അഭിനയം കൊണ്ട് വിസ്മയം തീർത്തിട്ടുള്ള പഴയ കാല നടിമാരിൽ ഒരാൾ ചിത്ര 😍. ഇന്ന് മരണം അവരെ കവർന്നു....ആദരാജ്ഞലികൾ 😥😥🌹🌹
@shambhukannankannan94683 жыл бұрын
R I p
@reenar.i29693 жыл бұрын
⁰
@ajayank39513 жыл бұрын
Chithra maricho.....?
@ManojManu-sd9pg3 жыл бұрын
@@ajayank3951 നടി ചിത്ര
@fiyonakb52742 жыл бұрын
6y6y6y66y6y66y666
@tylerdurden57962 жыл бұрын
എന്തു രസമുള്ള വിഷ്വൽസ്. മഴയും ആ സെറ്റും സ്ലോ മോഷനും ലാലേട്ടനും ചിത്രയും.. പാട്ടുകൾ ചിത്രീകരിക്കാൻ പ്രിയദർശനെ കഴിഞ്ഞേ ഉള്ളൂ മലയാളത്തിൽ..
@gargiskitchen38214 жыл бұрын
ഇത്രക്കാലം കഴിഞ്ഞിട്ടും ഇന്നും ഈ പാട്ട് കേൾക്കുന്നു. പഴകുംതോറും കേൾക്കാൻ ഇമ്പം കൂടുന്നു
@JP-bd6tb3 жыл бұрын
സത്യം...!!
@ansadansad71023 жыл бұрын
പഴകുംതോറും വീര്യം കൂടുന്നന്നു പറ ചെട്ടാ. അതല്ലെ carect
@sivaprasadsivanpillai47733 жыл бұрын
കേൾക്കാൻ നല്ലത് പഴയ പാട്ടാണ്
@praveenr3185 Жыл бұрын
❤
@praveenr3185 Жыл бұрын
❤
@vyshakm28219 ай бұрын
ലാലേട്ടന്റെ ആ മഴയത്തു ഉള്ള നടത്തം. എന്നാ ഗ്ലാമർ ആണ്.❤❤❤❤ നല്ല രസം ഉണ്ട്. പാട്ടു നല്ല മനോഹരമായി ആണ് എടുത്തിരിക്കുന്നത്. Visualisastion kidu. 👌👌👌👌ലാലേട്ടാ ഒരു രെക്ഷ ഇല്ലാ.നിങ്ങൾക്കു ഒടുക്കത്തെ ലുക്ക് ❤️❤️❤️❤️👌👌👌👌
@jamshimfwa43733 жыл бұрын
ചിത്ര ചേച്ചിയുടെ മരണവാർത്ത കണ്ടപ്പോൾ ഒന്നുകാണാൻ തോന്നി ഈ പാട്ട്.. 😔😔😔 RIP ചിത്ര
@jerinvkm76433 жыл бұрын
ഞാൻ ഉണ്ട് 🌹🌹
@jisanil78383 жыл бұрын
എനിക്കും 👍🙏🙏
@vijiviolethr1493 жыл бұрын
Njanum angine vannatha...RIP chithra
@bhagyaraj.r27383 жыл бұрын
Nikum
@saijukmathewvlogs84703 жыл бұрын
ഞാനും
@Megastar3693 жыл бұрын
അങ്ങനേ ചിത്ര ചേച്ചിയും നമ്മളേ വിട്ട് പോയി...90 കാലഘട്ടത്തിൽ മലയാള സിനിമക്ക് ഒര് പാട് നല്ല കഥാപാത്രങ്ങളേ സമ്മാനിച്ച പ്രിയ ചിത്ര ചേച്ചിക്ക് ആദരാഞ്ജലികൾ 🌹🌹🌹21|8|21
@മിഥുൻസ്S3 жыл бұрын
ദേവാസുരം ഡയലോഗ് evergreen 🔥 ഇരുട്ടിന്റെ മറവും പത്തു ആളുടെ ബലവും വേണം ഇല്ലേൽ നേർക്ക് നേരെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല നിനക്ക്🔥ആദരാഞ്ജലികൾ😢
@shamlashaji34362 жыл бұрын
Q
@postive9609 Жыл бұрын
😮
@greeshmabindhulal91854 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്നാണീ പാട്ടും
@postive9609 Жыл бұрын
Athe readykkum
@devikaslittleplanet10473 жыл бұрын
ചിത്രച്ചേച്ചിയുടെ മരണത്തിനു ശേഷം കാണുന്നവ൪ ഉണ്ടോ😔 🌹RIP🌹
@deepthik66223 жыл бұрын
Undu
@nidheeshp82323 жыл бұрын
ഉണ്ട്
@arunkumarchendalam3 жыл бұрын
Und
@arunkumarchendalam3 жыл бұрын
Hearty condolences 😔🌹
@jerinvkm76433 жыл бұрын
ഞാൻ ഉണ്ട് 🌹🌹
@rkmaniyans3 жыл бұрын
മലയാളികൾ എന്നും ചിത്രചേച്ചി ഓർമ്മിക്കാൻ ഈ ഒരൊറ്റ ഗാനം മതി
@invisibleman93843 жыл бұрын
നടി ചിത്ര എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന ഗാനം .. ചിത്രയുടെ മരണശേഷം ഈ ഗാനം കേൾക്കണമെന്ന് ആഗ്രഹം തോന്നി RIP ചിത്ര🌹🙏🏻
@Anishpalolil3 жыл бұрын
Sathyam 👍👍👍👍
@bindujose6502 жыл бұрын
കവിളത്തെ മറുകിൻ മേൽ വിരലോടിച്ച വളെന്റ കാരിയം ചൊല്ലാറുണ്ടോ💘💘💘💘💫💫💫💫💫
@renjithneerkunnam134 жыл бұрын
കവിളത്തെ മറുകിൽ മേൽ വിരലോടിച്ചവളെൻ്റെ കാര്യം ചൊല്ലാറുണ്ടോ എന്ന ലൈൻ ശ്രയേട്ടനല്ലാതെ ലാലേട്ടനു വേണ്ടി മറ്റാർക്കാണു കഴിയുക
@binduskariah16333 жыл бұрын
ചിത്രയേ നന്മയുള്ള ഒരാളായിമാത്രമേ ഞാൻ കാണുന്നുള്ളൂ. എത്ര നന്നായി തനിക്കു തന്ന ജോലി ചെയ്തിരിക്കുന്നു. Really she was great.
@ushaprabhakaran11212 жыл бұрын
മേഘ്ന കുട്ടിയുടെ പാട്ടിന്റെ ഒറിജിനൽ തേടിവന്നതാണ്. നിത്യഹരിതഗാനം.
@shobhanaedayillam12872 жыл бұрын
ഞാനും 👍
@mohamedayfa15132 жыл бұрын
ഞാനും
@ytmatrimony97732 жыл бұрын
ഞാനും FB യിൽ വന്നപ്പോൾ
@ramanujantr414010 ай бұрын
Enikk meghanede pattanishtam
@SanthoshSanthosh-ze2ut4 жыл бұрын
സൂപ്പർ സോംഗ് .ചിത്ര ചേച്ചി പൊളി ലാലേട്ടൻ സൂപ്പർ
@sandeeps83454 жыл бұрын
No chithra sujatha
@arunroja62734 жыл бұрын
@@sandeeps8345 പാട്ടുസീനിലെ ചിത്രയെ ആയിരിക്കും ഉദ്ദേശിച്ചത്
@prasadpk84443 жыл бұрын
@@arunroja6273 🤣🤣🤣😄😄👍👍👍
@sijomathew2683 жыл бұрын
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ❤️❤️❤️
@SherlockHolmesIndefatigable4 ай бұрын
E cinema njan full kandu... Lal ettane pole ഒരു ജന്മം ഇനി അസാധ്യം... അമ്മാതിരി performance and also Jayaram ettan നന്നായി അഭിനയിച്ചു
@twinklestarkj27043 жыл бұрын
ഈ ചേച്ചിയുടെ 1986 അല്ലെങ്കിൽ 90ആണോന്നു മറന്നു പോയി....ഇന്റർവ്യൂ കണ്ടിട്ടുണ്ട്.... എന്തൊരു ലാളിത്യം ആയിരുന്നു... Rip ചിത്ര ചേച്ചി in ഹെവൻ....
@AnoopKumar-kz6jf3 жыл бұрын
84 ennanu a vdo Ill kande ...
@ഷാനുകണ്ണൂർഷാനു3 жыл бұрын
ചിത്ര യുടെ മരണ ശേഷം കാണാൻ വന്നതാണ്.... ആദരാഞ്ജലികൾ....😥😥😥
@sankarponnu6940 Жыл бұрын
കതിവന്നൂർ പുഴയൊരം.... അത് മുതൽ എംജി..... ♥️♥️♥️songine lift ചെയ്ത് ഒരു പോക്കാ ♥️♥️♥️♥️
@jijumathew25013 жыл бұрын
ചിത്രയ്ക്ക് വേണ്ടി സുജാത പാടുന്നു... 😄😄😄
@shafaft25173 жыл бұрын
നടി ചിത്രയുടെ പേര് ഡിസ്ക്രിപ്ഷനിൽ എഴുതിയത് കണ്ട് ഈ പാട്ട് പാടിയത് ചിത്ര ആണെന്ന് വിചാരിച്ച ഞാൻ 😄
ഞാൻ 5ഇൽ പഠിക്കുമ്പോൾ ഉള്ള ലാട്ടേട്ടൻ സിനിമ 👌👌ഈ പാട്ട് 😍
@jinufranciszzz3 жыл бұрын
1.48 il ലാൽ സർ വണ്ടി കൈ ഇട്ടു ഒരു വരവുണ്ട്... ❤ യാ മോനെ
@sachinmohan93514 жыл бұрын
1.52 what to telll.. simplyyyyy amazing priyadarshan !!!
@rahulmenon95153 жыл бұрын
❤️
@fathimap78382 жыл бұрын
@@rahulmenon9515🌹
@ajaskollam9103 жыл бұрын
അദ്വൈതം അമരം പൊന്നൂചാമി അമ്മയാണ സത്യം ഉസ്താദ് ഏകലവ്യൻ രാജാതന്ത്രം ആറാം തമ്പുരാൻ ദേവാസുരം സൂത്രധാരൻ ചന്ത ആട്ടകലാശം കാക്കതൊള്ളായിരം സാദരം മഴവില്ല്
@JP-bd6tb3 жыл бұрын
കടൽ നാടോടി കമ്മീഷണർ മാലയോഗം പ്രായിക്കര പാപ്പാൻ
@repairingnature550517 күн бұрын
മഴയുമുള്ള ദിവസം അമ്മയുടെ വീട്ടിൽ നിന്നും അച്ഛന്റെ വീട്ടിൽ വന്നപ്പോൾ നല്ല മഴ ഉണ്ടായിരുന്നു ടീവിയിൽ ഈ പാട്ട് വീട്ടിന്റെ പുറകു വശത്തു മഴയത്ത് മരം മുറിക്കുന്ന ആളുകൾ,, നൊസ്റ്റാൾജിയ അടിക്കുന്നു 😢ചെറിയ ഓർമയുണ്ട് എനിക്ക് 3വയസ് ആയി കാണും
@midhunsmenonINDIAN3 жыл бұрын
R.I.P Actress Chithra!😢
@boot12563 жыл бұрын
30 years back to my childhood days...after seeing this song...
@lekshmiv55083 жыл бұрын
Yss 1989❤️
@sukeshkumarunni22583 жыл бұрын
Yes 1988
@praveenpraveen12893 жыл бұрын
Yes
@miyamichu23013 жыл бұрын
Yes..
@aneeshkottarakara23663 жыл бұрын
Yes 1989
@rathiradhakrishnan71243 жыл бұрын
Ethrayum മനോഹരമായൊരു പാട്ട് വളരെ apoorvam
@santhoshkk27034 жыл бұрын
മോഹൻലാൽ super performance at 1992
@josephvarkey44733 жыл бұрын
mohanlal..natural..beauty
@nidheeshkrishnan60482 ай бұрын
1986 - 1994 mohanlal peak
@nitheeshs89114 жыл бұрын
Kettalum kandalum mativaratha Pattu.entu super visuals anu.
@lekshmiraj75382 жыл бұрын
Naanamakunno meni nokunno kazhinju next ee song.. both r kiduss..
@minnusandponnusworld905110 ай бұрын
ഹൈ ഡിഫെനിഷൻ അല്ലെങ്കിലും ഒരിക്കലും കേട്ടാൽ മതിവരാത്ത ഗാനങ്ങൾ
@nixonvarghese90412 жыл бұрын
കിടിലം performance by lalettan and chithra chechiii❤❤❤❤
@achusnellaya11 ай бұрын
മഴത്തുള്ളികളും നൃത്തം വെയ്ക്കുന്ന പാട്ട്❤❤❤
@meezansa4 ай бұрын
മൂവി 📽:-അദ്വൈതം...... (1992) സംവിധാനം🎬:-പ്രിയദർശൻ കഥ ✍:- തിരക്കഥ,സംഭാഷണം✍ :- ടി ദാമോദരൻ ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- എം ജി രാധാകൃഷ്‌ണൻ രാഗം🎼:- ആലാപനം 🎤:- എം ജി ശ്രീകുമാർ & സുജാത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 നീലക്കുയിലേ ചൊല്ലൂ... മാരിക്കിളിയേ ചൊല്ലൂ.... നീയെന്റെ മാരനെ - കണ്ടോ തങ്കത്തേരിൽ.... വന്നെൻ മാറിൽ പടരാനിന്നെൻ........ പുന്നാര തേൻകുടം - വരുമോ മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ എത്തുമെന്നോ.......... കള്ളനെത്തുമെന്നോ....... ( 2 ) (നീലക്കുയിലേ......) കതിവന്നൂർ പുഴയോരം.... കതിരാടും പാടത്ത്.... പൂമാലപ്പെണ്ണിനെ കണ്ടോ...... കണിമഞ്ഞിൽ കുറിയോടെ.... ഇലമഞ്ഞിൻ കുളിരോടെ..... അവനെന്നെ തേടാറുണ്ടോ.... ആ പൂങ്കവിൾ വാടാറുണ്ടോ... ആരോമലീ ആതിരാരാത്രിയിൽ......... അരികെ വരുമോ...... (നീലക്കുയിലേ........) അയലത്തെ കൂട്ടാളർ....... കളിയാക്കി ചൊല്ലുമ്പോൾ..... നാണം തുളുമ്പാറുണ്ടോ........?? കവിളത്തെ മറുകിന്മേൽ..... വിരലോടിച്ചവളെന്റെ......... കാര്യം ചൊല്ലാറുണ്ടോ....... ആ പൂമിഴി നിറയാറുണ്ടോ..... അവളമ്പിളിപ്പാൽക്കുടം തൂവിയെന്നരികിൽ - വരുമോ...... (നീലക്കുയിലേ........)
@sharathsavithri62284 жыл бұрын
Varshangalkk munpe ningal super star alle laalettaa,,🌷🌷💖💖💖
@santhoshkk27033 жыл бұрын
1987 to 1998 mohanlals golden period
@Joyel_Timothy2 жыл бұрын
Adwaitham movie,um ethile songsum പൊളിയാണ് ❤
@deepsreems93412 жыл бұрын
I love this song language samajh nehi ati hai phir bhi achhi lagti hai ye song love from odisha 💕🙏
@Nitya-jj3jrКүн бұрын
This is from kerala
@vipinc_nair_113 жыл бұрын
ആദരാഞ്ജലികൾ ചിത്ര ചേച്ചി
@Akshaeezz__3 жыл бұрын
Enthoru feel ahnu e paatu
@jomyjohn32834 жыл бұрын
Lalatten is my real chunk and awesome singing Chitra Chachi
@aaradhyar52304 жыл бұрын
സുജാതാ മാം
@bhaskarankn5174 жыл бұрын
@@aaradhyar5230this
@149nithinsuresh34 жыл бұрын
Sujatha Chechi aan
@sreejapklm96414 жыл бұрын
Only sujathechiiiiii
@midhilaakhilakhil97134 жыл бұрын
@@bhaskarankn517 yyee
@dnvlog50074 ай бұрын
ചിത്ര ചേച്ചി നല്ലൊരു അഭിനേത്രി ആയിരുന്നു 👍🏼👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼🥰🥰🥰❤❤❤💞💞💞, പ്രണാമം 🙏🏼🙏🏼🙏🏼🙏🏼😔😔
After the funaral my dear chitra!!!!!!!!! I'm still watchinggg....
@alanm.s9773 жыл бұрын
Ente manasinu vallatta vishamam chithra ennu marichu
@shyju7863 жыл бұрын
ആദരാഞ്ജലികൾ ചിത്ര
@jayakrishnanpm38773 жыл бұрын
Chithra is one among most underrated actress, She have good ability to sucess her role, but due to character prediction many directors used her only for നായകനെ ആഗ്രഹിക്കുന്ന പെണ്ണ്
@mshafeequebabu97633 жыл бұрын
But ഇവിടെ മലയാളത്തിൽ അധികവും നെഗറ്റീവ് character 's ആണ് കിട്ടിയത്.
@binduskariah16333 жыл бұрын
പെണ്ണിനേയും ആണിനെയും യഥാർത്ഥത്തിൽ മനസിലാക്കിയിട്ടുള്ള ഒരു മനുഷ്യനും അത് പറയാൻ കഴിയില്ല.
@binduskariah16333 жыл бұрын
@@mshafeequebabu9763 characters +ve or -ve ayikkollatte ee kalaghattathil -ve aganalle agrahikkunnath. Kalathinte oru pokke.
@Sk-pf1kr3 жыл бұрын
ചിത്രയുടെ മരണം കേട്ടപ്പോൾ ഈ പാട് ഒന്നുടെ കാണണംന്ന് തോന്നി
@rajanikanthnk45213 жыл бұрын
Super വേറൊരു ലോകത്തിൽ കൊണ്ടുപോകുന്നു
@BullRoyal6 ай бұрын
Pls see the versatility of Sri. MG Sreekumar . I would say one of his best.. Especially " Aa poo mizi niraayarundo" ....it s so tough to sing and give soo much of feel "
@anukrishnan27023 жыл бұрын
nice song... RIP chithra mam
@abeeshabi5869 Жыл бұрын
എംജി പൊളിച്ചു ♥♥♥♥♥♥♥
@jerinvkm76433 жыл бұрын
പ്രണാമം ചിത്ര 🌹🌹🌹🌹🌹🌹🌹
@adarshappu4274 жыл бұрын
ഏട്ടൻ 😘😘
@bijinks3 жыл бұрын
ചിത്ര ചേച്ചി 🙏😞ആദരാഞ്ജലികൾ
@chanduvt25943 жыл бұрын
Chitra മരണ വാർത്ത ക്കു ശേഷം കാണുന്നവർ ഉണ്ടോ 😢😢
@akhilks34643 жыл бұрын
Yes
@sarkkeettumputtadiyum3 жыл бұрын
ആദരാഞ്ജലികൾ 💔💔💔ചിത്ര ചേച്ചി
@maheshmurali85073 жыл бұрын
പ്രണാമം 🌹🌹🌹 ചിത്ര ചേച്ചി ❤❤❤
@me.akash022 жыл бұрын
1:47 ആ പൂങ്കവിൾ വാടാറുണ്ടോ...❤😍
@nitheshkanhangad63534 жыл бұрын
പ്രിയൻ മാജിക് ഫ്രേം..
@miyamichu23013 жыл бұрын
എത്ര കെട്ടാലും മതിയാവില്ല..
@kaitharajohnson65443 ай бұрын
I can listen to this song day and night. So beautiful 😍
@agnosticman759210 ай бұрын
Violin super
@musicbyvivek0104 ай бұрын
Nice super song happy energetic boosting song excellent song super hit song Excellent song happy song energetic song 🎉🎉🎉🎉❤❤❤
Ethu oru hidden gem annu. Just like loki used old tamil songs in vikram. We would use this song in background in current movies for a fight scene. Athu polikum. Usual lalettan scored very well. Ethum J. Ram is in this movie. annu pakshe due to his bad song performance ethum villain rolelil ulla lalettan scored💉💊🆒🌿🍻🍺