ഈ തിരുപ്പിറവി ദിനം 'മിശിഹാ'ക്ക് സ്പെഷ്യലാണ്... Happy Birthday leo messi

  Рет қаралды 84,908

MediaoneTV Live

MediaoneTV Live

Күн бұрын

Messi's birthday... the first birthday after winning the World Cup and being perfect on the football field
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 321
@Fal1EnanGel332
@Fal1EnanGel332 Жыл бұрын
മീഡിയ വൺ മെസ്സിയെ സ്നേഹിച്ചത് പോലെ കേരളത്തിൽ ഒരു ചാനലും വേറെ ഒരു കായിക താരത്തെ സ്നേഹിച്ചിട്ടുണ്ടാവില്ല.. 🥺❤️ Happy 36 to the goat ⚡️
@johancruyff1465
@johancruyff1465 Жыл бұрын
❤️ 💙
@kannurian001
@kannurian001 Жыл бұрын
മെസ്സിയുടെ പിറന്നാളും സൈഫുക്കന്റെ റിപ്പോർട്ടും,,.... അന്തസ്സ് 🔥❤️❤️🥰😘
@muneerthayyil8619
@muneerthayyil8619 Жыл бұрын
❤❤❤
@dk6865
@dk6865 Жыл бұрын
Football ലോകം ഇത്രയേറെ വായ്‌തപ്പെട്ട മറ്റൊരു താരമില്ല. Only one leo ❤ hbd
@shiju6756
@shiju6756 Жыл бұрын
ഇങ്ങനൊരു സ്പോർട്സ് man ഇല്ല 🙂
@RiyRiyu-mv2un
@RiyRiyu-mv2un Жыл бұрын
😂
@RiyRiyu-mv2un
@RiyRiyu-mv2un Жыл бұрын
ലെ .ഇതു കാണുന്ന റൊണാൾഡോ 😂
@javadkp7178
@javadkp7178 Жыл бұрын
@@RiyRiyu-mv2un no messiyapole ronaldo vazhthapettilla... Athika coaches, legends oke messiye kooduthal vazhthiyath
@rishanleo3978
@rishanleo3978 Жыл бұрын
@@shiju6756 💯🔥
@muhammedramsan6841
@muhammedramsan6841 Жыл бұрын
എത്രയോ news channel ഇ മനുഷ്യന്റെ birthday വീഡിയോ ചെയ്യ്തു എന്നാൽ സൈഫുദ്ധീൻ ബ്രോ നിങ്ങളുടെ voice 🔥🔥🔥 ഇത്‌ ഞാൻ പലവട്ടം കണ്ടു നിങ്ങളുടെ voice 🔥🔥🔥🔥🥰🥰🥰💙💙💙😘
@franklinrajss2310
@franklinrajss2310 Жыл бұрын
എക്കാലത്തെയും മികച്ച ഇതിഹാസം 👑🔥🏆✨ ലോകചാമ്പ്യൻ👑
@hamzafitha
@hamzafitha Жыл бұрын
@dumdumfunhouse1254
@dumdumfunhouse1254 Жыл бұрын
അത്യുജ്ജ്വലമായ വാക്കുകൾ.,....❤
@jafartv5615
@jafartv5615 Жыл бұрын
സൈഫുക്കാ ഇങ്ങളുടെ എത്രവട്ടം പറഞ്ഞാലും കൊതി തീരാത്ത ആ മോഹബ്ബത്തുണ്ടല്ലോ ഫുട്ബോളിന്റെ മിശിഹായോട് ആ മുഹബ്ബതാണ് ഇങ്ങളുടെ അവതരണം ഇന്നും കേൾക്കാൻ ഞമ്മളെ പ്രേരിപ്പിക്കുന്നത് ❤❤️
@abdullatheefparappadan
@abdullatheefparappadan Жыл бұрын
പി സി സൈഫുദ്ധീൻ, കാത്തിരിക്കുകയായിരുന്നു❤
@ibrahimkv9813
@ibrahimkv9813 Жыл бұрын
അയാൾ രാജാവായതിന് ശേഷമുള്ള ആദ്യ പിറന്നാൾ 👑 . Hpy bday LEO🎂
@hasnaakbar560
@hasnaakbar560 Жыл бұрын
മ്മളെ മുത്തിന് ഒരായിരം ജന്മദിനാശംസകൾ 🎂❤️🙌🥰🥰🥰മെസ്സിയില്ലാത്ത വേൾഡ് കപ്പ് ആലോചിക്കാൻ വയ്യ🥺🥺god bless u Leo 🥰
@akshayharshan7209
@akshayharshan7209 Жыл бұрын
ലിയോയെ വർണ്ണിക്കുന്ന ഒത്തിരി ഒത്തിരി വീഡിയോസ് ഉണ്ട്. പക്ഷേ ഇത്രയും മനോഹരമായ അവതരണം ഈ അടുത്തെങ്ങും കേട്ടിട്ടില്ല 😍അതിമനോഹരം ഈ അവതരണം 😍 മനോഹര ശബ്ദം 😍 Happy Birthday ലിയോ 😍😍😍 തോൽ‌വിയിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നവർ ആണ് യഥാർത്ഥ heros. യഥാർത്ഥ ഇതിഹാസങ്ങൾ. ലിയോയുടെ കാര്യത്തിൽ അത് എത്ര സത്യം. റോസാരിയോയിലെ മന്ത്രികന് 36ആം ജന്മദിനാശംസകൾ 😍
@SKYMEDIATv
@SKYMEDIATv Жыл бұрын
ഫുട്‍ബോളിന്റെ ആത്മാവ് തേടിയുള്ള ഒരു റൊസാരിയോക്കാരന്റെ യാത്ര തുടരുകയാണ് ❤
@entertainmentvznu345
@entertainmentvznu345 Жыл бұрын
ഞാൻ കേട്ടതിൽവച്ച് ഏറ്റവും ബംഗിയുള്ള പിറന്നാൾ ആശംസ 🥰💙
@vahid1036
@vahid1036 Жыл бұрын
എജ്ജാതി അവതരണം 🤩 PC സൈഫുദ്ധീൻ സ്പോർട്സ് ഡസ്‌ക് മീഡിയ വൺ 🔥🔥
@shareefpunna
@shareefpunna Жыл бұрын
അവതരണം എന്ന് പറഞ്ഞാൽ ഇതാണ് , മനസിൽ നിന്നും ഉള്ള അവതരണം , എത്രാ കേട്ടാലും മതി വരാത്താ അവതരണo ....
@jeevanpj99
@jeevanpj99 Жыл бұрын
“Ayalkku vendiyulla kaarhirippukalonnum vrudhavilayittilla”…hooo superb words ❤❤❤
@thousifummer4286
@thousifummer4286 Жыл бұрын
എപ്പോ suggestion വന്നാലും ഇരുന്നു കാണും.... രോമാഞ്ചം ❤️❤️
@aslam5kp
@aslam5kp Жыл бұрын
ഇത്തവണത്തെ പ്രസന്റേഷൻ ചരിത്രത്തിൽ ഇടംപിടിക്കും 🎉 36 ന്റെ നിറവിൽ മെസ്സി വാനിൽ ഉയർന്നിരിക്കുമ്പോൾ സൈഫുക്ക ന്റെ അവതരണം വർണനയാൽ മെസ്സി ആരാധകർക്ക് കുളിരേകുന്നു ✨️✨️✨️
@nasarutirur8947
@nasarutirur8947 Жыл бұрын
രാജാവ് ലിയോ 🇦🇷 മെസ്സി 👍
@sachinvijay0073
@sachinvijay0073 Жыл бұрын
കാൽ പന്ത് കളിയിൽ ഇടം കാലു കൊണ്ട് മായാജാലം തീർത്ത മാന്ത്രികന്🪄 വീണു പോയിടത്തു നിന്ന് ഉയർത്തെഴുന്നേറ്റ് ലോകം കീഴടക്കിയ മിശിഖായ്ക്ക്✨ കാൽ പന്തു കളിയിലെ കിരീടം വച്ച രാജകുമാരന്👑 ഒരായിരം ജന്മദിനാശംസകൾ 😘😘😘
@lapulga8850
@lapulga8850 Жыл бұрын
Thank you Leo.. പ്രായം കൂടുന്നതിൽ ഒരുപാട് സങ്കടം ഉണ്ട്, അതിലേറെ സന്തോഷവും 🥺🇦🇷
@alibhaimct
@alibhaimct Жыл бұрын
ഇളം നീല നിറത്തില്‍ ആടിക്കുഴഞ്ഞു വരുന്ന മാദക മനോഹര ഗാനമേ.. Happy birthday Messi 💙 Fundación Leo Messi 🇦🇷 💙🤍 🇦🇷
@H4X46
@H4X46 Жыл бұрын
❤❤❤❤
@UnaisMohammed-pj8zs
@UnaisMohammed-pj8zs Жыл бұрын
Uff saifukka😊🤩
@Linsonmathews
@Linsonmathews Жыл бұрын
ഒരേ ഒരു GOAT 🐐 മെസ്സി, HBD 💪🇦🇷🇦🇷🇦🇷
@a.1023
@a.1023 Жыл бұрын
Thank you for the countless memories, the breathtaking moments, and the inspiration you have provided. You have been, and will always be, more than just a football player . Happy birthday, Lionel Messi, the maestro of football.
@DHEERAN-h5i
@DHEERAN-h5i Жыл бұрын
ഇശോ🐰മിശിഹ.💥🤗
@joshwanj
@joshwanj Жыл бұрын
Happy Birthday Leo Messi 👑
@malayalishaji
@malayalishaji Жыл бұрын
Neymar ന്റെ കടുത്ത ആരാധകനായ എന്റെയും ❤️😇✨️
@Rambaan601
@Rambaan601 Жыл бұрын
Happy birthday dear LEO MESSI@36 Goat❤️😘🥰🔥🔥🇦🇷🇦🇷🇮🇳🇮🇳👑👑🐐🐐Legend of legends
@muhammadfahad-wm3io
@muhammadfahad-wm3io Жыл бұрын
Absolutely wonderful words by pc saifuddin ❣️❣️
@mreagle440
@mreagle440 Жыл бұрын
Leo❤😘
@naeemmuhammed3459
@naeemmuhammed3459 Жыл бұрын
സൈഫുക്ക, മനോഹരിതയുടെ മറ്റൊരു വശം 😘
@sajithsaji5413
@sajithsaji5413 Жыл бұрын
Pc saifudheen ന്റെ മെസ്സി വിവരണം... ഏറ്റവും പ്രിയപ്പെട്ടത് 💙
@nabeelnabeel1106
@nabeelnabeel1106 Жыл бұрын
കണ്ടിട്ട് കണ്ണീർ വന്നവരുണ്ടോ 🥹🥹
@Amalgz6gl
@Amalgz6gl Жыл бұрын
🥺
@Minato12549
@Minato12549 Жыл бұрын
കണ്ണീരൊക്കെ പണ്ടേ കരഞ്ഞു തീർത്തു 🙂 ഇനി ആഘോഷത്തിന്റെ രാവുകൾ മാത്രം 🙌🏻
@fuadsaneen1367
@fuadsaneen1367 Жыл бұрын
മെസ്സിയും സൈഫുക്കയും ചേർന്നു കഴിഞ്ഞാൽ കരയാതിരിക്കാൻ കഴിയില്ല
@shamsuknd922
@shamsuknd922 Жыл бұрын
😢😢😢😢😢
@shinasthaha1944
@shinasthaha1944 Жыл бұрын
മിശിഹാ ❤😍🎉
@athullal3016
@athullal3016 Жыл бұрын
Legendary Saifudeen and Legendary Messi… Love you both❤
@irshadirs413
@irshadirs413 Жыл бұрын
മെസ്സിയുടെ കമൻഡ്രി നിങ്ങൾ പറയുംബായാ കേൾക്കാൻ ഒരു സുഖം
@arshadkhan-vq7lg
@arshadkhan-vq7lg Жыл бұрын
My man tuns to 36...Lionel andres messi... The greatest of all time... 🇦🇷👑🐐
@lifeart8509
@lifeart8509 Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം THE GOAT KING 🐐 LEO MESSI 🐐
@abhirammt2661
@abhirammt2661 Жыл бұрын
Greats words👑..always saifudeen❤️..
@FutureOffootball..
@FutureOffootball.. Жыл бұрын
Happy Birthday 🤴🐐🎩🏆🇦🇷
@ArunRaj-cm3zn
@ArunRaj-cm3zn Жыл бұрын
അയാളുടെ സ്വപ്നമായ ലോകകപ്പ് നേടി ഞങ്ങൾ ആരാധകരെ ഒരുപാട് ഒരുപാട് വിസ്മയിപ്പിച്ചു ഒരുപാട് സങ്കടപ്പെടുത്തി കഴിഞ്ഞ 15 വർഷമായിട്ട് അയാളോട് ഒപ്പമാണ് njanum പോലെ തന്നെ അയാളുടെ കോടാനുകോടി ആരാധകരും 2014 2015 2016 🇦🇷🥹 ആ സംഘടന നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല എന്റെ ലൈഫ് il ipo ഞങ്ങൾ ഒരുപാട് സന്തോഷത്തിലാണ് 2021 2022 2022 🇦🇷 ഈ വർഷങ്ങളിൽ അയാൾ നേടാനുള്ള എല്ലാം നേടി 👑 ഫുട്ബോളിലെ ഒരു രാജാവ് ഫുട്ബോൾ മാന്ത്രികൻ ലോകം കണ്ട ഏറ്റവും വലിയ കളിക്കാരൻ റൊസാര്യക്കാരുടെ അഹങ്കാരം king leo 👑 messi പ്രായം തളർത്താതെ അയാൾ മുന്നോട്ടു പോകുന്നു but 36 ayi ഇനിയെത്ര കാലം 🥹🥹🥹 യൂറോപ്പും വിട്ട് അമേരിക്കയിൽ 🥹 എവിടെയായാലും കൂടെയുണ്ട് 😘 2024 കോപ്പ അമേരിക്ക aan ഒരുപക്ഷേ നമ്മൾ ആഗ്രഹിക്കാത്ത ഒരു കാര്യം അന്ന് കേൾക്കാൻ സാധ്യതയുണ്ട് 💔😊
@rashidrashi2788
@rashidrashi2788 Жыл бұрын
മികച്ച അവതരണം സൈഫുദ്ധീൻ ❤️❤️❤️❤️
@rajukannan79
@rajukannan79 Жыл бұрын
One and Only king of football history 🇦🇷🇦🇷🇦🇷🇦🇷🎂🎂🎂, Happy birthday to you 🥰
@tl-sh4rk
@tl-sh4rk Жыл бұрын
Little boy from the small city of Rosario reached the top, conquering and winning everything possible. The magic in his feets, the excitement in his presence describes the passion in this beautiful sport. With a huge heart in this little torso he presents the beauty of this magnificent sport..💖❤‍🩹 Happy birthday🎂💫The Goat "Lionel Messi"🐐❤️‍🩹
@muhammadirfan.s2498
@muhammadirfan.s2498 Жыл бұрын
Greatest of all time❤💥
@MESSIREALGOAT
@MESSIREALGOAT Жыл бұрын
ഫുട്ബോൾ ലോകം മുഴുവനായും തന്റെ കാൽക്കീഴിൽ ആക്കിയ ഒരേ ഒരു കളിക്കാരൻ 🙏🙌🙌
@lapulgaatomica1030
@lapulgaatomica1030 11 ай бұрын
NAMMUDE MUTH 😍
@anasmuhammed5205
@anasmuhammed5205 Жыл бұрын
Saifudheen words 🙌🏻❤️🔥
@minnal7987
@minnal7987 Жыл бұрын
ഒരു രക്ഷയുമില്ലത അവതരണം
@ccm4557
@ccm4557 11 ай бұрын
ന്യൂ ക്യാമ്പ് നിന്ന് നനയണം 😢😢😢
@rinjudaniegeorge4722
@rinjudaniegeorge4722 Жыл бұрын
പീറ്റർ ഡ്രൂറി - മെസ്സി കോമ്പോ പോലെ മറ്റൊരു ഇടിവെട്ട് കോമ്പോ ആണു സൈഫു - മെസ്സി കോമ്പോ ❤🔥
@riyasc568
@riyasc568 Жыл бұрын
The Greatest Off All Time ❤️The Goat🐐🐐
@suhailmuhammed2.091
@suhailmuhammed2.091 Жыл бұрын
Leooooh happy birthday👑❤️
@akhilash4134
@akhilash4134 Жыл бұрын
മെസ്സിയും 🥰 ബാഴ്‌സയും 🥰ഉയിർ
@ADHIVFX
@ADHIVFX Жыл бұрын
LEO❤❤
@muhammedsadhinmt7943
@muhammedsadhinmt7943 Жыл бұрын
🇦🇷❤️Leo
@SalmanFaris-ns8yt
@SalmanFaris-ns8yt Жыл бұрын
Saifuka ❤️🔥
@minnusworld1573
@minnusworld1573 Жыл бұрын
Our king Leo Messi 🥰💙HBD Leo😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💙💙💙💙💙💙💙💙💙💙💙💙💙💙🤍🤍🤍🤍🤍🤍🤍🤍🤍💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@ajmalahammed6
@ajmalahammed6 Жыл бұрын
സൈഫുക്ക ❤❤
@abdulsaheer2512
@abdulsaheer2512 Жыл бұрын
Vazhthipadan Saifu vinte vakkukal eniyum bakki...vamos Saif..
@binilthomas
@binilthomas Жыл бұрын
Pc sainudheen u r a gem😍😍
@Uk_salmansp
@Uk_salmansp Жыл бұрын
രോമം എണീറ്റു ❤🎉
@itsmejk912
@itsmejk912 Жыл бұрын
The greatest ever 😍😍
@assassingaming207
@assassingaming207 Жыл бұрын
Happy birthday football god 🎉❤❤
@Fahadbabu01
@Fahadbabu01 Жыл бұрын
The King of Football ❤❤❤❤ Messi ❤❤
@anandhukrishnan905
@anandhukrishnan905 Жыл бұрын
Yah❤🥺🔥
@anurag4455
@anurag4455 Жыл бұрын
Yes this Birthday is Special for Him ❤Leoooo😘😍
@dhaneeshmt4363
@dhaneeshmt4363 Жыл бұрын
അതൊരു ജിന്നാ മുത്തേ 😍
@basheermarva8828
@basheermarva8828 2 ай бұрын
എന്റെ നാട്ടുകാരൻ സൈഫു ഒരു സംഭവം തന്നെ
@Vicky-fb9ef
@Vicky-fb9ef Жыл бұрын
𝙼𝚎𝚜𝚜𝚒 𝚏𝚊𝚗𝚜 𝚕𝚒𝚔𝚎❤️
@hunaische4427
@hunaische4427 Жыл бұрын
Messi💞💞💞💞💞💞
@Nachuleo
@Nachuleo Жыл бұрын
Gretast of all time🔥
@sportsmajor7822
@sportsmajor7822 Жыл бұрын
എനിക്ക് ഈ വർണ്ണനയാണ് ഇഷ്ട്ടം❤❤
@BeingMallu.
@BeingMallu. 6 ай бұрын
സൈഫു + മെസ്സി = 🔥
@nisalsafrad5432
@nisalsafrad5432 Жыл бұрын
Waiting aayirunu saifukka❤
@sharonpv5868
@sharonpv5868 Жыл бұрын
Saifuikka nighal muthanu
@seyadali.rseyadali
@seyadali.rseyadali Жыл бұрын
Leo Messi Happy Birthday 👑👑👑❤❤❤😗😗😗💕💕💕💕
@niyasppm
@niyasppm Жыл бұрын
സൈഫുക്കാന്റെ റിപ്പോർട്ടിങ് കേൾക്കാൻ തന്നെ ഒരു ചന്തമാണ് ❤
@Shahaleeeyyy
@Shahaleeeyyy Жыл бұрын
Happy birthday leooo❤
@just_my_art.1
@just_my_art.1 Жыл бұрын
feliz cumpleaños idol🥺🦋❤️‍🔥
@th4_nseey
@th4_nseey Жыл бұрын
messiiii🥺💝🐐
@rahoof9033
@rahoof9033 Жыл бұрын
Saifuuu🔥🔥
@sharafusha4307
@sharafusha4307 Жыл бұрын
Messi.. ❤❤❤❤❤❤❤
@abdulnassarcp7704
@abdulnassarcp7704 Жыл бұрын
Good presentation
@AkshayK-g1j
@AkshayK-g1j Жыл бұрын
Noucamp le alakadalil orikal koodi ninnu nanayanam....These words litterally made me tears😭🥹
@vishnupb7423
@vishnupb7423 Жыл бұрын
Inspiration, Legend, Captain, Champion Our GOAT ❤️ HBD LIONEL MESSI 🐐👑
@padmanabhanm1171
@padmanabhanm1171 Жыл бұрын
Happy Birthday Leo Messi
@Riyadh_pm
@Riyadh_pm Жыл бұрын
You also a Legend Saifukka ❤
@ProudIndian577
@ProudIndian577 Жыл бұрын
Leo Messi 🥺❤️
@muhammedsiraj_3603
@muhammedsiraj_3603 Жыл бұрын
Uff ഏജ്ജാതി അവതരണം 🔥🔥🔥🔥❤️
@vikanthvikki
@vikanthvikki Жыл бұрын
നൗ ക്യാമ്പിലെ അല കടലിനു മുന്നിൽ ഒന്നു നിന്ന് നനയണം... ഈ വരി കേട്ടപ്പോൾ എന്നെപ്പോലെ കണ്ണുനിറഞ്ഞവർ ഉണ്ടോ... 😢.
@LEO-si2ko
@LEO-si2ko Жыл бұрын
💯🥲😢
@shijintv255
@shijintv255 Жыл бұрын
@odanavattom11
@odanavattom11 3 ай бұрын
😪😪
@jeevannnn09
@jeevannnn09 Жыл бұрын
The best there was, the best there is, the best there ever will be..❤
@shanijascurryworld6714
@shanijascurryworld6714 Жыл бұрын
Happy birthday misiha❤👑🎉😊🎂
@musicrelief6604
@musicrelief6604 Жыл бұрын
ചക്രവർത്തിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤🇦🇷🇦🇷🇦🇷🇦🇷💪💪💪💪🔥🔥🔥
@Mydreamsarealwaysmine
@Mydreamsarealwaysmine Жыл бұрын
😂😂എമ്പാപ്പേ ഉയിർ ❤
@Livingstar271
@Livingstar271 Жыл бұрын
​@@Mydreamsarealwaysminesaudiyil irunn ottahate karakunavan uyir😂😂🔥🐪
@rishanleo3978
@rishanleo3978 Жыл бұрын
@@Mydreamsarealwaysmine ippo nammade haaland alle 😂
@Mydreamsarealwaysmine
@Mydreamsarealwaysmine Жыл бұрын
@@rishanleo3978 പോടെയ് അപ്പോളും ഇപ്പോളും എന്നേക്കും എംപ്പാപ്പെ ഉയിർ ❤️❤️❤️മെസി പറഞ്ഞു അന്നും ഇന്നും നോ മെസ് 🤣
@arshadarshu1839
@arshadarshu1839 Жыл бұрын
ഇത്രയേറെ ഫുട്ബോൾ ലോകം സ്നേഹം കൊണ്ട് മൂടിയ വെറെ ഒരു ഇതിഹാസമില്ല
@JeromeSunny
@JeromeSunny Күн бұрын
🥺❤️‍🔥
@thejusmk3848
@thejusmk3848 Жыл бұрын
VAMOS ARGENTINA VAMOS MESSI 🇦🇷
@niyasmuhammed4408
@niyasmuhammed4408 Жыл бұрын
Leo the King
@salmanfaris7352
@salmanfaris7352 Жыл бұрын
Uff🔥🔥🔥
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 7 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Story of the GOAT | Lionel Messi Inspirational Story | With Mediaone Report
10:46