ഇപ്പോൾ ഈ വിലയിൽ കേരളത്തിൽ പല സ്ഥലങ്ങളിൽ ആയി ലഭിക്കും.. അവിടെ പോയി bulk ആയി എടുക്കുന്ന ഷോപ്പുകാർക് ലാഭംമായിരിക്കാം.. 😇
@appatsekhar Жыл бұрын
ദയവു ചെയ്തു വില കുറഞ്ഞുള്ള കണ്ണാടികൾ ധരിക്കരുത്. കണ്ണ് മുഖ്യം 10മണ്ടങ് ചിലവ് വരും പിന്നീട് 👍
@dreaminggirl8066 Жыл бұрын
ചെറിയ കുട്ടികളുടെ ഡ്രസ്സ് എല്ലാം നല്ല വില കുറവിൽ കിട്ടും but retail ബാക്കി ഡ്രെസ്സുകൾ എല്ലാം വലിയ വില കുറവൊന്നുമില്ല.
@manojparambath3841 Жыл бұрын
ഞാൻ ആദ്യമായി ട്രെയിൻ കണ്ടു ചേട്ടന്റ വീഡിയോയിൽ
@abhilashabhilash4683 Жыл бұрын
തിരുപ്പൂരിലേക്കാണ് അടുത്ത വീഡിയോ എങ്കിൽ ഞാൻ വരുമായിരുന്നു. എന്റെ ഫ്രണ്ട് ജോലി ചെയ്യുന്ന കമ്പനി കാണാം, ഡ്രെസ്സ് നിർമാണം കാണാം. ഒകെ.... അഭിലാഷ് കണ്ണൂർ.. ശുഭയാത്ര
@mujeebchalilparambil9980 Жыл бұрын
ഈ വീഡിയൊ നന്നായിട്ടുണ്ട്. ഉപകാരപ്രധമാണ്.
@rafeeqali6008 Жыл бұрын
ആരു പറഞ്ഞു സുഹൃത്തേ തിരുപ്പൂരിൽ 100 രൂപ കൊടുത്താൽ ഒരു ചാക്ക് തുണിയും കൊണ്ടുവരാമെന്ന്.. ഇത്രയും കാലം തിരുപ്പൂരിൽ ഞാൻ ഉണ്ടായിട്ട് ഇതുവരെയും ഞാൻ കേട്ടില്ലല്ലോ ഇങ്ങനെയൊന്നും 😂😂😂
@sajeeshvg7043 Жыл бұрын
Chakinte valippam kuravayirikum😁
@premanpreman55719 ай бұрын
😅😢@@sajeeshvg7043
@rajeeshvc62576 ай бұрын
ഉലക്ക
@HamsathPbm4 ай бұрын
അൻപതു പൈസയുടെ കവർ പുള്ളി അത് ചaaക്കായിട്ടാണ് ഉദ്ദേശിച്ചത്
@unnipa176318 күн бұрын
ഇവൻ്റെ വാക്ക് കേട്ട് പോയി പെടണ്ട ഞാൻ അനുഭവസ്ഥനാണ്.
@Chinju-j6p Жыл бұрын
Ithu verum tallu maatram. Chumma udaayippu. Veroru u tube chanelil real video ittittundu.
@JosephPl-v8z Жыл бұрын
Super thank you may God bless you ❤
@HACKERMEDIA Жыл бұрын
Sunday njnum ayirunnu ❤
@Shameer2.1 Жыл бұрын
Ee tallu kandu njannum chackumaayi poyirunnu. 1000 roopa mudakkeettum oru cheriya kavar niranjilla. Real video ente chanalil ittittundu. Ithupolulla udaayippu video kandu vanchitharaakaatirikkuka..
@gayathrim8954 Жыл бұрын
ഇവിടെ ചക്കുകളുമായി വന്നു തുണി വാങ്ങി മലപ്പുറത്തു റോഡ് സൈഡിൽ തൂക്കി ഇട്ടു കച്ചവടം ചെയ്യുന്നവർ ഉണ്ട്. നല്ല നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലിഅന്തമാനിൽ നിന്നും എത്തും
@rahul_raj_rr Жыл бұрын
Budget trip malakkappara video chey ksrtc undenu thonnunu
@abdulrahmankkd6048 Жыл бұрын
Vidios kanan bangiyundu.
@sukeshbhaskaran9038 Жыл бұрын
Good congratulations hj Best wishes thanks
@SumeshkichuVlogs Жыл бұрын
Thiruppur sunday market adipoli..❤️👌😃
@thesolotravelermaneesh Жыл бұрын
👍👍♥️
@subinsulaiman7526 Жыл бұрын
Epol kollam oke vittu palakad ayoo .. ?
@Kumaran990 Жыл бұрын
Love from BANGALURE 👍
@ALEX-kr8du Жыл бұрын
തിരുപ്പൂരിൽ ഞായറാഴ്ച ചന്ത എന്നൊരു സംഭവം ഇല്ല.... ഞായറാഴ്ചകളിൽ ഇവിടെ ജോലിചെയ്യുന്ന അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ളവർക്ക് അവധി ആയിരിക്കും... അവരെ ഉദ്ദേശിച്ചു മാത്രം നടത്തുന്ന കച്ചവടം ആണു്... ഓരോ തുണികൾക്കും വത്യസ്ഥമായ ഗുണ നിലവാരം ഉണ്ടു്.... അതു ഇവിടെ ജോലിചെയ്യുന്ന എന്നെപ്പോലെ ഉള്ളവർക്ക് അറിയാം.... അറിയാത്തവർക്ക് വളരെ ലാഭം ഉണ്ടാകും....
@പോരാളി-ര2ങ Жыл бұрын
ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്തിട്ട് ഇപ്പൊഴത്തെ അവസ്ഥ എന്താണ്
@sreekeshpt27539 ай бұрын
Good bro 🎉🎉🎉
@anujose4095 Жыл бұрын
ഹെയർ ട്രാൻസ്‌പ്ലാന്റ് എന്തായി തൊപ്പി മാറ്റി ഇപ്പൊ കാണുന്നില്ലാ
Standard video edd Ula product video edalle..... view kittula.. premium ayt video chey....Ula video Etta youtube click agula..,.Facke thumbnail eddd.
@muthukrishnankrishnan6658 Жыл бұрын
സൂപ്പർ ചേട്ടാ⭐✨🌼🪷
@jooo-gk8sr Жыл бұрын
നോർത്ത് ഇന്ത്യൻസ് ജോലി ഇല്ലാതെ സൗത്തിൽ വരുന്നു.. ജീ തള്ളുന്നത് കേട്ടാൽ ആയോ..ജീ ഊ.. ഇപ്പോഴും അതും വിശ്വസിച്ചു കുറെ പഴുകൾ 😄
@ShihabPallikkal Жыл бұрын
❤👍
@autovlog9626 Жыл бұрын
രണ്ട് ഉണക്ക മലയാളികൾ അങ്ങ് തിരുപ്പൂറിൽ പോയി പറയുവാൻ ഇവിടെയെങ്ങും അണ്ണന്മാരെ കാണുന്നില്ലല്ലോ എല്ലായിടത്തും ഹിന്ദിക്കാർ ആണല്ലോ 🤭🤭🤭പറയുന്നത് മല്ലു 🤭🤭🤭🤭പറയുന്ന സ്ഥലം അങ്ങ് തമിഴ്നാട് 😂😂😂😂കുറ്റം പറയുന്നതോ ഇവനെ പോലെ ആ നാട്ടിൽ അന്നം തേടി വന്നവനെ കൊള്ളാം 😄😄😄ഇത് ചോർ തിന്നുന്നവന് മനസ്സിലായിട്ടുണ്ടാവും 😄😄😄
@rajatmittal5369 Жыл бұрын
भैया आप वीडियो हिंदी में बना आपकी बोली समझ में नहीं आ रही हम उत्तर प्रदेश आगरा से बोल रहे हैं
@anoobaluva1286 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@justinethomas5656 Жыл бұрын
Super super super super super super super super super super super super super super super super
@vineeskitchenvlogs8460 Жыл бұрын
Adipoli 😂
@khmahammed8040 Жыл бұрын
Manga
@k.c.thankappannair5793 Жыл бұрын
Happy journey 🎉
@allinonechannel8155 Жыл бұрын
നാട്ടിൽ 300 ഉള്ള shirt250😳
@thetruthwillsetyoufree7711 Жыл бұрын
എന്താണ് വീഡിയോ ഇടാത്തത്
@thesolotravelermaneesh Жыл бұрын
ഉടൻ വരും
@muneermuneer879 Жыл бұрын
ഖാദർ പേട്ട
@Aswin7472 Жыл бұрын
ആ പാവം ആതിരയ്ക്ക് കാശുമുടക്കി നല്ല ഡ്രസ് വാങ്ങികൊടുക്കെടാ ദുഷ്ടാ ......😡😡😡
@jasee936 Жыл бұрын
Varun tattippane
@XVAMOS-bu9tc Жыл бұрын
Used dress aano? Second hand?
@RameshR-mw1iw Жыл бұрын
അവിടെ കുറേ ഫാക്ടറികൾ ഉണ്ട്. അവര് പ്രോഡക്ഷണിൽ റിജെക്റ്റ് ചെയ്യുന്ന തുണികൾ കിലോക്ക് കൊടുക്കും. ഈ കാണുന്ന തുണികൾക്ക് എല്ലാം എന്തെങ്കിലും ഒരു പ്രശ്നം കാണും. അല്ലാതെ used ഒന്നും അല്ല.
@XVAMOS-bu9tc Жыл бұрын
@@RameshR-mw1iw malayalam vayikan arnjuda bro😅, type in english😅😅
നിങ്ങൾ അവരുടെ മുന്നിൽ നിന്ന് നാട്ടിൽ ഇതിനെക്കാളും ഇരട്ടി കൊടുക്കണം എന്ന് പറയല്ലേ ഇത് കേൾക്കുമ്പോൾ അവർ വില കൂട്ടും അത് പിന്നെ പോവുന്നവർക്ക് നഷ്ടം ആയിരിക്കും
@thesolotravelermaneesh Жыл бұрын
Ok bro👍👍
@saurimathai9328 Жыл бұрын
😂😂😂
@hamzatharayil4283 Жыл бұрын
ഒരുരൂപക്.കൊടം
@Ratheesh-m1c Жыл бұрын
ബ്രദർ തിരൂപൂർ സൺഡേ മാർക്കറ്റ് എവിടേ ആണ് ഞാൻ 22 yr ആയി ഉണ്ടു ethuvare കണ്ടില്ലാ പിന്നെ അ ഷോപ്പ് വാങ്ങിയ ഐറ്റം നോക്ക് എന്നിട്ട് പറയ് ബ്രോ......