അങ്ങനെ ഒതുക്കാൻ പറ്റിയ ആനയല്ല ശിവരാജു കാളിക്ക് മാത്രംതിടമ്പ് കിട്ടിയാൽ മതിയോ
@rajitr81817 ай бұрын
വിവരമില്ലാത്ത വർത്തമാനം ആണ് നിങ്ങൾ പറയുന്നത് ആനകളെ വേർതിരിച്ചു സംസാരിക്കരുത് എല്ലാ ആനകളെയും സ്നേഹിക്കാൻ പഠിക്കണം ആനകൾക്ക് എന്ത് ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം ഇതെല്ലാം നിശ്ചയിക്കുന്നത് നമ്മൾ മനുഷ്യരല്ലേ ശിവരാജുവും കാളിയും എല്ലാം മനുഷ്യന്റെ അടിമകൾ മനുഷ്യർ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങൾക്ക് പാവം ഈ മിണ്ടാപ്രാണികൾ എന്തുപിഴച്ചു