ഇതുവരെ കാണാൻ കഴിയാത്ത തിരുപ്പതി ക്ഷേത്രവും അവിടുത്തെ കാഴ്ചകളും ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ ഒരുപ്പാട് സന്തോഷം ❤❤❤❤❤
@shajeerali2520 Жыл бұрын
ദർശനത്തിന്ന് വരുന്നവർക്ക് ഒരു തീർത്ഥ യാത്ര എന്നതിനപ്പുറം മനസിന് കൂടുതൽ കുളിർമ നൽകുന്ന ഒരു യാത്ര ആണ് bcz അവിടെതെ കാലാവസ്ഥ യും മരങ്ങളും പാർക്കും അതിന്റെ ഒക്കെ വൃത്തി യും 🙌🏻ഇത്രയും ആളുകൾക്ക് ഭക്ഷണം, മറ്റു സൗകര്യം, റോഡ് മുതൽ ക്ഷേത്രം വരെ ഒരു പ്ലാസ്റ്റിക് പോലുമില്ലാതെയുള്ള ക്ലീനിങ് ഒക്കെ അഭിനന്ദനങ്ങൾ അർഹിക്കുന്നു
@lizyajacob7620 Жыл бұрын
തിരുപ്പതി എന്റെ friends പറഞ്ഞു കേട്ടിട്ടുണ്ട്... ഇത്രയും പ്രശസ്തമായ ഒരു ക്ഷേത്രം കാട്ടിത്തന്നതിനു നന്ദി 🙏🏻
@KL50haridas Жыл бұрын
തിരുപ്പതി ദർശനം കാണാൻ ഭാഗ്യം കിട്ടി 🙏🙏🙏 എല്ലാവർക്കും നമസ്കാരം ❤💙❤
@yoganathanmarkanduadresfor8926 Жыл бұрын
Yoganathan Markandu Nederland
@yoganathanmarkanduadresfor8926 Жыл бұрын
Very goed yoganathan Markandu
@Jose-if4oq Жыл бұрын
തിരുപ്പതി കാണാൻ സാധിച്ചതിൽ സന്തോഷം സൂപ്പർ ആണ് അവിടത്തെ വൃത്തി വളരെ മനോഹരം പിന്നെ രതീഷിനു ഒരു പത്തു വയസു കുറഞ്ഞമാതിരി യുണ്ട് 👍❤️❤️നിങ്ങളുടെ എല്ലാ വിഡിയോയും കറക്റ്റ് സമയത്തു കാണാറുണ്ട് അതുകൊണ്ട് കേരളം മുതൽ കശ്മീർ വരയുള്ള സ്ഥലങ്ങൾ എല്ലാം കാണാൻ പറ്റി ഇനിയും എല്ലാദിവസവും പ്രതീക്ഷിക്കുന്നു വളരെ നിഷ്കളങ്കരാണ് രണ്ടുപേരും god bless you and family🙏🙏❤️❤️👌
@ChandrasenanNair-cp5mm10 ай бұрын
In this video we can see a clear picture of Thirupati Sri venkateswara temple. Super super
@gokuldas678 Жыл бұрын
വളരെ സന്തോഷം തിരുപ്പതി ക്ഷേത്രവും ചുറ്റുപാടും കാണാൻ കഴിഞ്ഞതിൽ very neat and clean,thanks puthettu teams
@johny.ulahannan Жыл бұрын
തിരുപ്പതി ദർശനം വളരെ നന്നായി കാണിച്ചു തന്നു നന്ദി
@satishvm4447 Жыл бұрын
Wow great views.aagrahichirikunna temble Kanan saadichadil HpY.ningalk orupad nanniyum
@sintuvarghese5649 Жыл бұрын
ഇതുവരെ കാണാൻ കഴിയാത്ത തിരുപ്പതി ക്ഷേത്രവും കാഴ്ചകളും കാണാൻ പറ്റിയതിൽ ഒരുപാട് ഏറെ സന്തോഷമായി എല്ലാവർക്കും എല്ലാവിധ നന്മകളും നേരുന്നു
@StantoStanto-rw8xt Жыл бұрын
- തിരുപ്പതി കാണാൻ ആഗ്രഹിചിരുന്നു. നിങ്ങൾ കാണിച്ചു തന്നു സന്തോഷം
@g.girishdevaragam2438 Жыл бұрын
തിരുപ്പതി ദർശനം വളരെ ഭംഗിയായി കാണിച്ചതിനും . ഹൃദ്യമായ വിവരണത്തിനും നന്ദി❤ എല്ലാ ആശംസകളും . വൃത്തി അപാരം❤ കേര ള സർക്കാറിനു അനുകരിക്കാവുന്ന മാതൃക😊
@sivanandk.c.7176 Жыл бұрын
നന്ദി. ഹരിദ്വാർ ദർശനം പോലെതന്നെ കൈകൂപ്പിക്കൊണ്ട് കണ്ടുതീർത്തു. ഒരിയ്ക്കൽ പോയിട്ടുണ്ടെന്നാലും ഇത്രയും കണ്ടില്ല, പലതും അറിഞ്ഞതുമില്ല. നിങ്ങളുടെ തീർത്ഥാടന വീഡിയോകൾ നിങ്ങളുടെ viewers ന്റെ എണ്ണം പതിന്മടങ്ങാക്കട്ടെ !
@AB-by7kr Жыл бұрын
Devine trip and gr8 background music
@rajesht8246 Жыл бұрын
ക്യാമറ മാൻ അടിപൊളി ആയിട്ടുണ്ട്. ഇത് ആണ് ഭംഗി
@AnoopKumar-ii1wg Жыл бұрын
ഞാൻ ഇപ്പൊ പോയിട്ട് മൂന്നാല് വർഷം ആയി,ഭക്തർ കൊടുക്കുന്ന പൈസ കൃത്യമായി വിനിയോഗിക്കുന്ന അമ്പലം ആണ് ,താമസം ഉൾപ്പെടെ എല്ലാ സ്പൈകാര്യയും ഉണ്ട് ,എല്ലായിടതും നല്ല വൃത്തിയും ഉണ്ട് റോഡിൽ ഒക്കെ തുപ്പിയാൽ 25 രൂപ fine ഉണ്ടായിരുന്നു ഞാൻ പോയപ്പോൾ ഒക്കെ.പിന്നെ തിരിച്ച് പോരുന്ന വഴി കാളഹസ്തി കൂടി പോണം,അതും നല്ല അമ്പലം ആണ്.
@SubramanyanMani-kd4nc Жыл бұрын
നിങ്ങളിലൂടെ ഞങ്ങൾക്കും തിരുപ്പതി ദർശനം നടത്താൻ സാധിച്ചു🙏🥰
@shashiarayil630 Жыл бұрын
തിരുപ്പതി,തിരുമല ചിലവില്ലാതെ കണ്ടു, പോയി കാണേണ്ട സ്ഥലം തന്നെ യാണ്,
@radhikaan28632 ай бұрын
Thanks jalaja n Ratheesh... എല്ലാം നന്നായി പറയുകയും കാണിക്കുകയും ചെയ്തു.. ചുരിദാറിൽ സുന്ദരിയാണ്❤❤❤❤❤
@mgkrishnadasnair8026 Жыл бұрын
തിരുപ്പതി ദർശനത്തിന്റെ പൊലിമ ഒട്ടും കുറയാതെതന്നെ അനുവദനീയമായ കാഴ്ചകൾ പകർത്തി ഭക്തിസാന്ദ്രമായ സംഗീതത്തിന്റെ അകമ്പടിയോടെ ഞങ്ങൾക്ക് കാണിച്ചു തന്ന രതീഷിനും ജലജയ്ക്കും നന്ദിപൂർവ്വം അഭിനന്ദനങ്ങൾ ആശംസകൾ 💐🙏
@snehajansankaran5244 Жыл бұрын
🙏 ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹമുള്ള തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രവും പരിസരവും കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏❤❤❤
@renganathanpk6607 Жыл бұрын
നിങ്ങളുടെ നേതൃത്വ ഗുണം ആണ് നിങ്ങളുടെ ശക്തി. നല്ല ക്യാപ്റ്റൻസി 😂
@radhakrishsna4224 Жыл бұрын
ഇതുവരെ കാണാൻ കഴിയാത്ത തിരുപ്പതി ക്ഷേത്രവും അവിടത്തെ കാഴ്ച കൾ കാണാൻ കഴിഞ്ഞതിൽ വള്ളരെ സന്തോഷം തന്നെ ❤❤❤
@azeembasha1500 Жыл бұрын
Thanks for sharing your visit to thirupadhi, first time I saw. Very good arrangement and maintenance, thanks to temple management - from Tamil Nadu
@lekhas2357 Жыл бұрын
അങ്ങനെ ആദ്യമായി നിങ്ങളോടൊപ്പം തിരുപ്പതി കാണാൻ പറ്റി. നേരിൽ കാണാൻ ഉള്ള ആഗ്രഹം കൂടി. ❤️🙏. എന്നെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 😊
@jvgeorge1474 Жыл бұрын
Thanks for the delightful Thirupathi ദർശനം.❤
@jaleel1818 Жыл бұрын
ഇത്ര വിശദമായിട്ട് ആദ്യമായിട്ടാണ് തിരുപ്പതി ക്ഷേത്രം കാണുന്നത് 😊
@binithkg1241 Жыл бұрын
നമസ്കാരം എല്ലാവർക്കും. നല്ല വൃത്തി ഉള്ള സ്ഥലം. ❤❤❤❤❤
@HariharasubramanianChidambaram Жыл бұрын
ഞങ്ങടെ ഒരു ഗ്രൂപ്പ് ( ഏകദേശം 50 പേര് ) 40 കൊല്ലങ്ങളായി ചെന്നൈയിൽ നിന്ന് നടന്നൂ പോകുന്നവരാണ്.
@nawabmohammed9389 Жыл бұрын
Excellent camera and description. Tirupathy ladu is famous.
@SunilDutt-t2u Жыл бұрын
New experience to me, I'll try to go there. I think lots of places there to see thanQ somuch😊👍
@naveennalambrath1499 Жыл бұрын
Thanks for this video. Very informative for my next visit to thirupati tirumala.
@rethimanoharan4434 Жыл бұрын
❤ തിരുപ്പതി ശ്രീ വെങ്കിടേശ്വര ദർശന സൗഭാഗ്യം ഈ ജന്മ പുണ്യം ❤ ഗോവിന്ദ വെങ്കിടരമണാ ❤ഗോവിന്ദ ❤ ശ്രീ പത്മനാഭ ❤ഗോവിന്ദ
@prameelasuresh6678 Жыл бұрын
Thanks dears for sharing the best Thirupathi temple 💞💞💞💞
തിരുപ്പതി യാത്ര 🙏🏿🙏🏿 തിരുപ്പതിയിലെ കാര്യങ്ങളെക്കുറിച്ച് കറക്റ്റ് ആയിട്ട് പറഞ്ഞു അവിടുത്തെ പരിസരങ്ങളിലും വൃത്തി 👌 ഈ കാഴ്ചകൾ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🌹🌹
@hamzakutteeri4775 Жыл бұрын
വളരെ സന്തോഷം,, എല്ലാ നന്മകളും നേരുന്നു
@sujithkumarp2897 Жыл бұрын
Thanks for the virtual darshan of Lord Venkateshwara...Its a long wish to visit Tirupati...Waiting for Gods call for the same...Thanks for all the briefing...Ratheesh bro looks nice with new style... :)
@SunilSunil-yf1qf Жыл бұрын
നിങ്ങൾ കാരണം തിരുപ്പതി കാണാൻസാധിച്ചു. നന്ദി നമസ്കാരം 🙏🌹
@ckthamby Жыл бұрын
Thank for sharing detailed information about Thirupathi Temple 🙏🙏🙏
@neethajohn7482 Жыл бұрын
Thanks for sharing thirupati temple and surroundings.
@alika5566 Жыл бұрын
മനോഹര കാഴ്ചകൾ.. ❤️ ഒരായിരം പേർക്ക് അന്നദാനം.. വലിയവനും ചെറിയവനും ഒരേ പന്തിയിൽ.. നല്ല കാഴ്ചകൾ..തിരുപ്പതിയെപ്പറ്റി കേട്ടിട്ടുള്ളു.. ആദ്യമായി കാണുന്നു.. Great.. 👍🏻
@4_me-wv3tk Жыл бұрын
2007 മുതൽ 2018 വരെ മുടങ്ങാതെ എല്ലാ വർഷവും പോകാനുള്ള ഭാഗ്യം എനിക്ക് കിട്ടി. എല്ലാം നല്ല പരിജയം ഉള്ളതാ എന്നാലും കണ്ടപ്പോ ഒരു സന്തോഷം. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@babuchellappan1932 Жыл бұрын
തിരുപ്പതി ക്ഷേത്ര ദർശനം വിഡിയോയിൽ കണ്ടതിൽ വളരെ സന്തോഷമുണ്ട് ഭഗവാന്റെ തിരുനട യും പരിസരവും ക്ഷേത്രാക്കുളവും എല്ലാം നല്ല ഭംഗിയുണ്ട് ബാക്കി വീഡിയോ യും പ്രതീക്ഷിക്കുന്നു എല്ലാ പേർക്കും ആശംസകൾ 🙏🙏🙏🌹🌹
@varaddharajdev5387 Жыл бұрын
Ratheesh - Jellaja good to see in Tirupati Balaji Temple hope you had nice Dharshan . Anyone who is interested in volunteering can also join I think they have certain conditions.
@pmmohanan9864 Жыл бұрын
Ellarkum bhagavante anugraham undakatte. Nalloru kaashchakal. Poya poloru prateeti . Very happy. Thanks a lot.
@vjp459 Жыл бұрын
പിടിച്ചുപറി കാണണമെങ്കിൽ ശബരിമല തന്നെ പോകണം, മറ്റൊരിടത്തും ദൈവത്തിന്റെ പേരിൽ ഇത്രവലിയ കൊള്ള നടക്കുന്നില്ല 2015 ൽ ഞാൻ തിരുപ്പതി പോയിരിന്നു, അന്നും ഇതേ സംവിധാനങ്ങൾ തന്നെയായിരുന്നു ❤❤❤
@AjitKumar-ci6re Жыл бұрын
Hope Jelaja like n love Ratheesh's new look and hair style 2023.
Happy to see Tirupathi and Tirumala. My nonstagic place😢because I work at Tirupathi almost 13 years during 1992-2004❤
@MuralidharanPillai-g3k2 ай бұрын
Nice vlog. Thank you so much 🙏❤🌹
@MohananCkt-tf6so Жыл бұрын
തിരുപ്പതി ദൾ ശനം നന്നായി കാണിച്ച o തന്നതിന് നന്ദി
@Bhaskaran1967Kutty Жыл бұрын
🙏 തിരുപ്പതി ക്ഷേത്രം കാണാൻ പറ്റിയതിൽ വളരെ സന്തോഷം
@shanu121100 Жыл бұрын
Awesome nice video gud guideing.
@vish7229 Жыл бұрын
തിരുപ്പതി ദർശനം വൃന്ദാവൻ ദർശനം ഒരു ആഗ്രഹം ഉണ്ട് ഏതക്കയായാലും പുത്തേറ്റിന്റെ വീഡിയോയിലൂടെ അവിടുത്തെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും കാണുവാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻 ഒരു പാട് സന്തോഷം❤❤
@sheela54626 ай бұрын
നല്ലൊരു തിരുപ്പതി യാത്ര പോയി വന്നൊരു സന്തോഷം പോലെ... ഞാനും koottu ഫാമിലി യും കൂടി ജൂലൈ ഭഗവാനെ കാണും അവിടെ ചെന്ന് എത്തുന്ന വരെ വെങ്കിടെശ്വര. നമഃ 🙏🙏🙏
@satheesh7951 Жыл бұрын
ക്യാമറമാൻ പൊളിയാണ് ❤👍👍👍👍
@abuameen2602 Жыл бұрын
നിങ്ങളെ ചാനലിലൂടെ എന്നെ പോലെ ഉള്ളവർക്ക് നിങ്ങളെ വിശ്വാസങ്ങളും ആചാരങ്ങളും കണ്ട് മനസിലാക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം അവിടുത്തെ വൃത്തി എന്നെ ഹഠാതാകൃഷിച്ചു വൃത്തി കണ്ടപ്പോ എനിക്കൊരു നബി വചനം ഓർമ വന്നു : നളാഫും ബിൽ ഈമാൻ :വസാക്കും ഫി ശൈത്താൻ വൃത്തി വിശ്വാസത്തിന്റെ ഭാഗമാണ് വൃത്തിക്കേട് പിശാചിന്റെ ഭാഗമാണ് നിനിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എല്ലാ ആശംസകളും from KSA
@sanjibdhar854 Жыл бұрын
Very nice & informative... Pranaam
@sivasankaranvasudevan88294 ай бұрын
Alipiri gate. Take your luggage and scan.16kms...must reach in 40 minutes
@ajithgopinath7565 Жыл бұрын
You should have visited Padmavati temple in Tirupathi. It is part of pilgrimage to Tirumala.
@muhammedali-vf7zo Жыл бұрын
എല്ലാവർക്കും നന്മകൾ നേരുന്നു ശുഭദിനം
@subbarayalusubbiah5123 Жыл бұрын
there is dancing fountain behind the temple , Myself and friends voluntered for 10 days. There seven hall in side the hall they will distribute food and milk for infants
@PradeepKumar-ff9og5 ай бұрын
Thanks for your kind information
@madhuputhoorraman2375 Жыл бұрын
പോക്കാൻ കഴിഞ്ഞില്ലെങ്കിലും കാണാൻ കഴിഞ്ഞു പിന്നെ എല്ലാം നല്ലപോലെ വിശദമായി പറഞ്ഞുതന്നു ഒരു ബിഗ് സല്യൂട്ട് ജലജചേച്ചിക്ക് നമ്മുടെ ശബരിമലയും ഇത് പോലെ പരപാലിച്ചാൽ ഇത് പോലെ ഭക്തജനങ്ങൾ സന്തോഷത്തോടെ ദർശനം നടത്തി തിരിച്ച് പോക്കും ഇപ്പോൾ സ്ഥിതി പരിതാപകരമാണ്
@benoykurian9023 Жыл бұрын
Tirupathi Temple is situvated at the 7 th hill. We have to wLk or climb 6 hills & reach 7 th hill. When i visited in 1992 special darshavan cost was only🎉35.00 . Just before darshan, normal darshan & special darshan will become together. The meals what we get after darshan is extra ordinary.
@-._._._.- Жыл бұрын
കാണട്ടെ തിരുമല ക്ഷേത്ര കാഴ്ച്ചകൾ
@-._._._.- Жыл бұрын
3:02 👌
@-._._._.- Жыл бұрын
4:28 അതിമനോഹരം
@-._._._.- Жыл бұрын
8:37👌
@jayakumarcpurushothaman991 Жыл бұрын
ഒരു എൺപതുകളിൽ ഞാൻ തിരുപ്പതിയിൽ പോയിട്ടുണ്ട് അന്ന് വണ്ടികൾ താഴെയുള്ള പാർക്കിങ്ങിൽ നിർത്തി ദേവസ്വം വക ചെറിയ കട്ട്ചെയ്സ് വണ്ടികളിൽ ആണ് മുകളിലേക്ക് കൊണ്ടുപോയിരുന്നത്. താഴെ വിശാലമായ പാർക്കിംഗ് താമസ്സിക്കുവാൻ ഫ്ലാറ്റുകൾ പോലെ ബിൽഡിംഗ്ങ്ങുകളും ആണ് ഉണ്ടായിരുന്നത് ഇപ്പോൾ എത്രയോ വിപുലമായ സൗകര്യങ്ങൾ ആണ് ഒരിക്കയിരീക്കുന്നത്
@vish7229 Жыл бұрын
Hii പുത്തേറ്റ് ഫാമിലി 🙏🏻🙏🏻🙏🏻🙏🏻 ദർശനപുണ്യം🙏🏻🙏🏻
@Smkku-h2q Жыл бұрын
തിരുപ്പതി❤ വീഡിയോ കൂടുതൽ കൂടുതൽ നന്നായി വരുന്നു❤
@MohammedHussain-qe6os Жыл бұрын
Adyamayi kanukaya Thirupathi
@sathivijayan51 Жыл бұрын
ഒരു പത്തു വർഷം മുൻപ് ഈ റോഡ് വളരെ മോശം ആയിരുന്നു ഇപ്പോൾ നല്ല അടിപൊളി ആയി കൈ പത്തി റോഡ് നു ഉണ്ട് ഇപ്പോൾ 👍 എല്ലാവർക്കും നന്മകൾ നേരുന്നു 🌹❤️🙏
@satishp03 Жыл бұрын
Excellent video shots.
@pck055 Жыл бұрын
We just visited on Nov 12th Diwali day ...Left EKM by train on Nov 10th, got token for 6pm on 11th, entered in the queue at 5.30pm, got darshanam at 12.30am Sarvadarshanam will take 10-12 hrs Room tariff is 50rs, 100rs, 1000rs
@pck055 Жыл бұрын
Annaprasadam is around 10000 person at same time in different halls ... Daily visit of devotees is around 75000
@pck055 Жыл бұрын
In the queue also we have place to sit, wash rooms, food etc...
@rajnishramchandran1729 Жыл бұрын
Thanks for showing the Tirupati tirumala visuals... Ratheesh bro is 15 years younger in new look..
@martingeorge1673 Жыл бұрын
🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ Thank you 🎉🎊💞🥰🌹🙏
@girishkvnair Жыл бұрын
You covered the Tirupati visit very well. Very informative. I have visited Tirupati earlier. Through your video i was able to relieve the memory. 🙏
@manjumanju101 Жыл бұрын
Ma'am I'm from Bangalore hoskoti your Volga viry butiful ma'am keep going 🎉❤
@jyothishpallippuram3336 Жыл бұрын
നമസ്കാരം ചേട്ടൻ ചേച്ചി ഞാനും എന്റെ കുടുംബവും തിരുപ്പതിയിൽ വന്ന അനുഭൂതി നന്ദി നമസ്കാരം തിരുപ്പതി ഭഗവാൻ എല്ലാവരും അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼🌹🌹🌹
@MohanKumar-hf5gz Жыл бұрын
Thirumala Deva, Balaji 🙏. Bless all of us.🙏
@krishnankuttyacharip.v.vel8848 Жыл бұрын
മനോഹരമായ ദൃശ്യവിരുന്ന്.
@shibuak3643 Жыл бұрын
അങ്ങനെ തിരുപ്പതി അമ്പലം നന്നായി ഒന്നു കൂടി കാണാൻ പറ്റി 🙏🙏 ചേച്ചി ചേച്ചി സൂപ്പറാ
@sudheer287 Жыл бұрын
Had already seen few videos of this temple before. But you covered it in detail which will be very helpful for common devotees . Love you all❤
ചേച്ചി kanipaakkam ഗണപതി ക്ഷേത്രം famous ആണ്, സ്വയംഭൂ ഗണപതി ആണ്.golden temple ൻ്റെ അടുത്ത് ആണ്..
@cherupillys1 Жыл бұрын
മൊട്ട ആകെ മാറിപ്പോയി 🌹🌹🌹🌹
@madhavannair568 Жыл бұрын
If you reach top of the hill before the specified time you will be fined. ie your car speed is more than the specified.speed. You have to follow the speed instruction .you can travel only 25 KM max. Speed.
നിങ്ങൾ എന്താ വരാത്തത് എന്ന് നോക്കിയിരിക്കുകയയായിരിന്നു god bless
@Abdulla9656 Жыл бұрын
എന്നും നന്മകൾ നേരുന്നു
@subashaus Жыл бұрын
I always compare kerala sabarimala with TN & AP temples where people take dip & bath.... The infrastructure in other state is very good...The government & temple boards do spend devotees money for the development & cleanings of the pound, river or Temples areas.... why kerala you can't do in sabraimala ??
@chandrasekharannairputhiya3389 Жыл бұрын
തിരുപ്പതി പ്രത്യേക ട്രസ്റ്റ് ആണ്. അവിടുത്തെ വരുമാനം അവിടെ തന്നെ ചിലവഴിക്കുന്നു മിച്ചം അവിടെയുണ്ട് കോടനുകോടിയാണ്....... ശബരിമല അതല്ല. ദേവസ്വോം ബോർഡ് ഭരിക്കുന്നു...കാലാകാലങ്ങളിലെ..govt. നിയന്ത്രണം...കൂടാതെ..ഇവിടുത്തെ വരൂമാനം കൊണ്ട് വരുമാനമില്ലാത്ത ക്ഷേത്രങ്ങളിൽ നിത്യവൃത്തി കഴിക്കുന്നു...ജീവനക്കാരുടെ ശമ്പളം മറ്റു കാര്യങ്ങൾ...മറ്റു വികസനങ്ങൾ etc... 2ഉം 2 രീതികളാണ് 😂
@Kskumaran08 Жыл бұрын
taml Nadu very worst maintaining temples...
@Y.Bhaskarreddy Жыл бұрын
Tamilnadu also not beautiful mainting temples
@selvarajchellamuthu9890 Жыл бұрын
Tamilnadu Dravida party purpose fully, worst maintenance of temples.
@selvarajchellamuthu9890 Жыл бұрын
In few years time ,in tamilnadu everything will change. After 2030 you can visit clean and good maintenance temple in tamilnadu ❤