ക്ഷേത്ര നട തുറക്കാന്‍ നിമിഷങ്ങള്‍ ബാക്കി ഉള്ളപ്പോള്‍ ഗുരുവായൂരപ്പന്‍ കാണിച്ച അത്ഭുതം

  Рет қаралды 544,660

Jyothishavartha

Jyothishavartha

Жыл бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 1 000
@aquablooms
@aquablooms Жыл бұрын
മേൽശാന്തി പറഞ്ഞ നിന്റെ വികൃതിക്കഥ കേട്ടു കണ്ണു നിറഞ്ഞു തുളുമ്പിപ്പോയെന്റെ കണ്ണാ...! സർവ്വം കൃഷ്ണാർപ്പണമസ്തുഃ ☺️🙏!!
@jalajakumariindranujan1048
@jalajakumariindranujan1048 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@jamunaharshan8802
@jamunaharshan8802 Жыл бұрын
@@jalajakumariindranujan1048 1g̊ůt̊ův̊s̊ẙůr̊s̊p̊p̊å
@santharaveendrankk9987
@santharaveendrankk9987 Жыл бұрын
Lo
@savitrybat3492
@savitrybat3492 Жыл бұрын
@savitrybat3492
@savitrybat3492 Жыл бұрын
🙏🏻🪔🪔🪔🪔🪔🪔🪔🙏🏻
@Surya-zv6pt
@Surya-zv6pt Жыл бұрын
❤️❤️ എന്റെ പൊന്നുതമ്പുരാൻ എന്തൊക്കെ ഞങ്ങൾക്ക് തന്നാലും ഓടക്കുഴൽ മാത്രം ആർക്കും തരില്ല അത് നിലത്ത് വയ്ക്കാൻ ശ്രമിച്ച മേൽശാന്തിയെ കണ്ണൻ സ്നേഹത്തോടെ ഒന്നു പരീക്ഷിച്ചതാണ് വിഷുവിന് തന്ന കൈനീട്ടം കേട്ടപ്പോൾ കരഞ്ഞു പോയല്ലോ അമ്പാടി മുത്തേ❤️❤️
@rajakumariv.o5066
@rajakumariv.o5066 Жыл бұрын
554
@mgsivadasannair9577
@mgsivadasannair9577 Жыл бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ, മേൽശാന്തിയുടെ ഈ അനുഭവ കഥ കേൾക്കാൻ സാധിച്ചത് എന്റെ മഹാ ഭാഗ്യം ❤❤❤ ഭഗവാനേ നല്ലത് ചിന്തിക്കാനും നല്ലത് പറയാനും നല്ലത് ചെയ്യാനും നല്ലത് കേൾക്കാനും സാധിക്കണേ ❤ കൃഷ്ണാ ❤❤❤
@aswathyashok2841
@aswathyashok2841 11 ай бұрын
Pri😊
@vimalakn4927
@vimalakn4927 10 ай бұрын
Govinda.hare.govindahare
@SajeevMv-nb7xq
@SajeevMv-nb7xq 10 ай бұрын
​@@aswathyashok2841w 8:14
@user-vt6fb9nm8j
@user-vt6fb9nm8j 10 ай бұрын
മേൽശാണ്ടിക്ക് പൈസയോടുള്ള ആക്രാന്ദം മൂത്തിട്ട് വിഡിയോ ചെയ്തിടുന്നതാ അന്ധവിശ്വാസം ഇനിവരുന്ന തലമുറയിൽ ഇവന്മാർ കുത്തിവെയ്ക്കും. ഓടക്കുഴൽ ഇവന്മാര് തന്നെ എടുത്തിട്ട് വല്ലടത്തും വച്ചു മറന്നതാവും.
@Geethanadesan-cc3un
@Geethanadesan-cc3un 10 ай бұрын
​@@aswathyashok2841😅po
@user-nm9nb1bo6l
@user-nm9nb1bo6l 10 ай бұрын
എന്നെയും എന്റെ കുടുംബത്തെയും രക്ഷിച്ചത് എന്റെ കണ്ണൻ തന്നെ 2 മാസത്തിനു മുന്നേ എന്റെ ഭാര്യ 5 ദിവസം വെന്റിലേറ്ററിൽ ആയിരുന്നു അവസാനശ്വാസം വരെ എത്തി പക്ഷെ അവിടെ ആണ് ഭഗവാന്റെ രൂപത്തിൽ ഒരു വൃദ്ധൻ എത്തി എന്റെ കരച്ചിൽ കണ്ടു കാര്യം തിരക്കി ധൈര്യമായി ഇരിക്ക് എന്ന് പറഞ്ഞു 5മീറ്റിനുള്ളിൽ ആളു കണ്ണ് തുറന്നു എന്നതാണ് സത്യം 🙏🙏🙏
@jyothyasha3902
@jyothyasha3902 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പ ശരണം നമസ്കാരം തിരുമേനി . കണ്ണാ നിന്റെ കാരുണ്യം എല്ലാ വ രിലും ചൊരിയണേ കണ്ണാ ഹരേ ഹരേ🙏🙏
@rekhanandakumar3649
@rekhanandakumar3649 Жыл бұрын
നമസ്കാരം തിരുമേനി തിരുമേനിയുടെ അനുഭവങ്ങൾ കേട്ടു കൊണ്ടിരിക്കുമ്പോൾ ആ സംഭവം നമുക്ക് കൂടി അനുഭവപ്പെട്ടത് പോലെ തോന്നിപ്പോയി തിരുമേനി
@deepakannan9633
@deepakannan9633 Жыл бұрын
എൻ്റെ കണ്ണൻ ഭക്തരെ പരീക്ഷിക്കും പക്ഷേ ഒരിക്കലും ഉപേക്ഷിക്കില്ല..എൻ്റെ അനുഭവം ആണ്..പല അവസരങ്ങളിലും നേരിട്ട് വന്നില്ലെങ്കിലും എൻ്റെ കണ്ണൻ പല രൂപത്തിൽ എനിക്ക് സഹായം ആയി നിന്നിട്ടുണ്ട് എനിക്കൊരു സങ്കടം ഉണ്ടായാൽ എൻ്റെ കണ്ണൻ എന്നെ ഉപേക്ഷിക്കില്ല എന്ന ഉറച്ച വിശ്വാസവും എനിക്കുണ്ട് 🙏🏻🙏🏻
@remirenjith7021
@remirenjith7021 Жыл бұрын
സത്യം
@deepakannan9633
@deepakannan9633 Жыл бұрын
@@remirenjith7021 🥰🥰
@anithakm6259
@anithakm6259 Жыл бұрын
Enikum. Orupadu thavana😂🙏ente Krishna ❤
@deepakannan9633
@deepakannan9633 Жыл бұрын
@@anithakm6259 👍👍
@aswathypavithran3411
@aswathypavithran3411 Жыл бұрын
🙏
@shylakb9164
@shylakb9164 Жыл бұрын
ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏 തിരുമേനിയുടെ അനുഭവ കഥ കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു🙏 നന്ദി🙏
@kalavenugopalan610
@kalavenugopalan610 Жыл бұрын
ഇതുപോലെ എത്ര എത്ര അനുഭവങ്ങൾ ഓരോരുത്തർക്കും പറയാനുണ്ടാകും🙏🙏🙏🙏.. കേട്ടിരിക്കലേ കണ്ണീർ ധാര ധാരയായി ഒഴുകി..എന്റെ കൃഷ്ണാ..ഭഗവാനേ. എപ്പോഴും കൂടെത്തന്ന ഉണ്ടാകാണേ..🙏🙏🙏
@thararn1716
@thararn1716 Жыл бұрын
ഇത് കേട്ടിട്ട് തിരുമേനി കണ്ണനോടുള്ള എൻ്റെ ഭക്തിയും ഉറച്ചു..കണ്ണ് നിറഞ്ഞ് ഒഴുകുന്നു..ഹരേ കൃഷ്ണാ 🙏
@lalithapc2778
@lalithapc2778 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ❤🙏
@sumamp9811
@sumamp9811 Жыл бұрын
കൃഷ്ണ 🙏🙏
@hariharanv6684
@hariharanv6684 10 ай бұрын
If so you are blessed . No doubt about it
@premakumariprema7510
@premakumariprema7510 Жыл бұрын
എന്റെ കണ്ണാ 🙏🙏🙏തിരുമേനിയുടെ മാത്രോല്ല എന്റെ കണ്ണും നിറഞ്ഞുപോയല്ലോ 🙏🙏🙏തിരുമേനി അങ്ങയുടെ അനുഭവം കേൾക്കാൻ ഇന്നേ ദിവസം സാധിച്ചല്ലോ കണ്ണന്റെ വികൃതിയേ പറ്റി അറിയാൻ കഴിഞ്ഞത് പുണ്യം 🙏🙏കൃഷ്‌ണാ 🙏🙏🙏
@vijayakumari3616
@vijayakumari3616 Жыл бұрын
Kustuti kannan
@bahulayanbahu
@bahulayanbahu Жыл бұрын
ഹരേ...🌹 കൃഷ്ണാ...🌹 ഭഗവാനിൽ ഭക്തി ജനിപ്പിക്കുവാൻ ഇത്തരം അനുഭവങ്ങൾ രഹസ്യമാക്കി വെയ്ക്കാതെ ഭക്തരോടു വെളിപ്പെടുത്തിയതിൽ അങ്ങേയ്ക്ക് വിനീത നമസ്കാരം. ഗുരുവായൂരപ്പാ...🌹🙏♥️
@yadhukrishnats2749
@yadhukrishnats2749 Жыл бұрын
കണ്ണു നിറഞ്ഞു തിരുമേനി.. ഗുരുവായൂരപ്പാ.. 🙏
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏❤️🕉️🌹ആദ്യമായിട്ടാണ് ഒരു മേൽശാന്തിയുടെ അനുഭവം ഇത്രയും മനോഹരമായി കേൾക്കുന്നത് 🙏🙏🕉️🌹
@samalakumari9036
@samalakumari9036 Жыл бұрын
88888888i88888
@jayaramg2874
@jayaramg2874 Жыл бұрын
​@@samalakumari9036 Singh 8pl😅lik😊íi😊😊😅ll
@jayaramg2874
@jayaramg2874 Жыл бұрын
​@@samalakumari9036 l 7:29 ólil😊 ki p😅k😊l😅l😅ipl9 😅😅😮😮8 pp op ppp
@remanykuriakose6974
@remanykuriakose6974 Жыл бұрын
​@@samalakumari90360à
@sathidevinarayanan3128
@sathidevinarayanan3128 Жыл бұрын
​@@jayaramg2874 o
@kuttikantharis
@kuttikantharis Жыл бұрын
ഹരേ കൃഷ്ണാ അങ്ങയുടെ ലീലാവിലാസങ്ങൾ 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ഈ അനുഭവം കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
@suresharabgold7457
@suresharabgold7457 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ഭഗവാനെ രക്ഷിക്കേണ് 🙏🙏🙏ഗുരൂവായൂരപ്പ എന്റെ കൃഷ്ണ
@jayantpl9300
@jayantpl9300 Жыл бұрын
ഭഗവാനെ ഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ എന്ത് സന്തോഷം❤
@baijur2402
@baijur2402 Жыл бұрын
@radhakrishnan551
@radhakrishnan551 Жыл бұрын
🙏🙏🙏
@malathynarayanan38
@malathynarayanan38 Жыл бұрын
🙏
@jayasurya.s.d7b409
@jayasurya.s.d7b409 Жыл бұрын
ഒന്നും ഒളിക്കാതെ തുറന്നു പറഞ്ഞ തിരുമേനിയോടൊപ്പം ഭഗവാൻ തീർച്ചയായും കൂടെ കാണും കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@sumaunni4018
@sumaunni4018 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏അറിയാതെ കണ്ണു നിറഞ്ഞു ഈ സുദിനത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞല്ലോ 🙏
@user-br9vb8nc6g
@user-br9vb8nc6g Жыл бұрын
സത്യം
@RajendranTT-ub1rx
@RajendranTT-ub1rx Жыл бұрын
​@@user-br9vb8nc6g )q veer
@Beenas-vlogs
@Beenas-vlogs Жыл бұрын
@@user-br9vb8nc6g satyam 🙏
@RadhakrishnanTK-xg8lb
@RadhakrishnanTK-xg8lb Жыл бұрын
@@user-br9vb8nc6g .
@jayakumarikumari8951
@jayakumarikumari8951 Жыл бұрын
​@@RajendranTT-ub1rxby
@binduchandrasekhar3202
@binduchandrasekhar3202 Жыл бұрын
സതീശൻ തിരുമേനി ഈ അനുഭവം എന്റെ വീട്ടിൽ പൂജ ക്ക്‌ വന്നപ്പോൾ പറഞ്ഞിട്ടുണ്ട്. കൃഷ്ണ ഗുരുവായൂർരപ്പ അങ്ങയെ സേവിച്ച ഈ പുണ്യ ദേഹത്തെ പരിചയപ്പെടാൻ സാധിച്ചതിൽ ഞാൻ നന്ദി പറയുന്നു 🙏🏼🙏🏼
@viswanathanp9156
@viswanathanp9156 Жыл бұрын
ഈ അനുഭവം ഭക്തജനങ്ങൾക്ക് അറിയിക്കാൻ കാണിച്ച അങ്ങയുടെ സന്മനസ്സിന് നന്ദി അറിയിക്കട്ടെ. അതേ സമയം 2021 മെയ്‌ മാസത്തിൽ കോവിഡ് 19 ബാധിച്ച് മരണസന്നനായ എന്നെ ബാംഗ്ലൂറിലെ ഒരു പേരുകേട്ട ആസ്പത്രിയിൽ ദയാ വധത്തിന് തീരുമാനിച്ചശേഷം (പ്രാദേശിക ഭരണ അധികൃതരുടെ തീരുമാനം ആയിരിക്കണം ) കൊണ്ടുപോകുമ്പോൾ, ഞാൻ ഗുരുവായൂർ കണ്ണനെ വിളിച്ച് കരഞ്ഞു ചോദിച്ചു, ഗുരുവായൂരിൽ സ്ഥിരതാമസമാക്കി, എന്നും നിന്നെ വന്ന് തൊഴാറുള്ള എനിക്ക് ഇങ്ങിനെ ഒരു അന്ത്യം ആണോ കണ്ണാ നീ തരുന്നത്? ഈ അവസ്ഥയിൽ നിനക്കുപോലും എന്നെ രക്ഷിക്കാൻ ആവില്ല. എന്നാലും എന്റെ ഒരു വിരല്ലെങ്കിലും വന്നു തൊടൂ കൃഷ്ണാ, എനിക്ക് മോക്ഷം കിട്ടട്ടെ എന്ന്. ഇത്‌ പറഞ്ഞു ഏതാനും സെക്കണ്ടുകൾക്കുള്ളിൽ, എന്നെ ഉന്തിക്കൊണ്ടുപോയിരുന്ന കട്ടിൽ അവർ പിറകോട്ടെടുത്തു. എന്നിട്ട് റൂമിൽ തിരിച്ചെത്തിച്ചു പറഞ്ഞു, ഇന്നില്ല നാളെയെ ഉള്ളൂ എന്ന്. അടുത്ത 24 മണിക്കൂറിൽ പലതും ഭഗവാൻ ചെയ്തു, എനിക്ക് പുനർജ്ജന്മം തന്നു. കുറെ ദിവസം ആസ്പത്രിയിൽ കിടക്കേണ്ടി വന്നാലും അസുഖം മാറി വീട്ടിൽ വന്നു. ഇപ്പോഴിതാ, വീണ്ടും ഗുരുവായൂരിൽ വന്ന് കണ്ണനെ "ഒരുനേരം എങ്കിലും" കണ്ടുകൊണ്ട് വാർദ്ധക്യത്തെ സഫലമാക്കി ജീവിക്കുന്നു. എല്ലാദിവസവും നാരായണീയം ചൊല്ലി, ഭാഗവാനോട് നന്ദി പറയുമ്പോൾ കണ്ണുകൾ നിറയാറുണ്ട്... ഇങ്ങിനെയെല്ലാം നടന്നത് ഭഗവാൻ ഭക്തരുടെ പ്രാർത്ഥന കേൾക്കുന്നുള്ളതിന്റെ തെളിവല്ലേ? ഈ അനുഭവം എന്റെ മുന്ജന്മസുകൃതം എന്ന് വിശ്വസിക്കുന്നു. എന്റെ കണ്ണാ, എല്ലാവർക്കും നല്ലത് മാത്രം ഭവിക്കുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏
@sarithar3455
@sarithar3455 Жыл бұрын
ഭഗവാൻ ഉണ്ട് എനിക്ക് ഉറപ്പായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻കാത്തുരക്ഷിക്കണേ
@pushpajoshy2157
@pushpajoshy2157 Жыл бұрын
തിരുമേനിയുടെ ഈ അനുഭവം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏
@radhat.m7839
@radhat.m7839 Жыл бұрын
തിരുമേനിയുടെ അനുഭവം കേട്ടപ്പോൾ അൽഭുതവും കണ്ണനോട് ഭക്തിയും ഉണ്ടായി
@kinginusstyles6480
@kinginusstyles6480 Жыл бұрын
എന്റെ ഗുരുവായൂരപ്പ ഞങ്ങളെയും കാത്തുകൊള്ളണമേ. അമ്പാടിക്കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണേ. എല്ലാസങ്കടങ്ങളും മാറ്റിത്തരണേ.എല്ലാം കൃഷ്ണനിൽ അർപ്പിക്കുന്നു 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️
@ramachandranpillai6816
@ramachandranpillai6816 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ,ഈ കഥ കേട്ടിരുന്നു പോയി.അതുകൊണ്ടാണ് ഒരു നോക്ക് കാണാൻ ഓടി വരുന്നത് 🙏🏻🙏🏻❤❤
@rajanck7827
@rajanck7827 Жыл бұрын
തിരുമേനി കണ്ണുനിറഞ്ഞുപോയി... സർവ്വം കൃഷ്ണ ആർപ്പണമസ്തു 🙏🙏🙏
@sreelekhaharindran286
@sreelekhaharindran286 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ... എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@janardhanankv5798
@janardhanankv5798 Жыл бұрын
എല്ലാം ഭഗവാൻ്റെ ലീലകൾ, കൃഷ്ണാ ഗുുവായൂരപ്പാ നമോസ്തുതേ 🙏
@sheelavinayan8588
@sheelavinayan8588 10 ай бұрын
ഗുരുവായൂരപ്പൻ നമ്മളെ പരീക്ഷിക്കും , കളിപ്പിക്കും അത് കണ്ണന്റെ ലീലാവിലാസങ്ങൾ ആണ് ഭക്തരെ ഒരിക്കലും കൈവിടില്ല. നൊന്തു വിളിച്ചാൽ വിളിപ്പുറത്തെത്തും ഈ ജന്മം എന്റെ ഗുരുവായൂരപ്പ നിൽ സമർപ്പിക്കുന്നു എല്ലാ മംഗള മാക്കിതരും ഭഗവാൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijayakumarip7359
@vijayakumarip7359 10 ай бұрын
കണ്ണീർ നിറഞ്ഞ ല്ലാതെ കേൾക്കാൻ കഴിഞ്ഞില്ല ഭഗവാനെ 🙏🙏🙏
@ambikareghu9414
@ambikareghu9414 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 🙏🏻🙏🏻എൻറെ കഷ്ണ ഗുരുവായൂർപ്പാ🙏🏻🙏🏻🙏🏻
@sindhusatheeshkumar9851
@sindhusatheeshkumar9851 Жыл бұрын
ഈ വിഷുദിനത്തിൽ കണ്ണന്റെ കൈനീട്ടം പോലെ ഈ പുണ്യഅനുഭവം 🙏ഹരേ കൃഷ്ണാ 🙏നമസ്കാരം തിരുമേനി 🙏ഇനിയും അനുഭവങ്ങൾ ഉണ്ടെങ്കിൽ പറയണേ. കേൾക്കാൻ കൊതിയായിട്ടാ 😊
@sooryars3086
@sooryars3086 6 ай бұрын
ഭഗവാനേ🙏🙏✨✨✨✨ കൃഷ്ണാ❤❤ നാള റിസൾട്ട് വരും 17 ഭഗവാനേ നെറ്റ് വിത്ത് ജെ ആർ എഫ് എക്സാം പാസ്സാക്കി തരണമേ ഭഗവാനേ ഞാൻ ഗുരുവായൂരിൽ വന്ന് തൊഴുതേക്കാമേ🙏✨❤️❤️❤️
@suryas953
@suryas953 Ай бұрын
നെറ്റ് കിട്ടിയോ
@rajanibabu7232
@rajanibabu7232 Жыл бұрын
നമസ്കാരം തിരുമേനി ഉണ്ണി കണ്ണാ ശ്രീഗുരുവായൂരപ്പാ എല്ലാപേരെയും കാത്തു രക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🌺🌸🌹🌷🌼
@sreekumarkn2023
@sreekumarkn2023 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങയുടെ ലീലകൾ അവർണനീയം🙏🙏
@usha12231
@usha12231 Жыл бұрын
ഹരേ കൃഷ്ണ നിറഞ്ഞ കണ്ണുകളോടെ മാത്രമേ ഈ കഥ കേട്ടിരിക്കാൻ കഴിയു. സർവം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏🙏🌿🌿🌿🌿
@sakunthalabalan270
@sakunthalabalan270 Жыл бұрын
Athe
@chandraviswanathan9058
@chandraviswanathan9058 Жыл бұрын
​@@sakunthalabalan270 1waaaaaaaaaaaaaaaaaaaaasssassasssassassasasaaassssassssssssssssssssssssasssasssssssassssassssssasassasssasssssaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaasassasssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss😊
@subhadrasreedharan3339
@subhadrasreedharan3339 Жыл бұрын
🎉🎉⁹😅😅😅😅
@saralamony5658
@saralamony5658 Жыл бұрын
God is great we always remember it
@pankajamv3627
@pankajamv3627 Жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ഹരേ കൃഷ്ണാ... .ശ്രീ ഗുരുവായൂരപ്പാ.... 🙏🙏🙏
@ushaunnikriahnan7620
@ushaunnikriahnan7620 Жыл бұрын
കൃഷ്ണ ഞങ്ങളെയും മുറുക്കി പിടിച്ചു കൊള്ളണേ 🙏🙏🙏
@sugunak6234
@sugunak6234 Жыл бұрын
കണ്ണനെ കാണാൻ കഴിഞ്ഞ അങ്ങേക്കും ഭഗവാനും 🙏🙏🙏🙏🙏🙏🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ,🙏🏻💙 പ്രണാമം തിരുമേനി,🙏🏻 തിരുമേനിയുടെ അനുഭവം കരച്ചിലോടെയാണ് കേട്ടത്.അത്രക്ക് ഭക്തി തോന്നി,,🙏🏻😍🥰.കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ🙏🏻തിരുമേനിക്കും എല്ലാ സജ്ജനങ്ങൾക്കും വിഷു ആശംസകൾ🙏🏻
@radhak3413
@radhak3413 Жыл бұрын
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️🌿🌿🌹🌹
@sailajasasimenon
@sailajasasimenon Жыл бұрын
​@@radhak3413 ഹരേ കൃഷ്ണാ🙏🏻
@jaminiraj7502
@jaminiraj7502 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏ഈ സമയത്ത് മേൽശാന്തി യുടെ വേളിയും ഒത്തു ഒത്തിരി തവണ ഗുരുവായൂരപ്പനെ തൊഴിതിട്ടുണ്ട് 🙏🙏🙏അതിനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തന്നു 🙏🙏🙏
@kannambalp2882
@kannambalp2882 10 ай бұрын
കണ്ണൻ കൈവിടില്ല ഭക്ത. വത്സനല്ലയോ അമ്മയായി ഒരുക്കുന്ന മേൽശാന്തിയോട് ഒരു കുറുമ്പ് കുറൂരമ്മേടെടുത്തു കാണിക്കുന്ന പോലെ 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ ഉണ്ണി മുകുന്ദാ അവിടുത്തെ ലീലകൾ എല്ലാം 🙏🏻🙏🏻🙏🏻
@pushpalathapavithran2480
@pushpalathapavithran2480 10 ай бұрын
Krishna guruvayoorappa 🙏🙏🙏
@ramanivp5249
@ramanivp5249 10 ай бұрын
കണ്ണ് നിറഞ്ഞു പോയി കൃഷ്ണ....... 🙏
@dhivyap655
@dhivyap655 Жыл бұрын
What a beautiful experience... I am🙏 blessed to hear about it👍.. Thank you🙏🌹
@remasimponey7535
@remasimponey7535 Жыл бұрын
എന്റെ പൊന്ന് ഗുരുവായൂരപ്പാ....... 🙏🙏🙏🙏🙏🙏🙏
@swapnag8014
@swapnag8014 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ 🙏🙏🙏♥️🌹
@susheelakutty1940
@susheelakutty1940 Жыл бұрын
ഹരേ കൃഷ്ണ. എന്തൊരു നല്ല അനുഭവം മേൽശാന്തിക്യു. ഭഗവാന്റെ കൃപ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kalavenugopalan610
@kalavenugopalan610 Жыл бұрын
ഇന്ന്‌ഈ വിഷു ദിനത്തിൽ തന്നെ ഈ അനുഭവം കേൾക്കാൻ കഴിഞ്ഞല്ലോ.. ഭഗവാന്റെ അനുഗ്രഹം..🙏🙏🙏🙏
@kamalacmohan7228
@kamalacmohan7228 Жыл бұрын
ശാന്തി മാരുടെ അനുഭവങ്ങൾ കേൾക്കാൻ നമുക്കും ഭാഗ്യ മുണ്ടായല്ലോ... കൃഷ്ണ... കൃഷ്ണ ഗുരുവായൂരപ്പാ.. 🙏🙏
@radhikasurendran7418
@radhikasurendran7418 Жыл бұрын
​@@kamalacmohan7228 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤rrr nel11😅
@meenakumari857
@meenakumari857 Жыл бұрын
@saraladevi5118
@saraladevi5118 Жыл бұрын
കണ്ണാ ... എപ്പോഴും കൂടെയുണ്ടാവണേ - ഹരേ ---. കൃഷ്ണാ...🙏
@vineethak2943
@vineethak2943 Жыл бұрын
എന്റെ കണ്ണാ, എന്തൊക്കെ കുസൃതി യാണ് കാണിക്കുന്നത്, ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏 കുറെ പരീക്ഷിക്കും, അവസാനം എല്ലാം ഭംഗിയാക്കി തരും എന്റെ കണ്ണൻ 🙏🙏🙏
@ambikakp7175
@ambikakp7175 Жыл бұрын
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാകാത്ത് രക്ഷിക്കണേ ഓരോ നിമിഷവും ഓരോ ദിവസം ഓരോ വേദനകള ടോ ഭംഗിയായി പരിപാലിക്കുന്നുണ്ട്.
@geethum4669
@geethum4669 Жыл бұрын
ഹരേ കൃഷ്ണാ....... ഭഗവാനേ.....🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏
@lekharnair6411
@lekharnair6411 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ 🌹🙏🌹
@VijilaSudheeshkrishna
@VijilaSudheeshkrishna 11 ай бұрын
എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല തിരുമേനി 🙏🏻🙏🏻🙏🏻 ഭഗവാനെ ഗുരുവായൂരപ്പാ 🙏🏻
@beenaanand8267
@beenaanand8267 Жыл бұрын
വളരെ നല്ല വിവരണം. ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
@viswanathantr13
@viswanathantr13 Жыл бұрын
ഭഗവാന്റെ കാരുണ്യം എന്നും ഉണ്ടാകട്ടെ🙏🙏🙏
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
അനന്തം അജ്ഞാതംഅവർണ്ണനീയം 🎉🎉🎉 ആശ്രിതവത്സലനേ കൃഷ്ണ ആപദ് ബാന്ധവ....!!!
@ambujakshanambi951
@ambujakshanambi951 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@manjutgmanjutg5756
@manjutgmanjutg5756 Жыл бұрын
എന്റെ കണ്ണാ... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@gitathomas810
@gitathomas810 10 ай бұрын
Your videos of experiences of Melsanthis with Bhagavan are heartwarming and unforgettable.🙏🙏🙏
@babyusha8534
@babyusha8534 Жыл бұрын
എന്റെ കണ്ണാ..... ഇങ്ങനെയൊന്നും ചെയ്യല്ലേ കണ്ണാ പാവം മേൽശാന്തി തിരുമേനി പ്രണാമം 🙏🏿♥️🔥🌹🙏🏿👌👍
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ ❤👏 ഭഗവാനെ ❤മായ കണ്ണാ ❤ഏതെല്ലാം തരത്തിൽ ആണ് ഭഗവാൻ പരീക്ഷിക്കുന്നത് ❤👏ഒരു കാര്യം വ്യക്തമാണ്,, ഭക്തരുടെ ഹൃദയം തട്ടിയിട്ടുള്ള കണ്ണുനീർ ഭഗവാന് വേഗം അറിയാം 👏അതു കണ്ട് നിൽക്കാൻ ഭഗവാൻ അ ശക്തനാണ്
@aquablooms
@aquablooms Жыл бұрын
☺️☺️🙏
@justforfun-Hakuna-Matata
@justforfun-Hakuna-Matata Жыл бұрын
Krishna guruvayurappa
@justforfun-Hakuna-Matata
@justforfun-Hakuna-Matata Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@usharadhakrishna5408
@usharadhakrishna5408 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശ്രീ മന്നാരായണാ വിളിച്ചാൽ വിളി പുറത്ത് എത്തണേ കണ്ണാ.... നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏼🌿🙏🏼🌿🙏🏼
@savithria9332
@savithria9332 Жыл бұрын
Melshanthi's Anubhavam touched us so much. Sarvam Krishnarpanamastu.
@nirmalavk5755
@nirmalavk5755 Жыл бұрын
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@minis6629
@minis6629 10 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏. സർവ്വം കൃഷ്ണാർപ്പണമസ്തു. നീയേ ശരണം ഗുരുവായൂരപ്പാ.
@sikhacheruvalli7528
@sikhacheruvalli7528 9 ай бұрын
10:19
@rajakrishnanr3039
@rajakrishnanr3039 Жыл бұрын
Thanks for sharing your experience
@shajithemmayath3526
@shajithemmayath3526 Жыл бұрын
ഭഗവാനെ എന്റെ പ്രാർത്ഥന കേൾക്കേണമേ ❤️❤️🙏🏻🙏🏻
@raadhakrishna4035
@raadhakrishna4035 Жыл бұрын
ഹരേ കൃഷ്ണ... അറിയാതെ കണ്ണ് നിറഞ്ഞു പോയി 🙏
@indirakeecheril9068
@indirakeecheril9068 Жыл бұрын
Om namo bhagavathe vasudevaya Om namo narayanaya namaha Om Krishnaya namah Hare Krishna Guruvayurappaaa saranam 🙏🔥🌿🌾🕉 sarvam krishnarpanamasthu 🙏🔥🌿
@vijayalakshmip1311
@vijayalakshmip1311 10 ай бұрын
ഈ അനുഭവം കേട്ട് ഉള്ളിൽ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു പേടിയും ഭക്തി യും. 🙏🙏🙏🙏🙏
@lekshmibalan6323
@lekshmibalan6323 Жыл бұрын
എൻെറ കണ്ണാ ,കുഞ്ഞിക്കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ ഹരേ 🙏🙏
@bindhubindhumohan4882
@bindhubindhumohan4882 Жыл бұрын
Bhagavane🙏🙏🙏🙏
@rasiyaiqbal6
@rasiyaiqbal6 11 ай бұрын
കൃഷ്ണ ഗുരുവായൂറപ്പാ... ഭഗവാനെ, ഭഗവാന്റെ പരീക്ഷണങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ സന്തോഷവും.... എന്താ പറയുക... കൃഷ്ണ ഗുരുവായൂറപ്പാ കാണാതിരിക്കാൻ വയ്യാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajaniakak5562
@rajaniakak5562 8 ай бұрын
Hera krishna🙏🙏🙏💖
@layana.s5100
@layana.s5100 Жыл бұрын
ഭഗവാനെ കണ്ണാ.... 🌿🌿🌿🌿🙏🙏🙏🙏🌿❤❤❤
@vijjisudarsan1941
@vijjisudarsan1941 Жыл бұрын
ഹരേ കൃഷ്ണാ... കണ്ണ് നിറഞ്ഞ് അറിയാതെ ഗുരുവായൂരപ്പാ എന്ന് വിളിച്ചുപോയി തിരുമേനി.. 🙏🙏🙏🙏
@unnikrishnanpreetha978
@unnikrishnanpreetha978 Жыл бұрын
എൻ്റെ ഗുരുവയൂരപ്പാ, എനിക്ക് ഒരിക്കലും നടക്കാത്ത ഒരാഗ്രഹം ഉണ്ട്, എൻ്റെ ഗുരുവായൂരപ്പൻ്റെ അടുത്ത് അങ്ങേക്ക് വേണ്ടി എന്തെങ്കിലും ഒരു പണി ചെയ്തു അവിടെത്തന്നെ ഇരിക്കാൻ, പക്ഷേ അതിനുള്ള പുണ്യം ഞാൻ ചെയ്തിട്ടില്ല,കൊല്ലത്തിൽ മൂന്നോ,നാലോ തവണ വരാൻ കഴിയുന്നതുതന്നെ എൻ്റെ ഭാഗ്യം.പക്ഷേ എൻ്റെ തീരാത്ത അഗ്രഹമാണിത്,ഭക്ഷണശാലയിൽ ഇല എടുക്കാനുള്ള അവസരം എങ്കിലും കിട്ടണമെന്ന് prarthikarundu
@kalajayakumar3926
@kalajayakumar3926 Жыл бұрын
Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayamanoharan3607
@vijayamanoharan3607 Жыл бұрын
Krishna Guruvaurappa Saranam ❤
@sharusreeraj5369
@sharusreeraj5369 Жыл бұрын
പരീക്ഷിച്ചു പരീക്ഷിച്ചു ആയുസിന്റെ പകുതി ആയി.ഇനിയും പരീക്ഷിക്കുന്നതിലും നല്ലത് ബാക്കി ഉള്ള ആയുസ് തിരിച്ചു എടുത്തു കുറച്ചൂടെ ജീവിക്കണം എന്നു ആഗ്രഹം ഉള്ളവർക്ക് കൊടുക്കുന്നതാണ്.എനിക്കോ നല്ല കാലം ഇല്ല മറ്റുള്ളവർ എങ്കിലും രക്ഷപെട്ടോട്ടെ
@Saasokan
@Saasokan Жыл бұрын
എല്ലാം ശരിയാകും
@jajasreepb3629
@jajasreepb3629 Жыл бұрын
Thankyou Thirumeni.
@nersners5608
@nersners5608 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Жыл бұрын
ഹരേ കൃഷ്ണാ🙏 ഭഗവാന്റെ ഓരോ കളികൾ🙏🙏🙏
@sheeladas7568
@sheeladas7568 Жыл бұрын
Kannappa 🙏❤️
@geethakumari771
@geethakumari771 Жыл бұрын
So touching. Krishna Guruvayoorappa
@leenanair6667
@leenanair6667 Жыл бұрын
Hare Krishna guruvayuappa saranam 🙏🏻🙏🏻🙏🏻
@anjuas3706
@anjuas3706 Жыл бұрын
Hare krishna🙏
@gangajp8580
@gangajp8580 Жыл бұрын
എന്റെ ഗുരുവായൂരപ്പാ 🙏🙏ഹരേ കൃഷ്ണാ 🙏ഉണ്ണിക്കണ്ണാ 🙏നിന്റെ സ്നേഹം കണ്ണ് നിറയ്ക്കുന്നു 🙏🙏
@seemasreekumar5041
@seemasreekumar5041 11 ай бұрын
Guruvavurappa,unni kanna u made me cry after hearing this amazing story.I trust in my kanna...🙏🙏🙏
@gp8414
@gp8414 Жыл бұрын
എന്റെ കൃഷ്ണാ സന്തോഷം ഇതു കേൾക്കുമ്പോൾ 🙏🙏🙏വാസുദേവാ മുകുന്ദാ മാധവാ മധുസൂദനാ
@manjushats.5856
@manjushats.5856 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@geethar5940
@geethar5940 Жыл бұрын
ഇത്രയും തുറന്ന് ഭഗവാന്റെ കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി.അങ്ങയുടെ കുറ്റങ്ങളും കുറവുകളും തുറന്നുപറഞ്ഞുവല്ലോ.എനിക്കും ഭഗവാനോടുള്ള ഭക്തി കൂടി.ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം.
@indirakeecheril9068
@indirakeecheril9068 Жыл бұрын
Namaskaram thirumeni 🙏🙏🙏 Ithra kaddinamaaya pareekshanamo !!! Ellam nalla arivukal puthiya arivukal Kannante Leelakal nte kannan ithiri kurumban aanu ... nallonam nokkane ... Krishna Guruvayurappaaa saranam 🙏🔥🌿🌾🕉 sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayakumaric8364
@vijayakumaric8364 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ അവിടുത്തെ athbutham❤❤❤
@geethagopi5606
@geethagopi5606 Жыл бұрын
🙏നമസ്കാരം തിരുമേനീ🌹🌹🙏
@geethasanthosh3397
@geethasanthosh3397 Жыл бұрын
ഇത് ഈ ദിനത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ പുണ്യം 🙏🙏🙏
@mohananramanath1561
@mohananramanath1561 Жыл бұрын
കൃഷ്ണാ...ഗുരുവായൂരപ്പാ ശരണം... 🙏🙏🙏
@sreenivasansankaran1085
@sreenivasansankaran1085 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@gowriswaminathan8842
@gowriswaminathan8842 Жыл бұрын
🙏🙏🙏🙏ஹரே கிருஷ்ண குருவாயூரப்பா சரணம்
@padmakumari2941
@padmakumari2941 Жыл бұрын
Hare Krishna, ithu kelkkan kazhinjathuthanne punnyam Thirumeni 🙏🙏
@aparna3846
@aparna3846 Жыл бұрын
എനിക്ക് കുഞ്ഞികൃഷ്ണനെ ഭയങ്കര ഇഷ്ടമാണ്...കുഞ്ഞികൃഷ്ണന്റെ കഥകൾ. കേൾക്കുമ്പോളും കുഞ്ഞികൃഷ്ണന്റെ വിഗ്രഹം കാണുമ്പോളും എന്താണെന്നു അറിയില്ല കണ്ണിൽ നിന്നു വെള്ളം വരും...അങ്ങനെ ഇഷ്ടം കാരണം ആകാം എനിക്ക് ഭർത്താവായി കിട്ടിയത് ഒരു കൃഷ്ണനെ ആണ് ❤അപ്പോ ഉണ്ണിക്കണ്ണന്റെ വികൃതി കാരണം ആണല്ലേ ചിലപ്പോൾ നട തുറക്കാൻ വൈകുന്നത്... നല്ല വഴക്ക് കൊടുക്കണം കുഞ്ഞികൃഷ്ണന്...അങ്ങനെണ്ടോ ഒരു വികൃതി ❤
@thusharaanoop3817
@thusharaanoop3817 Жыл бұрын
ഗുരുവായൂരപ്പാ ശരണം 🙏
@rajalakshmymv6292
@rajalakshmymv6292 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണുനിറയുകയാണല്ലോ ഭഗവാനേ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@user-qd4zb3go9j
@user-qd4zb3go9j Жыл бұрын
സത്യം
@alltogether2051
@alltogether2051 Жыл бұрын
Ithupolulla anubhavakadhakal iniyum kelkkan aagraham und
@radhasreekumar3543
@radhasreekumar3543 Жыл бұрын
ഹരി ഓം തിരുമേനി 🙏 തിരുമേനി ഉണ്ണിക്കണ്ണൻ de ഓടാകുഴൽ ലീല പറയുബോൾ ഞാൻ അതു മനസ്സിൽ കാണുകയായിരുന്നു..... എന്താ ഭഗവാൻ de കാരുണ്യും... ഹരേ കൃഷ്ണ 🙏🙏🙏
@girijakumariamma8588
@girijakumariamma8588 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ🙏🙏🙏🙏🙏
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 21 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 15 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Stay on your way 🛤️✨
00:34
A4
Рет қаралды 15 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 21 МЛН