തിരുത്തേണ്ടത് തിരിച്ചറിഞ്ഞോ? | MEET THE EDITORS

  Рет қаралды 18,264

REPORTER LIVE

REPORTER LIVE

11 күн бұрын

തിരുത്തേണ്ടത് തിരിച്ചറിഞ്ഞോ? | MEET THE EDITORS
#meettheeditors #CPIM #thomasisaac #pinarayivijayan #MVNikeshKumar #unnibalakrishnan #smruthyparuthikad #SujayaParvathy #ReporterLiv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 74
@user-dq2gv9be5c
@user-dq2gv9be5c 9 күн бұрын
Fully agree with Sujaya
@arunk-kq1ye
@arunk-kq1ye 9 күн бұрын
സാറ് പറയുന്നത് പോലെ പാർട്ടിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി പാർട്ടി ജനങ്ങളോട് ഒപ്പം നിന്നു കൊണ്ടു മുന്നോട്ട് പോകുക തന്നെ ചെയ്യും. ഒരുപാട് ജനങ്ങൾ നെഞ്ചിൽ കൊണ്ട് നടക്കുന്നതും ഇടതുപക്ഷ പാർട്ടി ഒരു വികാരവുമാണ്. ലാൽസലാം 💪 ❤❤❤
@mtcijk8421
@mtcijk8421 9 күн бұрын
Unni .....Abhinaya political genius...comedy and cliche observations and comments ...verum kadam...😂😂😂
@petergeorge3809
@petergeorge3809 9 күн бұрын
നികേഷ് പറഞ്ഞു പറഞ്ഞു ഒന്നാം പിണറായി സർക്കാരിന് മുൻപ് കേരളം തന്നെ ഇല്ലായിരുന്നു എന്ന് പറയുമോ എന്നായിരുന്നു പേടി ....
@_sam333
@_sam333 9 күн бұрын
😂😂yes
@jayaprakasvarier5699
@jayaprakasvarier5699 9 күн бұрын
😂😂😂
@aneesh2n
@aneesh2n 9 күн бұрын
പാവപ്പെട്ടവന്റെ പാർട്ടി പാവപ്പെട്ടവന് വേണ്ടി എന്തു ചെയ്തു എന്നും കൂടെ നോക്കണം...
@jaleelali5827
@jaleelali5827 9 күн бұрын
ഞങ്ങൾ തിരുത്തും
@prashanthk2941
@prashanthk2941 8 күн бұрын
നികേഷ്, നന്നായി.
@user-ru9vh5lo6h
@user-ru9vh5lo6h 9 күн бұрын
21 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നപ്പോൾ തിരുഞ്ഞു മോ എന്ന് പറഞ്ഞ് ഏതെങ്കിലും ചാനൽ നടത്തിയ ചർച്ച ഉണ്ടായിട്ടുണ്ടോ ഇപ്പോൾ എന്തൊരു ജാഗ്രതയാ ചാനലുകൾക്ക് ഞങ്ങൾക്ക് താൽപര്യം മാസപ്പടിയും ബാർ കോഴയുമാ അവതാരകർ അങ്ങോട്ട് തിരിച്ച് വരൂ ഞങ്ങൾക്ക് ആവേശം തരൂ പ്ലീസ്
@sujithpillai1554
@sujithpillai1554 7 күн бұрын
സുജയാ
@riyasn8902
@riyasn8902 8 күн бұрын
നികേഷ് കുറച്ചെങ്കിലും ഉളുപ്പ് വേണം ( താനൊരു മാധ്യമ പ്രവർത്തകൻ കൂടിയാണ് എന്ന് ഓർത്താൽ നല്ലത് )
@gafoorkunnath6797
@gafoorkunnath6797 8 күн бұрын
തൻപ്രമാണിത്വത്തിൽ നിന്നും ഭരണാധികാരികൾ തിരുത്തുകയും തങ്ങളുടെ തെറ്റുകൾ തിരുത്തി നല്ല ലക്ഷ്യത്തിലേക്ക് രാജ്യത്തേയും ദേശത്തേയും നയിക്കേണ്ടതാണ്. ഈ വിഷയം ചൂണ്ടികാണിക്കുന്ന റിപ്പോർട്ടർമാർ നിക്ഷപക്ഷമായിരിക്കേണ്ടതാണ്. ഇവിടെ ചിലർ സ്വാർത്ഥരായിയോ? കാരണം രാജ്യത്ത് 240 ലും സംസ്ഥാനത്ത് ഒരെണ്ണത്തിലും ഒതിക്കിയ ജനങ്ങൾ എത്ര ശരിയായിരുന്നു. ഇനിയും അവസരമുണ്ട് ഒരു ഭാഗത്തേക്ക് മാത്രം ചാഞ്ഞു നില്ക്കുന്ന മാദ്ധ്യമ പ്രവർത്തകരെ ശ്രദ്ധിക്കാതെ തങ്ങളുടെ ഭരണം എല്ലാവർക്കും തുല്ലൃത ലഭ്യമാകട്ടെ.
@amarnathananth9304
@amarnathananth9304 8 күн бұрын
*😂**30:49** ❤*
@Raj14399
@Raj14399 9 күн бұрын
നികേഷിന്റ കുരു പൊട്ടി 🤣🤣🤣
@Sauravjango
@Sauravjango 9 күн бұрын
Andham nikesh
@AbduSamad-ux8gd
@AbduSamad-ux8gd 9 күн бұрын
പാർട്ടിയിൽ പിണറായി ഒഴികെ ബാക്കി എല്ലാവർക്കും അറിയാം ഗവർമെൻ്റിന് പിഴവ് പറ്റിയ ഡണ്ണ്
@rajeeshvalladipurath5687
@rajeeshvalladipurath5687 9 күн бұрын
Bengal aakunnu keralam.
@salinjk3173
@salinjk3173 9 күн бұрын
കമ്യൂണിസം കേരളത്തിൽ അനിവാര്യമാണ് എന്ന് കരുതിനുന്നില്ല....
@AbdulSalam-xn1ow
@AbdulSalam-xn1ow 9 күн бұрын
Seculerist samoohathinu communism athyaavashyamaanu.
@saijukmathewvlogs8470
@saijukmathewvlogs8470 7 күн бұрын
onnupodeyy
@vidy7079
@vidy7079 7 күн бұрын
Mandrakeine eduthu kalanjal mathi.. Appol ellam sheriyakum.. 😂
@sreekumarr618
@sreekumarr618 8 күн бұрын
മതരാഷ്ട്രീയവും ജാതീയതയും വർഗീയതയും നോർത്ത് ഇന്ത്യ പോലെ കേരളത്തിലെ സാമൂഹിക രാഷ്ട്രീയത്തിലും സംഭവിച്ചിരിക്കുന്നു. നല്ല educated ആയ ചെറുപ്പക്കാർ പോലും പരസ്യമായി വർഗീയത പറഞ് ആസ്വദിക്കുന്നു. സുജയയെ പോലെ പരസ്യ വർഗീയത പറയുന്ന ആളുകളുടെ എണ്ണം കേരളത്തിൽ വളരെ കൂടിയിരിക്കുന്നു. കേരളം എങ്ങോട്ട്? ഒന്നും മനസ്സിലാകുന്നില്ല..
@danielkjacob662
@danielkjacob662 9 күн бұрын
Mrs.Sujaya പറഞ്ഞത് കൊള്ളാം കൂട്ടത്തില്‍ ഏകാധിപതിയായ മോഡിജിയേ കൂടി പറഞ്ഞു എങ്കില്‍ സമാസമം ആകുമല്ലോ. അടുത്ത പ്രാവശ്യം ശ്രമിക്കുക.
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 9 күн бұрын
നികേഷ് പറഞ്ഞാൽ അഴിമതി ഇല്ലാതാകുന്നില്ല
@sudhakarant5189
@sudhakarant5189 7 күн бұрын
ഇടതുപക്ഷത്തിന് പൈസ ഇല്ലേ? കരിമണൽ കർത്തയിൽ നിന്ന് വാങ്ങിയ പൈസ എവിടെ? സുജയ പറഞ്ഞത് കറക്റ്റ്, ഉണ്ണിയും ok. തീരെ ബോധം ഇല്ലാത്ത ഒരാള് ഇവിടെ ഉണ്ട്, അടുത്ത നിയമസഭ ഇലക്ഷനിൽ ഒരു സീറ്റ് കിട്ടുമോ എന്ന് നോക്കികൊണ്ടിരിക്കുന്നു.
@KOOTTUKARAN1986
@KOOTTUKARAN1986 9 күн бұрын
⛸⛸
@davispallipuramporinchu1813
@davispallipuramporinchu1813 9 күн бұрын
തിരിച്ചു പോക്ക് എളുപ്പമല്ല, പ്രവർത്തകക്ക് swathathram ഉണ്ടാവണം
@CvmBava_Vlog
@CvmBava_Vlog 7 күн бұрын
രാജാവിൻ്റെ മുമ്പിൽ രാജ ഭക്തി. നിയമസഭയിൽ വെല്ലുവിളിച്ച് രാജാവ് പ്രഖ്യാപിച്ചില്ലെ... എന്നെ തിരുത്താൻ ആരും വരേണ്ടെന്ന്. പൂച്ചക്ക് ആര് മണി കെട്ടും. ഗോവിന്ദനും ഗോവിന്ദ😂
@MadhavanUV-qh6lh
@MadhavanUV-qh6lh 9 күн бұрын
സിപിഎമ്മിന് തിരിച്ചറിവ് ഉണ്ടായിട്ടു വേണോ നിങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാവാൻ
@Raj14399
@Raj14399 9 күн бұрын
ഉണ്ണി കമ്മിയായോ
@_sam333
@_sam333 9 күн бұрын
എപ്പഴെ
@adithishome2679
@adithishome2679 9 күн бұрын
ഈ അടിമ നികേഷ് ഇത് അല്ലെ പറയു 😂😂
@trer-view
@trer-view 9 күн бұрын
Nikeshinu mattam varoola...mozha
@randeepkv4289
@randeepkv4289 9 күн бұрын
സിപിഐഎം ന് പിഴച്ചത് കമ്പ്യൂട്ടർ ന് എതിരെ കല്ലുവെട്ടു മെഷീനെതിരെ ട്രാക്ടറിന് എതിരേ ഓക്കെ നടത്തിയ സമരം പൊളിഞതാണ്. നെയ്യ്തു തൊഴിലാളി ബീഡി തൊഴിലാളി അവരൊക്കെ സ്വതന്ത്രമായി ഇനി ആകെ ഉള്ളത് കുടുംബശ്രീ സ്ത്രികളാണ് അടക്കി വെച്ച് ഭരിക്കാൻ നൽകുന്നതാണ് കമ്മ്യൂണിസം തകരാൻ ഒരുകാരണം
@CvmBava_Vlog
@CvmBava_Vlog 7 күн бұрын
നികേഷ് നിലപാട് വ്യക്തമാക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ... സിപിഎമ്മിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ ആളല്ലെ....😂
@randeepkv4289
@randeepkv4289 9 күн бұрын
നികേഷ് ഓക്കെ ഓശാന പാടി ഈ പാർട്ടിയെ നശിപ്പിക്കുകയാണ് സ്വന്തം അപ്പനെ ചെരിപ്പൂമാല അണിയിച്ചു നടത്തിയവർക്ക് എതിരേ നിയമസഭയിൽ ചവിട്ടിക്കൂട്ടിയവർക്ക് എതിരെ ഒരു ഒളിപ്പോരാണ് നികേഷ് നടത്തുന്നത് കണ്ടോന്റ് മെന്റ് ഏരിയയിൽ അല്ല വീടെങ്കിൽ നികേഷ് ഇന്ന് cmp ക്ക്‌ ഇൻക്വിലാബ് വിളിക്കാനുള്ള മുതലായേനെ
@Raj14399
@Raj14399 9 күн бұрын
അന്തം നികേഷ് 😂
@mnkumar49
@mnkumar49 9 күн бұрын
Sujaya rocks. Unni sitting മിഴുങ്ങസ്യ
@cyrilnoronha300
@cyrilnoronha300 8 күн бұрын
പരനാറിയെ വെളുപ്പിക്കാൻ നല്ലപോലെ കഷ്ടപ്പെടുന്നുണ്ടല്ലോ മിസ്റ്റർ കിണറേഷ്
@bennyvarghese72
@bennyvarghese72 8 күн бұрын
ഈ നികേഷ് ഒരു 🔥ട്ടം ആണ്.പാഷണത്തിൽ കൃമി.മാപ്ര ആകാൻ യാതൊരു യോഗ്യതയും ഇല്ല.
@user-xg5fz2fd3c
@user-xg5fz2fd3c 9 күн бұрын
😅... നികേഷ്.. നിങ്ങൾ പറയാത്ത ഒരു കാര്യം... ഉണ്ട്.. എന്തിനു വേണ്ടി.. ജനങ്ങൾ.. സിപിഎം.. ന് വോട്ട് ചെയ്യണം... അത് പോലെ. ബിജെപി.. യുടെ.. വളർച്ചയും...... പിന്നെ കള്ള.. കളികൾ.. CAA.
@PradeepKumar-um7qz
@PradeepKumar-um7qz 9 күн бұрын
സുജയക്ക് വട്ടായി
@randeepkv4289
@randeepkv4289 9 күн бұрын
ന്യുനപക്ഷ വോട്ട് കിട്ടാനാണോ ഹലാൽ ഫൈദ എന്ന ബാങ്ക് കണ്ണൂർ തുടങ്ങിയത്
@Haritham0310
@Haritham0310 9 күн бұрын
19:55 Azhikode sdpi vote aarkkayirunhu kittiyirunhad enhum parishodhikkanm
@aneesh2n
@aneesh2n 9 күн бұрын
സ്‌മൃതിയുടെ സംസാരത്തിന്റെ ക്ലാരിറ്റി കുറയുന്നുണ്ടോ എന്നൊരു സംശയം...
@saywhatyouhavelovely1712
@saywhatyouhavelovely1712 9 күн бұрын
Poode😮
@sayyidsirajcp4612
@sayyidsirajcp4612 9 күн бұрын
Ennalum pinarayi muthanu
@sajithsbabu
@sajithsbabu 8 күн бұрын
VS ഇന്റെ കാലത്തു എല്ലാ വിഭാഗങ്ങളോടും ഒരേ സമീപനം ആയിരുന്നു . പിണറായി അനാവശ്യമായി ആനുകൂല്യം കൊടുക്കുന്നു എന്ന പോലെ പ്രതീതി ഉണ്ടാക്കുന്നു . അവർ എന്തെങ്കിലും പറയുമ്പോളേക്കും. യു ടേൺ - ജൻഡർ ന്യൂട്രൽ യൂണിഫോം , കുടുംബശ്രീ പ്രതിജ്ഞ പോലുള്ളവ ഉദ്ദാഹരണം . എന്നാല് ന്യൂന പക്ഷങ്ങൾക്ക് വ്യക്‌തജമായ നേട്ടം ഇല്ലതാനും . അത് കൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ പോകുന്നു . പിന്നെ സാമ്പത്തിക പ്രതിസന്ധി ഉള്ളപോലും വിദേശയാത്ര പോലുള്ളവ പ്രായിഷേധം ഉണ്ടാക്കും . അത് കാണാതെ നികേഷ് ഉരുണ്ടിട്ട കാര്യമില്ല .
@ameensha703
@ameensha703 9 күн бұрын
Unni sir 💯
@davispallipuramporinchu1813
@davispallipuramporinchu1813 9 күн бұрын
Cpm ഇനി തിരിച്ചു വരാൻ ബുദ്ധിമുട്ടും,പഴഞ്ചൻ കാഴ്ചപ്പാട് മാറ്റണം, ലോകം മാറുന്നത് അറിയുന്നില്ല
@cyrilnoronha300
@cyrilnoronha300 8 күн бұрын
എന്താണ് നികേഷേ താൻ പറയുന്നത്. ന്യൂനപക്ഷ പ്രീണനം സിപിഎം നടത്തിയില്ല എന്നോ? പിന്നെ എന്ത് തേങ്ങാ ആണ് അയാൾ ഈ ഇലക്ഷൻ തുടങ്ങിയ ശേഷം പറഞ്ഞുകൊണ്ടിരുന്നത്. ഹമാസും CAA കാര്യവും അല്ലാതെ എന്ത് കാര്യമാണ് അയാൾ പറഞ്ഞത്.
@sivdasrs
@sivdasrs 9 күн бұрын
ഈ ഗോവിന്ദനും തോമസും ജയരാജന്മാരും ഇത്രയും കാലം എവിടെ ആയിരുന്നു? തിമസിന് സ്വപ്നയുമായി മൂന്നാറിലെ സുഗവാസത്തിന് പോവാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇതൊന്നും തോന്നിയില്ല. വിജയന്റെയും അണികളുടെയും തലച്ചോർ non-return അവസ്ഥയിൽ rotten ആയിപ്പോയി. ഞാൻ നന്നാവില്ല, ഞങ്ങളാരും!
@Crazyfunvideos-xn3dy
@Crazyfunvideos-xn3dy 9 күн бұрын
Rahul Gandhi ude DNA check cheyan poyavar party ude DNA pokathe milkman.
@ameenstips9492
@ameenstips9492 9 күн бұрын
വെള്ളാപള്ളി
@v.pummer5143
@v.pummer5143 8 күн бұрын
What nonsense are talking Nikesh
@ajayakumarvannadil3461
@ajayakumarvannadil3461 9 күн бұрын
നികേഷ് ഇതേ നിലപാട് എപ്പോഴും പറയണം അപ്പോഴേ cpm കുഴിച്ച് മൂടപ്പെടു
@mtcijk8421
@mtcijk8421 9 күн бұрын
Smruti...irrelevant, cliche and vague comments and waste 🗑 arguments...
@nnvalsan9510
@nnvalsan9510 9 күн бұрын
ന്യായീകര ണ തൊഴിലാളികൾ പറയുന്നത് ജനങ്ൾകേൾക്കണം എന്നാണ് ഇടത് പക്ഷം കരുതുന്നത് എന്നാൽ തെറ്റി ജനങ്ങൾകഴുതകളല്ല എന്ന് തെളിയില്ല ഒരു തെരഞ്ഞെടുപ്പ് വന്നു എന്നു മാത്രം
@bijumon9058
@bijumon9058 9 күн бұрын
ഉണ്ണി സാർ. ഞാൻ ഒരു സിപിഎം അനുഭാവി ആണ്. നിങ്ങടെ ചർച്ച എപ്പോളും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ആൾ ആണ്. നിങ്ങൾ എത്ര സുസുഷ്മമായി ആണ് പറയുന്നേ.സാർ ഒരു കോൺഗ്രസ്‌ അനുഭാവി ആണ് എന്ന് അറിയാം. പക്ഷേ സ്മൃതി, സുജയാ നിലവാരം വളരെ മോശം ആണ്..... ഉണ്ണി സാർ, അരുൺ സാർ, നീകേഷ് സാർ ❤❤❤ സ്മൃതി ഏറ്റവും വലിയ അഹങ്കാരി ആണ്.
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 59 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 48 МЛН
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 59 МЛН