұрын
എന്റെ മകളുടെ ഇടത് കൈക്ക് പ്രസവ സമയത്തെ ബുദ്ധിമുട്ട് കൊണ്ട് ചലന ശേഷി നഷ്ടമായിരുന്നു. ഇപ്പോൾ physiotherapy ചെയ്തു വരികയാണ്. വിരലുകൾ ഇനിയും ചലിച്ചിട്ടില്ല. ഇപ്പോൾ 2 വയസുണ്ട്. ഞാൻ എന്തു വഴിപാടാണ് കണ്ണന് ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരാമോ 😢😢😢😢
@Krishnarpanam_
@Krishnarpanam_ 4 ай бұрын
Guruvayoor il pokuka avide bhagavanu aadiya enna( oil) kittum athu mdichu 41 divasam viralil purattuka. Ellam sari aakum
@sooryaraj3480
@sooryaraj3480 4 ай бұрын
🙏🏼🙏🏼🙏🏼🙏🏼​@@Krishnarpanam_
@user-ou5un9zd7s
@user-ou5un9zd7s 4 ай бұрын
Harekrishna
@nishamolkh5964
@nishamolkh5964 4 ай бұрын
Hare Krishna
@minimadhavan7024
@minimadhavan7024 4 ай бұрын
🙏🙏🙏
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 8 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 24 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН