തിരുനെല്ലിക്കാടു പൂത്തു..|Thirunellikkadu Poothu | Dhinarathrangal | MG Sreekumar | KS Chithra |

  Рет қаралды 38,349

EMPIRE VIDEO

EMPIRE VIDEO

Күн бұрын

Пікірлер: 19
@താവൽ-ധ3ഹ
@താവൽ-ധ3ഹ Жыл бұрын
ആഹാ എന്താ രസം വർഷങ്ങൾ പിറകോട്ട് പോയി
@vipinkrisnat6205
@vipinkrisnat6205 6 ай бұрын
പഴയ കാലം ഓർമ്മയിൽ തെളിയുന്നു അന്നത്തെ കല്ല്യണ വീടുകളും വയലോരങ്ങളൊക്കെ.
@BineeshV-l1t
@BineeshV-l1t 3 ай бұрын
ഞാൻ തിരുനെല്ലി കാരനണ് എന്റെ നാടിന്റെ പാട്ട്
@meezansa
@meezansa 7 ай бұрын
മൂവി 📽:-ദിനരാത്രങ്ങൾ ....... (1988) സംവിധാനം🎬:- ജോഷി ഗാനരചന ✍ :- ഷിബു ചക്രവർത്തി ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- മധ്യമാവതി ആലാപനം 🎤:-എം ജി ശ്രീകുമാർ & കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 തിരുനെല്ലിക്കാടു പൂത്തു......... തിന തിന്നാൻ കിളിയിറങ്ങി............. കിളിയാട്ടും പെണ്ണേ.... .... തിരുകാവിൽ പോകാം...... കിളിയാട്ടും പെണ്ണേ കണ്ണേ..... തിരുകാവിൽ പോകാം......... കരിവളയും ചാന്തും വാങ്ങി....... തിരികെ ഞാൻ കുടിയിലാക്കാം........... (തിരുനെല്ലി..............) കളിപറയും കരിവള വേണ്ട....... കണ്ണെഴുതാൻ കരിമഷി വേണ്ട........ (കളിപറയും.......) കതിരാടും പാടം കാക്കാൻ കുടിയിൽ നീ വേണം കതിരെല്ലാം കൊയ്യും- വരെയും കരളിൽ തീയാണ്........ ഒന്നിച്ചൊരു സ്വപ്‌നം കണ്ടു......... സ്വപ്‌നത്തെ കൂട്ടിലടച്ചു......... കൂട്ടിലിരുന്നു സ്വപ്‌നം.... ചിറകു വിരിയ്‌ക്കുന്നു......... (തിരുനെല്ലി......) കരിമുണ്ടും തോളിലിട്ട്....... കുളിരത്ത് കാവലിരുന്നു....... കരിമുണ്ടും തോളിലിട്ട്........... കുളിരത്ത് കാവലിരുന്നു...... മതിയായെടി പെണ്ണേ - നീയും...... കൂട്ടിനു പോരാമോ...... ഒരുമിച്ചിരുന്നൊരിത്തിരി...... ഉരിയാടാമല്ലോ....... ഒരുമിച്ചൊരു കാവലു വേണ്ട........ ഒരു വാർത്തേം പറയേം വേണ്ട..... ഉരിയാടാനുള്ള കാര്യം...... എന്താണെന്നറിയാം... (തിരുനെല്ലി..........)
@chinnu_krithi
@chinnu_krithi 2 ай бұрын
parvathy enthoru chandamaa🤩🤩🥰🥰🥰
@robinbangalore
@robinbangalore 8 ай бұрын
Dennis joseph സാറിന്റെ സഫാരി ചാനൽ കണ്ടിട്ട് വന്നവരുണ്ടോ??... His first direction aanu
@coolanoptk
@coolanoptk 7 ай бұрын
Thirunelliyil poyappol pettennu orma vannu kelkkan vannatha
@joshyabraham54
@joshyabraham54 6 ай бұрын
ഞാൻ
@raghavvrn
@raghavvrn 3 ай бұрын
Direction Joshi aanu
@lukeskywalker17720
@lukeskywalker17720 3 ай бұрын
​@@raghavvrn song മാത്രം dennis joseph ആണ്
@mostwanted1672
@mostwanted1672 Ай бұрын
അല്ല ബഡായി ബംഗ്ലാവ്
@shajimong4709
@shajimong4709 9 ай бұрын
Mukesh❤️ parvathi ❤️
@DeepaDeepa123-e4j
@DeepaDeepa123-e4j 7 ай бұрын
mukeshetta parvathi chechi love you❤❤❤
@subhak3694
@subhak3694 6 сағат бұрын
❤❤❤❤
@anu2069
@anu2069 11 ай бұрын
V❤
@raghavanchaithanya9542
@raghavanchaithanya9542 3 ай бұрын
Thirunellikkadusoopar
@lorancedthekkoodan
@lorancedthekkoodan Жыл бұрын
Which raga is this
@Kprtalks.123
@Kprtalks.123 8 ай бұрын
Ragam madhyamavathi
@fidafiahavlog9373
@fidafiahavlog9373 Ай бұрын
❤❤
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 14 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,6 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 17 МЛН
Aayiram kannumay |Nokketha Doorathu Kannum Nattu 1984| Central Talkies
4:24
Central Talkies
Рет қаралды 3,8 МЛН
Orukodi Swapnangalal - Theekkaattu
4:43
Murali Sithara
Рет қаралды 585 М.
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 14 МЛН